കർക്കിടക മസാരംബത്തിൽ നമ്മുടെ പറമ്പിൽ നിന്ന് കിട്ടയത് വച്ചു ഒരു കൂട്ടു തോരർ ഇന്നത്തെ ലഞ്ച് റെസിപ്പി

Поділитися
Вставка
  • Опубліковано 5 вер 2024
  • ഈ കർക്കിടക മാസത്തിൽ നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നത് പച്ചക്കറികളാണ്
    ഇന്നത്തെ റെസിപ്പി നമ്മുടെ തൊടിയിൽ നിന്നുള്ള പച്ചക്കറികൾ ചേർത്ത് ഒരു കൂട്ടു തോരൻ ആണ്
    നിത്യ വഴുതന,
    കോവൽക്ക.
    താള് ഇല, തണ്ട്
    തഴുതമാ
    മത്തങ്ങാ ഇല
    കഴുകി വൃത്തി ആക്കിയതിന് ശേഷം
    ചെറുതായി അരിയുക
    പച്ച മുളക്, ഉള്ളി ചെറുതായി അരിയുക
    കൽമുറി തേങ്ങ ചിരകിയത്
    വെളിച്ചെണ്ണ
    അല്പം കടുക്
    ആവശ്യത്തിന് ഉപ്പു
    അല്പം മഞ്ഞൾ പൊടി
    3 മിനിറ്റ് മാത്രം മതി വേവാൻ
    ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് കൂടെ സുബ്ക്രൈബ് ചെയ്യ്തു സപ്പോർട് ചെയ്യണേ

КОМЕНТАРІ • 1