കെ എം ഷാജഹാന്റെ അറിയപ്പെടാത്ത ജീവിത കഥ I Interview with KM Shajahan Part-1

Поділитися
Вставка
  • Опубліковано 13 бер 2024
  • അച്ഛൻ മുസ്ലിം..അമ്മ ഹിന്ദു..ഭാര്യ ക്രിസ്ത്യാനി..
    തോമസ് ഐസക്കിന്റെ ശിഷ്യൻ...
    കെ എം ഷാജഹാന്റെ അറിയപ്പെടാത്ത ജീവിത കഥ
    #kmshajahan #cpim #keralapolitics #kerala #vsachudanandhan
    #socialmedia #interview #mm001 #me001

КОМЕНТАРІ • 338

  • @vayalvisualmedia5195
    @vayalvisualmedia5195 3 місяці тому +402

    ഷാജൻ ചേട്ടനെ അടപടലം അങ്ങേയറ്റം വെറുപ്പോടെ വീമർശിച്ച ഷാജഹാനെ ഇത്രയും ലാഘവത്തോടെ interview ചെയ്ത മറുനാടനിരിക്കട്ടെ ഒരു കുതിരപ്പവൻ🎉

    • @jamesjohn6834
      @jamesjohn6834 3 місяці тому +29

      ഷാജനെയും മറുനാടനെയും അധിക്ഷേപിച്ച ഷാജഹാനെ സ്റ്റുഡിയോയിൽ എത്തിച്ച മറുനാടനെ സമ്മതിക്കണം

    • @babup.r5224
      @babup.r5224 3 місяці тому +26

      😎😎
      വിമർശനം
      ഒരാളിന്റെ അഭിപ്രായം
      അല്ലേ 😎
      അതിൽ
      വിദ്വേഷം കാണുന്നവർക്കല്ലേ
      എതിർപ്പ്
      ഉണ്ടാകൂ 😎😎

    • @rajeevchandrasekharan4263
      @rajeevchandrasekharan4263 3 місяці тому

      ഷാജനെ അൻവർ എന്ന പരനാറി കള്ളവസുകളിൽ കുടുക്കാൻ നോക്കിയപ്പോൾ ഷാജനെ സപ്പോർട്ട് ചെയ്തതും മറക്കണ്ട!

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 3 місяці тому

      തോമസ് ഐസക് ധന ശാസ്ത്രജ്ഞൻ ആണ്. കുതന്ത്രം കാണിച്ചു കടം വാങ്ങി ഇന്ന് കേരളത്തിലെ ഒരാൾക്ക് 2 ലക്ഷം രൂപ കടം. ഇതിന്റെ ബാധ്യത കേരളത്തിലെ ജനങളുടെ തലയിൽ. കേരളത്തിലെ ജനങ്ങളെ ആണ് പണയം വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കുതന്ത്ര ബുദ്ധി അയ്യാൾ അയാളുടെ വീട്ടിൽ കാണിക്കില്ല. വീട്ടിൽ ഇത്തരത്തിലുള്ള ധന ശാസ്ത്രം ചെയ്താൽ മീൻ കഴുകിയ വെള്ളം പെണ്ണുംപിള്ള അയ്യാളുടെ മുഖത്തു ഒഴിക്കും.

    • @PS-mh8ts
      @PS-mh8ts 3 місяці тому +10

      💯🙏to you for writing such a wonderful comment.

  • @anilkumarcs6495
    @anilkumarcs6495 3 місяці тому +197

    ഷാജൻ ഷാജഹാനെ വീണ്ടും ഇന്റർവ്യൂ ചെയ്യുമെന്ന് വിചാരിച്ചില്ല. അഭിനന്ദനങ്ങൾ

  • @sreelekshmi675
    @sreelekshmi675 3 місяці тому +297

    ഷാജൻ ചേട്ടാ..വൈരാഗ്യബുദ്ധി കാണിക്കാത്ത താങ്കളുടെ മനസ്സ്..🙏അഭിനന്ദനങ്ങൾ..

    • @lilalila2194
      @lilalila2194 3 місяці тому +2

      Shajn sar👍

    • @majeedkk5965
      @majeedkk5965 3 місяці тому

      ജീവിക്കാൻ വേണ്ടിയുള്ള അഭിനയമല്ലേ

    • @zubairzubair4011
      @zubairzubair4011 2 місяці тому

      സജ്ൻ ഷാജഹാനും രണ്ടും ഒരുപോല 😂😂വിരോധികൾ 😅😅😅

  • @smithakrishnan1882
    @smithakrishnan1882 3 місяці тому +236

    ഇതാണ് ശരിക്കും ധർമ്മികത.... എത്ര വിമർശിച്ചു ഇദ്ദേഹം മറുനാടൻ ഷാജനെ.... എന്നിട്ടും എത്ര നല്ല ഇന്റർവ്യൂ 🙏🏻🙏🏻🙏🏻👌🏻👌🏻.. I liked it

    • @josegeorge4301
      @josegeorge4301 2 місяці тому

      ഇതാണ് ശരിയായ മാധ്യമ ധർമ്മം,

  • @emmanuelmangattu7448
    @emmanuelmangattu7448 3 місяці тому +50

    ഷാജഹാൻ എന്ന വ്യക്തിയെ പറ്റി സത്യസന്ധമായി ഒരു അഭിമുഖ നടത്തി ജനഹൃദയങ്ങളിലെത്തിച്ച മറുനാട് ന് അഭിനന്ദനങ്ങൾ

  • @prakashnamboothiri7035
    @prakashnamboothiri7035 3 місяці тому +70

    ബഹുമാനപെട്ട ഷാജഹാൻ സാറിനോട്... നിങ്ങളും സാജനും അഴിമതിക്കെതിരെ പൊരുതുന്ന ആൾക്കാർ... എന്നും ഒന്നിച്ചു നിൽക്കുന്നതാണ് ജനങ്ങൾക്കിഷ്ടം 🙏🙏🙏

    • @zubairzubair4011
      @zubairzubair4011 2 місяці тому

      വർഗീയത പറയുന്നത് ഇവരുടെ ജോലി 😅😅😅

  • @sujanpillai860
    @sujanpillai860 3 місяці тому +30

    നിങ്ങൾ രണ്ടുപേരും നല്ലവരാണ്, അതുകൊണ്ട് തന്നെ പിണങ്ങിയിരിക്കേണ്ട ആവശ്യവുമില്ല. രണ്ടു പേരും സാമൂഹിക പ്രവർത്തനം സ്വന്തം വഴിയേ നടത്തുന്നു. നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. 😊🎉

  • @kebeerkebeer2536
    @kebeerkebeer2536 3 місяці тому +35

    രണ്ടൂര് ഒരുമിച്ച് എന്നെ വളരെ സന്തോഷം ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അതെല്ലാം മറന്നപ്പോൾ ഒരുമിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം❤❤❤❤

  • @kvsurdas
    @kvsurdas 3 місяці тому +27

    ഇത്ര പെട്ടെന്ന് എല്ലാം പൊറുക്കാനും മറക്കാനും ഉള്ള സൻമനസ്സ് കാണിച്ച ഷാജൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് !
    പക്വതയുള്ള വലിയ ഒരു മനസ്സിന് ഉടമയാണെന്നും തെളിയിച്ചു!
    😊
    ❤❤🙏🙏🙏🙏🙏

    • @user-rp7or2or7z
      @user-rp7or2or7z 3 місяці тому

      ഇതിനാണ് വളഞ്ഞ ബുദ്ധി എന്ന് പറയുന്നത്

  • @nithyabiju5321
    @nithyabiju5321 3 місяці тому +75

    ഒരു പാട് സന്തോഷം ആയി. ഇങ്ങനെ ഒരു ഇന്റർവ്യൂ ഈ ചാനലിൽ കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു

  • @Jacob-M
    @Jacob-M 3 місяці тому +77

    അപ്പോൾ ഷാജൻ , ഷാജഹാനുമായി 🤝ആയോ . നല്ല കാര്യം .✅👏👏

  • @travelone5620
    @travelone5620 3 місяці тому +54

    സാജനും ഷാജഹാനും നല്ല maathrikakal

  • @mohananramanath1561
    @mohananramanath1561 3 місяці тому +4

    ശ്രീ ഷാജഹാൻ സാറിനെ പരിചയപ്പെടുത്തിയ ഷാജൻ ജി ക്ക് അഭിനന്ദനങ്ങൾ..!!👍🏻

  • @AnilKumar-kn6qk
    @AnilKumar-kn6qk 3 місяці тому +39

    രണ്ടു പേരും ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ളവർ സത്യമേവ ജയതേ

  • @balankulangara
    @balankulangara 3 місяці тому +5

    യഥാര്‍ത്ഥ മതേതരൻ ജൻമ്മം കൊണ്ടും ജിവിതം കൊണ്ടും
    Hats off you
    Mr SHAJAHAN

  • @sreethuravoor
    @sreethuravoor 3 місяці тому +8

    ഈ രണ്ട് പേരുടെയും പ്രത്യേകത അപാര അറിവ് ഉണ്ട്. അല്പം പോലും വിരസത തോന്നില്ല എത്ര നേരം വീഡിയോ കണ്ടാലും 🙏🏻🙏🏻🙏🏻🙏🏻

  • @shaldysundaresan7467
    @shaldysundaresan7467 3 місяці тому +47

    എനിക്ക് പറയാൻ ഉള്ളത് ഇദ്ദേഹം ഒരു പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കണം എന്നാണ് ഇല്ല എങ്കിൽ ശത്രുക്കൾക്ക് ജയിക്കാൻ കൂടുതൽ അവസരം ഉണ്ടാകും. നല്ലത് പോലെ ചിന്തിക്കുന്നത് നല്ലതായിരിക്കും

    • @babup.r5224
      @babup.r5224 3 місяці тому +1

      😄😄😄

      പ്രെബുദ്ധരുടെ
      മുന്നിലോ 😄😄
      കുറേ കാലം
      കൂടി കഴിയട്ടെ 😎😎

    • @user-wy7kh2fh7j
      @user-wy7kh2fh7j 3 місяці тому +5

      പക്ഷെ. ഒരു അഴിമതി. പാർട്ടിയും പിന്തുണക്കില്ല. ട്വന്റി 20 യുടെയും AAP ന്റെയും അനുഭാവികൾ പിന്തുണച്ചേക്കും.

    • @sreenivasapai4719
      @sreenivasapai4719 3 місяці тому +2

      SATHYAM ThanQ, JAI HIND

    • @anandn3247
      @anandn3247 3 місяці тому +1

      ചുമ്മാ തള്ളാതെ സാറേ , ഞാൻ ചങ്ങനാശേരി കാരനാണു , എന്റെ കുടുംബം കേരളത്തിൽ കമ്മൂണിസം ഉടലെടുത്തപ്പോൾ മുതൽ അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന കുടുംബമാണ് , എൻ്റെ കുടുംബം പോലെ 4um അഞ്ചും തലമുറ ഇതിനുവേണ്ടി മുഴുവൻ സമർപ്പിച്ച അനേകം കുടുംബങ്ങളുണ്ട് . ചുമ്മാ എന്റെ അച്ഛനാണ് ആദ്യത്തെ ചങ്ങനാശേരി കമ്മ്യൂണിസ്റ്റ് എന്ന് വച്ച് കാച്ചല്ലേ , തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ളു .

    • @kssureshkumar9851
      @kssureshkumar9851 3 місяці тому +1

      പൂർണമായും യോജിക്കുന്നു. ഇങ്ങയുള്ളവരാണ് വെറുക്കപ്പെട്ട രാഷ്ട്രീയപാർട്ടികളെ അധികാരത്തിൽ എത്തിക്കുന്നത്.

  • @josephvarghese1690
    @josephvarghese1690 3 місяці тому +8

    Shajahan Sir ഒറ്റയാൾ പോരാട്ടം നടത്തുന്ന ആരെയും ഭയക്കാത്ത ഒരു പോരാളിയാണ്. Salute sir

  • @jessypauljose213
    @jessypauljose213 3 місяці тому +6

    ഇങ്ങനെ Interview നടത്താൻ കഴിഞ്ഞതിൽ ഷാജന് അഭിനന്ദനങ്ങൾ

  • @anuroopabraham227
    @anuroopabraham227 3 місяці тому +7

    ആലപ്പുഴയിലെ നല്ലവരായ നാട്ടുകാർ KM ഷാജഹാനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക

  • @jacobkm6239
    @jacobkm6239 3 місяці тому +6

    അദ്ദേഹതെയും ഭാര്യയും വളരെ നന്നായറിയാം വീട്ടിൽ പോയീട്ടുണ്ട് മാന്യരായ ദമ്പതികൾ തങ്കമ്മ എന്ന സയന്റിസ്റ് നല്ല സ്ത്രീ ആണ് 🙏

  • @abdullaothayoth9305
    @abdullaothayoth9305 3 місяці тому +20

    Shajahan,you're super .

  • @Carbonfootprint.5685
    @Carbonfootprint.5685 3 місяці тому +34

    ഏറെ ബഹുമാനം Adv. KM ഷാജഹാനോട് .

  • @aituskarlose1355
    @aituskarlose1355 3 місяці тому +3

    നന്നായി ഷാജൻ, ഇങ്ങനെ ഒരു സന്ദർഭം ഞാനും പ്രതീക്ഷിച്ചിരുന്നു 👍

  • @binduanil6333
    @binduanil6333 3 місяці тому +25

    ഷാജഹാൻ ഒരു പുലി ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. 🌹🌹🌹

  • @Right_Centrist
    @Right_Centrist 3 місяці тому +64

    Mr Shajahan, നിങ്ങൾ എന്തുകൊണ്ടും മത്സരത്തിന് യോഗ്യനാണ്. ഞാൻ നോക്കുകയാണെങ്കിൽ നിങ്ങളുടെ ആകെയുള്ള കുറവ് നിങ്ങൾ ഒരു ex-Communist ആണ്

  • @ajayakunnamthanam7155
    @ajayakunnamthanam7155 3 місяці тому +10

    Good person shajahan ji

  • @b2bspy503
    @b2bspy503 3 місяці тому +10

    അതി തീഷ്ണമായ വാക്കുകൾ ചങ്കിൽ തറയ്ക്കുന്ന പദപ്രയോഗങ്ങൾ ജ്വലിക്കുന്ന കമ്യുണിസ്റ്റ്... ഇപ്പോൾ യഥാർധ്യം തിരിച്ചറിഞ്ഞ കമ്യുണിസ്റ്റ്. കമ്യുണിസം കാലഹാരണപ്പെട്ടു എന്നു ഇന്ന് തിരിച്ചറിഞ്ഞു

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 місяці тому +10

    ഷാജഹാൻ സർ - മനുഷ്യൻ.

  • @user-dp8kq6eb3w
    @user-dp8kq6eb3w 3 місяці тому +13

    രണ്ട് പേർക്കും നേരിന്റെ വഴിയിൽ ഉള്ള യാത്രയിൽ ആശംസകൾ

  • @rakeshchelambanc9633
    @rakeshchelambanc9633 3 місяці тому +5

    ഇന്റർവ്യൂ സൂപ്പർ ബിഗ് സല്യൂട്ട് ഷാജേട്ടാ

  • @babykuttyjoseph9705
    @babykuttyjoseph9705 3 місяці тому +11

    Very happy to see u both God bless u both

  • @sandhyadas4214
    @sandhyadas4214 3 місяці тому +5

    ഇത് പോലെയുള്ള ഒത്തിരി ഇൻ്റർവ്യൂകൽ ഇനിയും വരണം.

  • @pratheeshkumar7716
    @pratheeshkumar7716 3 місяці тому +9

    Dear Shajan..
    Hats off you for taking and airing his interview even after he tried many times to tarnish and ruin your reputation and image

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 3 місяці тому +9

    Great social worker

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 3 місяці тому +3

    നമസ്തേ ഷാജഹാൻ സാർ.

  • @parakatelza2586
    @parakatelza2586 3 місяці тому +4

    We respect you both.

  • @prakashk.p9065
    @prakashk.p9065 3 місяці тому +19

    എനിക്ക് ആലപ്പുഴ യില്‍ വോട്ട് ഇല്ലാത്തതിനാല്‍ വിഷമം ഉണ്ട്.

  • @rohannair218
    @rohannair218 3 місяці тому +2

    അഭിനന്ദനങ്ങൾ 🌹ചേട്ടാ💐💐💐

  • @kshemaraj1372
    @kshemaraj1372 3 місяці тому +2

    അഭിനന്ദനങ്ങൾ

  • @shubhalakshmys9688
    @shubhalakshmys9688 3 місяці тому +3

    Good job Shajan👏👏👏

  • @AnilAugustinePulikkakunnel
    @AnilAugustinePulikkakunnel 3 місяці тому +6

    കമ്മ്യൂണിസത്താൽ വഴിതെറ്റി ക്രിപയുടെ നൽവഴിയിലേക്ക് തിരിച്ചുകയറിയവരാണ് ഈ രണ്ടു "ഷാജ" ന്മാരും.
    ഷാജഹാനും, ഷാജനും നല്ല മനുഷ്യരാണ്; അതിനാൽ മാത്രമാണവർ കമ്മിത്ത്വത്തിൽ പെട്ടുപോയതും.
    തിന്മക്കെതിരെയുള്ള രണ്ടുപേരുടെയും ഒരുമിച്ചുള്ള പോരാട്ടത്തെ സർവ്വശക്തൻ അനുഗ്രഹിക്കട്ടേ; വിജയാശംസകൾ. 🙏

  • @jayashriramesh9472
    @jayashriramesh9472 3 місяці тому +13

    I knew u would interview him very soon❤

  • @nishadma4822
    @nishadma4822 3 місяці тому +8

    Good interview

  • @gramachandrannair2906
    @gramachandrannair2906 3 місяці тому +2

    Happy to hear both of you. Congratulations.

  • @gracyvarghese7772
    @gracyvarghese7772 3 місяці тому +1

    അഭിപ്രായ ഭിന്നതകൾ എല്ലാ തലങ്ങളിലും സ്വാഭാവികം മാത്രം. സാമൂഹിക വളർച്ചയ്ക്കും നന്മയ്ക്കും അതുണ്ടാകുകയും വേണം.
    അതൊരിക്കലും വ്യക്തി ബന്ധങ്ങളേ ബാധിക്കരുതു.... ബന്ധങ്ങൾ അമൂല്യമാണു.

  • @gkp4520
    @gkp4520 3 місяці тому +1

    Shajahan sir and Sajan Sir both are very intellectual personality with full knowledge. Blessings ❤

  • @mallikaravi6862
    @mallikaravi6862 3 місяці тому +4

    Nice interview & interaction......

  • @kuriakoseiykolambil481
    @kuriakoseiykolambil481 3 місяці тому +3

    Really wonderful

  • @shubhalakshmys9688
    @shubhalakshmys9688 3 місяці тому +2

    Two bravehearts of Kerala❤

  • @lisalal8275
    @lisalal8275 3 місяці тому +2

    ഇവരെ രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടം ❤

    • @bpi8940
      @bpi8940 3 місяці тому

      pranthan

    • @sebastianks6028
      @sebastianks6028 3 місяці тому

      aavesham muth kurach gervanavumudalle, malsarikukayanegil, abumvellum
      angekku anuyogiyamanu.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 місяці тому +1

    അഭിനന്ദനങ്ങൾ ഷാജൻ❤❤.
    അഭിപ്രായ വ്യത്യാസങ്ങൾ ഒരിക്കലും വ്യക്തിപരമായ് എടുക്കാതെ പരസ്പരം സഹകരിച്ച ഷാജഹാൻ സാറിനും ഷാജനും അഭിനന്ദനങ്ങൾ, ആശംസകൾ❤....
    തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്സ് നേതാക്കളെയും BJP ,
    CPM നേതക്കളേയും പങ്കെടുപ്പിക്കുന്ന ചർച്ചകൾ വേണം
    M സ്വരാജിനെ ഷാജൻ ക്ഷണിക്കണം വരില്ലായിരിക്കാം എങ്കിലും ശ്രമിക്കുക മുസ്ളിം ലീഗിന്റെ KNA ഖാദർ വളരെ അറിവുള്ള ആളാണ് അദ്ദേഹത്തെയും പരിഗണിക്കണം എല്ലാവരും വരട്ടെ സംസാരിക്കട്ടെ വ്യക്തിപരമായ ശത്രുതകൾ അവസാനിക്കട്ടെ
    വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ പങ്കെടുപ്പിക്കുന്ന കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു.
    ഷാജഹാൻ സാറിനും ഷാജനും ഒരിക്കൽ കൂടി ആശംസകൾ നന്മകൾ ഭാവുകങ്ങൾ❤❤

    • @abdulsalamps226
      @abdulsalamps226 3 місяці тому

      കേരളത്തെ സാമ്പത്തികമായ, കെണിയിൽ പെടുത്തിയ, ബുദ്ധിജീവി

  • @retheeshkarthika2616
    @retheeshkarthika2616 3 місяці тому +2

    Big salute shajahan sir

  • @sasikumarc1751
    @sasikumarc1751 3 місяці тому

    അപ്പോൾ കെഎം ഷാജഹാൻ ഒരു സംഭവം തന്നെ. അഭിനന്ദനങ്ങൾ ഷാജൻ

  • @purushothamanmp2779
    @purushothamanmp2779 2 місяці тому

    നല്ല അറിവ് മനോഹരം വലിയ ഓർമ

  • @shajikottackal99
    @shajikottackal99 3 місяці тому +18

    അപ്പോൾ ഇതാണ് ശെരിക്കും മതേതരഅത്യം

  • @user-nt5lm3hm8r
    @user-nt5lm3hm8r 3 місяці тому +1

    ഷാജഹാൻ സാറിനെ വളരെ കാലമായി അറിയാമെന്നിരുന്നാലും അദ്ദേഹത്തെ പറ്റി ഒരു പാട് ഒരു പാട് അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്.
    ഏതവൻ്റെ മുമ്പിലും
    എടുത്തടിച്ചമാതിരി മുപടി പറയാൻ കഴിവുള്ള വൃക്തിയാണ് സഖാവ് ഷാജഹാൻ സാർ
    ശരിയും ഇപ്പോഴാണു ഇങ്ങനെയൊക്കെ അദ്ദേഹത്തെ പ്രേരിപ്പിച്ചതിൻ്റെ രഹസ്യം പിടികിട്ടിക്ക്
    തികച്ചും (വാക്കിലും പ്രവർത്തിയിലും) മതേതരവാദിയായ ഒരു കമ്മ്യൂണിസ്റ്റു നേതാവിൻ്റെ മകനാണ് ഇതിനു കാരണമായത് എന്നു ഇപ്പോഴാണ് മനസ്സിലായത്
    ഒരു ആത്മാർത്ഥമായ കമ്യൂണിസ്റ്റ് ചിന്താഗതിയുള്ള വൃക്തിയ്ക്ക്
    സ്വന്തം പാർട്ടി നശിയ്കുമ്പോൾ ഉണ്ടാകുന്ന വികാരമാണ്
    അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രതിധ്വനിയ്ക്കുന്നത്.
    ലാൽസലാം ഞ്ചാവെ
    അങ്ങയുടെ അതേ മനോവികാരമുള്ള യാണ് ഈ ഞാനും
    സ്വന്തം പാർട്ടിയുടെ ജീർണ്ണതയിലേക്കുള്ള പ്രയാണം
    ഒട്ടും താങ്ങാൻ പറ്റുന്നില്ല
    പല സന്ദർഭങ്ങളിലും
    വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുള്ള ഷാജൻ സാറിൻ്റെ മാനസിക അവസ്ഥയും തുല്യതയാർന്നതാണ്..
    വിദ്യാഭ്യാസ കാല മുതൽ കമ്യൂണിസംനെഞ്ചിലേറ്റിയിട്ടുള്ള ഷാജൻ സാറിനും പാർട്ടിയുടെ
    ജീർണ്ണാവസ്ഥ സഹിക്കാൻ കഴിയാത്തതിനാൽ ആണ്
    തലപ്പുത്തുള്ള നേതാക്കൻമാരെ വിമർശിച്ചുകൊണ്ട് പറയുന്നത്
    അതിനാൽ തന്നെ
    ഷാജൻ സാറിനു വേണ്ടി ക്ഷമ ചോദിയ്ക്കുന്നു

  • @DevadasDevadas-hv8tb
    @DevadasDevadas-hv8tb 3 місяці тому +5

    അഭിനന്ദനങ്ങൾ ഷാജൻ - ഷാജഹാൻ

  • @johnvarghese5295
    @johnvarghese5295 3 місяці тому +7

    ഷാജഹാൻ സാറിന്റെ ചരിത്രം കേട്ടപ്പോൾ അദ്ദേഹത്തോട് വലിയ ബഹുമാനവും ആദരവും തോന്നുന്നു

  • @sundarammu2631
    @sundarammu2631 3 місяці тому +3

    Very interesting. Beautiful excellent.

  • @edayil
    @edayil 3 місяці тому +4

    Good interview 👍

  • @radhadevijanaki5610
    @radhadevijanaki5610 3 місяці тому +1

    Both you are welcome 🙋

  • @ammusvlogg1247
    @ammusvlogg1247 3 місяці тому

    വൈരാഗ്യ ബുദ്ധി എന്തിനാ സഖാവ് ഷാജഹാൻ powerful മനുഷ്യനാണ്,യോഗ്യനാണ് കുശാഗ്ര ബുദ്ധി യുള്ള മനുഷ്യനാണ് 🙏👌👌👌❤️❤️❤️

  • @joyjdavid1
    @joyjdavid1 3 місяці тому +1

    നന്മ എന്നാൽ വ്യക്തിയുടെയും സമൂഹത്തിന്റെയും ദൈവ ഇഷ്ടപ്രകാരമുള്ള ഉന്നമനം, സമ്പന്നത ഉയർച്ച എന്നിവ ആയിരിക്കണം. അതിൽ സ്വാർത്ഥത പാടില്ല. എന്നാൽ വലിയ സമ്പന്ന കുടുംബത്തിൽ പിറന്ന, ശൈശവം കൗമാരം യവ്വനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ വളർന്നവനും സംസ്കരിക്കപ്പെട്ടവനുമായ എനിക്കു ബോധം വച്ച എന്റെ കൗമാരത്തിൽ ഞങ്ങളുടെ അടിയാരോട് വലിയ മനസ്സലിവാണ് തോന്നിയത്. എന്നാൽ എല്ലാവരും എന്റെ ചുറ്റും തല വണങ്ങി സ്വീകരിച്ചിരുന്ന സാമൂഹിക നാട്ടുനടപ്പിലുള്ള അനീതി മനസ്സിലാക്കാൻ കുറച്ചു വിഷമിച്ചു. തറവാട്ടിൽ ഞാൻ LKG, UKG ക്‌ളാസ്സുകളിൽ പഠിച്ചിരുന്നു. അന്ന് എന്റെ സമപ്രായക്കാരായ അടിയാരായ കുട്ടികൾക്ക് ഒളിച്ചും പാത്തും പതുങ്ങിയും വീട്ടിലെ അടുക്കളയുടെ അറക്കകത്തു നിന്ന് അവലോസുണ്ടയും, കുഴലപ്പവും, കായ് വറുത്തതും, പഴങ്ങളും എല്ലാം നിക്കറിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു കടത്തി കൊണ്ടുപോയി കൊടുക്കുമായിരുന്നു. എന്നാൽ ചിലപ്പോഴെല്ലാം അവ ഉപ്പാപ്പൻ കണ്ടു പിടിച്ചിട്ടുമുണ്ടായിരുന്നു. അപ്പോഴെല്ലാം കരുണ ചെയ്യണം എന്ന് എന്നേ ഉപദേശിക്കുന്ന ആ മേലധികാരികൾ തന്നേ എന്നേ ശാസിക്കുന്നുമുണ്ടായിരുന്നു.! ഇതെന്നേ ആശ്ചര്യപ്പെടുത്തിയിട്ടും ഉണ്ട്... അങ്ങനെ ഒരു 'സംസ്കാര സമ്പന്നന്റെ' കരുണ, നീതി ഇവ അവന്റെ status അനുസരിച്ചു മാറുന്നതാണെന്ന് ക്രമേണ സമൂഹം എന്നേ പഠിപ്പിച്ചു. പുന്നപ്ര വയലാർ എന്ന ദേശം ഹരിപ്പാടിനടുത്തുള്ള എന്റെ തറവാട്ടിൽ നിന്ന് അധികം ദൂരത്തല്ലായിരുന്നു. സാമൂഹ്യ നീതിയിൽ രക്തം തിളച്ച ആ എന്റെ നാളുകളിൽ കമ്മ്യൂണിസത്തോട് എന്റെ വീട്ടിലെ ചിലർ കാണിക്കുന്ന അസഹിഷ്ണുതയൊന്നും എനിക്കുണ്ടായില്ല. മറിച്ചു അവരോട് എനിക്ക് സഹതാപവും സ്നേഹവുമാണ് ഉണ്ടായത്. ക്രിസ്ത്യാനിറ്റി പരാജയപ്പെട്ടിടത്താണ് കമ്യൂണിസം സ്കോർ ചെയ്തത് എന്ന് എനിക്ക് പിൽക്കാലത്ത് തോന്നീട്ടുണ്ട്. പക്ഷേ ഇന്ന് കഥ മാറി, അന്നത്തേ പീഢിത ജനത ഇന്ന് പീഡിപ്പിച്ചവരോടുള്ള വൈരാഗ്യവും കോപവും തീർക്കുന്ന മനോഭാവം സ്വീകരിച്ചു. പിന്നെ സ്വാർത്ഥതയോട് കൂടി തിരിച്ചു പീഡിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുന്നവരായും മാറി. അതിന്റെ വകഭേതങ്ങളാണ് ഇന്ന് നാം കേരളത്തിന്റെ സമൂഹത്തിൽ കാണുന്നത്. അന്ന് എന്നെപ്പോലെ മനസ്സലിവും കരുണയും കാണിച്ചവർ പലരും ഒരു തരത്തിൽ ഭോഷന്മാരായി. പക്ഷേ എന്റെ കാര്യത്തിൽ എനിക്ക് 1973 ഏപ്രിൽ മാസം 29th ഒരു വലിയ ഭാഗ്യം ലഭിച്ചത് കൊണ്ടു ഞാൻ മണ്ടനായിട്ടില്ല. എന്റെ ജീവിതത്തിൽ 21 ആം വയസ്സിൽ യേശുക്രിസ്തു പറഞ്ഞ 'വീണ്ടും ജനനം' എന്ന ഒരു അത്ഭുതം സംഭവിച്ചു. ഞാൻ ഒരു പുതിയ സൃഷ്ടിയായി മാറി. ആ അത്യത്ഭുതകരമായ രൂപാന്തിരം, മാനസാന്തിരം അനേകർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. എനിക്ക് വട്ടാണ് എന്ന് എന്റെ ബന്ധുക്കൾ പലരും പറഞ്ഞു. പക്ഷേ എനിക്ക് ലാഭമായിരുന്നതൊക്കെയും ചേതമെന്നെണ്ണി വി. പൗലോസിനെ പോലെ ക്രൂശു നിമിത്തം ഒരു ഭോഷനായി ഞാൻ കർത്താവായ യേശുക്രിസ്തുവിനു സാക്ഷിയായി ഇറങ്ങി. അന്ന് മുതൽ എന്റെ മാനസീക തലത്തിലും ചിന്താഗതികളിലും മാറ്റമുണ്ടായി. പീഠയനുഭവിക്കുന്ന സാധുക്കളായ മനുഷ്യരുടെ കഷ്ടതക്കു പിന്നിലുള്ള യഥാർത്ഥ കാരണം മനുഷ്യനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവരിൽ സത്യദൈവത്തോട് ദൈവഭയമില്ല, ദൈവസ്നേഹമില്ല ഇത് മാത്രമാണ് എന്ന തിരിച്ചറിവ് എനിക്ക് ലഭിച്ചു. ഈ ലോകപ്രകാരം എല്ലാ ഭൗതീക നന്മകളും സമൃദ്ധിയായി ഉണ്ടായിരുന്ന എനിക്ക് മനഃസമാധാനമോ ആത്മീയ ശാന്തിയോ ഇല്ലാതിരുന്ന എനിക്ക് ജീവിതത്തിൽ ദിവ്യ സമാധാനം നൽകിയത് ഈ യേശുവായിരുന്നു, ഈ ജീവജല നദിയായിരുന്നു, ഈ വീണ്ടും ജനനാനുഭവം ആയിരുന്നു. സർവ്വ ശക്തനും നീതിമാനുമായ ഏക ദൈവത്തിനു എന്നേക്കും സ്തോത്രം, സ്തുതി. ദൈവം നിങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.❤🙏
    ❤❤❤🙏

  • @shafeekguruvayur6215
    @shafeekguruvayur6215 3 місяці тому

    അഭിനന്ദനങ്ങൾ ❤️രണ്ടാൾക്കും

  • @Issac-iw4zk
    @Issac-iw4zk 3 місяці тому +2

    Pratheeshicha interview🎉

  • @krishnababu6590
    @krishnababu6590 3 місяці тому +2

    Good Interview!

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 3 місяці тому +1

    ജനകീയ നേതാക്കാൾ... അത്
    പ്രിയ സഖാവ് വി എ സ്സു൦ ,
    ഉമ്മ൯ ചാണ്ടി സാറു൦ മാത്ര൦
    🎉🎉🎉🎉🎉🎉🎉🎉🎉
    🙏🙏🙏🙏🙏🙏🙏

  • @rajesh.attoor
    @rajesh.attoor 3 місяці тому

    Congratulations...Shajan & Shajahan🎉

  • @harithabnair7831
    @harithabnair7831 3 місяці тому +3

    Shajahan.sir.you.r.great.shajan.sir

  • @vijaykalarickal8431
    @vijaykalarickal8431 3 місяці тому +4

    👏👏👏

  • @kpregith
    @kpregith 3 місяці тому +14

    പാണാവള്ളിയിലെ ചിറ്റേകുടുംബത്തിലെ തങ്കച്ചിയുടെ മകനാണെന്ന് അനുമാനിക്കുന്നു.

  • @jackthomas3470
    @jackthomas3470 3 місяці тому +16

    All the very best for him. Better than 20:20

    • @AnilAugustinePulikkakunnel
      @AnilAugustinePulikkakunnel 3 місяці тому

      If you could please elaborate about what's wrong with 🍍20:20🍍, that would've helped forming affirmative perspectives.
      Sincerely awaiting your response.
      Thank you.

    • @lalansel
      @lalansel 3 місяці тому

      It’s supposed to our Indian politicos new way ……! Now CPM is and congress is in one way traffic we can support to ONE other political moment……. Thanks Sirjii we are supporting U…..!

    • @anandn3247
      @anandn3247 3 місяці тому

      ചുമ്മാ തള്ളാതെ സാറേ , ഞാൻ ചങ്ങനാശേരി കാരനാണു , എന്റെ കുടുംബം കേരളത്തിൽ കമ്മൂണിസം ഉടലെടുത്തപ്പോൾ മുതൽ അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന കുടുംബമാണ് , എൻ്റെ കുടുംബം പോലെ 4um അഞ്ചും തലമുറ ഇതിനുവേണ്ടി മുഴുവൻ സമർപ്പിച്ച അനേകം കുടുംബങ്ങളുണ്ട് . ചുമ്മാ എന്റെ അച്ഛനാണ് ആദ്യത്തെ ചങ്ങനാശേരി കമ്മ്യൂണിസ്റ്റ് എന്ന് വച്ച് കാച്ചല്ലേ , തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ളു .

  • @thekkupant785
    @thekkupant785 3 місяці тому +7

    സാജൻ സക്കറിയ ക്കെതിരെ എതിരെ നിരവധി കേസുകൾ വന്നപ്പോൾ കെ എം ഷാജഹാൻ ഒന്നു ഭയന്നു.

  • @josephchandy2083
    @josephchandy2083 3 місяці тому

    Very good interview

  • @thomsabraham1945
    @thomsabraham1945 3 місяці тому

    Well information about conversation sri Shajahan and Marunada media .Good .👌👌

  • @alexcleetus6771
    @alexcleetus6771 3 місяці тому

    Shajahan sir Big salute

  • @johnvazhakoottathil8220
    @johnvazhakoottathil8220 3 місяці тому +6

    People look al the flowers and fruit bur the roots, who are the reason for the life of the tree, are ignored. K. M. Shajahan worked as a strong root for V. S. and the party. Please be happy, sir.

  • @sasitk
    @sasitk 3 місяці тому +2

    Yadhartha Prethipaksha Nethakal Shajahan Sir,Sajan Sir 🙏🙏🙏🌹🌹🌹

  • @pushpanb6513
    @pushpanb6513 3 місяці тому +2

    Very good

  • @kootha1
    @kootha1 3 місяці тому

    Great combination. 🎉

  • @abejacobmalayatt5322
    @abejacobmalayatt5322 3 місяці тому

    Good interview,

  • @Anna...cfi369
    @Anna...cfi369 3 місяці тому +12

    അല്ലേ,ഷാജൻ ഷാജഹാനുമായി വീണ്ടും ഇൻ്റർവ്യൂ വോ

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 місяці тому +6

    ഷാജൻ ഒരു കൊച്ചു സിംഹം ഞങ്ങളുടെ പ്രിയപ്പെട്ട TG യുമായി ഒരു അഭിമുഖം ഉണ്ടവുമോ

    • @rasilulu4295
      @rasilulu4295 3 місяці тому +1

      വിറച്ചു വിറച്ചു നുണ പറയണ കേൾക്കാൻ എന്താ ആവേശം ആ TG നുണയനെ ചാനലിൽ കാണരുത് 🙏🏻

    • @Bhagathsingh_1234
      @Bhagathsingh_1234 3 місяці тому

      ​@@rasilulu4295 TG പറഞ്ഞ ഒരു നുണ വീഡിയോ ലിങ്ക് തരാമോ... ഞാൻ TG യുടെ വീഡിയോ കാണുന്ന ഒരാൾ ആണ്...

  • @suresh-sq2sd
    @suresh-sq2sd 3 місяці тому +4

    🙏🙏🙏

  • @sathyanparappil2697
    @sathyanparappil2697 2 місяці тому

    താങ്കളാണു് യഥാർത്ഥ പത്രധർമ്മവും മാധ്യമ ധർമ്മവും മുറുകെ പിടിക്കുന്ന മറുനാടൻ ഷാജൻ സാറിന് ബിഗ് സല്യൂട്ട്

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 місяці тому +1

    ഷാജൻ ഷാജഹാൻ ❤️❤️❤️❤️

  • @rakeshedavalath4730
    @rakeshedavalath4730 3 місяці тому

    Good interview. Arrogance is an underlying theme of the way Shajahan speaks.

  • @babuthomaskk6067
    @babuthomaskk6067 2 місяці тому

    ഒരു

    യുടെ വത്യാസമേ നിങ്ങൾ തമ്മിലുള്ളൂ
    ഷാ ജ ൻ
    ഷാജ ഹാ ൻ

  • @user-yq6ec5vq5k
    @user-yq6ec5vq5k 3 місяці тому +1

    ഷാജഹാൻ 👌👌👌

  • @ravinair1736
    @ravinair1736 3 місяці тому +1

    👌👍🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 місяці тому

    👍

  • @ajscrnr
    @ajscrnr 3 місяці тому +1

    അമ്പോ ,ഒരു വമ്പൻ ചരിത്രം ആണ് പറയാൻ ബാക്കിയുള്ളത്...waiting.

  • @sunilkumar-vk9xq
    @sunilkumar-vk9xq 3 місяці тому +3

    . 🙏🏻

  • @Dopamine432
    @Dopamine432 Місяць тому

    Shajahan ❤

  • @kshemaraj1372
    @kshemaraj1372 3 місяці тому

    🎉🎉🎉

  • @Sajeevpillai-vz9xv
    @Sajeevpillai-vz9xv 3 місяці тому +1

    Supper intervew 2pulikal

  • @joyjoseph5582
    @joyjoseph5582 3 місяці тому +1

    Friend in need is a friend indeed

  • @paanchajanyam7903
    @paanchajanyam7903 3 місяці тому +13

    ഷാജഹാന്റെ പോരാട്ടങ്ങൾ ഇഷ്ടമാണ്. പക്ഷേ ചിലപ്പോൾ കാര്യങ്ങൾ പഠിക്കാതെ പറയുന്നു. കൂടുതലും സംഘപരിവാറിനെ ക്കുറിച്ച് പറയുമ്പോൾ

  • @nicevisionsathish146
    @nicevisionsathish146 3 місяці тому

    Shajahan super