നെയ്യാർ ഡാമിനോട് ചേർന്നുള്ള ജലാശയത്തിൽ ചീങ്കണ്ണിയുടെ സാന്നിധ്യം; പ്രദേശവാസികൾ ആശങ്കയിൽ

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 354

  • @dr_aswinkr790
    @dr_aswinkr790 2 роки тому +231

    അടുത്ത നമ്മുടെ പരിപാടി മുതല ഗ്രിൽ... Le Firozkka..

    • @MankyTrader
      @MankyTrader 2 роки тому

      Le' ennu vechaal enthaa🤷

    • @gamingrider2.045
      @gamingrider2.045 2 роки тому +3

      @@MankyTrader vere oral parayunna karyam nammal parayumbol comments boxil ezhuthunna sadhanam aan Le😁

    • @Redmi_appu
      @Redmi_appu 2 роки тому +3

      @@MankyTraderLe enn vachal le athe tanaaa

    • @rathul6503
      @rathul6503 2 роки тому +2

      @@MankyTrader '' The' ennathinte french word aanu 'Le'

    • @whysoserious7372
      @whysoserious7372 2 роки тому +1

      🔥ttom kemedy

  • @Vpr2255
    @Vpr2255 2 роки тому +859

    വിളിക്കു, ഫിറോസ് ഇക്ക വരും എല്ലാം ശെരി ആവും

  • @jamestm1999
    @jamestm1999 2 роки тому +142

    ഈ ചീങ്കണ്ണി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടുത്തെ ജനങ്ങൾ വളരെയധികം സൂക്ഷിക്കുക

  • @rafeek1110
    @rafeek1110 2 роки тому +68

    ചീങ്കണ്ണി എന്നു കേട്ടപ്പോൾ പെട്ടെന്ന് ജോസ് പ്രകാശ് ഓർമകൾ 😄😄😄

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +58

    എല്ലായിടത്തും മനുഷ്യാധിപത്യം വന്നാൽ പാവം പക്ഷി, മൃഗ ജന്തു ജാലങ്ങൾ എവിടെ പോകും...
    🤔🤔🤔😰😰😰

  • @EXOTTAMV
    @EXOTTAMV 2 роки тому +89

    അപ്പൊ നമ്മൾ ഇന്ന് ചെയ്യാൻ പോകുന്നത് ചെങ്കണ്ണി ഫ്രൈ😂

    • @Kenzerge
      @Kenzerge 2 роки тому +4

      Firoz ikka vannal cheenkanni fry redy

  • @deltaforce1628
    @deltaforce1628 2 роки тому +56

    Njan inn neyyardamil കുളിക്കാൻ പോവാൻ ഇരുന്നതാണ് പറഞ്ഞു തന്നതിൽ നന്ദി ❤❤

    • @vipintk9578
      @vipintk9578 2 роки тому +3

      😄😄😄

    • @diffwibe926
      @diffwibe926 2 роки тому +10

      സുന കുടിച്ചോണ്ട് പോവും

    • @harihd1063
      @harihd1063 2 роки тому +2

      നെയ്യാർ dam മുതലകൾ ഉള്ള dam ആണ്😊😊

    • @kiranpj8797
      @kiranpj8797 2 роки тому +3

      വീട്ടിൽ വെള്ളം ഇല്ലേ മോനെ വെറുതെ ജീവിതം വെച്ച് കളിക്കല്ലേ

    • @deltaforce1628
      @deltaforce1628 2 роки тому

      @@kiranpj8797 😇

  • @pachupachu2390
    @pachupachu2390 2 роки тому +248

    മുഖ്യൻ : വെള്ളത്തിന്റെ കളർ മാറ്റണം 😂😂😂😂

    • @nikhil59j
      @nikhil59j 2 роки тому +7

      🤣🤣

    • @AKAZA180
      @AKAZA180 2 роки тому +8

      Enthir😂😹😹

    • @rashidvdkyl3955
      @rashidvdkyl3955 2 роки тому +10

      ഹ ഇങ്ങനെ കോമഡി പറയല്ലേ ചിരിക്കണോ കരയണോ എന്ന് അറിയാത്തത് കൊണ്ടാ

    • @Redmi_appu
      @Redmi_appu 2 роки тому

      @@rashidvdkyl3955 ayi ni araaaa😅

    • @maaxess
      @maaxess 2 роки тому +3

      😂

  • @mashoor7421
    @mashoor7421 2 роки тому +35

    കടച്ചതിന് ശേഷം പമ്പരം കറങ്ങുന്നത് പോലെ കറങ്ങും ഇത് മൂലം കയ്യോ കാലോ നഷ്ടപെടും ഭയങ്കര ഡെയിഞ്ചർ ജീവിയാണ് അവിടെത്തെ നാട്ടുകാർ നല്ലണം ശ്രദ്ധിച്ച് നടക്കണം

  • @nadar7
    @nadar7 2 роки тому +12

    അതിലെയെല്ലാം 10-12 വർഷം മുൻപ് ഡാമിലേക്ക് ഇറക്കിവിട്ടതല്ലേ അതെല്ലാം കുടുംബമായി ഡാമിൽ ജീവിക്കുന്നുണ്ടാകും

  • @anasanu6897
    @anasanu6897 2 роки тому +4

    ലെ firozz ikka : രതീഷേ എടുക്കട വണ്ടി നെയ്യാർ ലേക്ക് 😅😁😅😅😅😅

  • @human7773
    @human7773 2 роки тому +10

    Athinte natural habitat kayyeri avde veed vechit ipo avar shalyakar..👏

  • @indifferent_chimney
    @indifferent_chimney 2 роки тому +6

    അതിന് ഇവിടെ മുന്നേ ചീങ്കണ്ണിയുടെ സാന്നിധ്യം അല്ലെങ്കിലും ഉള്ളതാണല്ലോ..

    • @foodaholicwizard5038
      @foodaholicwizard5038 3 місяці тому

      കുറെ വര്ഷങ്ങളായി ഇല്ലാത്തിരുന്നതാണ്.. ഇപ്പൊ എവിടെ നിന്നും വന്നെന്ന് അറിയില്ല

  • @MrSreejithnatesan
    @MrSreejithnatesan 2 роки тому +11

    അത് മുതലയാണ്....

  • @123-RUN
    @123-RUN 2 роки тому +10

    ഡാം സന്ദർശിക്കാൻ വന്നതാകും
    എന്തായാലും അവിടെ വരുന്നവർ സൂക്ഷിക്കുക..

  • @manjumahadev2967
    @manjumahadev2967 2 роки тому +21

    കുറച്ചു ചീങ്കണ്ണികളും ആവാം 👍💖

  • @miniatureworld2174
    @miniatureworld2174 2 роки тому +52

    Le മുതല : ഒരു കാടിറങ്ങി വരുന്നുണ്ടല്ലോ
    Le ഫിറോസ് : അപ്പോ നമ്മുടെ അടുത്ത പരിപാടി മുതല ഒലത്തിയത്
    Le മുതല : വിട്ടോ പതിയെ പോടാ രാമ എനിക്കി ദേശത്തെ വഴിയറില്ലാന്ന്

  • @rajukaladi3724
    @rajukaladi3724 2 роки тому +26

    അതെ, വളരെ ശല്യമാണ്. മനുഷ്യനൊഴികെ സർവ ജീവ ജനങ്ങളും ഭൂമി വിട്ടൊഴിയുക. എന്നിട്ട് വേണം ഞങ്ങൾക്ക് ഇവിടെ ഒന്ന് അർമാദിയ്ക്കാൻ. യാതൊരു വിധ ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ മനസ്സറിഞ്ഞു ഒന്നി വിലസണം .

    • @mr.chundeli
      @mr.chundeli 2 роки тому +6

      അതെ അതെ കൊതുകു० ഒരു ജീവൻ ഉള്ള ഒന്നാണ്..അത് കടിക്കുമ്പോളേക്കു० തല്ലികൊല്ലാതെ പറത്തി വിടു ഒള്ളായിരിക്കു० അല്ലെ...നമക്ക് സ്വയ० അുഭവിക്കേണ്ടി വരുമ്പോ ഈ പറഞ്ഞ സ്നേഹ० ഒന്നു० കാണുല്ല കേട്ടോ...

    • @doglover24689
      @doglover24689 2 роки тому +1

      Crocodile illenkill fishes dear oke ennam pettu perukum athu ecosystem bhadikum

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +1

      @@mr.chundeli nalla best comparison..kurachu vivaram

    • @mr.chundeli
      @mr.chundeli 2 роки тому

      @@musiclife-uz5gc അതെന്ന കുട്ട രണ്ടും ജീവൻ അല്ലെ?? കുറച്ച് വിവര०??ശരി ഈ കോഴി alfarm ഒക്കെ കഴിക്കാറിണ്ടോ?? Size differents വച്ചുള്ള വേർതിരിവ് ആണൊ ഉദ്ദേശിച്ചേ?.....
      ആരന്റെ അമ്മക്ക് പ്രാന്ത് പീടിച്ചാൽ കാണൻ നല്ല ചേല് എന്ന ചിന്താകതി ആദ്യ० മാറട്ടെ

    • @resmisk9032
      @resmisk9032 2 роки тому

      @@musiclife-uz5gc vivaram ullond thanneya ...than oke chicken mutton oke kazhikumbo ee sneham oke evdeya pokunnath

  • @diffwibe926
    @diffwibe926 2 роки тому +13

    ചീങ്കണ്ണി ഡാമിലല്ലാതെ പിന്നെ മന്ത്രിസഭയിലാണോ ഉണ്ടാവുക.

  • @vtc311
    @vtc311 2 роки тому +4

    ഇത് നേരത്തെ ഉള്ളതാണ്. പുതിയ കാര്യം അല്ല .

  • @jasonwaterfalls2935
    @jasonwaterfalls2935 Рік тому +2

    Cheenkanni ullathkond maathram aanu aa parisaram vrithi aayi kidakkunne

  • @_shkh0e_86
    @_shkh0e_86 2 роки тому +7

    Nice place neyyar👌☺️

  • @vision20002
    @vision20002 2 роки тому

    Ithu nerathe ullathanu, vere news onnum kittille , kashttam

  • @Mrfacts_ge
    @Mrfacts_ge 2 роки тому +3

    Enthu shalyam.... Appo athine kollanam ennu aano parayunnathu?? Veettilu vellam undayittu puzha yil thanne varanam... Thuni alakkaanum, kulukkaanum, vellam malinyan aakanum... Arude bagathaanu thettu appol

  • @veenaparvathy3866
    @veenaparvathy3866 2 роки тому +4

    സംഭവം ഒകെ ശെരി തന്നെ... അല്ല അപ്പൊ നായ പോയി പുലി പോയി ഇപ്പോ ചീകണ്ണി ആയോ... 🤣 നമ്മളെ പോലെ തന്നെ അവർക്കും ജീവിക്കണ്ടേ.. 😄

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 2 роки тому +24

    വീട്ടിൽ കുളിമുറി്യിൽ കുളിച്ചാൽ തീരും വിഷയമൊളളൂ.പുഴയിൽതന്നെ നീരാടണമെന്നാണേൽ ചീങ്കണ്ണിക്ക് ഡിന്നർ ആവും

    • @Arun-mz3bp
      @Arun-mz3bp 2 роки тому +4

      Ellavarude veetilum vellam Nalla bathroom Ellam Nd nn ninnod arelum orapp thanno

    • @vijayfn2
      @vijayfn2 2 роки тому +1

      @@Arun-mz3bpകാശ് മുടക്കി പണിയണം അല്ലേലും മലയാളിക്ക് പൈസ മുടക്കാൻ കഴിയില ido t people

    • @godsowndevil5375
      @godsowndevil5375 2 роки тому

      നെയ്യാർ ഡാം വന്നിട്ടുണ്ടെങ്കിൽ ഈ കമന്റ് ഉണ്ടാവില്ലായിരുന്നു. വീടുകൾ ഡാമിന്റെ തീരത്തോട് വളരെ ചേർന്നാണ് ഉള്ളത്. ബാക്ക് സൈഡ് തുറന്നാൽ ഡാമിൽനിന്ന് 2 മീറ്റർ ദൂരത്തിനകത്തെ ഉളളൂ

  • @keralas_wilderness
    @keralas_wilderness 2 роки тому +1

    ഇത് മുതല ആണ് .. mugger crocodile .. ഇന്ത്യയിൽ ചീങ്കണ്ണി ഇല്ല .. സാധാരണ ചീങ്കണ്ണികൾക്ക് ഉണ്ടാവാറുള്ളതുപോലെയുള്ള വീതിയുള്ള വായ ആയതു കൊണ്ട് പെട്ടെന്ന് കാണുമ്പോൾ ഇവയെ ചീങ്കണ്ണി ആയിട്ട് തോന്നും.. ചാലക്കൂടി പുഴയിലും ഇവ ധാരാളം ഉണ്ട്.. പലപ്പോഴും കുഞ്ഞുങ്ങൾ പുഴയോട് ചേർന്ന് വരാറുണ്ട് ...🐊 ഇവയുടെ വ്യത്യാസം വ്യാഖ്യാനിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @lokamvichithram
    @lokamvichithram 2 роки тому +8

    മഴക്കാലത്തു റോഡിലിറങ്ങാനും സാധ്യതയുണ്ട് ഇപ്പോഴത്തെ അവസ്ഥ kanditt😅

  • @aneesh7418
    @aneesh7418 2 роки тому +4

    Firozika:അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി മുതല ഗ്രിൽ 😂

  • @keralas_wilderness
    @keralas_wilderness 2 роки тому +18

    ഇന്ത്യയിൽ ചീങ്കണ്ണി ഇല്ല .. മുതലകൾ മാത്രം ഒള്ളൂ ..'വാ' വലിപ്പം കൂടുതലത് കൊണ്ടാണ് ചീങ്കണ്ണി ആയി തോന്നുന്നത്🐊 ചാനൽ വിസിറ്റ് ചെയ്താൽ കാണാം🤞🏻

    • @mansoork4817
      @mansoork4817 2 роки тому

      thanks

    • @lokamvichithram
      @lokamvichithram 2 роки тому

      നിങ്ങക്ക് എത്രെ വരുമാനമുണ്ട് മാസം

    • @nadar7
      @nadar7 2 роки тому +1

      രണ്ടും നെയ്യാർഡാമിലെ ചീങ്കണ്ണി പാർക്കിൽ ഉണ്ടായിരുന്നു. ഡാമിലൂടെ തടി കടത്തൽ കൂടുതൽ ആയപ്പോൾ ഡാമിലേക്ക് തുറന്നുവിട്ടതാണ്

    • @Yuuho90064
      @Yuuho90064 2 роки тому +2

      Vallathum arinjittano Mandatharam parayaruth

    • @keralas_wilderness
      @keralas_wilderness 2 роки тому +3

      @@Yuuho90064 ഞാനോ..? ഇന്ത്യയിൽ മൂന്നിനം Gator മാത്രം ഒള്ളൂ Mugger crocodile, Saltwater croc & Garrial. പറഞ്ഞതിൽ എവിടെ തെറ്റ് ..,🤔

  • @tonyroy3617
    @tonyroy3617 2 роки тому +1

    Firoskaaa vaa vannu pidikoodi fry cheyy

  • @paavamnjan8828
    @paavamnjan8828 2 роки тому +3

    പണ്ട് ഒരു ദ്രോഹി മുൻപിൻ നോക്കാതെ ചെയ്ത മണ്ടത്തരം ഇപ്പോഴും ജനങ്ങൾ അനുഭവിക്കുന്നു😪😪😪😪

    • @Hamsterkombat2_24
      @Hamsterkombat2_24 2 роки тому +2

      എന്താണ്???

    • @shanavasthazeem1645
      @shanavasthazeem1645 2 роки тому

      @@Hamsterkombat2_24 അത് കരുണകാരനെ പറ്റിയാ

    • @Hamsterkombat2_24
      @Hamsterkombat2_24 2 роки тому

      @@shanavasthazeem1645 പുള്ളി എന്ത് ചെയ്തു??

  • @bineeshchirakkal0
    @bineeshchirakkal0 2 роки тому +5

    നെയാർ dam ചിഗണി വളർത്തു കേന്ദ്രമാല്ലേ, psc

    • @harihd1063
      @harihd1063 2 роки тому

      മുതല വളർത്തൽ അല്ലേ??

  • @vijayanc.p5606
    @vijayanc.p5606 2 роки тому

    Cheenkanni vellathil ninnu karakku kayari varaaruntu, athum apakadamalle?

  • @fashinfrancis
    @fashinfrancis 2 роки тому

    Appo cheeghanni evide jeevikkannam

  • @rajeshm.c8139
    @rajeshm.c8139 2 роки тому

    Ee pattangala Karanam Mattu jeevikalku jeevikkan pattunnilla

  • @rinurinshad3193
    @rinurinshad3193 2 роки тому +2

    Apo innathe nammude paln cheengganni fry

  • @vindujadeva550
    @vindujadeva550 2 роки тому +1

    Cheekanni valarthal kendra ulla sthalamaa

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +6

    ഇപ്പോൾ ഭയങ്കര ശല്യം ആണ്... ചേച്ചി തഗ്...

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 роки тому +1

    അല്ലാതെ പിന്നെ വണ്ടർലാ യിലെ സിമ്മിങ് പൂളിൽ വന്നു താമസിക്കാൻ പറ്റുമോ ഇതിന്.

  • @Urbanclock
    @Urbanclock 2 роки тому +11

    Le ചീങ്കു 🐊: ചേച്ചിക്ക് ഞാൻ ഒരു സല്യം ആണെങ്കിൽ ഇനി ഞാനാ കുളക്കടവിൽ ഉണ്ടാവില്ല..😭 പേടി എന്നെങ്കാൻ ആണ് പറഞ്ഞത് എങ്കിൽ ഒരു നിലയും വിലയും ഉണ്ടായെനെ.. ഇതിപ്പോ ശല്യക്കാരൻ.. 😭

  • @cocktail3926
    @cocktail3926 2 роки тому +1

    നെറ്റുകാൽശേരി അല്ല നെട്ടുകാൽത്തേരി

  • @abhi23450
    @abhi23450 2 роки тому +2

    Dhyryam ullevar kulicha mathi

  • @muhammednajil2700
    @muhammednajil2700 2 роки тому

    Firosikka varunnunde

  • @anirudhravichander2648
    @anirudhravichander2648 2 роки тому +1

    എന്റെ കുളത്തിൽ രണ്ടണ്ണം ഇടണം എല്ലാവരും അവിടെ വന്ന് ആണ് കുളിയും മറ്റ് കാര്യങ്ങൾ എല്ലാം ഇതിനെ ഇട്ടാൽ പിന്നെ അവർ ആ വഴിക്ക് വരില്ല 🥰😂

  • @adhithyan9881
    @adhithyan9881 2 роки тому

    Ratheesh eeee.....

  • @manus2469
    @manus2469 2 роки тому

    ithu cheenkani alla...muthalayanu... cheenkani inganalla pokune nalla speedil anu neenthune..athumathramala ithrayum neelam vaykila...neyyar damil cheenkani alla muthalayanu anu kooduthal..randum orupadu vyathyasamundu...

  • @jemzzdq
    @jemzzdq 2 роки тому +10

    athum jivikateeee pavam

    • @Vpr2255
      @Vpr2255 2 роки тому +1

      Kore manushyene konnath aado

    • @shijojohn2545
      @shijojohn2545 2 роки тому

      Anna ninte veetil pidichondu poda maire 🙄

    • @Vridhhhijjj
      @Vridhhhijjj 2 роки тому +1

      @@Vpr2255 eppol ennitt arum arinjillallo 🤣😂

    • @jemzzdq
      @jemzzdq 2 роки тому

      ninte achan vilkeee nayintee moneee meyreeee

    • @jemzzdq
      @jemzzdq 2 роки тому

      @@shijojohn2545 ninte ammyke kudee kidakn kounduu tharaa meyreee 😁

  • @sultansultan3260
    @sultansultan3260 2 роки тому

    ചീ കണ്ണി എന്നുകേട്ടപ്പോൾ എദോ അത്ഭുദം ജീവിയാന്നു കരുതി വന്നതാ കണ്ടപ്പോളല്ലേ മനസിലായാത് ഇത് മുതലയാന്ന്😳😱

  • @judhan93
    @judhan93 2 роки тому +1

    അതിന്റെ ആവാസവ്യവസ്ഥയാണ് ജലാശയം.ഒന്നുങ്കില്‍ ചീങ്കണ്ണിയെ ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി അതിനനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുക.

  • @loyelpeoples8172
    @loyelpeoples8172 2 роки тому +1

    Veg devam is backk💕💕

  • @V.V.Nair.
    @V.V.Nair. 2 роки тому +1

    They also have to live, not only humans

  • @MONI-ch5md
    @MONI-ch5md 2 роки тому +1

    Athithi

  • @sujithmohanan4511
    @sujithmohanan4511 2 роки тому +1

    MR techiniyo ,firozikayo villikin ellam sheriyakum nnu

  • @thengakola2138
    @thengakola2138 2 роки тому +2

    ചീങ്കണ്ണി പെറ്റു പെരുക്കുകയല്ല ഹേയ് മുട്ടയിടുവാടെയ് 😬

  • @Nabel12380
    @Nabel12380 2 роки тому +1

    Le firoz: mmm poli sanam 🎉

  • @spokepetrol4563
    @spokepetrol4563 2 роки тому

    Already avade ith undallo.kootiinnu chadiyathavum

  • @vyshakv737
    @vyshakv737 2 роки тому

    നെയ്യർ ഡാമിൽ ചീങ്കണ്ണി ഉണ്ടെന്നു അറിയില്ലേ???

  • @akshaj_chandu
    @akshaj_chandu 2 роки тому +8

    Is it a crocodile or an alligator?

    • @lookayt6614
      @lookayt6614 2 роки тому +4

      Alligator

    • @muhammedameen6445
      @muhammedameen6445 2 роки тому

      Randum thammilulla vathyasam entha🤔

    • @Hydra-og6jf
      @Hydra-og6jf 2 роки тому

      It's a mugger crocodile

    • @Kerala_Doreamon
      @Kerala_Doreamon 2 роки тому +2

      @@muhammedameen6445 മുതലായുടെ Front bhaakam v shape um Alligator nte U shape um aanu എന്ന് ariyam

    • @keralas_wilderness
      @keralas_wilderness 2 роки тому +3

      ഇത് മുതല ആണ് .. mugger crocodile .. ഇന്ത്യയിൽ ചീങ്കണ്ണി ഇല്ല .. സാധാരണ ചീങ്കണ്ണികൾക്ക് ഉണ്ടാവാറുള്ളതുപോലെയുള്ള വീതിയുള്ള വായ ആയതു കൊണ്ട് പെട്ടെന്ന് കാണുമ്പോൾ ഇവയെ ചീങ്കണ്ണി ആയിട്ട് തോന്നും.. ചാലക്കൂടി പുഴയിലും ഇവ ധാരാളം ഉണ്ട്.. പലപ്പോഴും കുഞ്ഞുങ്ങൾ പുഴയോട് ചേർന്ന് വരാറുണ്ട്

  • @pramodpk7392
    @pramodpk7392 2 роки тому +106

    ഡാമിൽ ചിങ്കണ്ണിയുടെ സാനിത്യം 🌹🌹🌹മുഖ്യമന്ത്രി രാജിവെക്കുക 🌹🌹🌹🤣🤣🤣🤣😀😀😀😀😀

    • @harihd1063
      @harihd1063 2 роки тому +7

      നെയ്യാർ ഡാം ഒരു മുതല വളർത്തൽ കേന്ത്രം ആണ്🙂🙂

    • @flowerssha671
      @flowerssha671 2 роки тому +14

      മുഖ്യനെ പിടിച്ച് അതിൽ ഇടുക

    • @subivishwa9189
      @subivishwa9189 2 роки тому

      @@flowerssha671 അതിനേക്കാൾ നല്ലത് നിന്നെ പിടിച്ചു ഇടുന്നതാ.... 😂😂😂ഒരു ഗുണവും ഇല്ലല്ലോ

    • @CacharLevy
      @CacharLevy 2 роки тому

      @@flowerssha671 🤣🤣 this is More intresting

    • @SANJUKUTTAN826
      @SANJUKUTTAN826 2 роки тому +3

      @@flowerssha671 Woww 🥰🥰Ath live aayi telecast um cheyyanam!!
      Oru show vekkanam ; live aayit kaanaan 😌💪

  • @T.C.Logistics
    @T.C.Logistics 2 роки тому

    ഞങ്ങടെ സ്കൂൾ ക്വാറിയിൽ ഉണ്ടാരുന്നു ചെറുത് ഒരെണ്ണം 👌

  • @makboolthennala2837
    @makboolthennala2837 2 роки тому +1

    ചിഗണി എന്താ സാധനം. ഇതിൽ ഉള്ളത് മുത്തല alle

  • @gouthamgs3733
    @gouthamgs3733 2 роки тому

    Sabashh sthiram kulikan iranguna sthalam😩

  • @roopeshwarriar
    @roopeshwarriar 10 місяців тому

    എന്തോന്നാ ഈ "സാന്നിധ്യം". എന്തിനാണ് ഈ അനാവശ്യ പദപ്രയോഗങ്ങൾ?

  • @kannanpkumar2664
    @kannanpkumar2664 2 роки тому

    Reporterude mukhathu aa vartha paryumbol ulla santhosham kando

  • @abduaman4994
    @abduaman4994 2 роки тому +1

    ചീങ്കണ്ണി യും മുതലയും ഒന്നാണോ?

  • @syamambaram5907
    @syamambaram5907 2 роки тому

    ഇത് വെജിറ്റേറിയൻ ചീങ്കണ്ണിയാണ് ആരും പേടിക്കണ്ട ധൈര്യത്തോടെ ചെന്ന് കേറികൊട്.

  • @dintojoseph1138
    @dintojoseph1138 2 роки тому +1

    ചീകണ്ണി പെറ്റു പെരുകില്ല മുട്ട ഇട്ടു വിരിയയുകയാണ് ചേച്ചി 😂

  • @vijoshpv4732
    @vijoshpv4732 2 роки тому +1

    വിജോഷ് പൂവത്തിങ്കൽ ജനങ്ങൾക്കൊപ്പം

  • @arunp4589
    @arunp4589 2 роки тому +5

    Manushyarkk maathrm jeevicha mathiyo 🙂

  • @ananthakrishnan7801
    @ananthakrishnan7801 2 роки тому

    ഡാമിന് വെളള paint അടിക്കണം sir

  • @leelamanipanicker472
    @leelamanipanicker472 2 роки тому +3

    If animal can live freely then it can't hurt u

    • @muhammedfazil1999
      @muhammedfazil1999 2 роки тому +1

      Sabaash😂

    • @rahulkrishna1657
      @rahulkrishna1657 2 роки тому +1

      It's for animals- not for reptiles, reptiles always see you as a prey or a threat - they will definitely attack you.

  • @aswinp1622
    @aswinp1622 2 роки тому +24

    നമ്മടെ നിയമ സഭേൽ ഇണ്ട് ഇതിലും വലിയ ചീങ്കണ്ണികൾ.... പിന്നല്ലേ ഇത് 🥴🥴🥴🥴

  • @deepubaby3871
    @deepubaby3871 2 роки тому

    രതീഷേ,,,,, ഉം......

  • @9946022950
    @9946022950 2 роки тому

    ഇത് മുതലയാണ് ചുമ്മാ ആളെ പറ്റിക്കരുത്

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 роки тому +2

    അത്ര വല്ല്യ ശല്യം ഒന്നും അല്ല..

    • @abigamerx3538
      @abigamerx3538 2 роки тому

      Athu Nee parajal mathiyo

    • @hari_Vadakke
      @hari_Vadakke 2 роки тому

      അവരുടെ പേടി അവർക്ക് അറിയാം. അവരല്ലേ അവിടെ
      ജീവിക്കുന്നത്🙄🤨
      പണ്ട് എപ്പോഴോ ഒരിക്കൽ ആരുടെയോ കൈ കടിച്ചെടുത്തതായി അറിവുണ്ട്

  • @cypa3458
    @cypa3458 2 роки тому

    crocdile fry cheyyyanam fizoz cheytha polla

  • @bijunair2739
    @bijunair2739 2 роки тому +1

    athu muthalaya allayhe cheenkanniyalla.

  • @amalkc5663
    @amalkc5663 2 роки тому +1

    അത് ഒറ്റയ്ക്ക് ആണെങ്കിൽ കൂട്ടിന് രണ്ട് മൂന്ന് എണ്ണതിനെ കൊണ്ട് വിടൂ

  • @Virgin_mojito777
    @Virgin_mojito777 2 роки тому

    അങ്ങനെ ഒന്നും നമ്മടെ veg മുതലയെ പറയല്ലേ

  • @roopeshkannan6480
    @roopeshkannan6480 2 роки тому

    മുതല അല്ലെ... 🤔

  • @adharshmb2581
    @adharshmb2581 2 роки тому

    Crocodile

  • @mhdkabeer1086
    @mhdkabeer1086 2 роки тому

    അത് വെജ് ആയിരിക്കും?

    • @bijuv555
      @bijuv555 2 роки тому

      🤔 നികൊണ്ടുപോയി സുന്നത് ചെയ്തു വിട്ടോ അപ്പോൾ നോൺ വെജ് ആയിക്കോളും

  • @nandu854
    @nandu854 2 роки тому

    നെയ്യാർ ഡാമിൽ പണ്ടേ ഇതു ഉള്ളതല്ലേ. എത്രയോ പേരെ പണ്ട് കൊന്നിരിക്കുന്നു. കുറേ എണ്ണത്തിനെ സർക്കാർ തന്നെ പിടിച്ചു കൂട്ടിൽ ഇട്ട് പ്രദർശിപ്പിക്കുക അല്ലേ.. പണ്ട് നെയ്യാറിൽ ബോട്ട് സവാരിക്കിടയിൽ കൈ വെള്ളത്തിൽ ഇട്ടപ്പോൾ അതിലെ ജീവനക്കാരൻ ചീങ്കണ്ണി കടിച്ചോണ്ട് പോവും എന്ന് പറഞ്ഞു വഴക്ക് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു..

  • @lijuj6360
    @lijuj6360 2 роки тому

    ചീങ്കണ്ണി , മുതല ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം അറിയാമോ ടീമേ

  • @justone8510
    @justone8510 2 роки тому +1

    ചീങ്കണ്ണികും ജീവിക്കേണ്ടേ
    മനുഷ്യൻ മാത്രം അലാലോ പുഴ

  • @Zeromiedo-z2e
    @Zeromiedo-z2e 2 роки тому

    Vellathinte colour mattan parayuvodei🤣

  • @better-call-soul-1066
    @better-call-soul-1066 2 роки тому

    ദൈവം ആയിരിക്കും

  • @malooty9970
    @malooty9970 2 роки тому

    Ethu muthalaya

  • @musfartorque7032
    @musfartorque7032 2 роки тому

    Muthala allee cheenganni 😢

  • @amaltt6236
    @amaltt6236 2 роки тому +1

    രതീഷേ.......😂😂😂

  • @arunpn2847
    @arunpn2847 2 роки тому

    മം കൊണ്ടുവരണം ഫിറോസ് ഇക്കയെ കൊണ്ടുവരണം.ഇനി അങ്ങേർക്കു മാത്രേ ആ ജനങ്ങളെ രക്ഷിക്കാൻ കഴിയു🙄🙄🙄🙄

  • @srv9583
    @srv9583 2 роки тому +1

    വിളി അവനെ വിളി, jaguar

  • @poochakutti7762
    @poochakutti7762 2 роки тому

    Babiya....ambala kulathil vidan..but vegetarian aavanam❤️🙄

  • @neog3461
    @neog3461 2 роки тому

    വെള്ള paint കലക്കി ഒഴിക്കുക

  • @flowerssha671
    @flowerssha671 2 роки тому

    പാവം ചെക്കൻ നീതാൻ ഇറങ്ങിയത അപ്പൊക്ക് ന്യൂസ്‌ ആകും

  • @manus2469
    @manus2469 2 роки тому

    cheenkani ethu muthala ethu enu thirichariyatha logam...cheenkani-alligator muthala-Crocodile...cheenkani athivagathil neenthum..ettavum danger alligator anu...but crocodile slow ayite neenthu..athinu vishapundele areyyum akramikullu..crocodile head nu nose vare ulla bhagam v shapel anu irikunne..cheenkanu face nalla parannanu irikune..

  • @motozan
    @motozan 2 роки тому

    ഇത് മുതല ആണു... ചീങ്കണ്ണി അല്ല..

  • @primalvincent7802
    @primalvincent7802 2 роки тому

    Crocodile in the lake placid enna padthintae Indian version നെയ്യാർ ഡാമിലെ ചീങ്കണ്ണി 😊😂

  • @defender2114
    @defender2114 2 роки тому

    ഇത് മുതല ആണ് .... ചീങ്കണ്ണി അല്ല