അന്നത്തെ ആക്രിക്കാരി പെണ്കുട്ടി ഇന്ന് ബിസിനെസ്സ്കാരി |
Вставка
- Опубліковано 8 лют 2025
- നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
Aparna is a 23-year-old Eco-lover who is doing a B.Ed. Course in Kollam. She resides in Munroe Thuruthu and is making heads turn with her small business idea. Glass bottles that are disposed off in huge numbers clog lakes and other water bodies and destroy the ecosystem. Aparna came up with ‘Quppi’, an idea that could rid the Ashtamudi Lake in Kollam of the many waste materials cast on its shores. A craft lover since childhood, she transforms glass bottles into works of art. This business idea has also helped Aparna build a small business in Kerala. Her work gained popularity when she took the initiative to clean the Astamudi Lake with the help of a few people. It gained momentum online and helped her start the online business. Though Aparna did not get support initially, her business idea worked well and she started earning and supporting her family. This Josh Talk in Malayalam is an inspiration to everyone looking for business ideas and wishes to start a business.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks Sharechat: sharechat.com/...
#OnlineBusiness #BusinessIdeas #JoshTalksMalayalam
----**DISCLAIMER**----
All of the views and work outside the pretext of the video, of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
കുപ്പി എല്ലാവരുടെയും ജീവിതം നശിപ്പിക്കുന്നു പക്ഷെ താങ്കൾ കുപ്പിയിൽ വിജയം കണ്ടെത്തി cngrts ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
കൂടുതൽ ഉയരങ്ങളിൽ എത്തട്ടോ നല്ല സംസാരം
😄
Onu pioda
@@noushadnoushad974 ഒരു Sub&like തരുമോ friend തിരിച്ചും suport ചെയ്യാം
Ithara?
കളിയാക്കാനും കുറ്റപ്പെടുത്താനും ഒട്ടേറെ പേർ ഉണ്ടായിട്ടും കുപ്പി പെറുക്കാൻ നടന്ന ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട് .!!
*ഈ പെൺകുട്ടിയുടെ ഒരു ഫീച്ചർ ഫേസ്ബുക്കിൽ വായിച്ചിരുന്നു തുടക്കത്തിൽ കളിയാക്കലുകൾ നേരിട്ട അനുഭവങ്ങൾ ആയിരുന്നു പക്ഷേ അതിൽ നിന്നൊക്കെ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റിട്ടുണ്ടെങ്കിൽ അത് മറ്റൊന്നും കൊണ്ടല്ല ഡെഡിക്കേഷൻ കൊണ്ടും ഹാർഡ് വർക്കും തന്നെയുമാണ് പ്രിയപ്പെട്ട സഹോദരിക്ക് കുമ്പിടിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഉയരങ്ങളിൽ ചിറകുകൾ വീശി പറക്കാൻ കഴിയട്ടെ* ❤
എല്ലായിടത്തും ഉണ്ടല്ലേ 😛
Vavoos diy Hacks അതാണ് കുമ്പടി 😜👍
എന്താന്നറിയില്ല കുമ്പിടിന്നു കണ്ടാൽ അറിയാതെ ലൈക്കി പോകും
ഒരു കമെന്റ്സ് ഒഴിവാക്കരുത് / ഇത് എങനെ സാധിക്കുന്നു 😜
Hloo... കുമ്പിടി.. എന്റെ ചാനൽ ഒന്നു ഫേമസ് കമന്റ് ഇട്ട് ഒന്ന് ഫേമസ് ആക്കി താ... 😝😜
ഫേസ്ബുക്കിൽ വിമര്ശിച്ചവരെല്ലാം... ഇതു കണ്ടു കരയുന്നുണ്ടാകും...
Josh Talk... നു ഒരുപാടി നന്ദിയുണ്ട്..
ഇതുപോലുള്ള മോട്ടിവേഷനുകൾ
നല്ലൊരു പ്രോജധാനം തന്നെ...
കുമാരി അപർണ, ഹൃദയംഗമമായ അഭിനന്ദനങ്ങൾ! കുപ്പയിൽ നിന്ന് കുപ്പിപ്പെറുക്കി അതിനെ ഉപയോഗമുള്ളതാക്കിയതുപോലെ സ്വന്തം കഴിവുകൾ തിരിച്ചറിയാൻവയ്യാത്ത അനേകം യുവതീയുവാക്കളെ പ്രോത്സാഹിപ്പിച്ചു അവരെ നമ്മുടെ നാടിന് പ്രയോജനപ്പെടുത്താൻ ദൈവം താങ്കളെ സഹായിക്കട്ടെ. താങ്കൾക്ക് വളരെ മനോഹരമായി, ശുദ്ധിയോടെ, സ്ഫുടതയോടെ സംസാരിക്കാൻ കഴിവുണ്ട്! A good teacher inspires the students! താങ്കൾ അധ്യാപകരുടെ അധ്യാപികയാവണം!!! അത് നമ്മുടെ നാടിന്റെ ആവശ്യമാണ്! ഭാവുകങ്ങൾ!
നമ്മുടെ നാട്ടുകാരി. നമ്മുടെ അഭിമാനം.. നല്ല അവതരണം.. really motivated.. good job 👍
😊😊✌️✌️
കുപ്പി തന്റെ ജീവിതം ഒരു ഇൻസ്പിറേഷൻ ആണ്
ഇതൊക്കെ കേട്ടിട്ട് എന്തങ്കിലും ഒക്കെ ക്രീയേറ്റീവ് ആയി ചെയ്യാൻ തോന്നുന്നു
എല്ലാം ആശംസകളും .......!
എത്ര സുന്ദരമായ പബ്ലിക് പ്രസംഗം. ഗ്രേറ്റ്.
അവതരണം നന്നായിട്ടുണ്ട്
പിന്നൊട്ട് നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും പ്രചോദനം ആകട്ടെ.
സുഹൃത്തുകൾ പലരും അപർണ യെ കുറിച്ച് പറയുമ്പോൾ വളരെ അഭിമാനത്തോട് പറയാറുണ്ട് എന്റെ നാട്ടുകാരി ആണെന്ന്
Congrazz
എന്ത് നല്ല പ്രോഗ്രാം ആണിത്..... എല്ലാവർക്കും inspiration നൽകുന്ന ഒരു പ്രോഗ്രാം. വിഷമിച്ചു ഒരു നിമിഷം ഡൌൺ ആയി പോകുന്ന ടൈം നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടാൽ അത് ആ ചെറിയൊരു സെക്കണ്ടുകൾ കൊണ്ടുതന്നെ നമ്മിലേക്കു ഒരു പോസിറ്റീവ് എനർജി വന്നു ചേർന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേക്കാൻ ശേഷിയുള്ള വാക്കുകളാണ് ഈ പ്രോഗ്രാമിൽ വരുന്ന ഓരോരുത്തരും പങ്കു വയ്ക്കുന്ന വാക്കുകൾ.... Thanks and congrats ithile ellavarkum.
എല്ലാരും പോവുന്ന വഴിയിൽ പോയാൽ അപർണ ഇന്ന് ഇവിടെ ഈ പ്ലാറ്റഫോമിൽ വരില്ലല്ലോ ....നമ്മൾ നമ്മളായി ഇരിക്കുക ..സമൂഹം പറയുന്നത് കേട്ടാൽ പണം കിട്ടുമായിരിക്കും ..സംതൃപ്തി കിട്ടണമെങ്കിൽ നമ്മൾ ഇഷ്ട്ടപെടുന്ന മേഖലയിൽ വരണം ..
കുപ്പിയിലൂടെ തന്റെ ജീവിതം മാറ്റിമറിച്ച അപർണ്ണ ക്ക് അഭിനന്ദനങ്ങൾ...
എനിക്കും ബോട്ടിൽ വച്ച് നല്ല ക്രിയേറ്റീവ് ആ എന്തെങ്കിലും ചെയ്യണം എന്നുണ്ട്...
Bottle art, painting onnum areelaaa
But Simple Aaya bottle creativities okke Cheyyanam... Insha Allah...just started... ഇനിയും കുപ്പികൾ ശേഖരിക്കണം....
മിടുക്കി കുട്ടി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏😍😍😍
മുൻപ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും ഒരുപാട് confident ആയിട്ടുണ്ട്. Well done
Nalla presentation... ഒടുവിൽ ജോഷ് വരെ എത്തി... അഭിനന്ദനങ്ങൾ 👍🌹
അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് വലിയ നേട്ടങ്ങൾ കീഴടക്കാൻ കഴിയട്ടെ
ഒരു പാട് പേർക്ക് പ്രചോദനമാകട്ടെ
ഞങ്ങൾക്ക് മൺട്രോതുരുത്ത് കാർക്ക് വീണ്ടും ഉറക്കെ പറയാനാകാട്ടെ ഞങ്ങൾ Quipi അപർണയുടെ നാട്ടുകാരാണെന്ന്
Go a head
നിസാരമായി ഒഴിവാക്കി കളയുന്ന കുപ്പി കൊണ്ട് ജീവിതം മാറ്റി മറിച്ച...എല്ലാവർക്കും ഇൻസ്പിറേഷൻ ആവുന്ന ചേച്ചിക്ക്..ഒരു Selute....
Big salute
Aparna you are great!!!!! Oru kuppi matti mariccha Jeevitham!!!!!! Anekarkku example aayi maaratte!!!!!. God bless you Abundance and take care.
ഞാൻ കുറച്ചു നാളായി തന്റെ പ്രവർത്തനങ്ങളും മറ്റും ഫോള്ളോ ചെയുന്നുണ്ട് തന്റെ കുപ്പി പേജിൽ പണ്ട് ഉണ്ടായ ലൈകും ഷെയറും ഞാൻ ഇന്നും ഓർക്കുന്നു ആ അവസ്ഥയിൽ നിന്നും ഇത്രയും വളർച്ച കാണാൻ പറ്റിയതിൽ വളരെ സന്തോഷം.ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന എല്ലാ ഉന്നതിയിലും എത്താൻ കഴിയട്ടെ ALL THE BEST അപർണ... 👍👍
Ivadre insta page ethane
Safa A S quppi
ഞാൻ കണ്ട joshtocks nde ഏറ്റവും മികച്ച എപ്പിസോഡ്
ഐ Really like her way of talk
👍👍
ഇ അനുഭവങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ
പലരീതിയിലും പല സ്ത്രികൾ ഇന്ത്യയിലും വിദേശത്തും തട്ടിപ്പ് നടത്തുന്ന ഇ കാലഘട്ടത്തിൽ വേറിട്ടൊരു യുവതിയെ കണ്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ഒപ്പം ബിഗ് സല്യൂട്ട്
Quppi യെ കണ്ട് കുപ്പിയിൽ പണി തുടങ്ങിയതാ ഞാനും... കൂട്ടരുടെ ഇടയിൽനിന്നും വീട്ടുകാരും എല്ലാം കളിയാക്കി കുറ്റപ്പെടുത്തി. തളർന്നില്ല... ഒടുവിൽ രണ്ടു വർഷത്തിന് ശേഷം സ്വന്തം കുടുംബത്തോടൊപ്പം ഒന്ന് ജീവിക്കാൻ നാട്ടിലേക് വന്ന ഉപ്പയുടെ നാട്ടുകാർ എന്ത് പറയും എന്നുള്ള വാക്കുകളിലും നിൽക്കുന്നില്ല ഈ ആക്രി പരിപാടി എന്ന് കണ്ടപ്പോൾ ഈ പരിപാടി താൻ നിർത്തിയില്ലെങ്കിൽ ഞാൻ തിരിച് പോകും എന്നുള്ള ഉപ്പയുടെ ഭീഷണിയിൽ എന്റെ കുപ്പികൾ എല്ലാം എനിക്ക് ഒരു ചാക്കിൽ ഇട്ട് നിലത്ത് അടിക്കേണ്ടി വന്നു... എന്നാലും ഇതിനോടുള്ള ഇഷ്ട്ടം ഇന്നും ഉള്ളതിൽ ഉള്ളത് കൊണ്ട് ഉപ്പ കാണാതെ എന്റെ ഷെൽഫിൽ ഉളുപ്പിച്ചു വെച്ച ചില കുപ്പികൾ നോക്കി പറയും നിന്നെയും ഞാൻ കോടിയുടുപ്പിക്കും
Her main message is , Not to listen to nay sayers and do what your heart tell you . She is an artist who want to make a revolution of waste bottle reuse , by painting them in such a way that it looks adorable which makes the costumers to buy those products even it was made from waste .
Thank you
👏
മിടുക്കി മോളെ.. നീ നന്നായി വരും.. ഈ ഒരു ആർജവം മതി ജീവിതം പൂത്തുലയാൻ
Government സ്കുൾ നല്ലതല്ല എന്ന ഒരു ഫിൽ ഉണ്ടാക്കി പിന്നെ പ്രെമറി പടിപ്പിക്കുന്നത് ഒരു ചെറിയ കാര്യവും അല്ല ബാക്കി താങ്കൾ പറഞ്ഞ എല്ലാതും എനിക്ക് ഇഷ്ടായി
കാണാൻ വൈകി.... പണത്തിനും ഫാഷൻ നും പിറകെ ഓടുന്ന ന്യൂജൻ പിള്ളേർക്കുള്ള നല്ല msg, ഒരു സംശയവുമില്ല നല്ല ടീച്ചർ ആവും.
കൊള്ളാം നല്ല വീഡിയോ .. ഇൻസ്പിരേഷൻ നൽകുന്ന വിവരങ്ങൾ
Iam inspired by your positive talk.I liked your boldness. God bless you Aparna.
She is brave enough to fulfill the dreams of youth
*💖അപ്പോൾ പെൺകുട്ടികളിലും കുപ്പി യെ *പ്രണയിക്കുന്നവർ ഉണ്ട് അല്ലേ 😂💖💖💖*
*എന്തായാലും നല്ല ഉയരത്തിൽ എത്തട്ടെ താങ്കളുടെ.. പ്രയത്നത്തിന് ഒക്കെ നല്ല ഒരു വിജയം ഉണ്ടാവട്ടെ*
ഞാൻ ഉണ്ട് 😘❣️🙋🙋🙋🙋🙋
🙂🙂🙂
*അനുഭഹങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിച്ചു....*
*പൊളി....* 👍 👍 👍
*Really inseparable* 👌👌👌👌
Very welldone sister..your confidence ur story is inspiring dear..go on ..
..her way of talking is simply awesome😇🤗😍
ക്യുപ്പി... കുറച്ചു വെറ വന്നു ലെ സംസാരത്തിൽ..... എങ്കിലും മനോഹരം ആയി അവതരിപ്പിച്ചു..... ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ
കൊല്ലത്തു ഫാത്തിമായിൽ അല്ലെ അപർണ പഠിച്ചത് ,നമ്മൾ ഒരേ വർഷമാ പഠിചു ഇറങ്ങിയത്.നേരിട്ട് കണ്ടിട്ടുണ്ട് എന്നാലും വേറെ dptmt അയോണ്ട് മിണ്ടാൻ പറ്റിയില്ല.താൻ ഇത്രയും നല്ലൊരു നിലയിൽ എത്തിയതിൽ സന്തോഷം
Hats off u sister.U r a motivation for the youngsters
Ente junior ayi school lum college padicha kuttya very active person ayirunnu eppozhum chirichu mathrame nadakku
You are really inspired us dear. All the best wishes for your future.
കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc
Adipoli
@A D Sure :)
ജോഷ് Talks
ningel upload cheyyunna alukalude social media profiles describtion kodthoode??
ഇന്റർവ്യൂ നടത്തു അല്ലാതെ ഇ ഒറ്റക്ക് വളവള കോപ്പിലെ പരുപാടി
Try and try then you will get success. Aparna God bless you.
Her style of presentation is superb...
ബീവറേജ് കൊണ്ട് ഒരാൾ രക്ഷപെട്ടു ആദ്യമായി... 😀😀
Her last sentence made me emotional 😢
Etra kavythmakamai samsarichu.. well done ma frnd... abhimanam .. inim uyarangalil ethatte... Aparna... inspiring life story...
ഇത് പൊളിച്ച്.... ഇവരൊക്കെ ആണ് താരങ്ങൾ...
ഈ ലോകം ഇങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ്
Thanks
Yes
അപർണ കുട്ടി പറയുന്നത് പക്കാ ആണ്.
കളിയാക്കിയവരും തള്ളി പറഞ്ഞവരും തിരിച്ചു വിളിക്കുന്ന ഒരു കാലം വരും ആകാലമാണ്. ഇപ്പോൾ അപർണക്
Pinne nammako
അപർണയ്ക്കു എല്ലാവിധ ആശംസകളും നേരുന്നു...
Ennikkuuu othiri othiri ishtaiiii ..sis all the best
A great motivational speech from a new generation person.You will definitely scale highest peaks in yr innovative ideas.
എന്ത് ഭംഗി ആയാണ് സംസാരിക്കുന്നത് 🥰 @Quppi
Great effort aparnna..be an inspiration to all.
Great ചേച്ചി. ചേച്ചി പുതു തലമുറക്ക് പ്രചോദനം ആണ്. ഇത് സത്യം
Proud of u girl!! God bless
Congrats u r my inspiration,wish you a bright future ahead.I have a pretty collection of bottle art,
എന്തായാലും JOSH TALKS കാരണം പലർക്കും നല്ല ഇൻസ്പിറേഷൻസ് ആയിട്ടുണ്ട്
Really inspirational...
You will become a good teacher...
Excellent presentation, GOD BLESS YOU.
എനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ മോൾക്ക് ആവട്ടെ
Aparnayudea life philosophiyum samsaravumanu enik eetavum ishtam.parayanullath open aayi parayum.b.ed classil padikkunna creative childinte saviseshathakal ellam aa vykthithwathilund.ur great dear..... really inspiring....I respect you very much.😘😘😘😘😘😘😘😘
നല്ല അവതരണ ശൈലി ❤️❤️
Congratulations Aparna..
U r really inspirational💓💓💓
Last words heart touching.💟 Aparna. Great👏👏👏
Chechide ee samsaaram enikk oru motivation anuu
Nice talk... ഇനിയും.. മുന്നോട്ട് പോകാൻ കഴിയട്ടെ എന്റെ കയ്യിലും ഉണ്ട് collection. Kurachoke art ചെയ്യും..thank you dear🔥
U r my inspiration... Energetic girl ❤
നന്മകളുണ്ടാവട്ടെ.
Good evening sister you love Khali bottle but you like very beautiful create modern bottle got some money giving it college going alone this time new very beautiful student I am appreciate you thank you God blesses
She is really inspiration in our society. Any one can do anything like this
കുടിയമ്മാർ ഇനി കുപ്പി പൊട്ടാതെ നോക്കണം അത് ആവിഷ്യമുണ്ട്.
ചുമ്മാ,😉
muhaimin kotta
ഇൻവെസ്റ്റ്മെൻറില്ലാതെ MNC കമ്പനിയോടപ്പം ചേർന്ന് ബിസിനസ്സ് ചെയ്ത് ജീവിതത്തിൽ മികച്ച നിലയിലെത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Whatapp number plz
@@josnababu7125 9947971239
Can you explain your business
കേരളത്തിന്റെ ട്രെൻഡ് ഉപയോഗിക്കുക ഉപേക്ഷിക്കുക,സത്യം 👍
Great work dear frnd.Wish you all the very best for your future.May God bless you abundantly ahead.
കുട്ടിയുടെ വ്യക്തിത്തമാണ് ഇഷ്ടപ്പെടുന്നത്. കൊല്ലം ജില്ലാ എന്നല്ല,കേരള० ഒന്നാകെ പറയുന്നു. ഈ കൊച്ചുകലാകാരിയെ വേണംന്ന്!🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
chechi ............ nyaanum chechiye kandu kaliyaaki chirichadhum undu . im really sorry for that chechi, ippol nyanum chechiyude pani thanneya cheyyunnadhu kuppikal collect cheyyal. ende ishta joliyaanu craft work but bottleart nyaan ippozhaanu cheidhu nokkunnadhu .thank you lot chechi .nallanalla ideas nyangalkkum share cheidhadhinu .............best of luck .......chechikku nanma varaan nyaanum ende family,frierndsum prarthikkam ,iniyum uyarangalil ethippadatteyennu.............asamsikkunnu chechi ee comments okke vaaikumoennenikkariyillaa but i feel so bad .adhukondaanu chechi .............
Great speech, very inspired. well done Aparna. All the best.
തനിക്ക് മറ്റൊരു കഴിവുണ്ട് ഒരു നല്ല പ്രാസംഗിക
She is ma school senior Aparna.
Who studied in st Margaret's ghs kanjiracode
Aparna. Midumidukki.......very good presentation.
Thank you soo soo much.. All the very best❤❤❤
Aparna...... Super
E കുപ്പി എല്ലാവരെയും kuppiyilakkiyallo😍
She is really inspiring 😍😍
കാരഞ്ഞുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് പെങ്ങളെ 😥😥😥
ഒരുപാട് സന്തോഷം തോനുന്നു അഭിനന്ദനങ്ങള്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ നന്മകള്‍
Alpam vachalatha kooduthalayalentha midukkiya😍😍😄😄orupad ishtam
Well done Aparna...Keep it up...
മോൾക് എല്ലാഭാവുകങ്ങളും നേരുന്നു
Quppi Girl. Salute Sister
എടീ പയങ്കരി, നീ എല്ലാരേം കുപ്പീലാക്കിയല്ലോ 😀😄
Very nice 💚💚✌✌✌
Kaadhaaprasangam ketta oru feel😊😛
U get what u deserve.
😛
Olakemala feel
@@siddickrubs4377poda kope
Ninepole onnum kolatha thayoli ala kettoda myre
Hi enikk ee chechi nalla inspiration ആണ്. Thankyou for Sharing🥰🙏
Great Achievement Dear
Epol njanum oru kupi peruki ayi... kupi maathram allato vendanu vekuna ellam njn eduth vekanund athond epo veetukar paranju thudangi aakri kadayil kondaki tharanu 😁... thank u ♥️😍😘
സംസാരം ഇഷ്ടം ആയി
Evdayo... Keerthi Suresh
Ethra open aayi life story normal valya build up le onnum allande samsaricha
Sis nde valya fan aayi njn 😊😊😊😊😊😊🙌🙌🙌
All the best Quppi 👌👌👌👌God bless you👍👍
Njanum waste materials konde craft cheyyarinde cheruppam thotte without any UA-cam videos
Bt ithpole ende parents ne valya ishtalla njn engane oorone ndakunathe
Eniki waste materials sis ne pole collect eyyana hobby ndeni
Bt njn parents ne ishtallathonde nirthi
Eni njn athe restart eyyan povuaa . Inspired