90- കളിൽ കൊല്ലം ഓച്ചിറയിൽ "Pomsy" എന്നൊരു കമ്പനി ഉണ്ടായിരുന്നു അവർ ഈ സാധനം ചെറിയ ഉരുളകളാക്കി ₹ 5 മുതൽ ₹20 വരെ യുള്ള പായ്ക്കറ്റിൽ വിറ്റിരുന്നു ഇന്ന് ആ കമ്പനി ഇല്ല ,ട്രെയിനിൽ പോകുമ്പോൾ ആ സ്ഥാപനത്തിന്റെ തകർന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ യാണ് കാണാൻ കഴിയുന്നത്. 😔😔😔
ചെറിയ അച്ചിൽ ഉണ്ടാക്കിയത് പൊടിച്ചത് ആണ് ഇവിടുത്തെ(ഡൽഹി) "ആലൂബുജിയ" എന്ന് പറയും.. so ഐറ്റത്തിന് പേരിട്ടോളൂ... 👌👌👌 ഞാനും ഇനി മക്കൾക്ക് ഉണ്ടാക്കി കൊടുക്കും. Thanks ട്ടോ👍
North സൈഡിൽ aalu bhujia എന്ന് പറഞ്ഞ് ഒരു sev ഉണ്ട് ഏകദേശം same recipe ആണ്. അതിൽ Ginger garlic powder,black pepper powder, cumin powder, garam masala,chat masala എന്നിവ കൂടെ ചേർക്കും
90- കളിൽ കൊല്ലം ഓച്ചിറയിൽ "Pomsy" എന്നൊരു കമ്പനി ഉണ്ടായിരുന്നു അവർ ഈ സാധനം ചെറിയ ഉരുളകളാക്കി ₹ 5 മുതൽ ₹20 വരെ യുള്ള പായ്ക്കറ്റിൽ വിറ്റിരുന്നു ഇന്ന് ആ കമ്പനി ഇല്ല ,ട്രെയിനിൽ പോകുമ്പോൾ ആ സ്ഥാപനത്തിന്റെ തകർന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ യാണ് കാണാൻ കഴിയുന്നത്. 😔😔😔
😢
🙁
Poottichu kaanum.... athanallo nammude oru parambaryam....
Kerela model poottikal ivide paninjalaloo polichallee ollu sheelam avasanam kure partikarum kittu vitharanakkarum maathram aavum
Yesss❤️ i remembr... 👌🏻
Recipe okke kollam pakshe Aa mixturinte crispiness nokkunna parupady valare mosham aayipoyi manushan ivde vishannirikumpola kothipikan aayitu oro dishum varum 😀😀😀😍😍😀🔥🔥👍🏻
Bhavanayude soundumai nalla samyam ind❤️❤️❤️😇😇👌👌
Correct
Oro videoyilum vereity recipe tharunna chechi aloru puli thanne..👍👌
Atheaa😘😘
Hello Namaste Nice Actually at the end I got smiled It's interesting the sound Expecting more veg recipes without yeast n others chemical Thanks
ആഹാ.. നോക്കണം നോക്കണം sure.. ഹോ. കൊതി വന്നു...😄😍💕👌
Njn try cheythu ....nalla adipoly saanam😍😍😍..onnum parayanila
Njanum try cheyyuum
Njan inn undaki nokki ketto. Super ayrnnu. 😍😍
ee stiram "erswara" vili onnu ozhivakkanam theere theere valicha valuppanu thalaykku kerumo ee opinion
Bhavana k pattatha sahacharyathil dub cheyyan chechikk pokam sound correct match anu
ചെറിയ അച്ചിൽ ഉണ്ടാക്കിയത് പൊടിച്ചത് ആണ് ഇവിടുത്തെ(ഡൽഹി) "ആലൂബുജിയ" എന്ന് പറയും.. so ഐറ്റത്തിന് പേരിട്ടോളൂ... 👌👌👌
ഞാനും ഇനി മക്കൾക്ക് ഉണ്ടാക്കി കൊടുക്കും. Thanks ട്ടോ👍
Absolutely correct 👍🏻
Tina nerathae kanicha mango pickle super..try cheythuu
എന്തായലും ട്രൈ ചെയ്യും👍
Wow! Super. Thanks. I will.try.
Super..et njanum ready akki nokkam
I know this recipe. What you did adu Karinju Poyallo...
Chechi super idea 👍
തീർച്ചയായും ഉണ്ടാക്കും 👍👍
What an idea sir ji.
ചേച്ചി.. സൗണ്ട്. 👌poliy
ഏതോ. ഒരു. സിനിമ. നടി. യുടെ... ശബ്‌ദം.....
Namidha
Kani Kusruthi
ജ്യോതിർമയി
സുബി 😅
Chechiii super😍....👍👍👍
Vayilninnu vellam vannu super 👍👍👍
Avasanathe crispy sound
Tnx💞
Full cholesterol... Very good
Super😀😀😀😀👍👍
Super Chechi
Mixture lek kayapodi mustano
കിടിലൻ ആയല്ലോ 🙏🙏👍👍👍👍
Good 👍👍👍
Oil and Velichenna is different?
സൂപ്പർ 👍♥
Siper
Super. Maharashtrayile recipe anallo. Evide ullavar undakkarundu.
Thank you
കൊള്ളാം, എന്തായാലും ഉണ്ടാക്കണം
Super 👌
Super snack recipe sister yummy tast
Kanan soopparatto chythu nokkatteeto parayam
Potato sweet mixture kanikkumo
Kidu
കൊള്ളാം"നന്നായിട്ടുണ്ട്!!!
Recipe super,Cheyyam chechi 👍
Super..👍
Pwoli recipe
Super molu
Poli 👍🏻
അടിപൊളി കുട്ട് ആയി ഉണ്ട്
Very nice
veluchennaum Ella ennaum English el oil ennann parayuunathe.
പൊളിച്ചു👍
സൂപ്പർ 😍
Enneyum koode kootane
Ithu varshangal munpu muthale North Indiayil kittunnatha
Taste cheyyunnathinte sound super ayirikunnu. Thank you
ഉരുളക്കിഴങ്ങ് എന്ത് ചെയ്താലും my favourite
Yummy
Super
ആ തിന്നുന്ന സൗണ്ട് പൊളിച്ചു 😂😂
ശരിയാ.. പന്നി ചപ്പിലകൂടെ ഒടുന്നപോലെ
Adipoliyattttaaaa
Super😜😍❤
സൂപ്പർ
Polichchallo.
Super 😄👍
Adipoiisupar
Aloo bhugia 😋
കലക്കി
എന്തായാലും ട്രൈ ചെയ്യും.
അടിപൊളി ആയിട്ടുണ്ട്, ☺️☺️
😍👍👍👍
വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വെറൈറ്റി സ്നാക്സ് പ്രതീക്ഷിക്കുന്നു 👌👌🤪
Ojj
തിന്നണ സൗണ്ട് മാത്രം കേൾപ്പിച്ച ആ മനസ് 😁
😂
🤣🤣🤣🤣🤣
കൊതിപ്പിച്ചു കൊല്ലാനാണ് ഉദ്ദേശം 🤣
😂
ഹായ് ടിനു
Poli
നല്ല കറുമുറ ഉണ്ട് അടിപൊളി....
Kidilan
Edh michar ano
Your tiles are really tricky 🤪🤪
👌
കണ്ടിട്ട് തന്നെ കൊതിയാകുന്നു 🤣❤
, hi tinu
Yummy...
First like and comment views
സ്‌മോളിന് പറ്റി യ സാധനം അടിപൊളി
Sooper
തിന്നുകൊടുക്കാം
Nalla snack recipe fully watched kootayitund ingotum kootavane
Super
❤️👍👍👍👍👍❤
ഹായ് ടിനു ചേച്ചി സൂപ്പർ ആണല്ലോ എവിടെ ആയിരുന്നു ഇതു വരെ
😋😋👍
Aloo bhujia
South ketalakkarude usagano " oil, allenkil velixhenna"... Coconut oil, sunflower oil, soyabean oil, mustard oil...pinnenthu kunthamanu ningal payunnathu
👌😍🥰❤❤❤❤
എന്റെ പടച്ചോനേ ഇത് മിച്റായിരുനു🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤩🤩
bhavanada same voice
Ente chechiiii super
ആലൂ ബുജിയാ
Good
North സൈഡിൽ aalu bhujia എന്ന് പറഞ്ഞ് ഒരു sev ഉണ്ട് ഏകദേശം same recipe ആണ്. അതിൽ Ginger garlic powder,black pepper powder, cumin powder, garam masala,chat masala എന്നിവ കൂടെ ചേർക്കും
Yesss
Superb.....
Hi, 2 recipes alla... same recipe 2 items.
പൊളിച്ചു മുത്തെ 😋👍
Hi.. chechi poli
Randu recipy.. alla randu shape