നല്ല സിനിമ എന്തോ ഒരു വിങ്ങൽ.... ☹️.... മോനിഷ മരിച്ച വേദന വിദ്യമാ അന്ന് മരിച്ചില്ല എങ്കിലും ഈ കഥാപാത്രം ഒരു തെറ്റും ചെയ്യാതെ മരിച്ച വിങ്ങൽ.... സുധിഷ് ചെയ്തകഥ പത്രം നന്നായി ❤️ചെയ്തു... അതും ഒരു വല്ലാത്ത വിഷമം ഒരു വിതത്തിലും ആ കഥ പത്രം സ്നേഹം കിട്ടി സമാധാന പരമായി ഒരു ദിവസം പോലും ജീവിക്കാൻ അനുവദിച്ചില്ല അത്രയും ഏറെ.. വലച്ചു കളഞ്ഞു.. ☹️.... മ്... ഇത് ആവും ജീവിതം എന്ന് പറയുന്നത് ❤️👍
*ഈ കളളൻ സിനിമകൾ കാണാൻ ഒരു പ്രത്യേക രസം ആണ്* ... *പഴയകാല comdey* *സിനിമകൾ ആണേൽ പിന്നെ* *പറയണ്ടാ* .. *comdey സിനിമകൾ മാത്രം തിരഞ്ഞ്* *പിടിച്ച് കാണുന്ന എന്നെപ്പോലെ എത്രാ പേര് ഉണ്ട്* 👇
മോനിഷയെ കാണുമ്പോൾ ഇന്നും ഒരു വിങ്ങൽ 😥😢 ഈ സിനിമ പൂർണമായും ചിത്രികരിക്കുന്നതിന് മുൻപേ കാർ അപകടത്തിൽ മോനിഷ മരിച്ചു ക്ലൈമാക്സ് രംഗംത്തു മുഖം കാണിക്കാതെ കട്ടിലിൽ കിടക്കുന്ന മോനിഷേടെ കഥാപാത്രം ചെയ്തതു മാതു ആണ്..🙏🙏
ശ്രീനിയേട്ടൻ സൂപ്പർ പെർഫോമൻസ്. സുധീഷേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രം കലക്കി. എങ്കിലും ക്ലൈമാക്സ് നന്നാക്കാമായിരുന്നു. സിനിമയുടെ മൊത്തം ഫീലും ക്ലൈമാക്സിൽ കൊണ്ടുപോയി കളഞ്ഞു..
അപ്പോൾ എനിക്ക് 3 അര വയസ്സ് പ്രായം. പക്ഷെ ഇന്നാണ് ഈ സിനിമ ഞാൻ കാണുന്നത്. ചെയ്യാത്ത കുറ്റം അടിച്ചേല്പിക്കയും, ആഷിക്കുന്നത് കിട്ടാതെ പോകുന്നതും, ഉറ്റവർ ഈ ലോകത്തിൽ നിന്ന് എന്നനേക്കുമായി മരിച്ചുപോകുമ്പോഴും, അച്ഛനും, അമ്മയും ഇല്ലാതെ വളരുന്നവരുടെ വേദന ഭയാനങ്കരം. ഈ ലോകം വെറുത്തു പോകുന്നു. കുറച്ചുപേർക്ക് മാത്രം എല്ലാ സൗഭാഗ്യങ്ങളും, പൂരിഭാഗം പേർക്ക് ദുഃഖംകരവും നൽകുന്ന ഈ ലോകവും, ദൈവവും വെറുക്കപെടുന്നു ഞാൻ.
Yatheem khanayil ഒരൊറ്റ TV. 1000 കണക്കിന് കുട്ടികൾ ഗ്രൗണ്ടില്‍ ഇരിക്കും. Sunday ദൂര dharshanil ഇത്തരം movie കള്‍ കണ്ട കാലം. കൊടുങ്ങല്ലൂര്‍ CMMO orphanage ഒരു ഓര്‍മ്മ.
മോനിഷ മരിച്ചു എന്നത് ശരിയാ സമ്മതിച്ചു പക്ഷേ ഇ സിനിമയ്ക് ഇങ്ങനെ ഒരു ക്ളൈമാക്സ് വേണ്ടായിരിന്നു എന്നത് ആണ് എന്റെ അഭിപ്രായം. സുധിഷ് ചെയ്ത ആ കഥാപാത്രം പലപ്പോഴും നമ്മൾ തന്നെ ആണോ എന്നു തോന്നി പോകും.. അങ്ങനെ ഉള്ള ഒരു കഥാപാത്രതെ വീണ്ടും സങ്കട അവസ്ഥയിൽ കൊണ്ട് എത്തിച്ചതിൽ വിഷമം ഉണ്ട് 🙏🙏🙏 അല്ലകിൽ ഇ സിനിമയ്ക് പിന്നെ ഒരു രണ്ടാം ഭാഗം കൊണ്ട് വരണം ആയിരിന്നു
നല്ല തുടക്കം 👌കണ്ടിരുന്നു പോകും 😊 but last കൊണ്ടുപോയി തുലക്കും പഴേ ഒരുപാട് സിനിമകൾ 😢സങ്കടം വരുത്തിയാലെ തിരക്കഥകൃതിനും, സംവിധായകനും തൃപ്തിയാകു. ഒരുമാതിരി സാഡിസ്റ് മൈന്റെ അല്ല ഗയ്സ് 🤔നിങ്ങൾക് ആരെക്കിങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ?
Good dialogues....except for the climax the story is very good too....... Jagathy, Sreenivasan, Kalpana, Premkumar...all are very good...climax was unfortunate...
No, there is no remaining part(s). They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.
ഇത്രേം നല്ലൊരു സിനിമ കാണാൻ ഇത്രേം വൈകിപ്പോയി. പഴയ സിനിമകൾ തപ്പിപിടിച്ചു കാണാൻ തുടങ്ങിയ ശേഷം ഒരുപാട് നല്ല സിനിമകൾ കാണാൻ പറ്റി 😊
Njanum
❤️👍
Monishayum marichu nth bhangi avarae kannan
നല്ല സിനിമ എന്തോ ഒരു വിങ്ങൽ.... ☹️.... മോനിഷ മരിച്ച വേദന വിദ്യമാ അന്ന് മരിച്ചില്ല എങ്കിലും ഈ കഥാപാത്രം ഒരു തെറ്റും ചെയ്യാതെ മരിച്ച വിങ്ങൽ.... സുധിഷ് ചെയ്തകഥ പത്രം നന്നായി ❤️ചെയ്തു... അതും ഒരു വല്ലാത്ത വിഷമം ഒരു വിതത്തിലും ആ കഥ പത്രം സ്നേഹം കിട്ടി സമാധാന പരമായി ഒരു ദിവസം പോലും ജീവിക്കാൻ അനുവദിച്ചില്ല അത്രയും ഏറെ.. വലച്ചു കളഞ്ഞു.. ☹️.... മ്... ഇത് ആവും ജീവിതം എന്ന് പറയുന്നത് ❤️👍
ഇങ്ങനയുള്ള സിനിമകൾ ഞായറാഴ്ചകളിൽ 4 മണിക്ക് അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടത് ഓർത്തു പോയി🙏💕 ഉം അതൊക്കെ ഒരു കാലം🤣
💕💕💕💕
@@n94ml27 🥰🥰🥰
സത്യം
❤️
💪🏻💪🏻💪🏻👍🏻
*ഈ കളളൻ സിനിമകൾ കാണാൻ ഒരു പ്രത്യേക രസം ആണ്* ... *പഴയകാല comdey* *സിനിമകൾ ആണേൽ പിന്നെ* *പറയണ്ടാ* .. *comdey സിനിമകൾ മാത്രം തിരഞ്ഞ്* *പിടിച്ച് കാണുന്ന എന്നെപ്പോലെ എത്രാ പേര് ഉണ്ട്* 👇
✋🏼
Me too
Anganeyulla nalla omedy cinemkalude peru parayamo please...
@@ganeshr3331 chakkikotha chankaran.
Pavam pavam rajakumaran
Ponmutta idunna tharavu
Guru shishyan
@@ganeshr3331 kallan movies Anno
മോനിഷയെ കാണുമ്പോൾ ഇന്നും ഒരു വിങ്ങൽ 😥😢
ഈ സിനിമ പൂർണമായും ചിത്രികരിക്കുന്നതിന് മുൻപേ കാർ അപകടത്തിൽ മോനിഷ മരിച്ചു
ക്ലൈമാക്സ് രംഗംത്തു മുഖം കാണിക്കാതെ കട്ടിലിൽ കിടക്കുന്ന മോനിഷേടെ കഥാപാത്രം ചെയ്തതു മാതു ആണ്..🙏🙏
മോനിഷ സഹനടി ആയിരുന്നോ
@@treesapjpj8096 അതെ
വലിയ നടിയായിട്ടും ഈ സിനിമ യിൽ ഇത്തിരി റോളെ ഉള്ളല്ലോ എന്ത് പറ്റി
@@treesapjpj8096 ഇത്തിരി roll അല്ല പടം പകുതി മുതല കാണിക്കുന്നത് പിന്നീട് അങ്ങോട്ട് ഉണ്ട്
Yes
മോനിഷയെ ഏറ്റവും സുന്ദരി ആയി കണ്ടത് അവരുടെ ഈ അവസാന ചിത്രത്തിൽ ആണ് ❤️
ഇജ്ജാതി തരികിട കഥാപാത്രംചെയ്യാൻ ശ്രീനിവാസനെ സാധിക്കു 😅🔥
ജഗതി 🔥
യെസ്, മയ്യനാട് മാധവൻ 😆
പഴയ സിനിമകള്‍ മനസ്സിനു തരുന്ന സന്തോഷം വളരെ വലുതാണ്.
വേദനയോടെ മാത്രമേ ഈ സിനിമ ഓർമ്മിക്കപ്പെടുന്നുള്ളു. Monisha👌👌sudhish👌👌മാധു ❤❤
അടുക്കള അച്ചു ഫാൻസ് ഹിറ്റ് ലൈക്ക്
Monisha... എന്ത് രസമാണ് കാണാന്‍... മലയാളത്തിന്റെ തീരാ നഷ്ടം
മോനിഷ അപകടത്തിൽ മരിച്ചത് എന്റെ വീട്ടിന് അടുത്ത് X RAY ജംഗ്ഷനിൽ വെച്ച്. ആദരാഞ്ജലികള്‍ 😢🙏⚘
ശ്രീനിയേട്ടൻ സൂപ്പർ പെർഫോമൻസ്. സുധീഷേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രം കലക്കി. എങ്കിലും ക്ലൈമാക്സ് നന്നാക്കാമായിരുന്നു. സിനിമയുടെ മൊത്തം ഫീലും ക്ലൈമാക്സിൽ കൊണ്ടുപോയി കളഞ്ഞു..
Monisha apakadathil marichath kondu angane aakendi vannathanu
30 വർഷം... എന്തൊ മനസ്സിന് വല്ലാത്ത ഫീലിങ്ങ്... 😭😭😭
29 Varsham aayitollu
ini ne egaanum pand idhu poleee😄😄😃😃
Namakkini orikkilim kittatha. Feeling aan
അപ്പോൾ എനിക്ക് 3 അര വയസ്സ് പ്രായം. പക്ഷെ ഇന്നാണ് ഈ സിനിമ ഞാൻ കാണുന്നത്.
ചെയ്യാത്ത കുറ്റം അടിച്ചേല്പിക്കയും, ആഷിക്കുന്നത് കിട്ടാതെ പോകുന്നതും, ഉറ്റവർ ഈ ലോകത്തിൽ നിന്ന് എന്നനേക്കുമായി മരിച്ചുപോകുമ്പോഴും, അച്ഛനും, അമ്മയും ഇല്ലാതെ വളരുന്നവരുടെ വേദന ഭയാനങ്കരം. ഈ ലോകം വെറുത്തു പോകുന്നു. കുറച്ചുപേർക്ക് മാത്രം എല്ലാ സൗഭാഗ്യങ്ങളും, പൂരിഭാഗം പേർക്ക് ദുഃഖംകരവും നൽകുന്ന ഈ ലോകവും, ദൈവവും വെറുക്കപെടുന്നു ഞാൻ.
ഈ സിനിമ പണ്ട് സകൂളിൽ പടിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ടതായിരുന്നു. ഒരായ്ച്ചയോളം മനസ്സിൽ ഒരു വിങ്ങലായി സുധീഷിന്റെ വേഷം നിന്നിരുന്നു.
,👍👍
സത്യം 😑
Orazhchaye ulloo?
97 98 ടൈമിൽ ആണ് എന്നു തോന്നുന്നു. ദൂർദര്‍ശനിൽ വന്നത്
@@libuazkowdiar5584 1995 il doordarshan il vannu.
പഴയ ഫിലിം ഉള്ള കോമഡി ഇപ്പോൾ ഇല്ല old is gold
മോനിഷ ❤️😥😥😥🙏🙏🙏നല്ല ഒരു സിനിമ ആയിരുന്നു,,, മോനിഷയുടെ അകാല വിയോഗം കാരണം സിനിമ പൂർത്തിയായില്ല 😥😥😥😥😥😥
56:59 ആ ചിരി. പലരും ട്രോൾ ആക്കുന്ന ചിരി. അതിമനോഹരം ആ ചിരി 😅😅😅
അത് ഒരു കഴിവ് തന്നെ...😁
പ്രേംകുമാറിന്റെ ഓട്ടം ഒര് രക്ഷയും മില്ല😂😂
Pandathe cinemayude okke specially sreenivasante scripts ulla moviesinte okke oru prethyekatha starting boring pole thonnum but nammale avasanam vare pidichu iruthi kalayum, athra manoharamaaya scripts and screenplay aanu angeru okke koodi cheythu vechekkanathu.
People like him made my childhood beautiful, 90's kid's maathram kittiya luck aanu ithellam kaanan patti ennu ullathu.
Oho. Bore adikunnenkil vere valla nee generation cinemayum poyi kaanu. Oro janmangal.
Yatheem khanayil ഒരൊറ്റ TV. 1000 കണക്കിന് കുട്ടികൾ ഗ്രൗണ്ടില്‍ ഇരിക്കും. Sunday ദൂര dharshanil ഇത്തരം movie കള്‍ കണ്ട കാലം. കൊടുങ്ങല്ലൂര്‍ CMMO orphanage ഒരു ഓര്‍മ്മ.
യത്തീംഖാനയിൽ ടിവി ണ്ടാർന്നോ?
Athanne
നല്ല രീതിക് അവസാനികേണ്ട സിനിമ മോനിഷയുടെ മരണം കാരണം ഇങ്ങനെ ഒരു ക്ലൈമാക്സിൽ അവസാനിപ്പിച്ചു 😢
മോനിഷ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
കുട്ടിക്കാലത്തെ ഒരു ഓർമ്മ മാത്രം ഈ മൂവിയെക്കുറിച്ചു വർഷങ്ങൾക്ക് ശേഷം ഇന്ന് കണ്ടു 2023നവംബർ 7 ന്
Oomb
2023 ൽ കാണാൻ വന്ന ഞാൻ
കോടതി നടപടികൾ അതേപടി പകർത്തി കാണിച്ചിരിക്കുന്ന സിനിമ. അത്ഭുതം തന്നെ! 💖
എണീറ്റപ്പോ മുതൽ ആകെ ഒരു ശോകം മൂടാണ് ഇന്ന്. നേരെ ഈ പടം കണ്ടോണ്ടിരിക്കുന്നു, mind is in good mood now 18/9/23
Evideya veed
മോനിഷ മരിച്ചു എന്നത് ശരിയാ സമ്മതിച്ചു പക്ഷേ ഇ സിനിമയ്ക് ഇങ്ങനെ ഒരു ക്ളൈമാക്സ് വേണ്ടായിരിന്നു എന്നത് ആണ് എന്റെ അഭിപ്രായം. സുധിഷ് ചെയ്ത ആ കഥാപാത്രം പലപ്പോഴും നമ്മൾ തന്നെ ആണോ എന്നു തോന്നി പോകും.. അങ്ങനെ ഉള്ള ഒരു കഥാപാത്രതെ വീണ്ടും സങ്കട അവസ്ഥയിൽ കൊണ്ട് എത്തിച്ചതിൽ വിഷമം ഉണ്ട് 🙏🙏🙏
അല്ലകിൽ ഇ സിനിമയ്ക് പിന്നെ ഒരു രണ്ടാം ഭാഗം കൊണ്ട് വരണം ആയിരിന്നു
0:03 കുട്ടികാലത്ത് നോസ്റ്റ് പിറു പിറു സൗണ്ട്..സിനിമ തുടങ്ങും മുൻപ്..ആകാംഷ പൂരിത മായ നിമിഷങ്ങൾ
😂👍
നല്ല തുടക്കം 👌കണ്ടിരുന്നു പോകും 😊 but last കൊണ്ടുപോയി തുലക്കും പഴേ ഒരുപാട് സിനിമകൾ 😢സങ്കടം വരുത്തിയാലെ തിരക്കഥകൃതിനും, സംവിധായകനും തൃപ്തിയാകു. ഒരുമാതിരി സാഡിസ്റ് മൈന്റെ അല്ല ഗയ്സ് 🤔നിങ്ങൾക് ആരെക്കിങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ?
good movie 👌
@@bavintm6806 feel gd movie. Climax sad ആക്കി 😔
@@KavyaCv1innale movie kandu Kairali we channel climax 😥
@@KavyaCv1 innale 1st time kandu Kairali we channel Super movie climax 😥
മോനിഷ അപകടത്തിൽ മരിച്ചത് കാരണം climax അങ്ങനെ ആക്കിയത് ആണ്
ആ വര്‍ഷം, മോനിഷയുടെ മരണം കാരണം shooting പൂർത്തിയാകാതെ ഒരു അറസ്റ്റിൽ വച്ച് അവസാനിപ്പിക്കേണ്ടി വന്ന ചിത്രമാണിത് എന്ന് എത്ര പേർക്കറിയാം ?
എല്ലാവർക്കും അറിയാം
Manasilaayila
അതേ
@@Niyask239 aa varsham monisha marichu... Appo climax sudheeshinte arrest akki
@@sijisabu8835 ok thank u for ur reply
Good dialogues....except for the climax the story is very good too....... Jagathy, Sreenivasan, Kalpana, Premkumar...all are very good...climax was unfortunate...
Climax ithallarnu 1st actress monisha marichond change chythath aahnu
Ee movieyude climaxil മോനിഷയുടെ പകരം bed ഇൽ കിടക്കുന്നത് dupe ആണ്. പാവം മോനിഷ നല്ലൊരു നടിയായിരുന്നു 🙏🏻🙏🏻😭
ഇത് ചെറുപ്പത്തിൽ കണ്ടത്.. അപ്പൊ ഇറങ്ങിയ കുറേ ഈ ടീമിന്റെ പക്കാ കോമഡി മൂവി ആണെന്ന് വിചാരിച്ചു ഇത് കണ്ടു.. പക്ഷെ ഇത് ക്ലാസ്സ് സെന്റി മൂവി ❤️❤️
2:05:01 monishade last dialogue in Malayalam film. 😢😢. Nale thane thirichu varanam paranju pokuna monisha pineed orikalum vanila. 😢. Ee shooting de edaki aanu avar marichathu. 😮😢
😢😢😢
എസ് പി വെങ്കിടേഷിൻറെ BGMഉം പാട്ടുകളും...
Actress Monisha died in an accident before the climax was shot. That’s why the movie ending seems incomplete.
I was wondering that. Now cleared thanks. Anyway they could have mention in the end credits
ആണോ
ഈ ഫിലിം മാത്രം അല്ല പഴയ കുറെ മൂവീസ് ക്ലൈമാക്സ് വെറും ബോർ ആണ്. ഒരുമാതിരി കരച്ചിൽസ് good ending ആകേണ്ട മൂവീസ് പോലും
ശ്രീനി മാസ്സ് 💪💪
ഒരു കഥാപാത്രത്തിനേ.. ഇത്രയും ഇട്ട് നരകിപ്പിക്കരുത് 😂❤️
They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.
2024 ആഗസ്ത് മാസം ഈ സിനിമ കാണുന്ന ഞാൻ..
07:40 ഇതുപോലുള്ള ആശാരിമാർ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്.... നമ്മൾ എന്ത് ചെയ്താലും കുറ്റം പറയുന്നത് (ഇതിൽ ചെയ്യുന്നത് തെറ്റാണ്...)
What a feel good movie 🥰🥰
നല്ല ഒരു സിനിമ
ക്ലൈമാക്സ് കണ്ണ് നനയിച്ചു 💯🥹
മോനിഷേച്ചി ❤️❤️❤️🙏🙏🙏🌹🌹🌹
Dey 21 vayassilanu monisha marichath. Avare chechi ennu vilikkan nee killakutti aano..
🥰old filims 👍
Just Stat with comedy and finally it's reminds, some state of life, it's painful 😢
50:54.പൈപ്പിൻ ചുവട്ടിൽ വീണപ്പോൾ ഉള്ള മാധു വിന്റെ ചിരി 👍👍👍💞സൂപ്പർ 😊
Monisha 😭😭😭🌹🌹🌹
Final film of മോനിഷ 😥
@15:10 Old Sasthamangalam ....Trivandrum ... several scenes shot at near by areas ...
1:10:27 Thirumala Parakkovil ....... lost memories
😂SreenivAsAn😂 "❤️ishttam❤️"
ശ്രീനിവാസന്റെ മയ്യനാട് മാധവൻ 💪😂👍
Maranalokathekkadutha oru kochukalaakaariyude mugham ee chitrathil kaanaam...kaalam etra kadannu poyirikkunnu...njaan anjaam class passaya vacation timeil release aaya cinemayaanu...ipo enikku 40 vayassundu...
This movie hits different
Avasanathe monishayude vakku manasine vedanipikunnathanu...
Monisha ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Climax evidem ethila.. super movie ayirunnu
reason for monisha's death
Avasanam kandapool 😭😭
😂😂😂😂
സൂപ്പർ
Sreeni eatta ❤❤❤
Ellamkondum virahamayi theernna oru cinema 😢😢😢😢😢
ഞാൻ വിചാരിച്ചു ക്ലൈമാക്സ് സത്യം തെളിയും എന്ന് അപ്പോഴേക്ക് പടം കഴിഞ്ഞു
They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.
njan anneshich nadanna cinema aarunu..peru ariathe kallan pavithran vare thappi noki
Me too... Njn ethiyath kokkarokoo enna movie aannu.. Epozha eth kittiye
Me too. പണ്ട് tv യിൽ കണ്ട ഓർമയിൽ കുറെ തപ്പി നോക്കി.
ഈ പടത്തിലെ നല്ല scenes remaster ചെയ്യൂ 😍
2022 engale ulla padam njan ezhuthunund
Monish ❤❤❤
Nalla cinema❤
Super
sudheeshnte character vallathe veshmipikunnu oru happy ending arunengil 🥹
2022 ല്‍
👍
👍
Yes
59 : 35 ശ്രീനിവാസൻ സൂപ്പർ കേമഡി
Super movie❤❤❤
പാട്ട് 😍😍
Cheppak adi vidhya
2024il kanunnavar undo 😍🥰
2ND PARTINU CHANCE INDARNNU
Suuuuuuuper film
നല്ലൊരു സിനിമ ആക്കാമായിരുന്ന സിനിമ....end ശരി ആയില്ല. കില്ലർ ക്ലൈമാക്സിൽ മാത്രം വെളിപ്പെട്ടിരുന്നേൽ സൂപ്പർ ഹിറ്റായെനെ.
Climax chithreekaranathinu thott mumb Monisha marichu..athanu avide vech nirthiyath
Last thirinj kidakkunnath maaduvanu.(dupe).Monisha alla
@@alphatradingmindset അത് അറിയില്ലായിരുന്നു. ആ മഹാനടിക്ക് ഒരായിരം അശ്രു പുഷ്പങ്ങൾ💗💗💗
56:58 ആ ചിരി 😄😄👍🏻
Famous ചിരി 🤣
12:21 മയ്യനാട് മാധവൻ അഥവാ
M M A Dhavan
2024 JULY Super movie
സൂപ്പർ സിനിമ
എന്റെ വീടിന്റെ അടുത്ത് ഒരു കൊച്ചുണ്ട് മോനിഷയുടെ അതേ ഷേപ്പ് ഞാൻ വളയ്ക്കാൻ നോക്കിയതാ ഇതുവരെ നടന്നിട്ടില്ല😂
ഇച്ചിരി മയിലെണ്ണ പുരട്ടി നോക്ക് ബിബിൻ ks ചിലപ്പോൾ വളയും 😂😂
വളച്ചു കഴിഞ്ഞ idea പറഞ്ഞു തന്നാൽ മതി.... എനിക്ക് അത് വച്ച് ഇവിടെ ഒന്നിനെ വളക്കാൻ ആണ് 😂😂😄😄
വശികരണ മന്ത്രം ചൊല്ലിയാൽ മതി...
Ithinte second part irakanamaaynum
സന്ദേശം 💯💯💯
സുധീഷ് കരയിച്ചു കളഞ്ഞു 😢
2022 il aarelum undo
What a BGM
ethanu sherikkumulla nalla movie ... ..
2033 ഇൽ കാണുന്നവർ ഉണ്ടോ
Ee sinima kanan njaghal kure per aduthullu veettil poyappol avar main switch off aki corant illannu paranju athu antha kalam 😁
Eadh naattila ath
Sreethevide sound mariathe srethichaver undo 😁
Nice....poli
how did I iss this film??? 2022.11.11
57:00 ട്രോൾ ഇമോജി 😂😂😂
Nice movie
😂😂 Sreeniyettante ,, adhwanam,,, 😃😃
Nice ✨️🍁
🎦 movie
ഇതിന്റെ ബാക്കി ഇറങ്ങിയോ
No, there is no remaining part(s). They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.