'ചരിത്ര പണ്ഡിതാ...ഉരുളല്ലേ ഉരുളല്ലേ...മണ്ടത്തരം പറയല്ലേ';രാഹുൽ മാങ്കൂട്ടത്തിൽ

Поділитися
Вставка
  • Опубліковано 4 жов 2024
  • 'ചരിത്ര പണ്ഡിതാ...ഉരുളല്ലേ ഉരുളല്ലേ...മണ്ടത്തരം പറയല്ലേ...സംശയമുണ്ടെങ്കിൽ പോയി ഗൂഗിളിൽ നോക്ക്'; കെ.പി കുഞ്ഞിക്കണ്ണനോട് രാഹുൽ മാങ്കൂട്ടത്തിൽ
    #RahulMamkoottathil #Vadakara #Porkkalam #LoksabhaElection2024 #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 470

  • @abhinandsthampi8900
    @abhinandsthampi8900 5 місяців тому +1138

    ഉരുളയ്ക്കുപ്പേരി പോലെ എതിരാളികൾക്ക് മറുപടി കൊടുക്കുന്ന ഒരു നേതാവാണ് ശ്രീ രാഹുൽ മാങ്കൂട്ടം❤❤ അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്💯💯

    • @Nitheesan
      @Nitheesan 5 місяців тому +6

      😂😂😂😂 വ്യാജൻ

    • @ShikhilP-w1i
      @ShikhilP-w1i 5 місяців тому +5

      Vyajan alle

    • @binumakkar2497
      @binumakkar2497 5 місяців тому +2

      😍😍

    • @sarikak14
      @sarikak14 5 місяців тому +16

      @@Nitheesan അസൂയ, എയര്‍ഷോയെപ്പോലുളള പൊങ്ങന്മാരേ ഉള്ളല്ലോ.
      🤣🤣🤣

    • @Thillai37
      @Thillai37 5 місяців тому +1

      Pulli arroant aanu.. 🤪

  • @reshmaprashanth3768
    @reshmaprashanth3768 5 місяців тому +491

    രാഹുൽ എന്ന പുലിക്കുട്ടി.. കേരളത്തിന്റെ ഭാവി നായകൻ ❤️

    • @Thillai37
      @Thillai37 5 місяців тому +3

      Anthinu🤪

    • @princemathew3367
      @princemathew3367 5 місяців тому +2

      😅😂

    • @bettercallsaul9230
      @bettercallsaul9230 5 місяців тому +2

      Channelil kadha parayunnathinu ano

    • @abdulazeez2351
      @abdulazeez2351 4 місяці тому

      💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @ahrafabdul2325
    @ahrafabdul2325 5 місяців тому +304

    സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറഞ്ഞപോലെ " വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ "?

    • @ravimp2471
      @ravimp2471 5 місяців тому +3

      ശ്രീനിവാസനല്ല പറഞ്ഞത്.മാമു കോയ.തിരകഥശീനിവാസൻ

    • @Aysha_s_Home
      @Aysha_s_Home 5 місяців тому

      😂😂😂😂😂😂😂😂

    • @KOCHUS-VLOG
      @KOCHUS-VLOG 5 місяців тому +1

      ഉണ്ട്... ശിവൻ കുട്ടി 😂

  • @abdulvahidk7649
    @abdulvahidk7649 5 місяців тому +585

    ഇത് ഒരു മുത്താണ് ❤️❤️രാഹുൽ

    • @ajitha3497
      @ajitha3497 5 місяців тому +3

      കൊത്തു

    • @shinilkp8441
      @shinilkp8441 5 місяців тому +7

      Yes

    • @Gold12342
      @Gold12342 5 місяців тому +4

      മുത്തു ചിപ്പി 😂 വ്യാജൻ 😂

    • @ajitha3497
      @ajitha3497 5 місяців тому +2

      വ്യാജൻ മാങ്ങാണ്ടി...

    • @knowledgeboosters639
      @knowledgeboosters639 5 місяців тому +2

      Pwoli❤

  • @binoshart8731
    @binoshart8731 5 місяців тому +358

    ഏതു ചർച്ചയും രാഹുൽഉണ്ടേൽ ഉഷാർ... 👍🏻

  • @ambdupappa
    @ambdupappa 5 місяців тому +677

    സിപിഎം ---പൊട്ടകിണറ്റിൽ തവള correct 😂😂😂😂

    • @shinilkp8441
      @shinilkp8441 5 місяців тому +7

      Correct

    • @amaldev4150
      @amaldev4150 5 місяців тому +1

      PKT

    • @swapnasamuvel8796
      @swapnasamuvel8796 5 місяців тому

      ഈ ലെവൽ പോയാൽ ഇവനെ സിപിഎം പൊട്ടകിണറ്റിൽ എടുത്തു എറിയേണ്ടി വരും

    • @hindibuji8239
      @hindibuji8239 5 місяців тому +1

      ❤️

    • @saraswathivimal3916
      @saraswathivimal3916 5 місяців тому +1

      😂😂😂😂😂

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 5 місяців тому +248

    പൊളിക്കു രാഹുൽ

  • @goooootv8851
    @goooootv8851 5 місяців тому +231

    ആ പൊട്ട കിണറിന്റെ പേരാണ് ദേശാഭിമാനി

    • @sintodevassy9862
      @sintodevassy9862 5 місяців тому

      വേറൊരു പൊട്ടക്കിണർ ആണ് കൈരളി

    • @alipoozhikuth3080
      @alipoozhikuth3080 5 місяців тому +1

      😂😂😂😂

    • @chandysfoodnotes2023
      @chandysfoodnotes2023 5 місяців тому

      @chandysfoodnotes2023
      0 seconds ago
      Rahulinodokke jayikkam alpam vivaravum vivekavum okke venam.. parippu vadayum kattan kappiyum pora

  • @shyam7535
    @shyam7535 5 місяців тому +528

    നക്സൽ കുഞ്ഞിക്കണ്ണന്റെ വായിൽ വല്ല ആനക്കണയും തിരു കണം😅😅😅

  • @mohamadnasib3488
    @mohamadnasib3488 5 місяців тому +254

    രാഹുൽ ❤😄🔥

  • @ajithaml1371
    @ajithaml1371 5 місяців тому +128

    രാഹുൽ വിവരവും വിദ്യാഭ്യാസവുമുള്ള യുവാവ് ❤️👌🏻❤️

  • @kabeerkorikar3232
    @kabeerkorikar3232 5 місяців тому +195

    രാഹുൽ മാങ്കൂറ്റത്തിൽ പോളിയാണ് 💥

  • @firozpv5936
    @firozpv5936 5 місяців тому +35

    കൊടുക്കണം 1000ലൈക് രാഹുൽ 💚🥰

  • @hussainvk4251
    @hussainvk4251 5 місяців тому +202

    കുഞ്ഞിക്കണ്ണാ വയസ്സായില്ലെ വലിയ ചന്ദനാതി എണ്ണ ബെസ്റ്റാ

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 5 місяців тому +124

    ഉരുളല്ലേ 😅😅👍🏻👍🏻👌🏻

  • @illikkalmusthafa3997
    @illikkalmusthafa3997 5 місяців тому +309

    ഒരു വിവരവുമില്ലാത്ത അവനെ ആരാ മാഷ് എന്ന് വിളിക്കുന്നത്

    • @krishnan9347
      @krishnan9347 5 місяців тому +3

      Pand ellam pinvathil mashumar ann... Ipol pin vathil police karum...😂😂😂

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 5 місяців тому

      ഏത് മാഷ് അയാൾ മാഷല്ല
      യുവജി വേദിയും കൊണ്ട് നടന്ന് അഴിമതി നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഏതോ ഡോക്ടർക്ക് ചെരിപ്പ് മാലയിട്ട് നേതാവായ വന് ആണ്
      അന്ന് നക്സൽ ഇന്ന് അഴിമതി ന്യായീകരണത്തൊഴിലാളി താരം

    • @haseenahaseena534
      @haseenahaseena534 5 місяців тому +2

      ഇവൻ കണ്ടേ അല്ലേ ഗോവിന്ദ ൻ പഠിക്കുന്നെ 😂

    • @kcefx
      @kcefx 5 місяців тому +1

      Govindettante athrakkilla😂

    • @rafeekmannarkkad3661
      @rafeekmannarkkad3661 5 місяців тому +1

      Correct 💯💯

  • @ershadkk2311
    @ershadkk2311 5 місяців тому +84

    രാഹുൽ 💪🏻💪🏻💪🏻❤❤❤

  • @vishnunarayanan2501
    @vishnunarayanan2501 5 місяців тому +43

    കേരള രാഷ്ട്രീയത്തിലെ ഭാവി വാഗ്ദാനം... രാഹുൽ ❤

  • @johnkuttygeorge5859
    @johnkuttygeorge5859 5 місяців тому +89

    ഏത് വിഷയത്തിൻ്റെ ചർച്ചയായാലും നുണ പറയുന്നതും ബഹളം വയ്ക്കുന്നതും പരാജിതൻ്റെ ലക്ഷണമാണ്

    • @chandysfoodnotes2023
      @chandysfoodnotes2023 5 місяців тому +1

      @chandysfoodnotes2023
      0 seconds ago
      Rahulinodokke jayikkam alpam vivaravum vivekavum okke venam.. parippu vadayum kattan kappiyum pora

  • @user-jwalakuttan
    @user-jwalakuttan 5 місяців тому +74

    രാഹുൽ poli ഫയർ 🔥

  • @avaranavarankutty8344
    @avaranavarankutty8344 5 місяців тому +94

    സിപിഎം കാർക്ക് ബുദ്ധി വെക്കണമെങ്കിൽ വർഷങ്ങൾ കഴിയും... 😄

    • @SeethalakshmiMS
      @SeethalakshmiMS 5 місяців тому +2

      Bhuddhi vekkaan oru kaalathum oru chancum illatha ore oru vargam

    • @user-it9fy8sw5s
      @user-it9fy8sw5s 5 місяців тому

      ഇഎംഎസ് ആണ് സിപിഎമ്മിനെ ഈ കോലത്തിൽ നശിപ്പിച്ചത്

    • @Reels_hubtrendy
      @Reels_hubtrendy 5 місяців тому +1

      5024 avum

    • @Aysha_s_Home
      @Aysha_s_Home 5 місяців тому

      ഒരിക്കലും ഇല്ല

  • @saifudeenmusaliar442
    @saifudeenmusaliar442 5 місяців тому +60

    രാഹുലേ പേടിപ്പിച്ചാ മതി ... പുള്ളി ചെലപ്പോ ബോംബുവച്ച് ആത്മാഹൂതി ചെയ്യും

  • @ajmalkpc4369
    @ajmalkpc4369 5 місяців тому +51

    രാഹുൽ ഉണ്ടേൽ എനി ഈ കളിക്ക് ഞങ്ങൾ ഇല്ല

    • @Aysha_s_Home
      @Aysha_s_Home 5 місяців тому

      😂😂😂🥴🥴🥴🥴🥴

  • @pksuma9207
    @pksuma9207 5 місяців тому +112

    രാഹുലിനോടാണോ കളി കഷ്ടം

  • @sujithjith4678
    @sujithjith4678 5 місяців тому +46

    രാഹുൽ🔥

  • @revikumar3348
    @revikumar3348 5 місяців тому +42

    ബുദ്ധിയില്ലാത്ത പാവങ്ങളെ ഇങ്ങനെയാണ് ldf പറ്റിക്കുന്നത് 🙏🙏🙏🙏

  • @sabareesank3782
    @sabareesank3782 5 місяців тому +141

    ദേശാഭിമാനി മാത്രം വായിക്കുന്ന കുഞ്ഞി കണ്ണൻ 😄😄😄😄സ്വാഹാ

  • @Joseph123-ru9er
    @Joseph123-ru9er 5 місяців тому +37

    ഷാഫി പറമ്പിൽ ,രാഹുൽ മാൻഗൂട്ടത്തിൽ ,vt ബൽറാം ,❤🎉

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 5 місяців тому +2

      അബിൻ വർക്കി 😍

    • @sreeraj232
      @sreeraj232 5 місяців тому

      അന്ന സെബാസ്റ്യൻ❤

  • @shijithamkavu8167
    @shijithamkavu8167 5 місяців тому +91

    മറ്റു ള്ളവരെ ഒന്നും പറയാൻ സമ്മതിക്കുല..... വല്ലാത്ത മാഷ് 😂😂

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +1

      എന്തു മാഷ്

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +1

      ഏത് സ്കൂളിൽ

    • @chandysfoodnotes2023
      @chandysfoodnotes2023 5 місяців тому

      @chandysfoodnotes2023
      0 seconds ago
      Rahulinodokke jayikkam alpam vivaravum vivekavum okke venam.. parippu vadayum kattan kappiyum pora

  • @adhilm.a767
    @adhilm.a767 5 місяців тому +26

    രാഹുൽ.❤

  • @shinilkp8441
    @shinilkp8441 5 місяців тому +56

    കണ്ണൻ ഭയപ്പെടുന്നു 😂😂😂

  • @varghesevs7532
    @varghesevs7532 5 місяців тому +38

    Rahul paranjathu 100% correct aanu

  • @arifalmalaibari4021
    @arifalmalaibari4021 5 місяців тому +15

    *ലെ ഗണേഷ് : എന്നെ ആരേലും ഒന്ന് ശ്രദ്ധിക്കണേ...!!
    എനിക്ക് ഇപ്പോ ന്താ ഇവിടെ റോൾ 😂😂😂😢😂

  • @ajilarswathy2779
    @ajilarswathy2779 5 місяців тому +37

    കുഞ്ഞിക്കണ ൻ അല്ലെ... ഇത് പൊട്ടക്കണ്ണൻ...

  • @HajuShiyankk-ul3bl
    @HajuShiyankk-ul3bl 5 місяців тому +41

    രാഹുലിന് സംസാരിക്കാൻ ടൈം കൊടുക്കിലകിൽ നിങ്ങൾക് പറ്റിയ പാർട്ടിക്കര വെച്ചു നടത്തിയാൽ പോരെ ചർച്ച

    • @chandysfoodnotes2023
      @chandysfoodnotes2023 5 місяців тому

      Athe
      @chandysfoodnotes2023
      0 seconds ago
      Rahulinodokke jayikkam alpam vivaravum vivekavum okke venam.. parippu vadayum kattan kappiyum pora

  • @babithababi5386
    @babithababi5386 5 місяців тому +74

    Rahul🔥🔥🔥

  • @shkumarkumar2630
    @shkumarkumar2630 5 місяців тому +40

    Rahul❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 5 місяців тому +40

    RM💥🔥👌👌💯💯

  • @ccmArabicteacher
    @ccmArabicteacher 5 місяців тому +111

    കഞ്ഞിക്കുണ്ണൻ
    നക്സൽ കണ്ണൻ

  • @sai3137
    @sai3137 5 місяців тому +41

    ഉരുളല്ലേ കുഞ്ഞി കണ്ണാ 😅

  • @ashikas3282
    @ashikas3282 5 місяців тому +37

    R m❤❤

  • @AswathyAcchu
    @AswathyAcchu 5 місяців тому +2

    Rahul ne pole വിവരവും വിദ്യാഭ്യാസവും എത് കാര്യത്തെ കുറിച്ച് ഉള്ള അറിവും എന്തിനും കൃത്യമായി മറുപടി നൽകാൻ കഴിവുള്ള നല്ല ചെറുപ്പക്കാർ ആണ് എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇന്ന് athyanthaapekshika മായി വേണ്ടത്

  • @maryherman7367
    @maryherman7367 5 місяців тому +25

    Jai Congress

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 5 місяців тому +41

    ചരിത്രപണ്ഡിതൻ 🤣

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 5 місяців тому

      No ചരിത്ര പണ്ഡിതാ 😆

  • @Suraminsar
    @Suraminsar 5 місяців тому +19

    രാഹുലിനോടാ സ്കൂളിൽ പോകാത്ത സഖാക്കളുടെ കളി 😂😂😂

  • @sharafudeenvt1318
    @sharafudeenvt1318 5 місяців тому +25

    Rahul next Kerela minister ❤

  • @nabhannabu9328
    @nabhannabu9328 5 місяців тому +11

    രാഹുൽ സൂപ്പറാ 😘

  • @Rainbowevil123Rainbowevil12
    @Rainbowevil123Rainbowevil12 5 місяців тому +2

    രാഹുൽ ❤❤❤❤❤❤❤❤

  • @muhammedfarhan696
    @muhammedfarhan696 5 місяців тому +81

    കഞ്ഞികുണ്ണൻ എല്ലാ ചർച്ചയിലും ഇങ്ങനെയാ

  • @ummerfarook9154
    @ummerfarook9154 5 місяців тому +10

    👍👍👍❤❤❤ രാഹുൽ 😍

  • @musthafamalappuram5020
    @musthafamalappuram5020 5 місяців тому +12

    രാഹുൽ ❤❤❤

  • @BaijuR-rv6xt
    @BaijuR-rv6xt 5 місяців тому +11

    Super ❤rahul

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 5 місяців тому +6

    RAHULJI YOU ARE RIGHT AND CORRECT CONGRATULATIONS 🎊 👏 💐 🥳 👍 🙌 🎊 👏 💐 🥳 👍

  • @AbhidRv
    @AbhidRv 5 місяців тому +11

    രാഹുൽ 💪🔥

  • @latestnews4175
    @latestnews4175 5 місяців тому +4

    രാഹുൽ 🔥🔥

  • @Aks-nu3lc
    @Aks-nu3lc 5 місяців тому +3

    രാഹുൽ ഉണ്ട് എങ്കിൽ എതിരെ ആരു വന്നാലും കോമഡി ആണ് 😂😂😂😂

  • @everlastingmedia6275
    @everlastingmedia6275 5 місяців тому +3

    ഉരുളല്ലേ , ഉരുളല്ലേ

  • @talk2niyas
    @talk2niyas 5 місяців тому +4

    അയ്യോ രാഹുലിന് മുൻപിൽ ലൈവ് ആയി പെട്ട് പോയി...... ചരിത്ര പണ്ഡിതാ.....ചെന്ന് പെട്ടത് പുലിമടയിൽ ആയിപ്പോയല്ലോ

  • @jacksparow2834
    @jacksparow2834 5 місяців тому +10

    രാഹുൽ 🔥

  • @akhilkpradeep
    @akhilkpradeep 5 місяців тому +2

    ബസ്സിന്‌ കല്ലെറിയുന്ന സമയത്ത് ഒന്ന് സ്കൂളിൽ പോകാമായിരുന്നില്ലേ കുഞ്ഞി കണ്ണാ

  • @lovebird2182
    @lovebird2182 5 місяців тому +11

    Question മാത്രം ചോദിക്കാൻ നിന്നാൽ മതിയോ Mr.? രാഹുലിന്റെ മറുപടി കേൾക്കാനുള്ള സഹിഷ്ണുത പോലും ഇല്ലാത്തവന്മാരാണോ? കഷ്ടം. ചോദ്യം ചോദിക്കാനുള്ള ആർജവം മറുപടി കേൾക്കാൻ കൂടെ കാണിക്കൂ മനുഷ്യരെ

  • @baijuthankachan7835
    @baijuthankachan7835 5 місяців тому +9

    Rahul ❤❤❤❤💪💪💪

  • @nanduk9394
    @nanduk9394 5 місяців тому +10

    അടുത്താ പാലക്കാട് എംഎൽഎ രാഹുൽ ❤

  • @riyasmadridista
    @riyasmadridista 5 місяців тому +12

    INC 💙🇮🇳👏🏻

  • @muhammedrafi653
    @muhammedrafi653 5 місяців тому +2

    രാഹുൽ ♥🔥

  • @abdulgafoorv9522
    @abdulgafoorv9522 5 місяців тому +10

    മാവോ കണ്ണൻ പെട്ടു 🤣🤣🤣

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 5 місяців тому +9

    അബ്ജോദ് ആ കണ്ണന്റെ വായിൽ ഒരു പടവലങ്ങ തിരുക്.

  • @lalithaayyappan7000
    @lalithaayyappan7000 5 місяців тому +3

    ചരിത്ര പണ്ഡിതൻ്റെ മുമ്പിൽ കുറച്ചു വാളൻ പുളി കൊണ്ടു വയ്ക്ക്😡😡😡😡

  • @SAHILHSEO
    @SAHILHSEO 5 місяців тому +6

    🔥

  • @niziointerior
    @niziointerior 5 місяців тому +9

    എന്നാലും ആരാപ്പാ ഈ വിവരം ഇല്ലാത്ത മാഷേ പിടിച്ച് ഇവിടെ ബലിയാട് ആക്കിയത്. വീട്ടിനു ഇന്ന് വെള്ളം പോലും കിട്ടാൻ ചാൻസ് ഇല്ല

    • @spike7194
      @spike7194 5 місяців тому +1

      ടീച്ചർ, മാസ്റ്റർ, മാഷ്, വിവരമില്ലാത്തവരെ വിളിക്കുന്ന പേരാണെന്ന് സ്കൂളിൽ പോയപ്പോ അറിഞ്ഞില്ല..

  • @sunukichu6122
    @sunukichu6122 5 місяців тому +4

    ചരിത്ര പണ്ഡിത 😂😂

  • @masudalikiormath180
    @masudalikiormath180 5 місяців тому +8

    സഖാക്കൾ ചിന്ത മാത്രം ദേശഭിമാനി മാത്രം വായിക്കുന്നവർ ക്ക് എന്ത് ബുദ്ധി

  • @shukoorak4530
    @shukoorak4530 5 місяців тому +2

  • @Aysha_s_Home
    @Aysha_s_Home 5 місяців тому +3

    രാഹുലിന്റെ ശബ്ദം പോയി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 місяців тому +4

    അറിവുള്ള വന്റെ മുന്നിൽ തല കുനിക്കൂ.... രാഹുൽ... നിങ്ങൾ ആണ് സത്യം ശരി... ബിജെപി ക്ക് വേണ്ടി സിപിഎം... ബഹളം വച്ചു സമയം കളഞ്ഞു... Abjod നിങ്ങൾ ആണ് കുറ്റം ചെയ്യുന്നത്... ചർച്ച വയ്ക്കുമ്പോ നല്ല ആളുകളെ വിളിക്ക്..

  • @avanthikamanoj2675
    @avanthikamanoj2675 5 місяців тому +6

    Rahul super

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 5 місяців тому +4

    രാഹുൽ പൊളിയാ
    കുഞ്ഞികണ്ണാ വീട്ടിൽ പോയി ഇരിക്ക്

  • @rvp8687
    @rvp8687 5 місяців тому +1

    ഉരുളല്ലേ ഉരുളല്ലേ 😄😄😂😂

  • @rojanantony8360
    @rojanantony8360 5 місяців тому +3

    രാഹുൽ 💙💙💙💙💚💚💚

  • @madridsta7677
    @madridsta7677 5 місяців тому +6

    💯😂👌🏻

  • @Msoffical-g2l
    @Msoffical-g2l 5 місяців тому +3

    എടോ ഒരു ചർച്ച നടക്കുമ്പോൾ ഓരോ വ്യക്തിക്കും ടൈം കൊടുക്കുന്നുണ്ടല്ലോ പിന്നെ അതിന്റെ ഇടയിൽ കയറി സംസാരിക്കിന്നവരെ നിയന്ത്രി ക്കാൻ പറ്റുന്നിലെകിൽ.. നിങ്ങൾ ക്ക് പറ്റിയ പണി അല്ല ഇത്

  • @Sruthy-s8b
    @Sruthy-s8b 5 місяців тому +1

    🔥🔥🔥

  • @leenapp4921
    @leenapp4921 5 місяців тому +1

    Oh...... എൻ്റെ രാഹുൽ

  • @JinuMs-p2u
    @JinuMs-p2u 5 місяців тому +1

    Rahul❤❤❤

  • @n.shafeequeahmed8753
    @n.shafeequeahmed8753 5 місяців тому +4

    കുഞ്ഞികണ്ണൻ സ്വാഹ 😂😂😂

  • @Fathima-jk2jz
    @Fathima-jk2jz 5 місяців тому +1

    രാഹുൽ🎉🎉🎉🎉

  • @aswathyaswany3676
    @aswathyaswany3676 5 місяців тому +1

    രാഹുൽ💙💙💙💙🥳😘

  • @jijosfarm8947
    @jijosfarm8947 5 місяців тому +1

    രാഹുൽ 👍👍👍

  • @faizalaloor3917
    @faizalaloor3917 5 місяців тому +4

    Rahul 👍

  • @sudheshp.s3429
    @sudheshp.s3429 5 місяців тому +2

    Rahulettan🔥

  • @shijuap7909
    @shijuap7909 5 місяців тому +3

    Rahul 👍👍👍

  • @ajmalabdulkhader9497
    @ajmalabdulkhader9497 5 місяців тому +3

    പ്രസിഡന്റെ പൊളിക്ക്

  • @anjaha3660
    @anjaha3660 5 місяців тому +2

    Congress party 20/20

  • @mujeebmkm9088
    @mujeebmkm9088 5 місяців тому +2

    റാഹുൽ❤❤

  • @anishabraham3793
    @anishabraham3793 5 місяців тому +1

    രാഹുൽ 👌🔥🔥🔥🔥🔥

  • @shaniththacharampath9918
    @shaniththacharampath9918 5 місяців тому +3

    Rahul💪💪👍

  • @manikandansaravanan3840
    @manikandansaravanan3840 5 місяців тому +1

    രാഹുലിൻ്റെ ആ ഉരളല്ലേ...... എപ്പിക് ❤

  • @timetraveller245
    @timetraveller245 5 місяців тому +1

    എന്റെ പൊന്ന് കഞ്ഞിക്കുണ്ണാ😂😂😂

  • @shahariyart
    @shahariyart 5 місяців тому

    മറവി എല്ലാവർക്കും വരും
    പ്രായത്തെ മാനിക്കുക.

  • @rajankamachy1954
    @rajankamachy1954 5 місяців тому

    നമ്മുടെ വിഷയം ഇതൊന്നും അല്ലല്ലോ...!!!
    അത് വിട്ട് കാര്യം പറയാൻ സമ്മതിക്കൂ...👌