കര്‍ഷികനിയമം പിന്‍വലിക്കാന്‍ ഇനി വൈകരുത്; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം ​| Farmers Protest | Leaders

Поділитися
Вставка
  • Опубліковано 12 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 134

  • @ajithkarthika3317
    @ajithkarthika3317 3 роки тому +90

    എല്ലാ ജനാധിപത്യ വിശ്വാസികളും ഇന്ത്യയിലെ കർഷകരോടൊപ്പം...

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +54

    കർഷ കരോടപ്പം നിൽക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ 🇮🇳

  • @Official-ol5vn
    @Official-ol5vn 3 роки тому +60

    കഴിഞ്ഞ 70 വർഷമായ് കർഷകർ ഇത്തരത്തിൽ സമരം ചെയ്തിട്ടില്ല, അപ്പോൾ തന്നെ മനസ്സിലാക്കാം, കർഷകർ എല്ലാം വിഷമത്തിലാണെന്ന്. കർഷകരെ തളർത്തരുത്, വളർത്തുക. എല്ലാ കർഷകരുടെയും കടങ്ങൾ എഴുതി തള്ളുക, എങ്കിൽ കർഷകരുടെ ആത്മഹത്യ എനിയുണ്ടാവില്ല, അവരും സന്തോഷത്തോടെ ജീവിക്കട്ടെ, അതിന് വേണ്ടി പണം തരാൻ ഞങ്ങളും തയ്യാറാണ്, കർഷകർക്കൊപ്പം❤

    • @sreekanthkm399
      @sreekanthkm399 3 роки тому +4

      അറുപതു വർഷം കർഷകർക്ക് പരമസുഖമായിരുന്നു.... സുഖം കൂടി ആത്മഹത്യ ചെയ്തവർ കോടിക്കണക്കിനു വരും 🤔

    • @ajithsebastian797
      @ajithsebastian797 3 роки тому +1

      @@sreekanthkm399 ചാണകം

    • @sreekanthkm399
      @sreekanthkm399 3 роки тому +2

      @@ajithsebastian797 കലക്കി കുടിച്ചോ

  • @izzi_ee
    @izzi_ee 3 роки тому +14

    ഇടത് വലത് 💕💕💕💕

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 3 роки тому +3

    അൽ ഹംദുലില്ലാഹ്!!
    മാഷാ അല്ലാഹ്!!
    സർവ്വ സ്തുതിയും സർവേശ്വരനായ അല്ലാഹു വിന്ന് മാത്രം !!!
    അവൻ്റെ ദൈവീകമായ
    മെക്കാനിസത്തിന്ന് മുന്നിൽ പ്രണാമം!!!
    സത്യങ്ങൾ ആർജവത്തോടുകൂടി ലോകത്തോടു ഉറക്കെ വിളിച്ച് പറയുന്നവർക്ക്
    സർവ്വലോകങ്ങളുടെയും സൃഷ്ഠാവായ തമ്പുരാൻ സാർവത്രീക
    ഐശ്വര്യങ്ങളും കൊടുത്ത് അനുഗ്രഹിക്കുമാറാവട്ടേ!!
    ആമീൻ!!!

  • @mohammednaseefc3015
    @mohammednaseefc3015 3 роки тому +16

    Rg😍😍

  • @sibinjames7880
    @sibinjames7880 3 роки тому +25

    RG💙💙

  • @pkrinshad9284
    @pkrinshad9284 3 роки тому +39

    കോർപ്പറേറ്റ്കളുടെ എച്ചിൽ നക്കികൾ അഹങ്കരിക്കേണ്ട ഇനി ഉള്ള ദിവസങ്ങൾ നിങ്ങൾക് തിരിച്ചടി കിട്ടും

    • @vijaybalan2459
      @vijaybalan2459 3 роки тому

      Ippol kittikkondey irikkunnu.Rajasthan ippol Bjp yudey koodey.Bjp yodulla virodham Hindukkalodulla virodhamakkunnu.Hindukkal Muslim Christian virodhikal alla.Ithu manassilakkan samayam edukkum.

    • @pkrinshad9284
      @pkrinshad9284 3 роки тому

      @@vijaybalan2459 എന്ത് അടിസ്ഥാനത്തിൽ ആണ് രാജസ്ഥാൻ ബിജെപിയുടെ കൂടെ ആവുന്നത് ഒന്ന് പറഞ്ഞു തരണം. ബിജെപിയുടെ മതവും രാഷ്ട്രീയത്തോടും. വർഗീയത ആളി കത്തിക്കുന്നതിനോട് ആണ് എതിർപ്പ്. അല്ലാതെ ഹിന്ദു സമൂഹത്തിനോട് അല്ല. യഥാർത്ഥ ഹിന്ദു മത വിശ്വാസികൾ ബിജെപിയിലും Rss ലും ഉണ്ടാവില്ല. ബിജെപി ആണ് ക്രിസ്ത്യൻ സിനെയും മുസ്ലിം നെയും ഇല്ലാതാകാൻ ശ്രമിക്കുന്നത്.ബിജെപി അധികാരത്തിൽ വന്നത് മുതൽ മതേതരത്വം ഇല്ലാതായി കൊണ്ടിരിക്കുന്നു

  • @marynirmala2876
    @marynirmala2876 3 роки тому +6

    We need a freedom struggle against corporates

  • @fayizfayiz936
    @fayizfayiz936 3 роки тому +9

    💪💪💪

  • @shaikhashowkath1807
    @shaikhashowkath1807 3 роки тому +15

    RG

  • @Rajishanp69377
    @Rajishanp69377 3 роки тому

    ഈ മാലിന്യങ്ങൾ ആദ്യം കോരികളയണം സോണിയയ്ക്ക്
    ഇപ്പോ കൂക്കാൻ പറ്റുന്നില്ല

  • @martinjyjy4389
    @martinjyjy4389 3 роки тому +2

    യെച്ചൂരിയുടെ ചൈനയിൽ എങ്ങനെയാ ?

    • @vijaybalan2459
      @vijaybalan2459 3 роки тому

      Avidey Swarnna kadathum Lahari marunnu businessum onnum illa.Ivaneyonnum Chinayil kayattilla.

  • @abythomas5201
    @abythomas5201 3 роки тому +6

    പാവം പപ്പു പപ്പൂന് മിണ്ടാൻ ഒരു ചാൻസ് കൊടുക്കു പ്ലീസ്

    • @vijaybalan2459
      @vijaybalan2459 3 роки тому +1

      Pappu mindiyathu kondanu Bihar poyath.Lallu puthran paranhu.,😣😣

    • @ansarpk543
      @ansarpk543 3 роки тому

      Jai rahul

    • @vijaybalan2459
      @vijaybalan2459 3 роки тому

      @@ansarpk543 Paavam 50 vayass aakunnath varey onnum cheyyan pattatha dukham avantey mukhathund.Shaheenbagil try cheythu ,ippol karshakarallavarey kootti oru prathishedam.Avideyum Shathruvaya yechuri D Raja Pawar thudangivarudey pinnil maathram nilkkanulla yogyatha.🙄🙄🤔🤔🤕

  • @swamidashail1073
    @swamidashail1073 3 роки тому +5

    ങ്ങാ..... കോവിന്ദൻ... ഇപ്പോൾ ശെരിയാക്കി തരും..... ഒന്നുകൊണ്ടും പേടിക്കണ്ട.....🤣😂😜😂🤣😜...?, ഇതിൽ ഭേദം മോദിയോട് പറയുന്നതാ....🤣😂😂...?.

  • @kumarprem6789
    @kumarprem6789 3 роки тому +2

    Congress should appoint prakas karat as INC president , which will be beneficial to both.

  • @moidukpmoidu7530
    @moidukpmoidu7530 3 роки тому +6

    അയാൾ അതൊന്നു വായിച്ചു നോക്കി നെടുവീർപ്പിട്ടു ദിനോസറുകളെ മനസ്സിൽ ധ്യാനിച്ചു മൂന്ന് മിനുറ്റ് മൗനം പാലിച്ചു' അത്ര മാത്രം .

  • @sijung6494
    @sijung6494 3 роки тому +6

    no left no right no middle but jai jawan jai kissan

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 роки тому +3

    മോഡിയെ എല്ലാർക്കും ഇഷ്ടമാണ് ഇത് പാകിഷ്ടന്റെ കളിയാണ് 😅

    • @vijaybalan2459
      @vijaybalan2459 3 роки тому

      You said Truth.Bhakkisthannu asooya.Indiayudey purogathiyil.

  • @sadiqali2370
    @sadiqali2370 3 роки тому +3

    ഇ ഒരുമ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണിച്ചിരുന്നെങ്കിൽ ഇപ്പൊ ഭരണത്തിൽ ഇരുന്നേനെ

  • @jobyalappurathukattilthoma7359
    @jobyalappurathukattilthoma7359 3 роки тому

    കർഷകർക്കൊപ്പം

  • @omananair3665
    @omananair3665 3 роки тому +3

    Amitji do not with draw farmers bill. The actual farmers are not there.
    Put these jokers in pictures in jail. Ask pachuri how many farmers suicides in kammi keralam and what he did. And ban manorama.

  • @josealexander1674
    @josealexander1674 3 роки тому

    The poor farmers have been struggling since 1967 and policy need to change to improving the lives of farmers. The farmers needs new technology and to produce high quality farming products in India. The bill need to be discussed in the parliament and MP's can vote for the Kissan bill.

  • @sreekanthkm399
    @sreekanthkm399 3 роки тому +3

    പപ്പു മോനേ കർഷകർക്ക് ദോഷമായ കാർഷികബില്ലിലെ വ്യവസ്ഥ ഒന്ന് പറഞ്ഞു താ

    • @antonyjoseph4920
      @antonyjoseph4920 3 роки тому

      Kissan will give the answer to your question

    • @sreekanthkm399
      @sreekanthkm399 3 роки тому +3

      @@antonyjoseph4920 അതാരാ മാപ്പളേ? കിസാൻ... കഴിഞ്ഞ അറുപത് കൊല്ലം അവരെക്കുറിച്ചു ഓർത്തിരുന്നേൽ ഈ ഗതി വരില്ലായിരുന്നല്ലോ..

  • @xavierjohnvalathu1367
    @xavierjohnvalathu1367 3 роки тому +4

    President of India cannot do anything regarding this because he is selected from RSS elected BJP government he is only rubber stamp why Modi cannot rollback this rule because where ever market land all market land already sold out to corporate sector if he rolled back this rule Modi will be in trouble that is what BJP is adamant

  • @musthafakt3324
    @musthafakt3324 3 роки тому +2

    ഇതിൽ രാഷ്ട്രീയം ഇല്ല.... എല്ലാവരും കർഷകരെ കൂടെ

  • @thajudheenm5256
    @thajudheenm5256 3 роки тому +4

    👍👍👍

  • @meoowthunder2038
    @meoowthunder2038 3 роки тому +2

    CPIM congress bai bai

  • @സാന്ത്വനം-ല9ജ

    നിങ്ങൾക്കെല്ലാം എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കി പരമാവധി ചൈത് മുന്നേറുക അല്ലാതെ ഇവിടെയുള്ള ഒരു ഏമാൻമാരോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല -എല്ലാം ഒരേ അച്ചുതണ്ടിന്റെ പല കോണുകൾ മാത്രം

  • @izzi_ee
    @izzi_ee 3 роки тому +13

    Idinde ഒന്ന് ആവശ്യമില്ല... ജന ശക്തി govt ne വലിച്ച് ഇടും

  • @kunjammamathew3706
    @kunjammamathew3706 3 роки тому

    Let’s see.

  • @subashp9855
    @subashp9855 3 роки тому

    Boycot reliance

  • @vijaikumar5324
    @vijaikumar5324 3 роки тому

    ജയ് കിസാ൯

  • @ahadsha2132
    @ahadsha2132 3 роки тому +4

    Rahuji pls support farmer

  • @HussainHussain-sg4mp
    @HussainHussain-sg4mp 3 роки тому +1

    Jai kisan...

  • @shakthidharanp.v8030
    @shakthidharanp.v8030 3 роки тому

    Sitaram what about Kerala state scams

  • @martinjyjy4389
    @martinjyjy4389 3 роки тому

    ജയ് കിസാൻ ജയ് ജവാൻ. രാഷ്ട്രീയ ക്കാർക്ക് കാര്യം എന്ത്

  • @izzi_ee
    @izzi_ee 3 роки тому +3

    നികുതി യും bahishkarikkanm

  • @fayizfayiz936
    @fayizfayiz936 3 роки тому +2

    💪💪💪💪💪💪💪💪💪💪💪💪

  • @jobvacanciesalloverkerala7234
    @jobvacanciesalloverkerala7234 3 роки тому +1

    jai kissan

  • @Isha6413-x8b
    @Isha6413-x8b 3 роки тому +2

    👍👍

  • @sibinchandran1564
    @sibinchandran1564 3 роки тому +12

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ ദൗർബല്യം നട്ടെല്ലില്ലാത്ത ഈ കോൺഗ്രസിന് കേന്ദ്രത്തിൽ സപ്പോർട്ട് ചെയ്യുന്നു എന്നതാണ്

    • @Major_thug
      @Major_thug 3 роки тому +1

      uwwa ottakk ninna moonjum

    • @sibinchandran1564
      @sibinchandran1564 3 роки тому

      @@shaikhashowkath1807 ലോക്സഭ എന്ന് പറഞ്ഞ് ഒരു ചാനൽ ഉണ്ട് അത് നല്ല പോലെ ഒന്ന് നോക്കിയാൽ മതി.അപ്പൊ മനസ്സിലാകും

    • @hariparameswaran4063
      @hariparameswaran4063 3 роки тому

      @@shaikhashowkath1807 🤣🤣😅😅🤣🤣

    • @shaikhashowkath1807
      @shaikhashowkath1807 3 роки тому +1

      @@sibinchandran1564 ldf ne kond bjp ne onnum cheyan pattoolanillath allrkm ariyavunna karyan pinne anthina verthey prblm

    • @sibinchandran1564
      @sibinchandran1564 3 роки тому +2

      @@shaikhashowkath1807 ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ അറിയാം കോൺഗ്രസിന് എത്ര എംഎൽഎമാരും എംപിമാരും ബിജെപിയിലേക്ക് പോയെന്ന്

  • @riyast7029
    @riyast7029 3 роки тому +3

    കർഷകർ,,,,, അവർ ഉണ്ടങ്കിലേ,,,,,,,
    നമ്മൾ ഉള്ളൂ ശ്ശോ ഈ 🐒 പ്രധാനിയുടെ ഒരു കാര്യം...

  • @ajipoulose6051
    @ajipoulose6051 3 роки тому

    Yes....Rahuji..& other parties supporting to farmers ........thank you
    ..

    • @vijaybalan2459
      @vijaybalan2459 3 роки тому

      Paavam karshakarkku vendi onnum cheyyatha Pappu and familykku ethra awardukal.😀😀

  • @noyelgeorge999
    @noyelgeorge999 3 роки тому

    We need sachin pilot or shashi taroor to become prime minister

  • @sasidharang3000
    @sasidharang3000 3 роки тому

    These anti-nationals have no other work except finish India for the last 70 years. Pinnu looted Kerala and given to Raja Yechuri etc

  • @chandrasenan6526
    @chandrasenan6526 3 роки тому +2

    Isme കോയി kisan hai ki

  • @omananair3665
    @omananair3665 3 роки тому +1

    Rahul Vince the last election in Bihar and Rajasthan where you stand. Ess side aloo dalo oss side sona nikalo. Tu jare.

    • @vijaybalan2459
      @vijaybalan2459 3 роки тому

      Pampara viddiyum kudumbavum Commukkaludey kaalkkezhil.Shame.🤐🤐🤕🤕😯😯

  • @ceasar1865
    @ceasar1865 3 роки тому +2

    ഹായ് പപ്പു

  • @vijaikumar5324
    @vijaikumar5324 3 роки тому +1

    പാച്ചുവു൦ കോവാലനു൦ ഭാരത൦ ആകെ വിറ്റു മുടിച്ചു

    • @vijaybalan2459
      @vijaybalan2459 3 роки тому

      Shaheenbad team .Nothing will happen.Modi govt will call only real farmers.👌👌

  • @cholakkalchola8654
    @cholakkalchola8654 3 роки тому +1

    Kanal oru thari

  • @asifshaji6570
    @asifshaji6570 3 роки тому +2

    Pever varatteee

  • @jishnudevadas
    @jishnudevadas 3 роки тому +3

    സഖാവ് 😍

  • @sameercalicatsameer2183
    @sameercalicatsameer2183 3 роки тому

    This all drama modi ur carefull pajji.

  • @haneefanekal
    @haneefanekal 3 роки тому

    Anna ajare ethittund

    • @achuthanap5303
      @achuthanap5303 3 роки тому +1

      ചവിട്ടി പുറത്താക്കണം: വിശ്വസിക്കാൻ കൊള്ളാത്തവൻ

  • @abeerali1856
    @abeerali1856 3 роки тому +2

    Jai hindh 💪 ✌️

  • @habibali8167
    @habibali8167 3 роки тому

    yechoori

  • @skrasak1628
    @skrasak1628 3 роки тому +1

    EVM ന് വേണ്ടി പ്രതിപക്ഷം ഒന്നായ് പ്രവർത്തിക്കക

  • @cletussebastian7371
    @cletussebastian7371 3 роки тому

    Jai kissan jai kissan jai kissan,.
    Save farmers from corporates,.
    Avoid corporates from farmers,
    Please people support for our beloved farmers of India,.

  • @yhgfyhhu6033
    @yhgfyhhu6033 3 роки тому +2

    Sagav pinaray 👍👍👍👍👍🌹🌹🌹🌹

  • @samadk9136
    @samadk9136 3 роки тому

    Govrernor also sangi

  • @mathaiyohannan6178
    @mathaiyohannan6178 3 роки тому

    It is good that ConRss is with the farmers now, but ConRss prepared the channel initially for all these anti farmers law siding with Corporates, when they are in power !!!!

    • @najclt4346
      @najclt4346 3 роки тому +2

      It is a lie that Congress initiated this law.when people are against the government they always pass the reason on others shoulder.

  • @sajoobsaju4023
    @sajoobsaju4023 3 роки тому +1

    ITOKKAYAAN SAMARAM POLII

  • @MenofCourage
    @MenofCourage 3 роки тому +2

    Bjp go down

  • @mohdbilal3744
    @mohdbilal3744 3 роки тому +1

    Sitharam yechury
    Cpim❤️💪

  • @farukhkeral3025
    @farukhkeral3025 3 роки тому

    MAAMAA.CHANALUKAL.OZIKE.ELLAA.MANUSHIYARUM.OTTEKKETTAAN

  • @antonyjoseph4920
    @antonyjoseph4920 3 роки тому

    This poor man can't do anything. Because he is doing slavery for bajpa. Let him complete his full term.

    • @vijaybalan2459
      @vijaybalan2459 3 роки тому

      To save poor only Pinarayi and Kodiyeri brought KP Yohannan.Khangress and Commus are ruling Kerala since Independance.What they did for poor people.Ummanchandi fell due to Saritha effect and Pinurai is going to fall by Swapna effect.Kerala real Pseudo Secular.Only Kerala Hindus showing secular attitude.

  • @nabssal4686
    @nabssal4686 3 роки тому

    Ithil dislike adikunnavare ninghal ntharinjitta?atleast oralpam eniyenghilum manasilaaku ninghalude bjp yude janadroham,7yr munne nghaneyayrunnu india?athyavashyam ellardelum
    cash indayrunnu

  • @umarjalal397
    @umarjalal397 3 роки тому

    Super Bjp kurachu varsham kazhiyumbhol Bjp Anikaludea makaleayum Ammayum Allaam evammaar vilkum Athinum theerumaanam Aavum udaneaa

    • @vijaybalan2459
      @vijaybalan2459 3 роки тому

      Athu ippol nhangal Keralathil kaanunnund.Bjp shakthi koodukayanu sahodhara.Kannadachu iruttakkenda.

  • @ajmalaju7729
    @ajmalaju7729 3 роки тому +23

    RG 🔥