ഫാദര്‍ ആന്റണിയുടെ വര്‍ഗ്ഗീയ കളവുകള്‍ Muhammed Issa Perumbavoor

Поділитися
Вставка
  • Опубліковано 11 вер 2024
  • ഫാദര്‍ ആന്റണിയുടെ വര്‍ഗ്ഗീയ കളവുകള്‍ Muhammed Issa Perumbavoor

КОМЕНТАРІ • 1 тис.

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +167

    സർവ്വാധിനാഥനായ റബ്ബേ ഞങ്ങളുടെ ഈ സഹോദരൻ ഈ സാ സാഹിബിന് പൂർണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ...! ആമീൻ യാ റബ്ബൽ ആലമീൻ.

  • @wisdomdawaclips86
    @wisdomdawaclips86 2 роки тому +180

    എന്നും മുന്നിൽ നിന്ന് പട നയിക്കാൻ അല്ലാഹു തൗഫീഖ് തരട്ടെ

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 2 роки тому +2

      ആമീന്‍

    • @jacob4114
      @jacob4114 2 роки тому +2

      അല്ലാഹു വേറെ എന്തെങ്കിലും കൊടുക്കുമോ നമ്മടെ ചോക്ലേറ്റ് ബോയ്ക്ക്. അല്ലാഹു പണ്ട് കൊച്ചു പെൺപിള്ളേരെ ഒക്കെ പുതപ്പിൽ പൊതിഞ്ഞു കൊടുത്തിരുന്നു ചിലർക്ക്.

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 2 роки тому +2

      @Mujeeb Hamsa read quran along with its thafseer to understand the real meaning of a particular verse

    • @soumyasureshkumarravi5457
      @soumyasureshkumarravi5457 2 роки тому

      ഇതൊന്നും മറ്റേ പുന്നക്കൽ കേൾക്കാഞ്ഞാൽ മതിയായിരുന്നു 😢😢😢😢😢😢

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 роки тому

      ആമീൻ

  • @muhammedirfancn3831
    @muhammedirfancn3831 2 роки тому +107

    ഹക്കിന്റെ ആളുകൾക്ക് നി ഇസ്സത് നല്കണേ.. റഹ്മാൻ...💗 ഈസ സാഹിബിനെ അല്ലാഹുവിനു വേണ്ടി ഞാൻ സ്നേഹിക്കുന്നു...

  • @sevenstarvettichira9533
    @sevenstarvettichira9533 2 роки тому +85

    സുബ്ഹാനള്ളാ, താങ്കൾക്ക് അള്ളാഹു അർഹമായ പ്രതിഫലവും സംരക്ഷണവും നൽകട്ടെ..!!

  • @rabbinistar595
    @rabbinistar595 Рік тому +4

    വിഭാഗീയതയുടെ അപ്പോസ്തലനു കരുണാമയനായ അല്ലാഹു നേർ ബുദ്ധി നൽകട്ടെ.
    Dear brother Isa, May Almighty Allah Bless you & family.💖

  • @daivasritan5064
    @daivasritan5064 2 роки тому +10

    അളളാഹുവേ ഈസ സാഹിബിന് ആഫിയത്തേകണേ...ആമീൻ

  • @ismailkalathil4033
    @ismailkalathil4033 2 роки тому +23

    എത്ര പക്വതയാർന്ന സംസാരം .... കർമ്മ പദത്തിൽ ഈസാ സാഹിബിന് ഇനിയും ഒരുപാട് മുന്നോട്ടു പോ കാൻ സർവ്വശക്തനായ അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.......

  • @muhammedkakkidi6373
    @muhammedkakkidi6373 2 роки тому +7

    MashaAllah മാഷാ അള്ളാഹ് അള്ളാഹു അക്ബർ അള്ളാഹുത്തആല ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ya Rabbal Aalameen

  • @ayshaamraj6590
    @ayshaamraj6590 2 роки тому +191

    ബഹുമാന്യനായ ഈസ സാഹിബിനും കുടുംബത്തിനും അല്ലാഹുവിന്റെ കാരുണ്യം എന്നുമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @feehtal
      @feehtal 2 роки тому +38

      ഇരിട്ടി മലയോര മേഖല വളരെ സമാധാനത്തോട കഴിയുന്ന ഒരു സ്ഥലമാണ്... അവിടെ അച്ഛന്റെ ഒറ്റ പ്രസംഗം കൊണ്ട് നാട് വിഷ ലിപ്തമാക്കി.... മിസ്റ്റർ മുഹമ്മദ്‌ ഈസാ സാഹിബ്‌... ഇത്ര മാന്യമായാണ് സംസാരിക്കുന്നത്... അദ്ദേഹത്തിന് സർവ ശക്തൻ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ....

    • @MuhammedIssa
      @MuhammedIssa  2 роки тому +27

      ആമീന്‍

    • @MuhammadAnas-zp3sp
      @MuhammadAnas-zp3sp 2 роки тому +9

      Aameen

    • @thafseer3893
      @thafseer3893 2 роки тому +16

      ഇസ്‌ലാം മനോഹരമാണ്
      അറിയാത്തത്തിന്റെ ശതൃവാണ് മനുഷ്യൻ😊
      ബുദ്ധിമുട്ടേറിയ ഒരു ചോദ്യത്തിന് ബുദ്ധിപരമായ ഒരു മറുപടി...
      ചോദ്യം ഇതാണ്: 'ഏത് മതവിശ്വാസികളായിരിക്കും സ്വർഗ്ഗത്തിൽ പോവുക; ജൂതരോ, കൃസ്ത്യാനികളോ, അതോ മുസ്ലിംകളോ?'
      👉 വളരെ സങ്കീര്‍ണമായ ഈ ചോദ്യത്തിന് ഉത്തരം പറയാൻ അതത് മതങ്ങളിലെ പണ്ഡിതന്മാർ ക്ഷണിക്കപ്പെട്ടു..
      മുസ്ലിംകളെ പ്രതിനിധീകരിച്ച് പ്രശസ്ത പണ്ഡിതൻ ഇമാം മുഹമ്മദ് അബ്ദുല്ലയും, കൃസ്ത്യാനികളെ പ്രതിനിധീകരിച്ച് പ്രമുഖനായൊരു കർദിനാളും, ജൂതരെ പ്രതിനിധീകരിച്ച് പ്രമുഖനായൊരു റബ്ബിയും സംബന്ധിച്ചു.. അങ്ങനെ ചോദ്യം അവർക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ടു:
      👉 'ആരാണ്, ഏത് മതവിശ്വാസികളായിരിക്കും സ്വർഗ്ഗത്തിൽ പോവുക; ജൂതരോ, കൃസ്ത്യാനികളോ, അതോ മുസ്ലിംകളോ?'
      മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന ഇമാം മുഹമ്മദ് അബ്ദുല്ല എഴുന്നേറ്റു നിന്ന് വളരെ സിമ്പിൾ ലോജിക്കിൽ സദസ്സിനോട് സംസാരിച്ചു.
      ഉത്തരം കേട്ട കർദ്ദിനാളും റബ്ബിയും സ്തബ്ദരായിപ്പോയി.. തലതാഴ്ത്തി അവർ സദസ്സ് വിട്ടു.
      മുസ്ലിം പണ്ഡിതന്റെ ചിന്തോദ്ദീപകമായ ഉത്തരം വളരെ ഹൃസ്വവും, മാന്യവും അർഥഗർഭവുമായിരുന്നു. മുസ്ലിം സദസ്സ്യരിൽ സന്തോഷം പടർത്തിയ ഈ മറുപടി, വിഷയം എന്നത്തേക്കും അവസാനിപ്പിക്കുന്നതു കൂടിയായിരുന്നു.
      ഇമാം മുഹമ്മദ് അബ്ദുല്ല പറഞ്ഞു:
      'ജൂതരാണ് സ്വർഗ്ഗത്തിൽ പോകുന്നതെങ്കിൽ, ഞങ്ങൾ മുസ്ലിംകൾ കൂടി അവരോടൊപ്പം സ്വർഗ്ഗത്തിൽ പോകും, കാരണം ഞങ്ങളും മോസസിൽ (റ) വിശ്വസിക്കുന്നു.
      മോസസ് (റ) ജൂതരടക്കമുള്ള അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കപ്പെട്ട ദൈവത്തിന്റെ സത്യ പ്രവാചകനാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു.
      'അഥവാ ഇനി കൃസ്ത്യാനികളാണ് സ്വർഗ്ഗത്തിൽ പോകുന്നതെങ്കിൽ, ഞങ്ങൾ മുസ്ലിംകൾ കൂടി അവരോടൊപ്പം സ്വർഗ്ഗത്തിൽ പോകും.
      കാരണം ഞങ്ങളും മറിയമിന്റെ മകനായ യേശുവിൽ (റ) വിശ്വസിക്കുന്നു.
      യേശുവിനെ (റ) അദ്ദേഹത്തിന്റെ ജനതയിലേക്കയക്കപ്പെട്ട ദൈവത്തിന്റെ സത്യ പ്രവാചകനാണെന്ന്, അദ്ദേഹത്തിൻ്റെ അത്ഭുത ജനനത്തിൽ, അതിലപ്പുറം ക്രൈസ്തവർ വിശ്വസിക്കാത്ത അദ്ദേഹം 'തൊട്ടിലിൽ കിടന്ന് ജൂത റബ്ബിമാരോട് സംവദിച്ചത്' കൂടി ഞങ്ങൾ വിശ്വസിക്കുന്നു.
      എന്നാൽ ഇനി ഞങ്ങൾ മുസ്ലിംകളാണ് സ്വർഗ്ഗത്തിൽ പോകുന്നതെങ്കിലോ, ദൈവ കൃപയാൽ ഞങ്ങൾ ഒറ്റയ്ക്കായിരിക്കും സ്വർഗ്ഗത്തിൽ പോകുന്നത്. ജൂതരോ, ക്രൈസ്തവരോ ഞങ്ങളോടെപ്പം ഉണ്ടാവില്ല, കാരണം അവർ മുഹമ്മദ് നബിയിലോ (സ), അദ്ദേഹത്തിൻ്റെ ദൗത്യത്തിലോ വിശ്വസിക്കുന്നില്ല.
      എന്ത് നല്ല മറുപടി
      ഇസ്‌ലാം മനോഹരമാകുന്നത് ഇങ്ങനെയാണ് 😊
      ഖുർആൻ 57(16)
      أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِنْهُمْ فَاسِقُونَ
      "വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു".

    • @PBUH-br2ze
      @PBUH-br2ze 2 роки тому +6

      *തലശ്ശേരി രൂപത ആന്റണി അച്ഛനോടൊപ്പം തന്നെയാണ്. ചർച്ചക്ക് വന്ന തുപ്ലിമ്സിനെ അവരുടെ ഉസ്താദുമാർ പറഞ്ഞ കാര്യങ്ങളിൽ മാപ്പ് പറയിച്ചിട്ടാണ് ചില കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചത്.. അത് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കാനുള്ള പക്വത ആണ്.. ഭീരുത്വം അല്ല. ക്രൈസ്തവരോട് കളിക്കാൻ അല്പം കൂടി മൂത്ത തുപ്ലിംസ് കളത്തിൽ ഇറങ്ങിക്കോ.. ഉടൻ വരും അടുത്ത പണി. കേസ് കോടതിയിൽ എത്തരുത് എന്ന് തുപ്ലിംസ് പോലീസിനോട് പറഞ്ഞു കഴിഞ്ഞു.. കോടതിയിൽ എത്തിയാൽ, ഇസ്ലാമിന്റെ അന്ത്യം കേരളത്തിൽ നിന്ന് തുടങ്ങിയിരികും.. നൂറ് തരം..*

  • @alinazarkadengalmelmurikon7917
    @alinazarkadengalmelmurikon7917 2 роки тому +91

    അള്ളാഹു ആഫിയത്തും ആയുസ്സും ഹിദായത്തും ഈമാനും നമുക്കും ഈസ്സ സാഹിബിനും ഏല്ലാവർക്കും നൽകുമാറാകട്ടെ ആമീൻ 🌹🌹

  • @liyakathali8744
    @liyakathali8744 2 роки тому +43

    അള്ളാഹു.....
    മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ....

  • @rasheedaismail9948
    @rasheedaismail9948 2 роки тому +186

    മാന്യമായി തെളിവ് സഹിതം മറുപടി കൊടുത്ത താങ്കൾക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് തരട്ടെ

    • @MuhammadAli-bg4bj
      @MuhammadAli-bg4bj 2 роки тому +4

    • @abdulnazer8862
      @abdulnazer8862 2 роки тому +6

      ആമീൻ

    • @hameedkatoor7469
      @hameedkatoor7469 2 роки тому +4

      Rasheedha Ismail
      AMEEN summa Ameen

    • @manilancyb2498
      @manilancyb2498 2 роки тому

      Xians um Muslims um vayarum muthukum aanu.

    • @abdulnazer8862
      @abdulnazer8862 2 роки тому +1

      @Mujeeb Hamsa അത് എവിടെ വച്ചു . എങ്ങനെ ഏതു സന്ദഭത്തിൽ ഇറങ്ങിയ ആയത്താണ്... വിശദമാക്കുക... വെറുതെ യല്ല പഴമ ക്കാർ പറയുന്നത്. മുറിവൈ ദ്യൻ ആളെകൊല്ലും എന്ന്.. കഷ്ടം

  • @tuliptulip1495
    @tuliptulip1495 2 роки тому +21

    Valare മാന്യതയോടെ കൃത്യതയോടെ ഉള്ള മറുപടി ..
    Masha Allah

  • @abdulazeezwayanad6488
    @abdulazeezwayanad6488 2 роки тому +30

    മുഹമ്മദ്ഈസാസാഹിബ്"താങ്കൾക്കുംകുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ,എന്ന് പ്രാർത്ഥിക്കുന്നു, ഒരുയഥാർത്ഥപ്രബോധകൻതാങ്കളെപ്പോലെപ്രകോപിതനാകാതെ,പ്രവർത്തിക്കലാണ്

  • @kandathumarinjathum4800
    @kandathumarinjathum4800 2 роки тому +27

    ക്രൈസ്തവ പാതിരിമാരെ പോലെ (എല്ലാരെയും അല്ല ) കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകളുമായി സോഷ്യൽ മീഡിയകളിൽ വന്ന അലമ്പ് ഉണ്ടാക്കുന്നത് പോലെ സംസാരിക്കാതെ സ്നേഹത്തോടെയും മാന്യമായ ഭാഷയിലും സംസാരിക്കുന്ന യേശു ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്ത യഥാർത്ഥ സത്യമാർഗത്തിലേക്ക് കടന്നുവന്ന ഈ സാഹിബിന് അഭിനന്ദനങ്ങൾ

    • @vinuvk1442
      @vinuvk1442 2 роки тому

      That is just reading quran and hadees.....

  • @hameedck1918
    @hameedck1918 2 роки тому +54

    മനോഹരമായി വിശദികരിച്ചു ജസാക്കല്ലാഹ് ആന്റണി അച്ഛൻ ക്രിസങ്കി നേതൃത്വത്തിനുള്ള മത്സരമാണ് നടത്തുന്നത്

  • @rajeeshpkm787
    @rajeeshpkm787 2 роки тому +39

    السلام عليكم ورحمة الله وبركاته 🤲
    വ്യക്തമായ അവതരണം , ഇത്തരം അച്ചന്മാർ പാലാ വിശപ്പ് അടക്കം ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയാണ് , ഇദ്ദേഹം ഫ്രാങ്കോ പീഡന വിശപ്പിന്റെ fan ആണ്‌ 😁

  • @naushadasalpy9694
    @naushadasalpy9694 2 роки тому +35

    ആൻ്റണി തറ അച്ഛന് കൃത്യവും വ്യക്തവും മാന്യവുമായ മറുപടിയുമായി ഈസാ സാഹിബ് എത്തുമെന്ന്
    ഉറച്ചു കരുതിയിരുന്നു,
    അഭിനന്ദനങ്ങൾ

  • @xxx-kg6go
    @xxx-kg6go 2 роки тому +5

    അല്ലാഹുവേ മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാം അതുപോലെ പ്രബോധനം നടത്തുന്ന പ്രബോധകർ കും നീ ആയുസും ആരോഗ്യം നൽകേണമേ ആമീൻ

  • @shayam.shayam.1454
    @shayam.shayam.1454 2 роки тому +9

    ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു! ഈ ആൻറണി ഗുണ്ടാ അച്ഛന്അർഹമായ മറുപടി കൊടുക്കുെ മെന്ന്. മുഹമ്മദ് ഈസാ പെരുമ്പാവൂറിന്എൻറെ അനുമോദനങ്ങൾ!

  • @shoukathmoitheen4974
    @shoukathmoitheen4974 2 роки тому +30

    അൽഹംദുലില്ലാഹ്.... വ്യക്തമായ തെളിവുകൾ നിരത്തിയുള്ള ഇത്തരം മറുപടിയാണ് അവസരോചിതം.... ക്രൈസ്തവ പുരോഹിതന്മാരും പാസ്റ്റർമാരും കാരണം ഇസ്ലാം വളരുകയാണ്, ഇവരുടെ ചോദ്യങ്ങൾക്കു വ്യക്തമായ തെളിവുകൾ സഹിതം മറുപടി കൊടുക്കുമ്പോൾ, അൽഹംദുലില്ലാഹ് അല്ലാഹുവിൽ ഉള്ള വിശ്വാസം വർദ്ധി ക്കുകയാണ്.....!!!

  • @Kareemirikkur
    @Kareemirikkur 2 роки тому +35

    ബഹുമാന്യഹർഹ്യൻ......
    ഈസാ great

  • @afzalt9035
    @afzalt9035 2 роки тому +6

    ഏതൊരു സാധാരണക്കാരനും കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് മുഹമ്മദ്‌ ഈസയുടെ അവതരണം. വളരെ സത്യസന്ധമെന്ന് ഏതൊരാൾക്കും ബോധ്യപ്പെടുന്നു. പ്രപഞ്ച നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ.

  • @sevenstarvettichira9533
    @sevenstarvettichira9533 2 роки тому +14

    ഈ സംഭവങ്ങൾ ഒരുപാട് ക്രിസ്ത്യാനികൾ ക്ക് സത്യം മനസിലാക്കാം സഹായിക്കട്ടേ...

  • @harisp1236
    @harisp1236 2 роки тому +12

    മുഹമ്മദ് ഈസാ ഏറ്റവും നല്ല മാന്യമായി ആണ് നിങ്ങൾ സംസാരിച്ചത് സത്യത്തിന് മതം ഇങ്ങനെതന്നെയാണ് സംസാരിക്കേണ്ടത്. അച്ഛാ അസത്യം സംസാരിക്കരുത് വിചാരണ നേരിടേണ്ടി വരുന്ന ഒരു ദിവസം താങ്കൾക്ക് വരും. മുഹമ്മദ് ഈസാ താങ്കളെ അള്ളാഹു ദുനിയാവിലും ആഖിറത്തിലും അനുഗ്രഹിക്കട്ടെ. താങ്കൾക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാം.

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +8

    ബഹു: മുഹമ്മദ് ഈസ പ്രമാണങ്ങൾ നിരത്തി ബഹുമാന പൂർവ്വമായ മറുപടി നൽകി അഭിനന്ദങ്ങളർഹിക്കുന്നു.

  • @r4tech.a910
    @r4tech.a910 2 роки тому +16

    1000 വിവരം കെട്ട അച്ചൻമർക് ഒരു ഇസ്സ സാ ഹൈബി

  • @hamsahamsakm3505
    @hamsahamsakm3505 2 роки тому +5

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
    ഈസാ മുഹമ്മദിന് പൂർണ്ണ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ
    ജനങ്ങളെ കഴുതകളാക്കുന്ന
    വരെ സത്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഈ ഈസാ മുഹമ്മദ് സാധിക്കുകയുള്ളൂ.....

  • @abdullatheef3530
    @abdullatheef3530 2 роки тому +5

    Subhanallah,,muhammad issa താങ്കൾക്കു അല്ലാഹു തന്ന സത്യ അറിവ് ,ഇത് തീർച്ചയായും അവന്റെ ഒരു അനുഗ്രഹം തന്നെ ,,അല്ലാഹു നിങ്ങൾക്കു കൂടുതൽ ശക്തിയും അറിവും ദീര്ഗായുസും നൽകട്ടെ ആമീൻ ,,,

  • @KT_shafeed
    @KT_shafeed 2 роки тому +15

    കൃത്യമായ മറുപടി വളരെ ലളിതമായി തെളിവുകള്‍ സഹിതം പറഞ്ഞിരിക്കുന്നു.

    • @raisonroy2824
      @raisonroy2824 2 роки тому

      ua-cam.com/video/NXHs31wRfLM/v-deo.html

  • @shajiom9816
    @shajiom9816 2 роки тому +13

    ഈസ സാഹിബ്‌ ഞങ്ങൾ വെയ്റ്റ് ചെയ്യികയായിരുന്നു. അൽഹംദുലില്ലാഹ്. സാഹിബിനും കുടുംബത്തിനും ദീർഘായുസ്സ് ഉണ്ടാകട്ടെ.

  • @hdtvlog805
    @hdtvlog805 2 роки тому

    Alhamdulillah. ദീനിനെതിരെ വ്യാപകമായി സൈബർ ആക്രമണങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുമ്പോൾ ദീനിനെ protect ചെയ്യാൻ ഉമർ ഖത്താബ് (റ ) വിനെ പോലെ ശക്തനായ Muhammed Issa യെ അള്ളാഹു തന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്.
    അള്ളാഹുവേ,അദ്ദേഹത്തിന് നല്ല വിജ്ഞാനവും അത് പഠിപ്പിക്കാനുള്ള കഴിവും കൊടുക്കണേ, ആമീൻ

  • @samvarughese6145
    @samvarughese6145 2 роки тому +11

    I am glad that the Kerala police have taken action against the priest for spreading hatred. Achen's action was very irresponsible. These priests need to understand they are not above the law. He should be punished in an exemplary manner. Let it be a warning for all priests… not only Christian priests

    • @MuhammedIssa
      @MuhammedIssa  2 роки тому +2

      Sure

    • @noushadabdulsathar8996
      @noushadabdulsathar8996 2 роки тому +1

      It is not ,he must punishes, but it is must he must realise that ,what is the consequence of his words..

    • @kingfisher366
      @kingfisher366 2 роки тому

      It is his responsibility to expose the reality of this false god Allah. Let there be a police case against him. That will cause this valuable information to reach to more people at much faster rate.

  • @martinjose4613
    @martinjose4613 2 роки тому +36

    മിസ്റ്റർ ഈസാ നിങ്ങൾ മാന്യനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. വന്ന വഴി മറന്നവർക്ക് വീണ്ടുവിചാരമുണ്ടാക്കട്ടെ'

    • @sidheqmk5254
      @sidheqmk5254 2 роки тому +5

      Mujeeb hamsa. നിന്നെയുണ്ടാക്കിയവന്. നിനക്കൊരു. പേര് പോലും ഇടാൻ പറ്റിയില്ല അല്ലേ കൃസങ്കി

    • @abeerabi6579
      @abeerabi6579 2 роки тому +3

      @Mujeeb Hamsa sangikuttaaaaa😂😂😂

    • @abeerabi6579
      @abeerabi6579 2 роки тому +1

      @Mujeeb Hamsa ninte peru😂😂

    • @jophymathew.c7904
      @jophymathew.c7904 2 роки тому

      @Mujeeb Hamsa 🙏🙏👍👍❤️

    • @OnliKidding
      @OnliKidding 2 роки тому +2

      @Mujeeb Hamsa(ക്രി) സംഘി ഒളിഞ്ഞ് കേട്ടിരിക്കുക ആയിരുന്നു ലേ... കുരു പൊട്ടി ഒലിക്കുന്നു, ഒന്ന് തുടച്ചേര്

  • @hameedkatoor7469
    @hameedkatoor7469 2 роки тому +10

    MUHAMMED Easa perumbavoor
    Miracle of miracle
    MASHA Allah
    May Allah bless you always Ameen ya rabbal Alameen

  • @BinRaza
    @BinRaza 2 роки тому +29

    പ്രോഗ്രസ്സീവ് സ്റ്റഡി എന്നാണ് താങ്കളുടെ ചർച്ചകളിൽ ഉടനീളം ഇവർ പറയുന്നത്. ചില അച്ചന്മാർ ഇപ്പോളും LKG യിലും ചിലർ 8 ആം ക്ലാസ്സിൽ 8 തവണയും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതേ 8 ക്ലാസ്സിൽ കുട്ടിക്ക് LKG യിലെ ചോദ്യത്തിന്റെ ഉത്തരം പോലും അറിയില്ല എന്നത് തന്നെ ഇവർക്ക് അഭിമാനകാരവുമാണ്.

    • @raisonroy2824
      @raisonroy2824 2 роки тому

      ua-cam.com/video/NXHs31wRfLM/v-deo.html

    • @kingfisher366
      @kingfisher366 2 роки тому

      സ്കൂളിൽ പോലും പോകാത്ത മദ്രസ പൊട്ടൻമാരാണ് ഉസ്താദുമാരും മൗലവിമാരും എന്നതാണ് ഈ സമൂഹത്തിൻ്റെ പതനത്തിന് കാരണം. കുരുടൻ കുരുടനെ വഴികാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും.

    • @BinRaza
      @BinRaza 2 роки тому

      @@kingfisher366 ദൈവം മൂന്നാണോ, ഒന്നാണോ?. മൂന്നും കൂടി ഒന്നാണോ, ഒന്ന് തന്നെ മൂന്നാണോ? ആദ്യം ദൈവത്തിന്റെ കാര്യത്തിൽ തീരുമാനിക്ക് എന്നിട്ട് വേണ്ടേ മതവും, പള്ളിയും പട്ടക്കാരും. മദ്രസ പൊട്ടന്മാർക്ക് എന്തായാലും ദൈവത്തിന്റെ കാര്യത്തിൽ, പ്രവാചകന്റെ കാര്യത്തിൽ, ഗ്രന്ഥത്തിന്റെ കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല എന്ന്‌ മാത്രമല്ല മതത്തിന്റെ കാര്യത്തിൽ ആരുടെയും സംശയം മാറ്റികൊടുക്കാനുള്ള വിവരം ഉണ്ട്‌ താനും.
      ഒരു സംശയം ചോദിക്കട്ടെ, ഫ്രാങ്കോ പിതാവ് പീഡിപ്പിച്ചിട്ടില്ല എന്ന്‌ കോടതി പറഞ്ഞു, നടന്നത് ഉപയകക്ഷിപ്രകാരമുള്ള സംഗതിയാണ് എന്നും, ഇനി അത് സമ്മതിച്ചാൽ തന്നെ ഫ്രാങ്കോയുടെ പട്ടം തെറിക്കേണ്ടതല്ലേ?.

    • @kingfisher366
      @kingfisher366 2 роки тому

      @@BinRaza ദൈവത്തിൻ്റെ കാര്യത്തിൽ എന്തു വിവരമാണ് നിങ്ങൾക്കുള്ളത്? മൊഹമ്മദിനെ പെണ്ണു പിടിക്കാൻ സഹായിച്ച ജിന്നിനെ മൊഹമ്മദ് ദൈവമാക്കി. ഈ ദൈവത്തെ പിന്തുടരുന്നവർ എത്തിപ്പെടുക പിശാചിൻ്റെ ലോകത്തായിരിക്കും. അപ്പോൾ മാത്രമേ മൊഹമ്മദ് ചെയ്ത ചതി അവർ തിരിച്ചറിയൂ. ഫ്രാങ്കോയുടെ കാര്യത്തിൽ അങ്ങനെയൊരു നിലപാട് കോടതി എടുത്തിട്ടില്ല. ഫ്രാങ്കോ കേസ് കെട്ടിച്ചമച്ചതാണ്. ജിഹാദികൾ കിട്ടിയ സാഹചര്യം മുതലാക്കാൻ നോക്കിയതാണ്. പാലത്തായി പപ്പൻ എന്ന ഒരു അദ്ധ്യാപകനേയും ജിഹാദികൾ പോക്സോ കേസിൽ കുടുക്കാൻ നോക്കി. അതും വിജയിച്ചില്ല.

    • @BinRaza
      @BinRaza 2 роки тому

      @@kingfisher366 നിങ്ങൾ മുഹമ്മദ് ഇസയുടെ വിഡിയോ, ക്ലബ്‌ ചർച്ചകൾ കാണൂ. അവിടെ കുറേ അച്ഛന്മാരും ബ്രദരന്മാരും ദൈവത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. പറ്റുമെങ്കിൽ അവരെ ഒന്ന് സഹായിക്കു.

  • @raheemmukkil3573
    @raheemmukkil3573 2 роки тому +2

    ക്രിസ്ത്യാനിറ്റിയെക്കുറിച്ചു ഒന്നുമറിയാത്ത എന്നെപോലെയുള്ളവർക്ക് ഒരുപാട് ഉപകാരപ്രതമാണ് മുഹമ്മദ്‌ ഈസായുടെ ഇത്തരം വീഡിയോകൾ എനിക്കുമുണ്ട് ക്രിസ്ത്യൻ സുഹൃത്തുക്കൾ ചിലർക്കൊക്കെ ഞാൻ പരിചയപെടുത്താറുമുണ്ട് ഇൻഷാ അല്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം നല്ല വീഡിയോസ്...

  • @abdulnazar6136
    @abdulnazar6136 2 роки тому +13

    ഈസാ സാഹിബിനു അല്ലാഹു ദീർഘായുസ്സ് നൽകി മറ്റുള്ളവർക്ക് വിക്ഞാനം നൽകാൻ അനുഗ്രഹിക്കട്ടെ... ആമീൻ

  • @goodword3161
    @goodword3161 2 роки тому +47

    ഒരു കാര്യം നമുക്ക് മനസ്സിലാക്കാം!!
    യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നടക്കുന്നതു പോലെ ഈ കൊച്ചു കേരളത്തിലും ഇസ്ലാം കൂടുതൽ ആളുകളെ ആകർഷിച്ച് കൊണ്ടിരിക്കുന്നു!!
    ഇത് ഏറ്റവും കൂടുതൽ വിറളി പിടിപ്പിക്കുന്നത് ക്രിസ്ത്യൻ പൗരോഹിത്യരിലെ ചിലരെയാണ്!!!

    • @nisam2685
      @nisam2685 2 роки тому +1

      സത്യം ഇതാണ്....

    • @mdf2452
      @mdf2452 2 роки тому +2

      എന്തെങ്കിലും തെളിവ് ഉണ്ടോ ...?

  • @amaliappely8902
    @amaliappely8902 2 роки тому +8

    നന്ദി മുഹമ്മദ് ഈസാ വളരെ വിശദമായി ഒരു വിഷയത്തിൽ പഠിച്ചു കൊണ്ട് മറുപടി പറയുന്ന താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ . .പിന്നെ പ്രവാസി നും പാറക്കടവിൽ അച്ഛനും തല്ലി കൊന്ന് കെട്ടിത്തൂക്കി എന്ന് അവർ വിശ്വസിക്കുന്ന യേശുവിൻറെ പിന്മ പിൻഗാമികളിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട തൽക്കാലം

  • @alabhgroupbdm6194
    @alabhgroupbdm6194 2 роки тому +26

    ഇത്തരത്തിലെ, ഓരോ കുർബ്ബാന പ്രസംഗങ്ങളും കഴിഞ്ഞ് വെളിയിൽ ഇറങ്ങുന്ന ക്രിസ്ത്യൻ സഹോദരങ്ങൾക്ക് സ്വന്തം മുസ്ലിം അയൽക്കാരനോടും നാട്ടുകാരനോടും അടങ്ങാത്ത പകയുണ്ടാകും.
    എന്നാൽ ഒരു നാളും വെള്ളിയാഴ്ച പള്ളിയിൽ പോയി ഖുതുബ കേട്ട് തിരിച്ചുവരുന്ന മുസ്ലിമിന് ഒരു ക്രൈസ്തവ സഹോദരനോട് ഇത്തരത്തിൽ പക തോന്നില്ല, കാരണം സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിന്ന് മറ്റുള്ളവരെ സ്നേഹിക്കാനുള്ള ഉൽബോധനമാണ് അവിടെ കിട്ടുന്നത്.
    ഇനിയെങ്കിലും ക്രൈസ്തവ സമൂഹം ഇത്തരത്തിലുള്ള അച്ഛന്മാർക്ക് ഉപദേശം നൽകിയില്ലങ്കിൽ അച്ഛന്റെ വാക്ക് കടം എടുത്താൽ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെ ആകും.

    • @PBUH-br2ze
      @PBUH-br2ze 2 роки тому +5

      😂🤭😂😂😂🤣🤣🤣പതിനേഴു വട്ടം എല്ലാ ദിവസവും വഴിപിഴച്ചവർ എന്ന് പറയുന്ന നശിച്ച തുപ്ലിം വർഗം...

    • @alabhgroupbdm6194
      @alabhgroupbdm6194 2 роки тому

      @@PBUH-br2ze അതെ ആത്മീയ മാർഗത്തിൽ (ദൈവ മാർഗത്തിൽ നിന്നും ) വഴി തെറ്റിയവരുടെ മാർഗത്തിൽ ആക്കരുതേ എന്ന്‌ പ്രാർത്ഥിക്കാറുണ്ട്, ഇതിന് അർത്ഥം ക്രിസ്ത്യൻ കടയിൽ കേറി ജ്യൂസ്‌ കുടിക്കേണ്ട, ക്രിസ്ത്യൻ സഹോദരന്റെ ആട്ടോ റിക്ഷ വാടകക്ക് വിളിക്കണ്ട എന്നല്ല. മറിച്ച് ഭൗതികമായി ഹലാൽ ആയ ഏതൊരു കാര്യത്തിലും അന്യ മതസ്ഥരുമായി സഹകരിച്ചു സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കണം എന്ന്‌ തന്നെയാണ്.

    • @PBUH-br2ze
      @PBUH-br2ze 2 роки тому +2

      @@alabhgroupbdm6194 ദൈവ മാർഗം എന്നാൽ pisslam ആണെന്നോ 😂🤣😂😂😂😂😂🤣? തുപ്ലിംസ് ലോകത്തിന്റെ ശാപം ആണ്. മുസ്ലിംസിനെ എല്ലാ കാര്യത്തിലും ഒഴിവാക്കുക, ഒറ്റപ്പെടുത്തുക..

    • @alabhgroupbdm6194
      @alabhgroupbdm6194 2 роки тому +1

      @@PBUH-br2ze അതെ ദൈവ മാർഗം എന്നാൽ ഇസ്ലാമാണ്, യഥാർത്ഥതിൽ മഹാനായ യേശു (അ സ) പ്രവാചകൻ പഠിപ്പിച്ച അതെ മാർഗം. ആ സത്യം മനസ്സിൽ ആക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്ന് വരുന്നു. ഇതിൽ അസൂയ പൂണ്ടവർ comment box കളിൽ പരിഹസിച്ചും, തെറി വിളിച്ചും സമ്പൂച്യർ ആകുന്നു. താങ്കളുടെ comment കളുടെ നിലവാരം തങ്ങളുടെ മതബോധത്തിൽ നിന്നും വരുന്നതാണെങ്കിൽ നമ്മൾ ചെയ്യുന്ന ഈ ചാറ്റിങ് പലർക്കും ഉപകാരപ്പെടും.

    • @PBUH-br2ze
      @PBUH-br2ze 2 роки тому +1

      @@alabhgroupbdm6194 എടാ പോടാ തുപ്ലിമേ ജോക് അടിക്കാതെ... തഖിയ ഒന്നും ഇനി നടപ്പില്ല.. Pisslam എന്താണെന്ന് എല്ലാവർക്കും മനസ്സിലായി 🤭🤭🤭

  • @aboosabir
    @aboosabir 2 роки тому +7

    ഈസാ സാഹിബ്.... മാന്യമായ അവതരണം... സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടും... അല്ലാഹു താങ്കൾക്ക് ആഫിയത്തുള്ള ഒരു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @kunchupullat1221
    @kunchupullat1221 2 роки тому +10

    സാർ വളരെ വളരെ ഉഷാറായി അവതരിപ്പിച്ച അങ്ങേക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ അസ്സലാമു അലൈക്കും 🌹🌹🌹

  • @hassankutty7451
    @hassankutty7451 2 роки тому +4

    ജസാക്കല്ലാഹ് ഖൈർ
    ക്രിസ്ത്യൻ പാതിരിക്ക് ഉരുളക്ക്
    ഉപ്പേരി മറുപടി കൊടുത്ത സഹോ
    ദരൻ മുഹമ്മദ് ഈസാക്ക് അഭിനന്ദനങ്ങൾ. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം
    നൽകട്ടെ ആമീൻ

  • @rasilulu4295
    @rasilulu4295 2 роки тому +9

    അല്ലാഹുവിന്റ അനുഗ്രഹങ്ങൾ എനും ഉണ്ടാകട്ടെ 👍👍

  • @goodword3161
    @goodword3161 2 роки тому +61

    " എന്നാൽ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെയും പരലോകത്തിലെ നാമുമായുള്ള സംഗമത്തെയും തള്ളി
    പറയുകയും ചെയ്ത വർ നോവേറിയ ശിക്ഷക്കായി ഹാജറാക്കപ്പെടും "
    വി.ഖുർആൻ 30:16

    • @kingfisher366
      @kingfisher366 2 роки тому

      ഖുറാനിൽ പറയുന്നതൊന്നും വിശ്വസിക്കരുതേ. അത് മൊഹമ്മദിന്റെ ദേഹത്തു ബാധ കയറി പറഞ്ഞ കാര്യങ്ങളാണ്.

    • @edahmed7482
      @edahmed7482 2 роки тому

      @@kingfisher366 ഏതാണ് വിസ്വാസിക്കേണ്ടത് എന്ന് നിന്റെ സ്വന്തം കത്തോലിക്കാ സഭയുടെ ആധാരിക പുസ്തകം ആയ.. The New Jerom ബൈബിളിക്കൽ കമെന്ററി. എന്ന പുസ്തകം വായിച്ചാൽ മനസിലാകും.. കൂരനിൽ ഒന്നും പോകണ്ട.. ബൈബിൾ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് അത് വിശദമായി പറഞ്ഞു തരുന്നുണ്ട്... ബൈബിളിൽ ഉള്ള ലേഖനങ്ങൾ ഏതൊക്കെ ഒർജിനൽ ആണ്. ഏതൊക്കെ സംശയാസ്പതമാണ്. ഏതൊക്കെ തള്ളപെടേണ്ടതാണ്.. ആരെഴുതി എന്ന് ഒരു തെളിവും ഇല്ലാത്ത ത് ഏതോക്കെയാണ്.. അപ്പോസ്ഥലരുടെ പേരിൽ പിന്നീട് വ്യാജമായി എഴുതി ഉണ്ടാക്കിയത് ഏതൊക്കെ ഇതെല്ലാം നിങ്ങളുടെ പുസ്തകത്തിൽ തന്നെ ഉണ്ട്..1850. കൊല്ലം മുൻപ് അന്നത്തെ പിതാക്കന്മാർ എഴുതി യതാണ്.. അതൊന്നു വായിച്ചു ബൈബിൾ വായിക്കുക.. നീ കോരനിലേക്ക് വരണ്ട... നിന്റെ പുസ്തകം തന്നെ മനസിരുത്തി വായ്ച്ചാൽ മതി.. കുറഞ്ഞ പക്ഷം ബഹു ദൈവവിശ്വാസം എങ്കിലും പോയി കിട്ടും..

    • @kingfisher366
      @kingfisher366 2 роки тому

      @@edahmed7482 ഏതാണ് വിശ്വസിക്കേണ്ടത് ഏതാണ് വായിക്കേണ്ടത് എന്ന് അറബി നാട്ടിലെ മാനസിക രോഗി എഴുതിയ പുസ്തകവും കൈയ്യിൽ പിടിച്ചു നടക്കുന്ന നീ പറഞ്ഞു തരണമായിരിക്കും.

    • @muneebgrace
      @muneebgrace 2 роки тому

      @@kingfisher366 ദൈവം സൃഷ്ടികളെ പോലെ പ്രത്യുല്പാദനം നടത്തുകയില്ല /മകനെ ഉണ്ടാക്കുകയില്ല എന്ന വിശ്വാസത്തിൽ മുസ്ലിംകൾക്കൊപ്പം ഉള്ള ജൂതന്മാരെ ദൈവം മകനെ ഉണ്ടാക്കി എന്ന് വിശ്വസിക്കുന്നവർ സ്വന്തക്കാരെ പോലെ കാണുന്നത് എങ്ങനെ ആണ്‌.. 🤔🤔

    • @kingfisher366
      @kingfisher366 2 роки тому

      @@muneebgrace ദൈവത്തിന് ഒരു മകനെ വേണമെങ്കിൽ കോഴിക്കോടുള്ള മുക്രിയുടെ അനുവാദപത്രം വേണമായിരിക്കും.

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 2 роки тому +2

    അങ്ങക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ . ഇന്ന് പണ്ഡിതന്മാർ കാറാമത്തിന്റെ പുറകിൽ കീശ കനപ്പിക്കുയാണ് താങ്കൾ തികച്ചും വ്യത്യസ്തമായ കാര്യങ്ങള് അവതരിപ്പിക്കൂന്നു.

  • @sadiqmkali8331
    @sadiqmkali8331 2 роки тому +12

    I heared once prophet (saw) said. Knowledge is the weapon of MUSLIMS

  • @OneTruthway
    @OneTruthway Рік тому +1

    മുഹമ്മദ് ഈസക്ക് സൻമാർഗ്ഗം നൽകിയ അള്ളാഹു എത്ര തത്വദീക്ഷയുള്ളവൻ!
    ഹിദായത്ത് നൽകപ്പെടാൻ യോഗ്യർ ആരെന്ന് എത്ര വ്യക്തമായി അറിയുന്നവനാണ് അള്ളാഹു.

  • @najeebas5688
    @najeebas5688 2 роки тому +4

    ഇത്രയും വിവരദോശിയായ ഒരാളെയാണോ പാതിരിയായി അംഗീകരച്ചു വെച്ചിരിക്കുന്നതെന്ന് ചിന്തിക്കുമ്പോൾ ഇയാളുടെ ഉപദേശം കേൾക്കുന്ന ആൾക്കാരുടെ അവസ്ഥയാണ് പരിതാപകരം എന്ന് പറയേണ്ടിവരുന്നത് ദൈവം ഇവർക്കെല്ലാം സൽബുദ്ദി നൽകുമാറാകട്ടെ

  • @Lambodran
    @Lambodran 2 роки тому +30

    തെളിവ് സഹിതം ഉള്ള പ്രഭാഷണം സമ്മതിക്കുന്നു, മാഷാഅല്ലാഹ്‌. മുസ്ലിം വിരോധം മൂത്ത് വായിൽ തോന്നിയത് വിളിച്ചു പറയുന്ന അച്ഛന്മാർക് കണ്ട് പഠിക്കാം.

  • @ibrahimkunjuta3608
    @ibrahimkunjuta3608 2 роки тому +21

    ماشاءالله ، جزاكم الله خيرا

  • @aboobackerakkarammal8769
    @aboobackerakkarammal8769 2 роки тому +10

    Well done dear Essa Sahib.....
    This is truley amazing response.... 👍🌹

  • @muhammadhashim2323
    @muhammadhashim2323 2 роки тому +4

    ക്രിസ്തു മതം അതിന്റെ അവസാന ദിഷയിൽ ആണ് ഇപ്പോൾ ഉള്ള ലോക സാഹചര്യം മുഴുവൻ ഇമാം മഹ്ദി (R)വിന്റെആഗമനത്തേയും ഈസ നബി (A) ന്റെ രണ്ടാം വരവിന്റെയും സമയത്തെ വളരെ അടുത്തായി തന്നെ സൂചിപ്പിക്കുന്നു Insha Allah ❤🌹

    • @kingfisher366
      @kingfisher366 2 роки тому

      ഇമാം മഹതി എന്ന എതിർക്രിസ്തുവിനെ തകർക്കാൻ വേണ്ടിയായിരിക്കും യേശുദേവൻ വരുന്നത്.

    • @muhammadhashim2323
      @muhammadhashim2323 2 роки тому +2

      യേശു (pbhu) വരുന്നത്തോട് കൂടി ഈ മാലിന്യമായ ക്രൈസ്തവ മതം ഭൂമിയിൽ നിന്നെ മഹാനായ യേശു (pbuh) തുടച്ചു നീക്കും Insha Allah 💪💪💪

  • @bangalorebyaris353
    @bangalorebyaris353 2 роки тому +25

    Masha Allah, Alhamdulillah

  • @gyd3151
    @gyd3151 2 роки тому +7

    ഇത്രയും മുസ്‌ലിം വിദ്വേഷം നിറഞ്ഞ ക്രിസ്ത്യൻ പുരോഹിതന്റെ പ്രസംഗത്തിന്ന് മറുപടിയായി യാതൊരു പ്രകോപനവും ഉണ്ടാക്കാതെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള സാധാരണ ഒരു മുസ്‌ലിം വിശ്വാസിയുടെ മറുപടി.. നിക്ഷ്പക്ഷർക്ക് മനസ്സിലാക്കാൻ ധാരാളം..

  • @rafeeksinu4420
    @rafeeksinu4420 2 роки тому +5

    അൽഹംദുലില്ലാഹ് അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @faisalbabu2714
    @faisalbabu2714 2 роки тому +3

    സുബ്ഹാനള്ളാ, അള്ളാഹു താങ്കൾക്ക് ദീർഘായുസും സംരക്ഷണവും തരട്ടേ .

  • @liyakathali8744
    @liyakathali8744 2 роки тому +11

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @shajim6318
    @shajim6318 2 роки тому +44

    Alhamdulillah

    • @inri690
      @inri690 2 роки тому

      ua-cam.com/video/MwrhagHs7kQ/v-deo.html
      Mashallah 🤲🤲

    • @anas_k_amayur
      @anas_k_amayur 2 роки тому +5

      @@inri690 Debate in ഇടയിൽ issa ye കണ്ടപ്പോൾ vallpokki oddiyallo അനിൽ koditheettam 😀🥴

    • @sakira6054
      @sakira6054 2 роки тому

      ഗുഡ് 🥰👍

    • @exploit7021
      @exploit7021 2 роки тому

      @@inri690 ങാ.. ബഷ്ട്ട് വീഡിയോ 😅 എട്ത്തോണ്ട് പോട

    • @inri690
      @inri690 2 роки тому

      @@exploit7021 ua-cam.com/video/MwrhagHs7kQ/v-deo.html

  • @michumanu4593
    @michumanu4593 2 роки тому +5

    ഒരു നിൽക്കകള്ളിയും ഇല്ലാതായപ്പോൾ ഗോത്ര ദൈവമെന്ന് പറഞ്ഞ് പിടിച്ച് നിൽക്കാൻ നോക്കുകയാണ് പാവങ്ങൾ ജീവിച്ച് പോയ്ക്കോട്ടെ

  • @abdussalamnp7912
    @abdussalamnp7912 2 роки тому +5

    സതൃ മാർഗത്തിൽ അവസാന ശ്വാസം വരെ പ്രബോധനം ചെയ്യാൻ സർവശക്തൻ സർവ സാഹചര്യങ്ങളും പ്രധാനം ചെയ്യുമാറാകട്ടെ.

  • @abdullahpi8297
    @abdullahpi8297 2 роки тому +2

    Dear md. issa you are done. God bless you

  • @muhammedhaneefa1983
    @muhammedhaneefa1983 2 роки тому +8

    അഭിനന്ദനങ്ങൾ. വ അലൈക്കും അസ്സലാം, വ റഹ്മതുല്ലാഹി വ ബറകാത്തുഹു.

  • @user-zg3tv3yk9r
    @user-zg3tv3yk9r 2 роки тому +5

    നല്ല മാന്യമായിട്ടുള്ള മറുവടി അല്ലാഹു താങ്കൾക്ക് ദീർഗ്ഗായിസ് നൽകട്ട

  • @asharafasharaf7005
    @asharafasharaf7005 2 роки тому +8

    അസ്സലാമു അലൈക്കും താങ്കൾക്ക് തൗഹീദ് ഉയർത്തിപ്പിടിച്ച് പ്രബോധനം ചെയ്യാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @koorimannilhussain3828
    @koorimannilhussain3828 2 роки тому +2

    ഈ ഫാദറും കൂട്ടരും പല പ്രാവശ്യം ഇത്തരം വാദങ്ങൾ നിരത്തുകയും അതിന് മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ചൊറിച്ചിൽ പെട്ടെന്നൊന്നും നിർത്തില്ല. എങ്കിൽ ഇനി ഇതേ പോലെ തിരിച്ചും കയറി അടിച്ചെങ്കിലേ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകൂ. തീർച്ച.
    അല്ലാഹുവേ നീ ഞങ്ങൾക്ക് യുക്തിയും ശക്തിയും നൽകി അനുഗ്രഹിക്കണേ. ഒരുപാട് മുഹമ്മദ്‌ ഈസാ സഹോദരരെ ഞങ്ങൾക്ക് അനുഗ്രഹിക്കേണമേ. ആമീൻ

  • @mohisinck9566
    @mohisinck9566 2 роки тому +3

    വളരെ നല്ല മറുപടി കൊളേളണ്ടവർക്ക് മർമത്ത് തന്നെയാണ് കൊണ്ടത് ഇസ്ലാമിനെമനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന മികവുറ്റ അവതരണം.🌷🌷🌷

  • @asharafpm7748
    @asharafpm7748 Рік тому +1

    മുഹമ്മദ്‌ ഈസാ സഹോദരന് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ. എത്ര കൃത്യമായിട്ടാണ് തെളിവുകൾ വിവരിക്കുന്നത്.

  • @againstwar9919
    @againstwar9919 2 роки тому +9

    ഇതിനേക്കാൾ മികച്ച മറുപടി വേറേ ഇല്ല .. ആവശ്യവും ഇല്ല..

  • @mohammedkutty8217
    @mohammedkutty8217 2 роки тому +4

    Ashayudeyum nirashayudeyum kalakhattam valare nannayittu vishadeekarichu.. thanks a lot🌹🌹🌹👍👍

  • @noushad317
    @noushad317 4 місяці тому +1

    അല്ലാഹു മുഹമ്മദ് ഈസ്‌ക്ക് ആരോഗ്യം ഉള്ള ദീർഘ ആയുസ്സ് നൽകട്ടെ അല്ലാഹുവിൻ്റെ സംരക്ഷണം എപ്പോഴും ഉണ്ടാവട്ടെ ശത്രുക്കളെ തൊട്ടു മറ നകുമാറാകട്ടെ. ആമീൻ.
    ഒപ്പം താങ്കൾ നല്ലവണ്ണം സൂക്ഷിക്കുക. ക്രിസങ്കികൾ സങ്കികളെ ഉപയോഗ പ്പെടുത്തി അപായപെടുത്തിയേകാം

  • @safeperson739
    @safeperson739 2 роки тому +6

    ഇനിയും നിങ്ങൾക്ക് തെളിവ് സഹിതം മറുപടി നൽകാൻ അല്ലാഹു സഹായിക്കട്ടെ

  • @asnaabdulrahman6416
    @asnaabdulrahman6416 2 роки тому +4

    മാഷാ അള്ളാ ആന്റണി അച്ചൻ ഈ പ്രസംഗം കേട്ടാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും

    • @kingfisher366
      @kingfisher366 2 роки тому

      അപ്പോൾ മുസ്ലീമുകൾ തലയിൽ മുണ്ടിട്ട് നടക്കുന്നത് എന്തുകൊണ്ടാണ്? മൊഹമ്മദിൻ്റെ പീഠന കഥകൾ കേട്ട് നാണിച്ചിട്ടൊ?

  • @questionanswer5614
    @questionanswer5614 2 роки тому +24

    Masha allah ❤️❤️❤️👍👌

    • @inri690
      @inri690 2 роки тому

      ua-cam.com/video/MwrhagHs7kQ/v-deo.html
      Mashallah 🤲🤲🤲

  • @nisamudheenkoorari8693
    @nisamudheenkoorari8693 2 роки тому +2

    Issa saahibinn aafiyathum dheergaayusum nalgumaarattey aameenn

  • @The.truth1232
    @The.truth1232 2 роки тому +4

    Mr issa you did very well. I reallay appreciate you. Keep it up.

  • @thelionofgoodness2788
    @thelionofgoodness2788 2 роки тому +57

    നിങ്ങൾ എത്ര മനോഹരമായി പറയുന്നു... ☺️☺️ ആന്റണി അച്ഛൻ എത്ര ഭ്രാന്തമായാണ് സംസാരിക്കുന്നത്

    • @kandathumarinjathum4800
      @kandathumarinjathum4800 2 роки тому +4

      ഈസാ സാഹിബ് സ്വീകരിച്ച സൻമാർഗത്തിന്റെ ഗുണമാണത്

    • @beckhambeck989
      @beckhambeck989 2 роки тому

      ആന്റണി വികാരിയച്ഛൻ സമൂഹത്തിൽ നടക്കുന്ന ഒരു സത്യം ആണ് കാണിച്ചത്. സത്യം പറയുമ്പോൾ വെമ്പൽ കോളുന്നത് esa യെ പോലുള്ള വർക് സ്ഥിരമായി കാണുന്നതാ 😂

    • @thelionofgoodness2788
      @thelionofgoodness2788 2 роки тому

      @@kandathumarinjathum4800 ❤.... Mm ഇസ്ലാം എന്നെ അത്ഭുതപെടുത്തുന്നുണ്ട്

    • @thelionofgoodness2788
      @thelionofgoodness2788 2 роки тому

      @@beckhambeck989 പറയുന്നതിന് ഒരു മാനിയതയുണ്ട്... അത് രാഷ്ട്രീയകാർക്ക് പോലുമ്മില്ലാത്ത.. എന്തോ മാനസിക വിഭ്രാന്തിയാണ് എന്ന് പറയുന്നതാണ് നല്ലത്.. ഉത്തരം മുട്ടുമ്പോൾ ഒരുപാട് കണക്കില്ലാത്ത ആരോപണം ഉന്നയിക്കുക.. പറഞ്ഞത് മാറ്റി പറയുക.. ഇതൊക്കെ ഫാസിസമാണ്... അദ്ദേഹത്തിന്റെ മുൻകാമികൾക്ക് എതിരാണ് പലതും... ഇത് ക്രൈസ്തവ സംഹൂഹത്തിൽ കൊഴിഞ്ഞു പോക്ക് വർധിപ്പിക്കും.. ഇസ്ലാം വീണ്ടും കൂടുതൽ വേഗത്തോടെ വളരുകയും.. ചെയ്യും... ബ്രിട്ടൻ ഒരു ഉദാഹരണമാണ്..

    • @beckhambeck989
      @beckhambeck989 2 роки тому

      @@thelionofgoodness2788 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന വർഗം ഇസ്ലാം ആണെന്ന് sebastyan punnakal, david wood, christian prince ഒക്കെ debates തെളിയിക്കുന്നു. Thakkiya ഇരട്ട താപ് ഒക്കെ പയറ്റി മതത്തെ വെളുപ്പിക്കേണ്ട കാര്യം ക്രിസ്ത്യാനികൾക് ഇല്ല 😂. പിന്നെ നി പറഞ്ഞാലോ ക്രിസ്ത്യാനിറ്റി കോഴിയും എന്ന്. വിശുദ്ധ ബൈബിൾ പറയുന്ന യേശു ക്രിസ്തു 2nd വരവിനു മുൻപേ ഉള്ള അനേക പ്രവചനങ്ങളിൽ ഒന്നാണ് വിശ്വാസ ത്യാഗം. എതിർ ക്രിസ്തുവിന്റെ ജാതിയെ സ്വീകരിക്കുന്നതും, അനേക വ്യാജ പ്രവാചകൻ മാർ വന്നു വഴി തെറ്റിക്കുന്നതും വിശുദ്ധ ബൈബിളിൽ പറഞ്ഞത് കൊണ്ട് ഒരു വിശ്വാസി enna നിലയിൽ നിന്റെ മറുപടി വായിച്ചു അത്ഭുതം കൊള്ളേണ്ട കാര്യം ഇല്ല. യേശുവിന്റെ വരവിനുള്ള അടയാളം എന്താ എന്ന് ചോദിച്ചപ്പോൾ കർത്താവ് ആദ്യം പറഞ്ഞത് വ്യാജ പ്രവാചകൻ മാരെ സൂക്ഷിക്കനും, അനേകർ നിങ്ങളെ വഴി തെറ്റിക്കും എന്നതാണ്. അതിപ്പോൾ 💯നടന്നു കൊണ്ടിരിക്കുന്നു....
      പിന്നെ ബ്രിട്ടിനിൽ മതം വിട്ടവർ ആരും ഇസ്ലാമിനെ airil നിർത്തിയപോലെ നിർത്തുന്നില്ല. യൂറോപ്പിൽ പോകണ്ട കേരളത്തിലേക് വാ. ഇന്ന് ഏറ്റവും കൂടുതൽ അമ്മാനം ആടുന്ന മതം ഇസ്ലാം ആണ്. കേരളത്തിൽ മതം വിട്ടവർ ഊക്കി അലക്കുന്നു. ഇസ്ലാം വളരും ഒരു ചൊല്ല് കേട്ടിട്ടില്ലേ അണയാൻ പോകുന്ന തീ ആളി കത്തും. ക്രിസ്തുവിന്റെ വരവിനു ശേഷം christyanity വളരും 😜
      വിശുദ്ദ ബൈബിൾ എന്നെയും അൽബുദ്ധപ്പെടുത്തുന്നുണ്ട് ❣️🛐✝️✡️🕎

  • @cmali3131
    @cmali3131 2 роки тому +14

    പൊതുവെ ഇവർ മറുപടിക്ക് യോഗ്യരല്ല,
    പിടിച്ചു നിൽക്കാൻ പാടുപെടുമ്പോൾ തോന്നിയത് വിളിച്ചു പറയുന്നത് സ്വാഭാവികം.......
    അച്ഛൻ പറയുന്നത് ശരിയാണോ എന്ന് പഠിക്കാൻ ചെറിയൊരു ശ്രമം ക്രിസ്ത്യൻ സഹോദരൻമാർ നടത്തിയാൽ കാര്യങ്ങൾ വ്യക്തമാകും

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 2 роки тому +11

    ഈസാ നബിയെ ആക്ഷേപിക്കുന്ന ആർക്കും അല്ലാഹുവിൻെറ ശാപമുണ്ടാവട്ടേ

  • @shameerps2179
    @shameerps2179 2 роки тому +8

    നമ്മൾ ഇത് ക്രിസ്ത്യൻ സഹോദരൻ മാർക്ക്‌ ഇത് എത്തിച്ചു കൊടുക്കണം. May god bless you

  • @ameerasworld3077
    @ameerasworld3077 2 роки тому +2

    ഒന്നും പറയാനില്ല ഗംഭീരം💓💓💓💓💓💓💓💓

  • @zainudheenkottayil6048
    @zainudheenkottayil6048 2 роки тому +27

    മാഷാ അള്ളാഹു ❤❤❤

    • @inri690
      @inri690 2 роки тому

      Mashallah 🤲🤲🤲🤲ua-cam.com/video/MwrhagHs7kQ/v-deo.html

    • @inri690
      @inri690 2 роки тому

      @Mujeeb Hamsa ua-cam.com/video/MwrhagHs7kQ/v-deo.html

  • @maqthoommuhammed5032
    @maqthoommuhammed5032 2 роки тому +1

    ماشاء الله بارك الله فيكم

  • @aboobackerakkarammal8769
    @aboobackerakkarammal8769 2 роки тому +5

    May Allah reward you for this wonderful effort for the sake of truth.... ultimatley truth prevails in sha Allah...

  • @muhammedashraf6446
    @muhammedashraf6446 2 роки тому +12

    സത്യം സത്യനിഷേധികൾക്ക് വെറുത്താലും സത്യം സത്യമായി പുലരുക തന്നെ ചെയ്യും

  • @shanuopticals5816
    @shanuopticals5816 2 роки тому +14

    തെളിവുകൾ നിരിത്തിയുള്ള മറുപടി.👌

  • @lucytitus7412
    @lucytitus7412 2 роки тому +42

    👍👍

    • @evanssamuelbiju4315
      @evanssamuelbiju4315 2 роки тому +2

      Why are u as a Christian supporting him?I very well suppose you are a Muslim under a Christian name lol

    • @diesel_gaming4221
      @diesel_gaming4221 2 роки тому +19

      @@evanssamuelbiju4315 പറയുന്നതിൽ സത്യം ഉണ്ടേൽ ആർക്കും ആരെയും സപ്പോർട്ട് ചെയ്യാം..... കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന പുരോഹിതന്മാരെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലുള്ള ആളുകളുള്ളപ്പോൾ സത്യം പറയുന്നവരെയും ആളുകൾ സപ്പോർട്ട് ചെയ്യും...

    • @Aminsplr
      @Aminsplr 2 роки тому +3

      @@diesel_gaming4221
      👍

    • @fusiongaming753
      @fusiongaming753 2 роки тому

      അവർ പറയുന്നത് അവർ പറയുന്ന ആരോപങ്ങൾ മാത്രം ആണ് പച്ച നൊണ 🤣🤣🤣🤣

    • @evanssamuelbiju4315
      @evanssamuelbiju4315 2 роки тому

      @@diesel_gaming4221 ഏത് കള്ളത്തരം എന്ത് കള്ളത്തരം. മാനവരിൽ മഹോന്നതന് had no sense of objective morality.That is obvious from the stories about him in Quran.People who shamelessly try to whitewash Muhammad,who had no sense of morality, are the real culprits over here.

  • @ansarianu9586
    @ansarianu9586 2 роки тому +18

    അസ്സലാമുഅലൈക്കും ഈസ സാഹിബ്.... 😍😍😊😊😊

    • @MuhammedIssa
      @MuhammedIssa  2 роки тому +10

      വലൈക്കുമുസ്സലാം

    • @എരിവ്മീഡിയ-പ4ബ
      @എരിവ്മീഡിയ-പ4ബ 2 роки тому

      @@MuhammedIssa .....സത്യമറിയാൻ ഇത് കാണുക : ua-cam.com/video/-_moFLA3PRY/v-deo.html

    • @inri690
      @inri690 2 роки тому

      @@MuhammedIssa അസ്സലാമു അലൈക്കും ua-cam.com/video/MwrhagHs7kQ/v-deo.html 👌

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 роки тому

      നിങ്ങൾ ഇപ്പോൾ വലിയ കാര്യത്തിൽ ലിങ്കുകൾ എല്ലാം അയച്ചു
      ഒരു അന്യ സമൂഹ കാരൻ ബൈബിളിനെ കുറിച്ച് പറയുന്ന
      നല്ലതായ അഭിപ്രായം ഒരു ലിങ്ക് അയച്ചു തരുമോ
      ഉണ്ടാവാൻ സാധ്യതയില്ല
      എന്നാൽ അന്യസംസ്ഥാനക്കാർ പലരും ഖുർആനെക്കുറിച്ച് നല്ലതായ അഭിപ്രായം പറഞ്ഞിട്ടുണ്ട്

    • @inri690
      @inri690 2 роки тому

      @@nishadtmnishadtm5481 ua-cam.com/video/MwrhagHs7kQ/v-deo.html 👌😅😅😅🤲🤲🤲

  • @jubainakareem1967
    @jubainakareem1967 2 роки тому +31

    Very good

  • @beerankoya2492
    @beerankoya2492 2 роки тому +10

    جزاكم الله خيرا 🤲

  • @poduvacholamohammed127
    @poduvacholamohammed127 2 роки тому +3

    ബഹു മുഹമ്മദ്‌ ഈസ്സക്കു അഭിനന്ദനങ്ങൾ..

  • @shuraihtirurangadi9415
    @shuraihtirurangadi9415 2 роки тому +2

    വളരെ നല്ല നല്ല സമർത്ഥനം, മാന്യമായ ശൈലി, വൈജ്ഞാനികം, ആധികാരികം
    പ്രവാചകത്വത്തിന് ശേഷം മുഹമ്മദ് നബി സ ക്ക് ബുദ്ധി മറിഞ്ഞു എന്ന് പറയുന്നുണ്ട് (നാലു മിനിറ്റിനുശേഷം) അതിനു കൂടി മറുപടി ഉൾക്കൊള്ളിച്ചാൽ പരിപൂർണ്ണം
    الله അർഹമായ പ്രതിഫലം നൽകട്ടെ

  • @shajiglrshajiglr3615
    @shajiglrshajiglr3615 2 роки тому +3

    പ്രത്യാശയുടെ കാലഘട്ടം കഴിഞ്ഞു എന്ന് മാത്രമല്ല..... ബഹു :മുഹമ്മദ്‌ ഈസ യുടെ കടന്നു വരവോടെ തൃയേകത്വം വിശദീകരിച്ചു കുഴങ്ങിയ, ആശയം നഷ്ടപ്പെട്ട, ആമാശയം എങ്കിലും നിലനിർത്താൻ അച്ചന്മാർ പെടുന്ന സൈക്ലോടിക്കൽ മൂവ് ആണ് ഇപ്പോൾ കാണുന്ന ഈ പരവേശത്തിന് ആധാരം..... ആണിക്കല്ല് പറിഞ്ഞു എന്ന് അവർക്കു വ്യക്തമായി അറിയാം..... ചുമ്മാ ആത്മവിശ്വാസം അഭിനയിക്കുകയാണ്...

  • @abdulaleem50
    @abdulaleem50 2 роки тому

    Sir, You are a real gift from Allah for the community. May Allah bless You

  • @goodword3161
    @goodword3161 2 роки тому +9

    മാരിയോ ജോസഫ് സഭയിൽ കടന്നു കൂടിയ ഒരു" ട്രോജൻ കുതിര" യാണെന്നും, ക്രിസ്ത്യാനികൾ ഇദ്ദേഹത്തെ സൂക്ഷിക്കണം എന്നും ചില ക്രൈസ്തവർ തന്നെ പറഞ്ഞു തുടങ്ങിയതോടെ മാരിയോ ഇപ്പോൾ ഇത്തരം" സുവിശേഷങ്ങൾ" പറയാറില്ല!! മിണ്ടാറില്ല!! പകരം ഇപ്പോൾ വീടു നിർമിച്ചു കൊടുക്കലും
    പോലെയുള്ള" സേവന" ത്തിലാണ്!!

  • @basheermp270
    @basheermp270 2 роки тому +1

    ഈസാ സാഹിമ്പിന്റെ ജേഷ്ടനെ എനിക്കറിയാം. ദുബായിലെ എന്റെ സ്നേഹിതനായിരുന്നു

  • @abduraheem.t9264
    @abduraheem.t9264 2 роки тому +6

    ഈ സ സാഹിബിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കയായിരുന്നു. അൽഹംദുലില്ലാഹ് നന്നായി

  • @Jafarayattmeethal
    @Jafarayattmeethal 2 роки тому +1

    അസ്സലാമു അലൈക്കും... താങ്കളെ അല്ലാഹു ഈ കാലഘട്ടത്തിലേക്ക് നിയോഗിച്ചതാണന്ന് തോന്നിപോകുന്നു.... കൃസ്തുമതത്തിൽ ഇത്രയും പാണ്ഡിത്യമുള്ള താങ്കളെ മുസ്ലിമാക്കുക അവരുടെ ഒരോ കള്ളങ്ങളെയും അവരുടെ ഗ്രന്ധങ്ങൾ വെച്ച് പൊളിച്ചടുക്കുക..👍👍💚💚........🤲🤲 അല്ലാഹു വിൻ്റെ എല്ലാവിധഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ...aaameeeen...🤲🤲

  • @rubeelsalih4754
    @rubeelsalih4754 2 роки тому +2

    പക്വതയാർന്ന മറുപടി. അൽഹംദുലില്ലാഹ്.