Jayaram’s attempt to imitate Dileep backfired | Rajasenan

Поділитися
Вставка
  • Опубліковано 16 чер 2019
  • Rajasenan is an Indian film director, screenwriter, occasional actor, and politician who has worked in Malayalam cinema. He made his debut with the 1984 film Paavam Krooran.
  • Розваги

КОМЕНТАРІ • 257

  • @irshadhassanmnply9810
    @irshadhassanmnply9810 5 років тому +304

    റാംജി റാവു സ്പീക്കിങ് ജയറാം നിരസിച്ചപ്പോൾ സായികുമാർ എന്ന പുതുമുഖം അത് ചെയ്തു ഹിറ്റാക്കി മുകേഷിനൊപ്പം

    • @shanavaskamal
      @shanavaskamal 2 роки тому +3

      jayaram did a big mistake even if the directors are new he should have valued the script.....

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +32

    ദിലീപിനെ കുറിച്ച് പറഞ്ഞത് വളരെ കൃത്യമായുള്ള കാര്യം ആണ്, സെൽഫ് മാർക്കറ്റിംഗ് മറ്റു നടന്മാർ പഠിച്ചതൊക്കെ ദിലീപിനെ കണ്ടിട്ടാണ്, സിനിമ തിരഞ്ഞെടുക്കാനും ദിലീപിന്റെ കഴിവ് ആർക്കും ഇല്ല.

  • @arunkalathil3657
    @arunkalathil3657 5 років тому +91

    ജയറാം ഏട്ടന് കണ്ടാണ് ദിലീപ് പഠിച്ചത്

    • @manojsp7693
      @manojsp7693 3 роки тому +25

      No ,,,dileep absolutely know every formula cinema especial marketing

    • @astechgabr2614
      @astechgabr2614 3 роки тому +13

      No jayaraminekkal talent ulla nadan annu dileep

    • @abhijith2482
      @abhijith2482 3 роки тому +7

      @@astechgabr2614 Randaalum underrated actor's aana, avarude caliber aarum adhikam utilize cheythittilla, randuperudeyum comediane aan ellavarum use cheythath, enthaayalum rand perkkum malayalikalkk idayil oru nalla sthanam und

    • @ajithraju1809
      @ajithraju1809 3 роки тому +3

      Highly talented aanu dileep ettan

    • @aadityaunni8202
      @aadityaunni8202 3 роки тому +2

      @@manojsp7693 No it's only partly true, more than Dileep its Mohanlal who knows Business formula of Cinema.
      Mohanlal was the first actor to invest in Production company, Studio, Animation & Distribution etc.
      Dileep actually followed Mohanlal's footsteps.........

  • @anoopanup952
    @anoopanup952 5 років тому +105

    ആ രണ്ടു തമിഴ് പടങ്ങളും ആ ഇന്റർവ്യൂ ചെയ്യുന്നവർക്ക് അറിയില്ല എന്ന് അവരുടെ മുഖഭാവം കണ്ടാലേ മനസിലാകും

  • @arunt2516
    @arunt2516 5 років тому +187

    വിമർശിക്കാൻ എളുപ്പം ആണ്.. ചേട്ടന്റെ സിനിമകൾ എന്താ ഇപ്പം ഓടാത്തത്? ആരെയെങ്കിലും അനുകരിച്ചത് കൊണ്ടാണോ

    • @arunt2516
      @arunt2516 5 років тому +1

      @Arun Payyanur engil pinnae vimarshikaruthu

    • @sharukhkhan-ee5lh
      @sharukhkhan-ee5lh 5 років тому +9

      vimarskkunnathil thettilla. Ellaam thikanjavar mathrame vimarsikkavu ennu paranjaal aarkkum vimarsikkaan saadhikkilla

  • @kaipas3380
    @kaipas3380 3 роки тому +16

    കാതൽ കോട്ടൈ
    ഭാരതി കണ്ണമ്മ
    ഇത് രണ്ടും ജയറാം അഭിനയിച്ചിരുന്നങ്കിൽ ഇത്രയു വിലയ ഹിറ്റാവുമായിരുന്നില്ല
    അജിത് 'പാർത്ഥിവൻ 'ദേവയനി' മീന'
    ഇവരുടെ അഭിനയം കൊണ്ടു.. കഥ പാട്ടുകൾ മേൻമ്മ കൊണ്ടു വിജയിച്ച പടം

  • @anjumanjum2184
    @anjumanjum2184 3 роки тому +12

    Brilliant actor jayaramettan 😍😍🥰🥰

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +40

    Dileepinekal kazhivulla nadan, ore samayam serious roll and comedy roll ,jayaram

  • @aiswaryashaji3010
    @aiswaryashaji3010 2 роки тому +10

    ഇദ്ദേഹത്തതിന് ജയറാമിനെ കുറ്റം പറയുമ്പോൾ എന്താ സന്തോഷം 😂

  • @siddarthsachinsunil6069
    @siddarthsachinsunil6069 5 років тому +91

    ഇയാൾ പറയുന്നത് ചിലത് ശെരിയാണ്.. ദിലീപിന് ഓടുന്ന സിനിമയെ പറ്റി നല്ലപോലെ അറിയാം... എന്റെർറ്റൈൻ ചെയ്യിപ്പിക്കുക എന്നതാണ് പുള്ളി നോക്കുന്നത്...അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്

    • @meee2023
      @meee2023 5 років тому +1

      Sachin Sunil ഉവ്വ് കുറെ നാളായി പൊളി ആണ്

    • @amalkk142
      @amalkk142 5 років тому +1

      Yeh invest cheytha cash enthayalum thirichu pidikkunind...

  • @68asurajmanmadhan32
    @68asurajmanmadhan32 2 роки тому +13

    കാതൽകോട്ടെ ജയറാം ആയിരുന്നു എങ്കിൽ എന്നാ ബോർ ആയിരുന്നേനെ.. തല സൂപ്പർ ആക്കിയ റോൾ

  • @framescantalk6243
    @framescantalk6243 5 років тому +111

    പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒക്കെ സിനിമയിൽ വന്നിട്ട് 18-19 വർഷമായി... ആരോട് പറയാൻ... 😏

    • @framescantalk6243
      @framescantalk6243 5 років тому +30

      @NITHIN VIJAYAN ആരെങ്കിലും കുറച്ച് selective ആയാൽ field out ആയി എന്നല്ല അര്‍ഥം.

    • @nkmedia9730
      @nkmedia9730 5 років тому +5

      @@framescantalk6243 എന്നിട്ട് സെലക്ടീവ് മാത്രമല്ലേ ഉള്ളു സഹോ

    • @user-kr2ui9wt1t
      @user-kr2ui9wt1t 5 років тому +3

      17

    • @framescantalk6243
      @framescantalk6243 5 років тому

      @@nkmedia9730 പടമുണ്ടല്ലോ ഭായ്.... 😁

    • @framescantalk6243
      @framescantalk6243 5 років тому +2

      @@user-kr2ui9wt1t അതാണ് correct എന്ന് തോന്നുന്നു.

  • @vidya.B5997
    @vidya.B5997 3 роки тому +7

    ഇയാൾക്ക് ജയറാം ഏട്ടനെ കുറ്റം പറയാനേ time ഉള്ളു. ജയറാം ഏട്ടൻ തന്നെ ഇതുവരെ ഒന്നും പറഞ്ഞിട്ടിലെങ്കിലും ഞങ്ങൾ ജയറാം ഫാൻസ്‌ പ്രീതികരിക്കുന്നുണ്ട്. ഇയാൾ എത്ര showsil jayaram ഏട്ടനെ താഴ്ത്തികെട്ടി, jayaram ഏട്ടന്റെ എല്ലാ മൂവിസും ഇയാൾ ചെയ്തപോലെ ഒരു സംസാരം. തന്റെ ജയറാം movies വിജയിച്ചതിൽ തനിക്ക് മാത്രം അല്ല പങ്കുള്ളത്,ജയറാം ഏട്ടനും അധ്വാനിച്ചിട്ടുണ്ട്. ജയറാം ഏട്ടനെ ഇങ്ങനെയൊക്കെ പറയുന്നത് ഒരാൾ രാജസേനൻ മാത്രം ഉള്ളു, ബാക്കി എല്ലാവർക്കും ഇഷ്ട്ടമുള്ള നടനും, വ്യക്തിയും ആണ്

  • @karthumbikarthu9110
    @karthumbikarthu9110 5 років тому +57

    ജയറാം ചെയ്യുന്ന റോൾ ദിലീപ് ചെയ്താലും ശരിയാകില്ല. ജയറാം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. താങ്കളുടെ സംസാരത്തിൽ ദിലീപ് കൈ കൂലി തന്നു പറയിപ്പിക്കും പോലെയുണ്ട്. ഒരു സംവിധായകൻ ഒരിക്കലും ഇങ്ങനെ മറ്റുള്ളവരെ അപമാനിച്ചു സംസാരിക്കരുത്.

    • @ajithraju1809
      @ajithraju1809 3 роки тому +1

      Ayinu aara apamanichath sathyam alle paranjath

    • @vidya.B5997
      @vidya.B5997 2 роки тому +2

      ഇയാൾക്ക് ആ പണി മാത്രമേ ഉള്ളു. സത്യത്തിൽ ജയറാമും ദിലീപും എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല actors തന്നെ ആണ്, അതുപോലെ അവർ രണ്ടുപേരും നല്ല ഫ്രണ്ട്സും ആണ്. രാജസേനനെ ആണ് ഇപ്പോ ആർക്കും ഈ കുറ്റം പറച്ചിൽ കാരണം ഇഷ്ട്ടം alathath. നമ്മള്ളൊക്കെ എപ്പോഴും ജയറാം ഫാൻ അല്ലെ

    • @akhilmohan9630
      @akhilmohan9630 2 роки тому +1

      Jayaram nalla nadan anu but star value onum illa ippo chumma ennum tirichu varavu varavu ennu ella cinemakkum parayaum

    • @akhilmohan9630
      @akhilmohan9630 2 роки тому +1

      90s il jayaram cheytirunaa role dileep 90s il cheythu atodu koodey jayaram teernu jayaram pinne graph taznu

  • @HellBoy31600
    @HellBoy31600 5 років тому +10

    ഇയാളുടെ അവസാനം ഹിറ്റ് ആയ പടം ഏതാ? അങ്ങേരുടെ പടം ഒന്നും ഇപ്പൊ ഓടാത്തത്? അതും കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും

  • @d3dandydapperdazzling528
    @d3dandydapperdazzling528 3 роки тому +5

    മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം ശേഷം വന്നവർ 5 കൊല്ലമേ നിൽക്കൂ എന്ന മൂപ്പരെ കണക്ക് ഒന്ന് നോക്കാലോ :
    കുഞ്ചാക്കോ ബോബൻ 1997 -23 വർഷം
    പ്രിത്വിരാജ് 2001 , 19
    ജയസൂര്യ 2002, 18
    ആസിഫ് അലി 2009, 11
    നിവിൻ 2010, 10
    ഫഹദ് 2009, 11
    ദുൽകർ 2012, 8
    ടോവിനോ 2012, 8
    ആരാണ് 5 വർഷം കൊണ്ട് പോയത് 😁

    • @abhijith2482
      @abhijith2482 3 роки тому +3

      Athallado uddeshichsth Lalettan Mammokka ippozhum top aan 40 years aayi, pakshe pinne vannavarude graph keri irangi nilkkum. Iniyulla kaalath oru actor's inum 40 years onnum number one aavan kazhiyilla, Big M's 🔥

    • @adarsht1876
      @adarsht1876 Місяць тому +1

      .

  • @muhammedashique6367
    @muhammedashique6367 4 роки тому +1

    Enthan kond jayaram malayalatthil nirasicha move name parannilla

  • @shijucalicut
    @shijucalicut 5 років тому +26

    രാജസേനൻ എന്ന സംവിധായകൻ അറിയുന്നത് പോലും ജയറാമിന്റെ ലേബലിൽ ആണ്‌ ഇ ഇന്റർവ്യൂയും അത് തന്നെയാണ് കാണിക്കുന്നത്

  • @Sharmeena_fazil
    @Sharmeena_fazil 5 років тому +3

    😍😍👍🏻

  • @febinjoseph423
    @febinjoseph423 5 років тому +9

    Fahadum , prithvirajum vannit 5 kollam allello

  • @rafeeqarangadi7958
    @rafeeqarangadi7958 5 років тому +25

    ഇദ്ദേഹം സംവിധാനം ചെയ്ത പടം ഒക്കെ എന്ത് പരാജയപ്പെടുന്നു എല്ലാം ഒരേ രീതിയിൽ അദ്ദേഹത്തിന്റെ പടം ഫസ്റ്റ് ഭാഗം കണ്ടാൽ സാധാരണക്കാർക്ക് മുഴുവൻ കഥയും മനസ്സിലാകും ഇദ്ദേഹം ചെയ്ത ഒന്നോരണ്ടോ സിനിമ നല്ലതായിരുന്നു എല്ലാ സിനിമയും അതേമാതിരി. ജയറാം എന്ന നടനെ മൂലക്കിരുത്തി ഇദ്ദേഹം തന്നെ

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому +1

      ജയറാം കുറച്ചുകാലം മലയാള സിനിമയിൽ പിടിച്ചു നിന്നത് രാജസേനൻ സത്യൻ അന്തിക്കാട് സിനിമകൾ ഉണ്ടായതുകൊണ്ടാണ്
      അല്ലെങ്കിൽ പണ്ടേ മുകേഷിൻറെ അവസ്ഥ ജയറാമിന് വരുമായിരുന്നു ഇത് അല്പം വൈകി വന്നു എന്ന് പറഞ്ഞു അഭിമാനിക്കാം
      മുകേഷ് സിദ്ദിഖ് ലാൽ സിനിമകൾ കൊണ്ട് അങ്ങ് ക്ലിക്കായി വരുന്ന സമയത്തായിരുന്നു സിദ്ദിഖ്-ലാൽ ട്രാക്ക് മാറ്റിയെത് ഗോഡ് ഫാദറിന് ശേഷം അടുത്ത ചിത്രം
      വിയറ്റ്നാം കോളനി മോഹൻലാൽ നായകനായി
      പിന്നീട് ഹിറ്റ്ലർ മമ്മൂട്ടി
      😅😅
      മുകേഷ് അടപടലം മൂഞ്ചി
      പക്ഷേ രാജസേനൻ അങ്ങനെയല്ല 16 സിനിമകൾ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്തു
      അതിൽ രണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം വിജയ ചിത്രങ്ങളായിരുന്നു
      പിന്നെ സത്യൻ അന്തിക്കാടിന് മോഹൻലാലിൻറെ ഡേറ്റ് കിട്ടാതായപ്പോൾ ജയറാം സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സജീവമായി എല്ലാം വിജയചിത്രങ്ങൾ ആയിരുന്നു
      ജയറാം ഒരു വലിയ ഭാഗ്യം കാരണം മാത്രം മലയാളസിനിമയിൽ കുറച്ചുകാലം പിടിച്ചു നിന്നത്
      അല്ലാതെ വ്യത്യസ്ത കഥാപാത്രങ്ങൾ ഒന്നും ജയറാം പരീക്ഷിച്ചിട്ടില്ല ഇനി അഥവാ പരീക്ഷിച്ചിട്ടു ഉണ്ടെങ്കിൽ പോലും അതൊന്നും അങ്ങ് ക്ലിക്ക് ആയിട്ടുമില്ല
      ദിലീപ് സുരേഷ് ഗോപി ഒക്കെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് മലയാള സിനിമയിൽ
      ദിലീപ് രക്ഷപ്പെട്ടു ഇപ്പോഴാ നടിയുടെ കേസ് കാരണം കുറച്ച് സിനിമകൾ നഷ്ടപ്പെട്ടു
      സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് പോയതുകൊണ്ട് സിനിമാ ജീവിതം അങ്ങനെ പോയി 😂😂
      ജയറാമിനെ പിന്നെ ആർക്കും വേണ്ടാതായി😢😢

    • @austinwills1232
      @austinwills1232 Рік тому

      ജയറാം ഒക്കെ നല്ല ഹിറ്റ്‌ കണ്ട് തുടയത് ഈ മനുഷ്യൻ ഉള്ളത് കൊണ്ട് ആണ് 😂 പിന്നെ സത്യൻ അന്തികാട് നരേന്ദ്ര പ്രസാദ് ൽ കോമഡി നടൻ ഉണ്ട് കണ്ട് പിടിച്ചതും ഇദ്ദേഹം ആയിരുന്നു നരേന്ദ്ര പ്രസാദ് ന് പോലും താല്പര്യം ഇല്ലാത്ത റോൾ ആയിരുന്നു മേലെ പറമ്പിലെ റോൾ പറഞ്ഞു പറഞ്ഞു ചെയ്യ്തത് ആയിരുന്നു

    • @adarsht1876
      @adarsht1876 Місяць тому +1

  • @santhoshkalarickal5254
    @santhoshkalarickal5254 5 років тому +19

    ഞാൻ നിരസിച്ച കാര്യങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും...

    • @technologyofsilence1628
      @technologyofsilence1628 5 років тому +9

      താൻ നിരസിച്ചത് രാവിലെ തലേദിവസത്തെ കഞ്ഞി നിരസിച്ചതല്ലേ .അത് വളിച്ചു പോയതുകൊണ്ടല്ലേ.

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +1

      ബാഹുബലി..പുലിമുരുകൻ.. നരസിംഹം. വടക്കൻ വീരഗാഥ.. ന്യൂ ഡൽഹി. ചിത്രം... അങ്ങിനെ എത്ര എണ്ണം..😉😉

    • @technologyofsilence1628
      @technologyofsilence1628 5 років тому +1

      @@ArunKumar-gq8vi ഞാൻ നിരസിച്ചത് ടൈറ്റാനിക്, അവതാർ,സ്റ്റാർ വാർസ്, പൈറേറ്റ്സ് ഓഫ് കരീബിയൻ,അവഞ്ജേർസ്. തുടങ്ങിയ ചിത്രങ്ങൾ.

    • @blackboardmalayalam9621
      @blackboardmalayalam9621 5 років тому +3

      @@technologyofsilence1628 Appo njaan nirasichathinu sesham ithinte katha ningalude aduthum paranjina🙄😏😎

    • @owaishabazz723
      @owaishabazz723 5 років тому +1

      Njan nirasichath 100kanyaka marodoppam ulla kaliyaann

  • @nishadn2072
    @nishadn2072 5 років тому +16

    jayaramettane kutam paranjal ini palu povum

  • @sreejithpmnavlogs720
    @sreejithpmnavlogs720 5 років тому +5

    E channel e same clip veendum idunnathu kond ntha prayochanam

    • @owaishabazz723
      @owaishabazz723 5 років тому

      Channel kooduthal aalukalilekk ethan ulla psychological move

  • @jamespathiyil8765
    @jamespathiyil8765 5 років тому +7

    1:30 entha thallede acting aa padangale peru thalla ippo kelkaanu😂

  • @shanavaskamal
    @shanavaskamal 5 років тому +8

    jayaram vuswasichu paranja karyangal entinado mediade munpil vilichu parayunnatu atoru viswasa vanchana alle?

    • @gamertvrules7173
      @gamertvrules7173 2 роки тому

      Sathyam paryannapol vishwasa vanchanna avilla.

  • @nirmalpkuttan5740
    @nirmalpkuttan5740 5 років тому

    What happened to mr rajasenan

  • @jayaprakashk5607
    @jayaprakashk5607 2 роки тому +9

    Lalettan,Mammukka, Dileepettan ,Jayaramettan ❤️❤️

  • @jenharjennu2258
    @jenharjennu2258 5 років тому +20

    Ee avatharika anu chali

  • @shyamnarayannair6281
    @shyamnarayannair6281 3 роки тому +3

    5 varsham korach koodi poyille chetta😂😂

  • @souththeatre369
    @souththeatre369 5 років тому +3

    Ellam valare correct aanu

  • @binahamed
    @binahamed 5 років тому +17

    ഇയാള് സിനിമയിൽ നിന്ന് ഔട്ട് ആയതിന്റെ കാരണം?

    • @midhuns11
      @midhuns11 5 років тому +1

      Kazivilla..Rafi ,Shafi de okka Audaryam kondanu levan pereduthe...avar independent directors ayi kazivillatha levan moonji

    • @adarsht1876
      @adarsht1876 Місяць тому

      ❤😂🎉

  • @riyas1274
    @riyas1274 5 років тому +4

    Ippo orupad tallanted actors und...

  • @thenairobi410
    @thenairobi410 5 років тому +2

    Ith already vannath alee 🤔🤔🤔🤔🤔

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +8

    മമ്മൂട്ടി ക്കാൾ മികച്ച നടൻ ജയറാം ആണ് സത്യത്തിൽ

  • @kirankumarkkkk8312
    @kirankumarkkkk8312 4 роки тому +22

    ഹോ അവതാരക enna ആക്റ്റിംഗ്‌
    ദിലീപും ജയറാമും ഇവരുടെ മുമ്പിൽ ഒന്നുമല്ല.

  • @athirarajan4261
    @athirarajan4261 5 років тому +6

    Eyalu enthonna parayunna.
    DQ,Fahad,tovino .ethrayo vannu

    • @jenharjennu2258
      @jenharjennu2258 5 років тому

      athira rajan നിവിൻ പോളി

  • @vishnumohan6984
    @vishnumohan6984 3 роки тому +2

    5വർഷമേ മോഹൻലാൽ മമ്മൂക്ക കഴിഞ്ഞു വന്നവർ നിക്കു എന്ന് പറഞ്ഞിട്ട് പൃഥ്വിരാജ് ഒക്കെ ഇപ്പൊ 10-15 കൊല്ലമായ

    • @abhijith2482
      @abhijith2482 3 роки тому +2

      Lalettan Mammokka 40 years aayi number one aayi pinned vanna oraalkkum avarude range illa adhaan rajasenan udeshichath. Avare pole great actor's thanneyaan suresheattan um, Jayaram eattanum, Dileep eattanum okke, pakshe avarkk aa position idakk purakoot poovarund

  • @hamsathkadangode8570
    @hamsathkadangode8570 5 років тому +1

    അതെ... അതെ... 😷😷

  • @jgeorgevarghese9413
    @jgeorgevarghese9413 5 років тому +13

    ജയറാമിനെക്കാൾ എന്തായാലും ദിലീപിന് കഴിവുണ്ട് അഭിനയത്തിൽ ആരൊക്കെ എതിർ അഭിപ്രായം പറഞ്ഞാലും.വ്യത്യസ്‌ത റോളുകൾ ചെയ്യാൻ ദിലീപിനെ പോലെ ജയറാമിന് കഴിയില്ല .ദിലീപിന് ഇപ്പോഴും സോളോ ഹീറോയായി ചെയ്തു പടം വിജയിപ്പിക്കാൻ കഴിയും .പക്ഷെ ജയറാമിന് ഇന്ന് അത് സാധിക്കില്ല .ജയറാമിന് ഒന്നുകിൽ മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ അഭിനയിക്കണം അല്ലെങ്കിൽ സത്യൻ അന്തിക്കാട് സംവിദാനം ചെയ്യുന്ന സ്ത്രീ പ്രാധാന്യം ഉള്ള ചിത്രം ആയിരിക്കണം .

  • @krishnaprasadg1917
    @krishnaprasadg1917 3 роки тому +13

    നിത്യഹരിത നായകൻ എന്നും ജയറാം തന്നെ

  • @mydreammydream9181
    @mydreammydream9181 5 років тому +3

    Janapriya nayakan

  • @rajarakesh8780
    @rajarakesh8780 2 роки тому

    Also in Tamil, Jayaram rejected Rajinikanth movie Muthu which actor sarath babu played that role

  • @muhammedashique6367
    @muhammedashique6367 4 роки тому +3

    Script sheriyllenggil eath acter act chethalum padam pottum.

  • @praveenks9688
    @praveenks9688 Рік тому +2

    Enth പൊട്ടത്തരം ആണ് ഇദ്ദേഹം പറയുന്നത്...ജയറാം എന്തിന് ദിലീപിനെ അനുകരിക്കണം..ഇവർ തമ്മിൽ എന്തോ ego clash ഉണ്ട്..അത് കൊണ്ട് ജയറാമിനെ താഴ്തികെട്ടാൻ ഇയാൽ ഓരോ ഡയലോഗ് പറയുന്നത് ആണ്...

  • @raneeshkh2984
    @raneeshkh2984 5 років тому +1

    Prithviraj vannath 2002 ilan ennan ente orma...17 varsham ayi ippoll thanne..athe pole thanne jayasuryayum..fahaad fazil,shine nigam,dulquer ,tovino poleyulla yuvanadanmarude abinayam nalla nilavaram pularthunath thanneyan..dileepinte masaala comedy chitrangalk oru kaalath nalla market undayirunu...ippoll ullathayi thoniyitilla..puthiya kalathinte cinema edathil rajasenan enna samwidayakan onnum cheyyan sadhichitilla..

  • @antonycf5382
    @antonycf5382 2 роки тому

    ജയറാം നിരസിച്ചു ഹിറ്റ് ആയ മലയാളം സിനിമ ഏതൊക്കെയാണ്?

  • @pegion89
    @pegion89 Місяць тому

    ippozhe DQ, Prithvi, Nivin, Tovino okke more than 5 yrs aayille

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +2

    ദിലീപ്ന്റെ വളർച്ച ആണ് ജയറാമിന് ഇടിവ് ഉണ്ടാകാൻ കാരണം, ദിലീപ് വളരെ പ്രൊഫഷണൽ ആയി കാര്യങ്ങൾ ചെയ്യുന്നു, ഏതാണ്ട് ഒരേ ശൈലി ആണ് രണ്ടു പേർക്കും പക്ഷെ ദിലീപ് കുറച്ചു കൂടി ആക്ഷൻ രംഗങ്ങൾ ചെയ്യും. മോഹൻലാൽ മമൂട്ടി എന്നിവർ അത്യാവശ്യം നല്ല വില്ലൻ വേഷങ്ങൾ എക്കെ ചെയ്താണ് സിനിമയിൽ കാലു ഉറപ്പിച്ചത് അതായത് അവരുടെ basement വളരെ ശക്തമാണ് പക്ഷെ ജയറാം ഒരിക്കലും വിത്യസ്തതക്കു ശ്രേമിച്ചില്ല തുടക്കത്തിൽ തന്നെ നായകൻ പിന്നെ ഏതാണ്ട് അങ്ങനെ തന്നെ മുന്നോട്ട് പോയി, അതെക്കെ അമിത സമ്മർദ്ദം ആയി അദ്ദേഹത്തിന്റെ കേറിയറിനെ ബാധിച്ചു

    • @jayaprakashk5607
      @jayaprakashk5607 2 роки тому

      Sathyam Dileep actionum comedyum cheyum but Jayaramettan action movies athikam tray cheythu kandittilla

  • @GokulKrishnaRJ
    @GokulKrishnaRJ 3 роки тому

    ഞെട്ടി തരിച്ച് പോയെന്നു അവരെ കാണുമ്പോ അറിയാം😂 ആദ്യമായിട്ടായിരിക്കും ആ പടങ്ങൾ അവര് കേക്കുന്നത്

  • @karthiayanim3868
    @karthiayanim3868 2 роки тому +2

    ജയറാം പരാജയപ്പെട്ടോ ,ഇല്ല, സ്വന്തം വൃക്തിത്വം ഉള്ള ആളാണ്

  • @anoop8610
    @anoop8610 5 років тому +9

    pottunna cinemakal matram edukkan aryunna oru pongan

  • @kimvadandhi6206
    @kimvadandhi6206 3 роки тому +2

    Punjabihouse

  • @febinjoseph423
    @febinjoseph423 5 років тому

    Appo sir paraj varunnath jayaram mandananenn ano ,,,

  • @Funnyharp
    @Funnyharp 3 роки тому +2

    Jayaram monum monnakal aaaa

  • @ajaskc7710
    @ajaskc7710 2 роки тому +1

    Dileep poli

  • @ajaskc7710
    @ajaskc7710 2 роки тому +1

    Dileep vere levala

  • @abhijithanilkumar4959
    @abhijithanilkumar4959 2 роки тому +1

    ഇയാള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ
    വെറുതെ ഇരിക്കുമ്പോള്‍ ജയറാം ഇന്നേ കുറ്റം പറയാന്‍

  • @midhuns11
    @midhuns11 5 років тому +3

    Kazivilla..Rafi ,Shafi de okka Audaryam kondanu levan pereduthe...avar independent directors ayi kazivillatha levan moonji

  • @jenharjennu2258
    @jenharjennu2258 5 років тому +7

    ഒരു മറവത്തൂർ കനവ് ജയറാം ഉപേക്ഷിച്ചു

    • @akarshdas2470
      @akarshdas2470 5 років тому

      Alla ath mammookka chodhichu vangiya role anenn Laljose oru interview vili paranjittud

    • @jenharjennu2258
      @jenharjennu2258 5 років тому

      Akarsh Das മമ്മുക്ക വാങ്ങും മുമ്പ് ജയറാമിനെ വെച്ച് പ്ലാൻ ചെയ്ത പടം ആണ്

    • @akarshdas2470
      @akarshdas2470 5 років тому +1

      @@jenharjennu2258 ആയിരിക്കാം പക്ഷെ മമ്മൂക്ക ചോദിച്ചു വാങ്ങിയപ്പോൾ അങ്ങനെ ചെയ്തതല്ലേ...അതിനെ എങ്ങനെ ഉപേക്ഷിച്ചു എന്ന് പറയും
      അന്ന് അത്തരം വല്ല്യ ഒരു നടന്റെ വാക്കിനെ ചെവികൊള്ളാതിരുന്നെങ്കിൽ ലാൽജോസ് എന്ന സംവിധായകനേ പിന്നീടുണ്ടാവില്ലായിരുന്നു.....ഞാൻ മുൻപ് പറഞ്ഞ ലാൽജോസിന്റെ ആ ഇന്റർവ്യൂവിൽ എല്ലാം പറയുന്നുണ്ട് 😇

    • @user-in3hg5qm9r
      @user-in3hg5qm9r 2 роки тому +1

      @@akarshdas2470 ജയറാം ചെയ്യൻ ഇരുന്നത് ബിജു മേനോന്റെ വേഷമാണ്

  • @vpp602
    @vpp602 5 років тому +1

    Narasimham ,spadikam ,ithu 2um jayaram upekshicha filims anu ..

    • @N2N2N2N2
      @N2N2N2N2 5 років тому

      Pulimurugan,rajAmanikyam ithum und

    • @shahananisar8761
      @shahananisar8761 5 років тому

      Ooho enna pinne Luciferum undayum

    • @martinsam8787
      @martinsam8787 3 роки тому

      Enna pinne enthinu keralthil nirthinu
      Basha kabali Shivaji okke jayramettan nirasichatha 😂😂😂

    • @abhijith1055
      @abhijith1055 2 роки тому

      @@martinsam8787 😅😅😅

    • @sravan3839
      @sravan3839 Місяць тому

      Jailerum jayaram nirasichathaan

  • @samplegmail2321
    @samplegmail2321 3 роки тому

    Fahadhfasil

  • @arunaravind5012
    @arunaravind5012 5 років тому +1

    Chumma erunnu kuttam paraya..:)☺️

  • @nodramazone
    @nodramazone 3 роки тому +1

    Dileep jayaramineyaan imitate cheyyunnath!!

    • @jayaprakashk5607
      @jayaprakashk5607 2 роки тому

      Never Dileepinu Rude ayttulla roleum comedyum cherum But jayaraminu pattilla

    • @praveenks9688
      @praveenks9688 Рік тому

      Dileep തുടക്കത്തിൽ ജയറാമിനെ ആണ് anukarichath

  • @lithint7899
    @lithint7899 5 років тому +18

    Appo Prithviraj. tovino. Jayasurya asif ali ivarkkonnum talent illa... 😇😇

    • @suragmpm3948
      @suragmpm3948 5 років тому

      Athinte idayil എന്തിനാ ആസിഫലി

    • @amalkk142
      @amalkk142 5 років тому +1

      @@suragmpm3948 😂👍

    • @astechgabr2614
      @astechgabr2614 3 роки тому

      Asif alliyo booloka durantham

    • @MsEnter10
      @MsEnter10 2 роки тому

      no

    • @abhijith1055
      @abhijith1055 2 роки тому

      @@astechgabr2614 Asif ali nalla nadan thanneyaanu 💯💯💯 pullikk diehard fanbaseum stardomum illa nalla padangal kittunnumilla. Nalla veshangal kittiyaal nannayi thanne abhinayikkum ❤️❤️❤️

  • @anoopchalil9539
    @anoopchalil9539 5 років тому +1

    chanja marathil aarkkum kayaramallo...

  • @castrof4945
    @castrof4945 2 роки тому +1

    അടുത്ത പടം ദിലീപ് ഡേറ്റ് കൊടുത്തു രക്ഷിക്കട്ടെ

  • @mmanzoormajeed1
    @mmanzoormajeed1 4 місяці тому

    ദിലീപിനേക്കാൾ മികച്ച നടൻ മാരായ സീനിയർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങിയവർ ഇന്നും നിലനിൽക്കുന്നത് മാർക്കറ്റിംഗ് കൊണ്ടല്ലാ, മികച്ച നടൻമാർ ആയത് കൊണ്ടാണ്, വ്യജ മാർക്കറ്റിംഗ് താൽക്കാലികമേ ഉണ്ടാവു😮

  • @drameensdentspa
    @drameensdentspa 5 років тому +7

    ath kondanlllo thankalude puthya films oke hit adkknne😂 onnu pokanam mr

  • @HarmonicKEYS
    @HarmonicKEYS 5 років тому +5

    ഇയാളാണോ അതു തീരുമാനിക്കുന്നത്... പുതിയത് എല്ലാം മോശം പഴയതു എല്ലാം എന്തോ ഭയങ്കരം എന്നു കരുതുന്ന ഒരു പാവം.... നിങ്ങൾക്കൊക്കെ ശേഷം പ്രളയം ഒന്നും ഇല്ല മലയാള സിനിമ ഇന്റർനാഷണൽ ലെവൽ ആയി.... റാഫി മെക്കാർട്ടിന്റെ സ്ക്രിപ്റ്റിൽ കേറി വന്ന ആൾ... അപ്ഡേറ്റ് ചെയ്യുന്നവർ എക്കാലവും പിടിച്ചു നിൽക്കും... താനൊക്കെ പണ്ട് എന്റെ ഉപ്പുക്കക്കു ആന ഉണ്ടാരുന്നു എന്നു പറഞ്ഞിരിക്കും......

  • @razyr9340
    @razyr9340 5 років тому +6

    Dileep aavan jayaram nthinu ... Jayilil kidakkano? Ambo athinum marketing veno aavo

    • @amalkk142
      @amalkk142 5 років тому

      Yente ebine....😇
      Vedio ntho parayinn..thaan ntho parayinn...😅🙏

  • @bouncingballmedia799
    @bouncingballmedia799 5 років тому +4

    ദളപതി സിനിമയിൽ അരവിന്ദ സ്വാമിയുടെ റോൾ ജയറാമിന് കിട്ടിയതാ വിട്ടു കളഞ്ഞു

  • @reenufrancy4984
    @reenufrancy4984 5 років тому +1

    Ninghalk velya kazhivanallo..athaavu alle Kure potta padam cheithathum ippo choreem kuthi irikunnathum

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 років тому +6

    Dileep kurach cash iyalku koduthittundenn thonnunnu.valland pokki😂

  • @ASMRWORLDMASS
    @ASMRWORLDMASS 5 років тому

    Hutoldumanloser

  • @puntoarenas6284
    @puntoarenas6284 3 роки тому +1

    Avadharika very irritating

  • @neerajbabu5956
    @neerajbabu5956 5 років тому +14

    കുരു പൊട്ടിക്കുന്നവർ ഒക്കെ സുഡാപ്പികൾ ആണല്ലോ.

    • @nasarmp
      @nasarmp 5 років тому +3

      ഹിന്ദുക്കൾ മൊത്തം സുഡാപ്പികളായോ....

    • @technologyofsilence1628
      @technologyofsilence1628 5 років тому +4

      @@nasarmp സുഡാപ്പികൾ എന്നത് തലയ്ക്ക് ഓളമില്ലാത്ത മുസ്ലിം സഹോരങ്ങളെ മറ്റുള്ളവർ വിളിക്കുന്ന ഓമനപ്പേരാണ്.
      മനസിലായോ മോനെ സുഡാപ്പി.

    • @fahadhsherief
      @fahadhsherief 5 років тому +4

      @@technologyofsilence1628 എല്ലാ ഹിന്ദുക്കളും സുഡാപ്പികൾ അല്ലാ ,എല്ലാ മുസ്‌ലികളും സംഘികൾ അല്ലാ

    • @technologyofsilence1628
      @technologyofsilence1628 5 років тому +3

      @@fahadhsherief പക്ഷേ എല്ലാ മുസ്ളീങ്ങളും സുഡാപ്പികൾ ആണ്.
      അതിനു ഏറ്റവും നല്ല ഉദാഹരണമാണ് നിങ്ങൾ.
      വീണ്ടും വീണ്ടും പറഞ്ഞാൽ മുസ്ളീങ്ങൾ സുഡാപ്പികൾ അല്ലാതാവില്ല.

    • @fahadhsherief
      @fahadhsherief 5 років тому +2

      @@technologyofsilence1628 സുഡാപ്പി യുടെ ഉത്തമ ഉദാഹരണമാണ് താൻ

  • @hafismuhammedp2021
    @hafismuhammedp2021 5 років тому +1

    Chelakkande podo

  • @bprajeesh2759
    @bprajeesh2759 5 років тому

    One podo cope

  • @sribisribilesh9339
    @sribisribilesh9339 5 років тому +2

    Dileep poor

  • @roshanz1204
    @roshanz1204 2 роки тому

    Onnu podo senaa

  • @espirit4601
    @espirit4601 5 років тому +2

    chaanakam

  • @nithulAyinikat
    @nithulAyinikat 5 років тому +4

    0:33 avatharaka van comedy annallo.it seems like swanthamayi abhiprayamonnumillathe parayuunnathokke angane vizhungi sammathich kodukkann.
    Pinne iyalkk talent niranj thulumbunnath kondakumlo ipo iyalde cinemakalokke nilam thodathe pottunnath.

  • @Babaki
    @Babaki 4 роки тому +2

    പീഡന സിംഹം കോവാലൻ

  • @anitsasikumar4614
    @anitsasikumar4614 5 років тому +4

    Verum 5 years nikullu alle???.....prithviraj, kunchako, dileep, jayasurya, nivin, fahad, dulquer, asif, ....ivarokke cinemayil vannittu kore kollangal aayi....ippozhum cinemayil undu, ini angottu thudarnnum kaanum, ivide ellarkum avaravurude space undu...ellaarkum avarudethaaya prethyeka kazhivum undu...nalla cinemayil abinayikaam chance kittiyal ethu nadanum ivide nilanilkkaam...abhinaya chakravarthimaaraaya mammootyum mohalalum anagane thanne nilaninnavaraanu...mammootyude kore kollangalaayi ethra padam potti thakarnnu....abinayikaan kazhivilaathondaano, alla...pazhaya pole kidilan story ippo illa...

    • @adilabdulla6114
      @adilabdulla6114 5 років тому +1

      Chettan ethu kalagatathilaa jeevikunne? Ee pazhaya pole *kidilan* story ennu udeshikunnath enthaa? Ningalude okke oru vijaaram undu pazhakkam ullathu maathram aanu nallath (old is gold ennokke verum comedy alle chetta). Malayalam New Wave Films onnum chettante taste inu otathu aala. Ningalude okke generation inu films ennal verum oru entertainment purpose inu ulla oru medium aayirunnu. But ippol entertainment inekaal kuduthal preference storytelling inaanu.
      Films are a medium for storytelling. Ningalu ee parayunna 80's ilum 90's ilum okke storytelling inu praadhanyam koduthe valare korachu cinemakale ullu (mainly films by padmarajan sir, mt vasudevan, lohitadas, some films by sreenivasan, siddique lal)

    • @adilabdulla6114
      @adilabdulla6114 5 років тому

      Ee video, thalavattam and one flew over the cuckoos nest enna cinemayum thammil ulla vethiyaasam kaanichu tharum
      ua-cam.com/video/3kPhAMXYXX0/v-deo.html

    • @adilabdulla6114
      @adilabdulla6114 5 років тому

      Ente age 32

    • @adilabdulla6114
      @adilabdulla6114 5 років тому

      Chettan age chodichittu baaki parayaam ennokke paranittu 🤔

  • @nidhikashi8561
    @nidhikashi8561 3 роки тому

    Onnupodo oole😏😏😏