Chakkikotha Chankaran | Malayalam Full Movie | Jayaram & Urvashi
Вставка
- Опубліковано 7 лют 2025
- Directed by Krishnakumar,Produced by R. Mohan,Music by Shankar Ganesh,Starring Jayaram,Nedumudi Venu,Uravashi,Geetha,Thilakan,Sukumari,Release dates 1989.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
തുടക്കം മുതൽ ഒടുക്കം വരെ തിലകൻ പൂണ്ടുവിളയാടിയ സിനിമ.!!!!!
*പഴയ പടങ്ങളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്*
Youthi annl problm undo🙂
ഞാൻ
Njnum unde
ഞമ്മള് ഉണ്ടേ
@@MariamMariam-mu2bb nammalumunde... ente chanel onn support cheyyavo.. pls
എന്റെ മോനെ ഇങ്ങനെ ഒരു ഐറ്റം ഇവിടെ ഉണ്ടാർന്നോ , ജഗതി വരെ സൈഡ് ആയി പോയി തിലകന്റെ മുന്നിൽ 🔥🔥🔥
😀😀
Sathyam 😂
Super comedy
Ellarum super
Sathym oree poli
തുടക്കം മുതൽ അവസാനം വരെ ഒരു സെന്റി scene പോലും ഇല്ലാതെ... സൂപ്പർ കോമഡി മൂവി
Super film
Crct
True
100 subscribe aakkitharo?.
ഉണ്ട്.. ഗീതയുടെ sentimence ... നിങൾ പറഞ്ഞ പടം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു .. നോ senti
E സിനിമ കണ്ടു ചിരിച്ച പോലെ എന്റെ ലൈഫിൽ ഒരു പടവും കണ്ടു ഇത്ര ചിരിച്ചിട്ടില്ല... എത്ര കണ്ടാലും മടുപ്പു തോന്നാറില്ല...
Sathyam
Sheriya
S
Sathyam
True
2022 ൽ ആരേലും ഉണ്ടോ 😅😅 ഇങ്ങനൊരു പടം ഉണ്ടായിട്ട് കാണാതെപോയി. ഞാനല്പം വൈകിപ്പോയി
2023
2024
INIYUM OTHIRI COMEDY MOVIES UNDU 1980s made......
ഞാൻ മാത്രമാണോ 🤔 2024വീണ്ടും ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത്...??❤❤
Alla
ഞാനും
Njanum
അല്ല ഞാനും
No me tooo
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
Athanuu pazhaye padangal 😊❤🎉
കാലമിനി എത്ര കടന്ന് പോയാലും
പഴയ പടങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരും 🔥🔥 🔥🔥 💥💥 ✨️✨️
ഓരോ സെക്കൻഡും ചിരിച്ചു പോകുന്ന ഒരു സിനിമ. എത്ര വട്ടം കണ്ടാലും മതി വരാത്ത സിനിമ. 💕💕🙏💕
തിലകൻ ചേട്ടൻ പ്രഭാകരൻ എന്ന് വിളിക്കുമ്പോൾ ഓർമ വരുന്നത് നാടോടിക്കാറ്റിലെ പ്രഭാകരാ എന്ന വിളിയാണ് 🤪🤪🤪😍
പട്ടണപ്രവേശം
തിലകൻ ചേട്ടൻ്റെ ഇത്രേ കോമഡി ആയൊരു ചിത്രം ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. സൂപ്പർ movie 😆😆
2:03:20
മൂക്കില്ല രാജ്യത്ത്. അതിലും ഉണ്ട്
NADODIKKAATTU, PATTANAPRAVESHAM, ARAM+ARAM=KINNARAM, NAGARANGALIL CHENNU RAAPPAARKKAAM, MOOKKILLAA RAJYATHU, YAVANIKA, PANCHAVADIPPAALAM, KAANAATHAAYA PENKUTTY, .....ITHELLAAM TILAKAN CHETTAN COMEDY CHEYTHA CINEMAKAL AANU ONNU TRY CHEYTHU NOKKOO
എന്റെ ദൈവമെ ഒരു രക്ഷം ഇല്ല വേറെ ലെവല്‍ മൂവി
ഗീതചേച്ചി fight അമ്പോ ഹെവി
Ys
100 subscribe aakkitharo?
എജ്ജാതി entertaining movie ആണിത്😍😍😂
തുടക്കം മുതൽ അവസാനം വരെ ഒരു തരിപോലും വെറുപ്പിക്കാതെ രോമാഞ്ചം തന്നു എന്നതാണ് സത്യം💯
ജയറാം,ഉർവശി,തിലകൻ ,സുകുമാരി,ഗീത,നെടുമുടി,ജഗതി...
എല്ലാവരും പൊളിയേ😂😂💞💞
🤣🤣🤣🙋🙋🙋😂😂😂
പഴയ movie കളെ സ്നേഹിക്കുന്ന യൂത്ത് പെൺപിള്ളേർ ഹാജർ 🙋♀️ fud കഴിക്കുമ്പോൾ old movie അത് വേറെ level ആണ് ❤
ഒരു രക്ഷയില്ലാത്ത പടമാണിത് തിലകൻ സാർ വേണു സാർ സുകുമാരിയമ്മ ഉർവ്വശി ചേച്ചി ഗീത ചേച്ചി ജയറാമേട്ടൻ എന്തു രസമാണ്. Super dupper filim
ചിരിപ്പിച്ചു കൊല്ലും....ഏണികോമഡി അപാരം .....ഹഹഹഹ
Sathyam naan chirich maduthu
Tech HK Malayalam
ഒരു രെക്ഷയുമില്ല പൊളി 🥰🥰🥰🥰
കേബിൾ ഇല്ലാത്തപ്പോൾ രാത്രിയിൽ Dvd യിൽ സ്ഥിരം ഇട്ട് കാണുന്ന മൂവി... ഏണി സീൻ ഒക്കെ വരുമ്പോൾ വായിൽ പുതപ് കുത്തി തിരുകി വച്ചാണ് കാണാറ്.. ചിരി നിർത്താൻ പറ്റില്ലായിരുന്നു 😄😄😄
പണ്ട് കണ്ടു ഒത്തിരി ചിരിച്ച മൂവി. തിലകൻ ചേട്ടൻ ഒന്നും ഒരു രക്ഷയുമില്ല. ആ എണീടെ സീനും പടത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പൊളിച്ചു. കോമഡി മൂവി.
2023 ആം വർഷത്തിൽ നവംബർ മാസത്തിലെ ഈ തണുപ്പുള്ള രാത്രി 11.44നു കണ്ടുകൊണ്ടിരിക്കുന്നു ❤❤❤
2024ആം വർഷത്തിൽ ഫെബ്രുവരി മാസത്തിലെ ഈ ചുട്ടു പഴുത്ത വെയിലുള്ള ഉച്ചയ്ക്ക് 1.47നു കണ്ടുകൊണ്ടിരിക്കുന്നു. ❤️❤️❤️
തുടക്കം മുതൽ ഒടുക്കം വരെ ഒരേ പോലെ ചിരിപ്പിച്ചു...😂😂😂😂എല്ലാവരും സൂപ്പർ...😂❤❤
35:32
ഈ പടം എത്ര തവണ കണ്ടു നു ഒരു പിടീം ഇല്ല... ചിരിച് ചിരിച് വയ്യായെ 🤣
ഇത് പണ്ട് dd4ൽ സ്ഥിരം വരുമായിരുന്നു.. dd4എന്നൊക്കെ പറഞ്ഞാൽ ഇന്ന് അറിയുന്നവർക്ക് ഇപ്പോ 30നു മേലെ പ്രായം കാണും
90 kids
Enik 26 ullu... Ennit enik orama und
Enik 24 enik orma und
ഞാൻ മഴവിൽക്കാവടി സിനിമയിലെ മീശവാസു
ഇത്രയും ചിരിപ്പിച്ച മറ്റൊരു മലയാള സിനിമ കണ്ടിട്ടില്ല.
ഈ സിനിമയിലെ highlight ക്ഷേത്രത്തിൽ വെച്ചു നടത്തുന്ന കല്യാണത്തിന്റെ background music ആണ്(കായലരികത്ത് വലയെറിഞ്ഞപ്പോൾ) i like it🙏🙏😍😍💕💕♥️♥️👍👍👌👌🤝🤝
Ee padam ippolum ishtam ullavarundo...
പണ്ട് ഈ പടം ദൂരദർശനിൽ വന്നപ്പോൾ ചിരിച്ചു അടപ്പിളകിയ കാലം. അന്ന് എല്ലാരും കൂടി ഏതേലും വീട്ടിൽ ഇരുന്നാണ് കാണുന്നത്. 😂😂
ATHARAM RASSAMONNUM INNU KITTILLA....INNU PADAMITTAAL ELLAAVARUM MOBILIL KUTHIYIRUNNU BORE ADIPPIKKUM
ഗോവണിയുടെ സീനാണു ഇതിൽ ഏറ്റവും ചിരിച്ചുപോയത്. 🤣🤣🤣🤣
*അതേ സുഹൃത്തേ*
@@Roby-p4k വെട്ടുകത്തി പിടിച്ചു നിക്കുന്ന രംഗം 😂😂😂
@@anjuks5373ഇയാളാര് പരശുരാമനോ ...
thilakan and nedumudi scene.
എനിക്ക് തോന്നുന്നു ഈ ചിത്രത്തോടെയായിരിക്കും ജയറാമിന്റെ ചുറ്റിക്കളി ദാമ്പത്യം എന്ന സ്ഥിരം പരിപാടി തുടങ്ങിയത് പാവകൂത്ത് ആദ്യത്തെ കണ്മണി അങ്ങനെ അങ്ങനെ ഒത്തിരി ചിത്രങ്ങൾ
Mele parambil aanveed 😂
NAGARANGALIL CHENNU RAAPPAARKKAAM
ഏണിയും തിലകൻ ചേട്ടനും.......ചിരിച്ചു വയ്യാതായി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
2:03:20
ee vayasukaalatiyalku bhrantano...iyale oolamparel konduvaanaaruville...jagathychetan superb..no words to say...all legends
എനിക്ക് ഏറ്റവും ഇഷ്ടം തിലകൻ സാറിന്റെ പത്രം വായനയാ 🤭🤭🤭
😅😅😅 അതെന്തൊരു വായനയാടാ നാറി
2:03:20
എന്റെ ജീവിതത്തിൽ കോമഡി കണ്ടു ചിരിച്ചെങ്കിൽ കുടുബ സമേതം കണ്ടു ആസ്വദിക്കാൻ പറ്റിയ കോമഡി ആണ് ചിരിക്കാത്ത മസിലുപിടിച്ചു ഇരിക്കുന്നവര്പോലും കണ്ടു ചിരിക്കും എന്തേലും വിഷമം ഉണ്ടെങ്കിൽ ഇ പടം കാണണം കാരണം ഇതാണ് കോമഡി ഒരുരാജസേനൻ പ്രിയദർശൻ മൂവി ജഗതി. ജയറാം ഗീത യടയ് അടി അടിപൊളി ഉർവശി co ആര്സിറ്റി ഓക്കേ അടിപൊളി
എന്റമ്മോ😂 കുട്ടിക്കാലത്ത് ഈ മൂവി കണ്ടു ചിരിച്ചത് പോലെ പിന്നീടൊരിക്കലും ചിരിച്ചിട്ടില്ല ഗോവണി സീൻ മാസ്സ്.......
1:31:40 തിലകൻ ചേട്ടൻ ഇജ്ജാതി Experssion 😹😹
ഒരു സെന്റി സീൻ പോലും ഇല്ലാതെ 2 മണിക്കൂർ ചിരിക്കാൻ ഉള്ള Perfect Entertainer 🔥🔥😹😹
ദ്വയാർത്ഥങ്ങൾ ഒന്നുമില്ലാത്ത കോമഡികൾ✌️✌️✌️
ചിരിച്ചു ചിരിച്ചു വയ്യ എന്റെ ഈശോയെ. സൂപ്പർ ഫിലിം. എത്ര കണ്ടാലും മതി ആകുന്നില്ല
2:03:19 പത്രം വായന
സ്വന്തം ഭാര്യയയെ സ്വന്തം വീട്ടുകാർ അറിയാതെ സ്വന്തം വീട്ടിൽ താമസിപ്പിച്ച നെന്മാറ സ്വദേശി റഹ്മാന്റെ കഥ 33 വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമ ആയി വന്നിട്ടുണ്ടെന്ന് എത്ര പേർക്കറിയാം 🤔
Atheth cinema
@@AmizzzworldAmi Veruthe alla bharya
സുപ്പർ പടം..ഒരു പ്രിയദർശൻ movie പോലെ ending..അടിപൊളി
2 0 2 1 il kanunna.. MALAYALISS COME ONN. 🔥🔥😍😍✔️
💠⚫💠⚫💠⚫💠⚫💠⚫💠⚫💠⚫💠⚫💠
100 subscribe aakkitharo?
എത്ര കണ്ടാലും മതി വരാത്ത സിനിമ 🤗
100 subscribe aakkitharo?.
1:12:37 മാധവ മേനോൻ സീരിയസാണ് അയാളെന്തിനാ ഈ വയസ്സു കാലത്ത് സീരിയസാകാൻ പോകുന്നേ😁
😁😁
😂😂😂😂😂
എന്റെ ദൈവമേ തഗ്ഗുകളുടെ ഘോഷയാത്രയാണല്ലൊ.
സ്റ്റണ്ട് കഴിഞ്ഞതിപ്പിന്നെയുള്ള വേണുച്ചേട്ടന്റെ nottam😃👍. എന്തൊരു ബഹുമാനം 😃നിങ്ങൾ എന്നാ വിളി
പഴയ സിനിമകൾ എത്ര സുന്ദരം ❤❤.... ഇന്ന് 2022 ൽ ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകളും. സംവിധായകരും. അഭിനേതാക്കളും... തിരക്കഥ കൃത്തുക്കളും... എല്ലാം എല്ലാം നശിച്ചു
1:02:55 il ulla double meaning okke ipo ullavar aano poi ezhuthiyath sundarakaalapurusha
@arunmenon8294 kekkan mosapettatho vrithikettatho onnum allalo athu ippolathepole kekkan kollillatha therivakkukalum vrithikedukalum onnum illa. Ithoke anu double meaning engi serikkum ullathoke ntho parayum.
2005 ൽ ഏഷ്യാനെറ്റ് പ്ലസിൽ കണ്ട് ചിരിച്ച് ചിരിച്ച് ചത്തു. അതിനുശേഷം ഇപ്പോഴാ ഈ സിനിമ കാണുന്നത്.
14:50 തിലകൻ ചേട്ടൻ്റെ മുഖം. 😂. കൂടെ ഡയലോഗ്" നല്ലൊരു പെങ്കൊച്ച് 😁.
അശ്ലീലം double meaning ഇല്ലാതെ കോമഡി ഇപ്പോഴുള്ളവർ കണ്ടു പഠിക്കട്ടെ... ഞാനൊക്കെ കോളേജിൽ പഠിക്കുമ്പോൾ ഈ പടം കണ്ടു ചിരിച്ചു ചത്തിട്ടുണ്ട്...
ഗീതയുടെ ഫൈറ്റ് സീൻ 🤣🤣🤣🤣... Unexpected 😆
Geetha nedumudi venu songs hot
As a nagercoil born girls i can understand malayalam well !! Now a days me watching malayalam full length comedy movies and "THIS IS THE BEST MOVIE" & Become a thilakan sir fan :) So natural he is :) I laughed to the core :D Enjoyed a lot :D So my mallu friends & family plz suggest me more MOVIES like this :) Would love to watch it
Thanks
Watch sree krishnapurathe nakshatra thilakkam, pidakkozhi koovunna nootand, kalyana raman, pulival kalyanam.. these are some of the epic malayalm comedy movies
Mazha peyyunnu madhalam kottunnu
Try "Meleparambil Aanveedu" movie.
My favorite thilakan
തിലകൻ ചേട്ടന്റെ പത്രവായനയും കോണി കോമഡിയും കണ്ടു ചിരിച്ചു മറിഞ്ഞു
പണ്ട് ഇപ്പോഴ്യോ കണ്ട പടം ആണ് .❤❤❤ ഇന്ന് ഈ പടം ഓർമ്മവന്നു അപ്പോഴേ ഇങ്ങോട്ടു വന്നു 🥰😍😘😘😍😘😘😁😁💋
50:00
Geetha Twist...
Sarikkum Enjoyed....
Geetha Pwolichu......
ഞങ്ങളുടെ വീട്ടിൽ ടിവി എടുത്ത് ആദ്യം കണ്ട സിനിമ അന്ന് 2008 ഇൽ ഇപ്പോൾ 2020 ഇൽ വീണ്ടും കാണുന്നു
പൊളി. ചിരിച്ചു ചാവും. ജയറാം ജഗതി സൂപ്പർ ജോടി. തിലകൻ ചേട്ടൻ sukumari അമ്മ പൊളി.
ചെറുപ്പത്തിൽ ഇതൊന്ന് കാണണം ന്ന് ആഗ്രഹിച്ചിരുന്നു.. ഇപ്പോഴാ ഒത്തത്...
കമന്റ് കണ്ടസന്തോഷം....
ഇതിൽ ഗീതച്ചേച്ചിയുട സ്റ്റണ്ട് എന്റെ പൊന്നെ പൊളി 👍👍👍👍
പണ്ട് കേബിൾ tv യിൽ പകുതിവെച്ചു കാണും ഇതിപ്പോ ഫുൾ ആയി കാണാൻ പറ്റി.... കുറെ ചിരിച്ചു....
2 മണിക്കൂർ ചിരിക്കണൊ? ഈ പട൦ കണ്ടാൽ മതി. ന൪മ്മവു൦ കോമഡിയും ഹോ... അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത super comedy movie.
100 subscribe aakkitharo?.
2020 തിൽ ഈ സിനിമ കാണുന്നവർ ഇവിടെ കാമോൺട്ര മഹേഷേ.. 😀😂😂
👇👇
Yes tell man😁
No
2022 ayal kuzhapamundo
2021 ൽ ലോക്ഡൗൺ സമയത്ത് ഈ സിനിമ കാണുന്നവരുണ്ടോ?
49:52 ഗീത ചേച്ചിടെ ആ Fight 👌😂 നെടുമുടി ചേട്ടന്റെ ആ മാറി ഉള്ള നിൽപ്പും നോട്ടവും ഒരു രക്ഷ ഇല്ല 👌😂
ചില minute comedy വരെ ഉണ്ട്...21:23 ൽ പാൽചായ എടുക്കാൻ പോയ ബ്രോക്കർ ബോബി കൊട്ടാരക്കരക്കു കട്ടൻ കൊടുക്കാൻ ഗീത tray തിരിക്കുന്ന scene😃😃
True😂
100 subscribe aakkitharo?
😂
ആ ഏണി കോമഡി യുടെയും പിന്നെ waiter bill എന്ന് പറയുന്നതിന്റെയും time ഒന്നിടണേ.
Oru comic movie aayittum ee cinema ile nadimaaraayaa urvashi ikkum Geetha ikkum enthoru importance aanu nalkiyirikkunee soo superb
തി ല ക ൻ... ചേട്ടൻ അടിപൊളി.. സൂപ്പർ കൊള്ളാം
അവസാനത്തെ പോലീസ് സ്റ്റേഷനിലെ കാട്ടിക്കൂട്ടൽ ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
തിലകന്റെ ആ പത്ര വായന കിടുവൊ കിടു
ഏത്
ഒരു ഏണി കാരണം ചിരിച്ചു മടുത്തു 🤣🤣🤣🤣👌👌👌👌👌
മരണ മാസ്സ് കോമഡി പടം ആണ് 😂😂ലോജിക് ഒന്നും നോക്കാതെ കാണാം ഫൺ അൺലിമിറ്റഡ്.. ജഗതി തിലകൻ എണ്ണി സീൻ 😂
ഞനും സമദാനായിട്ട് ഉറങ്ങിയിട്ട് 35 വര്ഷമായി. ഓരോ ഡയലോഗ് 👏
Hamme ഗീത ചേച്ചി ഇജ്ജാതി ഇടി 🔥🔥🔥
Angane und padam🙋🙋🙋
Idiyod bayangara talparyam aanallo😄
ഹഹഹ ചിരിച്ചു മനുഷ്യൻ ഒരു വഴി ആയി സൂപ്പർ ഫിലിം
❤❤
2022 ലും ഈ സിനിമ കണ്ട് ചിരിക്കുന്നു എങ്കിൽ ഈ സിനിമയുടെ റേഞ്ച് 🔥🔥🤙💥
2025 ഇൽ ആരേലും ഉണ്ടോ 😃😃😃
ഇതൊക്കെയാണ് കോമഡി....😀😀 അല്ലാതെ ഇപ്പോഴത്തെ കുറെ ഊളകൾ പച്ച തെറി വിളിച്ചു സ്വയം ചിരിച്ചു പറയുന്നതല്ല. . 😬😬
фваллш
Athum comedy aanu.. Ithum comedy aanu... Thanik theri kettal chiri vannilenkil varanda.... Onj. Podappa
@@gonabastar6317 ne podapa avnu istam aaythe parnju
Exactly Shabeeb njan ithu eppolum parayunnathaa. Ippolatha pala films lu mukham kondu koshti kaanichu pacha theri paranju swayam chirikkunnathine aanu comedy ennu parayunnath. Enthu kashtamaanalle.
@@gonabastar6317 theri kelkkumbol chirikkan thonnumo? Namukk arkkum thonnilla llo. Valya new generation aayirikkum. Onnu pode
കൊറോണ കാരണം 🏡കാണുന്നവർ 👍
👍
👐
@@roshinirs3995 hi
me also
Njanundeee
Geethachechiyude fight sequence... ❤❤
എന്റെ പൊന്നോ എന്ന oru കോമഡി ഫിലിം ആണ് അവസാനം പൊളിച്ചു, ഇതൊക്കെ ആണ് സിനിമ 😍😍😍😍
Arenkilum 2019il kanunnundo 😀😀
Yas
Yes
Me
Meeee
Undallooo
Uff.... Old movie ennum oru vibe aanu. Kadhayum, kadhaapaathranghalum sherikum childhood nostu tharavaadinteyoke ormmakal aavunnu.
49:34 epic transformation🔥🔥🔥
Comedy adar comedy thilakan chettan nedu mudichettan and sukumari കണ്ടു നോക്കു ചിരിച്ചു ചാവും 👍👍👍👍👍👍👍👍👍👍👍👍I like this movie very much
സീരിയസ് റോൾ ചെയ്യുന്നവർ വരെ കോമഡി 😂😂😂
തിലകൻ പൊളിച്ചടുക്കിയ പടം ❤️❤️❤️
dhaivamaeee...ente spadikam chako mash aano ithu..😅😅😅😅😅thilakan comedy oru reskshaa illaaa...sprrr padam..
thilakan chettan kurach padathile comedy cheythittollu but athoke vere level itemsan
കാലൻ വന്നു ഇന്നലേം വന്നു ഓർമിപ്പിച്ചു പോയി..
എന്റെ അച്ഛന് കുട്ടികൾ ഇല്ലാത്ത കൊണ്ടുള്ള നേർച്ചയ.
അപ്പൊ നീയോ???
. യ്യൊ ചിരിച് വായടക്കാൻ vayya
Cherukkane kanditt rendaan kettu aaanennu thonnunu 🤣
ഏണിയുടെ സീൻ ഒരു രക്ഷയില്ല
🤣🤣🤣
പിന്നെ പത്രം വായിക്കുന്ന സീനും.....🤣🤣
ആ സീൻ 🤣🤣🤣🤣🤣
ക്ലൈമാക്സ് കണ്ട് കിളി പോയെ..... കിക്കിടുവേ,,, ഒന്നൊന്നര പടം
5 കൂടുതൽ ടൈം കണ്ടിട്ടും മതി വരാത്ത പടം 😘
Geetha cheachiyude fight ayyyooo oru rekshayum illa😀😊
100 subscribe aakkitharo?
"കാലൻ വന്ന കഴുത്തേ കയർ ഇടുന്നതിനെ മുൻപെങ്കിലും അവനെ ഒന്ന് കാണാൻ പറ്റുവോടാ" 😂😁
തിലകൻ ചേട്ടൻ റോക്ക്സ് !! 😁🙏
😂😂😂😂
😂😂😂
2023 ഈ പടം കാണുന്നവർ ഉണ്ടോ.? ഉണ്ടക്കിൽ ഇങ്ങ് പോരേ
Enthoru comedya 😂😂super movie❤️ orikkalum ithu polulla movies okke ini undavilla Thilakan,nedumudi venu, Sukumari pakaram vaikkan illatha tharangal😢
4 PERUM NAMMEY VITTU POYI
ഈ മൂവിയിൽ കഷ്ട്ടപെട്ടത് കൂടുതൽ നമ്മുടെ ജയറാം ഏട്ടൻ ആണ്. അത്ര കോമഡി. ഇങ്ങനെ ഹാപ്പിഉള്ള ലൈഫ് and ജയറാം ഏട്ടന്റെ ഇതിലെ character പോലെ ഒരു വ്യക്തിയെ പ്രേതീക്ഷിച്ചിട്ട് എനിക്ക് കിട്ടിയത് ജയ ജയ ഹേ യിലെ husband ആയി പോയി. ജയറാം ഏട്ടൻ എന്തൊരു glamour annu
Sukumari chechi❤️thilakan chettan😭😭😭
ഇതാരാ നിന്റെ അമ്മാവൻ ആ,,,
അല്ല ഇവൾ എന്റെ അമ്മുമ്മ ആ, ഞാൻ അപ്പോഴേ പറഞ്ഞത് ആ നിന്റെ കൂടെ പുറത്തു വരുന്നില്ല എന്ന് 😂😂😂😂😂😂😂😂😂
Aa ladder scene um pinne Thilakan sir newspaper vazhkyumbol veetil kallan kairuna scene um oru rakshayum illa. Bhayankara funny ayirnu. Othri chirichu. 😂
ലേഡീ സൂപ്പർ സ്റ്റാർ Urvashi ചേച്ചി തന്നെ 🥰
2019il ithu kandavar matrm like adichl matti
Patlengi
100 subscribe aakkitharo.?
ഏണി കോമഡി ചിരിച്ചു മണ്ണ് തപ്പി😂😂😂🤣🤣🤣🤣👌🏼👌🏼👌🏼👌🏼With background music😂🙏🏼
100 subscribe aakkitharo?
എന്റെ fvrt മൂവി പണ്ട് കണ്ട് ചിരിച്ചു മരിച്ച പിന്നെ ഒരുപാട് തപ്പി മൂവി നെയിം മറന്നുപോയി ഇപ്പൊ കിട്ടി നമ്മള് വിണ്ടും കണ്ട് മുട്ടി 😃😃24വയസിൽ 😂
😊
കാലൻ കയറുമായി നിൽകുമ്പോൾ ആണ് അവളുടെ ഒരു കളറ്