ഷീബ ടീച്ചർ,നമസ്കാരം🙏 ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ നെല്ലിക്ക ഉപ്പിലിട്ടത്, വീഡിയോ മുഴുവനായും കണ്ടു.!!👌 വളരെ നല്ല രീതിയിലാണ് ഇത് തയ്യാറാക്കുന്നത് ടീച്ചർ പറഞ്ഞു തന്നത്!🙏 ഒരുപാട് സന്തോഷവും സ്നേഹവും അറിയിക്കുന്നു ട്ടോ!🌹🙏 കുപ്പിയിൽ ഇട്ടു വച്ച നെല്ലിക്ക കണ്ടിട്ട് കൊതി വന്നു പോയി..!😀 ഞാൻ പച്ച മാങ്ങ ഇതുപോലെ മുറിച്ച് ഉപ്പുവെള്ളത്തിൽ ഇട്ടു വയ്ക്കാറുണ്ട്..!! 👍 നല്ല ടേസ്ററാണ്.. എല്ലാവർക്കും വളരെ ഇഷ്ടവുമാണ്..!!👌 കുറച്ച് നാടൻ നെല്ലിക്ക കിട്ടീട്ടുണ്ട്! ഇനി, ടീച്ചർ പറഞ്ഞതു പോലെ ചെയ്തു നോക്കാം! 🙏 ❤ ഒരുപാട് നന്മകൾ നേരുന്നു.!💐💐💐
Whether the It's long lasting or not, well it should be long Last ... Your Innocent / the Best Detailed Explanation is Super cum Excellent !!! Really (Double) Appreciated !!!
I like uppilitta nellikka. Frozen nellikka is available in some Indian grocery stores. Sometimes I get this and make puckle. I don't know it will be good for this kind. Good receipe. Thank you for all tips.
നെല്ലിക്കയും പച്ചമുളകും കഴുകി തുടച്ചു അതിനുള്ള വെള്ളം ചൂടാക്കി കാൽഭാഗം ചൂടോടെ നെല്ലിക്ക ഇട്ടു വക്കാൻ പറയാൻ 1 മിനിറ്റ് പോലും വേണ്ടല്ലോ 😐. വെറുതെ വലിച്ചു നീട്ടി കാണുന്നവർക്ക് സുഖമാണോ മുതൽ ഓരോന്നും മുറിച്ചു 🙄. നിർത്തി 🙏 മതി. ചേച്ചി ആ ഷാൻ geo ഷെഫ് വീഡിയോ റെസിപ്പി ഉണ്ട്. Shaan Geo 👍 onnu kandu പഠിക്കു ട്ടോ 👍🙄😊
I have a doubt can I close the lid of the bottle immediately after pouring everything inside or should we wait for the remaining 30% heat also to subside
ടീച്ചറെ അച്ചാറും ഉപ്പിലിട്ടതും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒരു ദിവസം മൊത്തം കറണ്ട് ഇല്ലാതിരിക്കുമ്പോഴും രണ്ടു ദിവസം വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടപ്പോൾ ഫ്രിഡ്ജ് ഓഫ് ചെയ്താണല്ലോ പോകാറുള്ളത് അപ്പോൾ തണുപ് കുറയുമ്പോൾ ചില്ല് ജാറിനുള്ളിൽ വിയർപ്പ് പോലെ വന്നു അത് അച്ചാറിലേക് വീണാണെന്ന് തോന്നുന്നു മുകളിൽ പൂപ്പൽ വരുന്നുണ്ട് വെയിലത്തു വെച്ചുണക്കിജാർ തണുത്ത ശേഷമേ അച്ചാറിടാറുള്ളു രണ്ടോ മൂന്നോ തരം അച്ചാർ എപ്പോഴും കരുതാറുണ്ട് പുറത്തു സൂക്ഷിക്കാമെന്നുവെച്ചാൽ നല്ല ചൂടുള്ളപ്പോഴും അച്ചാർ ചീത്തയാവുന്നു ഇതിനൊരു പ്രതിവിധി പറഞ്ഞു തരാമോ? Pls
ഇപ്പൊ ഞാനും ഇതു പോലെ ആണ് നെല്ലിക്ക ഉപ്പിലിടുന്നത് എല്ലാവർക്കും വളരെ ഇഷ്ടം ആണ് എനിക്കും ടീച്ചറിനെയും പാചകവും ഒരുപാട് ഇഷ്ടം ആണ്
Thank you 🙏❤️
Good preparation
ടീച്ചറെ സൂപ്പർ. കുറച്ച് ചുരുക്കി പറയുന്നതാണ് ക്കൂടുതൽ നല്ലത്
Thank you 🙏 ഇനി ശ്രദ്ധിക്കാട്ടോ
ഷീബ ടീച്ചർ,നമസ്കാരം🙏
ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ നെല്ലിക്ക ഉപ്പിലിട്ടത്, വീഡിയോ മുഴുവനായും കണ്ടു.!!👌 വളരെ നല്ല രീതിയിലാണ് ഇത് തയ്യാറാക്കുന്നത് ടീച്ചർ പറഞ്ഞു തന്നത്!🙏 ഒരുപാട് സന്തോഷവും സ്നേഹവും അറിയിക്കുന്നു ട്ടോ!🌹🙏
കുപ്പിയിൽ ഇട്ടു വച്ച നെല്ലിക്ക കണ്ടിട്ട് കൊതി വന്നു പോയി..!😀 ഞാൻ പച്ച മാങ്ങ ഇതുപോലെ മുറിച്ച് ഉപ്പുവെള്ളത്തിൽ ഇട്ടു വയ്ക്കാറുണ്ട്..!! 👍 നല്ല ടേസ്ററാണ്.. എല്ലാവർക്കും വളരെ ഇഷ്ടവുമാണ്..!!👌 കുറച്ച് നാടൻ നെല്ലിക്ക കിട്ടീട്ടുണ്ട്!
ഇനി, ടീച്ചർ പറഞ്ഞതു പോലെ ചെയ്തു നോക്കാം! 🙏 ❤ ഒരുപാട് നന്മകൾ നേരുന്നു.!💐💐💐
Thank you 🙏
❤❤❤ ടീച്ചറമ്മേ എന്ത് രസമാണ് ഇങ്ങനെ പറയുന്നത് കേൾക്കാൻ ഇന്ന് കണ്ട് തുടങ്ങിയത് ഒത്തിരയൊത്തിരി ഇഷ്ടായി ട്ടോ ടീച്ചറമ്മേ
Thank you 🙏
@@SheebaTeacherudeRuchikoottu 🙏❤❤❤
അറിവ് പകർന്നു തന്ന ടീച്ചറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
Thank you 🙏
Ee rithi eniku valare istapettu thank you sister
Thank you 🙏
നല്ലത് പോലെ മനസ്സിലാക്കി തന്നു. Thank you ❤
Thank you 🙏
Attidayarkuttamay
Thankyou for detailed explanation. Very nice and simply explained.
Thank you 🙏
അടിപൊളി 👍🏼👍🏼👍🏼👍🏼👍🏼.
നാടൻ നെല്ലിക്കയാണുള്ളത് അത് വെച്ച് ഉണ്ടാക്കിനോക്കാം.
Undaakki nokkuuu tto
വീഡിയോ ഇഷ്ടപ്പെട്ടു ❤️ കേടുകൂടാതിരിക്കാൻ ഉള്ള നല്ല ടിപ്പായി ഇച്ചിരി കായപ്പൊടി കൂടെ ചേർത്താൽ നല്ല ടേസ്റ്റി ആണ് 🎉
ഇനി ഉണ്ടാക്കുമ്പോൾ ചെയ്തു നോക്കാട്ടോ
ടീച്ചറെ വളരെ ഇഷ്ടമായി ഈ വീഡിയോ ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കണം.
Thank you 🙏
Teacher adipoli.. njan uppilidan poovanu, thankew..wil follow the same way❤
Undaakki nokkuuu tto
Nalla oru arivanu kittiyatu Thanks
Thank you 🙏
Nellikka uppilitan ventiyirikkumbozhanu, video kantathu thank you so much ❤❤
Undaakki nokkuuu tto
Super. Well explained. Thanks😊
Thank you 🙏
കൊള്ളാം വിശദമായി എല്ലാം പറഞ്ഞു തന്നു ഇഷ്ടമായി
Thank you 🙏
നമസ്കാരം sheeba. നല്ലൊരു video. കൂടെ നല്ല tips ഉം. നെല്ലിക്ക ഉപ്പിലിട്ടാൽ ചിലപ്പോൾ ഒക്കെ അളിയും. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ട്ടോ. Tku ❤️
Thank you 🙏 Undaakki nokkuuu tto
Crispy alla crunchy is the right word! Anyway thank you for the tips
Thank you 🙏
Whether the It's long lasting or not, well it should be long Last ... Your Innocent / the Best Detailed Explanation is Super cum Excellent !!! Really (Double) Appreciated !!!
Thank you 🙏
അല്പം കായപൊടികൂടിയിട്ടാൽ സൂപ്പെറാണ്
ആണോ ചെയ്തു നോക്കാട്ടോ
ഇഷ്ടപ്പെട്ടു ഷീബച്ചേച്ചി 🥰
Thank you 🙏
Hi teacher, first time anu njn nellikka uppilidunnath.. I did and came out well..
I did in a small quantity.. It was so yummy And finished in a week 😃
Very good Next time you can make large quantity 👍
Super....
Gonna try today 😊
Thank you 🙏
ഞാൻ ഇതുപോലെ ചെയ്‌തു. Super. ഇതുവരെയും കേടായില്ല
Dry ആയിട്ടുള്ള കൈൽ ഉപയോഗിച്ചാൽ മതി ഒരുപാട് നാൾ കേടുവരാതെ ഇരുന്നോളും
@@SheebaTeacherudeRuchikoottu ok
Very good tip..Always was curious to know the right way to salt gooseberries. Thank you❤
Thank you 🙏
നല്ല വീഡിയോ ടീച്ചർ 🥰👍sub ചെയ്തു
Thank you 🙏
നന്നായി പറഞ്ഞു തന്നു 👍
Thank you 🙏
@@SheebaTeacherudeRuchikoottu111111q1👌👌1 mk👌
Very good illustrations
Thank you 🙏
നല്ലതുപോലെ മനസിലാക്കി തന്നു.❤❤
Thank you 🙏
ഉപ്പ് രസം അല്പം മുന്നിട്ട് നിലക്കണം, അതുപോലെ വാചകമടി അല്പം പിന്നിട്ടു നിൽക്കുന്നതും നല്ലതാ...
I like uppilitta nellikka. Frozen nellikka is available in some Indian grocery stores. Sometimes I get this and make puckle. I don't know it will be good for this kind. Good receipe. Thank you for all tips.
Thank you 🙏
കുറച്ച് ഇഞ്ചി, കറിവേപ്പില കൂടി ഇടാമായിരുന്നു.
Hi sheeba tr❤
Hi
Super avatharanam
Thank you 🙏
വളരെ നന്നായിട്ടുണ്ട് 🎉. ശാന്തി.
Thank you 🙏
നന്നായി ചെയ്തു നോക്കാം🎉
Cheythu nokkuuu tto
ഞാൻ ഉണ്ടാക്കാറുണ്ട്
👍
Thanks chechi,very informative and useful
Thank you 🙏
സൂപ്പർ
Thank you 🙏
ഇഷ്ടപ്പെട്ടു 👍👍👍
Thank you 🙏
Thank you so much teacher❤
Thank you 🙏
❤
Excellent! Thanks
Thank you 🙏
Good presentation
Thank you 🙏
Nice presentation ❤
Thank you 🙏
Thanks chechi
Thank you 🙏
Teacher ആണെന്ന് ആദ്യമേ തോന്നി
❤
Comments വായിച്ചപ്പോൾ സംശയം തീർന്നു😂
😊
Presentation super. 👌👌👏👏👍🏻
Thank you 🙏
Ethra neeti parayao. Ethra nellica oru varsham erikkan kanumo. Ente veettilaximum one month.!!!
ടീച്ചറെ നന്നായിട്ടുണ്ട്. ഞാൻ ലൈസടീച്ചർ. ഓർമയുണ്ടോ. സംഗതി ഇഷ്ടായിട്ടോ. ❤
നല്ല ഓർമയുണ്ട് ട്ടോ thank you 🙏
ഒരു പിരീഡ് അങ്ങട് കഴിഞ്ഞു.... അടുത്ത ടീച്ചർ വരട്ടെ
നെല്ലിക്കയും പച്ചമുളകും കഴുകി തുടച്ചു അതിനുള്ള വെള്ളം ചൂടാക്കി കാൽഭാഗം ചൂടോടെ നെല്ലിക്ക ഇട്ടു വക്കാൻ പറയാൻ 1 മിനിറ്റ് പോലും വേണ്ടല്ലോ 😐. വെറുതെ വലിച്ചു നീട്ടി കാണുന്നവർക്ക് സുഖമാണോ മുതൽ ഓരോന്നും മുറിച്ചു 🙄. നിർത്തി 🙏 മതി. ചേച്ചി ആ ഷാൻ geo ഷെഫ് വീഡിയോ റെസിപ്പി ഉണ്ട്. Shaan Geo 👍 onnu kandu പഠിക്കു ട്ടോ 👍🙄😊
വിനാഗിരിക്ക് പകരം എന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ ?
Hi tchr.. nellikka kidu ayttund...nalla curd rice ippo kittyal suuuupr ayrikkum😂😂😂😂...navarathri special onnum ille tchr....😅😅😅entayalum mulku nellikka adipoli anu.....
Thank you 🙏
Hi Teacher super ❤
Thank you 🙏
But after some times the colour of goose berry changes other wise it is ok
Ithu eppol muthal upayogikam Teacher
ഉപ്പിലിട്ടതിന്റെ രണ്ടാം ദിവസം മുതൽ ഉപയോഗിക്കാട്ടോ
താങ്ക്യൂ സോ മച്ച് യൂസ്ഫുൾ ആയി
Thank you 🙏
മല്ലിയില കുറച്ച് ഇട്ടാൽ സൂപ്പർ
Super anti super
Thank you 🙏
Super...
Goodday,
If frequently opened
fungus shall appear ,sure.
I have a doubt can I close the lid of the bottle immediately after pouring everything inside or should we wait for the remaining 30% heat also to subside
We should not close d lid immediately after putting everything inside let it cool down n then cover the lid
@@SheebaTeacherudeRuchikoottu Thank you.. well explained
Vinegar boil cheyamo
Cheyyaatto
Super video ❤
Thank you 🙏
കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്താൽ അടി പൊളിയാകുo
ആണോ ഇനി ചെയ്തു നോക്കാം ട്ടോ
Good presention keep it up👌
Thank you 🙏
Thakyou teacher 🙏🌹
Super will try
Thank you 🙏
Super teacher
Thank you 🙏
When we can Use it
After 2 days
ടീച്ചറെ അച്ചാറും ഉപ്പിലിട്ടതും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒരു ദിവസം മൊത്തം കറണ്ട് ഇല്ലാതിരിക്കുമ്പോഴും
രണ്ടു ദിവസം വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടപ്പോൾ ഫ്രിഡ്ജ് ഓഫ് ചെയ്താണല്ലോ പോകാറുള്ളത് അപ്പോൾ തണുപ് കുറയുമ്പോൾ ചില്ല് ജാറിനുള്ളിൽ വിയർപ്പ് പോലെ വന്നു അത് അച്ചാറിലേക് വീണാണെന്ന് തോന്നുന്നു മുകളിൽ പൂപ്പൽ വരുന്നുണ്ട്
വെയിലത്തു വെച്ചുണക്കിജാർ തണുത്ത ശേഷമേ അച്ചാറിടാറുള്ളു
രണ്ടോ മൂന്നോ തരം അച്ചാർ എപ്പോഴും കരുതാറുണ്ട് പുറത്തു സൂക്ഷിക്കാമെന്നുവെച്ചാൽ നല്ല ചൂടുള്ളപ്പോഴും അച്ചാർ ചീത്തയാവുന്നു
ഇതിനൊരു പ്രതിവിധി പറഞ്ഞു തരാമോ? Pls
വളരെ ശരിയാണ് നല്ലെണ്ണ കൂടുതൽ ചേർക്കുകയാണെങ്കിൽ ഒരുപക്ഷെ പൂപ്പൽ വരാതെ ഇരിക്കും അല്ലാതെ വേറെ മാർഗ്ഗമുണ്ടെന്ന് തോന്നുന്നില്ല
@@SheebaTeacherudeRuchikoottu tnq tcr
Wow super super
Thank you
ഇന്നലെഞാൻഒരു കിലോനെല്ലിക്ക ഉപ്പിലിട്ടു ഈ വീഡിയോകണ്ടിട്ട് ഇട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു
ഇനി വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ
Thanks
🙏
Good
Thank you 🙏
ഇത് നോക്കി വെള്ളമൂറി എത്രകാലം ഇരിക്കണം pls ഒന്ന് പറയൂ sis
രണ്ടു ദിവസം കഴിഞ്ഞാൽ എടുത്തു തുടങ്ങാം
@@SheebaTeacherudeRuchikoottu സമാധാനമായി.ടീച്ചറെ. 😀ഭാവുകങ്ങൾ ✋
ഒരു സ്റ്റീൽ സ്പൂൺ സ്ഥിരമായി അതിലേക്ക് ഇട്ടാൽ കുഴപ്പമുണ്ടോ?
കുറച്ചു അളവേ ഉള്ളു എങ്കിൽ കുഴപ്പമില്ല കൂടുതൽ quantity ഉണ്ടെങ്കിൽ അതു ചെയ്യാതിരിക്കുന്നതാണ് നല്ലത്
Thanks ❤
Thank you 🙏
👌mudiyude rahasyam parayamo😊
☺️
വിനാഗിരി ഒഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലല്ലോ ടീച്ചറെ 😘
വളരെ കുറച്ചല്ലേ ഒഴിക്കുന്നുള്ളു അല്ലെങ്കിൽ നെല്ലിക്ക കേടുവരും
Supper 👌👌
Thank you 🙏
Kollam
Thank you 🙏
Chudode adechu vekkamo atho aariyitu ano
Nannaayi chudaariyittu adachaal mathi
തുടച്ചു വെള്ളം thelekalle ഇടുന്നത് ടീച്ചറെ 😮
തുടക്കുന്നത് പച്ചവെള്ളമാണ് തിളച്ചാറിയ വെള്ളത്തിലേക്കാണ് നെല്ലിക്ക ഇടുന്നത്
Do it over night to get water free...
എത്റ ദിവസത്തിനുശേഷം ഉപ്പയോഗിക്കാം??
രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിക്കാം
ഒരു വടി കൂടെ എടുത്ത് ആ മേശമേൽ ട്ടെ ട്ടെ എന്ന് കൂടി അടിച്ചാൽ നല്ല രസമായിരുന്നു ടീച്ചറെ
Super
Thank you 🙏
👌 ❤
അൽപം വെളുത്തുള്ളി ഇട്ടാലോ ടീച്ചറെ ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ ടീച്ചർക്കും നന്ദി നമസ്കാരം
Ok try cheythu Nokkaaatto
Adypoly
Thank you 🙏
How can the nellikka upplitthau become crispy?.pl see the meaning before using the word.
English class allallo mam crunchy crispy ആയ് പോയ് എന്നേ ഉള്ളു
കുറച്ച് കറിവേപ്പില കൂടി ഇട്ടാൽ സൂപ്പറാകുമായിരുന്നു
7
Curry veppila ittal pettennu kedakille😮
@@rejisfasionvlog6617by
Iron knife upyog icaruth
Oh ok 👍
Thank you Mam
അച്ചാർ സൂപ്പർ ❤
Thank you 🙏
Very useful
Thank you 🙏
Nellekka Achar
Super..super
Thank you 🙏
How much time u took to show a simple thing
Good presentation keep it up.
Thank you 🙏
Boiling salt in steel vessels will spoil the vessel.Man chatty is better.
👍👍