KITE VICTERS Plus Two Computer Application Class 01 (First Bell-ഫസ്റ്റ് ബെല്‍)

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 284

  • @talkygamer5366
    @talkygamer5366 4 роки тому +1128

    Commerce മച്ചാൻ മാർ ഒരു like 👍👍👍💪💪💪😍😂😂😜😜🔥🔥

    • @Sanoop-z6z
      @Sanoop-z6z 4 роки тому +6

      Aliya

    • @x_.shaadhisha6794
      @x_.shaadhisha6794 4 роки тому +9

      Machani 😂😄

    • @talkygamer5366
      @talkygamer5366 4 роки тому +25

      ഓന്റെ പടച്ചോനെ 15 mint കൊണ്ട് 115+ like എല്ലാരും കമന്റ്‌ വായിക്കാൻ വന്നതാണോ 😂😂😂😂

    • @talkygamer5366
      @talkygamer5366 4 роки тому +4

      @@Sanoop-z6z പറയടാ mutwe 😍😍😍💪🔥

    • @talkygamer5366
      @talkygamer5366 4 роки тому +2

      @LAPTO GAMING 😁😁😁😃😃😅😅

  • @aravindm3431
    @aravindm3431 4 роки тому +83

    Joy John sir ...12 years mumb st Joseph’s hss le Plus one and plus two IL njan padikkumbo...ente class teacher...the best ever... happy to see you here sir...

  • @tinuthankachan8261
    @tinuthankachan8261 4 роки тому +271

    ഈ വർഷമെങ്കിലും നന്നാവാം എന്ന് കരുതി ക്ലാസ് കണ്ട ഞാൻ 🙄😵😵😵 നടക്കില്ല മോനെ നടക്കില്ല 😵

  • @gameloop937
    @gameloop937 4 роки тому +259

    കിളി പോയി ഇരിക്കുന്നവർക് കൂടാനുള്ള നൂൽ 😂

  • @meera1007
    @meera1007 4 роки тому +156

    കുട്ടികൾക്ക് അസൈൻമെന്റായി നൽകിയ ചോദ്യങ്ങൾ എഴുതിയെടുക്കാൻ ഉള്ള സമയം കൂടി നൽകണമായിരുന്നു

  • @pesmania9200
    @pesmania9200 4 роки тому +266

    VIDEO KAND KOND COMMENT VAAYIKUNNVAR LIKE ADIKAN ULLA STHALAM 🤩

  • @gomz8450
    @gomz8450 4 роки тому +46

    Speed അല്പം കൂടുതൽ ആണ് സർ.
    ഉദാഹരങ്ങൾ കൂടുതൽ ചേർത്താൽ കൂടുതൽ നന്നാവും.

    • @bindhusibi65
      @bindhusibi65 4 роки тому

      Adh last ayappo.. samayam thikayathe vannu.. innathe portion full therknde. Adha speed ayenn thonunnu😄😄

  • @NICK-yf5js
    @NICK-yf5js 4 роки тому +69

    MCA കഴിഞ്ഞു രണ്ടുവർഷവും കഴിഞ്ഞ്‌ ക്ലാസ്സ് കേൾക്കുന്ന ഞാൻ, ക്ലാസ്സ് വളരെ നിലവാരം പുലർത്തുന്നതാണ് . പക്ഷേ കുഞ്ഞുമക്കൾക്ക് ഇത് പെട്ടന്ന് follow ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
    ഒരുപക്ഷേ കുട്ടികളെ മുന്നിൽ കാണാതെ ക്ലാസ്സ് എടുക്കുന്നത്തിന്റെ ബുദ്ധിമുട്ട് കാരണം ആയിരിക്കും ക്ലാസ്സ് കുറച്ച് സ്പീഡിൽ പോവുന്നത് ..
    Congratulations to all team

    • @jincyjohn8458
      @jincyjohn8458 4 роки тому +6

      It is a revision of last year porions only

  • @akashvijay8047
    @akashvijay8047 4 роки тому +52

    Sir polichu
    Kidu class.....
    E class esthapetta commerce machanmar like adi

  • @quizandfacts.24
    @quizandfacts.24 4 роки тому +166

    Victersil കിട്ടിയിട്ടും മൊബൈലിൽ കാണുന്നവർ ഉണ്ടോ? 🤣🤣

    • @pesmania9200
      @pesmania9200 4 роки тому +2

      Illa mone vitt pidi

    • @hellcat7400
      @hellcat7400 4 роки тому

      Yep

    • @muhammednishad8289
      @muhammednishad8289 4 роки тому +4

      എടാ പോടാ....
      നിർത്തി പോടാ....
      നിന്റെ ചീച്ചിലാവൽ ഇവിടെ ആർക്കും കാണണ്ട 😤

  • @bgmpsycho349
    @bgmpsycho349 4 роки тому +164

    Comment nokkan vannavar oru 👍

    • @x_.shaadhisha6794
      @x_.shaadhisha6794 4 роки тому

      Anna 5queenzzz channel subscribe cheyyanam k support

  • @huraiceshajahan3639
    @huraiceshajahan3639 4 роки тому +27

    Polik tip കൊള്ളാം sir

  • @viralinstareels3426
    @viralinstareels3426 4 роки тому +62

    സാർ ഒരു റിക്വസ്റ്റ് ഉണ്ട് ഈ c++ എന്താണ് എന്നന്ന് Define ചെയ്യ്തു തരുമോ ♥️

  • @abdurahmanrahman8251
    @abdurahmanrahman8251 4 роки тому +33

    Polich sir adipoliyayi manassilayi, pakshe kurach speed koodi

    • @munawar7378
      @munawar7378 4 роки тому +1

      Ithokke +1 padichadhalle adhondavum

  • @arshina.___
    @arshina.___ 4 роки тому +45

    POLIK MAKKALE POLIK😂Inganoru vidhya enthu kond nerathe ariyichilla😐

  • @HARIKRISHNANV
    @HARIKRISHNANV 4 роки тому +33

    *പലർക്കും അവരുടെ നഷ്ട്ടപ്പെട്ട പഴയ കാല സ്കൂൾ ഓർമ്മകൾ പുതുക്കി എടുക്കാൻ ഇത്തരം ഓൺലൈൻ ക്ലാസ്സുകളിലൂടെ കഴിഞ്ഞു എന്നതാണ് സത്യം* 😍

    • @lillyjoseph7423
      @lillyjoseph7423 4 роки тому +2

      Engane

    • @vijayfn2
      @vijayfn2 4 роки тому +2

      ഒരിക്കിലും ഇല്ല💯

  • @rashidavg4739
    @rashidavg4739 4 роки тому +11

    എന്തു അടിപൊളി ആയിട്ടാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത് പക്ഷെ ഞാൻ +2 ഈ വർഷം കഴിഞ്ഞു, നല്ല നിലവാരം ഉള്ള ക്ലാസ്സ്‌... ഒരു പക്ഷെ എനിക്ക് സ്കൂളിൽ പോലും ഇത്ര എടുത്തു തന്നിട്ടില്ല... 😇😇adipoli class keep going❣️❣️❣️

  • @crazy_world9415
    @crazy_world9415 4 роки тому +27

    മൊത്തം കേട്ടപ്പോ കിളി പോയി 🙁

  • @emilcrafts9606
    @emilcrafts9606 4 роки тому +13

    Thank you sir for the good class

  • @ahsanuek3376
    @ahsanuek3376 4 роки тому +11

    Great job... brilliant class.. thank u sir🤗

  • @shahidap2437
    @shahidap2437 4 роки тому +9

    English class nekkalum mecham, thank you..malayalam okke parayunnath kond manassilavunnund

  • @archakrishnan6442
    @archakrishnan6442 4 роки тому +3

    wonder full class sir ....

  • @alirafzan3998
    @alirafzan3998 4 роки тому +50

    NAMUK VENDI ETHREM NALLA CLASS EDUTHA SIRIN ERIKAATTE ORU KUTHIRA PAVAN🐎🐎💪💪💪

  • @hyderabadfcfanboy6574
    @hyderabadfcfanboy6574 4 роки тому +55

    UA-cam ഇൽ വന്നു ക്ലാസ്സ്‌ കാണുന്ന ഞാൻ......

  • @Mohd_faris_tmy
    @Mohd_faris_tmy 4 роки тому +22

    ⚡computer application uyir💥

  • @siyadzyd4166
    @siyadzyd4166 4 роки тому +17

    +2 exam kazhinja computeril pottum ennullavar kanan marakkanda.. say exam ezhuthan upakarikum😁

  • @shyamprakash4394
    @shyamprakash4394 4 роки тому +7

    Kidilam class💪👍👍👍👍👍👍
    Great job sir.

  • @MyChannel-wh4vl
    @MyChannel-wh4vl 4 роки тому +11

    *+2 Present Sir* 👌❤️👍

  • @sheenap4334
    @sheenap4334 4 роки тому +9

    Nalla class aayirunnu sir

  • @bluelover650
    @bluelover650 4 роки тому +16

    Kollaam 👍.poliyaa sir. Oru paavam +2 science kaari...😊

    • @famithafami5972
      @famithafami5972 4 роки тому

      Bio aano atho computer aano?

    • @bluelover650
      @bluelover650 4 роки тому +3

      Biomaths aane. Chumma ee vazhi onnu keri nokkiyathaa... 😂😊

  • @molusfazi1955
    @molusfazi1955 4 роки тому +9

    Nalla class ann . Spr👍

  • @anjithaas1341
    @anjithaas1341 4 роки тому +5

    Computer sir class kolam 👌👌👌👏👏

  • @ibrahimsaqufi3815
    @ibrahimsaqufi3815 4 роки тому +9

    very help full class.only english aayirunillallo.so very thnq u sir. oru class andareeksham pole thanne anubavapedunnu.good explanation👍👍👍👍

  • @entertainvlogsmedia3468
    @entertainvlogsmedia3468 4 роки тому +19

    Iee sir poliya manglish kuzhappamilla

  • @MrAjithx
    @MrAjithx 4 роки тому +16

    Congrats
    കുറച്ച് കൂടി പ്രസന്നമായ മുഖത്തോടെ ക്ലാസെടുക്കുന്ന ആൾ അത് ആസ്വദിച്ചു കൊണ്ട് തന്നെ ക്ലാസ് കൈകാര്യം ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി

  • @nasarudheenvm2519
    @nasarudheenvm2519 4 роки тому +6

    Thank you sir

  • @squadbeats7259
    @squadbeats7259 4 роки тому +3

    Polik👌👌👌

  • @swalihmuhammad986
    @swalihmuhammad986 4 роки тому +5

    Good class💥

  • @ffstatuskannan315
    @ffstatuskannan315 4 роки тому +4

    Polichu sir

  • @PoojithTheRealStories123
    @PoojithTheRealStories123 4 роки тому +4

    വളരെ സഹായകരമാണ് എൻ്റെ വീട്ടിൽ ഈ വീഡിയോൻ്റെ സമയം കേബിൾ പോയിരുന്നു ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് സഹായകരമായി😇

  • @x_.shaadhisha6794
    @x_.shaadhisha6794 4 роки тому +28

    Tokens mathre ariyu sir
    Keywords
    Identifier
    Literals
    Operator
    Punchuater
    Arkengilum ariyumo...?😂😂

  • @sivaprasad6730
    @sivaprasad6730 4 роки тому +4

    English class onnonium kollila ithu poliya

  • @emamrizzly5514
    @emamrizzly5514 4 роки тому +3

    Sir kollaam

  • @shafin3268
    @shafin3268 4 роки тому +6

    Sir class pwoli💯❤️

  • @adilbash4061
    @adilbash4061 4 роки тому +5

    POLIK പൊളിച്ച് മച്ചാനെ

  • @abdusalam3979
    @abdusalam3979 4 роки тому +8

    Eee paranjadhonnum ariyaatha njn 🤔

  • @shahinasalim9334
    @shahinasalim9334 4 роки тому +3

    Computer application humanities കാരെ പരിഗണിക്കണം. Time ടേബിളിൽ തന്നെ commerce or humanities എന്ന് ആദ്യമേ പറയണം. പാവം പിള്ളേർ വെറുതെ കാത്തിരുന്നു. പെട്ടെന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ട് കുട്ടികൾക്ക് അവരുടെ ചാപ്‌റ്റേഴ്‌സ് ഇട്ടു കൊടുത്തു

  • @glimmerofsuccess1471
    @glimmerofsuccess1471 4 роки тому +29

    +2 kazhinjitt 5yrs aavunnu 😐
    Enne pole commerce cls nokki nadakunnavar undo🤩👍

  • @cobrayt3832
    @cobrayt3832 4 роки тому +20

    CA njn pottttiiii😁😁😁

  • @anjuchandran4301
    @anjuchandran4301 4 роки тому +3

    Nalla class

  • @Shareefvlog
    @Shareefvlog 4 роки тому +5

    Polik adipolik 😍

  • @QuizandTalks
    @QuizandTalks 4 роки тому +3

    Computer application pwoli👍👍

  • @Sanoop-z6z
    @Sanoop-z6z 4 роки тому +13

    Palakkad mchanz undo 👍

  • @adwaid9798
    @adwaid9798 4 роки тому +2

    Polik

  • @najeebnrsssnajeebnrsss2724
    @najeebnrsssnajeebnrsss2724 4 роки тому +3

    supat

  • @aswinsv7942
    @aswinsv7942 4 роки тому +6

    Joy John sir⚡✌

  • @arshiarshi7803
    @arshiarshi7803 4 роки тому +4

    Kollaam

  • @althafkl1007
    @althafkl1007 4 роки тому +11

    Class kollaam ennullavar Neelam mukk

  • @jasinvirat9131
    @jasinvirat9131 4 роки тому +4

    Computer uyir

  • @fahmidapammi1957
    @fahmidapammi1957 4 роки тому +13

    Kurach speed kurach parayumuoo sir

  • @craftyhub2053
    @craftyhub2053 4 роки тому +4

    Sir.. Adipolii cls ayrnn... Igana ella daysum cls edthal nmk ellm nalla mansilakkum adipolii cls sir.. thqu sir 😊

  • @muraleedharan.p8107
    @muraleedharan.p8107 4 роки тому +23

    Assignment le 10th Q clear ayillaa

  • @FREEFIRE-nr5bp
    @FREEFIRE-nr5bp 4 роки тому +3

    Tnx sir

  • @bijuvismaya385
    @bijuvismaya385 4 роки тому +2

    Good cls sir,

  • @val_makri_7696
    @val_makri_7696 4 роки тому +60

    Cs മചാൻമാർ like❤❤❤🌚⬜⬜

  • @rrmhindi5640
    @rrmhindi5640 4 роки тому +7

    കുട്ടികൾക്ക് വേണ്ടിയുള്ള ഹിന്ദി ക്ലാസുകൾക്ക് ഇൗ ചാനൽ പ്രയോജനപ്പെടുത്താം 😊

  • @shernrnsha5817
    @shernrnsha5817 4 роки тому +1

    Sir kollaam, Enikk ottum ishttamillaatha sub aanith but ippo Enikk nannaayitt manassilaakunnund, enthukondum ente sir nekkaal ningal better aann. Plus one il ee classil paranjathokke ente sir padippichitt onnum manassilaayillaarnnu but ippo orupaad clearaayi, ini computer application improvement cheyyanam

  • @damilkshibu5863
    @damilkshibu5863 4 роки тому +2

    Kollam polisamam...

  • @ashishasushan48
    @ashishasushan48 4 роки тому +12

    10 th question kaanan pattunilla.

  • @mohammedameenkp229
    @mohammedameenkp229 4 роки тому +12

    ROYAL COMMERCE LIKE👍💞

  • @muhammedunais9343
    @muhammedunais9343 4 роки тому +4

    Muthu mani

  • @eldhomo6898
    @eldhomo6898 4 роки тому +5

    Adpli ayit sir class eduthu...last vannapol speed ithiri koodipoyi..screenil kanikunnath oru 5 second engilum pauseakuka.. phone anangil screenshot edukam.. But tv il kannunnavaran kooduthalum avare orth engilum cheyuka please..

  • @rahulsekhar3341
    @rahulsekhar3341 4 роки тому +3

    Joy John sir 😍❤️

  • @assaidsaffiulla2002
    @assaidsaffiulla2002 4 роки тому +17

    POLIK😂😂🤩

  • @MohammedSalihazeez
    @MohammedSalihazeez 4 роки тому +1

    Nannayi eyuthiyittillaaa

  • @badman7211
    @badman7211 4 роки тому +2

    Good clsss

  • @huraiceshajahan3639
    @huraiceshajahan3639 4 роки тому +1

    Structure and pointers class, waiting...

  • @shahanasherin6089
    @shahanasherin6089 4 роки тому +6

    Ingale fans association thodangaan agrahand

  • @shiyafathima252
    @shiyafathima252 4 роки тому +3

    Jd

  • @nidhunadhu6888
    @nidhunadhu6888 4 роки тому +2

    Poli clss😍😍

  • @s2k701
    @s2k701 4 роки тому +1

    Sir poliya

  • @rishal2141
    @rishal2141 4 роки тому +1

    Pwoli

  • @vibezzz9266
    @vibezzz9266 4 роки тому +2

    Good class sir

  • @samualsamual9738
    @samualsamual9738 4 роки тому +1

    Thank u sir, Computer Application class nannairunnu.

  • @Adithyaflute
    @Adithyaflute 4 роки тому +6

    Onnum padikkathe Kazhinja azhcha cs exam ezhuthi +2 kazhinjitt pinne ippo kanunna njan

  • @ajeeshkesari
    @ajeeshkesari 4 роки тому +2

    യൂട്യൂബിൽ kids area online എന്നൊരു ചാനൽ ഉണ്ട്. കൊച്ചുകുട്ടികളെ സിംപിൾ ആയി പഠിപ്പിച്ചിരിക്കുന്നു... കണ്ടുനോക്കൂ.. ഞാൻ കണ്ടു. സൂപ്പർ..

  • @haseebkavappura132
    @haseebkavappura132 4 роки тому +8

    ഇത് ടcience ന്റെcomputer ആണോ ? . അതോ commerce ന്റെ Computer Application ആണോ ?

  • @rivinchikku6909
    @rivinchikku6909 4 роки тому +6

    ജാവ സിംപിൾ ആണ് അതുപോലെ പവര്ഫുള്ളാൻ 😄.... ന്റെ പൊന്നു മാഷേ ഇങ്ങൾ ന്തിന്നാണ് സ്പീഡ് ആക്കിന്ന് മെല്ല പറയപ്പ മ്മക്ക് ഏടെയും പോവാനില്ല. മ്മള് ഈട തന്നെ ഇണ്ട് 🙇‍♂️🤦‍♂️

  • @ayrin_2
    @ayrin_2 4 роки тому +1

    Poli man poli

  • @STATUSCREATION984
    @STATUSCREATION984 4 роки тому +14

    ഇഷ്‌ടപ്പെട്ടവർ ലൈക്ക് ചെയ്യൂ

  • @s..6812
    @s..6812 4 роки тому +1

    Sir pwoli valare lalithamaaayi padippichu thannu tnq sir

  • @abidhamuhammedabidhaems6199
    @abidhamuhammedabidhaems6199 4 роки тому +1

    THANKYOU SIR Valare nalla class aayirunnu

  • @noorjahan403
    @noorjahan403 4 роки тому +1

    👌👍👍

  • @tinuthankachan8261
    @tinuthankachan8261 4 роки тому +2

    Pollichu sir ee polliku enna vakill ethra ok arthom undayerunno arenjerunella onni arenjerunella

  • @augustineshaji5336
    @augustineshaji5336 4 роки тому +1

    ഇദിലും നന്നായിട്ട് ഞങ്ങളുടെ ജിനു സാർ പഠിപ്പിക്കുമല്ലോ

  • @sunixx7491
    @sunixx7491 4 роки тому +2

    🔥🔥🔥

  • @aneenmuthu9346
    @aneenmuthu9346 4 роки тому +2

    Present sir #2

  • @avyathkvkulathoor89
    @avyathkvkulathoor89 4 роки тому +1

    Oh my god kollam

  • @hajarahajara9018
    @hajarahajara9018 4 роки тому +7

    Ithokke nerathe kittiyirunnenlil pareekshakk eyuthaamaayirunnu😂😂😅

  • @pubgm4gang884
    @pubgm4gang884 4 роки тому +2

    Arumilldey