എന്തൊക്കെ നിരീക്ഷണങ്ങൾ ആണ് നടത്തുന്നത് അവർക്ക് മലയാളം മാത്രമേ അറിയൂ അവർ എങ്ങിനെ കർണാടകത്തിൽ പോയി മത്സരിക്കും രാജ്യസഭ ആണെങ്കിലും സ്ഥിതി ഇതുതന്നെ അഞ്ചു വർഷം ഡെസ്കിൽ അടിക്കൽ മാത്രമല്ലേ ചെയ്തൊള്ളൂ
ചേലക്കര തോൽവി കോൺഗ്രസ്സ് ചോദിച്ചു വാങ്ങിയതാണ് ഞാൻ ചേലക്കര വോട്ടർ ആണ് സ്ഥാനാർത്തി ഒരു ചേലക്കര മണ്ടലത്തിലെ ആളായിരുന്നെങ്കിൽ ഒരു പക്ഷെ സ്ഥിതി തിരിച്ചാ യേനെ
കൂവൽ മാത്രമല്ല. അവൾ നാടൻ പാട്ട് ഉറക്കെ പാടി., കൂടെ ജയിച്ചു പോയ ഊളകൾ പറഞ്ഞപ്പോൾ പാർലമെൻ്റിൻ്റെ നടുക്കlaത്തിലേക്ക് ഓടി ചെന്നു. വാച്ച് ആൻഡ് വാർഡ് pidichu maattiyappol, kai pidichu thrichu ennu paranju scene undaakkaan sremichu. കേരളത്തിലെ naalaam kida കോളേജ് രാഷ്ട്രീയം കളിച്ചു.
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
priyanka നാല് വട്ടം തോ റ്റതാ ണ് !!അതാണ് കേരളത്തിൽ വന്നത്
പെങ്ങലൂട്ടി പരാജയപ്പെട്ടുവെന്നറിഞ്ഞതിൽ വളരെ സന്തോഷം
പകരം വയനാട്ടിൽ ഒരു പെങളൂടടിയെ കിട്ടിയല്ലോ.
പെങ്ങളൂട്ടിക്ക് ഇനി ഗാനമേള
ട്രൂപ്പുണ്ടാക്കി പാട്ടുകാരൻ
കുട്ടികളെകൊണ്ട് പാടിച്ച്
ലക്ഷങ്ങളുണ്ടാക്കാം. 😂😂
ഒഴിവാക്കി വിടുന്നു എന്നാണ് പൊതുവെ അഫിപ്രായം
5 kollam enthu cheythu
ചേലക്കര എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഇല്ലേ
എന്തൊക്കെ നിരീക്ഷണങ്ങൾ ആണ് നടത്തുന്നത് അവർക്ക് മലയാളം മാത്രമേ അറിയൂ അവർ എങ്ങിനെ കർണാടകത്തിൽ പോയി മത്സരിക്കും രാജ്യസഭ ആണെങ്കിലും സ്ഥിതി ഇതുതന്നെ അഞ്ചു വർഷം ഡെസ്കിൽ അടിക്കൽ മാത്രമല്ലേ ചെയ്തൊള്ളൂ
പെങ്ങളുകുട്ടിയുടെ ശബ്ദം നിയമസഭയിൽ കൂടി മുഴ ങ്ങണം ആയിരുന്നു!!!
x ചിത്രയ്ക്ക് ശേഷം ഏറ്റവും മികച്ച ഗായിക
ഇനി പാട്ട് കേൾക്കണ്ടല്ലോ
ലീഗിനെയും എസ്ഡിപിഐയും സുഖിപ്പിച്ച് സംസാരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു
ചേലക്കരയിലും പാലക്കാടും ഇടത് വലത് ധാരണ ഇല്ലായിരുന്നോ?
ചേലക്കര തോൽവി കോൺഗ്രസ്സ് ചോദിച്ചു വാങ്ങിയതാണ് ഞാൻ ചേലക്കര വോട്ടർ ആണ് സ്ഥാനാർത്തി ഒരു ചേലക്കര മണ്ടലത്തിലെ ആളായിരുന്നെങ്കിൽ ഒരു പക്ഷെ സ്ഥിതി തിരിച്ചാ യേനെ
sudappi spotted
അതൊന്നല്ല.ഇവിടെ പ്രതീപ് അല്ലായിരുന്നെങ്കി ഒരക്കലും CPM ജയിക്കാൻ സാധ്യത ഇല്ലായിരുന്നു
ശോഭ ചേച്ചി യെ ഏല്പിക്കൂ കേരളം പിടിക്കൂ ❤❤❤❤❤
രാമചന്ദ്രൻ സാർ, രമ്യക്ക് കേരളത്തിൽ വേറെയും രണ്ടു മുന്നണി ഉണ്ട്. ആ മുന്നണിയിൽ കൂടി മത്സരിക്കാൻ അവസരം നോക്കണം.
പാട്ട് പാടി ഉറക്കാം ഞാൻ താമരപൂപൈതലേ താമരപ്പൂവിനെ ഉറക്കാൻ പറ്റില്ല അത് എപ്പോഴും ഉണർന്നിരിക്കും അത് remyaa ഹരിദാസിനു ഉറക്കാൻ പറ്റില്ല
ഇതെന്താ. സൗണ്ട് വളരെ കുറവാണ്...പല ഡയലോഗുകളും വ്യക്തമായി കേൾക്കാൻ വയ്യ
ഷമ മുഹമ്മദ് ആണെങ്കിൽ ഞങ്ങളെല്ലാം വോട്ടു കൊടുത്തേനെ.. ഈ കാഫർ സ്ത്രീക്ക് ഞമ്മന്റെ വോട്ടു ഇല്ല
എന്തു ചെയ്യാനാണ് മോഡിയുടെ കൈയിൽ ഉള്ളത് പോലെ EVM ഇല്ലാലോ
രെമ്യ പാട്ടുപാടിയത് മാത്രമല്ല ടി എൻ പ്രതാപന്റെ കൂടെ പാർലമെന്റിൽ കൂവുന്ന ജോലി ഭംഗിയായി അഞ്ച് വർഷം നടത്തിയ ക്രെഡിറ്റ് അവർക്കുണ്ട്.
Ooh ho, I don’t know that,
And also singing songs in canteen
കൂവൽ മാത്രമല്ല. അവൾ നാടൻ പാട്ട് ഉറക്കെ പാടി., കൂടെ ജയിച്ചു പോയ ഊളകൾ പറഞ്ഞപ്പോൾ പാർലമെൻ്റിൻ്റെ നടുക്കlaത്തിലേക്ക് ഓടി ചെന്നു. വാച്ച് ആൻഡ് വാർഡ് pidichu maattiyappol, kai pidichu thrichu ennu paranju scene undaakkaan sremichu. കേരളത്തിലെ naalaam kida കോളേജ് രാഷ്ട്രീയം കളിച്ചു.
priyanka നാലുവട്ടം. പരാജയപ്പെട്ടു
🇮🇳 🇮🇳 🇮🇳
കാസ നമ്മെളെ പറ്റിച്ചു 😢😢😢😢😢😢
ചേലക്കരയിൽ കോൺഗ്രസ് നേതാക്കൾ തന്നെ udf സ്ഥാനാർഥി കളെ തോല്പിക്കും ഇത് വര്ഷങ്ങളുടെ മുന്നേ തുടങ്ങിയതാണ്.
ചേലക്കരയിൽ രമ്യയെ തോൽപ്പിച്ചത് ഷാജൻ സ്കറിയ ആണ്.
Njan congress karananu but Ramya thttadil sandhoshiku nuuuuu😂😂😂 😂😂
ഒരു മീഡിയയും രമ്യയുടെ തോൽവി ചർച്ച ചെയ്യുന്നില്ല 😂
മുനമ്പംമാണ് നമ്മുടെ മൈലേജ് 😮😮😮😮😮😮😮
For Rajyasaba she is very junior
സുനിൽ തന്റെ ആക്കിയുള്ള ചിരി കാണാൻ നല്ല രസമാണ്
Kaliyakkenda …. Parajayangal aathmabalam koottum :::: valiya vijayam undakan karanamaavum …
യേശുദാസിനെ പോലെ നമുക്ക് പാടാൻ പറ്റില്ല, യേശുദാസിന് നമ്മളെപ്പോലെ പാടാനും സാധിക്കില്ല.
ഇവരെ പോലുള്ള ആളുകളെ പാർലിമെന്റ് നിയമസഭയിൽ അയക്കുന്നത് തന്നെ എത്ര തെറ്റ്
സാരുമ്മാരെ ,നിങ്ങളൊക്കെ p .p. ദിവ്യ യെ മറന്നോ? അവളുടെ കാര്യം ഒന്നു അന്വേഷിക്കനെ.!
Ithu ivalute 😮ahankaarathinte result aanu
UDFI super star ✴️✴️ Kerala
Edo....sureshgopi..poyitte..entha...undakkiyathu...onnu..paranjaal..kollam
25-11-24. കോൺഗ്രസ് അല്ലെ. മനഃപൂർവം തുലച്ചതാണ് 😢
😀🥱
ഷാഫി പറമ്പിൽ വിചാരിച്ചാൽ സുഖമിയിട്ടു കിട്ടും.