എന്ത് രസമാണ് നിങ്ങളുടെ നാട് കാണാൻ 😅 പണ്ട് ഞങ്ങളുംഇത്പോലെ പുഴയിൽ നനച്ച് അടിച്ച് നീന്തിപതപ്പിച്ച്കുളിച്ചിരുന്ന ഒരു നല്ലകാലം ഉണ്ടായിരുന്നു പെരിയാറിൽ..,,. nostalgic 🤔👌
ഞാൻ ഓഫീസിൽ നിന്നും വന്നാൽ അദ്യം UA-cam തുറന്ന് നോക്കും Leo Laika vedio ഉണ്ടോ എന്നാണ്.❤❤❤...മക്കളെ 2 പേരെയും അവരുടെ കുസൃതികളും കണ്ട് കഴിയുമ്പോൾ മനസ്സിന് നല്ല ഇത്മേഷം ആകും..😅😅😅.അച്ഛൻ അമ്മ ചേട്ടന്മാർ Leo Laika...eklavarum എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤❤❤
.... i think this is the first video where leo & laika where dileep sir was away... nice wanted to see how they behave with other members when he is not there
ലിയോക്ക് അച്ഛനോട് എന്തു സ്‌നേഹമാണ് ❤️😍 രണ്ടു പേരും അടിപൊളിയായി കുളിച്ചു.
ലിയോ ലയ്ക്ക മക്കൾ നാട്ടിൽ എവിടെയാണ് നിങ്ങളുടെ വീട്
@@bindusuresh4880 😮😮yy
നമ്മുടെ സ്ഥിരം പ്രേക്ഷകർ ലൈക്ക് 👍കുസൃതികുടുക്ക ലിയോകുട്ടൻ🤗
🤗🤗❤❤
ഞാൻ എന്തായാലും വരും
@VYSHNAV 😅😅😅 yyy...gyvvv you too nnu uuu7 hi uuuuu
@Shobhana Shobha hhyh
Nee evarude arenkilum ano🤔
പാവം ലിയോ കുട്ടൻ 🥰🥰🥰അച്ഛനെ അത്രക്കിഷ്ട്ടമാ 🥰😊
Yes
ലിയോക്കുട്ടന് അച്ഛനോട് വലിയ സ്നേഹമാണ്. ലിയോ🥰🥰🥰🥰
എന്ത് രസമാണ് നിങ്ങളുടെ നാട് കാണാൻ 😅 പണ്ട് ഞങ്ങളുംഇത്പോലെ പുഴയിൽ നനച്ച് അടിച്ച് നീന്തിപതപ്പിച്ച്കുളിച്ചിരുന്ന ഒരു നല്ലകാലം ഉണ്ടായിരുന്നു പെരിയാറിൽ..,,. nostalgic 🤔👌
അതാണ്
സത്യം.... മുവാറ്റുപുഴ പുഴയിൽ..... അതൊക്കെ ഒരു കാലം..... എന്തൊരു അനുസരണ....❤❤❤
സത്യം കുട്ടിക്കാലം ഓർമ്മ വന്നു
ഈ മക്കളും നല്ല പോലെ നീന്താൻ പഠിച്ചിട്ടുണ്ട്. നല്ല കൗതുകം തോന്നുന്ന കാഴ്ചകൾ . രണ്ടു പേരും അടിപൊളി. 💕💕💕🥰
Aio kaline enthu patti
എന്ത് ഒരു സൂപ്പർ കുട്ടികൾ ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ
രണ്ടു പേരും ചോട്ടു വിന്റെ പുനർജൻമം ആണ് മത്തു മണികൾ❤
Mathu
മുത്തുമണികളല്ലേ?😀
Adipoli 🥰🥰🥰 Leo &layikka ♥️ ച്ചക്കരകൾ അവരുടെ സ്നേഹം വാക്കുകൾ കൊണ്ട് parajarikkan പറ്റില്ല
ലെയ്ക്ക ബെൽറ്റ് എടുക്കുന്ന തിരക്കിൽ ആണ് 😂 🥰 ലീയോ അച്ചോടാ 🥰
കാല് കുറവ് ഇല്ലേ ദിലീപ് ചേട്ടാ. ലെയോ കുട്ടാ 😘😘. ലേയ്ക കുട്ടി 😘😘
ലിയോക്ക് അച്ഛൻനെ ഒത്തിരി ഇഷ്ടംമാണ്. ലൈക കുട്ടി സൂപ്പർ 🥰🥰
വെള്ളത്തിൽ നിന്ന് കേറി വന്ന പാവം leokuttane ലൈകകുട്ടി ഓടിവന്നു ഇടിച്ചു വെള്ളത്തിലോട്ട് ഇട്ടതു കണ്ടോ... 😄😄
Leokuttan❤️❤️❤️
Laikamo❤️❤️❤️
അവള് അച്ഛന്റെ കാല് ശരിയാക്കി കൊടുത്തിട്ട് നീരാട്ടിന് പോയേക്കുവാ 😄😄😄😍😍😍😍😍♥️♥️♥️♥️♥️
Vasantha Pillai 🥰ഈ മക്കളെ കാണാതിരിക്കാൻ പറ്റുന്നില്ല. അത്രക്ക് ഇഷ്ടം സ്നേഹം🥰🥰😍
ലിയോ 👌👌👌🤣🤣🤣
ഞാൻ ഓഫീസിൽ നിന്നും വന്നാൽ അദ്യം UA-cam തുറന്ന് നോക്കും Leo Laika vedio ഉണ്ടോ എന്നാണ്.❤❤❤...മക്കളെ 2 പേരെയും അവരുടെ കുസൃതികളും കണ്ട് കഴിയുമ്പോൾ മനസ്സിന് നല്ല ഇത്മേഷം ആകും..😅😅😅.അച്ഛൻ അമ്മ ചേട്ടന്മാർ Leo Laika...eklavarum എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤❤❤
ലിയോക്കാണ് അച്ഛനോട് സ്നേഹം കൂടുതല്‍
കുളിക്കുമ്പോൾ അച്ഛൻ കൂടെയില്ലത്തതിൻെറ വിഷമ० ലിയോക്കുണ്ട്
.ലയ്കക്ക് ലിയോമോനെ ഉപദ്രവിക്കണമെന്ന വിചാര० മാത്ര०.😍😘😘😆😆
ലിയോയ്ക്ക് അച്ഛനോട് ഭയങ്കര സ്നേഹം ആണല്ലോ..
ലിയോ കുട്ടന് അച്ഛനോട് ഉള്ള സ്‌നേഹം ഒന്ന് വേറെ തന്നെയാണ്
അച്ഛന്റെ പൊന്നുമോനെ ലിയോ കുട്ടൻ 🥰🥰🥰😘😘
രണ്ടു പേർക്കും ഉമ്മ 🥰🥰🥰🥰
പുഴയിൽ പോവാൻ നല്ല ഉത്സഹമാണല്ലോ🤩⚡
ചുന്ദരൻ ആണല്ലോ. ലിയോ ❤❤❤❤❤
രണ്ടു പേർക്കും നല്ല സ്നേഹം ആന്ന്, എന്താ രസം അവരുടെ കളി കണ്ടുകൊണ്ടിരിക്കാൻ ❤❤❤❤❤
കാലിന് എന്തു പറ്റി . നല്ലൊരു മൃഗസ്നേഹി ആണ് ട്ടോ നല്ല മക്കൾ രണ്ടു പേരും . നല്ല പരിപാടി 😊
😍😍😍👍👍👍സൂപ്പർ ലൈയിക.. ലിയോ മോൻ......
ലിയോ കുട്ടന് അച്ഛനെ ജീവനാ ലൈഗ ടെ കുപ്പി ഇഷ്ടം 😂😂
ലിയോ മോനും ലൈക മോൾക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Ammakku orikkalkoodi randu kunjavakale thirummi kulippikkan sadhichallo... very lucky.... Leomon snehamuthu🐕🦺🥰🥰🥰 Laikamol physically super 🐈⬛🥰🥰🥰
Leo s head movement is sooper
ഹായ് ലിയോ Laika. പുഴയിൽ പോയി കുളിച്ച് സുന്ദരനും സുന്ദരിയും ആയല്ലോ.👍🏻👍🏻👍🏻🙏🙏❤️♥️💜🤗🤗
എന്റെ ജാക്കി തന്നെ 👍👍👍
♥️♥️♥️♥️♥️🤩🤩🤩🤩🥰🥰🥰ചോട്ടുമോനും 🥰🥰🥰🌹🌹🌹🌹
Leo fans like here 🥵👍
എതൊകെ പറഞ്ഞാലും അച്ഛനോട് സ്നേഹം ലിയോയ്ക് ആണ്
Achanum ammayum randu makkalum super adutha videokai kathirikkunu
ഇത് എന്താ രസം കാണാൻ ദിലീപ് ചേട്ടൻ്റെ വീട്ടിൽ ഒരു അംഗമാകാൻ കഴിഞ്ഞില്ല എന്ന ദുഃഖമുണ്ട്❤❤❤❤❤
ലിയോ മോൻ ❤️🤗
മുത്തുമണികൾ ❤️❤️❤️❤️❤️
ലിയോ മോനെ , ലെയ്ക്ക മോളെ .😘😘😘
ലെയ്ഖക്ക് എപ്പോഴും വായിൽ എന്തെങ്കിലും വേണം അല്ലെ കുസൃതികൾ ❤
Leo peditondan😂 laika🎉🎉❤❤❤
2makkalude kuli superrr 😄😄😄👌👌👌💖💖
Leo ❤ ludo 👇
ua-cam.com/users/shortsuIO-J28xsu8?feature=share
നല്ല രസം മക്കളുടെ കളികാണാൻ ❤❤❤
Leokutta...laikakuttiiiiii🥰🥰😘😘😘😘💞💞💞❤❤❤❤
നല്ല ബുദ്ധി യുണ്ട് ലിയോ ക്ക് ❤😊
ഇവരെ നോക്കി ഇരുന്ന് സമയം പോയത് അറിഞ്ഞില്ല ❤️❤️❤️
Lio and laika othiri ishtam..❤ dileepettanu eluppam kaal ok avan prarthikkam
ലിയൊക്കാണ് എല്ലാവരോടും നല്ല സ്നേഹം
Nalla ponnu makkal ❤❤❤
Lio Laikka 🥰🥰Super... Kuliyanallo Achanu kuravundo...
Thakkudu Leo nalla brilliant aanu. Laika hard worker aanu. Leo ❤Laika
രണ്ട് പേരും സൂപ്പറാ
അച്ഛനെ തനിച്ചാക്കനുള്ള അവന്റെ വിഷമം പാവം പുഴയിൽ കുളിക്കുമ്പോഴും അവന്റെ മനസ്സ് അച്ചന്റെ കൂടെയാ
Super❤❤❤🥰🥰🥰video
പുഴ യിൽ കുളിക്കാൻ കൊതിയാകുന്നു
നല്ല വീഡിയോ.. വീണ്ടും വീണ്ടും കാണാൻ തോന്നി..
😊
ടം ..... Sweet
Leo and laika 🥰⚡
👍👍👍
Naughty video...Leo Laika ❤️❤️❤️❤️
😄😄ലൈക ആറ്റിൽ ചെന്നതെ ചാടി
Hai Acha 💕💕💞Leokutta 💕💕💞💞💞Laika 💕💞💞💞💞and family 💕💕💞💞
Veedu Pani de idayil Chettanu kalinu parikku patti irikkunnathu kanumbol vishamam thonnunnu.saramilla rest kittiyallo .Pani kazhiyumbol Chettanu garden okke orukkalo.
Chechi kku ippol joli kooduthal aayallo.ennalum Chechi happy aanu Veedu puthiyathu aakumallo.
Leo kuttanum Laika kuttiyum usharanu..choodathu avare Ennum puzhayil kondoyi kulippikkunnathu nallathanu.❤❤
ലിയോ ❤ലേയ്ക... ഒരുപാടിഷ്ടം
Kanan nalla sthalam disturbance onnum elyatha pol endu eniki nalla eshtaye❤
😊 അച്ഛന്റെ കാലിന് എന്താണ് പറ്റിയത്🙂
ലിയോ കുട്ടനോടാണോ മോനെ കളി 🤣🤣🤣👏👏👏👏
Super enjoy Laika and leo❤❤❤
Nice to see Amma, more videos of Leo Laika and Amma!
Sure 😊
അമ്മക്ക് കാവൽ ലിയൊയും ലെയ്കയും ❤
😄😄അടിപൊളി 🥰
ലിയോ ലൈക്കാ👍👍👍👍💞💞💞💞
പൊന്നു മക്കൾ
രണ്ടുപേരും സുപ്പർ ❤❤❤❤
Laika fans like here 🥵👍
Ennu നേരത്തെ വന്നല്ലോ വീഡിയോ. ലിയോ ലയ്ക 😘😘😘😘
Ethra lucky aanu leokuttanum laikayum.engqnae oru achanayum ammayayum kittiyallooo
Super LeoLaika
ഈ ചൂടുകാലത്ത് മക്കൾക്ക് സുഖമായി കുളിക്കാമല്ലൊ
Leokutta ❤️❤️❤️ Laikakutty ❤️❤️❤️
അച്ഛന്റെ കാല് വേഗം സുഖാവട്ടെ 🤍🤍
സൂപ്പർ കുളി പുഴയിൽ രണ്ടു പേരും
Hai Leo Laika 😍😍😍😍
Pavam makkal ❤❤
എന്ത് രസം കാണാൻ
leo my sweet
So sweet
They took very nice bath.very cute
Super
Excellent. Nice video
Nice🎉
ലിഓ laika❤❤❤
Leo ishtm❤️
So sweet 💗💝
Nalla video 💖💖💖💖
Super.. get well soon Dileep chetaa
.... i think this is the first video where leo & laika where dileep sir was away... nice wanted to see how they behave with other members when he is not there
🐕🐕💝💝💝leo and laika😚😚