ഉയർച്ചയുണ്ടാവും ദൈവം പറഞ്ഞിരുന്ന വചനം|FR.MATHEW VAYALAMANNIL
Вставка
- Опубліковано 4 лют 2025
- #sehiontv
#frmathewvayalamannilcst
#frmathewvayalamannil
#frmathewvayalamannillatest
ഉയർച്ചയുണ്ടാവും ദൈവം പറഞ്ഞിരുന്ന വചനം|FR.MATHEW VAYALAMANNIL
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...
എന്റെ ദൈവമേ എന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടുകളേയും അങ്ങയെക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🧎♀️😭ആമ്മേൻ......
എന്റെ അപ്പാ എന്റെ ആവശ്യങ്ങളൊക്കെ നടത്തി തരണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണം എന്റെ മകന് നല്ലൊരു ജോലി നല്ലൊരു വിവാഹം തരണമേ എന്റെ മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ
എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ ✝️🙏
Amen 🙏
യേശുവേ എന്റെ തകർച്ചയിൽനിന്നു എന്നെ കരകയറ്റണമേ എന്റെ മനസിനു ഏറ്റ മുറിവുകൾ സുഖപ്പെടുത്തേണമേ ആമേൻ
ഈശോ അപ്പാ നല്ല അനുഗ്രഹീതമായ ഒരു കുടുംബജീവിതം നൽകേണമേ ആമേൻ 🙏
Karthave angu cheiynna Ella anugrangalkum nanmakalkum orayiram thanks
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ടുകഴുകണമേ 🌹🌹✝️🙏
ഈശോയെ ഞങ്ങ la🙏യും ഓർ ക്ക് ണ മേ നിയോ ഗ ങ്ങൾ എല്ലാം വേഗം സാ ദി ച്ചു ത ര ണം. അനുഗ്രഹിക്കണ മേ 🙏
കർത്താവെ എന്റെ ഈശ്വയെ എന്റെ മരു മോൾ ഗെർഭിണി ആണ്. സ്കാൻ ചെയ്തു ബ്ലഡ് കുറവ് ആണെന്ന് ഡോക്ടർ പറഞ്ഞു. അടുത്ത സ്കാൻ ഈ മാസം 30ന് ആണ്. ശക്തൻ ആയ പിതാവേ അങ്ങ് അനുഗ്രഹിക്കണെ.
Yesuve anugrahasadhan dear father Mathew. Ellavidha anugrahangangalum kodukkaname amen
ദൈവമായ കർത്താവെ ഞങ്ങളുടെ ഭവനത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധനങ്ങളെ എല്ലാം മാറ്റി സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബ ജീവിത o തന്ന് അനുഗ്രഹിക്കണമേ.
Thanks you jesus 🙏🏻 🙏🏻🙏🏻🙏🏻🙏🏻
Karthave ente prarthana kelkkaname 🙏 niyogangal sadhichu tharaname 🙏 Amen 🙏
എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ... 🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
😮😢😂❤😊
അനാഥരുടെയും വിധവയുടെയും കണ്ണുനീര് കാണുന്നവനെ എന്റെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണമേ
ദൈവമേ ഇത്രത്തോളം അനുഗ്രഹങ്ങളും നന്മകളും തന്ന് ഇന്ന് വരെ അനുഗ്രഹിച്ചതിനായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
Amen 🙏
എന്റെ ഈശോയെ എന്റെ മകൻ 19ന് എഴുതുന്ന പോകുന്നപ്രാക്ടിക്കൽ വൈവ എന്നീ എക്സാമുകളെ ഏറ്റെടുത്തു സ്വീകരിച്ചു വിജയം നൽകി അനുഗ്രഹിക്കേണമേ
Ente eshoye ente kudumbathe anugrahikane
കർത്താവാണ് എന്റെ ദൈവം. എനിക്ക്, ഒന്നിനും മുട്ടുണ്ടാകില്ല. ആമീൻ. ഹല്ലേലുയ്യാ
Amen 🙏
Amen 🙏 eshoye 🙏
ദൈവമേ മാതാവിന്റെ നാവിനെ കടിഞ്ഞാൺ ഇട്ട് സൂക്ഷിക്കണമേ നല്ല സംസാരങ്ങൾ ആ നാവിൽ നിന്ന് വരാൻ സഹായിക്കണമേ.
കർത്താവെ,വഞ്ചനമൂലം എനിക്ക് വന്ന കടഭാരം വേഗത്തിൽ വീട്ടിതീർക്കുവാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
കർത്താവെ ഈശോയെ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
കേശുവേ നന്ദി ഹല്ലേ ചേ ആമേൻ
യേശുവേ എഴുതുമ്പോൾ സ്ത്രീനിൻഅക്ഷരങ്ങൾ കാണുന്നില്ല അതുകൊണ്ട തെറ്റ് സംഭവിക്കുന്നതിൽക്ഷമിക്കണേ
യേശുവേ നന്ദി ഹല്ലേലുയ ആമേൻ
ദൈവമായ കർത്താവെ എന്റെ ഭർത്താവിന്റെ അമ്മയുടെ സ്വഭാവം എല്ലാം മാറ്റി ദൈവത്തിന്റെ ഇടപെടൽ ആ മാതാവിന്റെ ജീവിതത്തിൽ കൊടുക്കണമേ.
കർത്താവേ എന്നെ സഹായിക്കണേ
Yesuve enikku thanna makale cherthu pidikkane. Yesuve njanghalode karuna thonnename.amen.yesuve nanni yesuve sthothram 🙏🙏🙏
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം കുടുംബമായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
യേശുവ കരുണ തോന്നേണമേ🙏
Esoye ente mone paddikanulla kreupa kodukename 🙏🙏🙏
പിതാവേഎന്റെ രോഗം സുഖപ്പെടുത്ത മേ ആമേൻ ആമേൻ
Ishoye enneyum kudumbatheyum anugrhiykkaname amen 🙏
Yesuve nandi
ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏
Yesuve my familyudemel kripaum karunaum anugrahavum tharaname amen
❤❤❤ യേശുവേ നന്ദി
Praise the Lord for this enlightened message
Thank you Jesus praise you Jesus 🙏
യേശു വേ ഞങ്ങളുടെ കുടുംബം സമാധാനവും സന്തോഷവും ഞങ്ങളുടെ കുടുംബം അനുഗ്രഹം നൽകേണമേ ആമേൻ 🙏 ഷിജു അജിത മക്കൾ ആഷിക് ശില്പ ഇവരെ ദൈവത്തിന്റെ അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏🙏
ഈശോയേ, ഞങ്ങളെ തള്ളീകളയല്ലേ. ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ.
Praise the Lord.
Amen hallelujah I received healing for my family thank u Lord Amen 🙏
എൻറെ യേശുവേ ഈ പാപിയുടെ കുടുംബത്തോടെ കരുണ തോന്നണമേ.ഞങ്ങളെ അനുഗ്രഹിക്കണമേ.Amen Amen Amen ❤❤❤
Esoye ente kunjungale ellavareyum kathurakshikaname yesuve sthothram
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀
ഈശോയെ എൻ്റെ മരുമകളെയൂം മരുമകനെയിം തെയ്‌വ് സിനേകതൽ നിറക്കേണമേ ആമേൻ
എന്റെ ഈശോയെ എന്റെ
മകളുടെ വിവാഹ നിച്ഛയം വിവാഹം വിരുന്നു എല്ലാം നി നടത്തി തരണമേ 🌹✝️🙏
കർത്താവെ, അങ്ങയുടെ അനുഗ്രഹങ്ങൾ എത്ര വിപുലമാണ്. തന്റെ ഭക്തർക്കുവേണ്ടി അവിടുന്ന് അവ ഒരുക്കി വച്ചിരിക്കുന്നു. അങ്ങയിൽ അഭയം തേടുന്നവർക്ക് അവ പരസ്യമായി നൽകുന്നു. ( സങ്കീർത്തനം 31 ഇൽ 19) ആമ്മേൻ 🙏🙏🙏
യേശു വേ കാത്തു കൊള്ളേണമേ
Karthave. Koode irikkane, amen
അപ്പാ ഈ മണിക്കൂർ ഞാൻ നിന്റെ തൃപാദതിങ്കിൽ സമർപ്പിക്കുന്നു കരുണ കാണിക്കണം നാഥാ
Praise the Lord 💚💚💗💗💗💗❤️ Jesus we trust in you 🙏
When father preaching my eyes also filled with tears Jesus u still alive father pray for us 🙏🙏
അപ്പാ ദൈവസന്നിധിയിൽ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു ആമേൻ 🙏✝️🥰🌹🕯️🕊️
അപ്പാ മോൻ്റെ കുറവുകൾ പരിഹരിച്ച് ജോലി ചെയ്യാനുള്ള കഴിവ് കൊടുക്കണെആമേൻ🙏
കുടിക്കുന്നവരുടെ മനസാന്തര ത്തിനു വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ പപ്പയെയും അനിയനെയും സമർപ്പിക്കുന്നു 🙏❤
ഈശോയെ എനിക്കു ഒരു ജോലി തന്ന് അനുഗ്രഹിയ്കണമേ🙏
Amen amen amen amen
Thank you Jesus for your healing touch on my brother in law Terence Leon. He is improving in his health. Thank you Jesus
Praise theLordAman ❤❤❤
എന്റെ ഇശോയെ കടം വീട്ടൻ ഉള്ള പൈസ തന്നു അനുഗ്രെഹിക്കണമേ
Enteyum aavashyangal daivam saadhippichu
Thankyou Jesus, Thankyou Jesus
പ്രസന്ന 🙏🙏🙏
ഈശോയേ എൻ്റെ മകൾക്ക്ജോലി നഷ്ടപ്പെട്ട് 2 വർഷമായി. ഈ ഒരു വിഷയമാണ് എൻ്റെ പ്രാർത്ഥന.ഈ എളിയവളോട് കരൂണ തോന്നി എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണെ
I love my Jesus❤❤❤❤❤
മകൻ സജിത് 🙏🙏🙏🙏🙏
മകൻ സാജൻ 🙏🙏🙏🙏🙏
Amen Amen Amen🙏🙏, Hallelujah hallelujah🙌🙌
കർത്താവെ പാപിയായ എന്റെ പ്രാത്ഥന കേൾക്കണേ
Amen 🙏
കർത്താവിനു മഹത്വം 🙏🙏🙏❤❤❤❤
Esoye njaghludy makalku nala gevithapakaliy labikanam
Ente eshoye preejoku oru joli koduthu anugrehikane 🙏🙏🙏🙏
മകൾ മിന്നു 🙏🙏🙏🙏🙏
🙏acho ahane iniyum karthave anugrahikkatte a kuttathil enneyum🙏🙏🙏
Please hear me. Lord asl am a sinner Jesus help me Jesus 🙏🙏🙏
Thank you Jesus 🙏🙏
❤️❤️❤️യീശോയെ ❤️❤️❤️
കർത്താവെ വാവിയായ ഈ മകളുടെ മേൽ കൃപയുമനുഗ്രഹവും ഉണ്ടായിരിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤❤❤❤❤❤❤❤ 2:25
മകൻ ശരത് 🙏🙏🙏🙏🙏
Glory to God
ആമേൻ
ഹല്ലേലുയ
🙇♀️🙇♀️🙇♀️
Esoye njaghludy makkalku joly labikanam
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ പാപിയായ നോട് കരണ തോന്നേണമേ
ജി വിതപങ്കാളിയുടെ . മധ J പാനം മാറ്റി തരണമെ🙏🙏
Halleluya🙏🏻🙏🏻🙏🏻
Karthave papiyaya ente prayer kelkkename ente molude joli karyathinu thadassam nilkkunna Ellam eduthumatti pettennu joli akename
ഷൈനി ആന്റിക്ക് ഒരു നല്ല ഭവനം നല്കണമേ യേശു അപ്പാ കുടുംബത്തിൽ സമാധാനം നൽകണേ അപ്പാ 🙏🙏💖
മനുഷ്യൻ മുഖത്തെ നോക്കുന്നു 'എന്നാൽ ദൈവം ഹൃദയത്തെ നോക്കുന്നു.
ആമേൻ🙏🙏🙏
Praise The Lord. Please pray for our family and bless our daughter with a baby. Please pray for Vidya to complete her research studies in time time.
🙏🙏🙏🙏❤️🙏🙏🙏❤️🌹🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
🙏🙏🙏🙏🙏🙏🙏
Esoya jagalodu karuna tonnanama
Easoye ente makan pukavalium madyapanavum nirthunnathinulla manassas kodukkane .Avane anugrahikkane.
Makante bharat ielt/oet exam ezhuthi pass aayi videshathu ioli lefikkunnathinum makaneum kunjangleuim koode konupokunnathinum anugrahikkane.Amen.
എടുക്കെടാ കൈ നമ്മളൊക്കെ പറയും പോലെ 😜🤩അച്ചൻ superb👌👌🤩അച്ചൻ ആയാൽ ഇങ്ങനെ വേണം നമുക്കൊക്കെ പറ്റിയ അച്ചൻ ഈശോ അറിഞ്ഞു കൊണ്ടെത്തിച്ചു സ്തോത്രം 🤣🙏✝️