ആൽബം ദുരന്തങ്ങൾ ഒരു കുടക്കീഴിൽ|Malayalam Album Song troll video |Mallu trollen

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 274

  • @lonewarrior70
    @lonewarrior70 3 роки тому +407

    അമ്മാവൻ : എന്നെ നായകൻ ആകിയില്ലെങ്കിൽ ഞാൻ ഈ ആൽബം പ്രൊഡ്യൂസ് ചെയ്യില്ല

  • @tharatharatharathara7000
    @tharatharatharathara7000 3 роки тому +208

    അമ്മാവനും കൊച്ചുമോളും കലക്കി 🤣🤣🤣

    • @Chhjmmkg
      @Chhjmmkg 2 роки тому

      Kochumakkal...

  • @abhijith.a2895
    @abhijith.a2895 3 роки тому +168

    ഇതൊക്കെ ട്രോളന്മാർക്ക് വേണ്ടി മാത്രം ഇറക്കുന്ന പാട്ടുകളാ 😁

  • @ecshameer
    @ecshameer 3 роки тому +276

    കർള്,ഖൽബ്,തേന്, ഇതോക്കെയാണ് ഇവൻമാരുടെ മെയിന്🤣🤣🤣

    • @ayishamarva5687
      @ayishamarva5687 3 роки тому +5

      Mmm

    • @mayaavies5907
      @mayaavies5907 3 роки тому +3

      🤣🤣🤣🤣🤣

    • @saneesht9356
      @saneesht9356 2 роки тому +12

      കറക്റ്റ്.. പിന്നെ ഉണ്ട് തേരി, മേരി, ജാനേ..ഒന്നുടെ ദിൽരൂബ

    • @athulkrishnan6535
      @athulkrishnan6535 2 роки тому +1

      😂

    • @Jasmin-lx5xe
      @Jasmin-lx5xe 2 роки тому +2

      അതെ

  • @sumeshtc7727
    @sumeshtc7727 2 роки тому +61

    അച്ഛനും മോളും കെട്ടിപിടിച്ചു ഒരു പാട്ടുപാടി ഡാൻസ് കളിച്ചാൽ നാട്ടുകാർക്ക് മൊത്തം കുരു പൊട്ടുന്നു😀😂😎

  • @annamolsaji5079
    @annamolsaji5079 3 роки тому +141

    അമ്മാവൻ കിടുക്കി തിമിർത്തു കലക്കി എന്നാ ഡാൻസ് ആണ് ഒരു രക്ഷയും ഇല്ല 😂😂

  • @ashiqueash3731
    @ashiqueash3731 3 роки тому +127

    " എന്നെ മറക്കരുതേ എന്നെ വെറുക്കരുതേ.. "
    അർത്ഥവത്തായ വരികൾക്ക് ബിഗ് സല്യൂട്ട് 💪💪🔥🔥🔥🔥

    • @amminikuti2819
      @amminikuti2819 2 роки тому

      ingane poyal varikall marum. ente kaiyum kalumodikkaruthe ente thala rthalli polikkaruthe ennakkendivarum

  • @lakshmyshivan6837
    @lakshmyshivan6837 3 роки тому +91

    ആ അമ്മാവൻ ആണെന്ന് തോന്നുന്നു അതിന്റെ പ്രൊഡ്യൂസർ 😄😄😄😄😄😄😄

  • @romhort
    @romhort 2 роки тому +41

    1:43 pandathe serial actress rasana (Rasna) alle :)

  • @cinemaisclassandcool...6409
    @cinemaisclassandcool...6409 2 роки тому +13

    അമ്മാവന് കിട്ടിയ പെൻഷൻ ക്യാഷ് complete ചിലവാക്കി... 😄😁

  • @oxy-ss4yx
    @oxy-ss4yx 2 роки тому +15

    വടക്കൻ സെൽഫി ഓർമ വരുന്നു അജു വർഗീസ്‌ 😂enne നായകൻ ആക്കി യാലേ ഞാൻ പ്രൊഡ്യൂസ് ചെയൂ 😂

  • @srudhivasudevan3170
    @srudhivasudevan3170 2 роки тому +18

    0:29-0:35 രണ്ടും കൂടെ ഗുസ്തി പിടിക്കുന്നത് പോലെയുണ്ട് 😁😁😁🤭🤭🤭

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 роки тому +36

    പാവം അമ്മാവൻ കളിക്കേണ്ട പ്രായത്തിൽ കളിക്കാൻ പറ്റിയില്ല ഇപ്പൊ ഗൾഫിൽ പോയി കുറച്ചു പൈസ ആയപ്പോളേക്കും വയസായി എന്നാലും പാവം കളിച്ചോട്ട

  • @anurajak1036
    @anurajak1036 3 роки тому +55

    മന്ത്രവാദി യുടെ ശബ്ദം.. ടിപ്പർ ലോറി speed ഇൽ വന്നു ബ്രേക്ക് ഇടുമ്പോൾ ഉള്ള അതേ പെരങ്ങിയ സൗണ്ട് 😂😂😂

  • @SN-jp3mb
    @SN-jp3mb 2 роки тому +12

    അച്ഛനും മകളും ഉള്ള സ്നേഹം ആണ് നിങ്ങൾ തെറ്റിധരിച്ചു 😁

  • @brayanjacobjose371
    @brayanjacobjose371 3 роки тому +33

    00:31 കുട്ടിച്ചാത്തൻ....😂😂😂

  • @IMettymetty
    @IMettymetty 3 роки тому +78

    ഒരിടക്ക് കേരളത്തെ രോമാഞ്ചം കൊള്ളിച്ച അപ്പച്ചന്മാർ ആണ്
    പുച്ഛിച്ചു തള്ളരുത്
    കൊതുകിനുമില്ലേ കൃമികടി 😌

    • @annamolsaji5079
      @annamolsaji5079 3 роки тому +1

      😆😆

    • @mallutrollen2.0
      @mallutrollen2.0  3 роки тому +5

      🤣

    • @lifebuoy9167
      @lifebuoy9167 3 роки тому +10

      സത്യം പറ ഈ അപ്പച്ചന്മാരിൽ നിന്നും രോമാഞ്ചം കൊണ്ട അമ്മച്ചിമാരിൽ ഇയാളും പെടൂലെ😁😁

    • @nishananishana6404
      @nishananishana6404 2 роки тому

      🤣🤣🤣

    • @ahammed_suhail_
      @ahammed_suhail_ 2 роки тому

      കൊതുകൊ ഇത് polar bear ആണ് 😝

  • @subashsubash1250
    @subashsubash1250 2 роки тому +11

    ഞ ഞ്ഞാ ഞ ഞ ഞ്ഞേ ഞ്ഞോ ഞ്ഞി ഞ്ഞി ഞ്ഞെ ഞ്ഞോ ഞായി ഞ്ഞോ... അണ്ണൻ എന്ത് ചോയ്ച്ചാലും ഞെയ് ഞ്ഞോ 😂😂😂😂😂😂😂😂

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +47

    കോപ്പ്... എനിക്ക് ജീവിതം മടുത്ത്... ഞാൻ പോയി ഒന്ന് ആത്മഹത്യ ചെയ്തിട്ട് വരാം... Oru ആശ്വാസത്തിന്... 😂 😂 😂

  • @user_name35tdekb4
    @user_name35tdekb4 3 роки тому +67

    ഇവന്റെയൊക്കെ സൗണ്ട് ഓട്ടോറ്റ്യൂണിട്ട് ശരിയാക്കുന്ന ആ സൗണ്ട് എഞ്ചിനീയർ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്തോ 😂

  • @jishu6363
    @jishu6363 3 роки тому +41

    ആഹാ അമ്മാവൻ പൊളിച്ചു 🤣🤣🤣🤣🤣

  • @birbalbirbal2958
    @birbalbirbal2958 2 роки тому +3

    4:43 ഈ പാട്ട് എഴുതിയതും ഈണം നൽകി പാടിയതും അസ്സമിലുള്ള ഒരു യുവാവാണ്. അതിന്റെ പ്രശ്നമേ ആ പാട്ടിലുള്ളൂ. മ്യൂസിക് ഒന്നും കുറ്റം പറയാവുന്നതായി തോന്നിയില്ല. അദ്ദേഹം മഴവിൽ മനോരമയിലോ മറ്റോ ഒരിക്കൽ വന്നിരുന്നു. ഈ ആൽബത്തിന്റെ വീഡിയോയിൽ അവസാനം അദ്ദേഹം തന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കാൻ പറയുന്നത് കണ്ടാൽ ട്രോൾ ചെയ്യാൻ തോന്നില്ല.

  • @ashrafashraf7181
    @ashrafashraf7181 2 роки тому +4

    പച്ചകിലിക്കൊര് കൂട് ijjadi item ......🏃🏻‍♀️🏃🏃🏃🏃🏃🏃😁😁

  • @Cinecut623
    @Cinecut623 3 роки тому +35

    ഞങ്ങളുടെ മല്ലു ട്രോളൻ എത്തിപോയെ 😍😍😄

  • @afal007
    @afal007 3 роки тому +25

    *പേര് പോലെ തന്നെ ഏതെങ്കിലും ഒരു ആൽബത്തിൽ ആക്കി കത്തിച്ച് ചാരം എടുത്ത് കിണറ്റിൽ ഇടാം 😌*

  • @rekhag1437
    @rekhag1437 3 роки тому +28

    Kilavanu bodham ellankilum
    Aa penninakilum kurachu bodham aakamayirunnu😄😄😄😄😄😄😄

  • @MalluCamperYT1
    @MalluCamperYT1 2 роки тому +32

    Albamoli പാട്ടുകാരന്‍ ശരിക്ക് ബംഗാളി ആണ് 🤣🤣🤣

  • @luttappy233
    @luttappy233 3 роки тому +17

    Last vanna appuppan paadiya ktappo meeninu vendi poocha kadi koodunnatha orma vannath😂😂

  • @slenderboi
    @slenderboi 3 роки тому +13

    6:55 🤣🤣🤣🤣🤣🤣

  • @anjuajay6289
    @anjuajay6289 2 роки тому +10

    6:55 ആഹാ മാവേലി പാട്ടല്ലേ ഇത്. കൊറോണ കാലത്തെ ഓണം സ്റ്റാറ്റസിലെ പാട്ട്.

  • @hameem_cmd6350
    @hameem_cmd6350 3 роки тому +53

    അങ്ങനെ സന്തോഷ് പണ്ഡിറ്റിന് ഒത്ത ഒരു എതിരാളി പിറവിയെടുത്തിരിക്കുകയാണ് സൂർത്തുക്കളെ ... അമ്മാവന്റെ വയറ് കാരണം സോഷ്യൽ ഡിസ്റ്റൻസ് ലംഘിച്ചിട്ടില്ല.

  • @libragirl5533
    @libragirl5533 2 роки тому +5

    1:50 Heyy That's the serial actress Rasna!

  • @harikrishnan9007
    @harikrishnan9007 3 роки тому +34

    പച്ചക്കിളിക്കൊരു കൂട്‌..😆

  • @SPK2020
    @SPK2020 Рік тому +2

    1:45 നോക്കിയാൽ ദുബായ് യിടെ പിറകിലെ വള്ളി ചെടി കാണാം 😄😄

  • @iam6330
    @iam6330 2 роки тому +10

    മന്ത്രവാദിനി 😂😂😂😂😂😂😂😂😂😂.. പിന്നെ ആദ്യം കാണിച്ച അമ്മാവൻ 😂😂😂😂😂😂😂😂😂.. ശേഷം കാണിച്ച പാട്ട് 👍🏻👍🏻...

  • @my-te-ch-cruise4733
    @my-te-ch-cruise4733 3 роки тому +9

    last vannavan valla chova grahthinu vanenoo enthu bashenu aa ponghan paryne 😅

  • @angrybird143
    @angrybird143 2 роки тому +5

    ന്റമ്മോ എനിക്കിത് കാണാൻ ഉള്ള ത്രാണി ഇല്ല 🤣🤣🤣ഞാൻ പോണു

  • @sabukoya6272
    @sabukoya6272 3 роки тому +9

    എന്റെ പൊന്നോ ഇതൊക്കെ ഉള്ളതാണോ ❤👍

  • @shafeersha2679
    @shafeersha2679 2 роки тому +2

    കഷായം കൊടുക്കു ചേച്ചി 😂😂

  • @dhaneshp6667
    @dhaneshp6667 2 роки тому +7

    തൈക്കിളവന് ഞരമ്പ് രോഗമാണ്.

  • @shariadhi8055
    @shariadhi8055 2 роки тому +2

    നീട്ടണ്ട ഇനി തൊടങ്ങണ്ട 😂😂😂😂😂

  • @hameedhameed1522
    @hameedhameed1522 2 роки тому

    Adipoli 👌👍🏻🤝ഒരുപാട് ഇഷ്‌ടമായി 😁😂🤣

  • @rafeeqpk692
    @rafeeqpk692 2 роки тому +30

    ഈ പെണ്കുട്ടികൾക് ഒക്കെ പണത്തിന്റെ നല്ല ബുദ്ധിമുട്ടോ ,പണതിൻ്റെ നല്ലആർതിയോ ഉണ്ട്

  • @sureshpularivasantham2830
    @sureshpularivasantham2830 2 роки тому +3

    Ee സോങ്‌സ് ന്റെ കട്ട്‌ വീഡിയോ ആരോടെങ്കിലും കൈയിൽ ഉണ്ടങ്കിൽ എനിക്കു അയച്ചു തരാമോ, ഡെയിലി വാട്സ്ആപ്പ് സ്റ്ററ്റസ് ഇടാനാ 😀😀😀

  • @aishu22_ee
    @aishu22_ee 2 роки тому +1

    6:27 🤣🤣🤣 ingerendhua ee parayunne 🤣🤣.

  • @alleppeyvibes
    @alleppeyvibes 2 роки тому +2

    🤣🤣🤣 അമ്മാവനുംകൊച്ചുമോളുംകലക്കി

  • @RRRkids-rp8nx
    @RRRkids-rp8nx 4 місяці тому

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣

  • @kir838
    @kir838 2 роки тому +8

    ഇവരുടെ പാട്ട് കേട്ട യേശുദാസ്: ഞാൻ ഇല്ലേ 😢

  • @jayadevank8223
    @jayadevank8223 2 роки тому +1

    4:44 നിന്നെ കണ്ട് നാൻ നെട്ടിപ്പോയീ...🤭🤭🤭

  • @sunitharajendran1957
    @sunitharajendran1957 2 роки тому +5

    അപ്പൂപനും കൊച്ചുമോളും കലക്കി

  • @hrnair52
    @hrnair52 3 місяці тому

    കുട്ടിച്ചാത്തൻ 😂പൊളി sadanam

  • @MalluCamperYT1
    @MalluCamperYT1 2 роки тому +7

    മന്ത്രവാദി ശരിക്ക് വായില്‍ കിണ്ണം മുട്ടിയതാണ്

  • @bdarkfr99
    @bdarkfr99 3 роки тому +9

    Next santhosh Pandit🤣🤣🤣🤣

  • @MalayaliSultan
    @MalayaliSultan 3 роки тому +4

    ഒത്ത പേര് തന്നെ 😁😁🤭🤭

  • @Boyish_girl_army729
    @Boyish_girl_army729 2 роки тому +4

    അമ്മാവന്റെ കൂടെ ഒക്കെ അഭിനയിക്കേണ്ടി വന്ന girls ന്റെ അവസ്ഥ എങ്ങനെ നിക്കുന്നോ എന്തോ 😂😂😂😂😂😂😂😂😂😂. ഇത്രേം ദാരിദ്ര്യം പിടിച്ച girls നെ കാണണം എങ്കിൽ album നോക്കിയ മതി അമ്മാവന്മാർക്കൊപ്പം dance കളിക്കുന്ന കാണാം. 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️

  • @vijilavijayan1215
    @vijilavijayan1215 2 роки тому +1

    3.45 enthuvade🙄🙄🙄

  • @underthesunuts1379
    @underthesunuts1379 2 роки тому

    Aa lastil kndath nthua?? 🙄🙄😳😳
    Chinese fashayanno kochane😳😳😳

  • @sandhyashibu2035
    @sandhyashibu2035 3 роки тому +5

    Last🤣🤣🤣🤣

  • @rubeenaali466
    @rubeenaali466 2 роки тому +1

    Laste polichu😅

  • @angel_cheekku_1115
    @angel_cheekku_1115 2 роки тому +3

    മന്ത്രവാദിയോട് എന്ത് ചോദിച്ചാലും റിപ്ലൈ ഒന്ന് തന്നെ 🤣🤣🤣

  • @libinnambiar9969
    @libinnambiar9969 Рік тому +1

    അപ്പൂപ്പനും കൊച്ചുമോളും 😆😆

  • @janaushadi5535
    @janaushadi5535 Рік тому

    6:28 ayal enthokkeyaa parayunne😂😂😂

  • @adwithkrishna1841
    @adwithkrishna1841 2 роки тому

    ദുബായ് പോയി കൊറച്ചു കാശുണ്ടക്കിയ വല്യപ്പാന്റെ ഒരു പൂതി ആയി കണ്ടാൽ ഈ ആൽബം വല്യ കൊയപ്പം ഇല്ലാതെ കണ്ടിരിക്കാം

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 3 роки тому +6

    കാരണം സിമ്പിൾ ആണ്, ഇതിന്റെ samvidayakan, പ്രൊഡ്യൂസർ അങ്ങനെ ഒരുവിധ പെട്ട എല്ലാത്തിനും ഈ നയികയുടെ കളി കിട്ടും അല്ലേൽ ചാൻസ് കിട്ടാൻ ആയി കളി കൊടുക്കും അത്രേ ഒള്ളു

    • @leegeorge9766
      @leegeorge9766 3 роки тому

      അതെ സംഭവം അതുപോലെ ആയിരിക്കും 😀😀പ്രൊഡ്യൂസർ തന്ന ലവൻ

    • @ayyappadasmenon2450
      @ayyappadasmenon2450 3 роки тому

      Mattullakaryathinu oru mara ha ha...

  • @shinas6323
    @shinas6323 2 роки тому +5

    Mullene kanan enna album oru ആസം karanteth anu. Arif oru ആസമി ആയിട്ടും അയ്യാൾ ഇത്രേം നന്നായി പാട്ടു സ്വന്തമായി എഴുതിയില്ലേ അതിനെ വെറുതെ കളിയാക്കാതെ 🤦🏻‍♀️

  • @abufaisal7008
    @abufaisal7008 3 роки тому +2

    Ithile first album spoofing aanu ath poi kandaa manasilavum

  • @sujithvilayilveedu1820
    @sujithvilayilveedu1820 3 роки тому +1

    A avasanam kaanicha alavalathiyundallo avane pidichu valla pottakinattilo kalayumo please

  • @areefahmed1015
    @areefahmed1015 3 роки тому +1

    Last song etha

  • @sreekandanpb7643
    @sreekandanpb7643 2 роки тому +10

    മുല്ലയുടെ പാട്ട് പാടിയത് ബംഗാളി ആണോ

  • @mhdbasha1550
    @mhdbasha1550 2 роки тому +1

    കൊല്ലം ഷാഫിയും താജുദ്ദീൻ വടകരയുടെയും കോഡ് കരളേ ഖൽബ് തേനേ

  • @1234isaam
    @1234isaam 2 роки тому

    pacha kilikoru kood 😂😂😂chirich chath😂😂

  • @gayathrivijayan.t9408
    @gayathrivijayan.t9408 2 роки тому

    Ithil aa kuttikal padunna song track actually Justin Bieber nte baby baby track polundu 😳🤣

  • @afsala1043
    @afsala1043 2 роки тому +2

    Kure ad undalo

  • @pachupachu2390
    @pachupachu2390 2 роки тому +5

    ഈ ആൽബം ട്രോൾ കാരണം ഹിറ്റായി 😄😄

  • @lekhalekha6504
    @lekhalekha6504 2 роки тому +6

    സത്യത്തിൽ ഇങ്ങനത്തെ ആൽബം ഒക്കെ ഉള്ളതാണോ 🙆‍♀️

  • @sajithsajith1942
    @sajithsajith1942 2 роки тому

    Last Video 😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌

  • @prajin_pkm
    @prajin_pkm 3 роки тому +3

    ee ammavan nammale naatukaaranannenu ellavareyum santhoshapoorvam ariyikkunnu.. apol oke bei...

  • @homosapien400
    @homosapien400 2 роки тому

    അവസാനം മന്ത്രവാദി വന്നതോടുകൂടി വീഡിയോയുടെ മട്ടു മാറി......

  • @swafvanskylite7676
    @swafvanskylite7676 2 роки тому

    1: 46 swapna suresh alle ?

  • @SN-jp3mb
    @SN-jp3mb 2 роки тому

    പിള്ളേര് കഞ്ചാവാ 🤣 അവര് പാട്ടെ മാറ്റി

  • @lekshmimanoj632
    @lekshmimanoj632 3 роки тому +1

    Chuzhaliyano...,😂😂😂😂

  • @FathimaZuharaKannur
    @FathimaZuharaKannur 2 роки тому

    6:28🤣🤣🤣🤣🤣😂😂😂🤣🤣

  • @shibilp3563
    @shibilp3563 2 роки тому +1

    മന്ത്രവാദി ശെരിക്കും എന്താ പാടിയാത്?🤔🤣🤣🤣😂😂😂

  • @njpets8116
    @njpets8116 3 роки тому +3

    Pand maniyude koodem...angane pala nalla madamare koode abinayikkila enn paranj kore nadimar und....ivide nok iyale koode ok abinayikkan ethre penkuttikala😂😂😂😂😂😂😂😂😂😂😂😂😂

    • @shujahbv4015
      @shujahbv4015 2 роки тому

      സത്യം bro ഇപ്പോൾ തടിച്ചു പ്രായം ആയ ആൾക്കാർക് പോലും കൂടെ അഭിനയിക്കാൻ ചെറിയ പെൺതരികൾ

  • @user-fk4wg4ls6i
    @user-fk4wg4ls6i 3 роки тому +2

    Ayee aa ulithooloo🤣

  • @nizamnichu2867
    @nizamnichu2867 3 роки тому +1

    1.14 ..ammavan polich 😁😁

  • @sidneyjcad
    @sidneyjcad 2 роки тому +4

    Show these to depressed people !

  • @galadsonj667
    @galadsonj667 2 роки тому +1

    Bengali chettante paatt kollam

  • @shimirachelthomas8119
    @shimirachelthomas8119 2 роки тому

    Ithoke kanumbol film actress and actors nod orupad bahumanam thonnum.

  • @sudheeshkumar1703
    @sudheeshkumar1703 3 роки тому

    Ithu ethu nattukara

  • @achumolachumol3632
    @achumolachumol3632 3 роки тому +3

    Santhoshettan super

  • @cibinmohan2468
    @cibinmohan2468 3 роки тому +8

    അമ്മാവന് ബോധം ഇല്ലെന്ന് കൂട്ടാം..പക്ഷെ ആ പെണ്ണിന്റെയൊക്കെ ഒരു തൊലിക്കട്ടി

  • @lisvlogs5245
    @lisvlogs5245 2 роки тому +1

    മിയിയയകോ.. അതെന്തോന്ന്

  • @ishana157
    @ishana157 3 роки тому +21

    ആ പിള്ളേരെ അതിൽ പെടുത്തണ്ടായിരുന്നു... അത്രക്ക് മോശമൊന്നും അല്ല...

    • @akhilramakrishnan1650
      @akhilramakrishnan1650 3 роки тому +7

      Nala mosham aanu

    • @sreenathg681
      @sreenathg681 2 роки тому +5

      പിള്ളേർ ആയാലും കൊർച് എങ്കിലും വകതിരിവ് വേണ്ടേ.. 🤣 ഒരോന്ന് ചെയ്തു കൂട്ടുന്നത്.

    • @minnalshibu7046
      @minnalshibu7046 2 роки тому +1

      Ath sheriya.. athra mosham alla. Verum koora ayitund.

  • @priyaprdeep6799
    @priyaprdeep6799 3 роки тому +1

    tandha potinte adut kozhikutti tullikalikanapole und
    panam undengil endhum akamallo

  • @AminaAswa
    @AminaAswa Рік тому

    Mumbai therivorangalil vayattathadich paadiyaal naastakk chillara vallathum kittum,chelll

  • @tinkusr7557
    @tinkusr7557 3 роки тому +3

    Film songs ellam mix cheythatha.ithineyokke kollan aarum ille

  • @hilalmuhammedmk7043
    @hilalmuhammedmk7043 3 роки тому

    🤣🤣🤣 ara annavo padiye😂🤣😂🤣

  • @Jasmin-lx5xe
    @Jasmin-lx5xe 2 роки тому

    എന്തൊക്കെ കാണണം 😂😂😂😇😇

  • @Aadhi..Creations
    @Aadhi..Creations 2 роки тому

    Camara man inte gethikedu 🤣🤣🤣