വിമർശകരോട് ചില ഓർമ്മപ്പെടുത്തലുകൾ.......

Поділитися
Вставка
  • Опубліковано 16 вер 2024
  • വിമർശകരോട് ചില ഓർമ്മപ്പെടുത്തലുകൾ.......
    CONTENT DISCLAIMER
    The views and opinions expressed in the media on this channel are my personnel views and opinions. Any of the content in the channel is not created to intently hurt the personnel or religious views and opinions of the viewers.

КОМЕНТАРІ • 1 тис.

  • @musthafamusthafapc6941
    @musthafamusthafapc6941 4 роки тому +45

    മുഹമ്മദ് ഈസാ യെ അള്ളാഹു നേർമാർഗത്തിൽ ആക്കിയിരിക്കുന്നു, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @fahz4084
    @fahz4084 3 роки тому +13

    അഭിമാനമാണ് മുഹമ്മദ് ഈസാ .
    അഭിനന്ദനങ്ങൾ👌👌👌👌👌

  • @riyassalala5117
    @riyassalala5117 4 роки тому +105

    മുഹമ്മദ് ഈസ്സാ ഇത് തുടർന്നു കൊണ്ടേയിരിക്കുക ഇത് എല്ലാവരും ഇത് കാണുന്നുണ്ട് സത്യം ജയിക്കും

  • @Kareemirikkur
    @Kareemirikkur 4 роки тому +44

    എത്ര മനോഹരമായ അവതരണം. യുവർ ഗ്രേറ്റ്. സബാസ്റ്റ്യൻ സംസ്കാര ഇല്ലാത്തവനാണ്.

  • @riyaschennat6047
    @riyaschennat6047 4 роки тому +9

    ഈസ സാഹിബെ താങ്കൾക്കും കുടുംബത്തിനും നാഥൻ അവന്റെ സ്വർഗീയാരാമത്തിൽ ഒരിടം നൽകും ഇൻശാ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @hamzubapputty00
    @hamzubapputty00 3 роки тому +5

    സത്യം സത്യമായി മനസ്സിലാക്കി തരാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @rajajanaki8615
    @rajajanaki8615 3 роки тому +15

    Excellent video, Highly useful info included. Muhammed issa is a good knowledgeable person.
    Great video

  • @pmnowshad
    @pmnowshad 4 роки тому +14

    താങ്കളുടെ ശാന്തമായ അവതരണം എന്നെ ഏറെ ആകൃഷ്ടനാക്കുന്നു.
    ഇതിന് താങ്കൾ ചെയ്യുന്ന കഠിനാധ്വാനം അഭിനന്ദനാർഹം തന്നെ.
    നാഥൻ തുണക്കട്ടെ

  • @vahidmuhammed9951
    @vahidmuhammed9951 4 роки тому +13

    ഒരായിരം നന്ദിയും പ്രാർത്ഥനയും. താങ്ങളുടെ അറിവിന്റെയും പിന്നെ അവതരണ
    ത്തിന്റെയും ശൈലി പ്രിയപ്പെട്ട മുഹമ്മദ് ഈസ്സ സുന്ദരമായിരിക്കുന്നു.

  • @liyakathali8744
    @liyakathali8744 4 роки тому +34

    താങ്കൾക്ക് അള്ളാഹു അറിവ് വർദ്ധിപ്പിച്ചു തരട്ടെ... ആമീൻ

  • @shafeeqmajeed4536
    @shafeeqmajeed4536 4 роки тому +215

    മുഹമ്മദ്‌ ഇസ്സ ഒരിക്കലും പ്രകോപനങ്ങൾക്ക് വീഴില്ലെങ്കിലും ചിലർ അതിനു വേണ്ടി നന്നായി ശ്രമിക്കുന്നുണ്ട് 🙁🙁.. അത് വഴി ചർച്ചകൾ വഴിതെറ്റിക്കാനും അവർ ആഗ്രഹിക്കുന്നു 🙁അള്ളാഹു താങ്കൾക് ഇൽമും ക്ഷമയും അതികരിപിച്ചു നൽകട്ടെ 😇

  • @abdhullahi7271
    @abdhullahi7271 4 роки тому +13

    സാദാരണ മനുഷ്യർക്ക്‌ മനസ്സിലാവുന്ന രീതിയിൽ ആണ് മുഹമ്മദ്‌ ഇസ്സയുടെ അവതരണം. വളരെ ക്ഷമയും ബുദ്ധിയും ഉള്ള മനുഷ്യൻ. നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @silshijamayoor8006
    @silshijamayoor8006 4 роки тому +38

    വളരെ ക്ഷമയോടെയും സത്യസന്ധതയോടെയുമാണ് ഈസ സാഹിബിന്റെ മറുപടികൾ..പരിഹാസങ്ങളോ ആക്ഷേപക്ഷളോ ഇല്ലാത്ത വൈജ്ഞാനികമായ അവതരണം. ഏകനായ സ്രഷ്ടാവ് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..

    • @minimolvettilapparaj6759
      @minimolvettilapparaj6759 4 роки тому

      Good

    • @hussainkaripakulamkoya9371
      @hussainkaripakulamkoya9371 4 роки тому +4

      മുഹമ്മദ് ഈസ്സയുടെ ജീവിതത്തിന് പടച്ചവനാണ് വെളിച്ചമേകുന്നത്.ആ വെളിച്ചം ഇല്ലാതാക്കാൻ സബാസ്ത്യനെന്നല്ല മുസ്ലിം പണ്ഡിതൻമാർക്ക് കൂടി കഴിയില്ല. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ'!

    • @assrfabihasababeel5517
      @assrfabihasababeel5517 4 роки тому +1

      @@hussainkaripakulamkoya9371 ആമീൻ

    • @देशभक्त-श4च
      @देशभक्त-श4च 4 роки тому

      സംവാദത്തിന്ന് ഇരിക്കുന്നവർ ആരായാലും പ്രതിപക്ഷ ബഹുമാനം എന്ന ഒരു ക്വാളിറ്റി (ഒരു നല്ല സ്വഭാവം ) സൂക്ഷിക്കുന്നവരായിരിക്കണം. ഇത് ഉള്ളവനായിരിക്കുമല്ലൊ ഒരു reputed Personal.
      ഈ ഗുണം ഏതായാലും മുഹമ്മദ് ഈസക്ക് ഉണ്ട്
      go ahead.....

  • @pachakallamjed8109
    @pachakallamjed8109 4 роки тому +22

    മുഹമ്മദ്‌ ഈസ നിങ്ങൾ നിങ്ങളുടെ ദൗത്യം ഭംഗി ആ യി നിർവഹിക്കുന്നു ശരിക്കും സത്യ കൂടുതൽ പഠിക്കുന്നു

  • @saidalavichen7875
    @saidalavichen7875 3 роки тому +6

    മുഹമ്മദ് ഈസാക്ക് അല്ലാഹു പ്രതാപം നൽകട്ടെ!

  • @jsmidi
    @jsmidi 4 роки тому +42

    താങ്കൾ സിറാതുൽ മുസ്താഖ്ഈമിൽ ആണ്. അല്ലാഹു താങ്കളിൽ സoതൃപ്തൻ ആകട്ടെ. താങ്കളുടെ ശ്രമങ്ങൾൾക് അവിടുന്ന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. താങ്കളുടെ വേണ്ടപെട്ടവർക് അവിടുന്ന് ഹിദായത് നൽകട്ടെ - ആമീൻ

  • @diyavlog894
    @diyavlog894 4 роки тому +72

    അല്ലാഹുവേ ഇസ്സ സാഹിബിനു എന്തൊരു ഇമാൻ ആണ്. അള്ളാഹു അത് നിലനിർത്തട്ടെ

  • @habeebkv7384
    @habeebkv7384 4 роки тому +37

    ഇനിയും സത്യം മനസ്സിൽ ആവാത്തവർ ഉറക്കം നടിക്കുന്നവരാണ് . താങ്കൾക് തക്കതായ പ്രതിഫലം അള്ളാഹു നൽകട്ടെ

  • @Jasimali129
    @Jasimali129 4 роки тому +88

    നിങ്ങളാണ് യഥാർത്ഥ ഇസ്ലാം .ആ വിനയവും സംസാരവും എല്ലാം ഒരു നല്ല വിശ്വാസിക്ക് ചേരുന്നു .ഇങ്ങനെ തന്നെ മുന്നോട്ട് പോവുക .ഇസ്ലാമിന് നമ്മളെ ആവശ്യം ഇല്ല നമുക്കാണ് ഇസ്ലാമിനെ ആവശ്യം.സെബാസ്ട്യൻ ഇസ്ലാമിലെ കാര്യങ്ങൾ വക്രീകരിച്ചു കളവ് പറയുമ്പോലെ ജയിക്കാനായി താങ്കൾ പറയാതിരിക്കുക .സത്യം സത്യമായി പറഞ്ഞാൽ ഏത് ഘട്ടത്തിലും അല്ലാഹു കൂടെ നില്കും .നിങ്ങൾ മറന്നത് അവൻ ഓർമിപ്പിക്കും ,അല്ലാഹു താങ്കൾക്ക് ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ ..

  • @shahas.m2728
    @shahas.m2728 4 роки тому +10

    യുദ്ധമെന്നും ബോംബെന്നും സ്ത്രീസുഖത്തിനു വേണ്ടിയെന്നുമൊക്കെ പറഞ്ഞു നടക്കുന്ന നസ്രാണികളേ, നിങ്ങൾ പണം കൊടുത്തു വശത്താക്കിയ ഡിങ്കന്മാരെ, ഉളുപ്പുണ്ടോ ലേശം... This video should spread to the mass... വാ തുറക്കില്ല ഇനി ഒരുത്തനും.. സത്യാന്വേഷികൾക് ഈ മെസ്സേജ് ഒരു മുതൽക്കൂട്ടാണ്.. Thank you Issa.. Allahu anugrahikkatte thankale..

    • @leomessi-ff6se
      @leomessi-ff6se 4 роки тому +1

      ക്രിസ്ത്യാനികളുടെ സ്വർഗ്ഗത്തിൽ പെണ്ണ് ഇല്ല അപ്പൊൾ അത് പറഞ്ഞ് മുസ്ലിങ്ങളെ മെക്കട്ട്‌ കേറാൻ വരും -

  • @देशभक्त-श4च
    @देशभक्त-श4च 4 роки тому +12

    സംവാദത്തിന്ന് ഇരിക്കുന്നവർ ആരായാലും പ്രതിപക്ഷ ബഹുമാനം എന്ന ഒരു ക്വാളിറ്റി (ഒരു നല്ല സ്വഭാവം ) സൂക്ഷിക്കുന്നവരായിരിക്കണം. ഇത് ഉള്ളവനായിരിക്കുമല്ലൊ ഒരു reputed Personal.
    ഈ ഗുണം ഏതായാലും മുഹമ്മദ് ഈസക്ക് ഉണ്ട്
    go ahead..... |

  • @ashalrahman1391
    @ashalrahman1391 4 роки тому +36

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ടെന്ന് ഖുർആൻ പറഞ്ഞത് വെറുതെ അല്ല..

  • @zainudeenkottayil7084
    @zainudeenkottayil7084 4 роки тому +32

    സത്യത്തിൽ ഇത് ഒരു ഖണ്ഡനം എന്നതിലുബാരി ക്രൈസ്തവതയെ കുറിച്ചു അറിയാനും സാധിക്കുന്നു എന്നതാണ്

    • @balachandramenon8305
      @balachandramenon8305 3 роки тому +1

      കൂടുതൽ അറിഞ്ഞാൽ അതിലോട്ടു ചേരാൻ സാധ്യതയുണ്ട് .

  • @dainandmeenu8495
    @dainandmeenu8495 4 роки тому +48

    ലോകത്തിന്റെ നാഥനായ രക്ഷിതാവായ അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ

    • @harrisjob8175
      @harrisjob8175 4 роки тому

      Allahuvine arabibhasha mathramey ariyatholloo athukondu yenthu bhasheyilum therivilikam bhagyam siksha kurachu kittum 😁 yehovayaya sathya dhaiyvathine logathulla yella bhasheyum ariyam

    • @amarns3026
      @amarns3026 4 роки тому

      @@harrisjob8175 athkond nammuk ethu bhashayalum yahovaye therivilikkam alle 😂😂😂

    • @harrisjob8175
      @harrisjob8175 4 роки тому

      @@amarns3026 vilichite naragathile virage kolliyakum siksha urappakoo 😁

    • @amarns3026
      @amarns3026 4 роки тому

      @@harrisjob8175 😁😭😁

    • @harrisjob8175
      @harrisjob8175 4 роки тому

      @@amarns3026 😁👍👍

  • @tonystark6479
    @tonystark6479 4 роки тому +91

    തീർച്ചയായും സെബാസ്റ്റ്യൻ താങ്കളെ പ്രകോപിപ്പിക്കാൻ തന്നെയാണ്,കളിയാക്കലുകളും,പരിഹാസങ്ങളും നടത്തുന്നത്,അത്തരം ചതികളിൽ വീഴരുത് എന്നു ഓര്മപ്പെടുത്തട്ടെ
    ഇസ

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 4 роки тому +14

    മാഷാ അല്ലാഹ് മുഹമ്മദ്‌ ഈസാസാറിന് അല്ലാഹു ആഫിയത്തും ബർകതും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @sajadpandalam1697
    @sajadpandalam1697 4 роки тому +34

    കൊള്ളാം ഇതാണ് അവതരണ ശൈലി..... ഇത് കണ്ടു പഠിക്കണം സെബാസ്റ്റ്യൻ..

  • @dinathanseerthanseer3321
    @dinathanseerthanseer3321 3 роки тому +3

    muhammed issa super

  • @Ameen1111
    @Ameen1111 3 роки тому +4

    Masha Allah💕

  • @Mentionuu
    @Mentionuu 4 роки тому +134

    മുഹമ്മദ് ഈസാ ഒരു കാര്യത്തിന് മറുപടി പറയുമ്പോൾ അതിനെ കുറിച്ച് പഠിച്ചു സമയമെടുത്ത് പറയുന്നുള്ളൂ.... നല്ലൊരു ക്ഷമ ഉള്ള ആളാണ്

    • @sarathkunhu1508
      @sarathkunhu1508 4 роки тому +9

      അത് തന്നെ ആ സെബാസ്ററ്യനും പറയുന്നെ ഇവരുടെ ചർച്ചയിൽ ഇസ്ലാമിനെ സംബന്ധിച് ചോദിച്ചാൽ പഠിച്ചിട്ടു പറയാം എന്ന് 😒😒

    • @Mentionuu
      @Mentionuu 4 роки тому +7

      @@sarathkunhu1508 ബ്രദർ.. മതത്തിന്റെ കുറിച്ച് ചോദിക്കുമ്പോൾ അതിനെക്കുറിച്ച് പഠിക്കണ്ടേ തോന്നിയത് വിളിച്ചു പറയാൻ കഴിയില്ലല്ലോ..

    • @sarathkunhu1508
      @sarathkunhu1508 4 роки тому +3

      @@Mentionuu പഠിച്ചിട്ടല്ലേ ബ്രദറെ ചർച്ചയ്ക് ഒക്കെ വരേണ്ടത് എന്ത് ചോദിച്ചാലും അറിയില്ല എന്നാണ് ആ ഇസ്സയുടെയും സെബാസ്റ്റ്യൻ ന്റെയും സംവാദത്തിൽ ഇസ പറയുന്നത്

    • @Mentionuu
      @Mentionuu 4 роки тому +4

      @@sarathkunhu1508 2000 വർഷം ക്രിസ്ത്യാനികൾ കൊണ്ടുവരാത്ത പുതിയ ദൈവവുമായി ആണ് ഇയാൾ വന്നത് .. പുതിയ ആശയവും അത് അയാളുടെ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ... ആർക്കും അറിയാത്ത കാര്യങ്ങൾ എങ്ങനെയാണെന്ന് മറുപടി കൊടുക്കുക

    • @sarathkunhu1508
      @sarathkunhu1508 4 роки тому +1

      @@Mentionuu 2000വർഷം മുൻപ് ക്രിസ്ത്യാനികൾ പറയാത്ത ഒരു കാര്യം ആണ് അത് കഴിഞ്ഞ് വർഷങ്ങൾ താണ്ടി നബി പറയുന്നത് യേശു മരിച്ചിട്ടില്ലെന്ന് അത് നിങ്ങൾ വിശ്വസിക്കുന്നതോ?

  • @assrfabihasababeel5517
    @assrfabihasababeel5517 4 роки тому +3

    മാഷാ അല്ലാഹ് ഈ സെബാസ്റ്റ്യൻ കാരണം ഈ ക്രൂരനായ യഹോവയെ കുറിച്ച് ഒരുപാട് അറിവ് നേടി. ഞാൻ പലപ്പോളും ചിന്തിച്ചിട്ടുണ്ട് താങ്കൾ എന്തിനാണ് ഈ സെബാസ്റ്റ്യന്റെ പൊട്ടത്തരങ്ങൾക്ക് മറുപടി പറഞ്ഞു വിലപ്പെട്ട സമയം കളയുന്നത് എന്ന് ഇപ്പോൾ പിടികിട്ടി ഇതിലൂടെ ഒരുപാട് ഹിൽമ് ലഭിച്ചു ഇത് ക്രൈസ്തവരുമായി ദഹ്വത്തിനു എളുപ്പമാകും എനിക്ക് ഇപ്പോഴാണ് യഹോവ ആരാണ് എന്ന് ഞാൻ അറിയുന്നത് തികച്ചും യഹോവ ഒരു ക്രൂരനാണ്. ശക്തമായി ദഹ്വത്തുമായി മുന്നോട്ട് പോകുക ഇനിയും ധാരാളം വീഡിയോകൾ വേണം ഒരു പാട് ഹിൽമ് ജനങ്ങൾക്ക് കിട്ടട്ടേ സത്യാനേഷികളായ ക്രൈസ്തവർക്ക് ഹിദായത്ത് കിട്ടും ഇത് പോലത്തെ വീഡിയോയിലൂടെ അല്ലാഹു സത്യത്തിനൊപ്പമുണ്ട് അല്ലാഹു താങ്കളെയും നമ്മളെയും അവന്റെ ജനാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ..'

    • @sali55544
      @sali55544 4 роки тому

      നിങ്ങൾ ആട്ടിൻതോൽ ധരിച്ച ചെന്നായയാണ്.!

  • @johnsonmaravil4483
    @johnsonmaravil4483 4 роки тому +39

    Issa reply hitting on Sebastian's scull.

    • @jayr-zq4hq
      @jayr-zq4hq 4 роки тому

      No sir issa is twisting with his word
      But God never asked to multi marriage if God wishes he would have made with Adam
      Read exodus 20:. 1-18
      God direct comments to Moses to the people of Israel ( present day to the world through Jesus)
      But in quranic God
      Gives the eternal life with 72 vergin wife's around your cot
      Do you think this is god work ??

    • @varool97
      @varool97 4 роки тому +1

      jaganathan jayakumar
      Please show that verse about 72 virgins from the Holy Quran....
      But i need that from the Quran

    • @jayr-zq4hq
      @jayr-zq4hq 4 роки тому +1

      @@varool97 read Quran
      56:. 35-38
      Here what does God gives in paradise ??
      Is this the paradise or anything
      You have to explain
      Seek the truth
      Truth will liberate you

    • @jayr-zq4hq
      @jayr-zq4hq 4 роки тому

      @@varool97 see the link
      How the moulavi isexplaining Quran verses
      ua-cam.com/video/0WO731yBXVE/v-deo.html

    • @varool97
      @varool97 4 роки тому +3

      jaganathan jayakumar
      "From these 3 verses"
      where is 72 virgins??
      I need that verse...
      Indeed, We have produced the women of Paradise in a [new] creation
      And made them virgins
      Devoted [to their husbands] and of equal age,
      For the companions of the right [who are]

  • @ckr9183
    @ckr9183 4 роки тому +11

    മാഷാ അല്ലാഹ് എത്ര മനോഹര ആയി avedrnam

  • @moosamoosa3702
    @moosamoosa3702 3 роки тому +1

    സർവേശ്വാനായ അല്ലാഹു സർവ്വ നന്മയും നൽകി അനുഗ്രഹിക്കുമാറ കട്ടേ നിങ്ങളുടെ പ്രാത്ഥനയിൽ നമ്മളേയും ഉൾപെടുത്തണമെന്ന് അപേക്ഷിക്കുന്നു. അങ്ങേക്ക് ദീർഗ യുസും പൂർണ അരോഗ്യവും നൽകി അനുഗ്രഹിക്കു മാറകട്ടേ ആമീൻ യാ റബ്ബിൽ ആ ലാമീൻ

  • @noufalnoufal8521
    @noufalnoufal8521 3 роки тому +8

    ഒന്നും കാണാതെയല്ല ഈസയെ അല്ലാഹു മുസ്ലിം ആക്കിയത്.. എന്ന് ഇതൊക്കെ കാണുമ്പോ മനസ്സിലാവുന്നുണ്ട് ☹️☺️ 👌..

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 3 роки тому +1

      സ്വന്തം മതത്തിലെ അനുയായികൾ അധം പതിക്കുമ്പോൾ മറ്റു സമുദായ തേ കൊണ്ടു അല്ലാഹുവിന്റെ മതത്തെ നിലനിർത്തും അല്ലാഹു പറഞ്ഞതാണ് അതുകൊണ്ടാണ് മുഹമ്മദ് ഇസ്ഹാ അല്ലാഹു ഹിദായത്ത് കൊടുത്തത് അദ്ദേഹം ക്രിസ്ത്യാനിയായിരുന്നു

  • @abdussalamveeran2768
    @abdussalamveeran2768 4 роки тому +10

    മാഷാഅല്ലാഹ്‌ 👍👍👍

  • @SS-cv6xi
    @SS-cv6xi 4 роки тому +12

    വളരെ ഭംഗിയായ വിശദീകരണം.

  • @muhammadabdulqadirmullakka5442
    @muhammadabdulqadirmullakka5442 4 роки тому +2

    സത്യത്തിന്റെ മാർഗ്ഗത്തിൽ അടിയുറച്ചു നിന്ന് അസത്യത്തോടു പൊരുതാനുള്ള ഖുവ്വത്തും ത്വാഖത്തും അല്ലാഹു നൽകുമാറാവട്ടെ - ആമീൻ

  • @rabeeahmed2828
    @rabeeahmed2828 4 роки тому +22

    ഇസ്ലാമിന്റെ ശരിയായ മൂല്യം ഉയർത്തിപ്പിടിച്ച് കൊണ്ടുള്ള മുപടിയും അവതരണവും.
    പ്രബോധന രംഗത്തെ ഈസാ സാഹിബിന്റെ പ്രവർത്തനം അല്ലാഹു അനുഗ്രഹിക്കട്ടെ--..!

    • @shajiglrshajiglr3615
      @shajiglrshajiglr3615 4 роки тому

      Nammude 50000rs nu kavalprasangam nadathunna thattamitta mollakkamarkku kittunna parigananayude kurachengilum idhehathinu muslim samudayam nalkunnundo....allahu idhehathinu ellavidha anugrahangalum nalkatte....

  • @assrfabihasababeel5517
    @assrfabihasababeel5517 4 роки тому +9

    അല്ലാഹുവിൽ നിന്നുള്ള വചനങ്ങൾ ആണ് മുഹമ്മദ് ഈസ സാഹിബ് പ്രഭോദനം ചെയ്യു്ന്നത് നബിമാരെ പോലെ ഇനി പ്രവാകൻമാർ വരാനില്ലല്ലോ അത് കൊണ്ട് അവരുടെ ദ്വവത്യം നമ്മൾ തന്നെ ജനങ്ങളിലേക്ക് എത്തിക്കണം "സത്യം എന്നും നില്ല നിൽക്കും അസത്യം പരാജയപ്പെടും . "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് " (ഖുർആൻ) അല്ലാഹു സത്യാനേഷികളായ ക്രൈസ്തവർക്ക് ഹിദായത്ത് നൽകട്ടെ.. ആമീൻ

    • @sali55544
      @sali55544 4 роки тому

      നിങ്ങൾ ആട്ടിൻതോൽ ധരിച്ച ചെന്നായ അല്ലേ..?

  • @fahadpurayil9883
    @fahadpurayil9883 4 роки тому +11

    മഷാ അള്ളാഹ്‌. 💐💐💐❤️❤️

  • @shafeeqmajeed4536
    @shafeeqmajeed4536 4 роки тому +98

    രണ്ടു പേരുടെയും ശൈലി നോക്കു സത്യത്തിന്റെ ആത്മവിശ്വാസവും കള്ളത്തിന്റെ വെപ്രാളവും കാണാം..
    സെബാസ്റ്റ്യൻ ബ്രദറിനു മാന്യമായി കാര്യങ്ങൾ പറയാൻ അറിയില്ലേ🤔🤔 മൊത്തം എതിർ വാദക്കാരെ പുച്ഛിക്കലും ബഹുമാനക്കുറവും ഒരു വിശ്വാസിക്ക് ചേർന്നതാണോയെന്നു അദ്ദേഹം പരിശോദിക്കട്ടെ.. ഇസ്സയുടെ പ്രതികരണങ്ങൾ വളരെ പക്വതയോടെ ആയതു ഒരു സത്യാന്വേഷിയുടെ ലക്ഷണം തന്നെയാണ്.. 👍👍👍

    • @joshsmatrix3966
      @joshsmatrix3966 4 роки тому +9

      Muhammed eesa യുടെ ഇപ്പോളത്തെ ജോലിയെന്തെന്നാൽ സെബാസ്റ്റ്യൻ ബ്രതറിന് മറുപടി കൊടുക്കുക എന്നതാണ്. അങ്ങനെയല്ലേ അയാൾ മുഹമ്മദ് ഈസാക്കും ഖുർആനും, മുഹമ്മതിനും മറ്റു ധവപ്രവർത്തകർക്കും പണി കൊടുക്കുന്നത്.
      ശെരിക്കും ഈസ കരയുകയാണ്.

    • @joshsmatrix3966
      @joshsmatrix3966 4 роки тому +2

      Sebastian brother ന്റെ വീഡിയോ വന്നിട്ടുണ്ട്. കേട്ടു പടിക്കു.

    • @Hasbunasherinva
      @Hasbunasherinva 4 роки тому +9

      ഈസ്സ സാഹിബ്‌ വളരെ പക്ക്വതയോടെയുള്ള മറുപടി. സെബാസ്റ്റ്യൻ സർ ഉരുണ്ടുകളി തുടരും.

    • @hamidAliC
      @hamidAliC 4 роки тому +11

      @@joshsmatrix3966 അങ്ങേർക്കും ഇതു തന്നെ ആണ് പണി.
      ആരോപണങ്ങൾക്ക് മറുപടി കൊടുക്കുന്നത് ആദർശം ഉള്ളത് കൊണ്ടാണ്.
      നിങ്ങള് ആദ്യം നിങ്ങളുടെ ദൈവം എന്താണെന്നോ ഏതാണെന്നോ ആരാണെന്നോ എവ്ടെ ആണെന്നോ എത്ര ആണെന്നോ ഒക്കെ ഒന്ന് ഉറപ്പിക്ക്‌. 2000 വർഷം ആയിട്ട് അത് തന്നെ അല്ലെ പണി.ഇനിയും അത് തന്നെ ചെയ്യ്.

    • @joshsmatrix3966
      @joshsmatrix3966 4 роки тому +5

      @@hamidAliC ഒരു ക്രിസ്ത്യൻ വിശ്വാസിക്ക് തന്റെ ദൈവമായ യേശുവിനെ കുറിച്ചു ഒരു സംശയവും ഇല്ല. സംശയം ഉള്ളത് യേശുവിനു 600 വർഷങ്ങൾക്കു ശേഷം വന്ന മുഹമ്മദിന് ആണ്.
      ഇസ്ലാം വിശ്വാസികൾക്ക് ഇപ്പോഴും അറിയില്ല ആരാണ് യഥാർഥ ഇസ്ലം വിശ്വാസി എന്നു. സുന്നി, ശിയ പരസ്പരം കൊല്ലുന്നു. വഹിബികൾ, മുജാഹിദുകൾ, സുന്നി, ഷിയാ, അഹമദീയ എത്ര ചേരികൾ. ആർക്കും പരസ്പരം വിശ്വാസമില്ല.
      ആദ്യം നിങ്ങൾ ഒന്നാകു.

  • @12345benzy
    @12345benzy 4 роки тому +65

    മിസ്റ്റർ സെബാസ്റ്റ്യൻ മുഹമ്മദ് ഈസയുടെ അവതരണ ശൈലിയും സഹിഷ്ണുതയും കണ്ട് പഠിച്ച് മാന്യമായി അവതരിപ്പിക്കുക. നിങ്ങളെ രണ്ടു പേരെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന വലിയ ഒരു സമൂഹം നിങ്ങളെ വിലയിരുത്തുന്നുണ്ട്. നിങ്ങളുടെ സംസാരം വളരെ ഇറിറ്റേറ്റീവ് ആണ്. ശൈലി മാറ്റി മറുപടി പറയുക.

    • @arunkuku9934
      @arunkuku9934 4 роки тому +2

      Athu live program anu ithu editing athu konda ingana

    • @nishabkk4641
      @nishabkk4641 4 роки тому +3

      Best replay

    • @user-xv3yb6il4w
      @user-xv3yb6il4w 4 роки тому +5

      ശാന്തനായി ഇരുന്ന് സത്യത്തെ വളച്ചൊടിച്ചാൽ കുഴപ്പമില്ല അല്ലേ .......🤔

    • @feelfreefeelfree8486
      @feelfreefeelfree8486 4 роки тому

      @@user-xv3yb6il4w ഷിബു പീഡിയേക്കാൾ പുതിയ വിഡിയോ യിറക്കിയിട്ടുണ്ട് പോയ കാണു ...അപ്പോൾ കളി മനസിലാകും

    • @basheerajmal9586
      @basheerajmal9586 4 роки тому

      @@arunkuku9934 അല്ല അവൻ sebuu അങ്ങനെ തന്നെയാ വിവരമില്ലാത്തവനാണവൻ, അവനെപ്പോഴും വിവരക്കേട് കാണിക്കും,കുരങ്ങു നാണിക്കും സെബാസ്റ്റ്യനെ കണ്ടാൽ.

  • @abuthohira9849
    @abuthohira9849 4 роки тому +1

    സെബ്ബാസ്റ്റിനി സവും അയ്യപ്പനി സവും പരാജയപ്പെടാം തീർച്ച ഓ മഹമ്മദ് ഈസ്സാ താങ്കൾ തുടരുക ഒരായിരം അഭിവാദ്യങ്ങൾ

  • @liyakathali8744
    @liyakathali8744 4 роки тому +5

    ماشاء الله.... جزاكم الله خير الجزاء....

  • @naseerpv651
    @naseerpv651 3 роки тому +2

    നിങ്ങളുടെ ആശയങ്ങൾ പഠനവിധേയമാണ്......
    May god bless you

  • @desertrose2956
    @desertrose2956 4 роки тому +13

    സെബാസ്റ്റിയൻ ഒരു വൃത്തികെട്ട മനുഷ്യനാണ്,, മറുപടികൾ ഓരോന്നായി പോരട്ടെ സെബാസ്ട്യൻറെ ബാധ കയറിയ വെപ്രാളം നമുക്ക് അല്ലാഹുവിന്റെ നാമത്തിൽ ഇറക്കാം.. :-D :-D

    • @balachandramenon8305
      @balachandramenon8305 3 роки тому

      ഇത്രയും അറിവൊള്ള താങ്കൾ എന്തുകൊണ്ടു മൊഹമ്മദിന്റെ സ്വഭാവ വൈകൃതം കാണുന്നില്ല, കൊച്ചു പെൺകുഞ്ഞിനെ കണ്ടപ്പോൾ അമ്പതിനാലുകാരന്റെ കോണകത്തിൽ ലഡുപൊട്ടിയതു , സ്വന്തം വളർത്തുമകന്റെ ഭാര്യയെ അല്പം തുണിയില്ലാതെ കണ്ടപ്പോൾ മൊഹമ്മദിന്റെ കോണകത്തിൽ നിന്നും അല്ലാഹു ചാടിയത് അവളെ അവിടെ തന്നെ കേറി പണിതത്? പിന്നെ സഫിയയെ അവളുടെ ഭർത്താവിനേം അപ്പനെയും കൊന്നിട്ട് അന്ന് തന്നെ ബലാത്സംഗം ചെയ്തത്, നാപ്പതു പെണ്ണുങ്ങളെ വച്ചോണ്ടിരുന്നവന്റെ സ്വഭാവ വൈകൃതം കാണാൻ നിന്റെ ഒക്കെ അകക്കണ്ണു മദ്രസ്സയിൽ വച്ചുതന്നെ ഏതോ രതിവൈകൃതമുള്ള മൊല്ലാക്ക പൊട്ടിച്ചുകളഞ്ഞു.

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 3 роки тому

      @@balachandramenon8305 ഞാൻ ഒരേ കമന്റ് നോക്കുകയായിരുന്നു അന്നേരമാണ് യേശുവിനെ പൂർണ്ണമായിട്ടും പിൻപറ്റി ഒരു വിശ്വാസിയുടെ ഭക്തിസാന്ദ്രമായ വചനങ്ങൾ ഞാൻ വായിച്ചു യേശു ഇത്രയും വൃത്തികെട്ടവൻ ആണോ യേശുവിന്റെ പേരുമാറ്റി മുഹമ്മദ് നന്നാക്കി അവൻ.. പക്ഷേ മുസ്‌ലിംകളുടെ മുഹമ്മദ് നബി യുടെ വാപ്പാ ന്റെ പേര് അബ്ദുല്ല.....യേശുവിന് തന്തയില്ലാത്ത ജാരസന്തതി....മുഹമ്മദിന്റെ ഉമ്മയുടെ പേര് ആമിന.. യേശുവിന്റെ അമ്മയുടെ പേര് മറിയം മറിയത്തിൻ റെ മകന്റെ തന്ത ആരെന്ന് ചോദിച്ചാൽ ആയിരത്തിൽ ഒരുവൻ അതുകൊണ്ടാണ് ജൂതന്മാർ ജാരസന്തതി എന്ന് വിളിക്കുന്നത് യേശു കാണിച്ച തന്തയില്ലാത് താരം കൊണ്ടാണ് ശിഷ്യന്മാർ ഓ റ്റി കൊടുത്തത് പിന്നെ ബാക്കി പറയേണ്ടല്ലോ അനുഭവിച്ചത് പക്ഷേ ആ മുഹമ്മദിന് ആ ഒരു ഗതികേട് വന്നിട്ടില്ല കാരണം അറബി ബൈബിളിലെ അല്ലാഹുവിന്റെ പ്രവാചകൻ അല്ലാഹു കാത്തുകൊള്ളും പക്ഷേ യേശു ക്രൂശിൽ കിടന്നു കൊണ്ട് ദൈവമേ ദൈവമേ നീയെന്നെ കൈ വിട്ടോ എന്ന് ആർത്തു കരഞ്ഞു ശിഷ്യന്മാർ കൈവിട്ടത് പോലെ ദൈവവും കൈവിട്ടു യേശു നിന്റെ സ്വഭാവം കൊണ്ടായിരിക്കും...ആ യേശുവിന്റെ അനുയായികൾ എല്ലാo ഇന്ന് കൊള്ളയും കൊലയും തീവ്രവാദ അതിനിവേശം ഒക്കെയായി നടക്കണ യേശുവിനെ കൊന്ന കുരിശും കൊണ്ട്..... ഞാൻ ഈ പറഞ്ഞ മറുപടി കേട്ടോ തെറി കൊണ്ടു പൂരമായിരിക്കും ഇവർ സ്ഥിരം പറയുന്ന ഒരു പല്ലവി ഉണ്ട് മറുപടി കേൾക്കാം

    • @balachandramenon8305
      @balachandramenon8305 3 роки тому

      @@muhammadIsmail-ph7mg നിങ്ങൾ പറഞ്ഞത് ശരിയാണ്, എല്ലാ മത നേതാക്കന്മാരെയും ഞാൻ
      പടിച്ചോണ്ടിരിക്കുകയാണ്, അതിനു ശേഷം മതം ഉപേക്ഷിച്ചു, എന്നാൽ സ്വഭാവശുദ്ധിയിൽ ഒറ്റ മത നേതാവും യേശുവിന്റെ അടുത്ത് നില്ക്കാൻ സാധിക്കില്ല്യ, അയ്യാള് ആരെയും മുറിപ്പെടുത്തിയിട്ടില്ല, വേദനിപ്പിച്ചിട്ടില്ല , നിന്ദിച്ചിട്ടില്ല, സത്യത്തിനു വേണ്ടി നിന്നയാളാണ്, എന്നാൽ മൊഹമ്മദ് ഒരു മാനസിക രോഗിയായിരുന്നു , കൂടെ നടന്നവരെ കൊണ്ട് തന്റെ തീട്ടം തീറ്റിച്ചും മൂത്രം കുടുപ്പിച്ചും ആനന്ദം കണ്ടെത്തി, കിണറ്റിൽ മൂത്രം ഒഴിച്ച് അത് ആളുകളെ കുടിപ്പിച്ചു, ബലാത്സംഗം ചെയ്തതും പിന്നെകൂടെ കിടത്തിയ പെണ്ണിന്റെ എണ്ണം എത്ര എന്ന് പറയണ്ടല്ലോ. സാക്ഷാൽ ശ്രീകൃഷ്ണൻ എത്ര പണ്ണുങ്ങളെ വച്ചോണ്ടിരുന്നു , അദ്ദേഹത്തിന്റെ ഹോബി പെണ്ണുങ്ങള് കുളിക്കുന്നിടത്തു ഒളിച്ചു നോക്കുന്നതും അവരുടെ വസ്ത്രം അടിച്ചോണ്ടു പോകുന്നതും, അവസാനം ഒരു വേടന്റെ അമ്പു ഏറ്റു മരിച്ചു, ശ്രീ രമന്നോ ഒരു സ്ത്രീയുടെ മുലയും മൂക്കും മുറിച്ചു കളൿഞ്ഞില്ലേ , എത്ര ഭീകരമാണ് ഒരു സത്ഗുണസമ്പന്നൻ ഇമ്മാതിരി ചെയുന്നത്, എത്രയോ പ്രാവശ്യം സ്വന്ത ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ചു ഗര്ഭിണിയായ സീതയെ ഉപേക്ഷിച്ചു അവർ സത്യത്തിൽ ഭൂഗര്ഭത്തില് ചാടി ആൽമഹത്യ ചെയതില്ലേ , അതിന്റെ പിറകെ അയാളും ഗംഗയിൽ ചാടി ചത്തില്ലേ. അതൊക്കെ വച്ച് നോക്കിയാൽ ക്രിസ്ത്യൻസിന്റെ ആള് ഉത്തമ ഭ്രാഹ്മണനാണ്..

    • @balachandramenon8305
      @balachandramenon8305 3 роки тому

      @@muhammadIsmail-ph7mg നീ മേക്കായിൽ പോയി അലാഹയുടെ ലിംഗപ്രതിഷ്ഠ യും അലട്ടയുടെ യോനിയും നക്കടാ മോനേ നിന്റെ മറ്റവനെ കുണ്ടിയില് രോമം ഒള്ള ഒരു സ്ഥലം ഉണ്ടെടാ അവിടെ പോകുകാ അവന്റെ കൊതം കഴുകിയ വെള്ളം കുടിയാടാ. നിനക്കറിയോ നിന്റെ തന്ത ആരെന്നു , നിന്റെ ഉമ്മാനെ " മൂത്ത" കല്യാണം നടത്തി അറബീടെ കാശുവാങ്ങിച്ചു വെള്ളമടിച്ചു നടക്കുന്ന നിന്റെ ഉപ്പ എന്നുവിളിക്കുന്നവനല്ലഡേയ് നിന്റെ തന്ത. പോയ് നീയും നിന്റെ കെട്ടിയോളെ കൊണ്ട് ഒന്ന് മുലകുടിപ്പിക്കുമോ ..മൂത്ത എന്ന , കൂലിക്കല്ല്യാണത്തിനു കൊട് .

  • @jincyfrancis7067
    @jincyfrancis7067 4 роки тому +2

    Jesus I trust you................love you Jesus.....Amen

    • @leomessi-ff6se
      @leomessi-ff6se 4 роки тому

      ഞാൻ ഒന്ന് ചോദിക്കട്ടെ - യേശു എന്തുകൊണ്ട് ഞാൻ ദൈവം ആണെന്നും എന്നെ ആരാധിക്കണം എന്നും പറഞ്ഞില്ല

    • @jincyfrancis7067
      @jincyfrancis7067 4 роки тому

      @@leomessi-ff6se njn onnu chodhikkatee Yesu ethukondu njn dheivam allaennum,enne aaaradhikkanda ennu parajillaaa

    • @prem_Sayari
      @prem_Sayari 2 роки тому

      @@jincyfrancis7067 കർത്താവേ കർത്താവേ എന്ന് എന്നോട് വിളിച്ചു പ്രാർത്ഥിക്കുന്നവൻ സ്വർഗ്ഗത്തിൽ പോകില്ല എന്ന് ഈശോ പറഞ്ഞിട്ടില്ലെ...
      യേശു ദൈവമാണെങ്കിൽ എന്തിനങ്ങനെ പറഞ്ഞു...???
      പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവൻ മാത്രമാണ് സ്വർഗ്ഗത്തിൽ പോകുക എന്ന് എന്തിനാണ് ഈശോ പറഞ്ഞത്..???
      ഈശോ ദൈവമാണെങ്കിൽ ഈശോയോട് പ്രാര്ഥിക്കുന്നവൻ സ്വർഗ്ഗത്തിൽ പോകില്ല എന്നും മറ്റൊരു ദൈവമായ പിതാവിനോട് പ്രാർത്ഥിക്കുന്നവൻ മാത്രമാണ് സ്വർഗ്ഗത്തിൽ പോകുക എന്നും എന്തിനാണ് ഈശോ പറഞ്ഞത്..

  • @munnialampady4929
    @munnialampady4929 2 роки тому +3

    Masha allha

  • @dainandmeenu8495
    @dainandmeenu8495 4 роки тому +4

    അങ്ങ് സത്യം വളരെ കൃത്യമായി അവതരിപ്പിക്കുന്നു മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ

  • @abdhullahi7271
    @abdhullahi7271 4 роки тому +31

    ഫാത്തിഹ ഏതാ ബക്കറ ഏതാണെന്നു അറിയാത്ത സെബാസ്റ്റ്യൻ 😂

  • @religionpceofholyshit3249
    @religionpceofholyshit3249 4 роки тому +2

    കൊലയും പെണ്ണ് പിടിക്കലും ഇല്ലാതെ നല്ല മനുഷ്യനായി ജീവിച്ച ദൈവ ദൂതൻ ഒരു മതത്തിലും ഇല്ല എന്ന് വിവരിച്ചു തന്നതിന് നന്ദി.

  • @JAkc1291
    @JAkc1291 4 роки тому +11

    Sebastian enna aaalude vedio കാണാനേ kayiyilla
    തെറി പറഞ്ഞു എന്തൊക്കെയോ
    പറഞ്ഞ് സോയം ജയിച്ചതായി
    പുള്ളി തന്നെ കരുതി
    Ashosam കണ്ടത്തുന്ന്
    ഇത് പോലെ നല്ലവണ്ണം ആയതിൽ പഠിച്ച് വിഷയം അവതരിപ്പിക്കാൻ
    അയാൾക്ക് ഒരിക്കലും kayiyilla
    നസ്രാണികൾ അതിക പേരും
    അത് പോലെ തന്നെ
    ഉത്തരം ഇല്ലങ്കിൽ pരvajakane തെറി പറഞ്ഞു സോയം ashosam kandathum
    അനിൽ എന്ന ഒരു beather വളരെ നല്ല ഭാഷയിൽ സംസാരിക്കുന്ന ഒരാളാണ്
    ഇനിയും നിങ്ങള് ഇത് തുടരുക
    Nammuleppolotha ഒരുപാട് പേർക്ക് പഠിക്കാൻ നിങ്ങളിൽ നിന്ന് ഉണ്ട്

  • @dainandmeenu8495
    @dainandmeenu8495 4 роки тому +16

    സബാസ്റ്റ്യൻ മറുപടി കൊടുക്കേണ്ട കാര്യമില്ല അദ്ദേഹം പുതിയ ക്രിസ്തുമതം സ്ഥാപിക്കാൻ ഒരുങ്ങുന്നു

  • @iyasmohamed1823
    @iyasmohamed1823 4 роки тому +7

    Alhamdulillah 👍 ഞാൻ കാത്തിരുന്ന വീഡിയോ....

  • @jishajagadeesh
    @jishajagadeesh 4 роки тому +57

    സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകളോട് സംസാരിച്ചു മുഹമ്മദ് ഇസ്സ സ്വന്തം വില കളയുന്നത് എന്തിനെന്നു ഞാൻ അന്ന് മുതൽ ചിന്തിച്ചിട്ടുണ്ട്. അത് സത്യത്തിൽ എന്തിനാണെന്ന് ഇന്നാണ് മനസ്സിലായത്. അത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത്ര വിവരം അറിയാൻ കഴിയുമായിരുന്നില്ല. എന്തായാലും ഖുർആനിലെ ദൈവത്തെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നീങ്ങാൻ ഈ വീഡിയോ സഹായകമായി.
    പിന്നെ സംസാരിക്കുന്നതു സെബാസ്റ്യാനോടായതു കൊണ്ടാണോ എന്തോ ഈ വീഡിയോ അവസാനിച്ചപ്പോൾ കുറച്ചു ഇമോഷണൽ ആയി എന്ന് തോന്നി. എങ്കിലും അത് താങ്കൾക്ക് ചേരുന്നില്ല. ഇനി ശ്രദ്ധിക്കുമല്ലോ. എങ്കിലും പായസം ഗംഭീരമായി.

    • @zainjaadhoo5048
      @zainjaadhoo5048 4 роки тому +1

      100% yojikkunnu .

    • @hashsalim
      @hashsalim 4 роки тому +2

      Samuhatil tuttu udakunavarku oru marupadi kodukunathu nallathanu,alley namal egana pedichu olichu jevikandi varum, Muhammad issa doing correct things ,samadanom ayi elarkum manasilakuna oru nalloru marupadi athu epozhum nallathanu

    • @Saeed.Ibn.George
      @Saeed.Ibn.George 4 роки тому +11

      എല്ലാ ത്വളിവുകളും ഇസ്ലാമിന് അനുകൂലമാമെന്നു വിമർശിക്കുന്നവർക്ക് അറിയാം പക്ഷെ അവർ സ്വീകരിക്കില്ല അല്ലാഹു ആണ് ദൈവമെന്നും അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കപെടുമെന്നുതും നന്നായി അറിയാം പക്ഷെ

    • @abdulmuthalib6510
      @abdulmuthalib6510 4 роки тому +1

      Sweet words ma sh allah....😊

    • @jishajagadeesh
      @jishajagadeesh 4 роки тому +6

      @@Saeed.Ibn.George അസ്സലാമു അലയ്ക്കും,
      ഞാൻ അങ്ങിനെ കരുതുന്നില്ല. കാരണം ലളിതമാണ്. മരണം.
      മരണത്തെ എല്ലാവര്ക്കും ഭയമാണ്. മരണ ശേഷം എന്താകും എന്നതു എല്ലാവരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. അപ്പോൾ അള്ളാഹു ദൈവമാണ് എന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാവരും അല്ലാഹുവിനെ തന്നെ അനുസരിച്ചേനെ.
      ഞാൻ ഇപ്പോഴും ക്രിസ്ത്യാനി ആയിരിക്കാൻ ഒരേ ഒരു കാരണമേ ഉള്ളൂ. " കണ്ണിനു പകരം കണ്ണ്" എന്ന പഴയ നിയമത്തിനു പകരം " ഒരു കരണത്തടിക്കുന്നവന് മറ്റേ കാരണം കൂടി കാണിച്ചു കൊടുത്തു കൊണ്ട് അയൽപക്ക കാരനെ സ്നേഹിക്കാനും, ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന് ധൈര്യപ്പെടുത്താനും ഒരാൾ ബൈബിളിൽ ഉള്ളത് കൊണ്ട്. " ആ സ്നേഹത്തിനു പകരം വെക്കാൻ അതിനു ശേഷം വന്ന ഖുർആനിൽ നോക്കിയപ്പോൾ تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ എന്നാണു ആദ്യം കണ്ടത്. സ്വന്തം സൃഷ്ടിയെ ശപിക്കാൻ എങ്ങിനെ ഒരു സ്രഷ്ടാവിന് കഴിയും എന്ന് സംശയത്തിൽ ഇരിക്കുമ്പോഴാണ് മുഹമ്മദ് ഇസ്സയുടെ ഈ വീഡിയോ കണ്ടത്. യഹൂദന്റെയും, ക്രിസ്ത്യാനിയുടെയും ദൈവത്തിന്റെ അതെ സ്വഭാവം ആണ് അല്ലാഹുവിനെന്നും, അള്ളാഹു എന്നത് ഒരു പുതിയ ദൈവം അല്ലെന്നു , ഇസഹാക്കിന്റെയും, ദാവീദിന്റെയും , മുഹമ്മദിന്റെയും ദൈവം ഒന്നാണെന്ന വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ഇസ്സ സഹായിച്ചു.
      യേശു ദൈവ പുത്രൻ ആണെങ്കിലും, പ്രവാചകൻ ആണെങ്കിലും പ്രതിനിധീകരിക്കുന്നത് ഒരേ ദൈവത്തിനെയാണ്. ആ ദൈവത്തിനു ശിക്ഷിക്കാനും, ശപിക്കാനും ഉള്ള ഇങ്കലിനേഷൻ ആണെങ്കിൽ ഈ സ്നേഹ ഭാവം യേശുവിനു എവിടെ നിന്ന് കിട്ടി ? യേശുവിനു മുൻപുള്ള പ്രവാചകർക്കും, യേശുവിനു ശേഷം വന്ന മുഹമ്മദ് നബിയും പറഞ്ഞതു ഒരേ ദൈവത്തിന്റെ സന്ദേശം. അപ്പോൾ യേശു കൊണ്ട് വന്ന, സന്ദേശവും, അത്ഭുതങ്ങളും ഏതു ഉറവിടത്തിൽ നിന്ന് പൊട്ടി പുറപ്പെട്ടു.
      ഫ്രീ തിങ്കേഴ്‌സ് പൊട്ടന്മാരെ പോലെ ഇതെല്ലാം തനിയെ ഉണ്ടായതാണ് എന്ന് പറയാൻ മാത്രം മണ്ടിയല്ല ഞാൻ. അത് കൊണ്ട് കാത്തിരിക്കുകയാണ്. രണ്ട് മതങ്ങളും അവകാശപ്പെടുന്നത് യേശു വരും എന്നാണ് . മരിക്കുന്നതിന് മുൻപേ വരും എന്ന് പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു. ഇപ്പോഴും സത്യാന്യോഷണത്തിലാണ്. നമ്മെ എല്ലാവരെയും സൃഷ്‌ടിച്ച ദൈവം അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും, ദാവീദിന്റെയും, മുഹമ്മദിന്റെയും ദൈവമാണെങ്കിലും, യേശുവിന്റെ ദൈവം ആണെങ്കിലും , ആ സൃഷ്ടാവ് നമുക്കെല്ലാവർക്കും സത്യം വെളിപ്പെടുത്തി തരട്ടെ എന്ന് ദുആ ചെയ്യാം. മാ സലാമ . ജസാക് അല്ലാഹുൽ ഖൈർ

  • @saffersaffer5187
    @saffersaffer5187 4 роки тому +12

    മാന്യത സൂപ്പർ

  • @fayise8597
    @fayise8597 4 роки тому +7

    Masha Allah

  • @hanidq4381
    @hanidq4381 4 роки тому +22

    നിങ്ങൾ ഇവിടെ കളിച്ചിരുന്നോ സബാസ്റ്യന് വട്ടായി 😞

  • @princevarghese6513
    @princevarghese6513 4 роки тому +2

    Very.. Gud informative Video...

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 4 роки тому +47

    സെബാസ്റ്റ്യൻ ഉത്തരം കിട്ടാഞ്ഞ വലിയ ഒച്ച ഉണ്ടാക്കി വരും അത്രയും വിവരം ഒള്ളു സെബാസ്റ്റ്യൻ

  • @sharafmuttom8932
    @sharafmuttom8932 4 роки тому +1

    സെബാസ്റ്റ്യൻ സർ ഒരുപാട് അറിവുള്ള ആളാണ്. അല്ലാഹുവിനെ അറിയേണ്ടത് പോലെ അറിയാതെ പോയതാണ് അദ്ദേഹത്തിന്റെ തെറ്റ്. ഇനിയെങ്കിലും അദ്ദേഹം അല്ലാഹുവിനെ മനസ്സിലാക്കി കാണും. ചെറിയ ലാഭങ്ങൾക്കുവേണ്ടി പരലോകം നഷ്ടപ്പെടുത്താതെ അദ്ദേഹം സത്യം മനസ്സിലാക്കട്ടെ.

    • @sharafmuttom8932
      @sharafmuttom8932 4 роки тому

      @@cheriabr8445 പരിശുദ്ധ കന്യാ മറിയത്തോട് പ്രാർത്ഥിക്കുന്ന ക്രൈസ്തവർ ഇല്ലേ??

  • @abdussalamam9049
    @abdussalamam9049 4 роки тому +5

    Mohamedeesa thangaly Allah anugrahikkatty. Ameen

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +1

    എനിക്ക് നിങ്ങളോട് ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട് ...ഫാത്തിഹ സൂറത്തിൽ പറഞ്ഞത് ..മുസ്തകീങ്ങളുടെ കൂടെ നീ ഞങ്ങളെ ചേർക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ...എന്നാൽ വഹാബികൾ അല്ലാഹുവിന്റെ ഔലിയാക്കളെ വിമർശിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല ..മരണശേഷം ഉളള ജീവിതം പരിശുദ്ധ ആത്മ വിനെ സ്നേഹിച്ചവരുടെ കൂടെ നീ ഞങ്ങളെ ചേർക്കേണമേ ..ആമീൻ

  • @noushadnoushad635
    @noushadnoushad635 4 роки тому +5

    Ma sha Allah

  • @muhamedrifath6964
    @muhamedrifath6964 3 роки тому +1

    Nice special news 👍👍👌

  • @hanidq4381
    @hanidq4381 4 роки тому +24

    അതൊന്നും അറിയണ്ട ചന്ദ്രൻ ആണ് അള്ളാഹു 😂😂 ഇതും പറഞ്ഞു കരഞ്ഞു സബാസ്റ്യന് നല്ല വീണ്ടും വരും

  • @ashraftm9999
    @ashraftm9999 4 роки тому +1

    താങ്കൾ കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി

  • @raheespk0
    @raheespk0 4 роки тому +3

    Jazakumullah kha'ir ....,👍👍

  • @bilalkp625
    @bilalkp625 3 роки тому +1

    Masha allah 👍

  • @hafisbai
    @hafisbai 4 роки тому +6

    God bless you

  • @dhanishvlog6595
    @dhanishvlog6595 4 роки тому +6

    Mashah allah ❤️brother

  • @tpsaidalavitnrbeach9728
    @tpsaidalavitnrbeach9728 4 роки тому +34

    സെബാസ്റ്റനിന്‍റെ ലകഷം പ്രകോപിപ്പിക്കുക എന്നതാണ് ,സമാധാപരമായി മുന്നോട്ട് പോകട്ടെ ലക്ഷത്തില്‍ എത്തും,ഇന്‍ഷാ അളളാ .

  • @sakkeersakkeer2468
    @sakkeersakkeer2468 4 роки тому +8

    Issa ur great

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 4 роки тому +41

    ഇത്രയും കമന്റ് വന്നിട്ട് ഒരു ആൾ പോലും മോശമായി സെബാസ്റ്റ്യൻ യോ ക്രിസ്ത്യൻ സമൂഹത്തെയോ തെറി പറഞ്ഞിട്ടില്ല ബട്ട്‌ സെബാസ്റ്റ്യൻ ന്റെ വീഡിയോ യോട കമന്റ് മൊത്തം തെറി ആണ് പറയുക

    • @powerranger2875
      @powerranger2875 4 роки тому +1

      അതവരുടെ സംസ്കാരം

  • @anwarpalliyalil2193
    @anwarpalliyalil2193 4 роки тому +11

    Sebastian sir നെ അടിച്ചു ഭിത്തിയിൽ ഒട്ടിച്ചല്ലോ 😄

  • @muhammadansar8267
    @muhammadansar8267 4 роки тому +4

    Mashallah

  • @hamidAliC
    @hamidAliC 4 роки тому +18

    വീഡിയോ അവസാനത്തെ 4 മിനുട്ട് ....,😊😅
    അയാള് താങ്കളെ പ്രകൊപ്പിക്കാൻ ശ്രമിക്കുകയാണ്.
    അള്ളാഹു താങ്കൾക്ക് ക്ഷമയും ഹിക്മതും നൽകട്ടെ....
    പഴയ നിയമത്തിലെ പ്രവാചകന്മാരുടെ കഥകൾ വായിച്ചാൽ ചർദ്ധിക്കും...
    അവർ എങ്ങനെ ആണവോ കുടുംബത്തിന്റെ ഇടയിൽ വെച്ച് ബൈബിൾ വായിക്കുന്നത്??

  • @ilynmacabinguel3145
    @ilynmacabinguel3145 4 роки тому +4

    Masha Allah..good explanations..

  • @idgafandidc1559
    @idgafandidc1559 4 роки тому +3

    I love you 😘 so much.

  • @hamidsap7837
    @hamidsap7837 4 роки тому

    സെബാസ്റ്റിൻ്റെ വികൃത ആശയത്തിന്ന് കൃസ്ത്യൻ പണ്ഡിതന്മാര് സമ്മതിച്ചിരിക്കുന്നു മുഹമ്മദ് ഈസയുടെ മറുവടി. മാഷാ അള്ളാ.ജസാ ക്കുമുള്ളാഹു ഖൈയ്ർ.

  • @musthafak8298
    @musthafak8298 4 роки тому +3

    Barakkallah feek ya issa Allahu thavvalallahu umrak ya issa

  • @muhammedkutty3824
    @muhammedkutty3824 4 роки тому +12

    മുഹമ്മദ് ഇസ്സ ബധിരനോട് പറഞ്ഞിട്ട് എന്തു കാര്യം
    ബുദ്ധി ഉള്ളവരോട് മാത്രം സംസാരിക്കൂ

  • @ilyascp1412
    @ilyascp1412 4 роки тому +3

    MashaAlla

  • @AbdulKareem-yp9cf
    @AbdulKareem-yp9cf 2 роки тому +1

    Allahu anugrahikate ameen

  • @abumohamedabumohamed3255
    @abumohamedabumohamed3255 2 роки тому +1

    Mashallah best answer

  • @ismaileps6426
    @ismaileps6426 4 роки тому +5

    :8
    يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
    അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു

  • @basheertanoor7879
    @basheertanoor7879 4 роки тому +15

    പരാജയത്തിൽ നിന്നാണ് പ്രകോപനവും പരിഹാസവും വരുന്നത് പാസ്റ്റർ മാർ എല്ലാവരും ഇങ്ങനെ തന്നെ

  • @aneesaarafath2306
    @aneesaarafath2306 4 роки тому +5

    Issa sir..🤝good....

  • @mohammednpk8044
    @mohammednpk8044 4 роки тому +2

    സംവാദം നടക്കുമ്പോൾ ഒരാൾ ആക്ഷേപിക്കാനും പരിഹസിക്കാനും ആണ് തുനി യുന്നെതെങ്കിൽ നമുക്ക് മനസിലാക്കാം അയാളുടെ പക്കൽ ഒരു പോയിന്റ് ഉം ഇല്ല എന്ന്. ഈസാ യുടെ രീതി വളരെ മാന്യവും മാതൃകാ പരവും ആണ്.
    മുസ്ലിം സംവാദകർക്കു ഇതിൽ പാഠങ്ങൾ ഉണ്ട്.

  • @vly8619
    @vly8619 4 роки тому +3

    ബൈബിളിൽ ഇത്രയും വൃത്തികെട്ട വാക്യങ്ങൾ ഉണ്ടെങ്കിൽ അത് ദൈവിക ഗ്രന്ഥം അല്ല മനുഷ്യർ എഴുതിയ ഗ്രന്ഥം തന്നെ

  • @abyabraham9655
    @abyabraham9655 4 роки тому +1

    Excellent

  • @nkppn3756
    @nkppn3756 4 роки тому +8

    അവൻ (യഹോവ, കർത്താവു, അല്ലാഹു )എത്ര തന്ത്രശാലിയാണ് അവന്റെ പ്രവാചകനെ നിങ്ങൾ അവഹേളിക്കുമ്പോൾ നിങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെ ഒരാളെ ശുദ്ദികരിച്ചു നിങ്ങൾക്ക് മറുപടിയായി കൊണ്ടുവന്നു..
    (നിങ്ങൾ അവന്റെ പ്രകാശത്തെ ഊതി കെടുത്തുവാൻ ശ്രമിക്കുന്നു അവനാകട്ടെ അവന്റെ പ്രകാശം പൂർത്തീകരിക്കാതെ വിടുകയില്ല
    സത്യനിഷേധിക്കൽ എത്രതന്നെ വെറുത്താലുംശരി....

    • @ahamedkutilangadi7685
      @ahamedkutilangadi7685 3 роки тому

      മാഷാ അളളാ വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്ന മുഹമ്മദ് ഈസയെ അളളാഹു സംരക്ഷിക്കും തീർച്ച..!!

  • @hameedp8706
    @hameedp8706 4 роки тому +6

    ഇൻശാ അല്ലാഹ്

  • @basheertanoor7879
    @basheertanoor7879 4 роки тому +10

    ഈസ പൊളിച്ചു 🤝💪

  • @assrfabihasababeel5517
    @assrfabihasababeel5517 4 роки тому +2

    Jazaka allah Khair

  • @mashhood8852
    @mashhood8852 3 роки тому +3

    MashaAllah

  • @sadiqjafar9029
    @sadiqjafar9029 4 роки тому +2

    Alhamdulillah

  • @Muhammed-ut6wj
    @Muhammed-ut6wj 4 роки тому +4

    CLIMAX .........👍👍👍👍👍👏👏👏

  • @MATHSOnlineclass2020
    @MATHSOnlineclass2020 3 роки тому +1

    👌