ഏത് ആഗ്രഹവും സാധിക്കാനുള്ള വരാഹി മന്ത്രം Varahiamma

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 1,7 тис.

  • @lathasurendran1599
    @lathasurendran1599 20 днів тому +8

    അമ്മേ ഞാൻ ഒരുപാട് വിഷമിച്ചു എന്റെ മോൾക് പഠിക്കാൻ പോകാനുള്ള ക്യാഷ്. അവസാന ദിവസം അമ്മ ഞാൻ പോലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നും എനിക്ക് ഒരു ലക്ഷം രൂപ കിട്ടി എന്റെ കുഞ്ഞിന് അഡ്മിഷൻ എടുത്തു 🙏🙏നന്ദി അമ്മേ..🥹🥹🥹ഞാൻ ഈ വീഡിയോ കാണുമ്പോളും അമ്മയുടെ മന്ത്രങ്ങൾ ചൊല്ലി ഇരിക്കുവാ🥹🥹അമ്മയുടെ അനുഗ്രഹം ഇനിയും എനിക്ക് നൽകണേ 🙏🙏🥹🥹🥹

    • @varahidivinemiracle
      @varahidivinemiracle  19 днів тому +1

      🙏❤️

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 14 днів тому

      @@lathasurendran1599 eth mantram chollunnath onnu parayu plzzz ende karyangal nadakkunnath valre slow aa immediate aayi kurach paisa ennik kittanam athu kond chodhichàth plz give me a reply 🙏🙏🙏🙏🙏

  • @mayasanjeev808
    @mayasanjeev808 2 місяці тому +29

    അമ്മ സത്യമാണ് അമ്മയെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 🙏🙏🙏

  • @GeethuMolk.v
    @GeethuMolk.v Місяць тому +12

    അമ്മേ കടങ്ങൾ തീരാൻ ഒരു വഴി അമ്മ കാണിച്ചു തരണേ 🙏🏻🙏🏻🙏🏻എനിക്കും എന്നെ പോലെ ഉള്ള എല്ലാ മക്കൾക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhusabu9771
    @bindhusabu9771 Місяць тому +19

    ഞാൻ ഇന്നാണ് വീഡിയോ മുഴുവൻ കണ്ടത് ഇന്ന് എനിക്ക് ലോൺ അടക്കാൻ ക്യാഷ് ഇല്ലാതെ വിഷമിച്ചാണ് ഞാൻ വീഡിയോ കണ്ട് പ്രാർത്ഥിച്ചു അമ്മ എന്നെ അനുഗ്രഹിച്ചു 15000രൂപ ലഭിച്ചു പ്രാർത്ഥിച്ചാ ഫലം ഉറപ്പാണ്

    • @varahidivinemiracle
      @varahidivinemiracle  Місяць тому +1

      🙏❤️

    • @minisv3458
      @minisv3458 Місяць тому +1

      അമ്മേ പഞ്ചമി ദേവീ എൻ്റെ മകൻ വയസ്സ് 37 ആകുന്നു നാള് ഭരണി പേര് വിഷ്ണു വിജയ് വിവാഹം എത്രയും വേഗം നടത്തിത്തരണേ

  • @ananthuponnappan4633
    @ananthuponnappan4633 3 місяці тому +6

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള ധനം തന്നു സഹായിക്കണമേ അമ്മേ

  • @seemanthinitk17
    @seemanthinitk17 4 місяці тому +10

    🙏എന്റെ വരാഹിയമ്മേ, എത്രയും പെട്ടന്ന് എന്റെ കടങ്ങൾ തീർക്കുവാനും ആവശ്യങ്ങൾ സാദിക്കുവാനും ആവശ്യമായ ധനം അടിയനു തന്നു രക്ഷിക്കണേ അമ്മ.

  • @GopiGopi-gi7ic
    @GopiGopi-gi7ic 5 місяців тому +7

    അമ്മേ വരാഹി ദേവിയെ
    ശാരീരികവും, മാനസീകവും
    സാമ്പത്തികവുമായി ഞാനും, എന്റെ കുടുംബവും അങ്ങേയറ്റം ബുദ്ധിമുട്ടിലാണെമ്മേ. അമ്മയുടെ അനുഗ്രഹവും
    കാവലും എന്നും ഞങ്ങൾക്കുണ്ടാകണമേ.
    ഗോപി ഉത്രട്ടാതി

  • @rubeenajinuraj
    @rubeenajinuraj 5 місяців тому +18

    അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകറ്റി തരേണമേ അതിനുള്ള സാമ്പത്തികം നൽകേണമേ🙏🙏🙏

    • @lincyajeesh9618
      @lincyajeesh9618 5 місяців тому

      Ajeesh punartham.....അമ്മേ anugragikane kadagal mattitharane അമ്മേ

  • @rajisivakumar9494
    @rajisivakumar9494 2 місяці тому +15

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ.. ജീവിതം കൈ വിട്ടു പോകുന്നു ഒരു അവസ്ഥ യിൽ ആണ് അമ്മേ എന്തെങ്കിലും ഒരു മാർഗം കാണിച്ചു തരണേ അമ്മേ... അമ്മ അല്ലതെ വേറെ ആരും ഇല്ല അമ്മേ 🙏🙏കാത്തു രക്ഷികണേ അമ്മേ 😰😰😰😰😘

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 22 дні тому +1

      എൻ്റെയും അവസ്ഥ ഇത് തന്നെ അമ്മേ കൈ വിടല്ലേ എന്നും എപ്പോഴും കൂടെ ഉണ്ടവണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenasudhi2389
    @reenasudhi2389 5 місяців тому +16

    അമ്മേ വരാഹി അമ്മേ
    ഞങ്ങളുടെ കടബാധ്യതകൾ മാറാൻ എത്രയും വേഗം ഒരു മാർഗ്ഗം കാണിച്ചു തരണെ
    സുധി തിരുവാതിര
    റീന തിരുവാതിര

  • @ShanthiniT.S-el1cy
    @ShanthiniT.S-el1cy 2 місяці тому +10

    ശ്രീo പഞ്ചമി സർവ്വ സിദ്ധി മാതാ
    മമ ഗൃഹമേ ധന സമൃദ്യിം
    ദേഹി ദേഹി നമഃ
    വരഹി അമ്മേ എന്റെ കടകളൊക്കെ തീർത്തു സമതാനമായി ജീവിക്കാൻ. പെൻഡിങ്ങിൽ കിടക്കുന്ന ലോൺ ഒന്ന് പാസ്സാക്കി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ.

  • @gangaganesh9438
    @gangaganesh9438 3 місяці тому +7

    അമ്മേ ഭഗവതി, എൻ്റെ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ ദേവി 🙏🙏🙏🙏 എൻ്റെ മക്കൾക്ക് സന്താന ഭാഗ്യം നൽകണേ.അവർക്ക് സർവ്വ സൗഭാഗ്യവും നൽകി അവരെ കാത്തു രക്ഷിക്കേണമേ 🙏🙏🙏എൻ്റെ ഭർത്താവിൻ്റെ ദുർശീലങ്ങൾ മാറ്റി രോഗമുക്തിയും നൽകി കാത്തു രക്ഷിക്കേണമേ

  • @poojapranav4581
    @poojapranav4581 3 місяці тому +7

    എന്റെ വാരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ടു. എന്റെ കൂടെ ഇപ്പോൾ എന്റെ അമ്മയുണ്ട് 🙏ഓരോ കാര്യങ്ങളും എന്റെ അമ്മ എനിക്കു നടത്തി തരുന്നു🙏🙏

  • @LathaLatha-tm7uo
    @LathaLatha-tm7uo Місяць тому +8

    അമ്മേ എന്റെ കടങ്ങൾ തീർത്തുതരണേ ഒരു വഴി കാട്ടി തരണേ അമ്മേ കയ് vidalle അമ്മേ

  • @SivaSiva-fe8sk
    @SivaSiva-fe8sk 5 місяців тому +14

    വരാഹിഅമ്മേ അനുഗ്രഹിക്കണേ പണവും സമ്പത്തും വർധിക്കണേ കിട്ടാനുള്ള പണം കിട്ടണേ

  • @Roee2129
    @Roee2129 5 місяців тому +16

    വരാഹി അമ്മേ എന്റെ വിട് പണി പുറത്തികരിച്ചു തന്നതിന് നന്ദി... അമ്മേ ഒരു ജോലി കുടി തരണേ... ഓം മത്രേം നമ്മഹ

  • @Aswathibijeesh
    @Aswathibijeesh 29 днів тому +5

    വരാഹി അമ്മേ ഒരു മെടക്കം , കുടതെ തന്നെ പ്രമാണം എഴുതി കിട്ടി അതിന് അമ്മയോട് നന്ദി

  • @dewdropmngdy5220
    @dewdropmngdy5220 3 місяці тому +3

    വരാഹി അമ്മേ കടബാധ്യതയിൽ നിന്നും രക്ഷിക്കണേ.. Peethambaran പുണർതം

  • @indhupulathindhupulath5087
    @indhupulathindhupulath5087 12 днів тому +1

    ദീജീഷ്. ചോതി ലക്ഷ്മണൻ. അനിഴം. ഇന്ദുലേഖ. ചിത്തിര. അമ്മേടെ പുജയിൽ ഉൾപ്പെടുണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushadas5518
    @ushadas5518 Місяць тому +4

    അമ്മേ ദേവീ എനിക്കെന്റെ ജോലി സ്ഥിരമാക്കി തരണേ 🙏🏻 ആർക്കും എന്നോട് വെറുപ്പൊന്നും തോന്നരുതേ 🙏🏻 ശത്രു ദോഷം മാറ്റി തരണേ ദേവീ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ഉഷ ആയില്യം ,ദാസൻ മകം, ദിൽഷാദ് രേവതി,ദിയ രേവതി

  • @MuhammedShafi-r8l
    @MuhammedShafi-r8l 2 місяці тому +2

    എംഎം ഷാഫി നെടുമങ്ങാട്‌, മകം നക്ഷത്രം. പ്രാർത്ഥിക്കുമെന്നും പൂജയിൽ ഉൾപ്പെടുത്തുമെന്നും കരുതുന്നു. എല്ലാ ഐശ്വര്യവും ഞാൻ ആഗ്രഹിക്കുന്നപോലെ താങ്കൾക്കും നേരുന്നു. വരാഹി ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏. ഓം വരഹി ദേവീ നമഃ,ഓം ശ്രീo പഞ്ചമി സർവ്വസിദ്ദി മാതാ മമ ഗൃഹമേ ധന സമൃധിo ദേഹി ദേഹി നമഹ 🙏🙏🙏🙏🙏🙏🙏🙏

  • @chandramohan4018
    @chandramohan4018 5 місяців тому +11

    വരാഹി അമ്മേ... ശ്രീം... പഞ്ചമി സർവ്വ സിദ്ധി മാതാ..............മമ ഗൃഹമേ..ധനസമൃദ്ധിം....ദേഹി ദേഹി നമ:............ ഞങ്ങൾ അനീഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ കടങ്ങളിൽ നിന്നും മുക്തി ലഭിക്കേണമേ..... നഷ്ടപ്പട്ടു പോയ സമ്പത്ത് തിരികെ ല ഭിക്കേണമേ...

    • @varahidivinemiracle
      @varahidivinemiracle  5 місяців тому

      🙏❤️

    • @vijayalekshmis7913
      @vijayalekshmis7913 3 місяці тому

      അമ്മേ ഒരു ലോട്ടറി ഭാഗ്യം തന്നു ഞങ്ങളുടെ ജീവിതം ഉയർത്തി തരണേ അമ്മേ കനിയനെ

  • @Sarojamtc
    @Sarojamtc 14 годин тому +1

    അമ്മേ എൻ്റെ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണ' o

  • @sobhanasuresh5678
    @sobhanasuresh5678 5 місяців тому +4

    അമ്മേ ദേവി പരാജയമേ എന്റെ ദുഃഖം എന്റെ മകനും സഹോദരനും രണ്ടുപേരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിത്തരണം സഹോദരൻ അസുഖം മാറ്റി സുഖപ്പെടുത്തണേ മകനെ നല്ല രീതിയിൽ പഠിച്ച് നല്ല രീതിയിൽ സഹായിക്കണേ

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 5 місяців тому +2

    നന്നായി നാമം ചൊല്ലുന്നു ❤️❤️🥰ഹൃദയത്തിൽ തട്ടി പ്രതിധ്വനിയ്ക്കുന്നു

  • @Aswathibijeesh
    @Aswathibijeesh Місяць тому +4

    അമ്മേ വാരാഹി ദേവി എന്റെ ഭർ ത്താവിന്റെ കള്ള് കുടി മാറ്റിതരണേ ദേഷ്യങ്ങളും മാറ്റി നല്ല മനുഷ്യനാക്കി തരണേ | ബിജീഷ്. തിരു വേണം

  • @PreethaKumari-w8m
    @PreethaKumari-w8m 13 днів тому +1

    എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ സഹായിക്കണേ പണയം അടുക്കadukkan ക്യാഷ് കിട്ടാൻ വഴി കട്ടി തരണേ അമ്മേ

  • @aleenasherin1190
    @aleenasherin1190 5 місяців тому +9

    അമ്മേ ഞങളുടെ കടങ്ങൾ എല്ലാം തീർക്കാനുള്ള സാമ്പത്തികo തന്നെ അനുഗ്രഹിക്കണേ
    അനു ഉത്രാടഠ

    • @varahidivinemiracle
      @varahidivinemiracle  5 місяців тому

      🙏❤️

    • @seemanthinitk17
      @seemanthinitk17 5 місяців тому

      അമ്മേ എന്റെ കട ബാധ്യതകൾ എത്രയും പെട്ടന്ന് തീർക്കാൻ ഭാഗ്യ ധനം തന്നു രക്ഷിക്കണേ അമ്മേ!🙏🌹🙏🌹🙏🌹🙏🌹🙏എന്റെ മകൾക്കു എത്രയും പെട്ടന്ന് മെഡിക്കൽ ഓഫീസർ ജോലി വാങ്ങിച്ചു കൊടുക്കണേ അമ്മേ ഞങ്ങളെ കൈവിടല്ലേ!🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🌹🙏

  • @sumabinoy8774
    @sumabinoy8774 Місяць тому +2

    അമ്മേ എനിക്കിതുവരെ തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനി എന്നിലേക്ക്‌ വരാനിരിക്കുന്ന അവിടുത്തെ അത്ഭുതകരമായ ഐശ്വര്യങ്ങൾക്കും സമ്പത് സമൃദിക്കും ആയുസ്സിനും ആരോഗ്യത്തിനും, സന്തോഷങ്ങൾക്കും സമാധാനത്തിനും അൽത്മവിശ്വാസത്തിനും ആൽമധൈര്യത്തിനും എന്നിലേക്ക്‌ വന്നു ചേരുന്ന അത്ഭുതകരമായ പണപ്രവഹത്തിനും നന്ദി നന്ദി നന്ദി

  • @prijishaji7745
    @prijishaji7745 2 місяці тому +4

    വരാഹി അമ്മേ ശരണം ......... ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ ധന സമൃദ്ധി ദേഹി ദേഹി നമഃ

  • @shajimong.l7060
    @shajimong.l7060 14 днів тому +1

    അമ്മേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു തീർപ് ഉണ്ടാകണേ, എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് കാത്തു കൊള്ളണമേ.

  • @DeepuDeepu-eo8ut
    @DeepuDeepu-eo8ut 5 місяців тому +8

    ദേവി കടം കൊടുത്ത പൈസ എത്രയും വേഗം തിരിച്ചു കിട്ടണേയ്, ബാധ്യതകൾ എല്ലാം തീർത്തു തരണേ, എത്രയും വേഗത്തിൽ കോടതിയിൽ നിന്നും ജോലിയുടെ ഓർഡർ ലഭിക്കണേ

  • @Deeparahul-kt7ie
    @Deeparahul-kt7ie 6 днів тому +2

    വരാഹി അമ്മേ കടം കാരണം ജീവിക്കാൻ വയ്യ ചത്തു കളയാൻ തോന്നിയിട്ടുണ്ട് ഒരു കുഞ്ഞുണ്ട് പാവം അവനെ കൊണ്ട് ഒന്നും ചെയ്യാൻ വയ്യ മനസ് മടുത്തു 😢😢ജീവിക്കാൻ ഒരുപാട് കൊതി ഉണ്ട്. കടം തീർന്നാൽ മാത്രം ജീവിതം കൊണ്ട് പോകാൻ പറ്റുള്ളൂ അമ്മേ 🙏🙏🙏പെൻഡിങ്ങിൽ കിടക്കുന്ന ലോൺ കൂടി പാസ്സ് ആകണേ. എനിക്ക് വേണ്ടി എന്റെ കുഞ്ഞിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🙏ദീപ രോഹിണി ദിൽരാജ് പുണർതം രാഹുൽ പുണർതം സുധ അത്തം വിജയൻ വിശാഖo

  • @drishyamr6982
    @drishyamr6982 2 місяці тому +5

    അമ്മേ വരാഹി അമ്മേ ഞങ്ങളുക്ക് കയ ബ, ധ്യത കൾ എന്റെ വിടി വേണ്ടി എത്രയും വേഗം ഒരു മാർഗ്ഗം കാണി ച്ചു തരണെ അനുഗ്രഹികക്കണമേ വരാഹി അമ്മേ

  • @athulyagayathri1504
    @athulyagayathri1504 25 днів тому +2

    അമ്മേ എന്റെ കടങ്ങൾ തീർക്കാനും എനിക്കൊരു കുഞ്ഞു വീട് സ്വന്തമായി വാങ്ങാനും അനുഗ്രഹിക്കേണമേ...

  • @biji8516
    @biji8516 5 місяців тому +9

    അമ്മേ എനിക്കുള്ള കടങ്ങളെല്ലാം എത്രയും പെട്ടെന്ന് തീർന്നു കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🏼🙏🏼🙏🏼 ബിജി തൃക്കേട്ട.

  • @GangaDevi-q8p
    @GangaDevi-q8p 3 дні тому

    എന്റെ വരാഹി അമ്മേ എന്റെ കിട്ടാനുള്ളപൈസ തിരികെ വാങ്ങി തന്ന് കടത്തിൽ നിന്ന് ഞങ്ങളെ മുക്ത രാക്കണേ കടക്കാർ ഭയങ്കരമായി ഞങ്ങളെ ബുദ്ധിമുട്ടിക്കന്നു ഞങ്ങൾക്ക് ഒരു മനസ മാനസമാധനവും മില്ല നാളെ എന്റെ മകൾക്ക് ജാമ്യം കിട്ടണ മേവരാഹിയമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 місяців тому +5

    🙏❤🙏❤🙏അമ്മേ... You are my God... I love you... അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ എനിക്കും എന്റെ വീട്ടുകാർക്കും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും ശത്രുക്കൾക്കു വേണ്ടിയും കനിയണമേ... സ്വന്തമായി എനിക്കൊരു വീടുപോലും എനിക്കില്ല... സമാധാനമെങ്കിലും ഉണ്ടാകണമേ...

  • @manjuq
    @manjuq 27 днів тому +1

    വരാഹി അമ്മേ എന്റെ സനുവേട്ടൻ എന്റെ നിരപരാധിത്യം മനസിലാക്കി എന്നെയും മോനെയും സ്നേഹിക്കണം 🙏ഞങ്ങൾ സന്തോഷത്തോടു ജീവിക്കാൻ അനുഗ്രഹിക്കണം 🙏

  • @swarajsathi2827
    @swarajsathi2827 2 місяці тому +4

    അമ്മെ ദേവി ശരണം ഈ ലോകത്ത് ഉള്ള എല്ലാ വരെയു അനുഗ്രഹിക്കണമേ അമ്മേ ശരണം ദേവി ശരണം🙏❤🙏❤🙏❤🙏❤🙏

  • @Greeshma-v1j
    @Greeshma-v1j 2 місяці тому +3

    കടങ്ങൾ കൊണ്ട് വയ്യ. ഈ അവസ്ഥയിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ. അമ്മേ വരാഹി ദേവി രക്ഷികണേ 🙏🙏🙏🙏🙏വജ്രഘോഷം 🙏🙏🙏🙏

  • @sruthilal5316
    @sruthilal5316 Місяць тому

    എന്റെ അച്ഛന്റെ കടങ്ങൾ എല്ലാം തീർത്തു സമാധാനം മായി ജീവിക്കാൻ കഴിയണമേ രാജഗോപാൽ : anizham🙏🙏🙏🙏

  • @jisnashibin4063
    @jisnashibin4063 3 місяці тому +4

    അമ്മേ വരു ഹീദേവി ഞങ്ങള കടങ്ങളും കഷ്ടപ്പാടുകളും ഞങ്ങളടെ കുടുംബത്തിൽ നിന്ന് പാടെ അകറ്റി സന്തോഷവും ഐശ്വര്യവും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ🪔🪔🪔🕉️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️

  • @thalappillitkchandra4290
    @thalappillitkchandra4290 23 дні тому +2

    വരാഹി അമ്മ ഇപ്പോൾ പണത്തിനു വളരെ ബുദ്ധിമുട്ട് ആണ് ധാരാളം കടം ഉണ്ട് വരാഹി അമ്മ യുടെ അനുഗ്രഹം കൊണ്ട് കഴിയുന്നതും വേഗത്തിൽ കടങ്ങൾ വീട്ടാൻ കഴിയണേ.
    എന്റെ പേരിൽ 10 സെന്റ് സ്ഥലം ഉണ്ട്, ആ 10 സെന്റ് സ്ഥലം നല്ല വില ക്ക്‌ വിൽക്കാൻ കഴിയണേ വരാഹി അമ്മ 🙏🏻🙏🏻🙏🏻

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 2 місяці тому +3

    വരാഹി ദേവി അമ്മേ ശരണo എന്റെയുംകുടുംബത്തിന്റെയും കഷടതകളും പ്രയാസങ്ങളും മാറ്റി തരണം എന്റെ ദേവി, നക്ഷത്രം അനിഴം, സുനിൽകുമാർ, രേണുക, രോഹിണി, സൗരവ് ചതയം സരയൂ ഉത്രട്ടാതി, 🌹🙏

  • @SarithaT-tq1tm
    @SarithaT-tq1tm 25 днів тому +1

    അമ്മേ സർവ്വ സിദ്ധി പ്രേതായാകെ സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ ഓം വരാഹി അമ്മേ നമഃ 🙏🙏🙏

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 5 місяців тому +14

    Ammayude anugraham kondu ente valiyoru kadam theerkan Patti ippo samadhanam undu 🙏🙏🙏
    Dhanya.pooram

  • @sreelakshmimobilssreelaksm6167
    @sreelakshmimobilssreelaksm6167 13 днів тому +1

    അമ്മേ കടങ്ങൾ തീർത്തു തരണേ ധനവും താരണും അമ്മേ
    മക്കളെ കല്യാണും നടക്കാണ് ഗോൾഡ് പണയത്തിൽ ആണ് അതു തിരിച്ചു എടുക്കാൻ പണം വേണും

  • @ShanthaMShatha
    @ShanthaMShatha 5 місяців тому +6

    🙏വരാഹിയമ്മേ എന്റെയും എന്റെ കുടുംബത്തെയും അനുഹ്രഹിക്കണമേ അമ്മേ 🙏സാമ്പത്തിക ബുദ്ധിമുട്ടിൽ
    നിന്നും അനുഹ്രഹിക്കണമേ
    മക്കളെ നല്ലനിലയിൽ എത്തിക്കാൻ അനുഹ്രഹിക്കണമേ 🙏🙏🙏
    ഓം വജ്രാഘോഷം 🙏🙏🙏

  • @Aswathibijeesh
    @Aswathibijeesh 13 днів тому +1

    എന്റെ വരാഹി അമ്മേ ഞങ്ങൾക്ക് മറ്റെ വസ്‌ഥു കുടി വാങ്ങാൻ സാതിക്കണെ അതിന് ഒര് വഴി കാണിച്ച് തരണേ🙏🙏🙏

  • @ambikachandrasekharan8444
    @ambikachandrasekharan8444 2 місяці тому +5

    വരാഹിയമ്മേ എൻെറ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ പുതിയ ഒരു ജീവിതമാർഗ്ഗം നൽകി അനുഗ്രഹിക്കണേവരാഹി യമ്മേ ദേവീ

  • @AnilkumarReeja
    @AnilkumarReeja 2 місяці тому +2

    അനന്ദു.. അത്തം നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ വാരാഹി അമ്മേ ദേവി ❤❤

  • @SriRekha-i1v
    @SriRekha-i1v 4 місяці тому +4

    അമ്മേ ഞങളുടെ കുടുബത്തിൽ ഉള്ള ദോഷം മാറ്റി തരണേ ഈശ്വര സാന്നിധ്യം ഉണ്ടാകണേ അമ്മയുടെ സാന്നിധ്യം ഞങളുടെ ഭവനത്തിൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏sree രേഖ.. പൂരം നക്ഷത്രം

  • @sindhujayan7002
    @sindhujayan7002 2 місяці тому +1

    അമ്മേ കടങ്ങൾ തീർത്തു തരണേ

  • @SunisajeevSunisajeevms
    @SunisajeevSunisajeevms 5 місяців тому +15

    അമ്മേ വരാഹി ദേവി ഞങ്ങടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സാമ്പത്തിവിഷമവും മാറ്റി തന്നെ ഞങ്ങളെ രക്ഷപെട്ടത്തി തരണേ അമ്മേ എന്റെ മക്കളെയും കത്തുകൊള്ളേണമേ ദേവി അമ്മേ

  • @VanajaBalan-hu8hf
    @VanajaBalan-hu8hf 26 днів тому +2

    അമ്മേ വരാഹി അമ്മേ🙏 എന്റെ കടങ്ങൾ എല്ലാം തീർക്കാൻ എനിക്ക് അമ്മ🙏 അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @thankamonys1439
    @thankamonys1439 5 місяців тому +6

    അമ്മ ഞങളുടെ കടം തീർത്തു തരണേ എന്th മകന് വിദേശത്തു നല്ല ജോബ് തന്നു anugrahikkane

    • @varahidivinemiracle
      @varahidivinemiracle  5 місяців тому +1

      🙏❤️

    • @manjooosPilla
      @manjooosPilla 5 місяців тому

      Amme 🙏 njangalude kashttangal neeki tharane njangalku nere arano dushkarmmangal cheyunathu athu njangalku nere thatatha tharathil amma thane nokane amme ande kudumbam nivaran pattatha tharathilanu ullathu ande barthavu oto dryvar anu adhehathinu nalla paniyundakan amma kaniyane amme 🙏🙏🙏

  • @syamalav.k8399
    @syamalav.k8399 3 місяці тому +1

    ശ്യാമള അനിഴം, വിശ്വനാഥൻ പൂരുരുട്ടാതി, വിശാവ് ചതയം, അശ്വിൻ മകയിരം, അനില രോഹിണി, അഖില രോഹിണി, വിവേക് ചോതി 🙏🏻🙏🏻🙏🏻 പൂജയിൽ ഉൾപ്പെടുത്തണേ

  • @Deepabiju-sd2zi
    @Deepabiju-sd2zi 3 місяці тому +4

    അമ്മേ ഞാൻ ജോലി ചെയ്യുന്ന കടയിൽ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്,, മനസ്സ് വല്ലാതെ വിഷമിക്കുവാണ് അമ്മേ,, എല്ലാവരും എന്നെ സ്നേഹിക്കണേ അമ്മേ 🙏🙏🙏

  • @ambilir5209
    @ambilir5209 3 місяці тому +1

    അമ്പിളി മകയിരം , അയന കാർത്തിക, അശ്വിൻ അനിഴം , സിനൂപ് അവിട്ടം, നവന്യ പൂരുരുട്ടാതി : ഞങ്ങളുടെ മന: സ്വസ്ഥതയ്ക്കുവേണ്ടിയും ആഗ്രഹ സാഫല്യത്തിനു വേണ്ടിയും പ്രാർത്ഥിക്കേണമേ

  • @omanaachari1030
    @omanaachari1030 2 місяці тому +3

    വരാഹി അമ്മേ എൻറെ മോൾക്ക് ഒരു നല്ല ജോലി ഓഫർ വരണേ.

  • @drishyamr6982
    @drishyamr6982 2 місяці тому +2

    കമല അത്തം അമ്മേ എനിക്കുള്ള കാങ്ങളെല്ലം എത്രയുംപെട്ട ന്ന് കിട്ടാൻ അമ്മേയും ടഅനു. ഗ്രഹം ഉണ്ടാകണേ ദരിദ്രദു:ഖ ത്തിൽ നിന്നു രക്ഷികണേ ആ യുസ്സ് ആ ഗ്യാം താന്ന് അനുഗ്രഹിക്കണമേ എന്റെ കൂടും ബത്തെയും

  • @ushapradeep8381
    @ushapradeep8381 3 місяці тому +4

    ശ്രീമീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ 🙏🏻🙏🏻🙏🏻ധന സമൃധി ദേഹി ദേഹി നമഹ 🙏🏻🙏🏻🙏🏻♥️👍🏻

  • @VijiManoj-r9o
    @VijiManoj-r9o 12 днів тому +2

    എന്റെ വരാഹി അമ്മേ ദേവി സർവേശ്വരി എന്റെ നഷ്ട്ടം ആയി പോയ സ്വർണ്ണം എല്ലാം എനിക്ക് തിരികെ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  12 днів тому

      🙏❤️

    • @minisuresh7009
      @minisuresh7009 5 днів тому

      മിനി
      തൃക്കേട വരാഹി അമ്മേ സഹായിക്കണേ🙏

  • @sajeenaseena9388
    @sajeenaseena9388 5 місяців тому +3

    വരാഹി അമ്മേ എൻ്റെ ആഗ്രഹങ്ങൾ നടത്തി തരണേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 місяців тому

      🙏❤️

    • @likhithabaiju3521
      @likhithabaiju3521 5 місяців тому

      അമ്മa. എൻ്റ് പ്രാർത്ഥന കേള്കനെ. ഞാൻ ഒരു പറ്റിക്കുന്ന ആൾ അല്ല. എനിക്ക് ഇന്ന് അമ്മ്യൂഡേ സഹായം വേണം. ഇന്ന് മാത്രമല്ല എല്ലാ ഇപ്പോഴും. ഇന്ന് വല്ലാത്ത പ്രതി സന്ധി അണ്. എന്ന സഹായിക്കൂ അമ്മെ.. ഇല്ല എങ്കിൽ ഞാനും എൻ്റ് ഭർത്താവും വക്ക് പറഞ്ഞതിന് വില ഇല്ലാതാകും. കൂടാതെ എൻ്റ് സ്വപ്നവും നടക്കാതെ വരും. എന്ന സഹായിക്കൂ അമ്മെ. ഞാൻ അമ്മയുടയ് ഒരു ഭക്ത് യാണ് രാഖിക്ക്

  • @SujathaManojSujathamanoj
    @SujathaManojSujathamanoj Місяць тому +1

    മനോജ്‌ വിശാഗം എന്റെ കടകള് തീർക്കാൻ അനുഗ്രഹം നല്കണേ അമ്മേ

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 5 місяців тому +6

    ഓം വജ്രകോശായ നമ🙏 അമ്മ മഹാമായേ കാത്തുരക്ഷിക്കണേ🙏🙏❤️🙏🙏🙏

  • @binita4430
    @binita4430 Місяць тому +1

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ തീർത്തുതരണേ എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടണേ

  • @ManjuVipin-le5gb
    @ManjuVipin-le5gb 3 місяці тому +3

    അമ്മാ എന്റെ കടങ്ങൾ തീർന്ന് കിട്ടാൻ എന്നെ അനുഗ്രഹിക്കണം 🙏🙏🙏🙏

  • @NandakumarP-b8s
    @NandakumarP-b8s 3 місяці тому +2

    അമ്മേ നാരായണ ഞാൻ ആഗ്രഹിച്ച കാരിയം ശുഭമായി നടത്തി തരണേ. അതിനു എന്നെ സഹാിക്കേണമേ.

  • @kumarykumary9844
    @kumarykumary9844 3 місяці тому +7

    അമ്മേ ലോൺ അടക്കാനുള്ള പണം വന്നുചേരണെ 🙏🙏🙏🙏🙏🙏🙏🙏

  • @sallaprasad5529
    @sallaprasad5529 2 місяці тому +2

    ചേട്ടൻ്റെ കാലിലെ വ്രണങ്ങളു മാറ്റി തരണേ അമ്മ

  • @Vaishnashiju
    @Vaishnashiju 3 місяці тому +8

    എന്റെ വരാഹി ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ദേവി എന്റെ വീട്ടിലെ ബുദ്ധിമുട്ടുകളും മാറ്റി തരണേ🙏🏻🙏🏻🙏🏻 എന്റെ കടബാധ്യതകളും മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @advkraju6257
    @advkraju6257 22 дні тому +1

    അമ്മേ എന്റെ മകളുടെ വിവാഹത്തിനുള്ള പണം തന്നു സഹായിക്കണേ

  • @prabhakaranvn3653
    @prabhakaranvn3653 2 місяці тому +3

    ഓം വരാഹി അമ്മേ വജ്രകോഷം എന്റെ മകൾക്കു നല്ലൊരു കല്യാണം എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹം തരേണമേ ഗായത്രി ഉത്രാടം നക്ഷത്രം 🙏🙏🙏🙏

  • @Aswathibijeesh
    @Aswathibijeesh Місяць тому +1

    എന്റെ വരാഹി അമ്മേ നാളെ തന്നെ ഒരു മൊടക്കം കൂടാതെ ഞങ്ങളുടെ പേരിൽ പ്രമാണം എഴുതി കിട്ടണെ🙏🙏 ബിജീഷ്, തിരു വേണം, അശ്വതി, മകയിരം

  • @beenasivadas2314
    @beenasivadas2314 Місяць тому +3

    വരാഹി അമ്മേ സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നും അമ്മേ അതിൽനിന്ന് ഞങ്ങളേ രക്ഷിക്കണം അമ്മേ 😭😭😭🙏 കടബാധ്യതകൾ ദാരിദ്ര്യവും ദുരിതങ്ങളും പൂർണമായും മാറ്റെണമേ അമ്മേ 😭😭🙏🙏❤️ എനിക്ക് ചെറിയൊരു ജോലി കിട്ടി അമ്മേ ജോലി ചെയ്യയാൻ ആരോഗ്യം കിട്ടിണമേ 😢🙏🙏

  • @ranjithaanil3279
    @ranjithaanil3279 10 днів тому

    വരാഹി അമ്മേ എനിക്ക് ഒരുപാട് കടബാധ്യത ഉണ്ട് അതെല്ലാം വീട്ടി സമാധാനത്തിൽ ജീവിക്കാൻ പറ്റ ണെ കടം കൊടുക്കാനുള്ളവർക് എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ പറ്റണെ അവിടെന്ന് ഈ മകളെ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏

  • @prakashpreetha1320
    @prakashpreetha1320 3 місяці тому +3

    എന്റെ മക്കളെ എനിക്ക് ഒന്ന് കാണാനും മിണ്ടാനും ഉള്ള അവസരം ഉണ്ടാക്കി തരണേ അമ്മേ

  • @ശോഭ-ഖ4ഘ
    @ശോഭ-ഖ4ഘ 15 днів тому +1

    ഓം വരാഹി അമ്മേ എന്റെ മകന് നല്ലൊരു കല്ല്യാണം എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹം തരേണമേ ബിനീഷ് ആയില്യം 🙏🙏🙏

  • @SindhuM-qb7ov
    @SindhuM-qb7ov 5 місяців тому +5

    അമ്മേ വരഹിയാമ്മേ സമ്പത് വർധിക്കണേ കടങ്ങളെല്ലാം തീർത്ത ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ വരഹിയാമ്മേ കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻

  • @anoopcochinanooo5772
    @anoopcochinanooo5772 2 місяці тому +1

    🙏🏻🙏🏻🙏🏻 അമ്മയുടെ കൃപ അനുഭവിച്ചറിഞ്ഞു... വരാഹി അമ്മേ ശരണം....

  • @joshinidini-wk6up
    @joshinidini-wk6up 2 місяці тому +8

    ഇന്ന് തുടങ്ങി മറ്റന്നാൾ വരെ അഞ്ചു പേർക്ക് കൂടി 4ലക്ഷം രൂപ കൊടുക്കണം അമ്മേ. ഇത് വരെയും ഒരു പൈസ പോലും എന്റെ കയ്യിൽ എത്തിയിട്ടില്ല അമ്മേ. ഇന്ന് കൊടുക്കേണ്ട സ്വർണ്ണം പോലും എടുപ്പിച്ചു കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നാളെ 10 മണിക്ക് എങ്കിലും അത് എടുപ്പിച്ചു കൊടുക്കാൻ സാധിക്കണേ അമ്മേ 🙏🏼🙏🏼. അല്ലെങ്കിൽ ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റില്ല അമ്മേ. നാളെ വൈകീട്ടോടി കൂടി എല്ലാവർക്കും പൈസയും കൊടുക്കണം. അമ്മേ വരാഹി അമ്മേ കണ്ണ് തുറക്കമ്മേ. ഞങളുടെ ദുഃഖം ഒന്ന് കാണമ്മേ 🙏🏼🙏🏼ഞങ്ങൾക്ക് വേറെ ഒരു മാർഗവും ഇല്ല. എന്നെ രക്ഷിക്കമ്മേ 🙏🏼🙏🏼🙏🏼🙏🏼😥😥

    • @Megha-qp8uk
      @Megha-qp8uk 2 місяці тому +3

      റെഡി ആയോ എല്ലാം ഓക്കേ ആവും

    • @geethack1398
      @geethack1398 2 місяці тому +2

      🙏🙏🙏

  • @homiezversion_1.0
    @homiezversion_1.0 4 місяці тому +1

    ശ്രീം പഞ്ചമി സർവ സിദ്ധി മാതാ മമ ഗൃഹമേ ധന samridhim ദേഹി ദേഹി നമഃ 🙏🏻🙏🏻

  • @sachin123-nc9ef
    @sachin123-nc9ef 2 місяці тому +3

    അമ്മേ വാരാഹി എന്നിലേക്ക് പണം വന്ന് കുമിഞ്ഞു കുടണമേ രക്ഷപെടുത്തണേ അമ്മേ വാരാഹി🙏🙏🙏🙏🙏

  • @redalert1831
    @redalert1831 21 день тому +1

    അമ്മേ ഒരുപാട് പ്രതി സന്ധികൾ ഉണ്ട് എല്ലാം മാറ്റി തരണേ വരാഹി ദേവി 🙏🏻
    ഓം വജ്ര കോശം 🙏🏻
    ഓം വാർത്താളി നമഃ 🙏🏻
    ഓം സമയശ്വരി നമഃ 🙏🏻

  • @lekhaunni8382
    @lekhaunni8382 3 місяці тому +3

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ

  • @sheejas7863
    @sheejas7863 Місяць тому +1

    വരാഹി അമ്മേ എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടണേ, ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണേ വരാഹി അമ്മേ 🙏🙏🙏

  • @JalajaJaganathen
    @JalajaJaganathen 2 місяці тому +6

    അമ്മേ😭😭😭 എല്ലാദു:ഖത്തിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷിക്കണേ.🙏🏻🙏🏻🙏🏻

  • @deviphotostat292
    @deviphotostat292 4 місяці тому +1

    എന്റെ വരാഹിയമ്മേ 🙏🙏🙏, എത്രയും പെട്ടന്ന് എന്റെ കടങ്ങൾ തീർക്കുവാനും ആവശ്യങ്ങൾ സാദിക്കുവാനും ആവശ്യമായ ധനം അടിയനു തന്നു രക്ഷിക്കണേ അമ്മ🙏🙏🙏.
    4
    Reply

  • @Saraswathypp-b8g
    @Saraswathypp-b8g 16 днів тому +1

    വരാഹി അമ്മേ എന്റെ മോളുടെ വിവാഹ തടസം മാറാൻ അനുഗ്രഹിക്കണം നിത്യ ചതയം ❤️

  • @technotips4574
    @technotips4574 Місяць тому +3

    അമ്മേ ഇന്ന് കൊടുത്തു തീർക്കാൻ ഉള്ള ബാദ്യതക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മേ. തൊഴിൽ തടസ്സം മാറ്റി തരണമേ അമ്മേ കൈവിടരുതേ 🙏🙏🙏🙏🙏

  • @raginiragini2241
    @raginiragini2241 19 днів тому +1

    നന്ദിദേവി രാഗിണി അശ്വതി

  • @ShyjaChoondalKoran-jm4dn
    @ShyjaChoondalKoran-jm4dn 5 місяців тому +3

    അമ്മേ ദേവി, എല്ലാം ബാധ്യതകളും , ഇല്ലാതാക്കാനും വീട് പണി പൂർത്തിയാക്കുന്നതിനും, ആവശ്യമുള്ള സാമ്പത്തിക സഹായം ലഭിക്കണേ, ഒരു രൂപ പോലും കടമില്ലാതെ ജീവിക്കാൻ അനുഗ്രഹിക്കണേ, ബാങ്ക് ലോൺ എല്ലാം തീർന്ന് മാസം ശമ്പളം 40,000കയ്യിൽ വാങ്ങാൻ സാധിക്കണേ

  • @baijuns7737
    @baijuns7737 2 місяці тому +2

    അമ്മേ വരാഹി ദേവി എൻ്റെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ

  • @bindhubindhu9133
    @bindhubindhu9133 4 місяці тому +5

    കടങ്ങൾ തീർന്നു കിട്ടണേ ജോലി ഉണ്ടാവണേ അമ്മേ ശരീരസുഖം ഉണ്ടായി കിട്ടണേ 😢🙏🙏🙏🙏🙏🙏

  • @thankamanits9380
    @thankamanits9380 3 місяці тому +1

    Riya Prakash, chothy മോൾക്ക്‌ നല്ലതിന് വേണ്ടി പ്രാർത്ഥിക്കണേ വരഹിയമ്മേ

  • @purushothamang1524
    @purushothamang1524 Місяць тому +1

    അമ്മേ വാരാഹി ദേവി..... Flat കാണുവാൻ വരുന്നവർക്ക് അത് ഇഷ്ടപ്പെട്ടു തടസ്സങ്ങൾ നീക്കി, അവർക്ക് അത് വാങ്ങിക്കുവാനുള്ള മനസ്സ് ഉണ്ടാകുവാൻ അവിടത്തെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു വാരാഹി ദേവി....

  • @SarithaHari-w9v
    @SarithaHari-w9v 5 місяців тому +14

    വരാഹിഅമ്മേ എന്റെ മകളുടെ കുറച്ചു സ്വർണ്ണം ഞാൻ വെച്ചിട്ടുണ്ട് അത് എടുത്തു കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം കടം വാങ്ങിക്കാൻ ഇനി ആരും ബാക്കി ഇല്ല ഇനി വല്ല അത്ഭുതം സംഭവിക്കണം വല്ല ലോട്ടറി അടിക്കണം അല്ലാതെ വേറെ വഴി ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 місяців тому

      🙏❤️

    • @meenarajan1459
      @meenarajan1459 5 місяців тому +1

      Divine worship channelil maithreyamuhoorthathepatti parayunnund,athu prakaram cheyyu,panayam vecha gold edukan pattum

    • @soniprasad3081
      @soniprasad3081 23 дні тому

      ഓണം bamber അടിച്ച ആളു ഇതു കാണട്ടെ

    • @RemyaJagadheesh
      @RemyaJagadheesh 9 днів тому

      എനിക്കും ഇതേ അവസ്ഥയാണ് പ്രാർത്ഥിക്കണമേ🙏🙏🙏

  • @sujabalan3754
    @sujabalan3754 25 днів тому +1

    എന്റെ വരാഹി ദേവീ 🙏🙏🙏 എന്റെ കട ബാധ്യതകൾ തീർത്തുതരണേ 🙏🙏🙏 എന്റെ മോന് ഗൾഫിൽ നല്ലൊരു ജോലി കിട്ടണേ ദേവീ 🙏🙏🙏