അമ്മേ കടം കാരണം ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ ജീവിക്കാൻ പേടി ആയി തുടങ്ങി ഇപ്പൊ 😰😰അമ്മേ നീ അല്ലാതെ എനിക്ക് വേറെ ആരും ഇല്ല രക്ഷികണേ അമ്മേ 🙏🙏
വാരാഹി അമ്മേ...🙏 . എന്റെ മക്കളെ നേർ വഴിക്ക് നയിക്കണേ.... തെറ്റായ മാർഗ്ഗങ്ങളിൽ നിന്ന് അവരെ ഒഴിവാക്കി തരണേ.... അവർക്കു എന്നും എല്ലായിപ്പോഴും നല്ലത് മാത്രം വരുത്തണേ...🙏🙏🙏
ഞാൻ ഇന്നലെ രാത്രിയാണ് ഈ വീഡിയോ കണ്ടത്. ഇന്ന് രാവിലെ എനിക്ക് എന്റെ ആഗ്രഹം സാധിച്ചു. ഒരുപാട് നന്ദി അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹🌹.. ഒരുപാട് ശക്തിയുള്ള മന്ത്രം ആണിത്.....ഓം ശ്രീ മാത്രേ നമഃ🙏❤️
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️
എന്റെ വരാഹിദേവിയമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു സമാധാമായിട്ട് ഒന്ന് ഉറങ്ങാൻ ഭാഗ്യമുണ്ടാകണേ വജ്രാവരാഹി ദേവിയമ്മേ കുടുംബത്തെ കഷ്ടതകൾ മാറ്റിതരണമേ അമ്മേ 🙏🙏🙏🙏🙏
അമ്മേ വരാഹിയമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള ഒരു വഴി അമ്മ കാണിച്ചു തരണേ ഒരു സമാധാനം ഇല്ലാതെയാണ് ഓരോ നിമിഷോം തള്ളി നീക്കണത് അമ്മേ 🙏🏻ഒരു പരിഹാരം കാണിച്ചു തരണേ😢😢
അമ്മേ.. ദേവി... എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന അസുഖത്തിൽ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി തരണേ... ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണേ ദേവീ... 🙏🙏🙏
ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻
നമസ്കാരാ🙏🙏🙏 രണ്ട് ദിവസ എനിക് ഭയകരമായി ബുദ്ധിമുട്ട് അനുഭവിച്ചു ഞാൻ അങ്ങനെ ഇരിക്കെ വരാഹി അമ്മയുടെ വിഡിയോ കാണുകഉണ്ടായിരുന്നു നല്ല വിഷമിച്ച സമയത്ത് ലോൺ അടയ്ക്കാൻ പറ്റാത്ത സാഹര്യം ആയിരുന്നു വരാഹി അമ്മയുടെ മന്ത്രം ചെല്ലുകയും 5 മണിക്കൂറിനകം പൈസ കിട്ടുകയും ചെയ്യു തു വരാഹി അമ്മ🙏🙏🙏🙏🙏
വിശ്വസിച്ച് പ്രാർത്തിക്ക് എല്ലാ നടത്തിത്തരും വരാ,ഹി അമ്മ എന്നിക്ക് ഇന്ന് ഒരു വലി, പ്രശനം ഉണ്ടായിരുന്നു ഇവിടിയോ കണ്ട് തീർന്നില്ല ഞാൻ വിചാരിച്ച കാര്യം അമ്മചെയ്തു തന്നു, മനസ് തകർന്നു വിളിച്ചാൽ ഓടി വരു അമ്മ എന്റെ വരഹി ദേവി, അമ്മെ നി എന്നെ രക്ഷിച്ച് ,നന്ദി അമ്മ മരിച് കളയാൻ നിക്കണ എനിക്ക് അമ്മ അൽഭുതം നടത്തി കോടി നന്ദി, ❤❤❤❤
അമ്മേ ഞാൻ ipo ee വിഡിയോ കണ്ണുന്നത് എന്നെ റക്ഷികണേ അമ്മേ കടങ്ങൾ തീർക്കാൻ എത്രയും പെട്ടന്ന് തന്നെ എന്നിക്ക് സാധിക്കണേ അമ്മേ .എന്നും ഞാൻ പ്രാർഥിക്കാറുണ്ട് മാന്ത്രങ്ങൾ ചൊല്ലറുണ്ട് എന്നും എപ്പോഴും കൂടെ ഉണ്ടവണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഭർത്താവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്റെ മക്കളെ അവര് ആഗ്രഹിക്കുന്ന സ്വപ്നങ്ങളിൽ എത്തിക്കാൻ എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ അമ്മേ എനിക്ക് ആരോഗ്യം തരണമേ അമ്മേ വയ്യായ്ക മാറ്റി തരണമേ അമ്മേ dhevi🙏🙏
🕉️ശ്രീ മാത്രെ നമഃ ഹ 🙏🙏🙏🙏🙏🙏കുടുമ്പം നല്ല രീതിയിൽ പോവാനും കടബാധ്യതകൾ നീക്കി താരനും പുതിയ വീടിന്റ പണി കഴിഞ്ഞ് അവിടെ ക് മാറാനും ആയുരാരോഗ്യത്തോടെഎന്റെ husbendinu അധ്വാനിച്ചു കാശുണ്ടാകാനും മോന് പഠിക്കാനുള്ള മനസ് കൊടുക്കാനും എല്ലാ ഉണ്ടാവണമേ വരാഹി അമ്മ കാത്തോളും അതെനിക് ഉറപ്പാ അനുഭവം 🙏🙏🙏🙏🙏
അമ്മേ ദേവി എന്റെ മോൻ ബിടെക് പരീക്ഷയിൽ തോറ്റു പോയി എഴുതിയതെല്ലാം പാസ്സാകുന്നതിനു വേണ്ടി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻എന്റെ മോനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻ദിൽഷാദ് രേവതി. അവന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻
ഇന്നലെ ഞാൻ പകുതി മന്ത്രം മാത്രമേ കേട്ടുള്ളു. എനിക്ക് വൈകുനേരം വീട് എടുക്കാൻ എന്റ സഹോദരൻ cash തന്നു. അമ്മയുടെ അനുഗ്രഹം 🙏🙏🙏🙏 പ്രാർത്ഥനയിൽ എന്റെ പേരും ഉൾപ്പെടുത്തണം. ലത ചതയം. അമ്മേ അനുഗ്രഹിക്കണേ
അമ്മേ ഞാൻ ഓണം ബംബർ ടിക്കറ്റ് എടുത്തിട്ടുണ്ട് എനിക്ക് അമ്മ ബാധ്യതകൾ തീർക്കുവാനും ഇതു കൂടാതെ എന്റെ ഫ്രണ്ടിന്റെ കിഡ്നി മാറ്റി വയ്ക്കുവാനുള്ള കാശ് എനിക്ക് അമ്മ തരുമാറാകട്ടെ
അമ്മേ ദേവി അനുഗ്രഹിക്കണം ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ് ഇപ്പോൾ ഉള്ളത് UAE ആണ് എന്നെ ഇതിൽ നിന്നും രക്ഷിക്കണം പ്രിയ രേവതി എനിക്ക് വേണ്ടി എല്ലാവരും അമ്മയോട് പ്രാർത്ഥിക്കണം 🙏
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഞങ്ങളുടെ സ്വർണം പണയത്തിൽ ആണ് എടുക്കാൻ സാധിക്കണേ ഞങ്ങളുടെ മകളുടെ കല്യാണം ഒരു തടസ്സം കൂടാതെ നടക്കണം അമ്മേ എന്റെ രണ്ടാമത്തെ മകൾ നീറ്റ് എക്സാമിന് എഴുതണം എന്നുണ്ട് നല്ലതുപോലെ പരീക്ഷ എഴുതാൻ കഴിയട്ടെ അമ്മ അനുഗ്രഹിക്കണം ഞങ്ങളെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
അമ്മേ സമാധാനം ഉള്ള ഒരു ജീവിതം ഒരു വീട് മക്കൾക്കു നല്ല ഒരു ജോലി കടത്തിൽ നിന്നും മോചനം ഇതൊക്കെ ആണ് എന്റെ പ്രാർത്ഥന ദേവി എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏
അമ്മേ, എന്റെ സ്ഥലം ശത്രുക്കൾ തടസ്സപ്പെടുത്താതെ പെട്ടെന്ന് നല്ല വിലയ്ക്ക് വാങ്ങിക്കാൻ ആള് വരണേ. വേഗം അഡ്വാൻസ് കിട്ടിയാലേ ബാങ്കിൽ പൈസ അടച്ചു തീർക്കാൻ പറ്റുകയുള്ളു. ഉഷ രേവതി. കടങ്ങൾ തീർത്ത് നല്ലൊരു സ്ഥലവും വീടും മേടിച്ച് സമാധാനമായി ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ.
ഓം ശ്രീ മാത്രേ നമഃ 🙏🙏🙏 പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട് ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏.
ഓം മാത്രെ നമഃ 🙏🏾🙏🏾എന്റെ ആങ്ങളക്ക് 35 വയസായിട്ടും മംഗല്യം നടക്കാത്തതിനാൽ മാനസികമായി ബുദ്ധിമുട്ടിലാണ് ദേവി 🙏🏾🙏🏾അവിടുന്ന് കനിഞ്ഞു ഉടനെ മംഗല്യം നടത്തി തരണേ 🙏🏾🙏🏾🙏🏾 സന്ദീപ് ചിത്തിര ഓമന ആയ്യില്യം
ഓം ശ്രീ മാത്രേ നമഃ എനിക്ക് നാളെ 30000₹കിട്ടാൻ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾കുടുമ്പ ദുരിതങ്ങളും,വഴക്കും,കടകെണിയും മാറി സമാധാനമുള്ള കുടുമ്പ ജീവിതം നൽകണേ ദേവി 🙏🏾🙏🏾🙏🏾സൗമ്യ പൂയം സുനിൽ ഉത്രാടം സൂരജ് ഉത്രം സൂര്യ തിരുവോണം
ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, കെഎം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ 🌹🌹🙏🙏
വാരാഹി അമ്മേ കാത്തു കൊള്ളണേ. കൂടെ തന്നെ കാണണേ. എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണേ🙏എന്റെ കടങ്ങൾ എല്ലാം തീരാനുള്ള മാർഗ്ഗം കാട്ടിതരണേ അമ്മേ. കൈ വെടിയരുതേ.
അമ്മേ വാരാഹി അമ്മേ എന്റെ ആങ്ങളയുടെ മകൻ ഒരു ആ!ക്സിഡന്റ് പറ്റി അതിനെ ആശുപ ചെലവിനായി ഞാൻ മുത്തുറ്റ് ലോൺ ആയി അപേക്ഷി ക്കാൻ സ്റ്റാഫിന് നോട് പറഞ്ഞു അമ്മ ഒന്ന് പ. രിഹരിക്ക അനുഗ്രഹിക്കണെ എന്റെ ആങ്ങളയെസഹായിക്കാനാണ് അമ്മഅ നുഗ്രഹക്കണ🙏🙏🙏🙏.🙏🙏🙏🙏🙏
ഞാൻ ഇന്നലെ 150000/രൂപ ചോദിച്ചു 125000 തന്നു ഓം ശ്രീ മാത്രേ നമഃ
🙏❤️
ഓം ശ്രീ മാത്രേ നമഃ
Om sree matherea namagha🙏 Ammea molea Katholanamea 🙏 mol Hospitalanu Nandya Chothi Ammea mole kathukollenamea 🙏🙏
എനിക്ക് എൻ്റെ ജീവിതത്തിൽ ആദ്യമായി Rs 2000 രൂപ ലോട്ടറി അടിച്ചു രാത്രിയിൽ കേട്ടു കിടന്നു രാവിലെ ലോട്ടറിക്കാരൻ വന്ന് പറഞ്ഞു വളരെ നന്ദി
🙏❤️
ഉള്ളതാണോ...
ജോലിയും ഇല്ലാതെ കടത്തിന്റെ മുകളിൽ കടവുമായി നിന്നിട്ട് എന്റെ പ്രാർത്ഥന ഒരു ദൈവവും കേൾക്കുന്നില്ലല്ലോ 😔😔
അമ്മേ കടം കാരണം ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ ജീവിക്കാൻ പേടി ആയി തുടങ്ങി ഇപ്പൊ 😰😰അമ്മേ നീ അല്ലാതെ എനിക്ക് വേറെ ആരും ഇല്ല രക്ഷികണേ അമ്മേ 🙏🙏
🙏❤️
എല്ലാം ശരിയാവുന്നേ. ഇ സമയവും കടന്നുപോകും എന്നു ചിന്തിക്കുക.
😔😔😔
വാരാഹി അമ്മേ...🙏
. എന്റെ മക്കളെ നേർ വഴിക്ക് നയിക്കണേ.... തെറ്റായ മാർഗ്ഗങ്ങളിൽ നിന്ന് അവരെ ഒഴിവാക്കി തരണേ.... അവർക്കു എന്നും എല്ലായിപ്പോഴും നല്ലത് മാത്രം വരുത്തണേ...🙏🙏🙏
🙏❤️
വരാഹി അമ്മയെ എന്റെ കടങ്ങളെല്ലാം വീടാനുള്ള ഒരു വഴി കാട്ടിത്തരണമേ 🙏🙏🙏🙏🙏🙏
🙏❤️
കർമ്മ മേഖലയിൽ നിത്യം സത്യധർമ്മങ്ങളാൽ വിജയം വരിക്കാൻ അമ്മ കൈപിടിച്ച് നടത്തി അനുഗ്രഹിക്കട്ടെ 🙌🙌🙌
6:17
വരാഹി അമ്മേ കടഭാരം കൊണ്ട് ജീവിക്കാൻ തന്നെ പേടിയാകുന്നു. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
അമ്മേ കടം ഒന്ന് തീർത്തു സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയണേ. കൂടെ ഉണ്ടാകണേ അമ്മേ.... ഓം ശ്രീമാത്രേ നമഃ
🙏❤️
ഞാൻ ഇന്നലെ രാത്രിയാണ് ഈ വീഡിയോ കണ്ടത്. ഇന്ന് രാവിലെ എനിക്ക് എന്റെ ആഗ്രഹം സാധിച്ചു. ഒരുപാട് നന്ദി അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹🌹..
ഒരുപാട് ശക്തിയുള്ള മന്ത്രം ആണിത്.....ഓം ശ്രീ മാത്രേ നമഃ🙏❤️
🙏❤️
Ammemahamaye Enik kis abaththaammaDevisaranam
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️
എന്റെ വരാഹിദേവിയമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു സമാധാമായിട്ട് ഒന്ന് ഉറങ്ങാൻ ഭാഗ്യമുണ്ടാകണേ വജ്രാവരാഹി ദേവിയമ്മേ കുടുംബത്തെ കഷ്ടതകൾ മാറ്റിതരണമേ അമ്മേ 🙏🙏🙏🙏🙏
എൻ്റെ സങ്കടത്തിന് അമ്മ ആശ്വാസം തന്നു... അമ്മേ എന്നും ഇതുപോലെ കൂടെ ഉണ്ടാവണേ
🙏❤️
ഇനിയും താങ്ങാൻ ശേഷി ഇല്ലാ വരാഹി അമ്മേ 🙏
അമ്മേ വരാഹിയമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള ഒരു വഴി അമ്മ കാണിച്ചു തരണേ ഒരു സമാധാനം ഇല്ലാതെയാണ് ഓരോ നിമിഷോം തള്ളി നീക്കണത് അമ്മേ 🙏🏻ഒരു പരിഹാരം കാണിച്ചു തരണേ😢😢
🙏❤️
അമ്മേ.. ദേവി... എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന അസുഖത്തിൽ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി തരണേ... ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണേ ദേവീ... 🙏🙏🙏
🙏❤️
ഓം ശ്രീ മാത്രേ നമഃ, അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു സ്വന്തമായി ഒരു വീട് വെക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏
🙏❤️
അമ്മേ എന്നെയും എന്റെ കുടുംബത്തെയും സർവ്വ ആപത്തിൽ നിന്നും കാത്തോളണേ എന്റെ മക്കളെ ആപത്തും കൂടാതെ ദീർഘയൂസോ ടു കുടിതരണമേ അമ്മേ കൂടെ ഉണ്ടാകണേ കാത്തോണേ 🙏🙏🙏🙏
🙏❤️
വരാഹി അമ്മേ എന്റെ കടങ്ങളൊക്കെ തീർത്തു തരണേ അമ്മേ. അനുഗ്രഹിക്കണേ അമ്മേ
🙏❤️
Mam....orupad nanni ee miracle manthram paranju thannadinu...it works like a miracle...trust Varahi Devi🙏🙏
🙏❤️
Ramashan rohani 1:57 1:
അമ്മേ എന്റെ കുടുബത്തിന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചു തരേണമേഓം വരാഹി ദേവി നമ:🙏🙏🙏🙏🙏🙏🙏
വരാഹി അമ്മേ ദേവീ 🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ🙏🏻🙏🏻🙏🏻
🙏❤️
Ss
Siniatham
Atrunkrishnanuthrittathiaryalskshmichathayam
Ammevarahiammeeeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങളെല്ലാം തീർത്ത് സമാധാന പരമായ ഒരു ജീവിതം ഉണ്ടാവാൻ കാത്തോ ളണമേ ദേവി വരാഹി ദേവി
🙏❤
Varsha ammeente makalude Kutty nannayi samssaripikkename Niharika uthrattathi
Om sree mathra namaha
Ohm Sri Mathre namaha.
എന്റെ അമ്മേ,, എല്ലാ ദുഃഖങ്ങളും മാറ്റി തരണേ,,,, സാമ്പത്തിക ഉയർച്ച ഉണ്ടാകണേ 🙏🏽🙏🏽🙏🏽,,, മനസിന്റെ വിഷമം മാറ്റി തരണേ,,,,
🙏❤️
അമ്മേ കടങ്ങൾ എല്ലാം തീർന്നു സ്വസ്ഥമായിട്ട് ഒന്ന് ജീവിക്കാൻ അനുഗ്രഹിക്കണേ...... അമ്മേ....
🙏❤️
ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻
🙏❤️
വരാഹി അമ്മയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ കുടുംബത്തെ ശാന്തിയും സമാധാനം തരണമേ 🙏🙏🙏🙏
🙏❤️
ധർമ്മവും സത്യവും മാർഗ്ഗ ദർശനം നൽകാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏
പണയംവച്ച ഗോൾഡ് തിരിച്ചെടുക്കാൻ ഒരുവഴി കാണിച്ചു തരണമേ എന്റെ കടങ്ങളെല്ലാം മാറി ജീവിതത്തിൽ സന്തോഷം തരണമേ അമ്മേ വാരാഹി devi
🙏❤️
മോഹൻദാസ് അനിഴം, ബിന്ദു, തൃക്കേട്ട, നിപൂൺ, നിതിൻ, മകയിരം, അമ്മേ വാരാഹി അമ്മേ, അനുഗ്രഹിക്കണേ,എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🙏🙏🙏🙏💐
🙏❤️
എന്റെ ഭർത്താവിന്റെ എല്ലാം അസുഖങ്ങളും പൂർണമായി മാറ്റി ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണേ അമ്മേ ദേവി ശരണം 🙏
🙏❤️
Deepa makam varahiamme katholane
ഞാൻ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിയിരിക്കയായിരുന്നു. ഈ മന്ത്രം കേട്ടയുടനെ അതിനു പരിഹാരമായി..... വരാഹി അമ്മയ്ക്ക് കോടി പ്രണാമം 😘😘😘😘🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🥰🥰
🙏❤️
വരഹി അമ്മേ കടകര് കരണം വയ്യ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണേ അമ്മേ. സുനില ആയില്യം
🙏❤️
വാരാഹി അമ്മേ എന്റെ കടം വീട്ടാനുള്ള വഴിക്കാണിച്ച് തരേണമേ
🙏❤️
ജിനുരാജ് രോഹിണി വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീരാൻ ഒരു വഴി തെളിയിച്ചു തരേണമെ🙏🙏🙏
🙏❤️
നമസ്കാരാ🙏🙏🙏 രണ്ട് ദിവസ എനിക് ഭയകരമായി ബുദ്ധിമുട്ട് അനുഭവിച്ചു ഞാൻ അങ്ങനെ ഇരിക്കെ വരാഹി അമ്മയുടെ വിഡിയോ കാണുകഉണ്ടായിരുന്നു നല്ല വിഷമിച്ച സമയത്ത് ലോൺ അടയ്ക്കാൻ പറ്റാത്ത സാഹര്യം ആയിരുന്നു വരാഹി അമ്മയുടെ മന്ത്രം ചെല്ലുകയും 5 മണിക്കൂറിനകം പൈസ കിട്ടുകയും ചെയ്യു തു വരാഹി അമ്മ🙏🙏🙏🙏🙏
🙏❤
k@@varahidivinemiracle
വിശ്വസിച്ച് പ്രാർത്തിക്ക് എല്ലാ നടത്തിത്തരും വരാ,ഹി അമ്മ എന്നിക്ക് ഇന്ന് ഒരു വലി, പ്രശനം ഉണ്ടായിരുന്നു ഇവിടിയോ കണ്ട് തീർന്നില്ല ഞാൻ വിചാരിച്ച കാര്യം അമ്മചെയ്തു തന്നു, മനസ് തകർന്നു വിളിച്ചാൽ ഓടി വരു അമ്മ എന്റെ വരഹി ദേവി, അമ്മെ നി എന്നെ രക്ഷിച്ച് ,നന്ദി അമ്മ മരിച് കളയാൻ നിക്കണ എനിക്ക് അമ്മ അൽഭുതം നടത്തി കോടി നന്ദി, ❤❤❤❤
🙏❤️
🙏🙏🙏🙏🙏
Ammeyude anugraham onnu mathram anu ande geevitjam
❤❤❤❤😂
Amme varahil ente prarthana kelkane maranam allathe vazhi Ella dyvame
അമ്മ എന്നേ സമൃദ്ധമായി അനുഗ്രഹിക്കുന്നു. അമ്മേ വരാഹി 🙏🙏🙏
ബാങ്ക് ജപ്തി ഒഴിവാക്കി കടം തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏 വരാഹി അമ്മേ കൈവിടാതെ മഹാ മായേ 🙏🙏🙏🙏
സുശീലൻ പുണർതം
🙏❤️
എൻ്റെ മകൻ്റെ സ്വഭാവം നന്നായി വരുവാൻ അനുഗ്രഹിക്കണമേ വരാഹി അമ്മേ... ശ്യാംകുമാർ മകം നക്ഷത്രം
🙏❤️
അമ്മേ ഞാൻ ipo ee വിഡിയോ കണ്ണുന്നത് എന്നെ റക്ഷികണേ അമ്മേ കടങ്ങൾ തീർക്കാൻ എത്രയും പെട്ടന്ന് തന്നെ എന്നിക്ക് സാധിക്കണേ അമ്മേ .എന്നും ഞാൻ പ്രാർഥിക്കാറുണ്ട് മാന്ത്രങ്ങൾ ചൊല്ലറുണ്ട് എന്നും എപ്പോഴും കൂടെ ഉണ്ടവണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏❤️
ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഈ വേദനക്ക് അമ്മ അത്ഭുതം സൃഷ്ടിക്കും എന്നൊരു വിശ്വാസം ഇണ്ട് 🙏
🙏❤️
വരാഹി അമ്മേ ഞങ്ങളുടെ കുടുഃബത്തിലുള്ള എല്ലാ രോഗാദി ദുരിതവും മറ്റുള്ളഎല്ലാമാനസികവും എല്ലാകഷ്ടപ്പാടുകളിൽനിന്നും രക്ഷിച്ച് ഞങ്ങൾക്ക് സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ..
🙏❤️
അമ്മേ എന്റെ മനസിലെ സങ്കടങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എന്റെ മോൾക്കും എന്നെ സ്നേഹിക്കുന്നവർക്കും നല്ലത് മാത്രം വരണേ devi🙏🙏
വ. രാഹി അമ്മേ എന്റ കടം വീട്ടാൻ വഴി ഉണ്ടാക്കി തരണമേ എന്റെ മകൻ നല്ലവനായി തീരാൻ പ്രാർത്ഥിക്കണമേ അമ്മേ
വാരാഹി അമ്മേ എന്റെ മക്കളെ നേർവഴിക്കു നയിക്കണേ, അവരെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും ഒഴിവാക്കി നേർ വഴിക്കു നടത്തണേ അമ്മേ, നിപൂൺ ചിത്തിര നിതിൽ മകയിരം
എന്റെ ഭർത്താവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്റെ മക്കളെ അവര് ആഗ്രഹിക്കുന്ന സ്വപ്നങ്ങളിൽ എത്തിക്കാൻ എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ അമ്മേ എനിക്ക് ആരോഗ്യം തരണമേ അമ്മേ വയ്യായ്ക മാറ്റി തരണമേ അമ്മേ dhevi🙏🙏
🙏❤️
Marikkarayi eni athra dhivase ullu 3 dhivasam pattumenkil kathu rakshikkuka
@@varahidivinemiracleഓം ശ്രീ മാത്രേ നമ: സാമ്പത്തിക തടസ്സം നീക്കി കാത്തു കൊള്ളണേ.. അമ്മേ... ദേവീ..
Devi anugrahiykkum.
My divine worship enna Chanel il deviye patti unde.kandu nokku.
അമ്മേ എനിക്ക് കുറെ സങ്കടങ്ങൾ ഉണ്ട് എന്നെ അവിടന്ന് കാത്ത് കൊള്ളണേ അമ്മ വരാഹി അമ്മേ
ഓം ശ്രീ മത്രേ നമഃ 🙏🙏🙏എന്റെ സങ്കടം എല്ലാം മാറ്റി തരണേ സർവേശ്വരി 🙏🙏🙏
🙏❤️
വരാഹി അമ്മേ എന്റെ മോനെ കാത്തു രക്ഷിച്ചു എപ്പോഷും കൂടെയുണ്ടാവനെ.,
Nanditha,atham nakshatram
വരാഹി അമ്മേ.. എന്റെ വിവാഹ ജീവിതം സങ്കടം നിറഞ്ഞതാണ് അയാളിൽ നിന്നും ഒരു മോചനം എനിക്ക് തരണേ.... എന്നെ രക്ഷികണേ അമ്മേ...
Athanu
വരഹി അമ്മേ ക്ടാബാദ്ധ്യത തീർത്തു തരണേ അമ്മേ 🙏🏽🙏🏽🙏🏽 എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് നല്ല ജോലി കിട്ടണേ അമ്മേ 🙏🏽🙏🏽🙏🏽
🙏❤️
കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി അമ്മേ.. എല്ലാവരും ചോദിച്ചു തുടങ്ങി ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ വാരാഹി അമ്മേ ❤🙏🏻
🙏❤️
Definitely u will get chinnu .I m praying for u ❤️🙏
Thanks🥺❤️🙏🏻
Valiya shakthi ullaammaya. Vishasichu prarthichal Ellam kittum.ente anubhavam anu
നല്ലൊരു വാവയെ കിട്ടും കേട്ടോ 🙏🙏🙏സന്തോഷമായിരിക്കു...
🕉️ശ്രീ മാത്രെ നമഃ ഹ 🙏🙏🙏🙏🙏🙏കുടുമ്പം നല്ല രീതിയിൽ പോവാനും കടബാധ്യതകൾ നീക്കി താരനും പുതിയ വീടിന്റ പണി കഴിഞ്ഞ് അവിടെ ക് മാറാനും ആയുരാരോഗ്യത്തോടെഎന്റെ husbendinu അധ്വാനിച്ചു കാശുണ്ടാകാനും മോന് പഠിക്കാനുള്ള മനസ് കൊടുക്കാനും എല്ലാ ഉണ്ടാവണമേ വരാഹി അമ്മ കാത്തോളും അതെനിക് ഉറപ്പാ അനുഭവം 🙏🙏🙏🙏🙏
🙏❤
പണയം വെച്ച ആഭരണങ്ങൾ എടുക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏🙏😴
🙏❤️
അമ്മേ ദേവി എന്റെ മോൻ ബിടെക് പരീക്ഷയിൽ തോറ്റു പോയി എഴുതിയതെല്ലാം പാസ്സാകുന്നതിനു വേണ്ടി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻എന്റെ മോനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻ദിൽഷാദ് രേവതി. അവന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻
🙏❤️
എൻറെ ശാരീരിക ബുദ്ധിമുട്ടും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ
🙏❤️
വരാഹി അമേമ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണം
ഞാൻ ആഗ്രഹിക്കുന്ന വ്യക്തി തന്നെ എന്റെ ജീവിത പങ്കാളി ആയി ലഭിക്കണേ💗 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻💗
🙏❤️
ഇന്നലെ ഞാൻ പകുതി മന്ത്രം മാത്രമേ കേട്ടുള്ളു. എനിക്ക് വൈകുനേരം വീട് എടുക്കാൻ എന്റ സഹോദരൻ cash തന്നു. അമ്മയുടെ അനുഗ്രഹം 🙏🙏🙏🙏 പ്രാർത്ഥനയിൽ എന്റെ പേരും ഉൾപ്പെടുത്തണം. ലത ചതയം. അമ്മേ അനുഗ്രഹിക്കണേ
🙏❤
Om sree mathre namaha
അമ്മയിൽ പൂർണ വിശ്വാസം ഉണ്ട് 🙏🙏
🙏❤️
ന്റെ കടങ്ങൾ വീട്ടാൻ ഒരു ലോട്ടറി അടിക്കണേ അമ്മേ varahi ദേവി
🙏❤️
ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തരണമേ മരണം കൊണ്ടല്ലാതെ ഞങ്ങൾ പിരിയരുതേ 😥🥰
🙏❤️
ഇരുവരും അത് അർഹിക്കുന്നു എങ്കിൽ മാത്രം ഒരുമിപ്പിക്കണേ 🙏 അല്ലെങ്കിൽ ജീവിത കാലമത്രയും ഉത്തമ ആത്മ സുഹൃത്തുക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏💜
അമ്മേ ദേവി വലിയോരാഗ്രഹം മനസ്സിലുണ്ട് സാധിപ്പിച്ചു തരണേ🙏🏿 ഓം ശ്രീ മാത്രേ നമ:
🙏❤️
എത്ര യും പെട്ടന്ന് ധ നം വന്നു ചേര ണ് അമ്മേ. 🙏
🙏❤️
അമ്മേ ഞാൻ ഓണം ബംബർ ടിക്കറ്റ് എടുത്തിട്ടുണ്ട് എനിക്ക് അമ്മ ബാധ്യതകൾ തീർക്കുവാനും ഇതു കൂടാതെ എന്റെ ഫ്രണ്ടിന്റെ കിഡ്നി മാറ്റി വയ്ക്കുവാനുള്ള കാശ് എനിക്ക് അമ്മ തരുമാറാകട്ടെ
Om Sree Mathre Namaha❤❤❤🎉🎉🎉
ഓം ശ്രീ മാത്രേ നമ:🙏
Om sree Mathra Namaha
🙏🙏
Sasidharan uthrattathi kadam theerkan dhanam vannu cheran anugrHikkan prarthikkunnu
അമ്മേ ദേവി അനുഗ്രഹിക്കണം ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ് ഇപ്പോൾ ഉള്ളത് UAE ആണ് എന്നെ ഇതിൽ നിന്നും രക്ഷിക്കണം പ്രിയ രേവതി എനിക്ക് വേണ്ടി എല്ലാവരും അമ്മയോട് പ്രാർത്ഥിക്കണം 🙏
🙏❤️
ബന്ധനങ്ങളിൽ നിന്നും ധർമ്മവും സത്യവും വഴി അമ്മ കാത്തു രക്ഷിച്ചു നയിക്കട്ടെ 🙏🙏🙏🙌🙌👌
ഓം വരാഹി അമ്മേ ശരണം 🙏🙏🙏
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഞങ്ങളുടെ സ്വർണം പണയത്തിൽ ആണ് എടുക്കാൻ സാധിക്കണേ ഞങ്ങളുടെ മകളുടെ കല്യാണം ഒരു തടസ്സം കൂടാതെ നടക്കണം അമ്മേ എന്റെ രണ്ടാമത്തെ മകൾ നീറ്റ് എക്സാമിന് എഴുതണം എന്നുണ്ട് നല്ലതുപോലെ പരീക്ഷ എഴുതാൻ കഴിയട്ടെ അമ്മ അനുഗ്രഹിക്കണം ഞങ്ങളെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🙏❤️
🙏❤️
ഓംശ്രീമാത്രെനമഹ @@varahidivinemiracle
എന്റെ ഒരു കാര്യം അമ്മ സാധിച്ചു തന്നു അമ്മേ ദേവി എന്റെ കുഞ്ഞിന് പുറത്തു പോകുന്നതിനുള്ള പൈസ കൂടി റെഡി ആക്കി തരണമേ
🙏❤️
😊
Orupad Nani und varahi devi enike supplymentary kittitindrnnilah 2nd supplimentary enike kittii tnq so much deviiii
🙏❤️
അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണേ 🙏എന്റെ ചന്തുവിന് ഒരു ജോലി കിട്ടണേ 🙏 എന്റെ പെൻഷൻ എത്രയും വേഗം ശെരിയാകാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏
🙏❤️
അമ്മ ഞാൻ വിജാരിച്ച കാര്യങ്ങൾ എനിക്ക് സാധിച്ചു തന്നിട്ടുണ്ട് പറയാതിരിക്കാൻ വയ്യ പവർ ആണ് അമ്മ❤❤❤❤
🙏❤️
അമ്മേ എന്റെ കിട്ടാകടം തിരിച്ചു കിട്ടി. നന്ദി ഒത്തിരി 🙏🙏🙏🙏🙏
അമ്മേ എന്നെ കൈവിടല്ലേ 🙏കടങ്ങൾ എത്രയും വേഗം തീർത്തു തരണേ അമ്മേ ദേവി വരാഹി 🙏🙏🙏🙏
അമ്മേ ദേവി സർവേശ്വരി എന്റെ നഷ്ട്ടം ആയി പോയ സ്വർണ്ണം എല്ലാം എനിക്ക് തിരികെ കിട്ടാൻ ഒരു വഴി കാട്ടിതരണേ ദേവി ഭഗവതി 🙏🙏🙏
എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ ദേവി
🙏❤️
Kadam എന്നുള്ള വാക്ക് പറയരുത്.എത് വീണ്ടും കടം വരുത്തും..എനിക്ക് എൻ്റെ ആവശ്യങ്ങൾക്ക് പണം വേണം എന്നുപറയൂ
അമ്മേ കടങ്ങൾ തീർക്കാൻ സഹായിക്കണം 🙏🙏🙏🙏
🙏❤️
Ente kadagal ellam പെട്ടന്ന് തീരാൻ ഒരു വഴികാട്ടി തരണേ അമ്മേ
🙏❤️
എൻ്റ എൻ്റതടസ്സങ്ങൾ മക്കളുടെ യുംതടസ്സങ്ങൾ മാറ്റി തരണെ അമ്മേരക്ഷിക്കണെ❤❤❤
🙏❤️
എന്റെ കടങ്ങൾ തീർത്തു പുതിയ വീടും വസ്തുവും വാങ്ങാൻ ഉള്ള പണം ലഭിക്കാൻ കഴിയണേ ഓം മാത്രേ നമഃ
🙏❤️
സത്യവും ധർമ്മവും കൈമുതലാക്കി കർമ്മമേഖലയിൽ സൂര്യനായി വളരൂ. ഒന്നും തേടിപ്പോകേണ്ട. വന്നു ചേരും 🙏🙌🙌👌
വരാഹിഅമ്മേ എന്റെ മക്കളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും രോഗങ്ങളും കുടുംബത്തിൽ ഉള്ള എല്ലാ അസ്വസ്ഥതകളും മാറാനും അനുഗ്രഹിയ്ക്കണേ ,🙏🙏🙏🙏
🙏❤️
സാമ്പത്തിക ബുന്ദിമുട്ട് മാറ്റി തന്നു അനുഗ്രഹിക്കണം.... മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
Athishayam❤❤❤❤ 5 മിനുട്ടിനുള്ളിൽ വിചാരിച്ച കാര്യം nadannu
🙏❤️
പുഷ്പപൂ ണതം അമ്മേ എൻ്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണെ
അമ്മേ എൻ്റെ kudumbathinte കടങ്ങൾ ഒഴിഞ്ഞു പോകണേ
🙏❤️
അമ്മേ ഈശ്വരാ ദിനം ഉണ്ടായി മഹാലക്ഷ്മിയായ് മനസിൽ കുടികൊള്ളണേ സന്തോഷവും സമാദാനവും കുടുംബത്ത് ഉണ്ടാകണേ അന്ന വസ്ത്രാ തികൾക്ക് മുട്ടുവരാതെ രക്ഷിക്കണേ ജീവിക്കാനുള്ള പണം ഉണ്ടാകാനുള്ള വഴികാട്ടി തന്ന് അനുഗ്രഹിക്കണേ വരാഹിയമ്മേ ശരണം🎉🎉🎉🎉🎉
🙏❤️
Ammamaghamayasaranam
ഓം ശ്രീ മാത്രേ നമഹ🙏🙏🙏
🙏❤️
എന്റെ മകളുടെ മകൻ aadhinarayan enna kuttiyude hyper aayittulla asukham matti thannathinu thanks
🙏❤️
അമ്മേ സമാധാനം ഉള്ള ഒരു ജീവിതം ഒരു വീട് മക്കൾക്കു നല്ല ഒരു ജോലി കടത്തിൽ നിന്നും മോചനം ഇതൊക്കെ ആണ് എന്റെ പ്രാർത്ഥന ദേവി എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏
🙏❤️
അമ്മേ, എന്റെ സ്ഥലം ശത്രുക്കൾ തടസ്സപ്പെടുത്താതെ പെട്ടെന്ന് നല്ല വിലയ്ക്ക് വാങ്ങിക്കാൻ ആള് വരണേ. വേഗം അഡ്വാൻസ് കിട്ടിയാലേ ബാങ്കിൽ പൈസ അടച്ചു തീർക്കാൻ പറ്റുകയുള്ളു. ഉഷ രേവതി. കടങ്ങൾ തീർത്ത് നല്ലൊരു സ്ഥലവും വീടും മേടിച്ച് സമാധാനമായി ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ.
🙏❤️
തഥാസ്തു 🙏
Babu Mathew
Uthram
Please pray
ഓം ശ്രീ മാത്രേ നമഃ 🙏🙏🙏
പ്രാർത്ഥിക്കണേ 🙏🙏🙏
മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട് ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏.
🙏❤️
Amme njan interview pass avanamee🙏
എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നവും അമ്മ തീർത്തു തരണേ. സാമ്പത്തിക ഉന്നതിയിൽ എത്തിക്കണേ അമ്മേ. വീടിന്റെ പണി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏♥️♥️
🙏❤️
Om shree matre namaha. Thank you for all the blessings bestowed upon me . Om shree Vaarahi ye namaha.🙏🙏🙏
🙏❤️
അമ്മേ എനിക്ക് വേറെ ഒന്നുമില്ല എന്റെ കടം വീടുന്നതി ന് വേണ്ടി അനുഗ്രഹിക്കണ മേ
ഓം ശ്രീ മാത്രേ നമ:
അമ്മേ വരാഹി ദേവി രക്ഷിയ്ക്കണംകൊടുക്കാൻ ഉള്ള എല്ലാ പൈസ കൊടുക്കുവാൻ കരു മാർക്കും കാട്ടിത്തരണം അമ്മ
🙏❤️
ഓം മാത്രെ നമഃ 🙏🏾🙏🏾എന്റെ ആങ്ങളക്ക് 35 വയസായിട്ടും മംഗല്യം നടക്കാത്തതിനാൽ മാനസികമായി ബുദ്ധിമുട്ടിലാണ് ദേവി 🙏🏾🙏🏾അവിടുന്ന് കനിഞ്ഞു ഉടനെ മംഗല്യം നടത്തി തരണേ 🙏🏾🙏🏾🙏🏾
സന്ദീപ് ചിത്തിര
ഓമന ആയ്യില്യം
🙏❤️
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻🙏🏻
🙏❤️
അമ്മേ ഞാൻ പൂജ ബ് മമ്പർ ടിക്കറ്റ് എടുത്തു പ്രൈസ് അടി ക്കണേ അമ്മേ. 🙏.
Ente kudumbathil ippol nilavilulla presnangal ellam ethrayum vegam maari santhoshaparamaayi jeevikkan amma anugrahikkanam🙏🏻
ഓം ശ്രീ മാത്രേ നമഃ എനിക്ക് നാളെ 30000₹കിട്ടാൻ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾കുടുമ്പ ദുരിതങ്ങളും,വഴക്കും,കടകെണിയും മാറി സമാധാനമുള്ള കുടുമ്പ ജീവിതം നൽകണേ ദേവി 🙏🏾🙏🏾🙏🏾സൗമ്യ പൂയം
സുനിൽ ഉത്രാടം
സൂരജ് ഉത്രം
സൂര്യ തിരുവോണം
അമ്മേ ദേവി എന്റെ കടങ്ങൾ വീട്ടനുള്ള. വഴി കാണിച്ചു തരണേ 🙏🏻
🙏❤️
അമ്മേ അനുഗ്രഹിക്കണേ സഹിക്കാൻ പറ്റാത്ത മനപ്രയാസം അനുഭവിക്കുന്നുണ്ട്. കൂടെ തന്നെ താങ്ങായി ഉണ്ടാകേനെ 🙏🏽🙏🏽🙏🏽🙏🏽
🙏❤️
വാരാഹി അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു വഴികാട്ടി തരേണമേ കടകെണിയിൽ നിന്ന് കരകയറ്റണമേ ദുഖങ്ങൾ മാറ്റി തരേണമേ ശാന്തി പൂയം
🙏❤️
ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, കെഎം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ ഓം ശ്രീ മാത്രേ നമഃ, ഓം ശ്രീ മാത്രേ നമഃ 🌹🌹🙏🙏
🙏❤️
Varahi devi ente makkale anugrahikkane ഓം ശ്രീ മാത്രേ നമഃ