ജയറാം തിരിച്ചു വരുമോ ? JAYARAM CAREER ANALYSIS | JAYARAM HIT MOVIES | JAYARAM TAMIL HITS | RAJASENAN

Поділитися
Вставка
  • Опубліковано 18 бер 2023
  • This video is about Jayaram's career analysis, including the list of super hits, blockbusters all-time, and Tamil solo hits of Jayaram.
    FOLLOW ME ON:
    Instagram: / vijith_viener​
    Twitter: / vijithviener
    #jayaram #jayarammovies #jayaramcomedy
  • Фільми й анімація

КОМЕНТАРІ • 182

  • @9995862876
    @9995862876 Рік тому +12

    Bimal "Bobby" nair of Lucifer.... I wished Jayaram to do it. He wld have definitely cracked it...❤

    • @martinsam8787
      @martinsam8787 Рік тому +3

      I don't think so
      Aa boby aytt Rahman vannal set avvum

    • @VienerVideos
      @VienerVideos  Рік тому

      yes true

    • @VienerVideos
      @VienerVideos  Рік тому +2

      @@martinsam8787 jayaraminte range ariyathath konda....angine thonnunnath

    • @mujeebrahman3144
      @mujeebrahman3144 Рік тому +2

      പ്ലീസ് തിരിച്ചു വരണ്ട . ബോറൻ അഭിനയം

    • @9995862876
      @9995862876 Рік тому +1

      ​@@martinsam8787 Rahman also is ok... Not bad.... But as he said jayaram as an actor is vibrant.... But was typecasted.... He himself is a reason for that....

  • @rathin6642
    @rathin6642 Рік тому +24

    ജയറാം തിരിച്ചു വരണം.... നല്ല നല്ല നായക വേഷങ്ങളിലൂടെ ജയറാം തിരിച്ചു വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്....

    • @VienerVideos
      @VienerVideos  Рік тому

      Thanx for the comment. Plz subscribe n support

  • @jerinmathew4899
    @jerinmathew4899 Рік тому +4

    ജയറാമിന്റെ ഒരു നല്ല ഐക്കോണിക്ക് ക്യാരക്ടർ ആണ് സൂപ്പർമാൻ

  • @ajayjoseph8240
    @ajayjoseph8240 Рік тому +10

    ആക്ഷൻ അത്യാവശ്യം ചെയ്യാൻ പറ്റും എങ്കിലും പക്ഷേ മൂപ്പർ ആക്ഷൻ പടങ്ങൾ musile പിടുത്തം ആണ് പ്രശ്നം

  • @martinsam8787
    @martinsam8787 Рік тому +4

    Jayram & dileep ivarde padangal annu 90s and early 2k kidsnu nostalgia peakil ethikunathu

  • @filimia
    @filimia Місяць тому

    Surya 44,ozler 2, game changer, kantara 2,goat, party... Linups👌🏻

  • @manwithmovies
    @manwithmovies Рік тому +13

    നല്ലൊരു സ്ക്രിപ്റ്റ് ജയറാമിനെ തേടിയെത്തിയാൽ ജയറാം മലയാളസിനിമയിലേക്ക് ശക്തമായി തിരിച്ചുവരും... തിരിച്ചുവന്നാൽ മലയാളികൾ അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യും... കാരണം അതിനു വേണ്ടതൊക്കെ അയാൾ ഇവിടെ ചെയ്ത് വെച്ചിട്ടുണ്ട്... നല്ലൊരു സ്ക്രിപ്റ്റ്... അത് മാത്രമാണ് വേണ്ടത്.. തിരിച്ചുവരും എന്നുതന്നെ പ്രതീക്ഷിക്കാം...

  • @ABINSIBY90
    @ABINSIBY90 Рік тому +5

    2011ൽ ജയറാമിന്റെ ഒട്ടു മിക്ക സിനിമകളും വിജയിച്ചു. സീനിയേഴ്സ്, മേക്കപ്പ് മാൻ, ചൈന ടൗൺ എന്നീ ചിത്രങ്ങൾ വിജയിച്ചു. . ഉലകം ചുറ്റും വലിബനും സ്വപ്നസഞ്ചാരിയും പരാജയം ആയിരുന്നു

    • @MOHSHINMuhsin-eg6ko
      @MOHSHINMuhsin-eg6ko 9 місяців тому

      മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം മുകേഷ്
      ഒരു കാലത്ത് മലയാളം വരിച്ചിരുന്ന രാജാക്കന്മാർ

    • @highton7056
      @highton7056 8 місяців тому +1

      Sopana sanjari..super hit aan bro

    • @AmalViswanatan
      @AmalViswanatan 3 місяці тому

      ഉലകം ചുറ്റും വാലബൻ തോൽവിയാണ് പക്ഷേ നിങ്ങൾ എന്താണ് ഈ പറയുന്നത് 🤔 സ്വപ്ന സഞ്ചാരി സൂപ്പർ ഹിറ്റടിച്ച സിനിമയാണ് സംശയമുണ്ടെങ്കിൽ ഗൂഗിൾ പോയി നോക്കൂ ജയറാമിന്റെ പരാജയപ്പെട്ടതും വിജയിച്ചതുമായ വീഡിയോകൾ യൂട്യൂബിൽ പറയുമ്പോൾ എല്ലാവരും പറയുന്നത് സ്വപ്നസഞ്ചാരി വിജയിച്ചു എന്ന് തന്നെയാണ് പിന്നെ താങ്കൾ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്

    • @ABINSIBY90
      @ABINSIBY90 3 місяці тому

      @@AmalViswanatan പക്ഷെ സ്വപ്നസഞ്ചാരി ഞാൻ ഒറ്റ തവണയേ കണ്ടിട്ടുള്ളു.. അത്ര റിപീറ്റ് വാല്യൂ ഉള്ള പടമല്ല സ്വപ്നസഞ്ചരി..

    • @AmalViswanatan
      @AmalViswanatan 3 місяці тому +1

      @@ABINSIBY90 പക്ഷേ പടം ഹിറ്റായ സിനിമയാണ്

  • @ABINSIBY90
    @ABINSIBY90 Рік тому +6

    ആടുപുലിയാട്ടം ആയിരുന്നു ജയറാമിന്റെ അവസാന ഹിറ്റ്‌ മൂവി. അച്ചായൻസ് എന്ന പടം തരക്കേടില്ലാത്ത ഓടി എന്ന് പറയാം. മിഥുൻ മാനുവൽ തോമസ് ചെയ്യുന്ന അടുത്ത സിനിമയാണ് ഇനി പ്രതീക്ഷ.

    • @adarshpreman4713
      @adarshpreman4713 10 місяців тому +2

      Ghost upcoming movie shivaraj kumar movie waiting

    • @sidharthvinod1997
      @sidharthvinod1997 9 місяців тому +3

      Panchavarnathatha hit aayirunnu

    • @highton7056
      @highton7056 8 місяців тому +1

      Pancha Varna thathaayn last hit. 2018 nu shesham hit illa

    • @adarshpreman4713
      @adarshpreman4713 8 місяців тому

      @@highton7056 appol adupiyattam hit alla

    • @AmalViswanatan
      @AmalViswanatan 4 місяці тому

      ഓസ്റ്റലറിലൂടെ ഇപ്പോൾ തൽക്കാലത്തേക്ക് തിരിച്ചു വന്നിട്ടുണ്ട് പക്ഷേ ഇനി വന്നപോലെ തന്നെ തിരിച്ചു പോകുമോ എന്ന് അറിയില്ല 😂😂 അതും മമ്മൂട്ടിയുടെയും മിഥുന്റെയും കഴിവുകൊണ്ട്😂😂

  • @jashinbose1504
    @jashinbose1504 Рік тому +1

    Thirichu varum jayaramettan🥰🥰🥰🥰🥰

  • @vasuannan8991
    @vasuannan8991 Рік тому +18

    ജയറാമിന്റെ ഏറ്റവും ഫാൻസ്‌ ഉള്ള കഥാപാത്രം ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം : ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ 😂🔥

  • @highton7056
    @highton7056 8 місяців тому +1

    Jayaram peak time :- 1992 to 2004

  • @adarshpreman4713
    @adarshpreman4713 10 місяців тому +1

    Dhamaka movie jayaram super performance ❤

  • @mohammedz8740
    @mohammedz8740 Рік тому +3

    Ee video ku waiting aayirunnu.

  • @ajayjoseph8240
    @ajayjoseph8240 Рік тому +6

    2004 ശേഷം ദിലീപ് വരുമ്പോൾ മൂപ്പർ ഡൌൺ ആയത്

    • @martinsam8787
      @martinsam8787 Рік тому +2

      Dileep 1996 muthale star annu 2002 meeshamadavan odde janapriyanayakan title ethi pinne 15years 3rd biggest actor ayrnu dileep

    • @stylesofindia5859
      @stylesofindia5859 Рік тому +1

      ജയറാം മഹാബോർ ആണ്

  • @mardonamessi68
    @mardonamessi68 Рік тому +2

    Jayaram uyir

  • @martinsam8787
    @martinsam8787 Рік тому +4

    Broyde content okke kidu annu 🔥
    Alla thala Ajith special video may 1 cheyumo
    Vikram special video April 16 cheyumo
    Surya special video july 22 okke avumbol cheyumoo

  • @rolexsirr452
    @rolexsirr452 Рік тому +1

    Good video bro. Jayaram other language poyi villa kalayukayanu rc15 poster edit cheytha troll okke undayirunu

  • @vishnuprasadn7521
    @vishnuprasadn7521 Рік тому

    Correct Observation

  • @ashwinmohan2534
    @ashwinmohan2534 Рік тому +5

    Iconic characters
    Mohanlal -Mangalasheri Neelakandan
    Mammootty -Kottayam Kunjachan
    Suresh Gopi - Aanakkattil Chakochi
    Dileep -Valayar paramasivam
    Jayaram?
    Dileep nu polum und career il oru iconic character ithrayum varsham industryyil undayirunnittum oru iconic character polum jayaraminu illa ennu orkkumbolza

    • @iamwaitingformydeath617
      @iamwaitingformydeath617 Рік тому +2

      Kottaram vtl apputtan

    • @jerinmathew4899
      @jerinmathew4899 Рік тому

      സൂപ്പർമാൻ

    • @MALLUMEDIAS-yd5ov
      @MALLUMEDIAS-yd5ov Рік тому

      Kottaram veettil appoottan

    • @user-xg1ot4we3y
      @user-xg1ot4we3y 8 місяців тому

      thrivambadi thampan.. pakshe padam flop ayrinnu. upcoming movie abraham osler.

    • @highton7056
      @highton7056 8 місяців тому

      Mohanlal :- aduthoma,neelakandan, induchoodan, Steffen
      Mammootty:- bilal, kunjachan, sethuramayyar, tharadas

  • @maheshkg5997
    @maheshkg5997 Рік тому

    Nice video for jayaram

  • @goku-yi4cm
    @goku-yi4cm Рік тому

    Jayaramettan ♥️

  • @shajuk.s1105
    @shajuk.s1105 Рік тому +3

    ജയറാം ഒരിക്കലും ഒരു മാസ്സ് ഹീറോ സൂപ്പർ സ്റ്റാർ ടൈപ്പ് അല്ലായിരുന്നു. രണ്ടാംവരവ് പരാജയമായപ്പോൾ തന്നെ അത്‌ മബസ്സിലാക്കേണ്ടതായിരുന്നു. അങ്ങിനെയുള്ള ഒരു നടന് താരമായി ദീർഘകാലം നിൽക്കാനുള്ള സാധ്യത വളരെ കുറവാണ്. ദിലീപ് റൺവെ, രാമലീല പോലെയുള്ള സിനിമകൾ ചെയ്ത പോലെ തന്റേതായ രീതിയിൽ മാസ്സ് കാണിക്കാൻ കഴിയുന്ന സിനിമകൾ അതായത് സൂപ്പർമാൻ ഒക്കെ പോലുള്ള പടങ്ങൾ വീണ്ടും ചെയ്യണമായിരുന്നു. അവിടെ ജയറാം പരാജയപ്പെട്ടു. തന്റെ സ്ഥിരം മാനറിസങ്ങൾ കാട്ടി ഒരു പരിധിയിൽ കൂടുതൽ താര പദവിയിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. വിജിത് പറഞ്ഞപോലെ ജോജു ഇരട്ടയിൽ ചെയ്ത പോലുള്ള വേഷങ്ങൾ ഒക്കെ ട്രൈ ചെയ്യണം. നടൻ സിനിമയിൽ അങ്ങനെയൊരു ശ്രമം നടത്തിയിരുന്നു.

    • @VienerVideos
      @VienerVideos  Рік тому +3

      അതെ നിവിൻ പോളിയും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.

  • @ajayjoseph8240
    @ajayjoseph8240 Рік тому +3

    മലയാളത്തിൽ dq, ഫഹദ്, പ്രിത്വിരാജ് കൂടെ മൾട്ടി സ്റ്റാർ പടങ്ങൾ മൂപ്പർ ചെയ്യണം

  • @ajayjoseph8240
    @ajayjoseph8240 Рік тому +6

    ഒരു പക്ഷേ runway ലയൺ പോലെ ഉള്ള പടങ്ങൾ വന്നിരുന്നു എങ്കിലും മൂപ്പർ പിടിച്ചു നിനെനെ

    • @manishsuresh4996
      @manishsuresh4996 Рік тому +1

      അങ്ങനെ ഒരെണ്ണം 90's തന്നെ ഉണ്ടായിരുന്നു രണ്ടാം വരവ് എന്നായിരുന്നു സിനിമ അത് flop ആയി

  • @joemol2629
    @joemol2629 10 місяців тому

    ഇത്രയും mass look ഉള്ള ഒരു നടൻ വേറെ ഇല്ല നര കയറിയ ശേഷമുള്ള പുതിയ look അതും ഗംഭീരം

  • @sonudas5514
    @sonudas5514 Рік тому

    Good presentation

  • @368Videos
    @368Videos Рік тому +1

    B&C Audience Support undarnnu
    A Center Disaster aaya padangal B&C Center il nalla run kittumarnnu Eg Madhuchandralekha

  • @roshanantony2592
    @roshanantony2592 Рік тому +4

    മലയാളം സിനിമ കണ്ട ഏറ്റവും തികഞ്ഞ ഒരു കലാകാരൻ..❤❤

  • @shafim3781
    @shafim3781 Рік тому

    Aliya set......

  • @ajayjoseph8240
    @ajayjoseph8240 Рік тому +8

    അവസാനം വന്ന മൈലാഞ്ചി മൊഞ്ച് ഉള്ള വീട് വലിയ കുഴപ്പമില്ല ഇല്ലാത്ത സിനിമ ആയിരുന്നു

  • @BabuBabu-ds3xd
    @BabuBabu-ds3xd Рік тому +2

    Rajasenan,padam,yadukkanam,

  • @rokr3297
    @rokr3297 Рік тому

    Bro chiyaan vikram kuriche oru video cheyanam

  • @Sk_media_2244
    @Sk_media_2244 Рік тому

    Revi theja movile transformation scenes oke kolaayirun but nayakante adi kollunat oke accept cheyaan patoola.... Thani oruvan level villain vesham aayirunel nalla oru impact kittiyene....

  • @ajayjoseph8240
    @ajayjoseph8240 Рік тому +4

    ബ്രോ ഡാഡി പോലെ റോൾ ചെയ്താൽ നാനാകും

  • @sarathkumar99
    @sarathkumar99 Рік тому +3

    ജയറാം മിനെ പോലുള്ള മികച്ച ഒരു നടൻ തിരിച്ചു വരും അളിയാ...

  • @vijaykrishnan7887
    @vijaykrishnan7887 Рік тому +2

    രണ്ടായിരത്തി രണ്ടിൽ റിലീസ് ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സൂപ്പർഹിറ്റായിരുന്നു

    • @VienerVideos
      @VienerVideos  Рік тому +1

      Collection Hit Films Range ullu SH Level illa

  • @riyasworld4942
    @riyasworld4942 Рік тому

    Super avatharanam

  • @praveenpanicker3899
    @praveenpanicker3899 Рік тому +1

    Jayaram good acter

  • @eldhovarghese7465
    @eldhovarghese7465 Рік тому

    Come back again, Sure.

  • @adhithtg6846
    @adhithtg6846 Рік тому +1

    Bro Prithvi Career analysis video pls✌🏻

    • @VienerVideos
      @VienerVideos  Рік тому +2

      പ്രിത്വി സൂര്യ അജിത് നിവിൻ ഒക്കെ പ്ലാൻ ഉണ്ട് . സമയം കിട്ടുമ്പോലെ ചെയ്യാം

    • @adhithtg6846
      @adhithtg6846 Рік тому

      @@VienerVideos k🤝

  • @hrytweeps
    @hrytweeps Рік тому +2

    Makeupman BB or SH?

  • @anandshankar7914
    @anandshankar7914 7 місяців тому +1

    Meleparambil aanveedinekalum rajasenan hit koduthath kadinjool kalyanam anu

  • @avinbiju
    @avinbiju Рік тому +5

    Charlie ❤Bro Dulqer Acting Style kuriche oru video cheyavo....
    Micro acting rajamouli parnjapole
    Charlie movie character unreplaceable alle old mohalal mathrama mollywoodil aa character touch ability ollu.....Then what Dulqer is lacking as actor.....As fan
    And as True movie fan what he is lacking or he want try more

    • @VienerVideos
      @VienerVideos  Рік тому +1

      DQ Videos 3 ennam already cheythittund innu oru shorts up cheythittund

    • @martinsam8787
      @martinsam8787 Рік тому

      Dq lacks mass appeal ,
      Dq cannot fight dance or perform comedy well does not have screen presence but still is charistmatic actor

    • @mohammedz8740
      @mohammedz8740 Рік тому

      ​@@martinsam8787 KOK chelpo ithinulla marupadi aayirikkum. But potential undu, fights Kammattipadam, Kali yil okke decent aanu. Dance Yamandan Prem kadhayil decent aayirunnu. Compared to other youth actors DQ acting decent aanu. Aake Fafa maathram aanu DQvinu mukalil.

    • @martinsam8787
      @martinsam8787 Рік тому

      @@mohammedz8740 ROFL 🤣 dq acting okke kanakka
      Tovino is better than dq
      Pinne yamandan enthu dance 😂 fights okke mosham not at all attractive.pimme kok poster bayangara comedy aytt ondu especially 2nd one

    • @avinbiju
      @avinbiju Рік тому

      ​​@@martinsam8787 tovino dance cheyella.Dq dance cheyum.
      Bro parjapolle mass roles lacking onde
      Kamatipadam and second show excellent but.Mass fight agane full role movie is lacking Secondshow kollamayirunu
      King of kotha egane ondane nokkam.
      Tovino kollam pulli script selection sett akkiyal mathi...pulliyude body transformation uff💥 North Indians epole parzhnu thudagi Fahad overrated annane.Same type of character annane...
      Pinne DQ main screen presence anne🥲

  • @sanjub5414
    @sanjub5414 Рік тому +7

    മലയാളത്തിൽ ഇനി നായക വേഷം കിട്ടാത്ത കൊണ്ട് മുപ്പര് അന്യഭാഷയിൽ ചെറിയ വേഷം ചെയ്യുന്നു ,, പുള്ളിയെ ഇപ്പം കാണുമ്പോ വെറുപ്പ് ആണ്

  • @leeharidhar8584
    @leeharidhar8584 Рік тому

    ❤️❤️❤️

  • @jayachandransumitha5596
    @jayachandransumitha5596 Рік тому

    👍👍👌

  • @naaaz373
    @naaaz373 Рік тому +1

    ജയറാമിന്റെ നല്ലൊരു ഫാമിലി കോമഡി സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ✌️

  • @rolexsirr452
    @rolexsirr452 Рік тому +1

    Godha ranji panickar cheytha pole ulla character okke pullik pattum

  • @martinsam8787
    @martinsam8787 Рік тому +2

    Kadha thudarunu oru hit alayrnoo

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov Рік тому +1

    Jayaram nayakanayitte action hero aayitte thiricchuvannal mathi

    • @VienerVideos
      @VienerVideos  Рік тому

      ആക്ഷൻ ജോണറിൽ പുള്ളി അധികം തിളങ്ങിയിട്ടില്ല. പുള്ളിയുടെ weak സോൺ ആണ്.

  • @abhinandpb6325
    @abhinandpb6325 Рік тому +2

    Suryade career analysis ഇപ്പോ വരും

  • @subrahmanyanvishwambaran4137
    @subrahmanyanvishwambaran4137 Рік тому +3

    കയ്യിൽ ബസ്സ് കാശ് ഉണ്ടെങ്കിൽ തീർച്ചയായും തിരിച്ചു വരും

  • @sajuedk7512
    @sajuedk7512 Рік тому

    Nice observation

  • @arunpoyyeri
    @arunpoyyeri Рік тому

    Jayaramettan ❤❤❤

  • @farisfaris1803
    @farisfaris1803 Рік тому +11

    തിരിച്ചു വരും ❤️❤️❤️ ദിലീപും ജയറാംമും ഒന്ന് ആഞ്ഞു പിടിച്ചാൽ ബാക്കി ഉള്ളവർ പുറത്ത് പോകേണ്ടി വരും

    • @farisfaris1803
      @farisfaris1803 Рік тому

      @@Akhil12321 ഇരുന്ന് കരഞ്ഞോ ഞങ്ങളുടെ ഏട്ടൻ തിരിച്ചു വരും ❤️❤️

    • @mohammedz8740
      @mohammedz8740 Рік тому

      Dileep case kaaranam njan veruthu poyi. Ayaale nalla samshayam undu. Thirichu varavu kaanaan agaraham illa.

    • @farisfaris1803
      @farisfaris1803 Рік тому +1

      @@mohammedz8740 ഇത്ര ഒക്കെ കേസ്‌ ഉണ്ടായിട്ട് ഒരു തെളിവ് പോലും ഇന്ന് ഇല്ല പിന്നെ നമ്മുക്ക് മനസിലാക്കം ചില ആളുകൾ ഒരുമിച്ച് നിന്ന് ആ നടനെ തകർക്കാൻ വേണ്ടി ആണ്

    • @nisanths8048
      @nisanths8048 Рік тому +1

      @@farisfaris1803 Dileep ini thirichu vannalum ivde oru mattavum sambhavikkilla ... Onnunkil nalla directors kude kurach padangal cheyyam allathe old chali films aayittu vannal innu survive cheyyan pattilla

    • @jibinchacko9902
      @jibinchacko9902 Рік тому +1

      Uvva noki ഇരി

  • @adithyanaadhi7653
    @adithyanaadhi7653 Рік тому

    Dileep career analysis venam eni🙌🏼

  • @mohammedz8740
    @mohammedz8740 Рік тому +3

    Irratta yil Jayaram aayirinnu enkil🔥

  • @saneeshs6686
    @saneeshs6686 Рік тому +2

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ

  • @wazeem9916
    @wazeem9916 Рік тому

    Rajasennan enne thazhanapol.
    Jayaraminu kashtakaalam aay

  • @jayarajcg2053
    @jayarajcg2053 Рік тому

    Why don't you analyse sureshgopi

    • @VienerVideos
      @VienerVideos  Рік тому +1

      Already did it bro. Plz watch.

    • @jayarajcg2053
      @jayarajcg2053 Рік тому

      @@VienerVideos yes I just watched it. But you only just touched it unlike how you analysed jayaram

  • @rahulvkrishnan
    @rahulvkrishnan Рік тому +1

    Bro Daddy yile Lalu Alex nte role also Jayaram nu pattiya oru role aayirunnu.

  • @jscuts8926
    @jscuts8926 Рік тому +1

    അധ്യാപകന്റെ ലുക്ക്‌.. ആയി ആ കണ്ണട വച്ചപ്പോ

    • @VienerVideos
      @VienerVideos  Рік тому +2

      പണ്ട് ഒന്നു രണ്ടു പാരലൽ കോളേജുകളികും ഹോം ടൂഷനും ഒക്കെ എടുത്തിട്ടുണ്ട്.

  • @afastudio4598
    @afastudio4598 Рік тому +6

    Super
    Oru kalath family audiencente King
    Roja Adhyam jayaram ayru''u
    Date busy karanm aravbtaswammy cheyth enn kettittubt
    Ullade ano arylla

  • @ajayjoseph8240
    @ajayjoseph8240 Рік тому +3

    2000 ശേഷം മൂപ്പർ പഴയ ലെവൽ വന്നില്ല

    • @martinsam8787
      @martinsam8787 Рік тому

      2005 sesham ennu parayu . Enalum pullik kurach hits ondayrnu till 2011 pinne annu pulli feild out ayya

    • @highton7056
      @highton7056 8 місяців тому

      2012 nu shesham

  • @terinpeter7041
    @terinpeter7041 Рік тому +1

    Jayaram malayalthil Hero aait thane nilkanam sahanadan aakenda karyamila

    • @VienerVideos
      @VienerVideos  Рік тому

      നിർമാതാക്കൾ വരണ്ടേ ? നല്ല project ഒന്നും വരുന്നില്ല.

  • @adhithtg6846
    @adhithtg6846 Рік тому +1

    Jayaraminte superman Hit status kittiya padamalle? One man show also

    • @VienerVideos
      @VienerVideos  Рік тому

      boxoffice ൽ സൂപ്പർമാൻ ഒരു സാദാ ഹിറ്റ് പടമായിരുന്നു. TV യിൽ വന്നു ആൾക്കാർക്കിടയിൽ സൂപ്പർഹിറ്റ് ആയി. one man show also a hit

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov Рік тому +1

    Jayaram thiricchuvarum

  • @freakfreaken2632
    @freakfreaken2632 Рік тому

    Makeup man super hit aan

  • @wazeem9916
    @wazeem9916 Рік тому

    Ravi teja tier 3 elleum
    Jayaram eppol oru tier ilum polumila😆😆

  • @abdulsalamsalam7744
    @abdulsalamsalam7744 Рік тому +2

    വന്നിട്ടില്ലങ്കിലും പട്ടിണി ഒന്നും കിടക്കു ല

  • @DeepakDeepak-gv9ef
    @DeepakDeepak-gv9ef Рік тому

    Enni varan chance illa 😕

  • @goh2564
    @goh2564 Рік тому +2

    Jayaramettan ❤️🔥

  • @user-en1oh6yu9y
    @user-en1oh6yu9y Рік тому

    അയാൾ തകർത്തിട്ടുണ്ട്

  • @dileepbanks
    @dileepbanks 9 місяців тому

    പുതിയ പടം വരുന്നുണ്ട് മോനെ, നിന്റെ മേണപ്പ് അതോടെ തീരും 😊