tആസ്കര താങ്കൾ വീണ്ടും വിതണ്ഡ വാദവുമായി വന്നു നാണം കേട്ട് പോകുന്നതിൽ വിഷമം ഉണ്ട് 😢 സ്വകാര്യ മീറ്റിംഗിൽ പറഞ്ഞത് ലോകം മുഴുവൻ സോഷ്യൽ മീഡിയയിൽ തത്സമയം കണ്ടു ,. നിങ്ങളുട വാദം പൊളിഞ്ഞു
ജനങ്ങൾ തിരഞ്ഞെടുത്തു വിട്ടാൽ ഇവന്മാർ ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കണം അതാണ് ജനാധിപത്യം ദൈവമേ എന്റെ നാടിന്റെ അവസ്ഥ എന്നെ ഞാൻ വിശ്വസിക്കുന്ന പ്രത്യയാ ശാസ്ത്രത്തിൽ നിന്നും എന്നെ അകറ്റുന്നു എനിക്കിനി രാഷ്ട്രീയം ഇല്ല പണിയെടുക്കണം കുടുംബം പോറ്റണം ജയ് ജവാൻ ജയ് കൂലി panikkar
In this case no witness is required because video recording is available. Only requirement is to ensure that the video is not edited and the voice is of the concerned accused
മാതു, ഈ അന്വേഷണ ഉദ്യോഗസ്ഥൻ എത് പോലീസ് പരിശീലന മാണ് നേടിയത്? അവനു എവിടെ നിന്നാണ് മൂന്നു നേരം മൃഷ്ട്ടാന്ന ഫോംജനം നടത്തുന്നത്, ഈ നാട്ടിലെ ജനങ്ങൾ കൊടുക്കുന്ന നികുതി ആണെന്ന്, ആ ഭോഷന്, ഉളുപ്പ് എന്ന ത് തൊട്ട് തീണ്ട്ടി യിട്ടില്ല അത്ര തന്നെ????????
അസ്‌കർ സാർ താങ്കൾ മാന്യമായി ചർച്ചയിൽ പ്രതികരിക്കുന്ന ആളാണ്.. ബഹുമാനിക്കുന്നു ഈ പറഞ്ഞ നേതാക്കൾ ആരെങ്കിലും നായിക്കാട്ടം തന്നിട്ട് മാങ്ങ ഉപ്പിലിട്ടതാണ് എന്ന് പറഞ്ഞാലും താങ്കൾ അംഗീകരിക്കുമോ
അത് ശരി. ഇപ്പോൾ ഹൈക്കോടതി ആണ് കുറ്റക്കാരൻ.. നമുക്ക് ഹൈക്കോടതി ക്ക് എതിരെ ഒരു കേസ് സുപ്രീംകോടതി യിൽ ഫയൽ ചെയ്താലോ.. ചഗാവേ...
ഹൈക്കോടതിക്കെതിരെ പാർട്ടിക്കോടതിയിൽ പോകുന്നതാണ് നല്ലത്...
മെഴുകൽ വിദഗ്ദ്ധൻ ഹസ്കർ വല്ലാതെ കഷ്ടപെടുന്നുണ്ട് 😂😂😂
tആസ്കര താങ്കൾ വീണ്ടും വിതണ്ഡ വാദവുമായി വന്നു നാണം കേട്ട് പോകുന്നതിൽ വിഷമം ഉണ്ട് 😢 സ്വകാര്യ മീറ്റിംഗിൽ പറഞ്ഞത് ലോകം മുഴുവൻ സോഷ്യൽ മീഡിയയിൽ തത്സമയം കണ്ടു ,. നിങ്ങളുട വാദം പൊളിഞ്ഞു
എടോ ചഗാവേ.. അതിന്റെ അടുത്ത വാചകങ്ങളും കൂടി എടുക്കടോ..
ജനങ്ങൾ തിരഞ്ഞെടുത്തു വിട്ടാൽ ഇവന്മാർ ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കണം അതാണ് ജനാധിപത്യം ദൈവമേ എന്റെ നാടിന്റെ അവസ്ഥ എന്നെ ഞാൻ വിശ്വസിക്കുന്ന പ്രത്യയാ ശാസ്ത്രത്തിൽ നിന്നും എന്നെ അകറ്റുന്നു എനിക്കിനി രാഷ്ട്രീയം ഇല്ല പണിയെടുക്കണം കുടുംബം പോറ്റണം ജയ് ജവാൻ ജയ് കൂലി panikkar
മാതു... 👌👌
വിമർശനം പൗരൻ്റെ അവകാശമാണ്..... അത് ഭരണകൂടമായാലും..... ഭരണഘടനയായാലും.....💪
ഇത് വിമർശനമാണോ അതോ അവഹേളനമോ വിവരമുള്ള ആരും ഇപ്പോൾ ആ പാർട്ടിയിൽ ഇല്ലേ
ഈ ഹസ്‌കർ എങ്ങിനെ l lb പാസ് ആയി, പിൻ വാതിൽ എൽ എൽ ബി ആയിരിക്കും ന്താ ല്ലേ?????????
ഒരു കേസ് ഹസ്കറെ ഏൽപ്പിക്കുവാൻ ആലോചിച്ചിരുന്നത് ഒഴിവാക്കുകയാണ്!
ഗതികെട്ടവൻ എന്ന് കേട്ടിട്ടുണ്ട് ഇന്ന് ശരിക്കും കണ്ടു ഹസ്കറിനെ ഗതികെട്ടവൻ = ഹസ്‌കർ 🙏 മെഴുകുന്ന കണ്ടിട്ട് പെറ്റ തള്ള സഹിക്കില്ല
സ്വകാര്യത്തിൽ ഭരണഘടനയോടും, ദേശീയ പതാകയോടുമൊക്കെ അവജ്ഞയോടെ പെരുമാറാമെന്ന് ഏത് വിധിയിലാ ഹസ്കർ പറഞ്ഞു വിടുനത്🤔🤔
പരനാറി എന്നതും ഓണാട്ടുകര ഭാഷ ആണോ... 😜😜😜😜
Ithokke nyakeerikkunnavanethireyum casedukkannam
Jinto🔥
❤❤
In this case no witness is required because video recording is available. Only requirement is to ensure that the video is not edited and the voice is of the concerned accused
അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും...
സജി ചെറിയാന് അനുകൂലമായി റിപ്പോർട്ട് ഉണ്ടാക്കിയ ഉദ്യോഗസ്ഥന് ചെരുപ്പുമാല അണിയിച്ചു നടുറോഡിൽ കൂടി നടത്തണം
ഉമ്മ എന്ന് പറഞ്ഞാൽ 4 പേർക്കാവുമോ വക്കീലെ ഓണാട്ടുകരയിൽ
ഹസ്കറേ... അല്പം ഉളുപ്പ്?😂😂
മാതു, ഈ അന്വേഷണ ഉദ്യോഗസ്ഥൻ എത് പോലീസ് പരിശീലന മാണ് നേടിയത്? അവനു എവിടെ നിന്നാണ് മൂന്നു നേരം മൃഷ്ട്ടാന്ന ഫോംജനം നടത്തുന്നത്, ഈ നാട്ടിലെ ജനങ്ങൾ കൊടുക്കുന്ന നികുതി ആണെന്ന്, ആ ഭോഷന്, ഉളുപ്പ് എന്ന ത് തൊട്ട് തീണ്ട്ടി യിട്ടില്ല അത്ര തന്നെ????????
അസ്‌കർ സാർ താങ്കൾ മാന്യമായി ചർച്ചയിൽ പ്രതികരിക്കുന്ന ആളാണ്.. ബഹുമാനിക്കുന്നു
ഈ പറഞ്ഞ നേതാക്കൾ ആരെങ്കിലും നായിക്കാട്ടം തന്നിട്ട് മാങ്ങ ഉപ്പിലിട്ടതാണ് എന്ന് പറഞ്ഞാലും താങ്കൾ അംഗീകരിക്കുമോ
Abilash. Evananea. Loghatelea.... Mantan
Nee. Okea. Oum..
മാഥു നിങ്ങളുടെ ചർച കാണാൻ ഞാൻ ആഗ്രഹിച്ചു പഷെ അതിഥികളുടെ പെര് വന്നപ്പോൾ എല്ലാ മൂഡും പോയി ഈ വിവരമില്ലാത്ത അഡൃകറ്റ് അശ്കറിൻ്റെ പെര് കഷ്ട്ടം