''അദാനിയുടെ ഗുണ്ടയാണിവൻ'' മാധ്യമപ്രവർത്തനെന്ന വ്യാജേന സെക്യൂരിറ്റിക്കാരനെ വിഴിഞ്ഞത്ത് തടഞ്ഞപ്പോൾ...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 2,4 тис.

  • @sinodpulikkal3264
    @sinodpulikkal3264 2 роки тому +888

    ഈ വീഡിയോ പകർത്തി ജനങ്ങളെ കാണിച്ച മീഡിയവൺ ന് അഭിവാദ്യങ്ങൾ 👍🏻👍🏻

  • @afnaspm1576
    @afnaspm1576 2 роки тому +2014

    അച്ഛൻ പോളിയാണ് 👍👍
    media one കൃത്യ സമയത്ത് എത്തിയത് കൊണ്ടും സംഭവം എല്ലാവർക്കും മനസിലായി പോലീസിനെ പൊടിക്കാതെ കട്ടക്ക് നിന്ന ആ ചേട്ടനും 💐💐💐

    • @sajivinayan3575
      @sajivinayan3575 2 роки тому

      rss ഭീകരർ ആണ് അവിടെ ജനങ്ങളെ കൊല്ലാൻ നടക്കുന്നത്.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 роки тому +31

      സദാചാര പോലീസ് ആകുകയാണ് അച്ഛൻ

    • @ronaldo-lm9xq
      @ronaldo-lm9xq 2 роки тому +41

      @@shamsudheenpulivalatthil1502 👊👊ഒന്ന് പോടോ

    • @nishpakshan2848
      @nishpakshan2848 2 роки тому +2

      Vilinjamedaa.

    • @CliffBooth1960
      @CliffBooth1960 2 роки тому +3

      സംഭവം എന്താ

  • @keyaar3393
    @keyaar3393 2 роки тому +989

    സംഗതി വളരെ വ്യക്തമാണ്... പോലീസ് അയാളെ ഊരിക്കൊണ്ടു പോകുവാൻ ശ്രമിക്കുവാ... ജാക്സൺ ചേട്ടൻ സൂപ്പറാ... കട്ടക്ക് നിന്ന്...

    • @Afta437
      @Afta437 2 роки тому

      Alla policinte joli pinne ee gundakkalk munnil ittu kodukkuvano vendath.

    • @keyaar3393
      @keyaar3393 2 роки тому

      @@Afta437 so u mean that, those ppl priest & protesters are goons... They used loud voice to make the deaf police hear...

    • @anugrahcb4347
      @anugrahcb4347 2 роки тому +5

      Pinne ayale ittu adikkan nokkunnathu police nokki nikkano

    • @keyaar3393
      @keyaar3393 2 роки тому +13

      @@anugrahcb4347 athe... Pashtt... Oru നാട് ഒരുമിച്ച് നിന്ന് prathirodhikkumbo അതിൻ്റെ ഇടക്ക് വന്ന പുഴുക്കുത്തിനെ കാട്ടി കൊടുത്തപ്പോൾ രക്ഷപെടുത്താൻ വെമ്പൽ കൊണ്ടു പോലീസ് മീഡിയ ക്ക് മുന്നിൽ പെടുന്നു. Media ഇല്ലാരുന്നു എങ്കിൽ ഈ പോലീസുകാർ അവരെ ചവിട്ടിക്കൂട്ടി അവനെ രക്ഷിച്ചെനെ... കൂടെ അവൻ്റെ കൂട്ടാളികളും. ജാക്സണെ media രക്ഷിച്ചു എന്ന് പറയുന്നതാവും ശരി. അല്ലാതെ നാട്ടുകാർ, അവനെ ഉപദ്രവിക്കുന്നത് പോലീസുകാർ നോക്കി നിൽക്കണോ - രണ്ടു നേരം ചോറ് ഉന്നുന്നവർക്ക് കാര്യം പിടി കിട്ടും.... ഒരു പാവത്തെ രക്ഷിക്കുന്ന പോലീസ്, സാമൂഹ്യ പ്രതിബദ്ധത ഉള്ള ഗുണ്ടകൾ... Grow up kid...

    • @anugrahcb4347
      @anugrahcb4347 2 роки тому +4

      @@keyaar3393 police jacksone idikkumnnu ningal angu paranja mathiyo... Oru kalaham undakathirikkananu police nokkunnathu... Police avane kondokua alland pinne enthanu cheyyendathu.. ബുദ്ധി ഉള്ള സേട്ടൻ ഒന്ന് പറഞ്ഞുതന്നാലും... 🙏🏼

  • @worldwar3newss
    @worldwar3newss 2 роки тому +208

    സമരക്കാർക്ക് അഭിനന്ദനങ്ങൾ
    ജാക്സൺ ചേട്ടൻ പൊളിയാണ്
    അച്ചൻ കലക്കി
    മീഡിയ വൺ റിപ്പോർട്ടർക്ക്
    അഭിനന്ദനങ്ങൾ.... പോലീസിനോട് സഹതാപം മാത്രം

  • @jaquilinemartin7180
    @jaquilinemartin7180 2 роки тому +292

    Press എന്ന് പറഞ്ഞു ആൽമാറാട്ടം നടത്തിയതിന്റെ പുറകിൽ എന്തോ ഗുഢമായ ലക്ഷ്യമുണ്ട്. ഇതൊന്നും അങ്ങനെ വെറുതെ വിടരുത്. ജാക്സൺ & ഫാദർ 💪 👍

    • @Enig4designs
      @Enig4designs 2 роки тому

      Athaan.. aalmaarattam nadathiyathin case onnum eduthille avan ethire ? Enthayalum kollalo.. press ennu tag itu vannu pokrithanam kaanikunnathin ippo policein onnum ille parayan.. jackson and father kattak ninnathukondan ith purath vannath.. avark athra valiya preshnam aan ith athukondan jeevan poyalum police pidichalum onnum nokathe predishedikunnath..

    • @4kcomedystatus
      @4kcomedystatus Рік тому

      കള്ളന് കഞ്ഞി വച്ച പോലീസ്. എന്ന്‌ നന്നാവും ഈ നാട്.

    • @ananthuappzz2842
      @ananthuappzz2842 Рік тому +1

      ചേട്ട നിങ്ങൾ പറയുബോല അല്ല നല്ലൊരു വികസനം ആണ് ഇവർ തടയുന്ന

    • @aswinvenugopal534
      @aswinvenugopal534 4 місяці тому

      Orupaad vikasanagal ingne aan illathe akunnath kore kaalam kazhinj itheka bodyam aakum nammd rajyam valaranamengi kurachoke compromise cheyyanm and mattu rajyangalude valarcha kaanu kann thurann nokk

  • @devakjk540
    @devakjk540 2 роки тому +315

    Jackson chettante ആ ധൈര്യത്തിൻ എന്റെ salute

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 2 роки тому +274

    അച്ഛന് full സപ്പോർട്ട്
    അച്ഛൻ മാരൊക്കെ ഇതുപോലെ ഉള്ള
    പരിപാടികൾക്ക് ഇറങ്ങാൻ ഇതൊരു മോട്ടിവേഷൻ ആകട്ടെ

    • @manusabu5839
      @manusabu5839 2 роки тому

      Athoke nagalude ernakulath ola achanmar ..land mafia pennu casilum okey anu achanmar eragunath

    • @rimbochivlogs
      @rimbochivlogs 2 роки тому +1

      ❤️

    • @binushiji1228
      @binushiji1228 2 роки тому +1

      പോലീസിനെ പിരിച്ച് വിടുക ഖജനാവിന് അത്രയെങ്കിലും ലാഭമാകും

  • @ravimenon7983
    @ravimenon7983 2 роки тому +23

    ആ അച്ഛന് ഒരു സല്യൂട്ട്. അച്ഛനെ തൊടാനുള്ള പേടി കൊണ്ടാണ് കാർഡ് പിടിച്ചു എടുത്ത് നോക്കാൻ പറ്റിയത്. ഇങ്ങനെ വേണം വികാരിമാർ. ജനങ്ങളുടെ മുന്നിൽ നിന്നാണ് നയിക്കുന്നത്.

  • @chikku0078
    @chikku0078 2 роки тому +35

    മീഡിയവൺ അപ്പോൾ മുന്നോട്ട് വന്നത് കൊണ്ട് പോലീസുകാർക്ക് അവനെ ഊരി കൊണ്ട് പോകാൻ പറ്റിയില്ല മീഡിയവണ്ണിന് അഭിനന്ദനങ്ങൾ

  • @allinallmallu9786
    @allinallmallu9786 2 роки тому +11

    Good media one... സത്യത്തിൽ ഈ നിക്കുന്ന പോലീസ് ആണ് കള്ളന്മാർ...അവന്മാർ അയാളെ രക്ഷപെടുത്താൻ പെടുന്ന പാട് കണ്ടില്ലേ..എന്തുകൊണ്ട് ഒരു തവണ പോലും അവിടെ വച്ച് ചോദിക്കുന്നില്ല അവർ...ഈ കാര്യത്തിൽ media one നും ആ ചേട്ടനും aa അച്ഛനും ഒരുപാട് അഭിവാദ്യങ്ങൾ🔥

  • @sainuvmssainu2865
    @sainuvmssainu2865 2 роки тому +541

    അച്ഛൻ പുലി ആ ചേട്ടൻ പുപ്പുലി സമരക്കാർക് കട്ട സപ്പോർട്ട്
    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @mohrehaan
      @mohrehaan 2 роки тому +3

      പിണറായി പോലീസിന്റെ ഗതികേട്

    • @ajayakumarks9603
      @ajayakumarks9603 Рік тому

      Achan Biblie 🤔🤔🤔🤔

  • @ԻՊḉ
    @ԻՊḉ 2 роки тому +818

    വേഷം മാറിവരുന്നവന്മാരെ വെറുതെ വിടരുത്.
    ഫ്ലഡ് സമയത്ത് സ്വന്തം ജീവൻ പണയം വച്ച് കേരള ജനതയെ രക്ഷിച്ച മുക്കുവന്മാരുടെ നല്ലമുഖമേ ഇവന്മാർ കണ്ടിട്ടുള്ളു.

    • @adithyannp8591
      @adithyannp8591 2 роки тому +6

      Ornam kityal tirn enta pono🥵

    • @jijujiji245
      @jijujiji245 2 роки тому +14

      അതെ പക്കായതിനെ നല്ല അടി കിട്ടുമ്പോൾ ഈ അദാനി ഗ്രൂപ്പിന് മനസിലാകും

    • @ԻՊḉ
      @ԻՊḉ 2 роки тому +2

      @@adithyannp8591 മനസ്സിലായില്ല ഒന്നുകൂടെ വ്യക്തമാക്കു

    • @sixersfilmentertainments4456
      @sixersfilmentertainments4456 2 роки тому +6

      ഇടഞ്ഞാൽ തല്ലുമാല ഫോർമാറ്റ്‌ ആയിരിക്കും 🔥🔥🔥🔥🔥🔥🔥🔥

    • @jagan.k.jeevan9316
      @jagan.k.jeevan9316 2 роки тому +4

      "മൽസ്സ്യബന്ധന" സഹോദരങ്ങൾ....

  • @Achuzzzzzzz
    @Achuzzzzzzz 2 роки тому +1963

    ആ പോലീസുകാരും അവരുടെ ഭാഗത്ത് തന്നെയാണ് ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി

    • @sajivinayan3575
      @sajivinayan3575 2 роки тому

      അദാനി ഹിന്ദുത്വ ഭീകരരെയാണ് (ബിജെപി) എല്ലായിടത്തും ഉപയോഗിച്ചു വരുന്നത്.രാജ്യത്തെ പ്രധാനമന്ത്രിയെ വിലക്കെടുത്ത വർഗങ്ങൾ ആണ്... മനുഷ്യനെ കൊല്ലാനും നശിപ്പിക്കാനും ഇത്രയും നീചമായ വർഗം ലോകത്ത് ഇല്ല.

    • @khabeerm7773
      @khabeerm7773 2 роки тому +10

      Sathyam

    • @smelllikegood9894
      @smelllikegood9894 2 роки тому +21

      @basil അയിന് കേരളം ഭരിക്കുന്നത് സുഡാപ്പികൾ അണ് 😂

    • @nandhu4805
      @nandhu4805 2 роки тому +3

      @basil ennu kammi kunnoli

    • @nandhu4805
      @nandhu4805 2 роки тому +3

      @basil സാധാരണ ഇത്തരത്തിൽ ഉള്ള വൃത്തികേടുകൾ ചെയ്യുന്നത് കമ്മി kunnoli കൾ ആണ്.....

  • @aseemns77
    @aseemns77 2 роки тому +93

    യാതൊരു നടപടിയും എടുക്കാതെ രാഷ്ട്രീയക്കാരന്റെ അടിമയായി നിൽക്കേണ്ടിവരുന്ന പോലീസുകാരന്റെ ഗതികേട്

    • @Rameesch
      @Rameesch 2 роки тому +1

      Enannavo nammude police in shariya freedom kittunnath

  • @judhan93
    @judhan93 2 роки тому +3

    നമ്മുടെ നാടെന്താ ഇങ്ങനെ. നിയമപാലകരും എല്ലാം സാധരണക്കാര്‍ക്ക് എതിര് ആണ്. ഇത് കണ്ടാല്‍ അറിയാം പോലീസ്കാര്‍ അവനെ ഊരിക്കോണ്ടുപോരാന്‍ ആണ് ശ്രമിക്കുന്നത്.
    വിഴിഞ്ഞത്തെ കാര്യങ്ങള്‍ വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കുന്ന മീഡിയ വണ്ണിനു സല്യൂട്ട്.
    വികാരിയച്ചനും ജാക്സന്‍ ചേട്ടനും ബിഗ് സല്യൂട്ട് 👌

  • @shinevalladansebastian7847
    @shinevalladansebastian7847 2 роки тому +597

    കേരളത്തിലെ ഇന്നത്തെ പോലീസിന്റെ ഗതികേട്.. 🙏

    • @maskboyshorts
      @maskboyshorts 2 роки тому +1

      💯 Government Slave Dogs 💯

    • @lionfearless3137
      @lionfearless3137 2 роки тому

      ഒന്നു പോടാ അവിടുന്ന് കേരള പോലീസ് എപ്പോയും അങ്ങനെ തന്നെ ഊളന്മാർ ന***** പരനാറികൾ ചെറ്റകൾ ഇത്തരം പോലീസ് വാക്കുകളിലൂടെയാണ് ഇവരെ നമുക്ക് പ്രശംസിക്കാൻ കഴിയുക..

    • @manojperumarath8217
      @manojperumarath8217 2 роки тому +9

      Enth gathiked, mukkal perum criminals an

  • @NajeebAsadnagar
    @NajeebAsadnagar 2 роки тому +630

    കടലിന്റെ മക്കളെ ദുരിതത്തിലാക്കൻ നോക്കുന്ന ഒരുത്തനേയും വെറുതെ വിടില്ല..
    ഞങ്ങൾ കടലിന്റെ മക്കളെകൂടെയുണ്ടാകും...

    • @devakjk540
      @devakjk540 2 роки тому +11

      I am also with them

    • @basheerbasheer4565
      @basheerbasheer4565 2 роки тому +8

      കറക്റ്റ്,,,,,100,, ശതമാനം

    • @antonybabu6151
      @antonybabu6151 2 роки тому +2

      ❤️

    • @Enig4designs
      @Enig4designs 2 роки тому

      Sthreekalum vayassayavarum polum karayunnath kaanumbol sahikunilla.. kannil chora illathavar.. enth vikasanam aan ivanoke.. palla veerpikkan allathe enth . Enthelum adhikaaram power undayirunengil ivarkoke vendi enthengilumoke cheyyanamenn thonipokunnu.. jackson orennam avanu pottichirunengil ennu agrahichupoyi. Anthasulla jolik poyi panam undaknam.. aalmarattam nadathan vannirikunnu

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 2 роки тому

      Teerchayayum

  • @Gardiniya
    @Gardiniya 2 роки тому +269

    ജാക്സൺ ചേട്ടൻ പുലിയാണ് 😀

    • @njanpavam.
      @njanpavam. 2 роки тому +2

      Achanum...

    • @mathewphilip4522
      @mathewphilip4522 2 роки тому +1

      ജാക്ക്സൺ നിങ്ങൾക്കു ഞാൻ
      സല്യൂട്ട് ചെയ്യുന്നു, 👌

  • @fawasspiceind3728
    @fawasspiceind3728 2 роки тому +121

    പോലീസ് ന് അവനെ രക്ഷിക്കാനുള്ള ഒരു വെപ്രാളം ..... കുറച്ചു കായി ആയിട്ട് വേണം ഒരു നാല് പോലീസുകാരെ അടുക്കള പണിക്ക് വെക്കാൻ

    • @bkr1546
      @bkr1546 2 роки тому +2

      നാട്ടുകാർ അവനെ അടിച്ചു കൊന്നൽ..
      പോലീസ് നോക്കി നിന്ന് എന്ന് അല്ലേ പറയൂ...

    • @pradeepkl2382
      @pradeepkl2382 2 роки тому +1

      Social media aanennu vechu ninkku thonnum pole comment idam aarum kandu pidikkilla ennu vicharikkaruthu ?

    • @ushashaji7271
      @ushashaji7271 2 роки тому

      @@pradeepkl2382 vpn undel pattilla

    • @ff4xgaming144
      @ff4xgaming144 2 роки тому

      @@ushashaji7271 aa best evidunn ketti edukunnu... vpn use cheythalum ellelum gmial account undakkanel phone number venam

    • @ushashaji7271
      @ushashaji7271 2 роки тому

      @@ff4xgaming144 Venda bro...

  • @cmfaisal265
    @cmfaisal265 2 роки тому +33

    അച്ഛനും പിള്ളേരും കലക്കി... പോലീസുകാരുടെ വിചാരം അവരാണ് വലിയ സംഭവം എന്നാണ്

  • @jp3818
    @jp3818 2 роки тому +374

    എന്ത് നല്ല ഭരണം... പോലീസ് വരെ കോമാളി വേഷം കെട്ടുന്നു നാണക്കേട് 🙆‍♂️🙆‍♂️

  • @Faisal_Hussain.
    @Faisal_Hussain. 2 роки тому +25

    തക്ക സമയത്ത് ഇടപെടൽ നടത്തിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ

  • @mohammedali584
    @mohammedali584 2 роки тому +452

    അച്ഛനും ട്ടീമിന്നും അഭിവാദ്യങ്ങൾ 🌹

    • @vijayanev6554
      @vijayanev6554 2 роки тому

      100 വട്ടം അഭി വാദ്യങ്ങൾ

  • @manishdxb
    @manishdxb 2 роки тому +39

    ചേട്ടൻ പുലിയാണ് 🙏🏻 എവിടെ പോയി ഒളിച്ചിരിക്കുന്നു മാറൂമിയും മനോരമ chechiyum😀, വല്ല പെണ്ണ് കേസും നോക്കാൻ പോയിരിക്കും. How ever thank you media one🙏🏻

  • @drivetodream7747
    @drivetodream7747 2 роки тому +23

    മീഡിയ one നു അഭിവാദ്യങ്ങൾ.. ❤
    ഇങ്ങനെ നല്ല കാര്യങ്ങൾ ചെയുക

  • @mujeebkv6204
    @mujeebkv6204 2 роки тому +637

    എല്ലാ സ്ഥലങ്ങളിലും ഇത്തരം ആളുകൾ ഉണ്ടാകും. ജനങ്ങൾ ജാഗരൂഗരാകുക.

    • @jforjustice3248
      @jforjustice3248 2 роки тому +8

      കുടിയേറ്റം എന്ന പേരിൽ വനമും മലകളും കയ്യടിക്കിയ കുരിശോലികൾ ഇപ്പോൾ കടലും കയ്യടക്കുന്നു.
      അച്ച്ഛന്റെ സംസാര ശൈലി കണ്ടില്ലേ.

    • @joeljoy215
      @joeljoy215 2 роки тому +1

      @@jforjustice3248 uvvey

    • @socialmedia8804
      @socialmedia8804 2 роки тому +4

      @@jforjustice3248 ethu miranada ijj...

    • @afnajashraf2919
      @afnajashraf2919 2 роки тому

      Eathada ഇവന്‍

    • @kristhom1662
      @kristhom1662 2 роки тому +7

      @@jforjustice3248 ivan muslim onalla.. chummma adi indakan vannekanath aanu . Paranaari

  • @Mdra391
    @Mdra391 2 роки тому +1347

    സമരക്കാർക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്...
    ജനദ്രോഹ സർക്കാറിനെ ആർക്ക് വേണം .... 🔥

    • @Kiran16743
      @Kiran16743 2 роки тому +10

      True 💯

    • @aarocks328
      @aarocks328 2 роки тому

      സർക്കാർ ആണോടാ ഊളെ വിഴിഞ്ഞം പദ്ധതി കൊണ്ടു വന്നത് വദന സുരതൻ ഉമ്മച്ചൻ അല്ലിയോടാ

    • @contentcreater123
      @contentcreater123 2 роки тому

      Poda myre

    • @g.r.prasadg.r.pradad5484
      @g.r.prasadg.r.pradad5484 2 роки тому +12

      കിറ്റ് വരുന്നുണ്ട്

    • @user-bfqyowt
      @user-bfqyowt 2 роки тому +11

      ലോഹയിട്ടവന്റെ വെല്ലുവിളി. കളി മാറുമെന്ന്. നോർത്തീസ്‌റ്റിലെ മ്യാവൂ കളി ആണൊ? കേന്ദ്രം ഭരിക്കുന്നത് സഭയെ കാണുമ്പോൾ മുട്ട് വിറക്കുന്ന ഓട്ടചങ്കനല്ല എന്നോർക്കുന്നത് നല്ലതാണ് ളോഹയും പൊക്കി ഓടേണ്ടി വരും 🤣

  • @nvsworldchallenge9463
    @nvsworldchallenge9463 2 роки тому +48

    അദാനിയുടെ ഗുണ്ട വന്നാലൊന്നും . സമരത്തെ തകർക്കാൻ കഴിയില്ല. നീതിക്കും. സത്യത്തിനും വേണ്ടി നിലക്കൊള്ളുന്നവരുടെ സമരമാണ്

    • @gopakumar00
      @gopakumar00 4 місяці тому +1

      ഒന്നും നടക്കില്ല. അദാനി ഒരു ബിസിനസ്‌ മാനാണു്. അയാൾ പൈസ ഇറക്കിയോ എന്നാൽ ബിസിനസ്സും നടത്തും, അതിനു് അയാൾക്ക്‌ അവകാശവുമുണ്ട്‌. അദാനിയ്ക്കു് സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത്‌ സർക്കാരാണു്, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും സർക്കാരാണു്. പിന്നെ കേരളത്തിലെ ചെറുകിട വ്യവസായികളെ സമരം ചെയ്തു പൂട്ടിക്കാം, എന്നാൽ അദാനി, അംബാനി, മാരുതി, റ്റാറ്റ മുതലായവരെ ജനങ്ങൾ ഇറങ്ങി പൂട്ടിക്കാം എന്നു കരുതിയാൽ നടക്കില്ല.

  • @iloveyouall1184
    @iloveyouall1184 2 роки тому +5

    എല്ലാ ജനങ്ങളും രാഷ്ട്രീയക്കാരും സംഘടനകളും മതനേതാക്കളും വിദ്യാർത്ഥികളും മറ്റു പ്രവർത്തകരും ഈ സമരത്തിന് ഒപ്പം നിൽക്കണം.. അവരെ സഹായിക്കേണ്ടത് നമ്മൾ ആണ്

  • @VKDMEDIA
    @VKDMEDIA Рік тому +2

    ഫാഷിസം വളരെ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ത് കൊണ്ട് ആ വെക്തിയെ അറസ്റ്റ് ചെയ്തില്ല എക്കാലത്തും നേരോടെ ഓരോ വാർത്തയും നൽകുന്ന നട്ടെല്ലുള്ള പ്രവർത്തനമാണ് MEDIA ONE👍👍

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому +266

    പോലീസിന് എന്തൊരു ദൃതി - അവനെ ഊരി കൊണ്ട് പോകാൻ.

    • @anzarahammedkoya4970
      @anzarahammedkoya4970 2 роки тому

      Samara sahodharagalk sapod athinukude

    • @Navafstrainger
      @Navafstrainger 2 роки тому

      Moleenn vilichu paranjal anganayalle varoo
      Aa pannan paranjath ketto chumma aaale koottallenn🤬🤬🤬

  • @Procra123
    @Procra123 2 роки тому +59

    ഞാൻ ജാക്‌സൺ .ബാക്കിൽ പേരെഴുതിവെച്ചിരിക്കുന്നത് കണ്ടില്ലേ 😎

  • @myshasvlog9734
    @myshasvlog9734 2 роки тому +72

    പ്രതികരിച്ച ചേട്ടൻ സൂപ്പർ 👍

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 2 роки тому +5

    ദേ, ഇങ്ങ്നെ വേണം കേരളത്തിൽ.. പലതും ജനങ്ങൾ പ്രതികരിക്കണം.. . ഒന്നാവണം.. നമ്മൾ.. 👍👍

  • @rakesh124rj
    @rakesh124rj 2 роки тому +7

    Si: നിങ്ങളാരാണെന്ന് എനിക്കറിയാമോ
    അണ്ണൻ : ഞാൻ ജാക്ക്സൺ കണ്ടാ പുറകിൽ പേര് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏

  • @Althaf195
    @Althaf195 2 роки тому +110

    AA police കാരന് അറിയാം അവൻ save ചെയ്ത കൊണ്ട് പോകാൻ നോക്കി പക്ഷെ മറ്റെ ചേട്ടൻ ശക്തമായി നിന്നത് കൊണ്ട് ഇവനെ സമൂഹത്തിന് തിരിച്ചറിയാൻ പറ്റി..

    • @lilalila4912
      @lilalila4912 2 роки тому

      Enth thiricharinju onnum ariyilla atleist avan trivandrum municipalityilo
      Ethelum trivandrum panchayatilo ullavanano ennenkilum aneshicho ellallo
      Enthayirunnu avante leshiyam law cheyyan ariyatha police karanodu mari nikkada ennu paranju aa pooo... monte therandi kku pidichu chothikkan nalla vakkuchathuriyam venam
      Allenkil tha ethupole drams kanichu varunnavan mare kakki uriju nirmanathil ninnittu anelum pothinju pidichukondu angu opium

    • @vishnutp3041
      @vishnutp3041 2 роки тому +1

      അവൻ എന്തു തെറ്റാണ് ചെയ്തതെന്ന് മനസ്സിലായില്ല?? എന്താണ് സംഭവം?

    • @Senthil_official
      @Senthil_official 2 роки тому +3

      @@vishnutp3041 ഈ വീഡിയോ മുഴുവനും കണ്ടിട്ട് ഒന്നും മനസിലായില്ല എന്ന് പറയാൻ നാണമില്ലേ 🤭🤭🤭

    • @njanpavam.
      @njanpavam. 2 роки тому

      @@Senthil_official 🤣💯

  • @Mr.akp1
    @Mr.akp1 2 роки тому +281

    സമരക്കാർക്ക് അഭിവാദ്യങ്ങൾ 👌👌👌

  • @emiratesmallu2282
    @emiratesmallu2282 2 роки тому +125

    Pallelachan katta support 🥰👍.... Poli💥💥💥💥stay strong

  • @suresh-fw6oh
    @suresh-fw6oh 2 роки тому +15

    Media one channel did glorious reporting.. keep going with people 👍

  • @jasminem5199
    @jasminem5199 2 роки тому +10

    ശരിക്കും കഷ്ടം തോന്നുന്നു😔 ആറുദിവസം മാത്രം പ്രായമുള്ള കുഞ്ഞു 60 വയസ്സിനുമേൽ പ്രായമുള്ളവരും ഇപ്പോൾ ജീവിച്ചിരിക്കുന്നത് സ്വന്തം ജീവൻ പോയാലും വേണ്ടില്ല ഏതോ നാട്ടിൽ അവർ പോലും അറിയാത്ത തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കണമെന്ന് അവരുടെ ഉറച്ച തീരുമാനവും അവരുടെ കഠിനാധ്വാനമാണ് അത് നമ്മൾ ആരും മറക്കരുത് വന്ന വഴി മറക്കുകയാണ് നാമെല്ലാം ഇപ്പോൾ അവർ ആവശ്യപ്പെടുന്നത് വലിയ കൊട്ടാരങ്ങൾ കെട്ടാനോ വലിയ മാളികകൾ വേണം എന്നൊന്നുമല്ലസ്വന്തം ജീവൻ സംരക്ഷിക്കണം എന്ത് വില കൊടുത്താലും കളിച്ചു വളർന്ന മണ്ണ് വീണ്ടെടുക്കണം ന്യായമായ ആവശ്യമാണിത് അധികാരികൾ ഇനിയും ഇവരുടെ ആവശ്യത്തിനുമേറെ കണ്ണടയ്ക്കരുത് ചെവി പൊത്തരുത് കാരണം ഇത് ഇന്ത്യയാണ് ഓരോ പൗരനേയും സംരക്ഷിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്.....അത് മറക്കരുത് ......എന്തായാലും തക്ക സമയത്ത് അവിടെ എത്തി ഈ വാർത്ത ജനങ്ങളെ അറിയിച്ച മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ👏👏👏 അധികാരികളെ ഭയന്ന് വായടക്കാതെ ഉറക്കെ പ്രതികരിച്ച ജാക്സൺ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം കട്ടക്ക് കൂടെ നിന്ന വൈദികനും സമരക്കാർക്കും അഭിനന്ദനങ്ങൾ......👏👏👏👏👏👏

    • @curiosityexited1965
      @curiosityexited1965 2 роки тому

      താങ്കൾ എന്താണ് പറയുന്നത് Mr അങ്ങനെയാണെങ്കിൽ ഇന്ത്യ 1000 വർഷം മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ പോയാൽ മതിയോ...

    • @jasminem5199
      @jasminem5199 2 роки тому +3

      @@curiosityexited1965 ഒരിക്കലും ഇല്ല ..... പക്ഷെ ഞാനൊന്ന് ചോദിക്കട്ടെ ഇതിനെ കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട് ആ പഠനങ്ങൾ എല്ലാം തന്നെ തെളിക്കുന്നത് ഇത് പ്രകൃതിയക്ക് വിപത്താണ് ഉണ്ടാക്കാൻ പോകുന്നത് എന്നാണ് . അതിനുള്ള തെളിവാണ് അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും വൻ തോതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണവും .മാത്രമല്ല മുതൽ മുടക്ക് 7425 കോടി രൂപയാണ് . അതിൽ 5071 കോടി രൂപ മുടക്കുന്നത് | Keralam ആണ് അതായത് 3 ൽ 1 ഭാഗം മാത്രമേ ശ്രീ.അദാനി മുടക്കുന്നുള്ളു. കാരണം ശ്രീ.അദാനിക്ക് അറിയാം ഇത് ഒരു നഷ്ട കച്ചവടമണെന്ന് . ഒടുവിൽ ഇതിനെല്ലാം അവസാനമെന്നോണം സഹിക്കേണ്ടി വരുന്നത് പാവം മത്സ്യത്തൊഴിലാളികളും

  • @fasalrahman5423
    @fasalrahman5423 2 роки тому +37

    അച്ചൻ ഉയിര് 👍🏻👍🏻👍🏻
    ജാക്സൺ ധീരനായ പടയാളി ⚡️⚡️👌🏼

  • @firoskp1756
    @firoskp1756 2 роки тому +56

    കേരളത്തിൻറെ സൈന്യം ഫിഷർമാൻ🔥🔥💪💪💪

    • @johnsondaniel8366
      @johnsondaniel8366 2 роки тому +1

      എന്ന് അന്ന് പറഞ്ഞു എന്നാൽ ഇന്ന് അവർക്ക് ഒരു ആവശ്യം വന്നപ്പോൾ ഒരു തരം 🌹എന്തായിത് അവരുടെ ന്യായമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്ക് 🌹

    • @kumatkumar388
      @kumatkumar388 Рік тому

      മാങ്ങാ തൊലി

  • @pcmmedia3218
    @pcmmedia3218 2 роки тому +30

    പ്രിയ മാധ്യമ പ്രവർത്തകരോട്..... പറയട്ടെ
    ഇയാള് മാധ്യമ പ്രവർത്തകൻ്റെ റോളിൽ വന്നത് ഇവിടെ വലിയ ഇഷ്യൂ ആണ്....
    ഇദ്ദേഹത്തെ ഈ സമയത്ത് തന്നെ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് കൈകാര്യം ചെയ്യുക
    ഇയാളെ വെറുതെ വിട്ടാൽ
    വ്യാജ മാധ്യമ പ്രവർത്തകരുടെ നുഴഞ്ഞു കയറ്റം പ്രതീക്ഷിക്കാം
    ഇവനെ പോലെ ഉള്ളവർ മാധ്യമ രംഗത്ത് നാശം ആകും വിതയ്ക്കുക 🔥🔥🔥🔥👍🏿👍🏿

  • @moidumoidu280
    @moidumoidu280 2 роки тому +13

    അച്ഛൻ സൂപ്പർ. ഞാൻ എന്നും സമരക്കാരുടെ കൂടെ

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 2 роки тому +24

    Congrats Father, That Fisher Man And Media one rep Timely reached

  • @rys6797
    @rys6797 2 роки тому +58

    പൊലീസ് അദാനിയുടെ protection ന് വേണ്ടി.. അധ്വാനിക്കുന്നവന് no protection

  • @kammandalamkunhammadabdula7695
    @kammandalamkunhammadabdula7695 2 роки тому +11

    സംഭവം കയോടെ പിടിച്ച സുഹൃത്തുക്കളെ നിങ്ങൾക് സല്യൂട്ട്

  • @ss-tx3te
    @ss-tx3te 2 роки тому +131

    ജനങ്ങളുടെ ശക്തി പോലീസ് മന്ത്രി മനസ്സിലാക്കിക്കോളും

    • @basheerbasheer4565
      @basheerbasheer4565 2 роки тому +1

      ഇ നി ഒരു ഭരണം, ഇല്ല എന്ന് മനസ്സിൽ ആയി

  • @arjunrj6978
    @arjunrj6978 2 роки тому +19

    Its a brilliant work by Media one♥️. Congrats⚡️

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 роки тому +94

    കടലിന്റെ മക്കൾ ആണ് അവർക്ക് ഒന്നിനെയും പേടി ഇല്ല ഈ നാഞ്ഞൂൽ പോലത്തെ ഗുണ്ട വന്നാൽ ഒന്നും അവർക്ക് ഒരു പ്രശ്നം ഇല്ല 😊

    • @mutharuk3915
      @mutharuk3915 2 роки тому

      Olakka

    • @jitjinj375
      @jitjinj375 2 роки тому

      @@mutharuk3915 samshayam ondangil van nok

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 місяці тому

      ​@@mutharuk3915Eneeettu Podaa 🤢🤢🤢🤢🤢🤢🤢Gay Police Money🤣🤣🤣🤣🤣🤣

  • @mohammedali584
    @mohammedali584 2 роки тому +36

    ഇവരെ പോലെയുള്ളവർ എല്ലാ മേഖലയിലും ഉണ്ട് ഫുൾ സപ്പോർട്ട് ഭരണാധികാരികൾ കൊടുക്കുന്നു

  • @pedestrian5571
    @pedestrian5571 2 роки тому +213

    അതിലെ പോലീസുകാരൻ അവനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടുവോ

    • @basheerbasheer4565
      @basheerbasheer4565 2 роки тому +6

      വെറു തെ അല്ലാ,കി ബ്ബ ളം
      പുറകെ വരും,,,

    • @rimbochivlogs
      @rimbochivlogs 2 роки тому +2

      ചാവക്കാട് ആണോ? Love from Chittilapilly-Thrissur.. ♥️♥️♥️♥️♥️

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 роки тому +21

    അച്ചനും, ജാക്സണ്‍ ചേട്ടനും പൊളി.

  • @navinxavier7568
    @navinxavier7568 2 роки тому

    അച്ഛൻ മാസ്സ് ആണ്‌... ഇതാണ് ചങ്ക് ഉറപ്പ്... 👏👏👏👏

  • @naheemtangal6420
    @naheemtangal6420 2 роки тому +4

    ഞങ്ങളെ ജീവൻ പോയാൽ ഞങ്ങള്ക് പ്രശ്നം ഇല്ല ഒരാൾ വീണാൽ ഒരായിരം പേര് വരും. 💔💔💪

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 2 роки тому +198

    ജനങ്ങൾ കൊടുക്കുന്ന അംഗീകാരത്തിന്റെ പുറത്താണ് ഇവരുടെ അധികാരങ്ങൾ എല്ലാം. അത് മറന്നപ്പോൾ ശ്രീലങ്കയിൽ സംഭവിച്ചത് എന്താണെന്നു നമ്മളെല്ലാം കണ്ടതല്ലേ

  • @afzal1jeddahwala
    @afzal1jeddahwala 2 роки тому +79

    Support to the "Jackson Jersey" Chettan......Well done......!! ഇങ്ങനെ വേണം നാട്ടുകാർ ........!!

  • @rushaid8596
    @rushaid8596 2 роки тому +54

    ചുളിവിൽ വരുന്നവരുടെ ശ്രദ്ധക്ക്, കടലിന്റെ മക്കളോട് കളിക്കുമ്പോ ആളും തരവും നോക്കി കളിക്കണം. തന്നെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടുല mowne 😎

  • @unnikrishnan2826
    @unnikrishnan2826 2 роки тому +2

    പൊളിച്ചു മുത്തേ നീയാണ് ആൺകുട്ടീ മത്സ്യ തൊഴിലാളി ജയ്

  • @ajeshcganga
    @ajeshcganga 2 роки тому

    Media ഉള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി പോയി... ജാക്ക്സൺ ചേട്ടന് കയ്യടികൾ.. 👏👏

  • @sumenimmusumenimmu7746
    @sumenimmusumenimmu7746 2 роки тому +112

    ഇതാണ് നമ്മുടെ നാട്. വാതിയെ പ്രതി ആക്കുന്ന നാട്

  • @anwarabbas4860
    @anwarabbas4860 2 роки тому +9

    സത്യസന്തമായ വാർത്ത പുറം ലോകം അറിയണമെങ്കിൽ അവിടെ മിഡിയ വൺ ഉണ്ടാവണം💯💯💯💯💯💯

  • @indu888
    @indu888 2 роки тому +22

    കടലിന്റെ മക്കളോട് കളി വേണ്ട 👍👍👍

  • @VyshExplores_actor
    @VyshExplores_actor 8 місяців тому

    പൊളിച്ചു 🔥🔥🔥..... നാട്ടുകാർക്ക് big salute 🔥❤️❤️.... And media one 🔥🔥🔥

  • @sajuzachariah8975
    @sajuzachariah8975 2 роки тому +6

    അച്ഛൻ ആണ് നേതാവ്
    അച്ഛനെ നമിക്കുന്നു .. കൂടെ സമരത്തിൽ ഉള്ളവർക്ക് എല്ലാം എൻ്റെ അഭിവാദ്യങ്ങൾ ..

  • @ashrafashru2472
    @ashrafashru2472 2 роки тому +71

    അതെ .....
    യേമാൻ ഊരിയെടുത്ത്
    കൊണ്ട് നോക്കുവാണ് ....
    കോടികൾ
    എല്ലാ കള്ളന്മാരും
    വാങ്ങിച്ചു വെച്ചിട്ടുണ്ട് അഡ്വൻസായി😀😀😀😀

  • @gafjask4849
    @gafjask4849 2 роки тому +85

    പോർട്ടിന്റെ പേരിൽ എന്ത്
    നാറിയ കളിയും അദാനി
    കളിക്കും വിടരുത്...
    ♥️♥️♥️♥️♥️♥️♥️♥️♥️

    • @georgevarghese5498
      @georgevarghese5498 2 роки тому

      അദാനി മുതലാളിക്ക് കളിക്കാൻ കളം ഒരുക്കിക്കൊടുക്കുന്നത് പിണറായി മുതലാളി.
      പോലീസ് വെറും Puppets ‼️🤫💪

    • @sujancm6156
      @sujancm6156 2 роки тому +3

      Vizhinjam international port venda ennano ?

    • @rahulkp8152
      @rahulkp8152 2 роки тому +1

      ചൈനീസ് കപ്പൽ വന്നു ലങ്കയിൽ നങ്കൂരമിട്ടില്ലേ പോർട്ട്‌ വരണം

    • @FORYOU-st9uz
      @FORYOU-st9uz 2 роки тому

      അവിടുത്തെ ആളുകൾക്ക് ബുദ്ധിമുട്ടി ഒരു പോർട്ടും വേണ്ടാ...😎😎😎

    • @sujancm6156
      @sujancm6156 2 роки тому +1

      @@FORYOU-st9uz vizhinjam port keralathinte valarchaku vendiyanu

  • @hameedap3521
    @hameedap3521 2 роки тому +3

    Hatts off media one.. Ningale ithokke kanikkooo😍

  • @Grace-qn7wi
    @Grace-qn7wi 2 роки тому

    Hats off media one👏👏...ningal mathrame njangade samarathe important aayi kanunnulloo..on time aan...ollath pole karyangal ithuvare janangalil ethichu,..ithanu channel, ithavanam media...allathe verum Mike pidich samaramukhath ninnitt channel il onnum kanikkilla..ee days ellam watched 'media one' only... thank you,full support..God will bless you more..🤗🤗

  • @jareeshfajar7788
    @jareeshfajar7788 2 роки тому +27

    ഒരേയൊരു രാജാവ്.. Midiaone ♥️❤️

  • @siyasaboobacker4410
    @siyasaboobacker4410 2 роки тому +36

    Jackson ചേട്ടാ...കടലിൻ്റെ മുത്തെ...ആശംസകൾ!!!

  • @ebinjohn1432
    @ebinjohn1432 2 роки тому +43

    Jackson.. he is an educated person...👍🏻👍🏻👍🏻

    • @anjali5233
      @anjali5233 2 роки тому +4

      അതെ ബ്രോ വിദ്യാഭ്യാസം കൊണ്ട് വേണം... മുന്നോട്ട് വരാൻ.....ഇപ്പൊ ഒരുപാട് പിള്ളേർ നന്നായി പഠിച്ച് വരുന്നുണ്ട്........നമ്മുടെ കൂട്ടത്തിൽ നിന്ന്.... ഞാൻ ഒരു ഫിഷർമാൻ ന്റെ മകൾ ആണ്...

  • @ajithvijayan40
    @ajithvijayan40 2 роки тому +8

    കേരളത്തിലെ പോലീസ് ഇത്രക്ക് അധപ്പത്തിക്കാൻ പാടില്ല.

  • @saideessaidees5774
    @saideessaidees5774 2 роки тому +2

    കടൽ മച്ചാൻ മർക് ബിഗ് സല്ലു ട്ട് 👍👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @jo7276
    @jo7276 2 роки тому +27

    എന്താ പോലീസിന്റെ സഹായം ഗുണ്ടക്ക് 😏

  • @fonikatech3462
    @fonikatech3462 2 роки тому +25

    Jackson ആൺകുട്ടി 👍😘

  • @Mhdrk_12123
    @Mhdrk_12123 2 роки тому +266

    സമരക്കാർക്ക് ജനങ്ങളുടെയും കോൺഗ്രസിന്റെയും പൂർണ്ണ പിന്തുണ....

    • @SadikAli-ke9te
      @SadikAli-ke9te 2 роки тому +8

      Congrss എന്ത്‌ ചെയ്തു

    • @octafootball644
      @octafootball644 2 роки тому +5

      Congress ninte tanthede vakayano...ennit ippo avar nth cheytu

    • @balakrishnannair4864
      @balakrishnannair4864 2 роки тому +14

      കോൺഗ്രസ് അല്ലേ അദാനിയെ കൊണ്ടുവന്നത്.

    • @alvinashleyfredy4579
      @alvinashleyfredy4579 2 роки тому

      കോൺഗ്രസ്‌ 😂 നിന്റെ ഒക്കെ സർക്കാർ ആണ് 2015യിൽ അദനിക്ക് ഈ പദ്ധതി കൊടുത്തത് വെടല മൈരേ

    • @arifzain6844
      @arifzain6844 2 роки тому +4

      @@balakrishnannair4864 congress ano ingotu adhaniye kondu vannathu!

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому +2

    ഇപ്പോഴാണ്
    സത്യം
    മനസിലാക്കാൻ തുടങ്ങിയത്
    എങ്കിലും
    ഇവർ പറഞ്ഞ നാശനഷ്ടങ്ങളുടെയും ,
    ഗോഡൗൺ താമസത്തിന്റെയും clear vedio ഇടുന്നില്ല.

  • @shijeshshijesh9135
    @shijeshshijesh9135 2 роки тому +13

    ചാരനെ രക്ഷിക്കാൻ എന്തൊരു വ്യഗ്രത
    പെടാപാടുപെടുന്ന കാക്കിധാരികൾ ശരിക്കും പോലീസുകാരാണോ
    നല്ല പോലീസുകാരെ പറയിപ്പിക്കാൻ

  • @askarpp6486
    @askarpp6486 2 роки тому +150

    Samarathinu katta support 💚💚💚💚💪💪💪💪💪💪💪💪💪💪

    • @adhithyaak90
      @adhithyaak90 2 роки тому +1

      Eda ah vizhinjam paddathi vannal ivde mumbai pole avum... Avatte🤷🏼‍♀️ alland ivde ennum ee samaram mathyoo🤷🏼‍♀️.... Adaniye support alla.... Ith nadinte purogathikk vendathalle

    • @askarpp6486
      @askarpp6486 2 роки тому +1

      Nattille janagalku vendatha paddathi pine arkanado Sarkar adeechu elpeekune Aditya pine Mumbai polle avum kutham avum😂😂 nattille road athiyam nanaku Aditya😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @beckhambeck989
      @beckhambeck989 2 роки тому

      @@adhithyaak90 എന്ന നിന്റെ വീട് കണ്ട വർക് വികസനത്തിന്‌ എഴുതി കൊടുക്ക് നായെ.

    • @adhithyaak90
      @adhithyaak90 2 роки тому

      @@askarpp6486 road nannakandath adaani alla chettaa🤣.... Pnne road ee keralathil nannakandath naattukare chumathala ann... Ningl athin samaram cheyyu🤷🏼‍♀️... Alland oru nalla karym varumpo ath ethirka alla vendath......
      Partyil ninn irangi manushyanai Chindikku.......

    • @askarpp6486
      @askarpp6486 2 роки тому

      Road pine nintte tharavattil ullavarano maira😂😂😂 nanakettath athanikum Ambanikum Indiaye vitta 2sarkar chettakal bareekumbol pine eganeya pareyenttath

  • @mohamedbasheer5123
    @mohamedbasheer5123 2 роки тому +7

    ജാക്ക്സൺ നീ പുലി ആണ് . ഒപ്പം അച്ഛനും .💪💪💪💪💪

  • @jafaralipulivetty8869
    @jafaralipulivetty8869 2 роки тому +25

    മീഡിയാ വൺ 👍

  • @yesbeedigital2103
    @yesbeedigital2103 2 роки тому +3

    ചേട്ടൻ സൂപ്പറാ... 🥰🥰

  • @regijoseregijose2743
    @regijoseregijose2743 2 роки тому +3

    അച്ചനും ആ ചേട്ടനും എന്റെ നമസ്കാരം

  • @bijoypillai8696
    @bijoypillai8696 2 роки тому +25

    പിണറായിയും, അദാനിയും ചേർന്നുള്ള നാടകം.. പാവങ്ങളുടെ നെഞ്ചത്ത്..

  • @jithupanikkasseri125
    @jithupanikkasseri125 2 роки тому +6

    ഇത്രയൊക്കെ കേട്ടിട്ടും നീ അദാനിയുടെ സെക്യൂരിറ്റി ആണോ എന്ന് ചോദിച്ച പോലീസുകാരൻ ഇരിക്കട്ടെ ഒരു നല്ല നമസ്കാരം🙏🏻

  • @Aachi234
    @Aachi234 2 роки тому +128

    പൊളിച്ചു അദാനി യുടെ ആളാണെങ്കിൽ വെറുതെ വിടരുത്

    • @manasrb9602
      @manasrb9602 2 роки тому

      Adhani yude gudakal veno thruvanatha purath thanne athra coteshan sangamud adhaniyude jolikar thanne venamennudo ithellam poratanadakagalan

    • @jayageorge8316
      @jayageorge8316 2 роки тому +6

      Onnum cheyyan pattilla. Adaniyude power inte munpil sadharanakkar engane pidichu nilkum?

    • @g.r.prasadg.r.pradad5484
      @g.r.prasadg.r.pradad5484 2 роки тому

      അവന്റെയും വയറ്റിൽ പിഴപ്പാണ്. മുകളിൽ നിന്നും ഉള്ള പ്രഷർ.

    • @sajivinayan3575
      @sajivinayan3575 2 роки тому

      ആ പന്നികൾ ഇന്ത്യയെ വിഴുങ്ങി രാജ്യത്തെ സമ്പത് വ്യവസ്ഥ മൊത്തം തകര്ത്തു.

    • @richuedwin1268
      @richuedwin1268 2 роки тому +1

      @@jayageorge8316 ath ningalk mukkuvante shakthi ariyathathukonda. White color job alla viyarpinteyum adhvanthinteyum shakthi ath adhaniyalla aar vannalum cheruth nilkum

  • @chinnumol
    @chinnumol 2 роки тому +5

    Full support fisherman 💯💯💯

  • @ofabykerala9280
    @ofabykerala9280 2 роки тому +3

    അച്ഛനും ജാക്സനും എല്ലാവിധ സപ്പോർട്ടും ഉണ്ടാവും 👍

  • @Sam-ahmd
    @Sam-ahmd 2 роки тому +59

    Corporate കമ്പനികൾക് വേണ്ടി ഇത് പൊലെ സംഘര്ഷ area കളിലും മറ്റും പോയി ground റിപ്പോർട്ട് നൽകുന്ന ഒരു പാട് ഊള കമ്പനികൾ നമ്മുടെ നാട്ടിലുണ്ട്

    • @johnsonpushpa4151
      @johnsonpushpa4151 2 роки тому +1

      അതാണ് correct. ഇപ്പോ ഇവനെയൊക്കെ പിടിച്ചാലും അദാനി group മായി യാതൊരു ബന്ധവുമില്ലാരിക്കും. അവിടുത്തെ നാട്ടുകാർ ഒറ്റകെട്ടായി നിക്കണം. ഇങ്ങനെ വരുന്നവന്റെയൊക്കെ പൊറം അടിച്ചു പൊളിക്കണം

    • @arjunkmrc9392
      @arjunkmrc9392 2 роки тому +1

      Ground report kooduthal entha preshnam.....pand mukkuvare ittaly navikar vedivechkonnappo cashum vangi irakkiyathum... Ee lohayitta aalkar thanne

  • @anoopep3233
    @anoopep3233 2 роки тому +9

    Mediaone കലക്കി 👏👏

  • @shihas7415
    @shihas7415 2 роки тому +9

    ജാക്സൺ ചേട്ടനും അച്ചനും സൂപ്പർ ഇങ്ങനെ വേണം.

  • @rajeevchombala7011
    @rajeevchombala7011 2 роки тому +1

    ഇതൊക്കെയാണ് പ്രതികരണം 👍

  • @noushadmanathanath971
    @noushadmanathanath971 2 роки тому +2

    അങ്ങനെ വരുന്നവരെ നാട്ടുകാർ തന്നെ കൈകാര്യം ചെതു വിടണം ചേട്ടൻ സൂപ്പർ

  • @pkyassar
    @pkyassar 2 роки тому +23

    ആ ചേട്ടൻ പൊളിച്ചു 👍🏻

  • @shakeermeenangadi9835
    @shakeermeenangadi9835 2 роки тому +13

    അച്ഛൻ👍💪
    ആ ചേട്ടൻ👍💪
    മീഡിയാ വൺ👍💪
    💝💝💝💝💝💝💝💝💝💝💝💝

  • @abduce1168
    @abduce1168 2 роки тому +57

    പോലീസ്‌എന്തിന് ഇവനെ രക്ഷിക്കാൻ ശ്രമിക്കുന്നത് ..അവനോടു ചോദികലോപൊലീസിന്.എന്തിന് വന്നു എന്ന്

  • @Marcfabio
    @Marcfabio 2 роки тому +2

    പള്ളിലച്ചൻ ഒരേ പൊളി 😍💥

  • @rashidvshamsudheen1864
    @rashidvshamsudheen1864 2 роки тому +2

    Father ❤️❤️❤️katta support 💪💪💪

  • @ajosamson3415
    @ajosamson3415 2 роки тому +14

    നീ ആരാണ് എന്ന് പോലീസ് ചോദിച്ചപ്പോൾ തിരിഞ്ഞ നിന്ന് t shirt ലെ പേര് കാണിച്ചാ ജാക്ക്സൺ ചേട്ടൻ "pwoli"🤣😍👍🏻