കഴിഞ്ഞ എക്സമിനു 39 mark ആയിരുന്നു... Eng+maths+malylm കിട്ടിയ മാർക്ക് 3 ആണ്..... ഞൻ പറഞ്ഞു വരുന്നത് എല്ലാവർക്കും 35+ sure ആണ്.... 50+ അടിക്കാൻ നോക്കുക.... ഇംഗ്ലീഷ് maths മലയാളം 25+ അടിച്ചാൽ നല്ല റാങ്കിൽ എത്താം ❤
ലാസ്റ്റ് എക്സാം മുൻവിധിയോടെ എക്സാം എഴുതി. കുറച്ച് ചോദ്യമെ പേടിച്ച് അറ്റൻഡ് ചെയ്ത്ഉള്ളൂ... കുറച്ച് നെഗറ്റീവും വന്നു... കഷ്ടകാലത്തിന് എഴുതിയ 2 ചോദ്യം കംപ്ലൈൻ്റ് വന്നു ക്യൻസലും ആയി... എന്നാലും ഒരു പ്രതീക്ഷ വച്ച് പക്ഷേ ഫിസിക്കൽ വളരെ ലിബറൽ ആയിരുന്നു. 30% പാസ് ആകുന്നിടത് ഒരു ദിവസം 50+ പാസ് ആയി... നമ്മളെ കളും മാർക്ക് ഉളളവർ അങ്ങനെയും കൂടി മുന്നിൽ വന്ന്...പണി ആയി. So safe മാർക്ക് നോക്കി നിക്കല്ലു. ലിസ്റ്റില്‍ വന്നാലും നെഗ് ആയി പോകും
ഫിസിക്കൽ പലയിടത്തും ലിബറൽ കൂടി ആയിരുന്നു... ഇഷ്ടം പോലെ vaccancy ഉണ്ടെന്നോക്കെ ആന്ന് പറഞ്ഞത്. 😅 എല്ലാ കാര്യങ്ങളും strict ആയി നടക്കുന്നതാണ് ഒരു പരിധി വരെ നല്ലത്. 😢😢
1st time wcpo exm ezhuthunna aala njn 😊 Exam kainj rank list vann kainjt alle physical? Rank list vann apo ethre time nde ullil akm physical test vara Please reply
@@Tongue-twister da aliya ne nthyalm kashtta pett exmn ponnu nina kond 60+ mark vagan pattyilagil.....pin ne ezhutjiya exm kond upayogam ila vdoyil thana paryund 40 mark vagiya polum joli kittula alagil nee 60+ kooduthal mark vagu nna ok ith 30 mark vagiya nink joli kittula athine kal nalath 100 qstn attend chyi thotta bagythin seri ayala yellam
കഴിഞ്ഞ cpo exam ൽ 50 മാർക്ക് നേടി. ഇപ്രാവിശ്യം 65+ വാങ്ങി ആദ്യ പത്തിൽ എത്തണം.Full prepared ,full confidence 🔥
Adive vannille ?
@@amalmathew1139 illa
Rank?
@@NaveenNaveen-lz4ih 470
Battalion
കഴിഞ്ഞ എക്സമിനു 39 mark ആയിരുന്നു... Eng+maths+malylm കിട്ടിയ മാർക്ക് 3 ആണ്..... ഞൻ പറഞ്ഞു വരുന്നത് എല്ലാവർക്കും 35+ sure ആണ്.... 50+ അടിക്കാൻ നോക്കുക.... ഇംഗ്ലീഷ് maths മലയാളം 25+ അടിച്ചാൽ നല്ല റാങ്കിൽ എത്താം ❤
ലാസ്റ്റ് എക്സാം മുൻവിധിയോടെ എക്സാം എഴുതി. കുറച്ച് ചോദ്യമെ പേടിച്ച് അറ്റൻഡ് ചെയ്ത്ഉള്ളൂ... കുറച്ച് നെഗറ്റീവും വന്നു... കഷ്ടകാലത്തിന് എഴുതിയ 2 ചോദ്യം കംപ്ലൈൻ്റ് വന്നു ക്യൻസലും ആയി...
എന്നാലും ഒരു പ്രതീക്ഷ വച്ച് പക്ഷേ ഫിസിക്കൽ വളരെ ലിബറൽ ആയിരുന്നു. 30% പാസ് ആകുന്നിടത് ഒരു ദിവസം 50+ പാസ് ആയി... നമ്മളെ കളും മാർക്ക് ഉളളവർ അങ്ങനെയും കൂടി മുന്നിൽ വന്ന്...പണി ആയി.
So safe മാർക്ക് നോക്കി നിക്കല്ലു. ലിസ്റ്റില്‍ വന്നാലും നെഗ് ആയി പോകും
Maximum effort eduthittund ❣️adutha Septemberil next notification vannillengil CPO vodedi varum. 2023 njan nedum ✌
കിട്ടും 100 %
Bro adutha cpo notification anno September ill
Bro 2023 സെപ്റ്റംബർ ആണോ 2024 ആണോ next ?
Bro ano
Malayalam vocabulary important ayit ulla oru video chyoo broo?
Sections okke kanathe padichatha.Pakshe epo onnum ormayil nilkkunnilla. Entha cheyyende
Sir apol Xm kaznj physical poi thudangnm engil nmk oru kitya range vach pono vendayo enn engne decide chym?
Exam kazhiumbol nalla mark undenn namuk oru urappundel physical ponam
2 examum ezhuti nikkunna 2019 CPO batchinu vaccancy illenna parayunne appo pinne itino
WCPO koode police band sem syllabus 8000/ per exam ezudunudu namalkoodi undu koode😟
Thank you.....👍🏻✌🏻💪🏻🔥💯
oru 70 mark vagiya joli kitum
Yes 70 addikanam
Thanks😍
അത്രേ ഉള്ളു 🔥😍
Bro ഏത് battalian ആണ് apply ചെയ്തത്
Examin oru vitham padichittund. But nalla tensionum und.
No tension cool ayi poyi exam ezhuth
Question ithaan, jallian wala bagh കൂട്ടകൊലയിലെ കാശപ് കാരൻ ആരാണ്?
A) michael dyer
B) reginald dyer
@@sreejithp6588Michel 😅
❤
First comment❤
No first me
Sir, nalla tension und. Ekadesham padich vechittund. padichadam vare nallapole tanne padichitt und. But maths ennea chathikkum. Enik maths onnum ariyila. Enik bhayakara paad olla oru subject aan. Maths padikkan irekkumpozhe enik tension aan. Pinne onnum manasil aavila .pinne ellam enik pukaya.Njan ath kashttapetta padikkunne athkond aan enn ariyam🤭ishttapett alla padikkunne. Bakki ella topic nokkitt und. Maths maathram njan nokkitt ila🥺sir enik maths ishttam alla. Ath padikkano sir😒
10 il 6 mark nkilum aarkum simple aayi maths il score cheyyam bro
Maths oru 8 mark engilum score cheyanam
Maths mental ability kittum bro👍🏻tension aavathe cool aayi irikk
Ninak maths ariyille😢 English ariyumo ❤
Enik nere thirichanu maths eluppavum english onnum ariyilla 😢😢😢😂😂😂
@@sandeepkc1196 🤭🤣
55 kittiyal rank 200 ullil varumm job kittum
😂😂😂
Vacancy kurave cut off kudum 💯 urap - ve alla
Ys chance und 🙂
👍
❤❤❤❤❤❤
Psc first exam
Nthavo ntho...😇
Adyam exam thane listil varunnath swapnm kandu uraguka✌🏻
@@NUMISMAN ☺️❤️
Short list vannit 2 months + physical ne time kittiyathe aane list valuthakan kaaranam. Ithavana list cheruthakkan chance kaanum
ഫിസിക്കൽ പലയിടത്തും ലിബറൽ കൂടി ആയിരുന്നു... ഇഷ്ടം പോലെ vaccancy ഉണ്ടെന്നോക്കെ ആന്ന് പറഞ്ഞത്. 😅 എല്ലാ കാര്യങ്ങളും strict ആയി നടക്കുന്നതാണ് ഒരു പരിധി വരെ നല്ലത്. 😢😢
@@MalluBMX yess
@@MalluBMX Practice time il item kittathavar okke first attempt il pass aakunne
👍👍
🎉🎉🎉
Minimum ethrennam attend cheyyanam, 70% chance edukkano
Bro coin video idamo
Already 600 videos und.. Last coin video ittath 100 perupolum kandittilla
Coin video??
Mmm
എന്തായാലും ഏറ്റവും കൂടുതൽ cutoff SAP ആയിരിക്കും
Kap3🔥
MSP എന്ന സുമ്മാവാ🔥🔥
@@anandhusivan9664 kap3 thanneyanu cutoffil ippol Thalapathu
Cutoff kap 3 anengilum.. Ee pravishyam compation Kap2 ayirunu
@@hrxcgn004 kazhinja thavana supply allrnno bro
Physical exame ethe date avum
1996 ൽ ജനിച്ച ഈഴവ ആയിട്ടുള്ള ആൾക്ക് ഒരു എക്സാം കൂടെ എഴുതാൻ പറ്റുമോ?
Yes pattum
@@NUMISMAN thanks bro... Njan ipo nilavil listil ulla aanu main listil anu but kurach backil anu niyamanam kittan sadhyatha kuravanu... Ee nadakkan pokunna exam chila personal issues kaaranam angane padichitilla athond orupadu expect cheyunnilla appol ini varunna notificationu ipole prepare cheyth thudangam orth anu athinu oru pattern oru strategy onnu paranj tharuvo... Enik english maths aanu weak
Wcpo 51 chance undo ?? Physical start cheyyamo ??
Yes
Kazhinja thavana MSP job kittiya mark etraya?
APO ലിസ്റ്റിൽ വന്നാൽ ഉറപ്പായും പണി കിട്ടില്ലേ??
❤🔥✊👮🏻♂️
Adutha police nt varumbola paràyane
Next year varum
1st time wcpo exm ezhuthunna aala njn 😊
Exam kainj rank list vann kainjt alle physical? Rank list vann apo ethre time nde ullil akm physical test vara
Please reply
Nale ellam vyakthamayi parayam
Njan first tym aanu.. Nale exm aanu🥺
Hello
Kap5 ൽ കോമ്പറ്റിഷൻ മാത്രമല്ല വേക്കൻസിയും കുറവാണു
Yes
Tension tension 😢😢😢
No tension
Bro kp2 date 22 ahano
Yes
Yes
80 mark ഉണ്ടോ....job കിട്ടും m🇮🇳
WCPO exam mattivakkumo
No chance
One coin tharamo
Sir tension und
No tension ningalk kittiyille pinne arkku kittana
Ok sir
എത്ര age ആയി
Msp 45 mark ethra rank il indagum chetta
Exam kayinjaale parayan pattu
@@anandhusivan9664 ippo Vanna listil ethra rank undenn ariyan pattuo
@@akshaydas8424 800 ullil kanum
Msp koduthath pottatharam ayo😢
Evide vechalum mark venam
😊
Next cpo notification eppola😞
Next year
100 il 100 qstn attend chyitho
qsn papper kitiya udane namuk oru 40 mark kittonu nokanm
agana kittilagil....100 qstnum attd chythonum
Good idea😬
@@Tongue-twister da aliya ne nthyalm kashtta pett exmn ponnu
nina kond 60+ mark vagan pattyilagil.....pin ne ezhutjiya exm kond upayogam ila
vdoyil thana paryund 40 mark vagiya polum joli kittula
alagil nee 60+ kooduthal mark vagu nna ok
ith 30 mark vagiya nink joli kittula athine kal nalath 100 qstn attend chyi thotta bagythin seri ayala yellam
മൈനസ് ആവില്ലേ
@@sajnasaji447ആകും പിന്നെ physical നെ കുറിച്ച് ഒന്നും ചിന്തിക്കേണ്ടി വരില്ല 😅
@@AB-rw1dk😂😂
45 chance ഉണ്ടോ
Wcpo maatan chance undo?
Undo mazha alle
Chance kurava
❤
🎉❤