2000 രൂപയുടെ ക്ലോസെറ്റിന് പോലും 10 വർഷം ഗ്യാരണ്ടി നൽകുന്ന സ്ഥാപനം|Sanitary wares In Whole sale Price

Поділитися
Вставка
  • Опубліковано 21 тра 2022
  • #Sanitary #plumbing #shop #kerala
    വീട് നിർമ്മാണത്തിന് ആവശ്യമായതെന്തും ഹോൾസെയിൽ റേറ്റിൽ. കേരളത്തിലെവിടെയും ഫ്രീ ഡെലിവെറി നൽകുന്ന സ്ഥാപനം.
    Kripa Home Solutions
    Puthoor, Kottarakkara, Kollam
    Contact : 8606123467

КОМЕНТАРІ • 164

  • @VillageVartha
    @VillageVartha  2 роки тому +28

    Kripa Home Solutions
    Puthoor, Kottarakkara, Kollam
    Contact : 8606123467

    • @m4malayaliezzz
      @m4malayaliezzz 2 роки тому +1

      Provide me one quotation

    • @shaijulalm.s3160
      @shaijulalm.s3160 2 роки тому

      Retail sales undo🤔🤔

    • @shaijulalm.s3160
      @shaijulalm.s3160 2 роки тому +1

      ഇവിടെ bulk aayitt ulla sales മാത്രമേ ഉള്ളോ ???
      Closet, Wash basin ,bath room accessories,മാത്രമായി വാങ്ങാൻ കഴിയുമോ?
      3L instant water heater. ഉണ്ടോ ?????

    • @sreerag6710
      @sreerag6710 2 роки тому

      All kerala free delivery aano?

    • @sreerajrs1836
      @sreerajrs1836 2 роки тому +1

      ഈ ഫോൺ നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല

  • @rajeshhari9828
    @rajeshhari9828 2 роки тому +4

    കൊള്ളാം നല്ല അവതരണം വീടൊന്നു പുതുക്കാൻ പ്ലാനുണ്ട്... ദൈവം സഹായിച്ചാൽ കാണാം..

  • @ajayeajaye246
    @ajayeajaye246 2 роки тому +5

    Mr vinayan njan oru electrician plumber anu.njan ningalude shopil vanitilla.ningalude shop parijayapeduthal demo fitings avadharanam ellam nannayitundu ellam enikishtapettu nalla oru collection undavatte 🙏

  • @sreekumarvmthampi628
    @sreekumarvmthampi628 2 роки тому +2

    Very useful information to public and builders
    Thanks

  • @sushamabalan7637
    @sushamabalan7637 2 роки тому

    "Veedu... Ellavarudeyum... Swapnam,
    Ithukandappol... Vegamethan... Moham.ellamNannai... Avatharipichu
    "Thanks mone👍

  • @bobyoommen7644
    @bobyoommen7644 2 роки тому +1

    Nice description of products & services available. Well done Vinayan, best wishes

  • @sudhym.s3772
    @sudhym.s3772 2 роки тому +7

    Super presentation...all the best brother

  • @rajeshkc1749
    @rajeshkc1749 2 роки тому +9

    🙏🇮🇳🚩ചെറിയ സമയം കൊണ്ട് എന്തല്ലാം കാര്യങ്ങൾ അറിയുവാൻ സാധിച്ചു🌹❤️👍👌💪👏👏👏നന്ദി🙏🇮🇳🚩🚩🚩

  • @shamnas5159
    @shamnas5159 2 роки тому +5

    Super. Very helpful information 🥳🥳🥳🥳

  • @sarithaasha2940
    @sarithaasha2940 2 роки тому

    എല്ലാം, ubagarapradhm👍👍👍

  • @plantech4043
    @plantech4043 2 роки тому

    Explanation super 👍

  • @kerala2023
    @kerala2023 2 роки тому +11

    വളരെ നല്ല പ്രസന്റേഷൻ....
    കൊല്ലത്ത് നിന്ന് ഞാൻ വരുന്നുണ്ട്.......

    • @niyasrahmannr716
      @niyasrahmannr716 Рік тому

      Brow experience ngna und

    • @kerala2023
      @kerala2023 Рік тому +2

      @@niyasrahmannr716 നല്ല shop , collections ഉണ്ട്....
      But, unprofessional staffs ....
      അത്ര നല്ല പെരുമാറ്റം ഒന്നും അല്ല....
      6 PM ചെന്നത് കൊണ്ടാണോ എന്ന് അറിയില്ല....എത്ര താല്പര്യം ഇല്ലാരുന്നു......🥺

    • @kerala2023
      @kerala2023 Рік тому +2

      @@niyasrahmannr716 ഞാൻ ഒന്നും വാങ്ങിയില്ല......

    • @niyasrahmannr716
      @niyasrahmannr716 Рік тому +1

      @Sree Kumar OK brow thanks 😊

  • @powerfullindia5429
    @powerfullindia5429 2 роки тому

    Good presentation🙏🏻thnx 4 this information

  • @tojyjv748
    @tojyjv748 2 роки тому

    Super shop!

  • @ajeevthomas8448
    @ajeevthomas8448 2 роки тому

    Super presentation

  • @jamesbrigeena
    @jamesbrigeena 2 роки тому

    nice demo , best wishes

  • @vargheseucan
    @vargheseucan 2 роки тому

    Nice presentation 👍

  • @siyadsiya9765
    @siyadsiya9765 2 роки тому

    Padachon nalla rithiyil. Munnottu pokan anugrahikatte

  • @sajadm50
    @sajadm50 2 роки тому +1

    Video kand ishtapettu
    Sadanam vaangan varumpol videoyuil paranjapole thanne kand vangan pattumenn pratheekshikkunu

  • @willicreations6494
    @willicreations6494 2 роки тому

    Informative Video

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 роки тому

    Good presentation

  • @Bgm-t3l
    @Bgm-t3l 2 роки тому +1

    Super 👌

  • @sindhur2471
    @sindhur2471 2 роки тому +1

    Super

  • @sheenasajeev4323
    @sheenasajeev4323 2 роки тому

    Nice video, cheriya timil orupad informations provide cheythu........ 👍👍👍

  • @sijanpaul5273
    @sijanpaul5273 2 роки тому

    Best wishes bro

  • @chrisreji2236
    @chrisreji2236 2 роки тому

    Adipoli

  • @jestinthomas2692
    @jestinthomas2692 Рік тому

    Good quality ,Kripa home solution

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому +1

    Parryware varshangalayi 10year guarantee kodukkunnu,, complaint kooduthal wall mount type nu aanu.. Block issue...
    Closet kazhivathum front um back um same size (waste pipe). Ulla model thiranju edukkuka... 4" Dia...

  • @sibynsr5718
    @sibynsr5718 2 роки тому

    Nice

  • @moydupmoydu6573
    @moydupmoydu6573 2 роки тому +54

    ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു പറ്റിക്കൽസ് ഉണ്ട് പത്ത് വർഷ മെന്ന് കേൾക്കുമ്പോൾ ചാടി വീണ് മേഡിക്കും സിറാമിക്കിന് തട്ടലും മുട്ടലും ഏറ്റില്ലങ്കിൽ അൻമ്പത് വർഷം കഴിഞ്ഞാലും ഒന്നും പറ്റില്ല അതിന്റെ കൂടെയുള്ള ഫ്ലഷ് ടാങ്കിന് പത്ത് വർഷം വേണ്ട ഒരഞ്ച് വർഷം തരാൻ കമ്പനിക്കാരെ കിട്ടില്ല ഫ്ലഷ്‌ടാങ്കിനാണ് ഗ്യാരണ്ടി വേണ്ടത്

    • @anur3913
      @anur3913 2 роки тому +1

      Yes u said

    • @kannansmiju1003
      @kannansmiju1003 Рік тому

      Alla pine ith onum guarantee noki alla vedikandath

    • @payikkads
      @payikkads Рік тому

      Correct

    • @goodspirit5747
      @goodspirit5747 Рік тому

      Warrenty ulla flush tank ഏതാണ്

    • @niranjananair4706
      @niranjananair4706 6 місяців тому +1

      *അതിന് കൊടുക്കും 2 വർഷം ക്ലോസറ്റ് 10 വർഷം കൊടുക്കും എന്ന് പറയുമ്പോ പൊട്ടിയാൽ മാറ്റി പുതിയ ക്ലോസറ്റ് കിട്ടും എന്ന് വരെ വിചാരിക്കുന്ന ടീംസ് ഉണ്ട്‌ 😆*

  • @BluesCarpenter
    @BluesCarpenter 2 роки тому

    Nice we will come

  • @vishnugireesh3854
    @vishnugireesh3854 Рік тому

    Nice presentation bro njanum verunund

  • @ismailvvismailvv9570
    @ismailvvismailvv9570 2 роки тому

    👍👍

  • @user-nl3ry1xg7o
    @user-nl3ry1xg7o 2 роки тому

    👍
    From Kannur

  • @nazeeralioolikal6855
    @nazeeralioolikal6855 2 роки тому +4

    I have a plan to construct a new house after 5 months can u deliver to Thrissur.

  • @annegin4495
    @annegin4495 2 роки тому +1

    Oval table top wash basin undo?

  • @arunthomas2714
    @arunthomas2714 2 роки тому +1

    Wash basin mirror cupboard set aayitundo

  • @muneermuneer8265
    @muneermuneer8265 2 роки тому

    കണ്ണൂരിൽ നിന്ന് ഞാനും വരുന്നുണ്ട്

  • @abdulmajeedk7985
    @abdulmajeedk7985 Рік тому

    Salem adivalayam

  • @whitewings77
    @whitewings77 2 роки тому

    Poli 🔥🔥🔥

  • @hearttalks_766
    @hearttalks_766 2 роки тому

    Nice... I will visit when i get vecation

  • @kavuu3814
    @kavuu3814 2 роки тому

    👏👌👍

  • @santhoshbhagath6250
    @santhoshbhagath6250 10 місяців тому

  • @manojappukuttan3420
    @manojappukuttan3420 2 роки тому

    👍അടിപൊളി 👍

  • @bijumthadathil1429
    @bijumthadathil1429 2 роки тому

    Super ❤❤❤❤

  • @kelvinj5729
    @kelvinj5729 2 роки тому

    Pwoli

  • @vjpaulson5173
    @vjpaulson5173 2 роки тому

    Good, any branches in Ernakulam

  • @mylifemyworld1416
    @mylifemyworld1416 2 роки тому +2

    Ithinte oke original Vila 100 um 150 um oke alle bro ...so kodukaalo

  • @shafeekshafeek7784
    @shafeekshafeek7784 2 роки тому +1

    Calicutilek delivery undo

  • @anugrahatheeram6859
    @anugrahatheeram6859 2 роки тому +4

    മാവേലിക്കരയില്‍ Delivery cheyamo?

  • @gamehacker4679
    @gamehacker4679 Рік тому +1

    European closet 10year warrantyill 2000rupeek cera, hindwear, rak, thudagiya Brand sathanagal kodukkumo local product aanekkil 1750/- njan 10yera warranty tharam

  • @thankachanthomos9791
    @thankachanthomos9791 2 роки тому

    Where's the shop is?

  • @darkweb7148
    @darkweb7148 2 роки тому +3

    അഞ്ച് മാസം മുമ്പേ ഒരു വീടിന്റെ ഹൗസ് വാമിങിന് രണ്ട് ദിവസം മുമ്പ് നാല് bldc ആറ്റംബര്‍ഗിന്റെ ഫാന്‍ ഫിറ്റ് ചെയ്തു.നാലാം ദിവസംതന്നെ മൂന്ന് ഫാനും കംപ്ലൈന്റ് ആയി.അതാണ് ആറ്റം ബര്‍ഗ്.

    • @mariyafrancis4465
      @mariyafrancis4465 Рік тому

      അയ്യോ

    • @shibusoloman2564
      @shibusoloman2564 Рік тому

      crompton bldc പതിനഞ്ചു മാസമായി ഉപയോഗിക്കുന്നു.5 എണ്ണം വാങ്ങി. ഇടിമിന്നൽ വരുമ്പോൾ സൂക്ഷിക്കണം എന്നു വീട്ടിൽ വന്ന കമ്പനി ടെക് പറഞ്ഞു. വലിയ ഇടിമിന്നൽ പോലും നമ്മൾ ഓർക്കാറില്ല, അപൂർവം off ചെയ്യും. ഒരു പ്രശ്നവും ഇന്നോളം ഇല്ല, thank God!!
      മലപ്പുറത്തു atomberg 2 എണ്ണം വാങ്ങിയ ആൾ off ആകിയിട്ടും 2 ഫാനും അടിച്ചുപോയി എന്നു bldc introduce ചെയ്യുന്ന വീഡിയോയിൽ തന്നെ മൈനസ് പോയിന്റ് ആയി പറഞ്ഞു. ആയിരം + ആയിരുന്ന കറന്റ് ചാർജ് 600 - 700+ ആയി.
      അനുഭവത്തിൽ crompton super. 14കൊല്ലമാകുന്ന ഫാനുകൾ ഒരു കംപ്ലയിന്റ് ഇല്ലാതെ bldc ആക്കിയത് നേട്ടമായി, thank God.

  • @shaasframe
    @shaasframe 2 роки тому +18

    2000 രൂപയുടെ ക്ലോസേറ്റ് ന്റെ ഫാക്ടറി വില 200 രൂപയാണ് അപ്പൊ 20 വർഷം ഗ്യാരണ്ടീ കൊടുത്താലും മുതലാവും 😄

  • @riyasriyasgoa8919
    @riyasriyasgoa8919 2 роки тому +1

    Online delivery undo...ksd

  • @sreeramn2791
    @sreeramn2791 Рік тому

    Hlo sir
    2 piece suit closet washdown or symponic 9 inch. Around 12,000 for both
    2 piece washbin size 18 around 3000 for both...
    1 piece half pedestal washbin size 24 price 2000
    Ethoka delivery chaiyan patumo broo... Palakkad lakeee......... With less price

  • @kerala2023
    @kerala2023 Рік тому +2

    അവർക്ക് local sale മാത്രം മതിയെന്ന് തോനുന്നു.....

  • @believersfreedom2869
    @believersfreedom2869 2 роки тому +2

    ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു "ചോദിക്കുവിൻ,നിങ്ങള്ക്ക് ലഭിക്കും,അന്നെഷിക്കുവിൻ നിങ്ങൾ കണ്ടെത്തും,മുട്ടുവിൻ നിങ്ങള്ക്ക് തുറന്നു കിട്ടും " ഈ ദൈവ വചനത്തിൽ ഹൃദയപൂർവം വിശ്വസിക്കുന്നവരെ വലിയ അത്ഭുതങ്ങൾ കാത്തിരുക്കുന്നു! അസാധ്യങ്ങളെ സാധ്യമാക്കുന്ന ക്രിസ്തുവിന് ആരാധന!"

  • @joyaljoseph7051
    @joyaljoseph7051 Рік тому +1

    Spot delivery undo

  • @haneefacm3017
    @haneefacm3017 2 роки тому

    Malapuram. Near undo..undel Mobil. Pls

  • @shijupaul2930
    @shijupaul2930 2 роки тому +2

    ₹100 &₹150 നിർമാണ ചെലവ് വരുന്ന ക്ലോസേറ്റ് വയനാട് ബത്തേരി വിൽക്കുന്നതു 3000₹ suit ക്ലോസേറ്റ് 7000₹

  • @firstwriters9850
    @firstwriters9850 2 роки тому +1

    വർക്കല ഡെലിവറി ചെയ്യുമോ

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 роки тому

    Hello
    I need 3 closet
    And 2 washbasin.
    Last price tell me .
    I need warrenty for 10 years . I need normal close set

  • @jayasobijayasobi348
    @jayasobijayasobi348 Рік тому

    11 m kollam pottichu kalayano?

  • @sooryanadh4028
    @sooryanadh4028 2 місяці тому

    ഞാൻ ഇവരുടെ ബഡ്ജറ്റ് വീഡിയോ കണ്ടു വിളിച്ചു എനിക്ക് 650sqft തന്നത് 85000 അതിൽ കുറച്ചു ഇവിടെ കിട്ടും എന്ന് മനസ്സിലായി ഞാൻ എന്റെ നാട്ടിൽ നിന്നും ബ്രാൻഡഡ് വാങ്ങാൻ റേറ്റ് തിരക്കിയപ്പോൾ നാട്ടിൽ ആണ് കുറവ്

  • @anithakavuvila3297
    @anithakavuvila3297 Рік тому

    Kale, odinjavarke nalla pokkam ulla closet undakathathenthe

  • @abdulsatharmp8645
    @abdulsatharmp8645 2 роки тому +1

    Grohe conseald tang andhaa Vila full and half frame

  • @josephvarkey2656
    @josephvarkey2656 2 роки тому

    സോളാർ lights ഉണ്ടോ

  • @binoymathew7861
    @binoymathew7861 2 роки тому +1

    Home delivery undo

  • @arunmohan3057
    @arunmohan3057 Рік тому

    Shaver pannel price etra

  • @iqkunju6223
    @iqkunju6223 2 роки тому +9

    ചുമ്മാ..
    മോളേ കാണിച്ച് മരുമോളെ കെട്ടിക്കുന്ന ടെക്നിക്ക്‌..

    • @gopalakrishnapillair2196
      @gopalakrishnapillair2196 2 роки тому +1

      മണ്ടത്തരം പറയാതെ...! തിരുത്തിപറയുക.. " മരുമകളെ കാണിച്ചു മകളേ കെട്ടിക്കുക ".

  • @sureshk3550
    @sureshk3550 2 роки тому

    Where

  • @salimmusthafaqatar807
    @salimmusthafaqatar807 Рік тому

    രണ്ട് ക്ളോസ്റ്റ് ഒരു സിങ്ക്. ബാത്റൂം ഫിറ്റിംഗ്സ്. ഒരു വാഷ് ബേസിൻ. ബാത്‌റൂമിൽ ചെറിയ വാഷ് ബേസിൻ ലാസ്റ്റ് റേറ്റ് എത്ര എറണാകുളം ജില്ല

  • @achubindhu2975
    @achubindhu2975 2 роки тому +1

    hiloo

  • @mkumaran2633
    @mkumaran2633 2 роки тому

    ഒരു western closet Table top wash basne വേണം പാലക്കാട്ട് എങ്ങിനെ വാങ്ങാൻ സാധിക്കും

  • @healthcare6313
    @healthcare6313 Рік тому

    Muvattupuzha delivery undo

  • @Gooday324
    @Gooday324 Рік тому +1

    Delivery undo Malappuram

  • @mustafammanakkal8526
    @mustafammanakkal8526 2 роки тому +2

    2000 രൂപ വിലയുള്ള 2 ക്ലോസറ്റ് വേണം ?

  • @MrChinjumon
    @MrChinjumon Рік тому

    trivandrumthu showroom undo?

  • @jayaprakasan.k.r.jayapraka9513
    @jayaprakasan.k.r.jayapraka9513 25 днів тому

    Ethu evedeyanannu prayu man

  • @vidhyapradheep5987
    @vidhyapradheep5987 2 роки тому

    Knply il ondo shop

  • @rajeshg972
    @rajeshg972 Рік тому +4

    Legrand ന്റെ Myrius Swithes നിങ്ങളുടെ കടയില്‍ ഇല്ലല്ലോ, അതുപോലെ Astral pipes brands ഇല്ല.. പരുക്കന്‍ സ്വഭാവമുള്ള കുറെ സ്റ്റാഫ് കള്‍... എന്നാലും വീഡിയോ പരസ്യം കാണാന്‍ കുഴപ്പമില്ല

  • @sreenikeshgroup6340
    @sreenikeshgroup6340 2 роки тому +1

    100% Genuine ano?

  • @pushpaabhilash5621
    @pushpaabhilash5621 Рік тому

    Sunday shop undo

  • @gopalakrishnapillair2196
    @gopalakrishnapillair2196 2 роки тому

    നേരിട്ടു കാണാൻ വരുന്നുണ്ട്....! ഒരാഴ്‌ച്ച ക്കകം....! ഞാൻ ഇപ്പോൾ ഒരു കെട്ടിടം പണിഞ്ഞുകൊണ്ടിരിക്കുന്നു...!

  • @pushpaabhilash5621
    @pushpaabhilash5621 Рік тому

    ആലപ്പുഴ home freedelivary ondo

  • @josephvarkey2656
    @josephvarkey2656 2 роки тому

    BLDC AC, FRIDGE, FAN, MOTOR തുടങ്ങിയ പ്രൊഡറ്റുകൾ ഉണ്ടോ

  • @shakeerk
    @shakeerk 2 роки тому

    2000 rupees nte product ksryamayitt onnum ella, ee vedio yil just upselling comparison matramanullad, ed ella shop ownersum cheyyunnad engane okke thannee

  • @prineeshck8117
    @prineeshck8117 10 місяців тому +1

    വളരെ മോശം സ്റ്റാഫ് aa അവിടെ.. video കാണുന്നപോലെ അല്ല അവിടെ ചെല്ലുമ്പോൾ.. എല്ലാത്തിനും എല്ലടത്തും ഉള്ള rate തന്നെ ആണ്..ഞങൾ ഇന്ന് പോയിരുന്നു...ക്ലോസറ്റ് നോക്കാൻ പോയപ്പോൾ staff nte പെരുമാറ്റം കണ്ടപോളെ എടുക്കാൻ തോന്നിയില്ല.. rate kurave ഒന്നും ഇല്ല..വെറുതെ ഞങൾ പത്തനംതിട്ട നിന്ന് avid വരെ പോയി

  • @santhankumar9800
    @santhankumar9800 2 роки тому +1

    Nall products anu

  • @merlin3515
    @merlin3515 2 роки тому +2

    Place and shop

  • @hblsyfudheenpm9438
    @hblsyfudheenpm9438 Рік тому

    Evidaya

  • @lalrajjayadevan5887
    @lalrajjayadevan5887 2 роки тому +6

    വിളിച്ചാൽ ഫോൺ എടുക്കുകയില്ല

  • @anithakv5225
    @anithakv5225 2 роки тому

    Kannur available ano

  • @manusk9032
    @manusk9032 Рік тому

    Manusk

  • @libitharajesh4888
    @libitharajesh4888 2 роки тому

    Solar panel cheunondo

  • @MercySam-hm2vp
    @MercySam-hm2vp 4 місяці тому

    Do you have offer now 0:32

  • @sree4509
    @sree4509 Рік тому

    നിങ്ങൾ തന്നെ പറയുന്നു കളർ fade ആയൽ വാറൻ്റി തരില്ലെന്ന്

  • @bimaldinesh
    @bimaldinesh 2 роки тому +1

    10 varsham kazijall evidee ... pokum😁

    • @shajinanu1209
      @shajinanu1209 2 роки тому

      അടുത്ത പറമ്പിൽ

  • @niranjananair4706
    @niranjananair4706 2 роки тому +1

    Kerovit service മോശം ആണ്