ഒരുപാട് നന്ദി ... ഇങ്ങനെ ഒരു വേദി തന്നതിന് .ദൈവത്തിനും എന്റെ subscribers നും.....ഒരു കാര്യം എപ്പോഴും ഓർക്കുക it's not over until I win.god bless you all.
Athullya Renjith if it looks good on you you can wear it.. Any age.. Boy 35 years Njan ipozhum daily jeans anu.. Kurachu koodi kazinju formal akam ennu vicharikkunnu.. Prayatinu dress code ulla naadanu
ആരാ പറയുന്നേ ഇങ്ങിനെ.... മോളെ am 42 ഞാൻ എനിക്കു ഇഷ്ടമുള്ള ഡ്രസ്സ് എല്ലാം ഇടും.... നമ്മുടെ ബോഡി ക്കു സ്യൂട്ട് ആകണം ന്ന് മാത്രം.... പറയുന്നവർ പറയട്ടെ ലൈഫ് ഒന്നേ ഉള്ളൂ... u enjoy
My favourite....njan youtube channel thudangan eniku inspiration ayathil oral......she is always positive.......nj karuthivayirunu chechi enthe josh talkl varathe enu....anyway now u r here..so happy to see u....luv u chechi
Energetic talk. നമ്മുടെ സൊസൈറ്റിയിൽ അല്ലേലും ageism എന്ന കോൺസെപ്റ് കൂടുതൽ ആണ്. ഈ age ൽ ഇതേ ചെയ്യാവൂ എന്ന ചിന്ത. 30 വയസ്സ് കഴിഞ്ഞ് പുതിയ വല്ല കോഴ്സ് പഠിക്കാൻ പോവുന്ന വരെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. എന്തിന് ഒരു വയസ്സ് കഴിഞ്ഞ് നന്നായി ഡ്രസ്സ് ചെയ്താൽ , ഒന്ന് ഒരുങ്ങിയാൽ ഓക്കെ കളിയാക്കുന്നവർ ആണ് സമൂഹം . Age വെറും നമ്പർ മാത്രം ആയി കാണാം നമുക്ക്. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്ക് അറിയാം ജീവിക്കുന്ന ഒരു നിമിഷം ആണേലും അത് പ്രൊഡക്ടിവ് ആയി ഉപയോഗിക്കാം. വയസ്സ് ഒന്നിനും ഒരു തട ആവേണ്ട.
Only a different class think like that in a negative way. Mostly frustrated and confused people with no exposure. Those who are in a different level will never pay attention to them
Sathyam anu k too .njn ente hair onnu Short cheythappl thanne ellarum paranju ingane cut cheyyunne kuttikal alle ee age il nee enthina cheythennu,......ente age 30 anu ....😂
@@vipinvipin8850 illa ee jenmom nadakkumennu thonnunilla nannai shramikkunund ella sahacharyam koodi othu vannal chilappol nadakkam enne ariyatha aalu aanellum ahh chodiyam enkilum chodikkan thonniyallo thanks
U r sooo positive on ur perspective abt age... I agree Wht u said ..Abt age ...I am of ur age and I feel the same.....I feel younger now than in my 20s
Ente life el enne othiri inspire cheyda personality aanu manjuchechi.... Positive ayitulla samsaram baki ulla chelare pole especialy oruthy ind aleena ennu paranjit vallordem sucess ne kurichanu avalu paranje josh talks el but manjuchechide speech oru eye opener thanne yanu... loved it.... Othiri ishtayi videoyum manjuchechiyeyum a karimashilover fan....
Confidently spoke 👏👏👏this is the positive attitude 👌all persons have their on freedom ✌️give respect and take respect 💕💕live u ur speechhhh👌love chechiiii 💖stay longg 😊
എനിക്ക് 23 വയസ്സുണ്ട്.വെറ്റിനറി ഡോക്ടറാവാന്‍ ഇപ്പോഴും entrance exam എഴുതികൊണ്ടിരിക്കാണു.ഒരു മകനും ഉണ്ട്.വിവാഹം കഴിഞ്ഞ ശേഷമാണ് ഇങ്ങിനൊരു ആഗ്രഹം തോന്നി തുടങ്ങിയത്. പക്ഷെ ഭര്‍ത്താവൊഴികെ ഭാക്കി എല്ലാവരും നിരാശപെടുത്തുകയാണ്..ഇനി ഇതൊക്കെ പടിച്ചിട്ട് എന്ന് നീ doctor ആവാനാ എന്നൊക്കെ പറഞ്ഞ് ..ഈ vidio ന്റ tittle എന്നെ ആകര്‍ഷിച്ചതും അതുകൊണ്ടാണ്💘
Life il enthengilum aakanam enn valiya agraham aayirunn... but pattiyilla.. kalyanam kazhinju kutti aayi, veetilirikkaayirunn.. but swapnangalk full stop idaan pattillallo... ippoyum shramich kondirikkunnu.. digree final aayi.. ini b ed edukanam ennund.. koode youtube channel um..... yes, I can........
Ee Josh talk l nannayi struggle cheytu successful aya alukalalle motivate cheyan vilikuka.. Itipo you tubers anallo ..angine Enkil Pnne pearly de daddy ne vilichal pore
ബിഗ് സല്യൂട്ട് കരിമഷി..... എങ്ങനെയാ നിനക്ക് ഇങ്ങനെ പറയാൻ സാധിക്കുന്നത്. ഒരു രക്ഷയും ഇല്ല..... വീണ്ടും വീണ്ടും മുൻപോട്ട് പോകട്ടെ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...!!!👍👍👍
ഒട്ടുമിക്ക ആളുകളെ തകർക്കുന്നതും, വേറിട്ടു ചിന്തിക്കുന്നവരെ കളിയാക്കുന്നതും പിടിച്ചു പുറകിലേക്ക് വലിക്കുന്നതും ആയിട്ടുള്ളതാണ് സമൂഹം..അവരുടെ കാഴ്ചപ്പാടിൽ എല്ലാരും അവരെ പോലെ ആകണം.. കുറച്ചു ഉയരത്തിലേക്കോ താഴത്തേക്കോ ചിന്തിക്കാൻ സമ്മതിക്കില്ല.. കാരണം അവർ അവരുടെ ലെവൽ ഉം limits ഉം വെച്ചാണ് ബാക്കിയുള്ളതെല്ലാം അളക്കുന്നതും നോക്കികാണുന്നത്.. എന്താ ശെരിയല്ലേ
@@akhilasalim1520 7 thavane ? Maximum 6 attempts for general ... Most pathetic people .... General category... How much they are struggling even with age , attempts, cut offs.... Aagrhichathu samaythinu cheythitum onnum kittunila.... Paavagalu
@@smrithi7423 Ingane ellarkum possible alla, especially girls (marriage, family, inlaws, conceive problems, children). Elarkum jeevitatil uyaran oro time und. Some may be lucky to secure @ early age (sometimes they may perish/debt/diseased/disabled @early itself). Where as the other catagory may loss some chances in early life but better things are attained later in life, leading a beautiful life. For certain category there are age limits..so leave those things try for the better ones (better always doesn't means doc, ias, ips...that attitude has to be changed). So don't judge anyone upon age. If time favors u... think u r lucky now.. else something better s there... hope for it...after all life relies upon ones hope of a better next day.
ആളുകൾക്ക് കുറ്റം പറയാൻ ഉള്ള നിസാര കാരണം അവർ തന്നെ കണ്ടുപിടിയ്ക്കും.. last month ഞാൻ അടുത്തു നിൽക്കുന്നത് അറിയാതെ എന്റെ സഹപാഠിയുടെ പിതാവും മറ്റൊരാളും എന്നെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു അതിനിടയിൽ 40 വയസിൽ എത്തിയ ഞാൻ ഇപ്പോഴും 22- 25 വയസുകാർക്കൊപ്പം സൗഹൃദം സൂക്ഷിക്കുന്നതിനെ വിമർശിച്ചു പുച്ഛത്തോടെ " അവനിപ്പോഴും മമ്മൂട്ടിയ്ക്ക് പഠിയ്കുക അല്ലേ ".. എന്നൊരു കമന്റും അവഹേളിച്ചുള്ള ചിരിയും...
Chachi pakshe eee samsaram njan chala meen marketle matthi vedikkan keriyappol kelkkunna pole unde. Ake oru kala pila . Oru talk ne pattiya conversation style alla tto
ഒരുപാട് നന്ദി ... ഇങ്ങനെ ഒരു വേദി തന്നതിന് .ദൈവത്തിനും എന്റെ subscribers നും.....ഒരു കാര്യം എപ്പോഴും ഓർക്കുക it's not over until I win.god bless you all.
Karimashi lover nhan karuthi chechi youtube success ne pattiyayirikkum parayuka ennu.but ith sarikkum different ayi..really inspiring...channelil kanunnathinekkal energy und.valare genuine ayulla samsaram.
@@rashidapm5614 കളി കഴിജോ
Vipin Vipin ??
@@rashidapm5614 വീട്ടിലെ കളി
I luv to watch all ur vedio...coz u inspire me alot
M4 tech jio chettane kondu varanam ennu ullavar like cheyyuu.. jio chettane kondu varuu 😊😊😊
Athe kondu varuuu
Manju chechi paranjathu correct aanu manju chechu fans comonn and fansinte power kaanikkuu 👍👍👍like
Wow manju chechi
എല്ലാവർക്കും മാതൃക ആണ് റോക്കിങ്
Hi Roshni chechi😍😍
😍😍
ഇതു പോലുള്ള വിഡിയോകൾ പലരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരും sure...
ഈ attittude നു സല്യൂട്ട് 😊28വയസായ ഞാൻ മിഡി,ടോപ് ഇടുമ്പോൾ വരെ വയറുകടിയുള്ള ആളുകളുണ്ട് ഇവിടെ. Mrg കഴിഞ്ഞു കുട്ടിയായാൽ ഇതൊന്നും ധരിക്കാൻ പാടില്ല ത്രെ 🙊
Athullya Renjith if it looks good on you you can wear it.. Any age.. Boy 35 years
Njan ipozhum daily jeans anu.. Kurachu koodi kazinju formal akam ennu vicharikkunnu.. Prayatinu dress code ulla naadanu
Sathyado..keralathile 95%alkarum angane anu
Same to me
ആരാ പറയുന്നേ ഇങ്ങിനെ.... മോളെ am 42 ഞാൻ എനിക്കു ഇഷ്ടമുള്ള ഡ്രസ്സ് എല്ലാം ഇടും.... നമ്മുടെ ബോഡി ക്കു സ്യൂട്ട് ആകണം ന്ന് മാത്രം.... പറയുന്നവർ പറയട്ടെ ലൈഫ് ഒന്നേ ഉള്ളൂ... u enjoy
@@Kettathumkandathum nattil thanne ano atho purathano thamasam?nattil anengil namuk ishtamullath ittal kuttam parayan orupaad alkar undakillr
34 years il nursing padikkan chennappol ente aduthu polum kuttigal irikkillayirunnu
Enne aunty ennu vilichu kaliyakki ennalum
Njan avasanam vare fight chaythu college toper ayi ippo happy
Oru self respect okkai thonnunnu
Hi enikk 28 vayassu und enikk padikkanam ennund pakse famiky society okke pedi annu
Aaa manass madi familiyod pokan para
Same age aanu nammal
@@Lakshmi-se1zo try cheyy ne padikn pattum
അൽഹംദുലില്ലാഹ്... ❤️❤️❤️
My favourite....njan youtube channel thudangan eniku inspiration ayathil oral......she is always positive.......nj karuthivayirunu chechi enthe josh talkl varathe enu....anyway now u r here..so happy to see u....luv u chechi
Energetic talk. നമ്മുടെ സൊസൈറ്റിയിൽ അല്ലേലും ageism എന്ന കോൺസെപ്റ് കൂടുതൽ ആണ്. ഈ age ൽ ഇതേ ചെയ്യാവൂ എന്ന ചിന്ത. 30 വയസ്സ് കഴിഞ്ഞ് പുതിയ വല്ല കോഴ്സ് പഠിക്കാൻ പോവുന്ന വരെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. എന്തിന് ഒരു വയസ്സ് കഴിഞ്ഞ് നന്നായി ഡ്രസ്സ് ചെയ്താൽ , ഒന്ന് ഒരുങ്ങിയാൽ ഓക്കെ കളിയാക്കുന്നവർ ആണ് സമൂഹം . Age വെറും നമ്പർ മാത്രം ആയി കാണാം നമുക്ക്. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്ക് അറിയാം ജീവിക്കുന്ന ഒരു നിമിഷം ആണേലും അത് പ്രൊഡക്ടിവ് ആയി ഉപയോഗിക്കാം. വയസ്സ് ഒന്നിനും ഒരു തട ആവേണ്ട.
True.... 😊
ellaavarum entw chanel nookane...beaty chanelaan...ipo 20 day eid beauty challenge nadakkunnund..ishttapetta ente chanelsuport cheyyane.
Only a different class think like that in a negative way. Mostly frustrated and confused people with no exposure. Those who are in a different level will never pay attention to them
meera jjacob 👍👍👍
Sathyam anu k too .njn ente hair onnu Short cheythappl thanne ellarum paranju ingane cut cheyyunne kuttikal alle ee age il nee enthina cheythennu,......ente age 30 anu ....😂
32 vayasai jeevithathil onnum aavan kazhiyathe kudumpa sambathikam thakarnnu kond irrikkunna ee velayil enthin jeevich irrikkanam ennu polum chindichkond irrikkunna ee velayil daa ith pole prolsahana janakamaya videokal kanumbol veendum jeevikkanum okke shariyakan pokunnu ennum manasin ullil aaro irun manthrikkum pole oru thonnal.thank you very much.
pramod mathew Njanum athe...
Marrige kazhijo
ellaavarum entw chanel nookane...beaty chanelaan...ipo 20 day eid beauty challenge nadakkunnund..ishttapetta ente chanelsuport cheyyane.
Me too
@@vipinvipin8850 illa ee jenmom nadakkumennu thonnunilla nannai shramikkunund ella sahacharyam koodi othu vannal chilappol nadakkam enne ariyatha aalu aanellum ahh chodiyam enkilum chodikkan thonniyallo thanks
Age is just a number 👍
Huge motivation to all age groups....Manju chechiiii u r alwz a super woman and also a super amazing individual too...Stay blessed
"40ennathu naughty aanu
30ennathu tricky aanu"..kalakki...👌👌👌👌😁
ഇത് കേട്ടപ്പോൾ ഒരു സമാധാനം 😍
ചേച്ചി u r superb... എല്ലാവർക്കും ഒരു inspiration ആണ് ചേച്ചി.. ഒത്തിരി ഇഷ്ടാ ചേച്ചീനെ
U r sooo positive on ur perspective abt age... I agree Wht u said ..Abt age ...I am of ur age and I feel the same.....I feel younger now than in my 20s
First comment Manju chehi polichu (karimahi lover )superb
Good speech....Motivated 👍🏻👍🏻
Ente life el enne othiri inspire cheyda personality aanu manjuchechi.... Positive ayitulla samsaram baki ulla chelare pole especialy oruthy ind aleena ennu paranjit vallordem sucess ne kurichanu avalu paranje josh talks el but manjuchechide speech oru eye opener thanne yanu... loved it.... Othiri ishtayi videoyum manjuchechiyeyum a karimashilover fan....
Enta inspiration Manju Gopal aaanu ... 💯 ...cheachi orupaad enna maatty ... Alhamdulillah allahu aayusum aarogyavum orupaad tharattea
സൂപ്പർ .
ഇത് വരെ മഞ്ജു ചേച്ചിയുടെ ഒരു വീഡിയോയും കണ്ടിട്ടില്ല . ഇനി കാണാം സബ്സ്ക്രൈബ് ചെയ്യാം . I love your attitude !!!
Congratulations Manju.. Happy to see you here.. all the best dear.
Hi chechii.... enikku ഇഷ്ടം ഉള്ള ഒരു youtuber ആണ്... ഇഷ്ടാണ് വീഡിയോസ്... കാണാറുണ്ട്ട്ടോ... നിങ്ങളൊക്കെ ആണ് ചാനൽ തുടങ്ങാനുള്ള എന്റെ മോട്ടിവേഷൻ 💖💖💖
30yrs kazhinjittulla problem alla ith...pg complete cheyth psc coachingnu poyappo oru neighbour codichatha..ithuvare paditham kazhinjille...job onnum ayillennu...annu aa chodyam enik oruoad vishamam undakki...9months coaching poyi..ippo njn oru central govt employee aanu...thalarthan palarum undakum...thalarathe irikkunnidathanu nammude vijayam....🙂
Shariyanu chilar parayum nee eni eppaya padikkan povane ennokke parayum
അൽഹംദുലില്ലാഹ്.. ❤️❤️.. അയൽവാസിയുടെ വേഷത്തിൽ നിങ്ങളുടെ മുന്നിൽ വന്നത് സർവ്വശക്തനാണ്.. ❤️❤️
Arayum mind cheyanda .keep mind strong👌
Well said👏👏
@@asifasurumi9016 athem pakshe chilapo ottaku karanjittund...kure nalayit exam ezhuthunnallo..ithuvare joli ayillennokke chodikkum..exam ezhuthiyal udan joli eduth vechekkunna pole..ennitenthe orennam ezhuthi govt job vanganjath ennu thirike chodikkanamnnu chinthikkarund..pakshe appo athinonnum navu pongilla..angane paranjal avarum nammalum thulyarayi pokille...
Njanum swanthamai enthelum cheyanamenn orth 'psc'related UA-cam channel start cheyithu, but views athikam kiddunnila, chechiye pole slowly grow undakumenn karuthunnu.
U proved by ur own life experiences dat age is just a number,,, what an energy level,,u r a motivational speaker too,,love you karimashi kutty 💖
Chechiii. Sharikkum you are really amazing daa. Entha parayaa chechiiide words njangalkkennum inspiring aanu😍😘.
Aadyamokke karuthiyath Josh Talks enna channel struggle cheyth success nedya aaukalude story paraynnathaanennann..ella vedios um kaanaarund ..bt chelappolokke ath ellaavarude pratheekshayym thettikkunnu..There is no struggles, motivation & inspirtion.Nothing is there..Motivation tharunna stories kaanan valare ishttamaan...persnl aay edkkaruth..
Ella talks deyum oru inspiration level vezhe aaan..dont judge by one talk.
Hello friends,
Oru investumillathe business cheyth rakshappedan oru avasaram kellkkunnel virodhamillel pls contact
Confidently spoke 👏👏👏this is the positive attitude 👌all persons have their on freedom ✌️give respect and take respect 💕💕live u ur speechhhh👌love chechiiii 💖stay longg 😊
എന്റെ weightloss നു എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്ത ചേച്ചി ❤️❤️❤️😍😍😍😘😘
*Chechiye ee stage il kandapo orupad santhosham...* 😊
എനിക്ക് 23 വയസ്സുണ്ട്.വെറ്റിനറി ഡോക്ടറാവാന്‍ ഇപ്പോഴും entrance exam എഴുതികൊണ്ടിരിക്കാണു.ഒരു മകനും ഉണ്ട്.വിവാഹം കഴിഞ്ഞ ശേഷമാണ് ഇങ്ങിനൊരു ആഗ്രഹം തോന്നി തുടങ്ങിയത്. പക്ഷെ ഭര്‍ത്താവൊഴികെ ഭാക്കി എല്ലാവരും നിരാശപെടുത്തുകയാണ്..ഇനി ഇതൊക്കെ പടിച്ചിട്ട് എന്ന് നീ doctor ആവാനാ എന്നൊക്കെ പറഞ്ഞ് ..ഈ vidio ന്റ tittle എന്നെ ആകര്‍ഷിച്ചതും അതുകൊണ്ടാണ്💘
Life il enthengilum aakanam enn valiya agraham aayirunn... but pattiyilla.. kalyanam kazhinju kutti aayi, veetilirikkaayirunn.. but swapnangalk full stop idaan pattillallo... ippoyum shramich kondirikkunnu.. digree final aayi.. ini b ed edukanam ennund.. koode youtube channel um..... yes, I can........
Ee Josh talk l nannayi struggle cheytu successful aya alukalalle motivate cheyan vilikuka.. Itipo you tubers anallo ..angine Enkil Pnne pearly de daddy ne vilichal pore
Thanks chechi.e oru speech enik orupad lifeil pradeekshakal tannu....your point of view is correct
ബിഗ് സല്യൂട്ട് കരിമഷി..... എങ്ങനെയാ നിനക്ക് ഇങ്ങനെ പറയാൻ സാധിക്കുന്നത്. ഒരു രക്ഷയും ഇല്ല..... വീണ്ടും വീണ്ടും മുൻപോട്ട് പോകട്ടെ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...!!!👍👍👍
Thank u so much.njan wory cheythondiruna preshnathinu daivamayit thana marupadi ayi ee vedio kanunu.
Manju chechizz 😘 what an energetic talk... really you prove that age is just a number
Superb speech dear Manju chechi ...you r really amazing
U also
👍👍👍👍 manju, stay blessed and enjoy your life....
ellaavarum entw chanel nookane...beaty chanelaan...ipo 20 day eid beauty challenge nadakkunnund..ishttapetta ente chanelsuport cheyyane.
Thank u manju, great talks
Adipwoli chechi....chechiyodulla bahumaanam koodi....luv u manju chechi....
Thank u sooo much chechi.. eniku e tym il e oru msg kitiyathil jn orupadu thnx parayunnu.. love u so much
😍😍😍😍
Enna oru motivationaaaa👏👏💪💪💪💪
Yesssssss I will win
I caaaaaaan🙌🙌🙌
Insha allahhh
Age is a state of mind.
Chechi orupad thanks...orupad motivated anu
Manju you simply rocked.....🤘👌♥️😃
Nice inspirational positive talk as always dear Manju...
ഒട്ടുമിക്ക ആളുകളെ തകർക്കുന്നതും, വേറിട്ടു ചിന്തിക്കുന്നവരെ കളിയാക്കുന്നതും പിടിച്ചു പുറകിലേക്ക് വലിക്കുന്നതും ആയിട്ടുള്ളതാണ് സമൂഹം..അവരുടെ കാഴ്ചപ്പാടിൽ എല്ലാരും അവരെ പോലെ ആകണം.. കുറച്ചു ഉയരത്തിലേക്കോ താഴത്തേക്കോ ചിന്തിക്കാൻ സമ്മതിക്കില്ല.. കാരണം അവർ അവരുടെ ലെവൽ ഉം limits ഉം വെച്ചാണ് ബാക്കിയുള്ളതെല്ലാം അളക്കുന്നതും നോക്കികാണുന്നത്.. എന്താ ശെരിയല്ലേ
Judgemental ayittulla or toxic ayittulla alukalod oralpam distance keep cheyu bro..samooham enthu chithinkum nammal engane cheythal ennu think cheythirinnal pne athine namukku time undaku..
@@get5536 thanks..
വളരെ കറക്റ്റ് ആണ്...
Correct
ഗുഡ് പ്രസന്റേഷൻ👏👏👍
All positive.. Very cool personality
Well said chechi👍👍
ഈ കയ്യടിച്ച് ആൾക്കാരെ ഒന്ന് കാണിച്ചു തരാമോ
😂😂😂
😆😆
🤣🤣
Bold and Beautiful 😘😘😘😘😘
Give time for everything. Love u chechi...
ചെറിയ time kond kure സത്യങ്ങൾ പറഞ്ഞു gd 👏👏👋👋
Valuable information. Thank you.
What.. A.. Motivation... Karimashii.. Dear♥️♥️
Thank you chechiiii.... For your positive talk😘😘
Manju chechi😊😊😍😍
Karimashi family evide
Ningal oru nalla manasinudamayanu....😍
Chechi super motivation...asusual adipoli aayitund
Good inspiration..love you chechi😊
Thanks chechi.....nxt enth ennu chinthichirikkayirunnu......age pblm vijarichu ellam ozhivakki......epo Oru energy kitye pole..,.thaku so much....
Hello friend,
Business cheyyan thalparyamundo
പെട്ടെന്ന് കണ്ടാ പറയില്ല. .. നല്ല insight ഉള്ള ആളാണ്
chechi you are really superb 😍looking really confident 😚😚😚😚real inspiration ❤❤❤💪💪
കല്യാണം കഴിക്കു
Thank you for the inspiration mam
Truly inspired hats off chechy👏👏
Congratzzzzz chechii
E paranja kariyaggal manasilavatha kura perunde chechi supper chechi
Adipoli...coment cheyyandirikan pattilla .. Manji chechi pwoli😍
Pakshe 33 vayassu kazhinju IAS ezhuthan pattilla. Athu pole pala exams ......
Age matters in somewhere. Athu kondaanalo palayidathum age limit vekkunathu.
Samayam kalayathe poyi cheyyanullathu cheyyuka..
Samayam undennu paranju veruthe kalayaruthu
IAS 9 times um ezhuthi thottu thottu age out ayavar elle,avark vendiyan chechi samsarichath ketto....cool😎
@@akhilasalim1520 7 thavane ?
Maximum 6 attempts for general ...
Most pathetic people .... General category...
How much they are struggling even with age , attempts, cut offs....
Aagrhichathu samaythinu cheythitum onnum kittunila....
Paavagalu
@@akhilasalim1520 pnnnalllaaa
True. Chilathinokke age limit und. Life secure akkuka first. Oru permanent varumanam. Ennittu endacha cheyyuka!
@@smrithi7423 Ingane ellarkum possible alla, especially girls (marriage, family, inlaws, conceive problems, children).
Elarkum jeevitatil uyaran oro time und. Some may be lucky to secure @ early age (sometimes they may perish/debt/diseased/disabled @early itself).
Where as the other catagory may loss some chances in early life but better things are attained later in life, leading a beautiful life.
For certain category there are age limits..so leave those things try for the better ones (better always doesn't means doc, ias, ips...that attitude has to be changed).
So don't judge anyone upon age. If time favors u... think u r lucky now.. else something better s there... hope for it...after all life relies upon ones hope of a better next day.
👌👌👌
Chechi idaku njan request chydirunu josh talkl varnm enu.....really inspiring😍😘😘😘
Nammade swantham manju chechiiiiiiii muthannnuuuuu......
ആളുകൾക്ക് കുറ്റം പറയാൻ ഉള്ള നിസാര കാരണം അവർ തന്നെ കണ്ടുപിടിയ്ക്കും.. last month ഞാൻ അടുത്തു നിൽക്കുന്നത് അറിയാതെ എന്റെ സഹപാഠിയുടെ പിതാവും മറ്റൊരാളും എന്നെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു അതിനിടയിൽ 40 വയസിൽ എത്തിയ ഞാൻ ഇപ്പോഴും 22- 25 വയസുകാർക്കൊപ്പം സൗഹൃദം സൂക്ഷിക്കുന്നതിനെ വിമർശിച്ചു പുച്ഛത്തോടെ " അവനിപ്പോഴും മമ്മൂട്ടിയ്ക്ക് പഠിയ്കുക അല്ലേ ".. എന്നൊരു കമന്റും അവഹേളിച്ചുള്ള ചിരിയും...
Nammalde manjuchechi😍😘👍u r soo talented dr❤
Thanku soooooo much... I needed this
Really motivating....thanks a lot for such an inspiring talk👍👍
Life is precious and each one is unique❄
Super manju chechi.. Umma
Othiri connected feel cheythu.... Adutha oru friend ne kandathu pole... Adipoli words
Manju chechi parajathu sariyanu .Ente karyam ethupole anne...ellam thuranu parajathinu oru like 😍😍
Chachi pakshe eee samsaram njan chala meen marketle matthi vedikkan keriyappol kelkkunna pole unde.
Ake oru kala pila . Oru talk ne pattiya conversation style alla tto
Ithonnualla.. pls bring Veena chechi.
Beautiful curly hair. 👌
Really inspiring chechii.love u god bless u.😘😘😘
👍👍manju chechi
What a speed?
vinju vinod 5433
Thanku chechii😘😘
Nammude Chechii epolummm poliyaaaa😍😍😍😍😍😘😘😘😘😘😘😘😘😘😘
Nice message manju chechi
Super chechiii👍👍👍👍
manjuchechi alwayzz positive nd beautiful
Ithe nammade Manju Chechi Alle... Eppom like adichenne chodhicha mathy
She tell every thing bcs she is so genuin
Vry much inspirational speech ur's.. thnks
Njanum Leo anutto pinne njan adyamayi kanunne UA-camrs any manju chechi .... love you
Karimashi chechi love you so much chechi ummmmmmmmmmmmaa ummmmmmmmmmmmaa you are such a beautiful and inspiring person 😘💕💕💕💓💓😍❤️