പുതിയാപ്പിള കാക്ക ഇനി വീഡിയോയിൽ വരില്ല😔 വളരെ വിഷമത്തോടെ ആണെങ്കിലും നിങ്ങളോട് എനിക്ക് ഇത് പറയണം😭

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 121

  • @salmaabbas4794
    @salmaabbas4794 Рік тому +159

    അതേതായാലും നന്നായി .. വിഡിയോ കാണുമ്പോൾ തന്നെ അറിയാമല്ലോ അദ്ദേഹത്തിനു ഒട്ടും ഇഷ്ടമല്ല എന്നത് ..പലപ്പോഴും അദ്ദേഹത്തിന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്നതുപോലെ തോന്നിയിട്ടുണ്ട് .. അദ്ദേഹം ഒരു സാധു മനുഷ്യനാണ് .. അദ്ദേഹത്തിനതൊരു അവഹേളനം പോലെതോന്നിക്കാണും ..

  • @naseeranaseera1492
    @naseeranaseera1492 Рік тому +80

    അത് നല്ല തീരുമാനം എന്തിനാ അയാളെ വെറും പൊട്ടനാക്കി ഇങ്ങനെ ചെയ്യുന്നത് പാവം ഇന്നലെ തലയും പിടിച്ചിരുന്നത് കണ്ടപ്പോൾ തോന്നി എന്തോ ഉണ്ടെന്നു

    • @bakkardoha7473
      @bakkardoha7473 Рік тому +2

      Naseeraa lailu ഭർത്താവിനെ പൊട്ടനാക്കുന്നതൊന്നുമല്ല അവളുടെ സംസാര ശൈലി അങ്ങനെയാണ് അവർക്ക് പരസ്പരം അറിയാം കാണുന്നോർക്ക് തോന്നുന്നതാ

  • @shibinroshanshibinroshan7290
    @shibinroshanshibinroshan7290 Рік тому +5

    Athekilum nananayi...ini ninakum koodi nirthipoykode enna njagal rakshapetu

  • @mariyamshareefa2100
    @mariyamshareefa2100 Рік тому +13

    വളരെ നല്ല കാര്യം. എപ്പളെങ്കിലുംബുദ്ധി വന്നതിൽ സന്തോസം.

  • @mumthasb.h3792
    @mumthasb.h3792 Рік тому +10

    അദ്ദേഹത്തിന് ഒരുപാട് perude സപ്പോർട്ട് ഉണ്ട്. ജീവിതത്തിൽ മൂപ്പർ സൂക്ഷ്മത കാണിക്കുന്നുണ്ട്. അൽഹംദുലില്ലാഹ്. വീഡിയോയിൽ വന്നു ഒരുപാട് ബഹളം കാണിക്കേണ്ട ആവശ്യം ഇല്ല. നിങ്ങൾ അദ്ദേഹത്തെ നന്നായി സ്നേഹിക്കുന്നു അത് മൂപ്പർക്ക് മനസ്സിലായല്മതി.

  • @shahal695
    @shahal695 Рік тому +78

    ആ പാവത്തിനെ കളിയാക്കി പറഞ്ഞപ്പോൾ ഓർത്തില്ലേ

  • @aadhilihsan-u4x
    @aadhilihsan-u4x Рік тому +14

    Nalla theerumanam,chila vdo okke kanmbo ayale apmanikkum pole thonnum,neritt kanumbo nalla samsaram anallo,athalle nallath 😊

  • @muhammmadmishal4647
    @muhammmadmishal4647 Рік тому +3

    Adedaayaalum nannayi.ngl addehathe kochakkunna reediyil vdeo cheyyumbol eppoyum vallatha sangadam thonnarundu.

  • @Aibu_Emi
    @Aibu_Emi Рік тому +23

    ഭാര്യ ഭർത്താവ് തമ്മിൽ ഉള്ള പിണക്കം ഇങ്ങനെ പപ്ലിക് ആയി പറയാന് വേണം ഒരു തൊലിക്കട്ടി

  • @sirajsirajkutty8175
    @sirajsirajkutty8175 Рік тому +6

    നിൻറെ സ്വഭാവം കൊണ്ടാണ് മൂപ്പര് വരാത്തത്

  • @nimusworld7391
    @nimusworld7391 Рік тому +3

    Nannayi ini ningalum varathirunnal nallath

  • @Riyadh.vlogs3301
    @Riyadh.vlogs3301 Рік тому +13

    yantha കാകനോട് ഒടക്കിയോ 🤩❣️❣️❣️

  • @thasleemathasli760
    @thasleemathasli760 Рік тому +11

    കൊണ്ടു വരേണ്ട ഞങ്ങള്‍ക്ക്‌ ഒരു കുഴപ്പം ella

  • @businessmagnates711
    @businessmagnates711 Рік тому +3

    Video thannne nirthiko...allenki aaharavum kashtathilavum...

  • @ArifaKitchenvlog
    @ArifaKitchenvlog Рік тому +4

    സത്യം പറയാലോ അവര് ഉള്ളപ്പോൾ നിങ്ങൾ വയിത്താലെ നടന്ന ഡാർലിൻ ഡാർലിംഗ് എന്ന് വിളിക്കുമ്പോൾ തിരിച്ചു കുത്തിരിക്കലാണ് കൂടുതൽ അവരും നിങ്ങളുടെ സംസാരവും ആണ് നമുക്ക് ഇഷ്ടം പിന്നെ അവർക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട കാക്കു വരുമ്പോൾ വരട്ടെ വരാതിരിക്കില്ല കാക്കൂ ഇടക്ക് ഒക്കെ തോന്നുമ്പോൾ വന്നോളൂ എന്തു വിഷമം ഉണ്ടാവും ആരെങ്കിലും എന്തെങ്കിലും ഓപ്പറോട് പറഞ്ഞിട്ടുണ്ടാവും അതാണ് 😢❤❤❤❤❤

  • @haseenahaseena534
    @haseenahaseena534 Рік тому +3

    നല്ല കാര്യം ആണ് പിന്നെ വാക്കുമറ്റരുത്

  • @Raazraaz506
    @Raazraaz506 Рік тому +8

    Ivar thanneyalle ayaale kaliyakunne... Ningl bharthavine oru komaliyakumpo kanunnork entha thonna... Oru limit ille ellathinum.. Verde ayaale vishamipikan

    • @bakkardoha7473
      @bakkardoha7473 Рік тому

      അല്ല ഓളുടെ സംസാരം അങ്ങനെയാ അത് മൂപ്പർക്കറിയാം

  • @sharabanubanu4714
    @sharabanubanu4714 Рік тому +1

    Nalla kachara nadannu alle …as pavathine pinnale nadannu upadrivchu nadakkaerunnille paattum paadi njan eppoyum vijarikkum ayaale baakkillor oky ethu kaanulle

  • @kl-10malappuram4
    @kl-10malappuram4 Рік тому +13

    മുപ്പര്ക് ഈ മാൻ ഉണ്ട് താത്ത

    • @Aibu_Emi
      @Aibu_Emi Рік тому +2

      👍അത് കലക്കി

  • @abdulmajeed3678
    @abdulmajeed3678 Рік тому

    അവൻ ഒരുത്തയൂസ് ആണ് ഇനിയും വരും തെയ്യൂർ പൊട്ടൻ

  • @nashwaathil3048
    @nashwaathil3048 Рік тому +12

    താത്ത കാക്കക് ഇഷ്ട്ടമുള്ളപ്പോൾ വരട്ടെ. എന്റെ hus ഉം ഇത് പോലെ തന്നെ.. ഭയങ്കര ഇഷ്ട്ടമാ എന്നെയും മക്കളെയും... But അത് പ്രകടിപ്പിക്കൂല.. എനിക്കും സങ്കടം വരും ഇടക്

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому +12

    അതേതായാലും നന്നായി എപ്പോ നോക്കിയാലും അതിന്റെ പിന്നാലെ നടന്നു ഇങ്ങനെ ഇങ്ങോട്ട് ഇങ്ങോട്ട് വരേണ്ടല്ലോ വരുമ്പോൾ വരട്ടെ എന്നാലും ഉള്ളിലുള്ള സ്നേഹമാണ് 👍👍

  • @NajmaAbdulla
    @NajmaAbdulla 11 місяців тому +1

    എല്ലാം ഹറാം തന്നെ, സ്ത്രീ ശബ്ദം വരെ ഹറാം

  • @umaibanthahir9470
    @umaibanthahir9470 Рік тому +15

    ഇപ്പോൾ തല്ക്കാലം മൂസക്കാ അതിന്റെ വഴിക്ക് പോട്ടെ.

  • @mariyamshareefa2100
    @mariyamshareefa2100 Рік тому +2

    Karyamulla വീഡിയോ cheyyannok

  • @itsmeameen3219
    @itsmeameen3219 Рік тому +1

    Online ayi stitching fashion designing hand embroidery oke padikkan thalparyamundo

  • @asmabik236
    @asmabik236 Рік тому +4

    മതി കണ്ടത്

  • @alukkalsulaiman8634
    @alukkalsulaiman8634 Рік тому +35

    ഇപ്പോൾ എല്ലാവരും പോയി ഉറങ്ങിക്കോളീം (കഥ വീണ്ടും തുടരും )

  • @NishuNishad-u1n
    @NishuNishad-u1n Рік тому +1

    Laila nee kaljyakiyath koodipoyi athuthanne kaaranam moosakaayi darling athoru paavam aalaan athine veruthe vitek nee chaanal thudengiya annumuthal mudengaathe kaanunna aalaan njan

  • @herbalifenutritionfood9198
    @herbalifenutritionfood9198 Рік тому +1

    Tath negaly ved yvedyn kàrkt sthalm pryumo

  • @rasiyacp957
    @rasiyacp957 Рік тому +11

    നലതീരുമാനമാണ്..അതാനലത്

  • @hajarahaju9735
    @hajarahaju9735 Рік тому +14

    ചില തീരുമാനങ്ങൾ അങ്ങനെയാണ്.. വിഷമത്തോടെയാണെങ്കിലും എടുക്കേണ്ടി വരും.. നിങ്ങൾ വിഷമിക്കണ്ട.. എല്ലാം ശെരിയാകും.. ഞമ്മളൊക്കെ ഇല്ലേ.. 🥰🥰

    • @hajarahaju9735
      @hajarahaju9735 Рік тому

      @@arszz7080 അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാവും.. എന്തിനാ വെറുതെ പരിഹസിക്കുന്നത്..

    • @mumthasajanmumthasajan6878
      @mumthasajanmumthasajan6878 Рік тому

      😛😛😛😛

  • @abdulali5198
    @abdulali5198 11 місяців тому

    ഈ പോക്ക് പോയാൽ രണ്ടും രണ്ട് വയിക്കാകും
    പടച്ചോൻ കാകട്ടേ

  • @sajidshabana3327
    @sajidshabana3327 Рік тому +7

    Iniyipo ningalum vedeyoyil vararuth🤣

  • @Safeena234
    @Safeena234 Рік тому

    Ikkane kondu varanm

  • @razaannalakath9821
    @razaannalakath9821 Рік тому +1

    Nigalk thikachum kittykanum athu nannayi

  • @Flower12003
    @Flower12003 Рік тому

    Silu nte kand iragiye vewers kudaan

  • @faseelanasar-u5o
    @faseelanasar-u5o Рік тому +4

    Aa athenne nallath.... Nnalum kakkane idakkorunn vedio yil kaanumbo oru rasaa.... Ngale thamaashakalum😊

  • @itsmeameen3219
    @itsmeameen3219 Рік тому +2

    Swanthm ayi oru earnings agrahikkunnavarundo

  • @shebeeskitchentips007
    @shebeeskitchentips007 Рік тому +5

    എന്താ പറ്റിയത്😊

    • @na6zo._
      @na6zo._ Рік тому

      അതാണ് നല്ലത്

  • @NazalNazu-do8dp
    @NazalNazu-do8dp Рік тому

    Ettatta karaunnundo annoru samshayame

  • @fathimasuhara1222
    @fathimasuhara1222 Рік тому +1

    സന്തോഷം

  • @basheerpullattil7509
    @basheerpullattil7509 Рік тому +1

    ഇപ്പോൾ എല്ലാവര്ക്കും പിണക്കമാ

  • @akhilaammu8619
    @akhilaammu8619 Рік тому

    Saramilla thatha ellam shariyakum❤

  • @bijisuresh2701
    @bijisuresh2701 Рік тому +4

    താത്ത... എല്ലാം ശരിയാവും 🙏❤️❤️❤️

  • @jaseeranavas4052
    @jaseeranavas4052 Рік тому +10

    അതാണ് നല്ലത്

  • @shanooo330
    @shanooo330 Рік тому +2

    നല്ല തീരുമാനം

  • @junailmusthafakochannur6238
    @junailmusthafakochannur6238 Рік тому +1

    Ooooo

  • @MuthuMon-zz9dx
    @MuthuMon-zz9dx Рік тому +5

    ഇത്താ നല്ല സങ്കടം ഉണ്ടല്ലോ നിങ്ങളോട് ഇക്കാ പിണങ്ങി യോ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി നിങ്ങൾ ഇക്കാനെ ദേഷ്യം പിടിപ്പിച്ചോ

    • @DERBESH__KHAN
      @DERBESH__KHAN Рік тому +1

      ഞാൻ അവരടുത്ത് നിന്ന് മൂന്ന് തവണ കരിമ്പ് ജൂസ്
      കുടിച്ചിട്ടുണ്ട്____🥀
      ആ സമയങ്ങളിലെല്ലാം അവരുമായി ഒരുപാട് നേരം സംസാരിക്കുകയും ചെയ്തതാണ്____🥀
      നല്ല മാന്യമായ പക്വതയുള്ള നല്ല സംസാരം____🥀
      അദ്ദേഹം നല്ലൊരു
      മനുഷ്യനാണ്____👍

  • @maharinfathima9906
    @maharinfathima9906 Рік тому

    Good decision lailathaaa❤❤

  • @jasnank7559
    @jasnank7559 Рік тому +5

    എന്തു പറ്റി 🤔

  • @muhammedshahan3318
    @muhammedshahan3318 Рік тому +1

    നന്നായി..

  • @sudhakaranpr527
    @sudhakaranpr527 Рік тому +1

    താത്ത കാക്കാനെ പിണക്കല്ലെ പാവം

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +2

    ഹോമിയോ ഡോക്ടറെ കാണിച്ചു ചുമ കുറവുണ്ടോ... 🤔🤔🤔

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm Рік тому

    Nalla karyam😂

  • @soudaashraf9515
    @soudaashraf9515 11 місяців тому

    Ath nannayakka ningal athine edenger akeet 😂😂reach koottan😂😂😂

  • @Rehna4159
    @Rehna4159 Рік тому +1

    ഓൺലൈൻ തയൽ, embroidery design course പഠിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ടോ

  • @itsmeameen3219
    @itsmeameen3219 Рік тому

    Online madrassa school tution kuttikale cherkn thalparyamundo

  • @Ramyasvlog263
    @Ramyasvlog263 Рік тому +39

    നല്ല തീരുമാനം അവരെ അവരുടെ ഇഷ്ടത്തിന് വിടൂ

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 Рік тому +2

    ഇന്ന് 3:00 ക്ക് വീഡിയൊ ഇട്ടിട്ടില്ലേ കണ്ടില

  • @beenakonchath9993
    @beenakonchath9993 Рік тому

    അത് നന്നായി

  • @Rishamoidu.family
    @Rishamoidu.family Рік тому

    😢😢🤔 എന്താ പറ്റിയെ

  • @aishaabdul9352
    @aishaabdul9352 Рік тому +1

    ഇന്ന് എന്താ കാക്ക വീഡിയോയിൽ വരാതു താത്ത 🤣🤣🤣🤣🤣

  • @lailal1537
    @lailal1537 Рік тому

    കാരണം paray

  • @s.z.f6655
    @s.z.f6655 Рік тому +1

    Sugamano

  • @hasimixervlog8907
    @hasimixervlog8907 Рік тому

    സാരമില്ല ലൈലത്ത🥰🥰🥰

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt Рік тому

    Nigal ee parayunnad mmopere kelkoole

  • @kpr789
    @kpr789 Рік тому +7

    സങ്കടപെടല്ലേ Laila കുട്ടീ.. Aa ശബ്ദത്തിലെ ഇടർച്ചയിൽ തന്നെ അറിയാം ഉള്ളിലെ വിഷമം. സാരല്യ . ഒക്കെ ശരിയാകും. പുറമേക് കാണിച്ചില്ലെങ്കിലും ഉള്ളിലെങ്കിലും സ്നേഹമുണ്ടല്ലോ .. പുറത്തും ഉള്ളിലും ഒരു തരി സ്നേഹം പോലും ഇല്ലാത്ത etrayo hus മാരുണ്ട്.. എന്നാലും ഏത് പെണ്ണിനും ഉണ്ടാകും കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ. അതൊന്നും കിട്ടാതാകുമ്പോ ഉള്ള പരിഭവം. അത്രേ ഉള്ളൂ. Happy ആയിരിക്കു

    • @SakeenaSakeenasideek-du8up
      @SakeenaSakeenasideek-du8up Рік тому +3

      നല്ല കാര്യം. മൂപ്പരെ പൊട്ടനാക്കണ്ടല്ലോ. വല്ലാതെ നിങ്ങൾ കളിയാക്കുന്നു എന്ന് തോന്നി പോകും ചിലപ്പോൾ. മൂപ്പര് നല്ല മനുഷ്യൻ ആണ്

  • @fmadhavikutti
    @fmadhavikutti Рік тому +1

    മൂപ്പർക്ക് വീഡിയോയിൽ വരാൻ താൽപ്പര്യം ഇല്ലാത്ത പോലുണ്ട്

  • @faseela491
    @faseela491 Рік тому +4

    അതേതായാലും നന്നായി 👍🏻👍🏻

  • @rahumathrahu4773
    @rahumathrahu4773 Рік тому

    Athanu nallad

  • @Rehna4159
    @Rehna4159 Рік тому

    ഓൺലൈൻ മദ്റസ, സ്കൂൾ ടൂഷൻ താൽപര്യം ഉളളവർ ഉണ്ടോ

    • @Rehna4159
      @Rehna4159 Рік тому

      ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് ഈ നബർക് മെസ്സേജ് ചെയ്യൂ

  • @azarineworld
    @azarineworld Рік тому

    ഇന്ന് ഞങ്ങൾ അയ്നിക്കോട് പാസ്സ് ചെയ്തപ്പോൾ പുത്യാപ്ല കാക്കാനെ കണ്ടു... ഇറങ്ങാൻ പറ്റിയില്ല... നെക്സ്റ്റ് tym kanam insaallah😊

  • @NihalCr-i8c
    @NihalCr-i8c Рік тому +1

    ❤️❤️❤️❤️

  • @safiyahassan2954
    @safiyahassan2954 Рік тому

    Va alikumussalam

  • @_rinshad_sh_an_
    @_rinshad_sh_an_ Рік тому +1

    Curecctayi

  • @preethatd1909
    @preethatd1909 Рік тому

    Ayyo laila mupparu venam❤ please Malappuram kitchen full akunnathu mupparum kudi venam.

  • @minimini2921
    @minimini2921 Рік тому +1

    Abayaude ky mathrame kanunnullu

  • @AbidaMuthuvaden-hx1so
    @AbidaMuthuvaden-hx1so Рік тому +6

    ഇന്ന് ഈ സമയത്തു ഈ vdo ചെയ്യാൻ കാരണം ഞ്ഞങ്ങൾക്ക് മനസ്സിലാവും എല്ലാരും ഫാമിലി ഒക്കെ ആയി ജീവിക്കുന്നവരാണെടോ കുഴപ്പമില്ല ലൈലത്ത വന്നമതി നല്ല നല്ല vdo ആയിട്ട് പിന്നെ മൂപ്പർ വന്നോളും ഭർത്താവിന്റെയും സബ്സ്ക്രീബേർസ് ന്റെയും ഇടയിൽ ശരിക്കും ലൈല ശ്വാസം മുട്ടുന്നു പാവം

  • @shinushinas1511
    @shinushinas1511 Рік тому

    2:16

  • @shebeeskitchentips007
    @shebeeskitchentips007 Рік тому

    😊❤❤❤❤

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt Рік тому

    Anda nigalum ikkayum adiyayo

  • @karimbuzha431
    @karimbuzha431 Рік тому +2

    അത് പറയല്ലതാത്ത പ്ലീസ്

    • @arszz7080
      @arszz7080 Рік тому

      Yentha paranjal🤔🥴

  • @rasheedahakeem5632
    @rasheedahakeem5632 Рік тому

    സാരല്ല ഒക്കെ ശെരിയാവും

  • @rahanamahamood6237
    @rahanamahamood6237 Рік тому

    🤲🤲💕💕👍👌🏻👌🏻

  • @JasnaA-bf2rh
    @JasnaA-bf2rh 10 місяців тому

    ഇവളെ വീഡിയോ.... ഇഷ്ടല്ല

  • @AbidaMuthuvaden-hx1so
    @AbidaMuthuvaden-hx1so Рік тому +1

    ഇത് റിയൽ ആണ് ശെരിക്കും ഉള്ളീന്നു വരുന്നത്

  • @Zaif..
    @Zaif.. Рік тому

    Ayine 😂😂

  • @kunhabdullavadakkayil2603
    @kunhabdullavadakkayil2603 Рік тому

    Ayye .Vidioku..Potakannu..Kitilaayirunu😂

  • @naseeraazeem8224
    @naseeraazeem8224 Рік тому

    താത്ത വിഷമം മനസ്സിലാകുന്നുണ്ട്

  • @arjunprasad2554
    @arjunprasad2554 Рік тому

    🥰

  • @Djsfhxggnx
    @Djsfhxggnx Рік тому +1

    Verude. Athieeer moidaakkknet

  • @Milanaah
    @Milanaah Рік тому

    വെറുതെ ഐനെ സൗര്യം kedkum.. ന്തിനാ പൊ അത്
    Moosakai ഡാർലിംഗ്. വെറുതെ....
    ഐനെ വെറുതെ vidu

  • @Thechummah
    @Thechummah Рік тому +4

    താത്തക്ക് നല്ലോണം സങ്കടം ഉണ്ടല്ലോ 😔

  • @hajarahaju9735
    @hajarahaju9735 Рік тому +5

    ചില തീരുമാനങ്ങൾ അങ്ങനെയാണ്.. വിഷമത്തോടെയാണെങ്കിലും എടുക്കേണ്ടി വരും.. നിങ്ങൾ വിഷമിക്കണ്ട.. എല്ലാം ശെരിയാകും.. ഞമ്മളൊക്കെ ഇല്ലേ.. 🥰🥰

  • @muhammednihal2872
    @muhammednihal2872 Рік тому +14

    നല്ല തീരുമാനം

  • @minikr6139
    @minikr6139 Рік тому

    ❤❤❤