Amittu അമിട്ട് : Remembering VD Rajappan | Part 1

Поділитися
Вставка
  • Опубліковано 7 вер 2024
  • This is a special programme featuring stage show of VD Rajappan.
    Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
    Subscribe: / peopletvonline
    Circle us on G+: plus.google.co...

КОМЕНТАРІ • 86

  • @grapemediamalayalam5609
    @grapemediamalayalam5609 3 роки тому +10

    ഇദ്ദേഹത്തിന്റെ പാട്ട് ഒരു രക്ഷേം ഇല്ലല്ലോ. എന്താ ഫീൽ 😊

  • @padmakumarg9489
    @padmakumarg9489 4 роки тому +13

    ഹാസ്യ സാമ്രാട്ടേ.... ഈ ലോകം വിട്ടാലും ഞങ്ങടെ മനസ്സിലുണ്ട് .... ഇടമറ്റം പങ്കപ്പാട്ടു ശിവക്ഷേത്രത്തിൽ നിന്നാണ് ആദ്യം ഈ ചിരി മരുന്ന് കഴിച്ചത്.

  • @aquesh
    @aquesh 2 роки тому +6

    VDR..... ❤❤👌👌👌🎼🎼🥰🥰💞👍👍👍👍👍💞🥰the great........ എനിക്ക് മനസ്സിന് വല്ലാത്ത ദുഃഖം തോന്നുമ്പോൾ...... വെറുതെ ഈ പ്രതിഭയുടെ കഥ കേൾക്കും....... പെട്ടന്ന് മനസ്സ് തണുക്കും 💞💞🥰💞👍🙏🙏👍👍👍👍

  • @gopalkrishnan6688
    @gopalkrishnan6688 4 роки тому +18

    ഞങ്ങളുടെ പ്രിയപ്പെട്ട രാജപ്പൻ ചേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കും. ഞങൾ അങ്ങയെ സ്മരിക്കുന്നു...

  • @soman929
    @soman929 4 роки тому +15

    രാജപ്പൻ ചേട്ടൻ ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിലൂടെ

  • @shahulhameedhameed9308
    @shahulhameedhameed9308 Рік тому +1

    രാജപ്പൻ ചേട്ടാ. മറക്കില്ല കേരളം. ആദരാഞ്ജലികൾ ♥️♥️

  • @shybak2473
    @shybak2473 4 роки тому +25

    ഇതുപോലൊരു കലാകാരൻ ലോകത്തിൽ ഇല്ല 👌

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +89

    ടേപ്പ്റെക്കോർഡ്ൽ കേസ്സെറ്റ് ഇട്ടു കേട്ട ആ കുട്ടി പ്രായം ഓര്മവരുന്നു....അത്രക്കും ഇഷ്ടമാ...രാജപ്പൻ ചേട്ടനെ..🙏🙏🙏🙏❤️❤️🌷🌷😪😪😪😪

  • @bibinthrissur8686
    @bibinthrissur8686 4 роки тому +19

    ഇന്ന് ഇതു പോലെ കഴിവുള്ള ഒരാളില്ല

  • @sunil.ksunil4985
    @sunil.ksunil4985 7 років тому +11

    Njan eare snehichirunna oru kalaakaaranayirunu rajappan chettan. Chettante avadana nimisham enne valare yeare thalarthi. Miss you rajappan chtta

  • @yoursmusicaly
    @yoursmusicaly 4 роки тому +6

    Vd രാജപ്പൻ ചേട്ടൻറെ പാട്ടൂകളും അതിൻറെ അവരണവും നമ്മുടെ മോഡേൺ കോമഡി സോങ്ങ് റൈറ്റർ മാറോടു compare ചെയ്യുമ്പോൾ എന്ത് തോന്നുന്നു

  • @sreenivasankv2669
    @sreenivasankv2669 4 роки тому +16

    കാശു സൂക്ഷിച്ചു വെക്കാൻ മറന്നു പോയ പാവം മനുഷ്യൻ അവസാനം ജീവിതം ദുരന്തം ആയി തീർന്നു പോയ കലാകാരൻ

    • @babukhan3309
      @babukhan3309 4 роки тому +2

      തീർച്ചയായും . അർഹിച്ച അംഗീകാരവും കിട്ടിയില്ല

    • @baijuc9041
      @baijuc9041 3 роки тому

      Sathyam

  • @vishnurkanad3115
    @vishnurkanad3115 5 років тому +19

    "നാട്ടിൽ ചെമ്പുണ്ട്....
    കാട്ടിൽ പാമ്പുണ്ട്...."

  • @thomasstephen8292
    @thomasstephen8292 2 роки тому +1

    Excellent sir, Rajappan sir good man 👏👌

  • @georgejosy9975
    @georgejosy9975 8 років тому +9

    i like this... vd Eattan

  • @mohangopi8036
    @mohangopi8036 Рік тому

    Super super super

  • @Mr-TKDU
    @Mr-TKDU 8 років тому +14

    Memories

  • @bijuathulya5841
    @bijuathulya5841 5 років тому +10

    Miss you legend

  • @santhoshettumanoor8338
    @santhoshettumanoor8338 5 років тому +8

    great Artist

  • @santhoshgeorge1984
    @santhoshgeorge1984 4 роки тому +1

    പ്രിയപ്പെട്ടവരെ ഇതിൻ്റെ ഒറിജിനൽ കാസറ്റ് വേർഷൻ യൂ ടുബിൽ 2014ൽ Upload ആയിട്ടുണ്ട്, T Series ചാനലിൽ,കലാ സ്നേഹിതരെ എന്ന പേരിൽ

  • @m.komalakumar8520
    @m.komalakumar8520 5 років тому +21

    A great artist, may V.D.Rajappan’s soul rest in peace..

  • @joyaljoseph2663
    @joyaljoseph2663 6 років тому +9

    Legend

  • @sreerajvs1955
    @sreerajvs1955 4 роки тому +4

    പാവം രാജപ്പൻ സാർ

  • @prathapkurumthodathu6782
    @prathapkurumthodathu6782 7 років тому +7

    I miss vd sirr

  • @tressypinto2259
    @tressypinto2259 3 роки тому

    Okthanks

  • @abdulazeezbadoorpadav4512
    @abdulazeezbadoorpadav4512 5 років тому +2

    Good song

  • @kannan9641
    @kannan9641 4 роки тому

    Wow. Nammude rajappanchettannn

  • @mohankumarap9498
    @mohankumarap9498 5 років тому +5

    🙏

  • @fdvd7062
    @fdvd7062 5 років тому +1

    Super sir miss you

  • @winway_communications
    @winway_communications Рік тому

    ❤🙏

  • @travelmedia5992
    @travelmedia5992 4 роки тому +17

    മുൻപ് ഇതൊക്കെ കല്യാണ വീട്ടിൽ തലേദിവസം ഇടും, ഇപ്പോഴോ

  • @varghesevarghese1503
    @varghesevarghese1503 7 років тому +10

    keralathinteyum njangal ororutharudeyum theera nashtam aane ange.

  • @shebeerchinchu4032
    @shebeerchinchu4032 5 років тому +6

    Rajappen chettan njngede kuttikalam oormipichuuu

  • @subhashbaby
    @subhashbaby 5 років тому +27

    ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് ഒന്നുമടങ്ങിപ്പോയി...

  • @anikalyani6547
    @anikalyani6547 7 років тому +10

    miss you

  • @saith...4407
    @saith...4407 5 років тому +9

    vd saaar namikkunnu angayude kazhivinu munpil ....ennum kaikooppi nikkunnu..
    marakkilla

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому +4

    Eliyeyum puchayeyum kadhapathranghalkanusarichu onnanndharam kadhsprasanghal undayirunnu k

    • @krishnakumarvs1360
      @krishnakumarvs1360 5 років тому

      Manassinu orpadu nashtabodham thonni addehathintei maranam..thani naadan kalakaran....

  • @josenub08
    @josenub08 5 років тому +6

    Who dislike this
    Bad guys
    VDR rip

  • @nayanahari4683
    @nayanahari4683 7 років тому +10

    ente cheruppathil khethrathil vannittundu

  • @pradeepb5391
    @pradeepb5391 4 роки тому +1

    Sabasivan

  • @binuthomas4381
    @binuthomas4381 7 років тому +11

    kannuneerode kaanunnu,,,,,,

  • @harisivan6056
    @harisivan6056 6 років тому +12

    Kuttikalam ormavarunnu

  • @karunakarankk1510
    @karunakarankk1510 Рік тому

    9

  • @sukumaran8566
    @sukumaran8566 Рік тому

    No one kalakaron

  • @dfdfseeb372
    @dfdfseeb372 8 років тому +5

    Nk

  • @rohinikumar1382
    @rohinikumar1382 6 років тому +6

    p

  • @vidhuprasad5484
    @vidhuprasad5484 Рік тому

    45

  • @anniebabu1440
    @anniebabu1440 5 років тому +2

    L

  • @omanakuttan8147
    @omanakuttan8147 4 роки тому

    ഈ കഥ "പാവം പങ്കജാക്ഷി" എന്ന പേരിൽ കോട്ടയം പേരൂർ സ്വദേശിയായ ശ്രീ. ഷാജി (ഷാജി ഡ്രൈവിംഗ് സ്കൂൾ പേരൂർ ഉടമ. ഇദ്ദേഹം ഈയിടെ അന്തരിച്ചു.) 1991 കാലഘട്ടത്തിൽ സ്റ്റേജുകളിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. ആ സ്റ്റേജ് പ്രോഗ്രാമുകളുടെ ഓഡിയോ കാസ്സറ്റുകൾ അദ്ദേഹത്തിന്റെ ഭാര്യ വശം ഇപ്പോഴും ഭദ്രമായിരിക്കുന്നു. ഈ കഥ യുടെ രചയിതാവും ഒരു പേരൂർ സ്വദേശിയാണ്. 1996ലാണ് "അമിട്ട് " എന്ന പേരിൽ, വി. ഡി. രാജപ്പന്റെ കാസ്സെറ്റ് പുറത്തിറങ്ങുന്നത്. വമ്പൻ പ്രലോഭനങ്ങൾ മാത്രം കൊടുത്ത് ഒന്നും കൊടുക്കാതെ ഈ മഹാൻ (? )തന്റെ പേരിലാക്കിയതാണീ "അമിട്ട്". കാലം പഴയൊരു ഓഡിയോ കാസ്സറ്റിന്റെ രൂപത്തിൽ ആ തെളിവ് കാത്തുവച്ചു എന്നുമാത്രം.

  • @radaraju8959
    @radaraju8959 2 роки тому

    _0(w0

  • @rjmnktp2010
    @rjmnktp2010 2 роки тому

    L