Steel DOORS & WINDOWS... ഇരുമ്പിന്റെ വാതിൽ കട്ടില വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 119

  • @muhammadalijamshad5878
    @muhammadalijamshad5878 6 місяців тому +14

    ഞാൻ വീട് വെച്ചത് ഇത് ഉപയോഗിച്ചാണ് ഇപ്പോ ആറ് വർഷമായി ഒരു കുഴപ്പവും ഇല്ല. FERTEC' Super

    • @nihmathpp7623
      @nihmathpp7623 6 місяців тому +6

      വെയിറ്റ് ഇരുമ്പ് തുരുമ്പാവും

    • @Dhakshasmedia
      @Dhakshasmedia  6 місяців тому +1

      വർഷത്തിൽ പെയിന്റ് അടിച്ച് കൊണ്ടുപോവുകയാണെങ്കിൽ കുഴപ്പമില്ല....
      ഇങ്ങനെ വർഷത്തിൽ പെയിന്റ് അടിക്കാൻ സാധിക്കാത്ത പാവങ്ങൾ പെട്ടുപോകും പ

    • @shahidvps
      @shahidvps 5 місяців тому

      Fertech valanchery aano

    • @ajeesht5073
      @ajeesht5073 5 місяців тому

      Evide ninnu eduthalum meterial ellam orupole thanneyavum nammal nalla reethiyil nokkiyal oru kuzappavum undavathe kaalagalolam nila nilkkum...അല്ല എങ്കിൽ ഏത് കമ്പനിയിൽ നിന്നും വാങിയാലും ഒരുപോലെ ആണ്....

    • @chandrandec31
      @chandrandec31 5 місяців тому

      ​@@ajeesht5073purathu expose cheydha bhagam maathramey paint cheyyan pattu, chumarinodum, floor, ceiling nodu cherna bhagam thurumbu pidikum.

  • @sathyanm6524
    @sathyanm6524 6 місяців тому +2

    Maintanence charge kuduthalanu. Vijagiri pettennu pottipovukayum cheyyunnu.

  • @DhanyaKuttimol
    @DhanyaKuttimol 7 місяців тому +4

    Good message👍

  • @muhammedali2181
    @muhammedali2181 6 місяців тому +12

    നാല്ല പരിപാലനം ഇല്ലെങ്കിൽ ഏത് സാധനവും തകരാറിൽ ആകുമെന്ന കാര്യം ആർക്കാണ് അറിയാത്തത്

  • @shajinechikkattu7734
    @shajinechikkattu7734 6 місяців тому +2

    Good information...👍👍👍

  • @moideent9227
    @moideent9227 6 місяців тому +12

    ഇരുമ്പായാലും മരമായാലും ഇടക്കൊക്കെ തുറക്കുകയും വൃത്തിയാക്കുകയും വേണം അല്ലെങ്കിൽ തുരുമ്പ ചിതൽ ഒക്കെ വരും ചിതലിന് മരുന്ന് സ്പ്രേ ചെയ്യണം തുരുമ്പ് ഇല്ലെങ്കിലും ഏതെങ്കിലും ഓയിൽ വർഷത്തിലൊരിക്കെലെങ്കിലും കൊടുക്കണം

    • @athirapremachandran7633
      @athirapremachandran7633 6 місяців тому

      ഇരുമ്പ് എന്തായാലും തുരുമ്പ് പിടിക്കും മറ്റൊന്നും വീട്ടിൽ പലവിത്തിലുള്ള രോഗം പടിക്കുക സാധക്കൂടുതലാണ് മരത്തിന്റെ വിലയും തമ്മിൽ വിലകൂടുതലാണ്

  • @lllzyduslll
    @lllzyduslll 5 місяців тому +2

    നല്ല bearings ഉള്ള വിജാഗിരി കിട്ടും, അടയ്ക്കാനും വളരെ എളുപ്പം

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      പക്ഷേ അങ്ങനെ ആരും ചെയ്തു കൊടുക്കുന്നില്ലല്ലോ എല്ലാവർക്കും ലാഭമല്ലേ പ്രധാനം....

  • @fawas2710
    @fawas2710 6 місяців тому +2

    Njan ende veettill “Hillwood” aaannu use cheythath…steelinte quotation eduthirunnu…pakshe Hillwood oru 20% steelinekkal kooduthal aayirunnu…pakshe hillwood nalla quality ulla strong product aanu…really worth the price…njan valare satisfied aaannu…oru tensionum illa….kaannaan nall premium lookum kittum

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      നിങ്ങൾ എവിടെയാ സ്ഥലം

  • @AbdulBasheerBasheer-q9g
    @AbdulBasheerBasheer-q9g 5 місяців тому +1

    Where there is no proper maintenance , may cause to damage… either wooden or steel or plastics…etc…

  • @somysebastian7209
    @somysebastian7209 6 місяців тому +4

    വില അല്പം കൂടുമെങ്കിലും stainless steel (304, company printed sheet) അല്പം ഗേജ് കൂടിയത് ഉപയോഗി
    ച്ച് നിർമ്മിക്കുക. ജി.ഐ ഷീറ്റ് ആകുമ്പോൾ വർഷം തോറും പെയിന്റ് ചെയ്യേണ്ടി വരും. + കൂലി. ആ ചിലവ് കൂടി കണക്കാക്കുമ്പോൾ എസ്.എസ് ആയിരിക്കും ലാഭം. അതിന് സീറോ മെയിന്റനൻസാണുള്ളത്. മെറ്റൽസിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത പതിനായിരക്കണക്കിനാളുകൾ റ്റാറ്റാ ഷീറ്റെന്ന പേരിൽ പോലും ഇതിനകം കെണിയിൽ വീണ് വിലപിക്കുകയാണ്. ഒറിജിനൽ ജി.ഐ ഷീറ്റ് ആയാൽ പോലും കട്ടിംഗ് എഡ്ജിൽ തുരുമ്പ് പിടിക്കും.

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      അതിന് നല്ല വില വരില്ലേ ബ്രോ..
      വില കുറഞ്ഞു കിട്ടാനാണല്ലോ ആളുകൾ ഇങ്ങനെ വാങ്ങി വയ്ക്കുന്നത്...

  • @dreamperfect4303
    @dreamperfect4303 5 місяців тому +2

    Irumbu urappayum thurumbu pidikkum 🙏

  • @ullattilaboobacker5941
    @ullattilaboobacker5941 7 місяців тому +12

    മരം ആണേങ്കിലും, സ്റ്റീൽ ആണങ്കിലും സൂക്ഷിച്ചാൽ നന്ന്.

  • @aneeshktm1393
    @aneeshktm1393 6 місяців тому +2

    Wood .metel ozhivaky next glass generation

  • @k.mabdulkhader2936
    @k.mabdulkhader2936 6 місяців тому +4

    ഏറ്റവും നല്ലതു വീട് പണിയുമ്പോൾ ജനലിൻ്റെ സ്ഥാനത്ത് ഇരുമ്പിൻ്റെ ഗ്രില്ല് വച്ച് കൊടുക്കുക ശേഷം അകത്തു നിന്ന് അലൂമിനിയം Sliding window വെച്ച് കൊടുക്കുക നന്നായിരിക്കും
    വിദേശത്ത് ഈ തൊഴിൽ ചെയ്ത അനുഭവം വച്ച് പറയുകയാണ്!

    • @sudarsudar2304
      @sudarsudar2304 6 місяців тому

      ഗൾഫ് രാജ്യങ്ങളിൽ മൊത്തം ഇരുമ്പ് ഗ്രില്ലും അലൂമിനിയം സ്ലൈഡിങ്ങും ആണ് ഒരു 30 വർഷമായിട്ടും യാതൊരുവിധമായ കുഴപ്പങ്ങൾ ഇല്ല

  • @jayadeep7362
    @jayadeep7362 6 місяців тому +2

    Erumbayal thurumbikum. Maintenance marathinekal easy anu.

  • @johnypa7388
    @johnypa7388 6 місяців тому +4

    Steel അഥവാ Metal എന്നെല്ലാം പലരും പറയും.പലർക്കും അറിവ് ഇല്ലാത്ത ഒരു സ്റ്റോറി ആണ് ഇത്.നമ്മൾ എത്ര തന്നെ പെയിൻ്റ് അടിച്ചാലും ഇതിൻ്റെ പുറം വശം മാത്രമേ പെയിൻ്റ് അടിക്കുവാൻ പറ്റുള്ളൂ.ഇതിൻ്റെ എല്ലാം inside Hallow ആണ്.ഉള്ളിൽ ആദ്യം Rest പിടിക്കും ഒരു സ്ഥലത്ത് rest പിടിച്ചു കഴിഞ്ഞാൽ ഇത് ഓട്ടോമാറ്റിക് ആയി സകല സ്ഥലത്തും വ്യാപിക്കും.ഒരു ക്യാൻസർ രോഗം പോലെ ആണ് ഈ സ്റ്റീൽ Meterials. ആയത് കൊണ്ട് എല്ലാവരും നോക്കിയും കണ്ടും വാങ്ങിക്കുക Cutting & Grinding ഉള്ള സ്ഥലങ്ങളിൽ എത്ര തന്നെ Coat paint അടിച്ചാലും Rest പിടിക്കും.

    • @Dhakshasmedia
      @Dhakshasmedia  6 місяців тому +1

      👍👍ശരിയാണ്

    • @shanavastk8901
      @shanavastk8901 6 місяців тому +2

      ഗേറ്റ് ഉണ്ടാക്കുന്നത് പൈപ്പ് ഉപയോഗിച്ചാണ്
      അതേപോലെ മുൻവശത്ത് ഗ്രിൽസ് ഇപ്പോൾ സ്ക്വയർ പൈപ്പാണ് ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്നുണ്ട്
      എൻറെ വീട്ടിലെ ടാറ്റയുടെ ഇരുമ്പ് ജനലും കട്ടിലും ആണ് ഉപയോഗിച്ചിട്ടുള്ളത് ഇതുവരെ ഒരു കുഴപ്പവുമില്ല😂

    • @Govinda-Mamukoya
      @Govinda-Mamukoya 6 місяців тому +1

      നമ്മൾ വാർക്ക ക്ക് ഉപയോഗിക്കുന്ന കമ്പിയോ എല്ലാം തുരുന്പുകേറും ജീവിതകാലം മുഴുവനും ഒന്നും ഉണ്ടാവൂല

    • @shanavastk8901
      @shanavastk8901 5 місяців тому

      @@Govinda-Mamukoya വാർക്ക് ഉപയോഗിക്കുന്ന കമ്പി tata jswപോലെയുള്ള ഗ്രേഡ് ഉള്ള സാധനം എടുത്താൽ ഒരു 50 കൊല്ലത്തേക്ക് നോക്കണ്ട

  • @sabuthomaskorah7893
    @sabuthomaskorah7893 5 місяців тому +1

    Sir my brother running a big steel window unit it's not for house purpose only factory purpose . the technical difficulties this is not fully galvanized metel like tower🗼🗼 only gi sheet then cutting bending welding and painting after some time later inner part of joints become????? ¿
    What do you do??????
    Ha ha ha steel window go to hell

  • @behappyandsafeandsecure
    @behappyandsafeandsecure 6 місяців тому +15

    ഒരുകാര്യം ഇടിവെട്ടു സമയം സൂക്ഷിക്കുക,,വലിയ അപകടം, ജനങ്ങളെ അറിയിക്കു

    • @ഷാരോൺ
      @ഷാരോൺ 6 місяців тому +2

      😂😂😂😂😂😂

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 5 місяців тому +2

      Yes

    • @sanjusajith7006
      @sanjusajith7006 5 місяців тому

      ബാങ്കിൽ steel അലമാര, ലോക്കർ, വീടുകളിൽ open terrace നു എന്താണ് ഉപയോഗിക്കുന്നത്... ഇവിടെയൊക്കെ ഇടി വെട്ടി പ്രശ്നം ഉണ്ടാകാറുണ്ടോ.... പണ്ട് അലൂമിനിയം ഫാബ്രിക്കേഷൻ വീടുകളിൽ സാധാരണ ആയിരുന്നല്ലോ... ഇവിടെയൊന്നും ഇടി, മിന്നൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ...എന്റെ ഒരു സംശയം ആണ്...

    • @nizarnizar9166
      @nizarnizar9166 5 місяців тому

      ​നിന്റെ സ്റ്റീൽ കമ്പനി എ വിടയാണ് @@sanjusajith7006

    • @naseefaripra
      @naseefaripra 3 місяці тому

      Train😂😂

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 6 місяців тому +1

    Best is low cost kattu veppu or mala veppu wood , chittal/ termite cannot destroy this wood , orikkalum pidikkilla , very durable , all wood must season correctly and engineers architects and poly civil draftsman know this

  • @hameedsp8234
    @hameedsp8234 6 місяців тому +7

    ജനൽ തുറക്കാനും അടക്കാനും ടൈറ്റ് ഉണ്ടാകുന്നത് വെൽഡർമാർക്കുള്ള അറിവില്ലാത്തത് കൊണ്ടാണ് ഹിൻഞ്ചസ് വെൽസ് ചെയ്യുമ്പോൾ ചൂട് കൊണ്ട് അത് വികസിക്കുയും ചൂടാറുമ്പോൾ മുമ്പത്തേക്കൾ ചുരുങ്ങുകയും ചെയ്യും അങ്ങിനെയാണ് വാതിലും ജനലും തുറക്കാൻ ബലമുണ്ടാവുന്നത് വെൽഡിങ്ങിന് മുമ്പായി വിജാഗിരി കുറചൊന്ന് തേച്ച് കനം കുറക്കണം ഹോളിൽ വളരെ ലൂസായിരിക്കണം

    • @Dhakshasmedia
      @Dhakshasmedia  6 місяців тому +5

      ഇതൊന്നും അറിവില്ലാത്തതുകൊണ്ടല്ല ബ്രോ അത്രയും ചുരുങ്ങിയ വിലക്കാണ് നമുക്ക് സാധനങ്ങൾ തരുന്നത്....
      അങ്ങനെയൊക്കെ ചെയ്തെടുക്കണമെങ്കിൽ പണി കൂടും. അപ്പോൾ അവർക്ക് നഷ്ടമാവും

    • @somysebastian7209
      @somysebastian7209 6 місяців тому +1

      എസ്.എസ് (304) ഹിഞ്ചസ് ഉപയോഗിക്കാമല്ലോ...!
      വെൽഡിംഗ് റോഡും എസ്.എസ് ഉപയോഗിക്കണം.

  • @sumishapattalathil2919
    @sumishapattalathil2919 7 місяців тому +1

    Labam nokkiyal Pani kittumennuu urappayi...

  • @rian768
    @rian768 6 місяців тому +2

    SS ഇന്റെ വിജഗിരി കിട്ടുമല്ലോ?

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      കിട്ടും പക്ഷേ അവർ വയ്ക്കാറില്ലല്ലോ

  • @manikandanep1398
    @manikandanep1398 6 місяців тому +8

    ഇത് കേരളത്തിന്റെ കാലാവസ്ഥക്ക് ഒരിക്കലും അനുയോജ്യമല്ല വാങ്ങിവെച്ചാൽ പെട്ടുപോകും

    • @Govinda-Mamukoya
      @Govinda-Mamukoya 6 місяців тому

      നൂറുകണക്കിന് ആൾക്കാർ ഉപയോഗിക്കുന്നു

    • @manikandanep1398
      @manikandanep1398 6 місяців тому +2

      @@Govinda-Mamukoya എപ്പോഴും ഇത് തന്നെ പറയണം

  • @unnimanappadth8207
    @unnimanappadth8207 6 місяців тому +2

    മരം എന്നുദ്ദേശിക്കുമ്പോൾ
    തേക്ക്, തമ്പകം, പ്ലാവ് എന്നിവ
    മാത്രമല്ല. നല്ല മാഞ്ചിയം തടി
    കിട്ടമെങ്കിൽ ചിലവ് പകുതി
    കുറയ്ക്കാം

  • @reghunathvvakkayil9160
    @reghunathvvakkayil9160 5 місяців тому

    Nice video

  • @DewallVlog-ee9ji
    @DewallVlog-ee9ji 5 місяців тому +3

    കോൺക്രീറ്റ് കട്ടിലിനെ പറ്റി എന്താ അഭിപ്രായം

    • @Dhakshasmedia
      @Dhakshasmedia  5 місяців тому +1

      ഇരുമ്പ് വെക്കുന്നതിനേക്കാൾ സാധാരണക്കാർക്ക് നല്ലത് കോൺക്രീറ്റ് തന്നെയാണ് 👍👍

  • @Mhdali-o8m
    @Mhdali-o8m 2 місяці тому +1

    നമ്മുടെ നാട്ടിൽ കുടുതലും ശാസ്ത്രീയമായ അറിവില്ലാത്ത നാടൻ ഇന്റസ്ട്രിയൽ വർക് ചെയ്യുന്നവരാണ് ഉള്ളത് ഏതെങ്കിലും സർട്ടിഫിഡ് കമ്പനിയുടെ സാധനങ്ങൾ വാങ്ങുക അവർ അവിടെ എഞ്ചി നെയറിങ് ഡിസൈൻ പഠിച്ച ആളുകൾ നിർമ്മിക്കുന്നതായിരിക്കും അതിന് അവർ റസ്റ്റ്‌ പ്രൂഫ് കോട്ടിങ് ചെയ്യും നാടന്മാർ അതൊന്നും ചെയ്യില്ല വെൽഡിങ് നടത്തിയ സ്ഥലത്ത് പേപ്പർ ഫിനിഷിങ് ചെയ്ത് റസ്റ്റ്‌ prof ചെയ്ത് പെയിന്റിംഗ് കോട്ട് ചെയ്യണം മോട്ടോർ വാഹനത്തിൻറെ പെയിന്റിംഗ് പോലെ തെക്നയോളജി പരമായി ചെയ്യണം

    • @Dhakshasmedia
      @Dhakshasmedia  2 місяці тому

      അങ്ങനെയൊക്കെ ചെയ്യുമ്പോൾ വിലകുറച്ച് കൊടുക്കുവാൻ പറ്റില്ലല്ലോ. വില കുറയുന്നത് കൊണ്ടല്ലേ ആളുകൾ ഇത് വാങ്ങുന്നത്....

  • @sahadevanem3754
    @sahadevanem3754 3 місяці тому

    മരം ചിതൽ കയറും
    ഇരുമ്പ് തുരുമ്പ് വരും
    പിന്നെ എന്ത് ചെയ്യും

  • @SusheelaPattalathil
    @SusheelaPattalathil 5 місяців тому

    👌👌

  • @sanachemban2485
    @sanachemban2485 5 місяців тому +1

    11 മത്തെ വർഷാണ് ഞാൻ വീട് വെച്ചിട്ട് ഇന്ന് വരേ ഒരു കുഴപ്പം ഇല്ല
    കിച്ചൻ ഭാഗത്ത് മരത്തിൻ്റെ താ ഒരു കട്ടില മഴ പെയ്ത് തണുത്താൽ ടോർ അടയില്ല വർക്കേരിയ ഗിൽ സാലോ ക്കാക്കാറ്

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      ഞാൻ നിങ്ങളോട് ഇരുമ്പിന്റെ ജനലുകൾ വയ്ക്കേണ്ട എന്ന് പറഞ്ഞിട്ടില്ല ഇരുമ്പ് വയ്ക്കുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ട്...
      അതുകൊണ്ട് ശ്രദ്ധിക്കണം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ....

  • @ashrafm5308
    @ashrafm5308 6 місяців тому +3

    വിടൽ നിർത്ത്
    ആശാരി കൂലി 1500-
    മരത്തിൻ്റെ വില
    ഒന്ന് കണക്ക് നോക്ക്
    അപ്പോൾ മിച്ചം TATAൻ്റെ മെറ്റീരിയൽ സ് ഉപയോഗിച്ച് ചെയ്യുക
    മറ്റോന്ന് 100 വർഷമെങ്കിലും ലൈഫ് കിട്ടും
    വേണ്ടാ എന്ന് തോന്നിയാൽ വാങ്ങിയ വില പോളിച്ച് വിറ്റാൽ കിട്ടും
    മരം ആണങ്കിൽ വെണ്ണീറ് ലാഭം

    • @Dhakshasmedia
      @Dhakshasmedia  6 місяців тому +1

      അതിന് TATA ആരും വയ്ക്കുന്നില്ലല്ലോ
      G. P വച്ചിട്ടാണ് G. I എന്ന് പറഞ്ഞ് നമുക്ക് തരുന്നത്....
      എല്ലാവർക്കും ലാഭമാണ് ബ്ലോക്ക് വേണ്ടത് ഏറ്റവും വിലകുറഞ്ഞത് എവിടെ കിട്ടും എന്ന് നോക്കിയാണ് എല്ലാവരും നടക്കുന്നത്.....

    • @raveendrank74
      @raveendrank74 5 місяців тому

      100varsham jeevikkum ennu urappuundo

    • @santhoshsanthosh8294
      @santhoshsanthosh8294 5 місяців тому

      ഇരുമ്പ് വരും സ്റ്റീൽ വരും അങ്ങനെ പലതും വരും അതുപോലെതന്നെ അങ്ങ് പോകും... മരം എന്നുമുണ്ടാകും.,....

    • @santhoshsanthosh8294
      @santhoshsanthosh8294 5 місяців тому

      ഒരു കാലഘട്ടം കഴിഞ്ഞാൽ വീണ്ടും മരത്തിലേക്ക് തന്നെ വരും

  • @bhaskaranp3849
    @bhaskaranp3849 5 місяців тому +1

    In one year even ordinary materials would not deteriorate like what is shown in video. This must be inferior quality. Tata products are superb. They donot compromise quality to earn profits. They price their products on the basis of quality and workmanship. Have you seen Tata advertising this product. Their products dinot require advts also.

  • @smijeshchandran5557
    @smijeshchandran5557 5 місяців тому +1

    😊😊

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 3 місяці тому +1

    കിട്ടിയ പണി തീരുമ്പോൾ എത്ര ദിവസമായി കാണും

  • @rian768
    @rian768 6 місяців тому +5

    ഇത് GI ആയിരിക്കില്ല

  • @liyajuwalvlogs3998
    @liyajuwalvlogs3998 7 місяців тому +5

    നല്ല രീതിയിൽ maintain ചെയ്തു കൊണ്ടു പോയാൽ ok👍... അല്ലേൽ 8 ന്റെ പണി കിട്ടും ലെ 😂😂😂

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 місяців тому +1

    SS304 അല്ലെങ്കിൽ 316 ഉപയോഗിക്കൂ

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      അതിന് വില കൂടില്ലേ വില കുറയാൻ വേണ്ടിയിട്ടല്ലേ എല്ലാവരും ഇങ്ങനെ ചെയ്യുന്നത്....

  • @shaljigalaxy237
    @shaljigalaxy237 6 місяців тому +2

    ഇടി മിനല്ലിനെ ഭയക്കുന്നുവെങ്കിൽ ഹോസ്പ്പിറ്റലിലെ കട്ടിലുകളെല്ലാം ഇരുമ്പല്ലെ

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      ഹോസ്പിറ്റൽ പോലെയല്ലല്ലോ ബ്രോ ഇത് നമ്മൾ താമസിക്കുന്ന വീടല്ലേ....
      ഞാൻ ഇരുമ്പിന്റെ ജനലുകൾ വയ്ക്കേണ്ട എന്നൊന്നും പറയുന്നില്ല വാങ്ങുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം അത്രമാത്രമേ പറയുന്നുള്ളൂ...

  • @varkeyt.v6865
    @varkeyt.v6865 5 місяців тому +1

    ഇതിനേക്കാൾ lowclass item കാണും.. കൂടുതൽ തുരുമ്പു കാണിക്കാം....

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      Iowclass item തന്നെയാണ് അധികമാളുകളും വയ്ക്കുന്നത്

  • @sanachemban2485
    @sanachemban2485 5 місяців тому +1

    മൈൻ സ്ലാബിന് നിങ്ങൾ ക്കബിക്ക് പകരം മരം വെച്ച് വാർപ്പ് നടത്തിക്കാ അപ്പോതുരിബിനെ പേടിക്കണ്ടല്ലോ?😅😅😅😅😅😅😅

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      കോൺക്രീറ്റ് സ്ലാബിന്റെ ഉള്ളിലുള്ള കമ്പിക്ക് എയർ തട്ടില്ല ബ്രോ.....
      എയർ തട്ടിയാലേ തുരുമ്പു പിടിക്കൂ...

  • @menonappoos
    @menonappoos 5 місяців тому +1

    steel vijaghiri വച്ചാൽ മതി വില കൂടും

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      സ്റ്റീൽ വിചാഗിരി വെച്ചാൽ വില കൂടും അതുകൊണ്ട് ഇരുമ്പ് ജനലുകൾക്ക് അധികവും ഇരുമ്പ് തന്നെയാണ് വയ്ക്കാറ്

  • @tomyabraham4187
    @tomyabraham4187 6 місяців тому +2

    ചുമ്മാ കുറഞ്ഞ സാധനം ആണങ്കിൽ ഇതാ ഗതി പഷേ മരത്തിനേക്കാൾ വിലയാണ് ശരിയായ രീതിയിൽ ചെയ്താൽ ദായി

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      🙏 ശരിയായ രീതിയിൽ ആരെങ്കിലും ചെയ്യുന്നുണ്ടോ

    • @Dhakshasmedia
      @Dhakshasmedia  6 місяців тому +1

      എല്ലാവരും ലാഭമല്ലേ നോക്കുന്നത്

    • @muhammadalijamshad5878
      @muhammadalijamshad5878 6 місяців тому +1

      Fertec kadampuzha

  • @AraviAravi-sn7cn
    @AraviAravi-sn7cn 6 місяців тому +3

    എടോ, മരത്തിന്റെ ജനാലയിലും വിചാഗിരി ഇരുമ്പ് തന്നെ യായിരിക്കുമെട്

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      മരത്തിന്റെ ജനാലയിൽ സ്റ്റീലിന്റെ വിചാഗിരിയാണ് വയ്ക്കാറ്...

  • @Abdul-muneer_
    @Abdul-muneer_ 5 місяців тому +2

    കോൺഗ്രീറ്റ് ജനൽ വെച്ചാൽ മതി തുരുമ്പും പിടിക്കില്ല ചിതലും കയറില്ല 👍👍

  • @sunivadakkan3046
    @sunivadakkan3046 5 місяців тому +1

    👍🏻

  • @menonappoos
    @menonappoos 5 місяців тому +1

    വുഡും vijaghiri തുരുമ്പ് വരും

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      മരത്തിന് സാധാരണ സ്റ്റീൽ വിചാഗിരിയാണ് വയ്ക്കാറുള്ളത്...

  • @ഷാരോൺ
    @ഷാരോൺ 6 місяців тому +2

    ഇതിലും ലാഭം കോൺ ക്രീറ്റ കട്ടളയാണ്

  • @aboobackersidheequevillanh7192
    @aboobackersidheequevillanh7192 6 місяців тому +1

    W D_ 40

  • @aboobackersidheequevillanh7192
    @aboobackersidheequevillanh7192 6 місяців тому +2

    തൽക്കാലം ഒരു ഡബ്ലിയു ഫോർട്ടി വാങ്ങി വെക്കുക

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      എത്ര കാലം സ്പ്രേ അടിക്കും ബ്രോ...
      നനവ് തട്ടിയാൽ വീണ്ടും തുരുമ്പ് പിടിക്കല്ലേ....

  • @vimalkv2476
    @vimalkv2476 5 місяців тому +1

    തീരെ ആശാരിപണി കുറവണേ?....''

  • @blcyclerecycle2710
    @blcyclerecycle2710 Місяць тому

    ലാഭം ഒന്നും ഇല്ല

  • @vishalmathew7805
    @vishalmathew7805 5 місяців тому +1

    എന്തേലും വിളിച്ചു പറയല്ലേ... ശെരിക്ക് മനസിലാക്കി പറയു

    • @Dhakshasmedia
      @Dhakshasmedia  5 місяців тому

      എന്താണ് ഇനി മനസ്സിലാക്കാൻ..

  • @tomyabraham4187
    @tomyabraham4187 6 місяців тому +3

    ചുമ്മാ തളത്താതെ മച്ചാ

  • @veeranambalangadan3708
    @veeranambalangadan3708 6 місяців тому +1

    ടാറ്റാ ഇ രും ബ് എ ല്ലെ തു രും ബ് പി ഡി ക്കും

    • @8383PradeepKSR
      @8383PradeepKSR 6 місяців тому

      ആദ്യം പോയി എഴുതാൻ പഠിക്ക്.

    • @Govinda-Mamukoya
      @Govinda-Mamukoya 6 місяців тому

      😂😂😂

  • @Govinda-Mamukoya
    @Govinda-Mamukoya 6 місяців тому +1

    മരവും പോക്കാ

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      നല്ല മരം ഇരുൾ പോലെയുള്ളവ വാങ്ങി വച്ചാൽ കുഴപ്പമില്ലല്ലോ...

  • @SaleemKakkanchery
    @SaleemKakkanchery 6 місяців тому +1

    ഇങ്ങനെ വീഡിയോ ചെയ്യാൻ ആശാരി എത്ര തന്നു?

    • @Dhakshasmedia
      @Dhakshasmedia  6 місяців тому +2

      ഇത് പൈസ തന്നിട്ടില്ല ബ്രോ....
      ഉള്ള കാര്യമാണ് പറഞ്ഞത്....
      തെളിവ് സഹിതം അല്ലേ വീഡിയോയിൽ കാണിക്കുന്നത്

  • @renjithmsrenjithms
    @renjithmsrenjithms 2 місяці тому +1

    മരത്തിന് വയ്ക്കുന്നത് മരത്തിൻറെ വിയഗിരി ആണോ തുരുമ്പ് പിടിക്കാതിരിക്കാൻ ?ചേട്ടാ😂

    • @Dhakshasmedia
      @Dhakshasmedia  2 місяці тому

      മരത്തിന് സ്റ്റീൽ ആണ് വെക്കുക... ഇരുമ്പ് അല്ല

  • @nishap8760
    @nishap8760 5 місяців тому

    Good information 👍👍

  • @rian768
    @rian768 6 місяців тому +1

    ഇത് GI ആയിരിക്കില്ല

    • @Dhakshasmedia
      @Dhakshasmedia  6 місяців тому

      അവര് വാങ്ങുന്ന വിലയിൽ ജി ഐ വെക്കാൻ സാധിക്കില്ല