ഓണത്തല്ല് | Oh My Brother | Onam Special Comedy Video By Kaarthik Shankar

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,2 тис.

  • @soumyasumesh2805
    @soumyasumesh2805 2 місяці тому +312

    അനിയത്തി മാരേ വെറുതയ് ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം, പരമാനന്ദം. ഗംഭീരം 😂😂😂

  • @Tincyshibison
    @Tincyshibison 2 місяці тому +76

    "ഓണമായിട്ട് എന്റെ അനിയത്തി പാൽപായസം ഉണ്ടാക്കാൻ അടുക്കളയിലോട്ട് കേറീട്ടുണ്ട് "😄😄😄

  • @arunsreevilas
    @arunsreevilas 2 місяці тому +35

    മിക്കവാറും കാർത്തിക് ഇവളെ അടിച്ചോണ്ടു പോയി കെട്ടും,
    Good combo

  • @rubeenaThaj
    @rubeenaThaj 2 місяці тому +77

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം . It's not just ആനന്ദം. It's പരമാനന്ദം 😂😂😂❤

  • @aswathypg3767
    @aswathypg3767 2 місяці тому +75

    മൗഗ്ലിയുടെ കൊച്ചുമോളെ എങ്ങാനും ഉണ്ടോന്ന് നോക്കണം😂😂😂 😀😀

  • @adhyasree2192
    @adhyasree2192 2 місяці тому +56

    അനിയത്തിമാരെ ചൊറിയുമ്പോൾ കിട്ടുന്ന ആണ്
    ആനന്ദം പരമാനന്ദം ഗംഭീരം ❤️❤️❤️

  • @ajeshbabu9122
    @ajeshbabu9122 2 місяці тому +4

    ക്ലൈമാക്സിൽ പെങ്ങൾ
    ആ ''ബെൽ ബട്ടണും" അമർത്തി
    😂😂

  • @akhilknairofficial
    @akhilknairofficial 2 місяці тому +1

    എഞ്ചിനീയറിങ്ങ് കഴിഞ്ഞാൽ ഉടനെ അസിസ്റ്റന്റ് ഡയറക്ടർ.. അതാണല്ലോ ഇപ്പോ ട്രെൻഡ് 😄

  • @vineeshapramod6603
    @vineeshapramod6603 2 місяці тому +3

    അനിയത്തിമാരെ ചൊറിയുമ്പോൾ കിട്ടുന്ന സുഖം
    ആനന്ദം പരമാനനന്ദം 😂😂
    അത് സൂപ്പർ

  • @ansalsr
    @ansalsr 2 місяці тому +5

    മനുഷ്യനായ സ്ഥിരത വേണം😅

  • @rajisatish4262
    @rajisatish4262 2 місяці тому +8

    സത്യം പറഞ്ഞാൽ കാര്യത്തോടടുക്കുമ്പോൾ ഏട്ടനും അനിയത്തിയും ഒന്നാകും അല്ലെ.....അതാണ് യഥാർഥ സ്നേഹം. വീഡിയോ അടിപൊളി❤❤❤❤

  • @cuteamishu4394
    @cuteamishu4394 2 місяці тому +2

    എന്റെ അനിയത്തി പാല്പായസം ഉണ്ടാക്കാൻ അടുക്കളയിൽ കയറിയിട്ടുണ്ട് 😂😂relatable😂

  • @BabuBabu-ct7bn
    @BabuBabu-ct7bn 2 місяці тому +22

    പനം കുല പോലത്തെ മുടി മാൻ പെട പോലത്തെ കണ്ണ് 😂😂🐊🐊comedy thanne❤️😂

  • @SanandSachidanandan
    @SanandSachidanandan 2 місяці тому +2

    അനിയത്തിമാർ ഉള്ളതാണ് പരമാനന്ദം 😊

  • @Rifaac5053
    @Rifaac5053 2 місяці тому +3

    അനിയത്തിമാരെ വെറുതെയ് ചൊറിയുപ്പോൾ കിട്ടുന്ന ആനന്ദം. പരമാനന്ദം ഗംഭീരം

  • @rahulamachal4738
    @rahulamachal4738 2 місяці тому +3

    അനിയത്തിമാരെ ചൊറിയുമ്പോൾ ഉള്ള സുഖം 😂😂 ആഹാ

  • @anjanaudayakumar6585
    @anjanaudayakumar6585 2 місяці тому +4

    എടീ മരവാഴെ...മനുഷ്യനായ സ്ഥിരത വേണം😂😂

  • @AswathyAchu-i1f
    @AswathyAchu-i1f 2 місяці тому +2

    എടി മരവാഴേ മനുഷ്യനായ സ്ഥിരത വേണം😂

  • @JobinJobinjoseph-s7p
    @JobinJobinjoseph-s7p 2 місяці тому +2

    അവസാനത്തെ ഫൈറ്റ് എനിക്ക് ഇഷ്ടമായി🤣🤣🤣

  • @binduakesh5083
    @binduakesh5083 2 місяці тому +10

    പായസത്തീന്ന് ഒരു തൂവരപരിപ്പ് പോലും തരൂല
    സൂപ്പർ ആണ് ചേട്ടന്റെയും അനിയത്തീയുടെയും അടി കാണാൻ ❤❤❤

  • @augman0000
    @augman0000 2 місяці тому +3

    Last dialogue 😂

  • @pranavamsachin0123
    @pranavamsachin0123 2 місяці тому +2

    Kar and gau... രണ്ടു പേരും മത്സരിച്ചു അഭിനയിച്ചു്....... Wow... Superb

  • @jesnajose8323
    @jesnajose8323 2 місяці тому +2

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം😂 it's not just ആനന്ദം.......😂 പരമാനന്ദം❤❤❤

  • @adilswalah0078
    @adilswalah0078 2 місяці тому +2

    മൗഗ്ലിയുടെ കൊച്ചുമോളെ എങ്ങാനും ഉണ്ടോന്ന് നോക്കണം😂❤❤

  • @fdvlogs7750
    @fdvlogs7750 2 місяці тому +2

    അടി കൊണ്ടാ ‌ പ്ലച്ചേന്നിരിക്കു० പ്ലച്ചേന്ന്😂😂😂

  • @athiramuraleedharan9932
    @athiramuraleedharan9932 2 місяці тому +6

    എഞ്ചിനീയറിങ് കഴിഞ്ഞ assistant director ആകുന്നതാണല്ലോ trend🤣🤣🤣🤣🤣❤️❤️

  • @FathimathShahma-d3h
    @FathimathShahma-d3h 2 місяці тому +8

    "അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം. It's not just ആനന്ദം. It's പരമാനന്ദം" 😅😅

  • @dilu9712
    @dilu9712 2 місяці тому +2

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ഒരു ആനന്ദം 😂

  • @gamingwithveraity2680
    @gamingwithveraity2680 2 місяці тому +2

    Edi eth meenkasnum alla thalayum valum thiranne adukan😂epic🎉

  • @comrade1181
    @comrade1181 2 місяці тому +2

    ലാത്തി ചാർജിനു ഓടുന്ന പോലെ 👌👌👌😂😂😂😂😂

  • @rumzz___diary
    @rumzz___diary 2 місяці тому +5

    😂😂😂അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം🎉🎉
    😊 ith valare rilettabil atirunnu ❤

  • @Edhan_jins
    @Edhan_jins 2 місяці тому +1

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം , പരമാനന്ദം ..😊😊😊

  • @adilswalah-hn2vb
    @adilswalah-hn2vb 2 місяці тому +2

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം . It's not just ആനന്ദം. It's പരമാനന്ദം❤

  • @vismay27
    @vismay27 2 місяці тому +1

    അനിയത്തി മാരേ വെറുതയ് ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം, പരമാനന്ദം. ഗംഭീരം😏

  • @salimapattikkad7486
    @salimapattikkad7486 2 місяці тому +2

    അനിയത്തിമാരെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്തം പരമാനന്തം 😂😂😂പൊളിച്ചു

  • @mohammedshadilmattra972
    @mohammedshadilmattra972 2 місяці тому +35

    ശെടാ ഇത് വല്യ ശല്യമായല്ലോ,എടീ ഇത് മീൻ കശ്‌നമല്ല തലയും വാലും തെരഞ്ഞെടുക്കാൻ😂

  • @subeeshkannamvelly5297
    @subeeshkannamvelly5297 2 місяці тому

    പനങ്കുലയുടെ ആലോചന ക്യാൻസൽ...
    ബെൽ ഐക്കൺ അടിച്ചുപോയി😂😂😂

  • @skvlogsz3186
    @skvlogsz3186 2 місяці тому +4

    എത്രയും പറഞ്ഞിട്ട് എന്റെ പായസത്തിൽ എങ്ങാനും കൈ വെക്ക് ഒരു തുമരപ്പരിപ്പ് പോലും തരത്തില്ല 😂😂

  • @appiammi394
    @appiammi394 2 місяці тому +2

    ഇവരുടെ വീഡിയോസ് എല്ലാം അടി പൊളിയാണ് 😂😂😂

  • @dhanarajt
    @dhanarajt 2 місяці тому +1

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം . It's not just ആനന്ദം. It's പരമാനന്ദം

  • @naveenkumar.a.s.
    @naveenkumar.a.s. 2 місяці тому +3

    "ഈ അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ഒരു ആനന്ദം, it's not just an ആനന്ദം, it's പരമാനന്ദം!"❤❤😂

  • @febinfrancis7626
    @febinfrancis7626 2 місяці тому +4

    igana oru aniyati..venam..adipoli ...supper

  • @sandhyapallavi1980
    @sandhyapallavi1980 2 місяці тому +1

    എന്റെ പനങ്കുല മുടി.😂എന്റെ എൻജിനീയർ😅 ഒരു രക്ഷയും ഇല്ല 2 ഉം

  • @amgamingyt6188
    @amgamingyt6188 2 місяці тому +3

    അനിയത്തിയുടെ കാന്താരൻ ആയ ചേട്ടൻ 😂❤️

  • @anoojpoovadan614
    @anoojpoovadan614 2 місяці тому +4

    🤣👌🏽 Allelum aniyattiye chorinju ... Adi aakan oru rasamanu 😂😂🤣🤣

  • @alvinyesudas1404
    @alvinyesudas1404 2 місяці тому +3

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം, പരമാനന്ദം. 🥰

  • @Yaasiii_99
    @Yaasiii_99 2 місяці тому +1

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം 😂

  • @bindhiyavishnu3304
    @bindhiyavishnu3304 2 місяці тому +11

    അമ്മാവൻ കുറെ നാളായിട്ട് വയറിളക്കത്തിനു മരുന്ന് വേണമെന്ന് പറയുന്നുണ്ട് ഇങ്ങോട്ട് വിളിച്ചാൽ ആ കാര്യം അങ്ങ് നടന്നു പോയേനെ 😂🤣

  • @divyasisupalan9367
    @divyasisupalan9367 2 місяці тому +2

    ഒരു തൊമരപരിപ്പ് പോലും തരില്ലെടാ...😂😂😂❤❤

  • @Mariyaam_F41
    @Mariyaam_F41 2 місяці тому +13

    ഇനി മൗഗ്ളീടെ കൊച്ചുമോളെങ്ങാനും ഉണ്ടോന്നു നോക്കണം അവന്റെ ടേസ്റ്റിനു 😌😅 Broker rocking💥😂

  • @Malayansvlogs9094
    @Malayansvlogs9094 2 місяці тому +1

    Avanood sorry para doo
    Avalood sorry para doo😂😂😂😂......

  • @krishnatk2728
    @krishnatk2728 2 місяці тому +3

    Nattunadap😂.. Edi maravazhe മനുഷ്യനായ സ്ഥിരത venam 😂

  • @haseenaashique
    @haseenaashique 2 місяці тому +13

    എനിക്ക് അവസാനം ഭാഗം ഇടി 😂ഇഷ്ടം ആയി 👍🏻👍🏻

  • @JabirCk-lo3tu
    @JabirCk-lo3tu 2 місяці тому +1

    മോളു ഇത്തിരി ഇഞ്ചി നീര് എടുത്തു അങ്ങ് കുടിച്ച മതി
    ബ്രോ nailed it🔥😂😂

  • @gokul.krishna.s
    @gokul.krishna.s 2 місяці тому +45

    നമ്മുടെ ഈ നാട്ടിൽ ഓരോ വീട്ടിലും ഓരോ ശൗചാലയം പെട്ടന്ന് വരാൻ കാരണം നിൻറെ ആ ഓണസദ്യയാ 😂

  • @rafan6640
    @rafan6640 2 місяці тому

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം പരമാനന്ദം😌♥

  • @deepthys5560
    @deepthys5560 2 місяці тому +8

    Fav dialogue ; Molu ithiri inji neeru eduthu kudicha mathi😂

  • @aleenaalluzzz9390
    @aleenaalluzzz9390 2 місяці тому +2

    എന്ന് പറഞ്ഞു എന്നെ വെറുതെ മണ്ടി ആക്കല്ലേ... ആക്കുന്നില്ല already ആണല്ലോ 😂😂

  • @ammu_chammu.
    @ammu_chammu. 2 місяці тому +9

    അനിയതിമാരെ വെറുദേ ചൊറിയുമ്പോൾ കിട്ടുന്ന ഒരു ആനന്ദം it's not an ആനന്ദം it's പരമാനന്ദം

  • @praseelap9966
    @praseelap9966 2 місяці тому +6

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം, It's not just ആനന്ദം. It's പരമാനന്ദം.....

  • @aleenaalluzzz9390
    @aleenaalluzzz9390 2 місяці тому +1

    എടീ മരവാഴേ മനുഷ്യൻ ആയ സ്ഥിരത വേണോടി 😂😂

  • @ArjunPrashanth-tw4rd
    @ArjunPrashanth-tw4rd 2 місяці тому +6

    ഓണം ഒക്കെ അല്ലെ അനിയത്തി പായസം ഇണ്ടാക്കാൻ വേണ്ടി കയറിട്ടുണ്ട് okkey okkey ഞാൻ വിളിച്ചോളാം 🤣🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +1

    *no one can replace karthik💯🔥*

  • @sujith_krishna__
    @sujith_krishna__ 2 місяці тому +1

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം . It's not just an ആനന്ദം It's പരമാനന്ദം 😂

  • @GazalStalin
    @GazalStalin 2 місяці тому +2

    Chettanum aniyathiyum poli super matching

  • @sufinamuhammed3060
    @sufinamuhammed3060 2 місяці тому +1

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം പരമാനന്ദം 🥰❤️👍👍👍👍👍👍👍

  •  2 місяці тому +8

    ഇത്രയും പറഞ്ഞിട്ട് എൻ്റെ പായസത്തിൽ എങ്ങാനും കൈ വെക്ക് ഒരു തുവര പരിപ്പ് പോലും ഞാൻ തരില്ല😅

  • @sruthikv138
    @sruthikv138 2 місяці тому +4

    പാൽപായസത്തിൽ തൊമര പരിപ്പോ 😂😂😂

  • @JaseerP-i3p
    @JaseerP-i3p 2 місяці тому +1

    നീയൊക്കെ കല്യാണം കഴിക്കുന്നത് എനിക്ക് ഒന്ന് കാണണം 😂

  • @praveenkv008
    @praveenkv008 2 місяці тому +6

    അടികൊണ്ടാ പ്ലച്ചനേന്നിരിക്കും പ്ലച്ചനെ.... 😂😂

  • @lysarajesh
    @lysarajesh 2 місяці тому +1

    പനംകുല പോലെയുള്ള മുടി മാൻപേട പോലുള്ള കണ്ണ് ❤️

  • @AromalM-h5i
    @AromalM-h5i 2 місяці тому +5

    നമ്മുടെ ഈ നാട്ടിൽ ഓരോ വീട്ടിലും ഓരോ ശൗചാലയം പെട്ടന്ന് വരാൻ കാരണം നിൻറെ ആ ഓണസദ്യയാ 😂

  • @mynamesree4494
    @mynamesree4494 2 місяці тому +2

    പായസം ഉണ്ടാക്കുന്നതിനു മുന്പേ ആംബുലൻസിനെ വിളിച്ചു റെഡി ആക്കി നിർത്തിയത് പൊളിച്ചു 😂😂😂😂

  • @aryat6258
    @aryat6258 2 місяці тому +8

    "ഒരു പെൺകൊച്ചിനെ ഉപമിക്കുമ്പോൾ ഇച്ചിരി മനുഷ്യപ്പറ്റ് കാണിക്ക് പനങ്കോല നീ കണ്ടിട്ടുണ്ടോ പിന്നെ മാൻപേട ഒരു പെടയാ നിനക്ക് വെച്ച് തരണ്ടെ".....

  • @aamzzforever
    @aamzzforever 2 місяці тому +1

    പാൽപായസത്തിൽ തോമരപരിപ്പോ 🤭🤭 അതിലേതാണ്ടൊരു പരിപ്പിടതില്ലേ 😂

  • @chunkzzjsd8519
    @chunkzzjsd8519 2 місяці тому +4

    adikondaal plach en erikum 😅😂❤

  • @sohamwayoflearning
    @sohamwayoflearning 2 місяці тому +1

    😂😂😂😂😂ഇവൾ നിങ്ങൾ കാണുന്ന പോലെ അല്ല മഹാ കൂറയാ 😆😆😆😆😆
    അടി കൊണ്ടാൽ നല്ല ഫ്ളക്സ്ഷനെ ഇരിക്കും....

  • @kuttystories_by_nyhanaima
    @kuttystories_by_nyhanaima 2 місяці тому +3

    അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം. Its not just an ആനന്ദം. പരമാനന്ദം 😂😂😂

  • @FarzanaRafeek-jf6qi
    @FarzanaRafeek-jf6qi 2 місяці тому +1

    10-15 penngale kind travels eduth iranghiiii 😂😂🔥

  • @rumzz___diary
    @rumzz___diary 2 місяці тому +3

    "ഒരു പെൺകൊച്ചിനെ ഉപമിക്കുമ്പോൾ ഇച്ചിരി മനുഷ്യപ്പറ്റ് കാണിക്ക് പനങ്കോല നീ കണ്ടിട്ടുണ്ടോ പിന്നെ മാൻപേട ഒരു പെടയാ നിനക്ക് വെച്ച് തരണ്ടെ".

  • @SabariNath-fn3215
    @SabariNath-fn3215 2 місяці тому +1

    അനിയത്തി മാരെ ചൊറിയുമ്പോൾ ഒരു സുഖം ഒണ്ടല്ലോ എന്റെ സാറേ 😌😌😌🔥🔥🔥🔥🔥

  • @mubashirakukku6826
    @mubashirakukku6826 2 місяці тому +4

    സേമിയ പായസത്തിൽ തുവരപ്പരിപ്പോ 😄😄

  • @comrade1181
    @comrade1181 2 місяці тому

    വീഡിയോ സൂപ്പർ കമന്റ് ചെയിതു share ചെയ്തു

  • @sheethalshilpa6741
    @sheethalshilpa6741 2 місяці тому +2

    നീ എൻ്റെ പനം കുലയുമായിട്ടുളള കല്ല്യാണം മുടക്കുമല്ലേടീ ... എത്രയോ കാലങ്ങളായി Subscribe ചെയ്തതാണ് .. അനിയത്തിയായി ചെയ്യുന്ന കുട്ടിയുടെ Acting superb ആണ്...

  • @chinnuachu1183
    @chinnuachu1183 2 місяці тому +1

    ഡാ നീ അതിരുകൾ ലംഘിക്കുന്നു I will show you who I am😂

  • @beutifulnature6847
    @beutifulnature6847 2 місяці тому +3

    Edee maravazhee .... Manushyanayal sthiratha vnm😂

  • @manikandanan1370
    @manikandanan1370 2 місяці тому +1

    അനിയത്തി മാരേ വെറുതെയ് ചൊറിയുപോൾ കിട്ടുന്ന ആനന്ദം പരമാനന്ദം ഗഭീരം.

  • @midhunvfc8224
    @midhunvfc8224 2 місяці тому +6

    "Ente ettane edaa podaa vilikkan than aarado".. "Ente pengale than entha viliche edi enno" ... ഏട്ടൻ അനിയത്തി bond 😍😘💖

  • @anoojpoovadan614
    @anoojpoovadan614 2 місяці тому +4

    എടി മണ്ട മൊരടിച്ചവളെ മണ്ടരി തെങ്ങിലാടി പിടിക്കുന്നത് 🤣👌🏽 ejjathi 😅😅

  • @Safasheri
    @Safasheri 2 місяці тому +2

    നമ്മുടെ നാട്ടിൽ ഓരോ സ്വച്ഛലയം പെട്ടന്ന് വരാൻ കാരണം നിന്റെ ഒന്നാസാദ്യ 😂😂✌️

  • @gayathri9783
    @gayathri9783 2 місяці тому +4

    ശ്ശെടാ ഇതിപ്പോ ഏത് ഡയലോഗ് പറയാനാ എല്ലാം ഒന്നിനൊന്നു മെച്ചം 💗😅. എന്നാലും വെറുതെ കിട്ടുന്ന 5000 കളയാണ്ടല്ലോ 😌.
    ഈ അനിയത്തിമാരെ വെറുതെ ചൊറിയുമ്പോൾ കിട്ടുന്ന ഒരു ആനന്ദം its not just an ആനന്ദം its പരമാനന്ദം 😅🤌🏽

  • @josmy6853
    @josmy6853 2 місяці тому +1

    എൻ അണ്ണനെ പോൽ വേറെ യാരുമില്ലയെ അതുവാ..😂😂😂

  • @muhammedrihanm6717
    @muhammedrihanm6717 2 місяці тому +59

    എടീ മരവാഴെ😂മനുഷ്യനായ സ്ഥിരത വേണം 😅😅

    • @kaarthik_shankar
      @kaarthik_shankar  2 місяці тому +8

      @@muhammedrihanm6717 ❤️🤩

    • @PalaAchayan
      @PalaAchayan 2 місяці тому +6

      ഈ അനിയത്തി മലയാളി തന്നെ ആണോ അതോ North indian kerala Resident ആണോ

  • @sumayyafarooq6204
    @sumayyafarooq6204 2 місяці тому +2

    പാൽപ്പായസത്തിൽ തുമരപ്പരിപ്പോ😂😂😂

  • @rejeeshmr8868
    @rejeeshmr8868 2 місяці тому +4

    അനിയത്തിമാരെ ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം. . ആഹാ its not a ആനന്ദം. Its പരമാനന്ദം

  • @gexrge._
    @gexrge._ 2 місяці тому +1

    Aniyathimare choriyumbo kittunna aanandham,paramanandham😂😂

  • @kabeefathi25
    @kabeefathi25 2 місяці тому +7

    "I will show you who i am"😅

  • @Pomizbites
    @Pomizbites 2 місяці тому +1

    Do sorry parayedo....💥

  • @jobinjobin9926
    @jobinjobin9926 2 місяці тому +5

    അനിയത്തിമാരെ വെറുതെ
    ചൊറിയുമ്പോൾ കിട്ടുന്ന ആനന്ദം . It's not just ആനന്ദം. It's പരമാനന്ദം😂😂

  • @JaseerP-q8u
    @JaseerP-q8u 2 місяці тому +1

    നമ്മൾ precaution വേണ്ടി എല്ലാം ബുക്ക്‌ ചെയ്തു വെച്ചതാ 😂