മലയാളി ഗംഭീര സിനിമാ ഇത്രയും നല്ലോരു സിനിമാ ഉണ്ടാക്കിയ എല്ലാവർക്കും വലിയ സല്യൂട്ട് സി സ് സുധേഷ് നല്ല ഡയറക്ടർ കലാഭവന്‍ മണി malayalasinimakke നഷ്ടപ്പെട്ട ഗ്രേറ്റ് acter ഇതാണ് റിയൽ directer
Vow!! Really missing a great actor late Shri kalabhavan Mani..Great team work.Being a tamil(pandi)i really thank the director for using "Thirukural' Phrases ..Veendum..onnu koodi ..Really i miss you mani chetta 🙏🙏🙏🙏
ആരും ഈ ഫിലിമിനെ കുറിച്ച്ഒന്നും comant ഇടാതെ 🤔🤔 എന്നാ പിന്നെഞാൻതന്നെ പറയാം, ചെറിയൊരു തരക്കേടില്ലാത്ത ഒരു കുടുംബം പടം ഓവറായിട്ട് ഒന്നും പ്രതീക്ഷിക്കണ്ട 👍
മണിച്ചേട്ടൻ മലയാളികളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു എന്നത് അദ്ദേഹം മണ്മറഞ്ഞതിന് ശേഷമാണ് നമ്മൾ തിരിച്ചറിഞ്ഞത്
മലയാളി ഗംഭീര സിനിമാ ഇത്രയും നല്ലോരു സിനിമാ ഉണ്ടാക്കിയ എല്ലാവർക്കും വലിയ സല്യൂട്ട് സി സ് സുധേഷ് നല്ല ഡയറക്ടർ കലാഭവന്‍ മണി malayalasinimakke നഷ്ടപ്പെട്ട ഗ്രേറ്റ് acter ഇതാണ് റിയൽ directer
ഒരു സിനിമ കണ്ട് കണ്ണ് നിറയണമെങ്കിൽ അത് മണി ചേട്ടന്റെ സിനിമ ആയിരിക്കണം
ദിലീപ് സിനിമ ❤❤
Macha Last karanjupoyi
Ithupole oru film sowpnagalill mathram
ഫിലിം industryil പകരം വെക്കാൻ ഇല്ലാത്ത ഓരോ ഒരു നടൻ മണിച്ചേട്ടൻ 😓😓😓
ദിലീപ് ഏട്ടൻ ആണ് മുമ്പിൽ
മണിച്ചേട്ടന്റെ എത്ര നല്ല പടമാണ് ഇത്.. കണ്ണ് നിറഞ്ഞു😢😢ഒപ്പം മനസ്സും.. love you മണിച്ചേട്ടാ♥️♥️♥️മണിച്ചേട്ടൻ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും
Same to u
.
ഇപ്പോൾ ഇവിടെ വന്ന് കരയുന്ന എത്ര ആളുകൾ കലാഭവൻ മണി ജീവിച്ചിരുന്നപ്പോൾ അദ്ദേഹം നായകനായി അഭിനയിച്ച സിനിമകൾ തിയേറ്ററിൽപ്പോയി കണ്ടിട്ടുണ്ട്.
Kananulla bagyam kitteela😢😢😢
നീ മണി ചേട്ടാൻ്റെ എത്ര പടം തിയ്യറ്റാറിൽ പോയി കണ്ടിട്ടുണ്ട്
മണിച്ചേട്ടന്റെ അഭിനയം ഒരു പ്രത്യേക ഫീൽ തന്നെ.... Good movie 👍👍
Santhwanam shivettaneyum appuvineyum kanan vannavar undo evide😍🤔
l
നല്ല പടം കുറെ സ്ഥലത്തു കണ്ണ് നിറഞ്ഞു പോയി
Shariya
Vow!! Really missing a great actor late Shri kalabhavan Mani..Great team work.Being a tamil(pandi)i really thank the director for using "Thirukural' Phrases ..Veendum..onnu koodi ..Really i miss you mani chetta 🙏🙏🙏🙏
Super മൂവി
കണ്ണ് നിറഞ്ഞു പോയി 😭
Love You മണി ചേട്ടാ😘
Shivettaneyum appuneyum kanan vanna njan comment box kandappo😲😲😲motham perum avare kanan vannatha😁
Santhwanam uyir ❤❤❤❤
Shivettan uyireeeeee😘😘😘😘😘
മണിച്ചേട്ട മറക്കില്ല ഒരിക്കലും ❤😪
😓😓
🥺😢😔
1:51:47 ജഗതി ചേട്ടൻ പറഞ്ഞത് സത്യം ആയിരുന്നു.. മണി ചേട്ടൻ പോയതിൽ പിന്നെ ഈ നാട് നേരെ നിന്നിട്ടില്ല 😭
💯
😭
😢
മണിച്ചേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം 👌👌
Un
മണിച്ചേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം👍👍👍
* സൂപ്പർ പടം ഞാൻ കരഞ്ഞുപോയി miss മണിച്ചേട്ടാ miss *
മണി ചേട്ടൻ 🌹🌹😘😘😘
സാന്ത്വനത്തിലെ ശിവനും അപ്പുവും
Ee movie yil shivanum appuvum unddenn arinj Vanna njan 😁
Njanum😜
Njanum
Njnum 😂😂😂😂
Njanum arinjitt vannada😁
Njanum angana vanne
ക്ലൈമാക്സ് കണ്ണ് നിറഞ്ഞു....
Shariya😢😢😢😢feeling
ആരുടെയും ശ്രെദ്ധയിൽ പെടാതെ പോയ ഒരു നല്ല സിനിമ ♥️
P
P
Op
എന്താ ഈ p
P@@shahinashahina9337
Sivettane kanan vannavarundo
അഭിനയം ആണെങ്കിലും ഈ സിനിമ കാണുമ്പോൾ പൂന്തുറ സിറാജിനെ ഓർമയാകുന്നു കാരണം ജീവിതത്തിൽ ഇങ്ങനെയായിരുന്നു പൂന്തുറ സിറാജ് പാവങ്ങൾക് വേണ്ടി ജീവിച്ച മനുഷ്യൻ
Really Awesome and Heart Touching Movie💗💗💗Manichettan😍Shivan😍Appu😍
Super movie മണിച്ചേട്ടൻ 😔😔👍👍👍കണ്ണ് നനയിച്ച ഒരു super story. കലാഭവൻ mani🙏🙏🙏🙏🙏
അപ്പു ഇതിൽ ഉണ്ടാർന്നോ എന്തായാലും മണിച്ചേട്ടന്റെ movies എല്ലാം അടിപൊളി ആണ്
Santwanathile അപ്പുനെയും ശി വനെയും കാണാൻ വന്നവർ ഒന്ന് yes parayu
Yes
Yes
Shivettaneyum appuvineyum kanan Vannavarundo
Yaa mwone😂❤️
Und😁😁
Und
Njnn 😂😁
Shivettan adhikam role illallo 😒
കലാഭവൻ മണി ചേട്ടൻ... നല്ലൊരു നടൻ അതിനേക്കാൾ ഉപരി നല്ലൊരു മനുഷ്യൻ...❤❤
വെറുതെ കാണാം എന്ന് വച്ചതാ......കരയിപ്പിച്ചു കളഞ്ഞു......😭😭😭😭
ഞാനും
ഞാനും
മണി ചേട്ടാ ....we miss u
We will never forget you dear Gem.. a true Malayalee will never forget your talent and sound dear Manichetta
M
j
jk
Keep it in the way of w I have pUnited was a
Fantastic movie... kalabhavan mani amazing acting.. RIP 🙏...
മണിച്ചേട്ടാ....
വല്ലാതെ കരയിപ്പിച്ചല്ലോ.....
ഇത്രയും നല്ല സിനിമ ഇപ്പോഴാ കാണുന്നത്
സൂപ്പർ കരഞ്ഞുപോയി 😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹
2021. കാണുന്നവർ ഉണ്ടോ
മണിച്ചേട്ടാ... മിസ്സ് you 🥰🥰🥰😭😭😭
ഇല്ല
@@anuek6852 മണിച്ചേട്ടനെ ഞാൻ miss ചെയ്യുന്നു എന്ന പറഞ്ഞെ... Miss ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചില്ല ' ഇല്ല ' എന്ന് പറയാൻ
കണ്ടു കണ്ണ് നിറഞ്ഞു 🥹🤗
* miss manichetta ഇനി ഇതു പോലൊരു നടൻ ഈ ഭൂമിയിൽ ഇല്ലല്ലോ
അങ്ങനെ ആണ് ഞാൻ വിചാരിച്ചത്
പിന്നെ ഓർത്തപ്പോൾ മമ്മൂക്കയും കൂടി വന്നു *
പിന്നെ പഞ്ഞിക്ക... മൈരാണ്
മണിച്ചേട്ടൻ ❤🔥
മമ്മൂക്ക ❤🔥
ചാലക്കുടി കാരൻ ചങ്ങാതി ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰 മണി ചേട്ടൻ 🥰🥰🥰🥰🥰അടിപൊളി മൂവീസ് ഗുഡ് 💪💪💪
ഈ മൂവിയിൽ സാന്ത്വനത്തിലെ അപ്പുവിനെ കണ്ടവർ ഉണ്ടോ??
Illa kandilla
1.13.45
ശിവേട്ടനെ കണ്ടോ..??
42.08 മുതൽ ഉള്ളതിൽ ശിവേട്ടൻ ഏതാണെന്നു മനസിലാവുന്നില്ലലോ ദൈവമെ 🙄🙄🙄🙄
Eatha ee shivan ? Eatha ee santhwanam ?
ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മണി ചേട്ടൻ 😍😍😍
Shivettan😍😍😍
മണ്ണി ചേട്ടൻ 😭😭😭😭😭😭😭😭
നല്ല ഒരു സിനിമ 2022 കാണുന്നു ❤❤manichetta ilv u ❤♥️❤❤
2020 കാണുന്നവരുണ്ടോ
Wonderful Person 👍
Mr Mani (R.I.P.)🙏🏻
I'm Jayakumar from tamil Nadu many times I saw the super movie All are best acting
Still We Miss You മണിച്ചേട്ടാ😢😢😢😢😢
മണിച്ചേട്ടൻ ❤️
🥺കരഞ്ഞു പോയി 😢 ഈ 2023 ലും 🙂
ഒരു നല്ല ചിത്രം. കലാഭവന്‍ മണി നായകനായ ഇഷ്ടപ്പെട്ട ഒരു ചിത്രം.
Nalla cinema. Miss you മണിച്ചേട്ടാ...
Padam kandu supper
ilove u manichettaaaaaaaa😢😢😢😢😢
Kalabhavan Mani super
മണി. എന്റെ. കുട്ടികാലത്തെ പൊന്നമ്പിളി 😭😭😭
കരയിച്ചു 🙏🙏🙏🌹🌹
1:41:11 - പാവം മാധവനെ വഴക്ക് പറഞ്ഞത് എനിക്ക് സഹിച്ചില്ല .
കാരണം എനിക്ക് മാധവനെ ഇഷ്ടമായി .
படம் முடியும்போது கண்ணுல தண்ணி வந்துடுச்சு .......Kalabhavan mani anna Miss you 😭😭😭😭
സൂപ്പർ❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰 മണി ചേട്ടൻ 🥰🥰🥰
I miss you മണി ചേട്ടാ😥😥😥😥😥😥😥
ഗുഡ് മൂവീസ് 🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩
Awesome film...👍
Super filim💓💓💓
21/7/2023ഇന്ന് കണ്ടു സൂപ്പർ സിനിമ 😍
നല്ല സിനിമ 👌👌
ഇന്ന് ആ ഉമ്മറ പടി ആളൊഴിഞ്ഞ പറമ്പായി എല്ലാ വീടുകളിലും കാണും
സൂപ്പർ
കറഞ്ഞു പോയി
ഗുഡ് മൂവി, മണിയുടെ അവിസ്മരണീയ പ്രകടനം, ❤️💪👍
2022 ഡിസംബർ 31 ശനിയാഴ്ച ഉച്ചക്ക് 2:40
Ith santhwanathile sajin Chetanum raksha chechiyum induu... Kadipidikk
Shivettan de 1st movie aanu ith 🤗
@Ajmal Musthafa 😊
Shivettane kandillaa
🥺 അടിപൊളി 😘
അടിപൊളി ❤️❤️❤️🔥❤️🔥അടിസക്കേ
Kidu filim manichettan polichu
Missu mani chettan 😭
അപ്പുവിനെ കണ്ടു ശിവേട്ടനെ കണ്ടില്ല.ഏതു scene ലാ time
സത്യത്തിൽ അപ്പുവിനെയും ശിവനെയും കാണാൻ ആണ് വന്നത് 😃
Alla നമ്മുടെ മണിച്ചേട്ടന്റെ സിനിമ ആയോണ്ടാണ് വന്നത്
Manichettan❤🔥
Manichettan uyir 🥰🥰
Sandwanam sajin chettante biography yil ee film ll undennu kett vannathaaa... Kandengil parayane... 🤗🤗🤗
Yes kandu
Noki kandilla
മണിച്ചേട്ടന്റെ പടം ആയോണ്ടാ വന്നേ 😏
മണിച്ചേട്ടൻ ❤🔥
Uppum Mulakum neelu undalo ? Arankilum uppum Mulakum fance evida undankil oru like Adi.👍
Kalabavan mani 😢😢😢😢
Super movie.miss u mani chetta😥😣
നല്ല പടം
ആവശ്യമില്ലാത്ത bgm എല്ലാം കുത്തിക്കേറ്റിവെച്ചേക്കുന്നു..
Good movie a wonder never happens in real life but feel like real
Super 👍👍👍
Malayali Kalabhavan Mani super
2023ൽ കാണുന്നവരുണ്ടോ
Done. Climax super. Super movie
Super hit movie
Super climax
Kidu
Nice movie..manichetta miss u
സൂപ്പർ
ആരും ഈ ഫിലിമിനെ കുറിച്ച്ഒന്നും comant ഇടാതെ 🤔🤔 എന്നാ പിന്നെഞാൻതന്നെ പറയാം, ചെറിയൊരു തരക്കേടില്ലാത്ത ഒരു കുടുംബം പടം ഓവറായിട്ട് ഒന്നും പ്രതീക്ഷിക്കണ്ട 👍
Sarikkum.koodapirappinte.sneham.thamaasayaayi.thonnum.pinne.abadhathil.chennu.chaadumbol.koodapirappu.paranjad.pinneed.manassilaavum.enthaanu.sariyennum.enthaanu.thettennum.aarumkaranjupokum.
@@pramodck1253 sg
@@pramodck1253 sg
നല്ലരു കുടുംബകഥ
ശിവേട്ടനെയും അപ്പുവിനെയും കണ്ടവരുണ്ടോ
മണി മുത്ത് 🥰
നീ മഴപോലെയാണ് മാധവാ നീ പോയാൽ ഈ മണ്ണ് വരണ്ട് പോകും
Nice Cripet very nice Movie 🎥