അങ്കം മുറുകുന്ന ബംഗാൾ | PAN INDIA | 24 NEWS

Поділитися
Вставка
  • Опубліковано 12 бер 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 380

  • @TravelWithAnilEdachery
    @TravelWithAnilEdachery 3 роки тому +22

    ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ പറയാം
    BJP പരിപാടിയിൽ അരിവാൾ ചുറ്റിക കണ്ടോ
    എത്ര പേർ ശദ്ധ്രിച്ചു 😂😂😂😂😂

    • @monster-zy3cr
      @monster-zy3cr 3 роки тому

      😅😅😅

    • @user-jp6in1jn1e
      @user-jp6in1jn1e 28 днів тому

      ബിജെപിക്ക് ഒപ്പം നിന്നില്ല എങ്കിൽ പെട്ടു അതാണ്

  • @gopakumargopakumar1645
    @gopakumargopakumar1645 3 роки тому +72

    മൂന്ന്‌ സീറ്റില്‍ നിന്ന് ബിജെപി ഭരണം പിടിക്കുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത്

    • @amarns3026
      @amarns3026 3 роки тому +2

      Appol keralathillooo 😂😂😂

    • @harishkiran3663
      @harishkiran3663 3 роки тому +10

      @@amarns3026 അകലെ അല്ല

    • @arjunv2520
      @arjunv2520 3 роки тому +10

      അതാണ് മോദി മാജിക് 🔥🔥

    • @user-km2nb4rh7n
      @user-km2nb4rh7n 3 роки тому

      @@arjunv2520 modi മാജിക് ഫലിച്ചില്ല. ഷൂ നക്കി സംഘികൾ കണ്ടം വഴി ഓടി ബംഗാളിൽ 😄😄😄😄

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 3 роки тому +46

    ഏഷ്യാനെറ്റിൽ നിന്ന് മാറി 24 ന്യൂസിലെ മൊട്ടയുടെ കൂടെ കൂടിയപ്പോൾ സുജയ പാർവതി ഇംഗ്ലീഷും ഹിന്ദിയും പറഞ്ഞു തുടങ്ങി. നല്ല പുരോഗമനം.

  • @user-ei5wz5sc9w
    @user-ei5wz5sc9w 3 роки тому +30

    ബംഗാളിൽ ബിജെപി വരും.....🧡🧡💚💚

    • @zubairzubair4011
      @zubairzubair4011 Місяць тому

      വളി വിട്ട് ഇരുന്നോ

    • @user-jp6in1jn1e
      @user-jp6in1jn1e 28 днів тому +1

      ​@@zubairzubair4011നീ ഇട്ട് ഇരിക്കേണ്ടി വരും ഇപ്പൊ ബീഹാർ ജയിലിൽ കിടക്കുന്ന ആളുകളോട് കൂടി കൂടി ഇടാൻ പറയണം

  • @sajeeshopto3045
    @sajeeshopto3045 3 роки тому +15

    ഇമ്മാതിരി കിടിലൻ അവതരണം ഉണ്ടായിട്ടും ഏഷ്യാനെറ്റിൽ ന്യൂസ്‌ റീഡർ മാത്രമായി ഇരുത്തി ഇവരെ അതാവും ഏഷ്യാനെറ്റിൽ നിന്നും പോരാൻ കാരണം.....

  • @yourstruly1234
    @yourstruly1234 3 роки тому +60

    CPM moonji....Bengal il

    • @rajukakkat1994
      @rajukakkat1994 3 роки тому +1

      മൂഞ്ജി

    • @john.t.k.johnikutty3479
      @john.t.k.johnikutty3479 3 роки тому

      @@rajukakkat1994
      V
      Gvg

    • @msz281
      @msz281 3 роки тому +2

      മമത വീണ്ടും അധികാരത്തിൽ വരും തീർച്ച

    • @msz281
      @msz281 3 роки тому +1

      നീ ചാണ കം

    • @arunkumars228
      @arunkumars228 3 роки тому

      @@msz281 കാണാം

  • @veddoctor
    @veddoctor 3 роки тому +62

    Sujaya 24ഇൽ കലക്കുന്നുണ്ട് 👏👏👏

  • @anoopmadathaniyil
    @anoopmadathaniyil 3 роки тому +43

    ചേച്ചി തീർന്നു 🤗

  • @NoName-pz8cn
    @NoName-pz8cn 3 роки тому +75

    സുജയ ചേച്ചി ഇഷ്ടം😍💖

  • @Dhanil-Dal
    @Dhanil-Dal 3 роки тому +26

    ഇലക്ഷൻ കഴിയുന്നതോടുകൂടി UP പോലെയാകും WB അറിയാതെ കുഴിയിൽ ചാടിപ്പോയി മംത

  • @gopakumargopakumar1645
    @gopakumargopakumar1645 3 роки тому +61

    Election ആയപ്പോൾ marutha ബാനര്‍ജി ജയ് ശ്രീ രാം വിളിച്ച് തുടങ്ങി

    • @sajinks1872
      @sajinks1872 3 роки тому +25

      @@hungrybirds4157 എന്തിനാ മുസ്ലിം സഹോദര വീട്ടുകാരെ പറയുന്നത്..മോഡി യെ വെറുപ്പാണെങ്കിൽ അത് തുറന്നു പറയ്..അല്ലാതെ തന്തയില്ലാത്തരം പറയല്ലേ ബ്രോ!!

    • @raagilraj.5576
      @raagilraj.5576 3 роки тому +8

      Mahboob, inte problem ntha koye

    • @harishkiran3663
      @harishkiran3663 3 роки тому +15

      @@sajinks1872 അവന്റെ മതം അവൻ കാണിക്കാതിരിക്കുമോ!

    • @user-cf9fj2yi7n
      @user-cf9fj2yi7n 3 роки тому +4

      @@hungrybirds4157 vargiyavadhi

    • @padayappasudappu5279
      @padayappasudappu5279 3 роки тому +1

      @@hungrybirds4157 poda arabeeda mone

  • @SamBahadur97
    @SamBahadur97 3 роки тому +17

    നല്ല അവതരണം✌️✌️👌

  • @ajitachu74
    @ajitachu74 3 роки тому +13

    നല്ല അവതരണം 🥰😍😘👏👏👏❣️❣️❣️❣️😘🥰😍😍

  • @akshaykroos996
    @akshaykroos996 3 роки тому +11

    Sujaya adipoli avatharanam

  • @TravelWithAnilEdachery
    @TravelWithAnilEdachery 3 роки тому +15

    സുജയ സുന്ദരി ആയ്ട്ടുണ്ട് ✌️

  • @jassim8695
    @jassim8695 3 роки тому +29

    നല്ല ക്വാളിറ്റി ഉള്ള അവതരണം 👍👍

  • @ashrafmabruur7256
    @ashrafmabruur7256 3 роки тому +7

    Very very good report. Selective words that you are using and expression which you express great.

  • @midhunnair8242
    @midhunnair8242 3 роки тому +14

    Chaya vare adippichu modi...mamathaye kond....
    Pewer macha pewer

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +34

    🤣🤣🤣🤣 മമത ഭ്രാന്തിളകി... ചൂടു നല്ലപോലെ കൂടി... ഇത്തവണ തൃണമൂൽ കുറ്റിയും പറിച്ചു പോകും

    • @antonyjoji2174
      @antonyjoji2174 3 роки тому +2

      ആണോ 😂😂😂😂

    • @favaz6133
      @favaz6133 3 роки тому

      Thanne thanne sagikal kandam vayi oodiko 😃😃😃🤣🤣🤣🤣

    • @ashiknavas6980
      @ashiknavas6980 3 роки тому

      Urapikavoo...

  • @Marketwatchmalayalam
    @Marketwatchmalayalam 3 роки тому +21

    ജയ് ശ്രീറാം ബംഗാളിൽ ഇനി ജയ് ശ്രീറാം മുഴങ്ങും

  • @Nikhil_George
    @Nikhil_George 3 роки тому +8

    Funny Didi😂😂

  • @sreejithgp5158
    @sreejithgp5158 3 роки тому +2

    ചേച്ചി സുന്ദരിയും സ്മാർട്ട്‌ ആണ് 👍

  • @mhdsharnas6211
    @mhdsharnas6211 3 роки тому +44

    ദൈവ പുത്രൻ മോഡിജിയെ ഇഷ്ടപ്പെടുന്നവർ like അടി

  • @nomadicmonk8595
    @nomadicmonk8595 3 роки тому +3

    അടിച്ചു പൊട്ടിക്ക് ആ ലൈക്‌ ബട്ടൻ

  • @prakashanv7114
    @prakashanv7114 3 роки тому +5

    വീട്ടിൽപോയി ഇരുന്നാൽ മതി മമത

  • @pramo0
    @pramo0 3 роки тому +13

    Modi again

  • @muhammedsavadmk8201
    @muhammedsavadmk8201 3 роки тому +3

    അവതരണം കലക്കി കൂടെ BGM❣️

  • @strong42447
    @strong42447 3 роки тому +10

    കണക്കെടുത്തു ബുദ്ധിമുട്ടേണ്ട ബിജെപി ബംഗാൾ ഭരിക്കും.. റിസൾട്ട്‌ വന്നിട്ട് ഈ കമെന്റ് നു മറുപടി തന്നാൽ മതി 😄😄😄😄😄

  • @faisalpv4072
    @faisalpv4072 3 роки тому +1

    Nalla avatharanam

  • @afreedamir1253
    @afreedamir1253 3 роки тому +6

    VOTE FOR BJP

  • @jeludelampadyj3039
    @jeludelampadyj3039 3 роки тому +21

    Sujaya 24 എത്തിയോ

  • @sureshgopi270
    @sureshgopi270 26 днів тому

    കിടിലോസി അവതരണം❤️

  • @reghureghuraj5335
    @reghureghuraj5335 3 роки тому +5

    ആരാണ് ഈകണക്ക് ഉണ്ടകിയത് ഇത് മാറും ഈകാലയളവിൽ പലായണം ച്ചെയ്ത ഭങ്കാളിജനത തീരുമാനിക്കും കൊറോണകാലതെ ജീവിതം

  • @shoukathali8136
    @shoukathali8136 3 роки тому +3

    നല്ല അവതരണം

  • @abhiramp.s5317
    @abhiramp.s5317 3 роки тому +14

    Bjp💪💪💪🧡

  • @yourstruly1234
    @yourstruly1234 3 роки тому +3

    Good presentation

  • @arjunv2520
    @arjunv2520 3 роки тому +28

    മമത മന്ത്രം വരെ ചൊല്ലുന്നു 😂😂😂

  • @binusbn5681
    @binusbn5681 3 роки тому +1

    സൂചയ good, presentation 👍👍👍

  • @BiggBossmalayalamS6
    @BiggBossmalayalamS6 3 роки тому +1

    Bakkiii eviideeeee....❤️✌️🤨

  • @sunojsunu6507
    @sunojsunu6507 3 роки тому +2

    👍👌👍

  • @neerajmohans4074
    @neerajmohans4074 3 роки тому +2

    ഇത്രയും details പറഞ്ഞിട്ടും CPM സഖ്യത്തിലെ വലിയ പാർട്ടി ഇവിടുത്തെ SDPI പോലൊരു തീവ്രവാദി പാർട്ടിയായ ISF ആണെന്ന് ചേച്ചി പറയാതെ ഇരുന്നത് ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല.. മൊട്ട അണ്ണന് CPM വച്ചേക്കുന്ന ഭാവി MLA സീറ്റ്‌ പോകാതിരിക്കാനാ 😅

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому

    Sujaya very good performance keep it up 👍👍

  • @sajupalissery5498
    @sajupalissery5498 3 роки тому +1

    അവതരണം അടിപൊളി

  • @vpvictor9
    @vpvictor9 3 роки тому

    You are looking very beautiful dear Sujaya 🥰 too good presentation 👏👏

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 роки тому

    sujaya hair style is wonderful.

  • @gireesht5426
    @gireesht5426 3 роки тому +15

    മമത നാടകം കളിക്കുന്നു

  • @Ash-ht4tw
    @Ash-ht4tw 3 роки тому

    ഈയിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം,

  • @Akhilmbaby3
    @Akhilmbaby3 3 роки тому +13

    ബിജെപി വരും ഉറപ്പാ അവിടെ

  • @rakhilchittanippara4466
    @rakhilchittanippara4466 3 роки тому

    മികച്ച അവതരണം സുജയ ചേച്ചി..👍👍👍

  • @MukundanM-zh2sw
    @MukundanM-zh2sw Місяць тому

    സുജയ❤❤❤❤❤

  • @jojocherian6461
    @jojocherian6461 3 роки тому +1

    👍👍👍👌👌👌

  • @RRR-nz8pi
    @RRR-nz8pi 3 роки тому

    sujaya parvathy: in politics gaining momentum is very crucial common people:in journalism changing news channels is very crucial

  • @sabeerali5787
    @sabeerali5787 3 роки тому +2

    Super

  • @riyascp6333
    @riyascp6333 3 роки тому +37

    ഏഷ്യാനെറ്റ്‌നെ കാലുവാരിയോ സൂജയാ 😄😂🤣

  • @subashmangani5312
    @subashmangani5312 3 роки тому

    നല്ല അവതരണം സുജയാ 👍👌

  • @Vincentgmz7903
    @Vincentgmz7903 3 роки тому +43

    മമതയുടെ കാലൊടിയാൽ നാടകം എന്തായി

    • @georgeavgeorge6422
      @georgeavgeorge6422 3 роки тому +5

      അത് മൂഞ്ചിപ്പോയി ഇത് പോലെ നുണ പറയുന്ന അവരാതീടെ പാർട്ടിക്ക് വോട്ടു ചെയ്ത നാറികൾ ഫൂ

  • @sreejithkp2730
    @sreejithkp2730 3 роки тому +28

    ബിജെപി..242

  • @subinkbaby4985
    @subinkbaby4985 3 роки тому

    Good information

  • @shareefamin7197
    @shareefamin7197 3 роки тому

    സുജയ ചേച്ചി നല്ല അവതരണം ❤❤❤

  • @issacgeorge9440
    @issacgeorge9440 3 роки тому +30

    ഈ ചേച്ചി 24ൽ എത്തിയോ

  • @akhil8677
    @akhil8677 3 роки тому +24

    ബംഗാളിൽ ബിജെപി ഇങ്ങനെ വളരാൻ കാരണം മമത ആണ്

    • @shabeermuhammed6042
      @shabeermuhammed6042 3 роки тому +3

      EVM ആണ്

    • @akhil8677
      @akhil8677 3 роки тому +4

      @@shabeermuhammed6042 അതൊക്കെ നടക്കുമെന്ന് തോന്നുന്നില്ല അങ്ങനെയെങ്കിൽ എന്ത് കൊണ്ട് പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ഒരു സമരം പ്രക്യാപികുന്നില്ല

    • @shabeermuhammed6042
      @shabeermuhammed6042 3 роки тому +1

      @@akhil8677
      പ്രതിപക്ഷം നിർജീവം പ്രതിപക്ഷം മോഡിയുടെ ശക്തി

    • @sreerajappu643
      @sreerajappu643 3 роки тому +9

      @@shabeermuhammed6042 കൃത്യമായ ഉത്തരം തരണം. 2014 ലോക് സഭ ഇലക്ഷന്. ആ സമയത്ത് അധികാരം കോൺഗ്രിസിന്റെ കയ്യിൽ ആണ്. അപ്പോൾ നിങ്ങളുടെ ലോജിക് വെച്ചു ഇവിഎം കോൺഗ്രസിന്റെ കയ്യിൽ. അപ്പോൾ 2014 ൽ കോൺഗ്രസ്‌ ആണോ ബിജെപി വരാൻ വേണ്ടി ഇവിഎം അട്ടിമറി നടത്തിയത്. കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു

    • @shabeermuhammed6042
      @shabeermuhammed6042 3 роки тому

      @@sreerajappu643 പണവും വർഗീയതയും ഉണ്ടങ്കിൽ ഇവിടെ എന്താനടക്കാത്തത്

  • @ajaypv3804
    @ajaypv3804 Місяць тому

    Well... Suja...❤❤❤

  • @ograveendranottaplakkal5780
    @ograveendranottaplakkal5780 3 роки тому +4

    രാക്ഷസി രാക്ഷസി -

  • @shijishams2507
    @shijishams2507 3 роки тому +6

    ഓഹോ ഇവിടെ വന്നോ........ ചാടി

  • @thenationalistclub6067
    @thenationalistclub6067 3 роки тому +12

    Sujaya Parvathy fansin ivide neelam mukkaam❤️ ❤️

  • @newgenmk9682
    @newgenmk9682 3 роки тому +28

    Bengal IL Bjp verum 😊

  • @mansoorraja614
    @mansoorraja614 3 роки тому +3

    Vasthram noki thirichariyam ennu paranja prathana manthriyalle njammalkullath ,, janangalude vidhi,,, Allathenthu parayan,,,,!!!!

    • @mrcybertron4952
      @mrcybertron4952 3 роки тому

      Ayoo njammante oru agendayum nadapillavunilla athu kondu njammal BJPkum RSSnum ethirannu 😌

  • @vinodnair4304
    @vinodnair4304 3 роки тому +1

    തുടർ ഭരണത്തിന് പറയാനുള്ളത് 50 രൂപ ഊണ് . കിറ്റ് ,പെൻഷൻ ഒക്കെ
    യുഡിഫ് നു ഇത് കൂട്ടി പറഞ്ഞാൽ ആയി
    ബിജെപി ആണ് ഇപ്പോൾ വികസനത്തെ പറ്റി പറയുന്നത് .

  • @skmurali8653
    @skmurali8653 3 роки тому +1

    Very sorry madam sujaya seeing you in this channel. Very sad.

  • @midhungr8373
    @midhungr8373 3 роки тому +1

    34 years

  • @ananthu2412
    @ananthu2412 3 роки тому +4

    Once upon a time bengap was ours🤐❤️...

    • @nihal5016
      @nihal5016 3 роки тому

      eee pravisyam Stalin bro bengalil arum vijarikathathre cpim thrichu varum bro... kure yuvakkal ind...

    • @user-ei5wz5sc9w
      @user-ei5wz5sc9w 3 роки тому +2

      😂😂😂😂

    • @padayappasudappu5279
      @padayappasudappu5279 3 роки тому

      @@nihal5016 0000

  • @AS-gb8yl
    @AS-gb8yl 3 роки тому +7

    JAIIII BJP💪💪⛳⛳⛳⛳

  • @jaihind8682
    @jaihind8682 3 роки тому +3

    എല്ലാം ഒരു നിലനിൽപ്പിന്റെ കളി ആണ്....

  • @abdulkabeer375
    @abdulkabeer375 Місяць тому

    👍👍👍👍👌👌👌👌

  • @vinodsalalah557
    @vinodsalalah557 3 роки тому

    Sujaya supper

  • @shijomon3162
    @shijomon3162 3 роки тому

    Baghalleeee

  • @shyamtke
    @shyamtke 3 роки тому +3

    Kannu thurannu kaneda kammikale

  • @user-zi3ir9os6g
    @user-zi3ir9os6g 3 роки тому +2

    Hhh pavam

  • @manmadakumar7686
    @manmadakumar7686 3 роки тому +1

    Mamatha didi formbBCP with URN symbol and contest to federal parliament at Ayodhya and be first woman fpm and second in the country.

  • @Joney838
    @Joney838 3 роки тому

    🌹🌹🌹❤❤❤🙏🙏🙏🙏

  • @sivaprasadspk8199
    @sivaprasadspk8199 3 роки тому +10

    BJP

  • @pramodtp4500
    @pramodtp4500 3 роки тому +6

    ഏഷ്യനെറ്റിൽ നിന്ന് ചാടി 24 ൽ കയറി..

  • @worldwatch5440
    @worldwatch5440 3 роки тому

    24 ell athyo

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому +3

    BJP sure shot 👍👍👍🇮🇳

  • @sajeevbk5727
    @sajeevbk5727 26 днів тому

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു...
    ലോകത്തിലെ മിക്കവാറും എല്ലാ രാജ്യവും തന്നെ ബിജെപി എന്ന പാർട്ടിയുടെ കീഴിൽ വരാൻ അവിടുത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടും.
    നല്ലത്(അഴിമതി രഹിത,പട്ടിണി നിർമാർജനം, മത പ്രീണനം ഇല്ലായ്മ,എല്ലാ രംഗത്തും ഉള്ള വളർച്ച, റോഡ്, വിമാനത്താവളം,...)എണ്ണിയാൽ തീരാത്ത കാര്യങ്ങൽ ആണ് ലോകം കാണുന്നത് ..
    ഭാരതത്തിൽ മോഡി,ബിജെപി അല്ലാതെ ആരും ഭരിക്കാൻ ഒരിക്കലും ഉണ്ടാവാൻ അടുത്ത കാലഘട്ടത്തിൽ ഒരു സാധ്യതയും കാണുന്നില്ല....ഒരു 1000വർഷത്തേക്ക്......
    ഭാരതീരുടെ മഹാഭാഗ്യം ഇതുപോലൊരു പാർട്ടിയേയും,നേതാക്കളെയും ലഭിച്ചതിനു....
    പ്രതിപക്ഷം ഇല്ലാതെ ബിജെപി ഭരിച്ചാൽ അഴിമതി ഉണ്ടാകുമെന്ന് ഉള്ള ഭയം വേണ്ട....കാരണം....
    RSS എന്ന ഒരു കളരിയിൽ നിന്നും പരിശീലനം ലഭിച്ചു വരുന്നവർ ആയതുകൊണ്ട്. ഒരിക്കലും സ്വന്തം വീട്ടിൽ നിന്നും,അടുത്ത വീട്ടിൽനിന്നും,അടുത്ത രാജ്യത്തിൽ നിന്ന് പോലും ഒന്നും കക്കില്ല ....കാരണം...
    ലോകമേ തറവാട്.....
    Jai modiji. Jai bhaarat maathaa....

  • @gopangidevah4000
    @gopangidevah4000 3 роки тому

    💐💐💐💐💐💐💐💜💜💜💜

  • @Vishnu249v
    @Vishnu249v 3 роки тому +2

    Bjp will cross 200 more sure

  • @brainstormshefe1612
    @brainstormshefe1612 3 роки тому +4

    Mammtha സ്ട്രോങ്ങ് ❤️❤️👍👍 സൂപ്പർ lady.... തോറ്റാലും ഇങ്ങനെയൊരു സ്ത്രീയെ കിട്ടിയല്ലോ ❤️👍

    • @RRR-nz8pi
      @RRR-nz8pi 3 роки тому +4

      ithrayum potta rashtriya kariya kandittila

  • @backerpadath7145
    @backerpadath7145 3 роки тому

    ഇടതു മുന്നണി ബംഗാളിൽ 33. വർഷം
    ഭരിച്ചു അപ്പിയിട്ടു നാറ്റിച്ചു. ഇപ്പോൾ ബംഗാളികൾ കേരളത്തിൽ കേരളത്തിൽ ജോലി എടുക്കാൻ ആണ് വിധി

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 роки тому

    CHHHOOO////YAA..

  • @gopakumargopakumar1645
    @gopakumargopakumar1645 3 роки тому +20

    മറുതാ ബാനര്‍ജി യുടെ ബാനര്‍ ഇത്തവണ കീറും

  • @aruna9761
    @aruna9761 3 роки тому

    thari ❤❤❤

  • @nasart3219
    @nasart3219 3 роки тому +17

    സുജയ Asinet വിട്ട് ഇവിടെ എത്തിയോ

    • @harishkiran3663
      @harishkiran3663 3 роки тому

      അന്ന വിചാരം മുന്ന വിചാരം.

    • @swathis646
      @swathis646 3 роки тому

      Salary kooditundavum

  • @Snefrukhet
    @Snefrukhet 3 роки тому +1

    Marutha Banner keeri he.

  • @gopakumargopakumar1645
    @gopakumargopakumar1645 3 роки тому +3

    35 വര്‍ഷം തുടർച്ചയായി സിപിഐഎം ഭരിച്ചു മുടിച്ച സ്ഥലത്ത്‌ സിപിഐഎം ദ്രവിച്ചു ഇല്ലാതായി. മുഴുവന്‍ സിപിഐഎം കാരും ബിജെപി യിലേക്ക് പോയി.

  • @shamsushamsu8210
    @shamsushamsu8210 3 роки тому +1

    മമ്മത വീണ്ടും വരട്ടെ
    Jai ത്രണമുൽ

    • @achuachu3213
      @achuachu3213 3 роки тому +5

      Varum കാത്തിരുന്നോ 🤣

    • @aneesh26205
      @aneesh26205 3 роки тому +1

      ശരി മേത്തൻ

    • @antonyjoji2174
      @antonyjoji2174 3 роки тому

      വന്നു 😂

  • @vishnusomanath6994
    @vishnusomanath6994 3 роки тому +14

    Bjp

  • @askarm5113
    @askarm5113 3 роки тому

    Evm will ply

    • @arunkumars228
      @arunkumars228 3 роки тому

      ഒന്നു നിർത്തികൂടെ കോയ evm കരച്ചിൽ

  • @shakthidharanp.v8030
    @shakthidharanp.v8030 3 роки тому

    Ka ka ka ku ku bu but bo bo straight out of politics

  • @johnmangalamattom7142
    @johnmangalamattom7142 3 роки тому +2

    യെഹോവ സല ചോർ ഹായ്