ആരേലും ഒരു മരുമോനെ കൊടുക്കൂ🤣🤣|Album song troll video malayalam|Mallu trollen

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 76

  • @ecshameer
    @ecshameer Рік тому +96

    ചുരുക്കിപ്പറഞ്ഞാൽ ഒരു അടിമയെ വേണമെന്നാണ് കുട്ടി പാട്ടിലൂടെ പറയുന്നത്....😂😂

    • @nair123-md
      @nair123-md 14 днів тому

      പെണ്ണുങ്ങളെ മാത്രം അടിമ ആക്കിയാൽ മതിയോ 😁😁😁, പെണ്ണുങ്ങൾക്കും അടിമകൾ വേണ്ടേ 😌

  • @m23393
    @m23393 Рік тому +30

    1:42 🤣🤣🤣🤣എഴുതിയതാരായാലും അത് ചിരിക്കാതെ cool ആയി പാടിയ കുഞ്ഞിന് അഭിനന്ദനങ്ങൾ....

  • @rasimrasim1919
    @rasimrasim1919 Рік тому +8

    ഓഹ്, എന്താ വരികൾ എന്താ വരികളുടെ മനോഹാരിത വയലാർ എഴുതുമോ ഇതുപോലെ

  • @parvathyprasad9967
    @parvathyprasad9967 Рік тому +16

    1:45 😂😂.. ഹൗ ഇജ്ജാതി.. ചുരുക്കി പറഞ്ഞാൽ അടിമ 😁

  • @ksk4831
    @ksk4831 Рік тому +24

    ചുരുക്കി പറഞ്ഞാൽ പണിയെടുക്കാതെ പുട്ട് അടിക്കണം 👍

  • @Adisankaredits
    @Adisankaredits Рік тому +15

    ചിരിച്ചു ഒരു വഴി ആയി 🤣🤣👏

  • @RashidPk-i7z
    @RashidPk-i7z Рік тому +22

    അങ്ങനെ ഒരാൾ ഉണ്ട് എന്റെ വീടിന്റെ അടുത്ത് ഉണ്ട് ചെവിയുംകേൾക്കില്ല കണ്ണും കാണില്ല മതിയോ 😂

  • @itZ__mE__AnN
    @itZ__mE__AnN Рік тому +12

    വയലാർ എഴുതോ ഇത് പോലെ 😂😂😂😂😂😂😂😂

    • @badarudheen8094
      @badarudheen8094 8 місяців тому

      മൊതലാളി എനിക്ക് എഴുതാനല്ലേ അറിയുള്ളു വഴിക്കാൻ അറിയില്ലല്ലോ. 🤣😌

  • @kevinissaclean
    @kevinissaclean 11 місяців тому +1

    ചിരിച്ച് ഒരു വഴിയായി.. 🤣😂👌ഇനി ഇവിടുന്ന് വല്ല ഓട്ടോ യും കിട്ടിയ തിരിച്ചു പോകാം. 😅

  • @parvathyprasad9967
    @parvathyprasad9967 Рік тому +10

    അടുത്ത് നിന്ന് guitar വായിക്കുന്നവൻ 😂😂.. ഞാൻ മനസ്സിൽ ഓർത്തു അങ്ങനെ വരുള്ളൂ എന്ന് 😂

  • @arjunreddyidk
    @arjunreddyidk Рік тому +14

    0:32 വായിനോട്ടമൊരു ഹോബിയല്ലാത്ത..
    കണ്ട പെണ്ണുങ്ങളെ സൈറ്റ് അടിക്കാത്ത .
    പ്രിയനെ വേണം വേണം 😂😂

    • @rajeshkuttan8111
      @rajeshkuttan8111 Рік тому +2

      വയലാർ എഴുതുമോ ഇതു പോലെ 😂😂

  • @Wheres_moosakka
    @Wheres_moosakka Рік тому +18

    chirichu six pack vannuu😂😂😂😂😂

  • @macroking692
    @macroking692 Рік тому +3

    somebody call arattuannan.....

  • @naijusalam
    @naijusalam Рік тому +4

    ഇതൊക്കെ വെള്ളംകുടിച്ച് എത്ര ദിവസായി 😂😂😂😂😂😂😂

  • @Ayishu143
    @Ayishu143 Рік тому +1

    Sathyamayittum koore chirichu poyi😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhsina4613
    @muhsina4613 Рік тому +4

    ഈ വരികൾ എഴുതിയവൻ .ഹമ്മോ.അഭാരം.😡😡😡

  • @subinkuku8811
    @subinkuku8811 10 місяців тому +3

    ഈ പാടുന്ന അമ്മച്ചി ഏതാ 🤣🤣🤣🤣

  • @parvathyprasad9967
    @parvathyprasad9967 Рік тому +9

    2:45 perfect😂😂

  • @suhailtrssugu4541
    @suhailtrssugu4541 Рік тому +3

    തൻ്റെ കാമുകൻ ഇപ്പൊ LKG വിട്ട് വരുന്നുണ്ട് 😂

  • @athiraathi116
    @athiraathi116 Рік тому +1

    ഇപ്പോ കിട്ടും 😂

  • @priyankajithesh3681
    @priyankajithesh3681 Рік тому +4

    ഈ പാട്ടു എഴുതിയവർക്കു മിനിമം വയലാർ അവാർഡ് എങ്കിലും കൊടുക്കണം

  • @MINIkKMINI
    @MINIkKMINI 5 місяців тому

    സ്വന്തം ആയി ഒരു പ്രതിമ ഉണ്ടാക്കി കെട്ടുക അത്ര തന്നെ 🤣🤣🤣

  • @sokupikachu3691
    @sokupikachu3691 Рік тому +3

    Oru multiverse madness 🌎

  • @rajthattarmusicdirector
    @rajthattarmusicdirector 5 місяців тому

    ഹ.!! അടിമപ്പണി.. അയിന് എന്നെ കിട്ടൂല്ല😎😎

  • @3dmenyea578
    @3dmenyea578 Рік тому +1

    😂😂😂😂😂😂 i cant controll

  • @sameersaga2851
    @sameersaga2851 Рік тому +2

    2:31 anniyayam

  • @oliviasworld4224
    @oliviasworld4224 Рік тому

    ഷാനു അങ്ങനെ ട്രോളിൽ വന്നു😅😄

  • @illhanmuhammadillhanmuhamm25
    @illhanmuhammadillhanmuhamm25 Рік тому +1

    Ayoooooo😂😂😂😂

  • @adithyan.anugraha
    @adithyan.anugraha 3 місяці тому

    Ethokke njgalodu enthina parayunne🙄😁

  • @didesh7160
    @didesh7160 4 місяці тому

    Ellam vennam ennanalo orakathil ninum vannu paadunuthayirikkum evalayoka kettunavanta kaaryem kattapoka

  • @mrt8944
    @mrt8944 10 місяців тому

    Mallu bharya maare aagrahikaathe
    Ee oru line um vennam

  • @Jp-mj2ll
    @Jp-mj2ll Рік тому +1

    താത്ത 😂

  • @Ayishu143
    @Ayishu143 Рік тому +1

    Ithu eyuthiya maha kaviyano athu 😂😂😂

  • @dennyj14
    @dennyj14 Рік тому

    Vaikku vannathu kothakku paattuuu..

  • @manju2769
    @manju2769 10 місяців тому

    👍👍👍❤️❤️😂😂😂

  • @praveen4117
    @praveen4117 11 місяців тому

    വായനോട്ടം ഒരു ഹോബി അല്ലാത്ത കണ്ടപെണ്ണുങ്ങളെ സൈറ്റ് അടിക്കാത്ത അങ്ങനെ
    ഉള്ള..ഒരു ആണിനെ ഈ ജന്മത്തിൽ കുട്ടിയ്ക്ക് കിട്ടില്ല..😂😂

  • @fachuthachu5549
    @fachuthachu5549 Рік тому +1

    😂😂😂😂😂😂😂😂😂

  • @fgddgrrhjhg2542
    @fgddgrrhjhg2542 Рік тому +1

    🤣🤣🤣😄😄😄

  • @fazalfams9776
    @fazalfams9776 Рік тому +1

    വേണം വേണം

  • @krishnapriya1010
    @krishnapriya1010 3 місяці тому

    😂😂😂😂😂😭

  • @jasirpjasir6169
    @jasirpjasir6169 Рік тому +1

    സാമാനം ഉണ്ടായാൽ കുഴപ്പം ഉണ്ടോ...

  • @abdulnasarabdulnasar6313
    @abdulnasarabdulnasar6313 Рік тому +1

    Ethokke,paranjalpore,anthina,ingane,edangerakunnath

  • @Mixedvideos.2280
    @Mixedvideos.2280 Рік тому

    😢

  • @divya.llakshminarayanan4111
    @divya.llakshminarayanan4111 Місяць тому

    First evalku boostnta acadheym undu

  • @shukoorkoyas293
    @shukoorkoyas293 6 місяців тому

    ചെരുപ്പ് ഊരി തല്ലാൻ തോന്നിയവർ. ഉണ്ടോ

  • @aleenabiju2975
    @aleenabiju2975 6 місяців тому

    Sottu nokkathe 😂😂😂😂😂

  • @snehasworld-u2m
    @snehasworld-u2m Рік тому +1

    സപ്പോർട്ട് താടെ 🙏

  • @zahidameera
    @zahidameera Рік тому

    വയലാർ എഴുതുമോ ഇത് പോലെ

  • @ashikpm2583
    @ashikpm2583 Рік тому

    ee dash mole okke aaraundakiye

  • @haseebhasi1944
    @haseebhasi1944 Рік тому

    😂

  • @mansooralimuhammad
    @mansooralimuhammad Рік тому

    Adichodikkanam

  • @manumylapure9417
    @manumylapure9417 4 місяці тому

    എ ന്തു പറ്റി മോളെ നിനക്ക്

  • @mikhael8894
    @mikhael8894 Рік тому

    Ejjathi 🤮

  • @ameenveloster2796
    @ameenveloster2796 Рік тому +1

    2 colonies🤮🤮

  • @CommmonMan-vd8hf
    @CommmonMan-vd8hf 6 місяців тому

    കുപ്പൂയിലെ ഭൂതം ആയിരിക്കും നല്ലത്

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому

    പ്ര്ര്ർ ഓട്

  • @TruthFinder938
    @TruthFinder938 Рік тому +1

    😂😂😂😂

  • @chippyragesh
    @chippyragesh Рік тому

    😂

  • @anaghasanal9294
    @anaghasanal9294 Рік тому +1

    😂😂

  • @jahfarmk758
    @jahfarmk758 Рік тому

    😂😂😂😅😅😅

  • @Shuhaib3
    @Shuhaib3 5 місяців тому

    😂😂