ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

Поділитися
Вставка
  • Опубліковано 4 жов 2024
  • വാർത്താ സമ്മേളനത്തിനിടെ ദേശാഭിമാനി ലേഖകനുമായി തർക്കിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ദേശാഭിമാനിയുടെ വ്യാജ വാർത്തായെഴുത്തിൽ ചാകാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ,എന്നെപ്പറ്റി അടിസ്ഥാനഹരിതമായി വാർത്തവന്നാൽ ഞാൻ ചോദിക്കും, നീരസം തോന്നേണ്ടതില്ല
    #rahulmankoottathil #vadakara #youthcongress #deshabhimani #kairalitv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 520

  • @peacefuldawah9792
    @peacefuldawah9792 5 місяців тому +210

    ഇത്രയും വെക്തവും ശക്തവുമായ ഉത്തരം ദേശാഭിമാനിക്ക് ഇനി കിട്ടൻ ഇല്ല

    • @Adilz_efx
      @Adilz_efx 5 місяців тому +1

      Deshaapamaanam paper

  • @babithababi5386
    @babithababi5386 5 місяців тому +604

    രാഹുൽ എത്ര correct ആയിട്ടാ കാര്യങ്ങൾ പറയുന്നത് 🔥🔥🔥🔥

    • @Socra_Tez
      @Socra_Tez 5 місяців тому +14

      @@joseyjohn8776 antham kammikku kuru potti😁😁

    • @Shafee-i7k
      @Shafee-i7k 5 місяців тому +4

      ​​@@joseyjohn8776 ninnttaa vtl kannum. Vrajan

    • @swanthps
      @swanthps 5 місяців тому +2

      😂😂😂

    • @krishnamenon4301
      @krishnamenon4301 5 місяців тому +7

      SUPPORT RAHUL

    • @umadevikr6411
      @umadevikr6411 5 місяців тому +1

      കേരളത്തിലെ ഏറ്റവും വൃത്തിയുള്ള പത്രം. ഒരു ചുളിവോ മടക്കോ ഉണ്ടാവില്ല.. പ്രിന്റ് ചെയ്ത പുതുമ മാറാത്ത പത്രം

  • @kochumadhavann9109
    @kochumadhavann9109 5 місяців тому +710

    രാഹുൽ സഖാക്കളുടെ കണ്ണിലെ കരടാണ്. എതിർക്കുന്തോറും ശക്തിയാർജിക്കുന്നവർ - ഷാഫിയും രാഹുലും❤😂😂😂

    • @Isha-l2f
      @Isha-l2f 5 місяців тому +17

      Km ഷാജിയും

    • @swanthps
      @swanthps 5 місяців тому +5

      അതിന് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 🙄🙄🙄

    • @shijokoonakkadan8661
      @shijokoonakkadan8661 5 місяців тому +4

      😂😂😂😂 karadee

    • @Krishna-hx2uw
      @Krishna-hx2uw 5 місяців тому +11

      RAHUL SUPER

  • @Adilmk1985
    @Adilmk1985 5 місяців тому +338

    ദേശാപമാനിയിൽ ജോലി ചെയ്യുന്നവരുടെ മാനസികനില ആണ് ഭയങ്കരം 🌹🌹🌹

    • @gamershorts949
      @gamershorts949 5 місяців тому +12

      Avarokke manushar alla bro adimakal anu

    • @philipkutty663
      @philipkutty663 5 місяців тому +9

      വേശ്യാഭിമാനിയാണ് .

  • @sajimv910
    @sajimv910 5 місяців тому +90

    ഇത്രയും കൃത്യമായി ദേശാഭിമാനി റിപ്പോർട്ടറുടെ മുഖത്തടിച്ച മറുപടി ഉഗ്രൻ തന്നെ വെൽഡൺ മിസ്റ്റർ രാഹുൽ

  • @yess786
    @yess786 5 місяців тому +254

    രാഹുൽ സമ്മതിച്ചു കൈരളി ന്യൂസ് ചാനൽ വ്യക്തിയോട് ചോദ്യത്തിന് ചാലഞ്ചിയിൽ കൈരളി ന്യൂസ് വ്യക്തികളിൽ നിന്ന് മറുപടിയായി ബ ബ ബി അറിയിച്ചതിൽ നന്ദി❤, ഇതാണ് യുഡിഎഫ് 💪💪💪

  • @madhusoodanannair9858
    @madhusoodanannair9858 5 місяців тому +157

    പൊളിച്ചു രാഹുലെ പൊളിച്ചു... സമയവും കാലവും പുരോഗമിച്ചതറിയാത്ത ദോഷഭിമാനി..

  • @joysukumaran8700
    @joysukumaran8700 5 місяців тому +258

    രാഹുലിന്റെ ഉത്തരങ്ങൾ കിറുകൃത്യം, കള്ളത്തരങ്ങൾ കൊണ്ട് ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ പറ്റില്ല ടീച്ചറെ 😢😢😢😢😢😢😢

  • @nabeelnaja3933
    @nabeelnaja3933 5 місяців тому +39

    രാഹുൽ മാങ്കുട്ടത്തിലിന് Big Salute❤❤❤❤❤❤ ഓന്ത് സ്വഭാവ വീരൻമാർക്ക് കൃത്യ മറുപടി കൊടുത്തതിന്......

  • @truthfinder1524
    @truthfinder1524 5 місяців тому +73

    രാഹുൽ ഫയർ, കൃത്യമായ മറുപടി

  • @minhaasminhaas4107
    @minhaasminhaas4107 5 місяців тому +93

    ഈ പരാതി തോൽ‌വിയിൽനിന്ന് രക്ഷ പെടാനുള്ള അവസാന അടവാണ്. ഇതൊക്കെ സിപിഎം കാര് തന്നെ പടച്ചുവിടുന്നതാണ്

  • @mv2552
    @mv2552 5 місяців тому +152

    ദേശാപമാനിയെ കണ്ടം വഴി ഓടിച്ചു

  • @salimmoozhikkal3832
    @salimmoozhikkal3832 5 місяців тому +109

    അടിപൊളി പത്ര സമ്മേളനം.. ദേശാഭിമാനിയുടെ ഗൂഢതന്ത്രം പൊളിച്ചു കയ്യിൽ കൊടുത്തു... ഇപ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട വടകരക്കാർക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാകും..

  • @krishnamenon4301
    @krishnamenon4301 5 місяців тому +25

    എന്റെ വോട്ട് .......FOR.RAHUL... 💙🇮🇳. CONGRESS രാഹുൽ 💙🇮🇳💙🇮🇳💙🇮🇳. കോൺഗ്രസ്❤❤❤❤ജനം..CONGRESS.ഒപ്പം ❤❤❤❤❤ ജനം..CONGRESS.ഒപ്പം ❤❤❤❤❤ കേരളത്തിൽ സമാദാനത്തിൽ ജീവിക്കാൻ

  • @sibycherian9984
    @sibycherian9984 5 місяців тому +135

    Rahul 👏👏

  • @Kavitha-tf3gh
    @Kavitha-tf3gh 5 місяців тому +15

    രാഹുൽ മോൻ സൂപ്പർ'വടകര നമുക്ക് സൂപ്പർ ആക്കണം

  • @anaspottchola1652
    @anaspottchola1652 5 місяців тому +48

    രാഹുൽ പോളിയാണ്

  • @Canadamalluvlogs1
    @Canadamalluvlogs1 5 місяців тому +172

    തുന്നൽ ടീച്ചർ എട്ട് നിലയിൽ പൊട്ടും റിസൾട്ട് വരുമ്പോൾ ഷാഫി പറമ്പിൽ 1 lakh കൂടുതൽ വോട്ടിന് ജയിക്കും

  • @AiwaAsh
    @AiwaAsh 5 місяців тому +14

    ദേശാഭിമാനി റിപ്പോർട്ടർക്ക് അണ്ണാക്കിൽ കൊടുത്ത രാഹുൽ പൊളിച്ചു 😂😂😂😂🔥🔥🔥🔥🔥

  • @sijomjohn9570
    @sijomjohn9570 5 місяців тому +49

    രാഹുൽ 🥳🥳🥳

  • @venumd8776
    @venumd8776 5 місяців тому +27

    Super Speach, Congratulations 🎉🎉🎉

  • @jereezkc6259
    @jereezkc6259 5 місяців тому +36

    Kalakki

  • @ershadkk2311
    @ershadkk2311 5 місяців тому +64

    തോൽക്കും ഉറപ്പാ 😂അതാണ് സഗാക്കൾ നാടകം

  • @abhinandsthampi8900
    @abhinandsthampi8900 5 місяців тому +61

    Rahul mamkootathil uyir ❤❤

  • @PJ-Love-Peace
    @PJ-Love-Peace 5 місяців тому +65

    പൊളിച്ചടുക്കി ദേശപമാനിയെ

  • @rejiaudit
    @rejiaudit 5 місяців тому +72

    ഇത് പോലെയുള്ളവർ ഉള്ളപ്പോൾ എം എം ഹസ്സനെപ്പോലെ വിവരവും വെള്ളിയാഴ്ചയുമില്ലാതെ പത്രക്കാരുടെ മുൻപിൽ ബബ്ബബ്ബ അടിക്കുന്നവർ പ്രസിഡണ്ടും വർക്കിംഗ് പ്രസിഡന്റുമായി കസേര കെട്ടിപിടിച്ചിരിക്കും എന്നതാണ് കോൺഗ്രസിന്റെ ദുര്യോഗം

  • @RemyaGeo
    @RemyaGeo 5 місяців тому +40

    രാഹുലേട്ടൻ ❤️

  • @kannanpozhikkara
    @kannanpozhikkara 5 місяців тому +69

    ദേശപിമാനി വിയർത്തു 😂😂😂

  • @rahulm6610
    @rahulm6610 5 місяців тому +14

    പൊളിച്ചു ❤️❤️❤️

  • @salimmoozhikkal3832
    @salimmoozhikkal3832 5 місяців тому +140

    ശൈലജയുടെ തോൽവി മുന്നിൽ കണ്ട് അവലോകനം എന്ന പേരിൽ പിണറായി വിജയൻ നേരിട്ടത്തി ശൈലജയോട് പറഞ്ഞു.. ജയിക്കണമെങ്കിൽ അപമാനിച്ചേ എന്ന് പറഞ്ഞ് പൊട്ടികരഞ്ഞ് സഹതാപം ഉണ്ടാക്കിയെടുക്കുക... അതിന്റെ അടിസ്ഥാനത്തിലാണ് ശൈലജയുടെ ഈ മോങ്ങൽ...ഇത് യുഡിഎഫ് ഏറ്റു പിടിക്കേണ്ട കാര്യമില്ല... കോവിഡ് കാലത്തെ ശൈലജയുടെ അഴിമതികളെല്ലാം പുറത്ത് വന്നുകൊണ്ടിരിക്കുന്നത് അവർക്ക് വലിയ ക്ഷീണമായിരിക്കുന്നു. അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുക മാത്രമാണ് ഈ കരച്ചിലിന്റെ പിന്നിലുള്ള ലക്ഷ്യം അതിൽ നമ്മൾ വീഴേണ്ട..

  • @mathewanil5388
    @mathewanil5388 5 місяців тому +32

    👍👍👍 ഇതാണ് സത്യം

  • @sayidjasbeer7951
    @sayidjasbeer7951 5 місяців тому +2

    കേരളത്തിൽ അടുത്ത ഒരു മുഖ്യമന്ത്രി ആവാനുള്ള എല്ലാം യോഗ്യതയും ഉള്ളു കോൺഗ്രസിൽ അത് രാഹുൽ. എവിടെയും പതറാതെ വളരെ ലളിത മായി കാര്യങ്ങൾ വിഷതികരിക്കാൻ മിടുക്കൻ ❤weldon mr, Rahul👍

  • @ershadkk2311
    @ershadkk2311 5 місяців тому +51

    കോവിഡ് അഴിമതി നടത്തി മന്ത്രി സ്ഥാനം പോയി 😂😂

  • @anilmathew3996
    @anilmathew3996 5 місяців тому +40

    പണ്ട് ബോംബ് പൊട്ടിയ സൗണ്ട് കേട്ടു വിറച്ച ആളാണ് (പെട്ടന്ന് ഒരുങ്ങി വെളിയിൽ വന്നു )ഈ പേടിച്ചു വിറച്ചു ഇരിക്കുന്ന ചീച്ചർ

  • @amal-vr4xe
    @amal-vr4xe 5 місяців тому +157

    ദേശാഭിമാനിയുടെ അണ്ണാക്കിൽ

    • @jnj77
      @jnj77 5 місяців тому +8

      അണ്ണാക്കിന്റെ അങ്ങേ അറ്റത്തു...

  • @nasartkc3478
    @nasartkc3478 5 місяців тому +22

    ദേശാഭിമാനിയുടെ പേര് വേശ്യാഭിമാനി എന്ന് മാറ്റണം ---😜😜😜🤪🤪🤪

  • @jithu1211
    @jithu1211 5 місяців тому +78

    മാനം ഇല്ലാത്ത വേശ്യഭിമാനിക്കു എതിരെ എന്ത് പരാതി കൊടുക്കാൻ.. 😂

  • @Proudtobeanindian007
    @Proudtobeanindian007 5 місяців тому +12

    Wow..crystal clear..kudos rahul

  • @anaspottchola1652
    @anaspottchola1652 5 місяців тому +33

    രാഹുലിന്റെ ചോദ്യത്തിന് മുന്നിൽ വേശാഭിമാനിക്ക് വിറളി പിടിച്ചു 🤣🤣🤣നിങ്ങൾ എന്ത് ചെയ്താലും വടകര ഷാഫി കൊണ്ടുപോകും 👍👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 5 місяців тому +25

    Rahul my boy.. you are 🔥🔥🔥

  • @shaijuvm1738
    @shaijuvm1738 5 місяців тому +30

    Super 🎉

  • @maheritharish6356
    @maheritharish6356 5 місяців тому +52

    Rahul ❤❤

  • @anilmathew3996
    @anilmathew3996 5 місяців тому +27

    രാഹുൽ സാറിന്റെ മറു ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ വന്നപ്പോൾ ഉള്ള സൗണ്ട് മുഴുവൻ എടുത്തു അടിമപ്പണി ചെയ്യുന്ന ആ മാധ്യമ കൂട്ടുകാരന്റെ ആത്മാർത്ഥത കാണാതെ പോകരുത്

  • @ershadkk2311
    @ershadkk2311 5 місяців тому +22

    രാഹുൽ 💪🏻💪🏻

  • @babujigeorge341
    @babujigeorge341 5 місяців тому +64

    SHAAFI JAIKUM❤❤❤❤❤❤❤❤

  • @Mirshad0777
    @Mirshad0777 5 місяців тому +14

    RIP ദേശാഭിമാനി റിപ്പോർട്ടർ💐

  • @shajumangavil5286
    @shajumangavil5286 5 місяців тому +13

    രാഹുൽ അത് പൊളിച്ചു .......

  • @KabeerPonnani-p3n
    @KabeerPonnani-p3n 5 місяців тому +107

    ഷാഫിക്ക് ഭൂരിപക്ഷം കൂടി

    • @naushadabdulrahim695
      @naushadabdulrahim695 5 місяців тому

      എട്ടു നിലയിൽ പൊട്ടും ചാബി

  • @saseendrannair7652
    @saseendrannair7652 5 місяців тому +19

    മാങ്കൂട്ടത്തിലിന് പകരം മങ്കൂട്ടത്തിൽ മാത്രം

  • @MalluMalayalam
    @MalluMalayalam 5 місяців тому +17

    Yes🔥🔥

  • @josephvarghese6904
    @josephvarghese6904 5 місяців тому +86

    പാനൂര്‍ ബോംബ് ന് പകരം ഒന്നു പൊട്ടിച്ചു നോക്കുകയാണ്.

  • @joseyjosey8327
    @joseyjosey8327 5 місяців тому +1

    നല്ല രീതിയിലുള്ള വിശദീകരണം മാന്യമായ സംഭാഷണ രീതി നല്ലൊരു രാജ്യസ്നേഹി ഇതൊക്കെയാണ്
    രാഹുൽ മാങ്ങോട്ടു ഷാഫി പറമ്പിൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സ്നേഹം കെ ജെ സ്നേഹം കെ ജെ 👍👍👍

  • @allahuakber7818
    @allahuakber7818 5 місяців тому +25

    U speak well 👍🏻

  • @moosanpulkady7472
    @moosanpulkady7472 5 місяців тому +77

    ടീച്ചർ പറഞ്ഞിട്ടുണ്ട് ഉറപ്പ് ഷാഫിന്റെ പേജിൽനിന്ന് അതിച്ചേപ്പിച്ചു എന്ന് പറഞ്ഞു

  • @joycr3249
    @joycr3249 5 місяців тому +4

    ഇതാണ് ആർജവം 🎉🎉🎉

  • @AfsalAfsal-u4c
    @AfsalAfsal-u4c 5 місяців тому +80

    ജയിക്കാൻ വേണ്ടി ഏന്ത്‌ നെറികെട്ട കളിയും കളിക്കും സിപിഎം

  • @marilyndevasia4922
    @marilyndevasia4922 5 місяців тому +15

    Well said.!! 👏👏

  • @anoopvargheseabraham1356
    @anoopvargheseabraham1356 5 місяців тому +37

    നാടിനും, ദേശത്തിനും, സംസ്ഥാനത്തിനും, അഭമാനമായി ഒരു ദേശാഭമാനി 🤣🤣🤣🤣🤣🤣🤣

  • @HarisTp-xu4ue
    @HarisTp-xu4ue 5 місяців тому +19

    പുല്ല് വേണ്ടായിരുന്നു കേട്ടത് തന്നെ വീണ്ടും വീണ്ടും ഈ ടീച്ചറുടെ ഒറ്റ കള്ള കരച്ചിൽ കൊണ്ട് നാറ്റിച്ചു കളഞ്ഞു

  • @manosujit
    @manosujit 5 місяців тому +12

    Pls support Rahul. We need more leaders like him. ❤❤❤

  • @rajantk4219
    @rajantk4219 5 місяців тому +8

    ബഹളം വെച്ചും തടസ്സപ്പെടുത്തിയും അലങ്കോലമാക്കലാണല്ലോ ചിപ്പി എമ്മിൻ്റെ സ്ഥിരം പരിപാടി. ഇത് ജയ്ക്ക് അല്ല രാഹുൽ ആണ്!

  • @user-xg5mb7js6q
    @user-xg5mb7js6q 5 місяців тому +96

    ദേശാപമാനി യുടെ ലേഖകന്റെ ഒരു വീറ്..

  • @ayishusallu9664
    @ayishusallu9664 5 місяців тому +3

    ചിരിച് കൊണ്ട് മാധ്യമങ്ങളെ നേരിടുന്ന നേതാവ് രാഹുൽ 👍😂

  • @farookumar2832
    @farookumar2832 5 місяців тому +14

    ബോംബ് രാഷ്ട്രീയം നന്നായി ബാധിക്കും എന്ന് മനസ്സിലായി. വഴി തിരിച്ച് വിടാൻ മുഖ്യൻ്റെ നിർദേശ പ്രകാരം ഉണ്ടാക്കുന്ന കഥകൾ.

  • @saseendrannair7652
    @saseendrannair7652 5 місяців тому +23

    മാങ്കൂട്ടത്തിൽ🎉🎉🎉

  • @greeshmamohan3347
    @greeshmamohan3347 5 місяців тому +4

    I don't believe in any political party or political leaders but this man is beyond that...ithrem vivaram ulla oru political youthane njan kandiditilla..👍

  • @aleenaambadi7769
    @aleenaambadi7769 5 місяців тому +17

    സിപിഎമ്മുകാർ ഷാഫിയെ ജയിപ്പിച്ചേ അടങ്ങൂ 😂😂😂😂

  • @aamifathima9175
    @aamifathima9175 5 місяців тому +4

    Clear cut answers with valid questions... Rahul polichu... 🥳

  • @Navafstrainger
    @Navafstrainger 5 місяців тому +1

    അങ്ങ് എത്ര കൃത്യമായി പറയുന്നു രാഹുൽ sir 👌👌👌

  • @Arcado.
    @Arcado. 5 місяців тому +6

    ലെ ദേശാഭിമാനി : എനിക്ക് എന്തിന്റെ കേടായിരിന്നു 😂😂

  • @jinudaniel6487
    @jinudaniel6487 5 місяців тому +5

    അടിപൊളി… ദേശാഭിമാനീടെ റിപ്പോർട്ടർ പൊട്ടൻ ഇന്ന് രാത്രി ഉറങ്ങില്ല😂😂

  • @drjosephthomas522
    @drjosephthomas522 5 місяців тому +26

    Rahul 🔥

  • @satheeshantp7160
    @satheeshantp7160 5 місяців тому +11

    ദേശാഭിമാനിയിൽ നിന്നൊരു കിളി മൊഴി വന്നു രാഹുലിനോട് ഏറ്റുമുട്ടാൻ????

  • @jishasavio2959
    @jishasavio2959 5 місяців тому +11

    Rahul polichu.

  • @chandramohanan7937
    @chandramohanan7937 5 місяців тому +17

    രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇൻഡ്യൻ നാഷണൽ കോൺഗ്രസിലെ മുത്തുമണികൾ നമ്മൾ ഇനിയും കരുതലോടെ മുന്നോട്ട് പോകുക ഇനിയും വരും പിച്ചി.മാന്തി.മുള്ളി എന്നൊക്കെ പറഞ്ഞ് അതൊക്കെ നമ്മൾ ശ്രദ്ധിക്കണം ഇപ്പോൾ നമ്മുടെ ലക്ഷ്യം വിജയം മാത്രമാണ് ജയ് UDF 💖💙💖💙💙💖💖

  • @georgekj8886
    @georgekj8886 5 місяців тому +8

    Congratulations Mr Rahul.

  • @srayan1306
    @srayan1306 5 місяців тому +40

    ലേ ... ദേ 'പി .നി. ലേഖകൻ എനിക്കെന്തിൻ്റെ കേടായിരുന്നു😂😂😂

  • @silpybuilders6603
    @silpybuilders6603 5 місяців тому +40

    ഇപ്പൊ ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു

  • @abdulsathar6698
    @abdulsathar6698 5 місяців тому +3

    ഇത്തരത്തിൽ പത്ത് ചെറുപ്പക്കാരുണ്ടായാൽ മതി കോൺഗ്രസിൽ.
    കോൺഗ്രസിന്റെ ഭാവി സുരക്ഷിതം 🙏🏻

  • @IlliasMk-h1p
    @IlliasMk-h1p 5 місяців тому +8

    രാഹുൽ 👍🏻👍🏻😊

  • @luckykollamparambill3986
    @luckykollamparambill3986 5 місяців тому +8

    Reporter കൊറച്ചു അഭിമാനം ഉണ്ടെകിൽ ആ ദേശാഭിമാനി വിട്ടു പോകു

  • @avanthikamanoj2675
    @avanthikamanoj2675 5 місяців тому +23

    Rahul

  • @user-qi1he1lt7t
    @user-qi1he1lt7t 5 місяців тому +24

    ദേശ അപമാനി 😂😂

  • @remyaos1315
    @remyaos1315 5 місяців тому +23

    rahulettan ❤.

  • @mayan7910
    @mayan7910 5 місяців тому +9

    Excellent raahul

  • @VipinKochunni-f1q
    @VipinKochunni-f1q 5 місяців тому +9

    ദേശഭിമാനിയുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂

  • @Nishad027
    @Nishad027 5 місяців тому +14

    🔥🔥🔥

  • @sunilgeorge9410
    @sunilgeorge9410 5 місяців тому +1

    Rahul u are great 👍 . Keep it up 👌. Thanks for blasting desabimani & Kairali 🙏

  • @KrishnadasK-o8h
    @KrishnadasK-o8h 5 місяців тому +6

    👏👏👏

  • @Aaa-xg3nv
    @Aaa-xg3nv 5 місяців тому +9

    ടീച്ചർ ,അഴിമതികളും ബോംബ് സ്പേടനം, etc. ചർച്ചകൾ വഴിമാറ്റാനുള്ള ഒരു ഉടായിപ്പാണ്

  • @justinecharalil3106
    @justinecharalil3106 5 місяців тому +8

    Superb....

  • @NIKSDRIVE
    @NIKSDRIVE 5 місяців тому +2

    ദേശാഭിമാനി ഒരുപ്രാവശ്യം വായിച്ചപ്പോൾ തന്നെ പത്രത്തിൻ്റെ standard മനസ്സിലായി. അതു ഒരു നിഷ്പക്ഷ ജന സമൂഹത്തിനും ഉൾക്കൊള്ളാൻ കഴിയാത്ത പത്രം അണ്. Only for anthams

  • @jiluwilliams8520
    @jiluwilliams8520 5 місяців тому +21

    👌🏻👌🏻👌🏻

  • @nazimkp7014
    @nazimkp7014 5 місяців тому +4

    ദശാഭിമാനിക്കാർക്ക് വീണിടത്തു നിന്ന് ഉരുളാനുള്ള ട്രെയിനിങ് എ കെ ജി സെന്ററിൽ നിന്ന് കൊടുക്കുന്നുണ്ടെന്ന് വ്യക്തമായി.

  • @nilavunilavu7933
    @nilavunilavu7933 5 місяців тому +6

    രാഹുൽ ബ്രോ❤️✌️

  • @MalluMalayalam
    @MalluMalayalam 5 місяців тому +20

    Rahul🔥🔥

  • @whatever6913
    @whatever6913 5 місяців тому +18

    നുണ പ്രചാരണം ഷൈലജ ടീച്ചർ അവസാനിപ്പിക്കണം.. എന്ത് നുണയും പറയുന്ന രീതിക്ക് ഷൈലജ ടീച്ചർ മാറരുത്... സ്ഥാനാർത്ഥി യുടെ പേജിൽ നിന്ന് അധിക്ഷേപ പരാമർശം വന്നു എന്നൊക്കെ കള്ളം പറയുകയാണ് ഷൈലജ..തോൽക്കും എന്ന് ആയപോൾ ഓരോ നുണകൾ.. ബോംബ് ഉണ്ടാകി പൊട്ടി പരുക്ക് ഏറ്റ ആളുടെ ഒപ്പം ഫോട്ടോ വന്നത് കൊണ്ടും വടകരയിലെ സ്ത്രീകളെ ജയരാജൻ വെണ്ണ പാളികൾ എന്ന് അധിക്ഷേപിച്ചത് ന്യായീകരിച്ചു ഷൈലജ നടത്തിയ പ്രവർത്തികൾക്ക് ബദലായി ഷൈലജ ഇറക്കിയ തന്ത്രം പാളി.. വടകരക്കാർ ആരും കാണാത്ത വീഡിയോ/ഫോട്ടോ യെ കുറിച്ച് പറഞ്ഞു കരയുന്ന ടീച്ചറുടെ അഭിനയം അല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്.. നുണ, ലൈംഗിക പരാമർശ കേസുകൾ,അക്രമം,ബോംബ് തുടങ്ങി സിപിഎം നടത്താത്ത ഒന്നും തന്നെ വടകര യിൽ ഇല്ലെ? ഒരു ടീച്ചര് ഇത്രയ്ക്ക് അധപത്തികാൻ പാടില്ലായിരുന്നു🙏🙏🙏 ഷാഫി തന്നെ ജയിക്കണം എന്ന് ആണ് എൻ്റെ വടകര ആഗ്രഹിക്കുന്നത്✅✅എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മുഴുവൻ വോട്ടും ഷാഫി പറമ്പിൽന് തന്നെയാണ്✅✅✅

  • @nisamudheennishu9763
    @nisamudheennishu9763 5 місяців тому +23

    Rahul.makuoottam
    ❤❤

  • @SaleemMohammedKV
    @SaleemMohammedKV 5 місяців тому +3

    Great 💯 Rahul Mankoottathil

  • @muhammadsheriefk.m1610
    @muhammadsheriefk.m1610 5 місяців тому +5

    രാഹുൽ ❤️