എന്നെ അയാൾ മോശമായി തൊട്ടു, ഞാൻ ഓടിച്ചിട്ട് പിടിച്ച് അയാളുടെ പള്ളക്ക് കുത്തുകൊടുത്തു....

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 415

  • @ayishahina3a102
    @ayishahina3a102 3 роки тому +225

    ഇത് തോണ്ടിയ ആൾക്കും തോണ്ട് കിട്ടുന്നവർക്കും ഒരു പാഠമായിരിക്കട്ടെ 💪💪💪🔥🔥🔥🔥

    • @sibina8795
      @sibina8795 3 роки тому

      Endhoru manaushan...

    • @kaderk6826
      @kaderk6826 3 роки тому +1

      100 % ശെരി

    • @sibina8795
      @sibina8795 3 роки тому

      😆😆👍🏾👍🏾👍🏾

  • @ppunais86
    @ppunais86 3 роки тому +134

    Congrats മോളൂ, ഇതാവണം ഇങ്ങനെ ആകണം പെണ്ണ്
    രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +183

    സിങ്കപ്പെണ്ണ് 🔥🔥 മിണ്ടാതിരിക്കാതെ പ്രതികരിക്കാൻ കാണിച്ച ധൈര്യം 💪മിടുക്കി 🔥👏

    • @nafinafi121
      @nafinafi121 3 роки тому +1

      സിങ്ക പെണ്ണ് അല്ലല്ലോ

    • @mdsalu7685
      @mdsalu7685 3 роки тому +2

      സിംഹ പെണ്ണ്✓

    • @levinkr6885
      @levinkr6885 3 роки тому +1

      @@nafinafi121 ivale ayal thalli konenne

    • @nafinafi121
      @nafinafi121 3 роки тому +1

      @@levinkr6885 യെസ്

    • @saleemkps3080
      @saleemkps3080 3 роки тому

      @@mdsalu7685 ചിങ്കം , ചിങ്ങം, സിംഹം ഒക്കെ പറ്റും

  • @sadhakkathullapk58
    @sadhakkathullapk58 3 роки тому +351

    പെൺകുട്ടികളോട് അപമാര്യത കാണിച്ച് രക്ഷപെടാൻ ഷാനവാസ് എന്ന് പറഞ്ഞ് ബിജുവായി മാറിയ ചെറ്റയെ ഓടിച്ചിട്ട് പിടിച്ച് കൂമ്പിന് കൊടുത്ത മോൾക്ക് അഭിനന്ദനങ്ങൾ 🌹

    • @kasimkasim679
      @kasimkasim679 3 роки тому +3

      Sangikaliganeyaneperumatiparayum

    • @MuhammedMuhammed-yh9oy
      @MuhammedMuhammed-yh9oy 3 роки тому

      Pp po i0iípozzzxzoZo0

    • @iluhrsh5698
      @iluhrsh5698 3 роки тому +3

      Very good

    • @AbdulRaheem-ne4ig
      @AbdulRaheem-ne4ig 3 роки тому +7

      എന്താ...... മുസ്ലിമിന്റെ പേര് പറഞ്, സ്വന്തം അഭിമാനം രക്ഷിക്കലും അവരെ കരി വാരിത്തേക്കലും ആവുമെന്ന് കരുതിയിണ്ടാവും. പാവം

    • @AbdulRaheem-ne4ig
      @AbdulRaheem-ne4ig 3 роки тому +3

      എന്താ അവസ്ഥ......
      മുസ്ലിമിന്റെ പേര് പറഞ്, സ്വന്തം അഭിമാനം രക്ഷിക്കലും കൂടെ അവരെ കരി വാരിത്തേക്കലും ആവുമെന്ന് കരുതിയിണ്ടാവും

  • @malimali20
    @malimali20 3 роки тому +13

    മോളേ, 4 പെൺമക്കളുള്ള ഒരു പിതാവാണ് ഞാൻ. നിന്റെ ഈ ധൈര്യം എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനം ആകട്ടെ.

  • @hamzatpachayan3447
    @hamzatpachayan3447 3 роки тому +2

    അതാണ് ഞമ്മളെ കൊയ്കോട്..മൃഗ തുല്യൻ എന്ന് ആ ബിജുവിനെ വിളിച്ചാൽ മൃഗങ്ങൾക്ക് നാണക്കേട് ആവും.. ഷാനവസിനെ ഞരമ്പ് രോഗിയായ ബിജുവാണെന്ന് തെളിയിച്ചു.. പെങ്ങളെ അഭിനന്ദനങ്ങൾ

  • @aparnavinod1014
    @aparnavinod1014 3 роки тому +119

    എനിക്കും മുൻപ് ഇതുപോലെ ഒരു അനുഭവം ഉണ്ടായി. ബസ് കയറാൻ നിന്നപ്പോൾ ബസിൽ നിന്ന് ഇറങ്ങിയ ഒരാൾ ഇതുപോലെ പിടിച്ചു. എനിക്കും അപ്പോൾ സങ്കടം ആണോ ദേഷ്യം ആണോ എന്താ തോന്നിയതെന്നറിയില്ല. ഞാൻ അയാളെ ഓടിച്ചു പക്ഷേ കിട്ടിയില്ല. റോഡ് പണിക്കു നിന്ന കുറെ ആൾക്കാരുടെ സഹായം കിട്ടി അവനെ പിടിച്ചു രണ്ടു കൊടുത്തു പോലീസ് വന്നു. കൊണ്ടുപോയി. പക്ഷേ കണ്ടു നിന്ന കുറെ സ്ത്രീകൾ അന്നെന്നെ ഒരുപാടു കുറ്റം പറഞ്ഞു. ആണുങ്ങളാണ് സപ്പോർട്ട് ചെയ്തത്. എന്റെ ഒരു അപേക്ഷ ഇതാണ്. ഈ സാഹചര്യം വന്നാൽ നമ്മൾ വല്ലാത്ത ഒരു മാനസിക അവസ്ഥ ആകും. അതു കൊണ്ട് അവരെ കുറ്റം പറയാതെ സപ്പോർട്ട് ചെയ്യാൻ നോക്കുക. ❤

    • @shezonefashionhub4682
      @shezonefashionhub4682 3 роки тому +11

      അതല്ലേലും അങ്ങനാ.. പെണ്ണുങ്ങൾ ആയിരിക്കും കുറ്റം പറയാ....
      ഒരനുഭവം എനിക്കുമുണ്ട്.

    • @bhagavan397
      @bhagavan397 3 роки тому +1

      പാവം

    • @remyasree2103
      @remyasree2103 3 роки тому +2

      Same anubhavam enikkum undayittundu.....njan athu comment chaithittumundu.....Itharam sajacharyathil nammale kuttapeduthunnathu muzhuvan streekal aanu.....purushanmar help chaithalum..,.

    • @saleemkps3080
      @saleemkps3080 3 роки тому +5

      അതെ, അപർണാ , പലപ്പോഴും സ്ത്രീയുടെ ശത്രു സ്ത്രീയാണ്.

  • @aklukmanaklukman2305
    @aklukmanaklukman2305 3 роки тому +33

    ബിഗ് സല്യൂട്ട് സഹോദരി ഇതുപോലെ പ്രതികരിക്കുന്ന കുട്ടികളാണ് നമ്മുടെ സമൂഹത്തിന് ഇന്ന് ആവശ്യം 🌹🌹🌹🌹

  • @sjrsjr1087
    @sjrsjr1087 3 роки тому +16

    തനി കോഴിക്കോടൻ നാടൻ സംസാരം,,, അടിപൊളി,,,
    Super,,,

  • @vjtalks4759
    @vjtalks4759 3 роки тому +18

    അടിപൊളി മോൾ. ഇങ്ങനെ യാവണം പേൺകുട്ടികൾ.അനാവശമായി എന്തു കണ്ടാലും നമ്മൾ പ്രതികരിക്കണം. ഈ മോൾ എല്ലാവർക്കും ഒരു മാതൃകയാണ് 💪👍🙏🏻

  • @marynimisha5510
    @marynimisha5510 3 роки тому +21

    Big salute to you young lady👏🏻👏🏻👏🏻. പ്രതികരിക്കാൻ പ്രോത്സാഹിപ്പിച്ച കാഴ്ചക്കർക്കും അനുമോദനങ്ങൾ. ചുറ്റുമുള്ളവരുടെ നിശബ്ദത ഏൽക്കുന്ന മാനഹാനിയേക്കാൾ കയ്പെറിയതാണ്.

  • @mumstreat8126
    @mumstreat8126 3 роки тому +14

    നീ ആണ് മോളെ യഥാർത്ഥ പെൺകുട്ടി, അഭിനന്ദനങ്ങൾ 👏👏💪💪💪

  • @inyourhand6217
    @inyourhand6217 3 роки тому +22

    പഞ്ച്...... അമ്മ പോലീസ് സ്റ്റേഷനിൽ നിന്നു " കൊടുക്കട്ടെ ഒന്നു" .....*അമ്മ* യ്ക്കും അഭിനന്ദനങ്ങൾ😍

  • @itechbroz
    @itechbroz 3 роки тому +19

    നല്ല സഹോദരി , നല്ല അഭിപ്രായം ; എനിക്കിഷ്ടയത് ആൺകുട്ടികളും self ഡിഫെൻസ് പഠിക്കണം എന്ന point ആണ് .
    ശെരിയാണ് ഇപ്പോൾ പെൺകുട്ടികളും ആൺകുട്ടികളും സെല്ഫ് ഡിഫൻസ് നിർബന്ധമായും പഠിച്ചിരിക്കണം , ഇന്ത്യൻ നിയമം കർശന മായി നടപ്പാക്കുന്നത് വരെ എങ്കിലും .....

  • @rex1677
    @rex1677 3 роки тому +50

    മിടുക്കി... എനിക്കും ഉണ്ട് ഒരു മകൾ.. കുഞ്ഞ് ഒരു മാതൃക ആയതിനു ഒരായിരം അഭിനന്ദനങ്ങൾ..
    രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നു..

  • @adarshputhussery8944
    @adarshputhussery8944 3 роки тому +111

    അഭിനന്ദനങ്ങൾ മോളേ നമ്മുടെ പെൺകുട്ടികൾ ഇങ്ങിനെ പ്രതികരിക്കണം

  • @Shiza581Vlog
    @Shiza581Vlog 3 роки тому +78

    പ്രതികരണമാണ് ഏറ്റവും വലിയ ആയുധം 👍👍ഗുഡ്

  • @myindia....5188
    @myindia....5188 3 роки тому +152

    ഏതായാലും ഈ കുട്ടി ക്ക് എതിരെ കേസ് എടുക്കാത്ത???! കോഴിക്കോട് സിറ്റി പോലീസിന്നു അഭിനന്ദനങ്ങൾ 💐💐💐💜💜❤️❤️😄😄❗️⬛️

  • @FactsforyouFFY
    @FactsforyouFFY 3 роки тому +69

    🔥🔥 കൈയ്യടിക്കട....

  • @TripBreather
    @TripBreather 3 роки тому +46

    ഇനി ഒരു പെൺകുട്ടിക്കും ഇതുപോലെ ഉണ്ടാവരുത് എന്ന് പറയാൻ പറ്റില്ല. പക്ഷെ അതിനെതിരെ ഉടനടി പ്രതികരിക്കാൻ ഉള്ള ധൈര്യം പെൺകുട്ടികൾക്കു ഉണ്ടാവണം. അതിനു ഒരു പ്രചോദനം ആയ ഈ പെൺപുലിക്കു അഭിനന്ദനങൾ 👍

  • @Hameed154
    @Hameed154 3 роки тому +78

    പേര് പിന്നീട് ബിജു ആയി മാറിയത് കൊണ്ട് ഇതിൽ ഒരു തോണ്ടൽ ജിഹാദിന് scope കിട്ടാത്ത സങ്കടം ഉണ്ട്. പ്രതികരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ

    • @vineshsheeba1855
      @vineshsheeba1855 3 роки тому +3

      Athu💕ശരിയാ

    • @kunhimohamederayassan621
      @kunhimohamederayassan621 3 роки тому +2

      hameed pala
      100% ശരിയാണ്. ആദ്യം പറഞ്ഞ പേര് ശരിയായിരുന്നുവെങ്കിൽ ഇതിനകം ഇന്ത്യയിലൊട്ടാകെ വൈറൽ ആവുമായിരുന്നു. ഇപ്പോൾ പലർക്കും വല്ലാത്ത നിരാശ തോന്നിയിട്ടുണ്ടാവും.

    • @kksppe1965
      @kksppe1965 3 роки тому

      @shobha thondal ji
      had

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 3 роки тому

      Jihadikalkku thondal onnumallallo. Narcotic peedanam alle... 🤣🤣🤣🤣

  • @5afthu
    @5afthu 3 роки тому +190

    പെൺകുഞ്ഞുങ്ങളെ വളർത്തുമ്പോൾ 'അടങ്ങിയൊതുങ്ങി' ജീവിക്കാൻ അനുവദിച്ചതിൻ്റെ ഫലമാണ് വലുതാകുമ്പോ കുട്ടികളനുഭവിക്കുന്നത്. ചെറുപ്പം മുതലേ കുട്ടികളെ ഒതുക്കരുത്. അവരെ അന്തസ്സോടെ അഭിമാനത്തോടെ വളർത്തണം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. സാരല്യ എന്ന് പറഞ്ഞ് ഒതുക്കരുത്. നാട്ടുകാരുടെ അഭിപ്രായം പേടിച്ച് മിണ്ടാതിരിക്കുന്നിടത്ത് തുടങ്ങുന്നു നമ്മുടെ കുഞ്ഞുങ്ങളുടെ മരണം. കാലം പഴയതല്ല, പെൺകുഞ്ഞുങ്ങളെ ഒരാൾ തൊടുന്നതിന്റെ അർഥം പോലും മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. ആരില്ലെങ്കിലും രക്ഷിതാക്കൾ കൂടെയുണ്ടാകുമെന്ന ധൈര്യം മതിയാകും പെൺകുഞ്ഞുങ്ങളോടുള്ള ഉപദ്രവം പ്രതിരോധിക്കാൻ...

  • @jezzyjezz4559
    @jezzyjezz4559 3 роки тому +78

    ഇനിയുള്ള കാലത്തു എല്ലാവരും ഈ സഹോദരിയെ മാതൃകയാക്കണം എന്നാലേ രക്ഷയുള്ളൂ 🙏🙏

  • @cmkmon9974
    @cmkmon9974 3 роки тому +43

    പേര് മാറ്റി പറഞ്ഞ് ഒരു വിഭാഗത്തിൻ്റെ മേലിലിടാണ് ഉദ്ദേശിച്ച് കാണും. അന്തി ചർച്ചക്ക് കുറേ മോന്തി വർഗീയവാദികളുമുണ്ടാവും' ഈ കുട്ടിക്ക് അഭിവാദിങ്ങൾ .👍👍

  • @athhashimparambil
    @athhashimparambil 3 роки тому +16

    ഇത് വാർത്ത യക്കിയ മേഡിയ വണ്ണിന് ഒരു അഭിനന്ദ ങ്ങൾ

  • @വേണുഗോപാൽ-ട1വ
    @വേണുഗോപാൽ-ട1വ 3 роки тому +16

    കലക്കി സഹോദരി അങ്ങനെ തന്നെ വേണം നല്ല രണ്ടണ്ണം സഹോദരി അവനു കൊടുത്തു കാണും എന്ന് കരുതുന്നു, അഭിനന്ദനങ്ങൾ

  • @nidhint2014
    @nidhint2014 3 роки тому +36

    കരാട്ടെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഉൾപെടുത്തേണ്ടത് അനിവാര്യമാണ്

  • @focus6438
    @focus6438 3 роки тому +80

    പെൺകുട്ടികൾ പൊതുവേ പ്രതികരിക്കാറില്ല അത് മാറണം , കിടുകാച്ചി അടി സ്പോർട്ടിൽ കൊടുക്കണം , നാട് ആകെ മാറി മോശമായി കൊണ്ടിരിക്കുകയാണ്

    • @msvlog6036
      @msvlog6036 3 роки тому

      ഒരു തരത്തിൽ സ്ത്രീകൾ അതിനു വഴി ഒരുക്കിയത് കൊണ്ടാകാം മാന്യമായ വസ്ത്ര ധാരനയിൽ നടക്കുന്ന ഏത് സ്ത്രീകളെയാണ് ippo കാണുക എവിടേലും ഒന്നും ആരേലും തോണ്ടിയ ആണുങ്ങളെ മേലോട്ട് വരും കയറാൻ

    • @kksppe1965
      @kksppe1965 3 роки тому

      @@msvlog6036 thondal jihad

  • @sfwnaiy6663
    @sfwnaiy6663 3 роки тому +120

    കുട്ടികളെ ഇതുപോലെ ബോൾഡ് ആയി വളർത്തണം 💥

    • @amosvlogs6723
      @amosvlogs6723 3 роки тому

      Yes

    • @ardraanil9536
      @ardraanil9536 3 роки тому

      @@levinkr6885 inganoke paranj pedipikenda kalam kazhinju mishter.

    • @ardraanil9536
      @ardraanil9536 3 роки тому

      @@levinkr6885 Nale ayal prethikaram cheyum enn alochich nammale thondunnem keri pidikunnem aalukalk ethirey prethikariland irunnal avar ath 'mounam sammatham' ayeduth muthalaakum. Pinne itharathilulla oru experience koodi kadann poi aa oru traumaye accept cheyth saravam saha ayit jeevikunnathinekal ethrayo better aahn prethikarichu enn orkumbol kitunna aaswasam enn swanthamayi oru experience undengil thangalk manasilayane.

    • @ardraanil9536
      @ardraanil9536 3 роки тому

      @@levinkr6885 Pinne thangalude makkale prethikaruth 'kokkachi pidikum' enna polathe manadan aasayangal paranj valarthaathirikuka... Arelumoke molest cheythalm they suffer mentally rather than physically for the whole life.

    • @ardraanil9536
      @ardraanil9536 3 роки тому

      @@levinkr6885 Iyal mutta virinj undayatharnno?

  • @faizu5615
    @faizu5615 3 роки тому +11

    റഹ്മാനിയ ലെ ഞമ്മളെ CS👌🏻❣️😍
    Proud of you dear💯🔥

  • @dr_senna_sabu
    @dr_senna_sabu 3 роки тому +46

    മിടുക്കി...അഭിനന്ദനങ്ങൾ മോളെ😘

  • @sreejithvaleryil9593
    @sreejithvaleryil9593 3 роки тому +19

    അഭിനന്ദനങ്ങൾ മോളു 🙏

  • @saleenamuneer4161
    @saleenamuneer4161 3 роки тому +1

    ധീരത കാണിച്ച മോൾക്ക് അഭിനന്ദങ്ങൾ, എനിക്കും യാത്രയിൽ ഈ തരം വൃത്തികെട്ടവരിൽ നിന്നും, ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, മാറി നിൽക്കടോ എന്ന് സഹികെട്ടു പ്രതികരിച്ചപ്പോൾ, തിരിച്ചു ചീത്ത സ്ത്രീ എന്ന രീതിയിൽ ചീത്ത പറഞ്ഞവൻ മാർ വരെയും ഉണ്ട് .

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +9

    അതാണ് മിടുക്കി ഇങ്ങനെ ആവണം 💪
    ചുമ്മാ പോയി മെക്കിട്ടു കയറരുത്
    ഇങ്ങോട്ട് വന്നാൽ പെണ്പിള്ളാർ ഇങ്ങനെ അങ്ങോട്ട് പ്രവതികരിക്കുക.....ആണ്പിള്ളാരും....

  • @noonecan6988
    @noonecan6988 3 роки тому +23

    പേരൊക്കെ മാറ്റി പറഞ്ഞ് ഓസിയിൽ വർഗീയത ഉണ്ടാക്കാൻ നോക്കിയതാ.. യൂടുബിലും ഫേസ്ബുക്കിലും പ്രവാചകനെ മോശം കമന്റിടുന്ന കൂലി കമന്റീകാരൻ ആകും പ്രതി..😂😂

  • @praveebpraveen9937
    @praveebpraveen9937 3 роки тому +50

    പെൺകുട്ടികൾ മാർഷൽ ആർട്സ് പഠിച്ചാൽ നന്നായിരിക്കും

  • @RijuVlogsKL
    @RijuVlogsKL 3 роки тому +18

    അഭിനന്ദനം മോളെ ഒരു ബിഗ് സല്യൂട്ട് 🔥💪

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 роки тому +3

    കൊള്ളാം മോളെ. മിടുക്കി 👏👏👏

  • @noorjahannoorji1836
    @noorjahannoorji1836 3 роки тому +1

    പ്രതി പൂവങ്കോഴി എന്ന സിനിമ ഓർമ വന്നു, എന്തായാലും, അഭിനന്ദനങ്ങൾ ❤

  • @nibudevasia8722
    @nibudevasia8722 3 роки тому

    ഇങ്ങനെ ആ ആവണം പെൺ കുട്ടികൾ ബിഗ് സല്യൂട്ട് 🥰💪

  • @ismailhasani201
    @ismailhasani201 3 роки тому +53

    അവന് ശാഖയിൽ നിന്നു० ക്ളാസ്സ്കിട്ടിയിട്ടുണ്ട് അതാണ് ആദ്യം മുസ്ലിം പേര് പറഞ്ഞത്

  • @xaviervinod6065
    @xaviervinod6065 3 роки тому +4

    അഭിനന്ദനങ്ങൾ ലക്ഷ്മി ...💪

  • @KrishnaKumar-ve1kv
    @KrishnaKumar-ve1kv 3 роки тому +20

    ആ പുന്നാരമോൻ ബിജുവിന്റെ മുഖം കൂടി കാണിക്കണമായിരുന്നു. എല്ലാ സഹോദരിമാർക്കും ഇവനിൽനിന്നു ഒരു അകലം പാലിക്കാനെങ്കിലും

  • @aneesasiyad9785
    @aneesasiyad9785 3 роки тому +1

    നല്ലത് മോളു. എല്ലാ പെണ്മക്കൾക്കും മാതൃക 🥰😍🥰😍🥰😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pgnairtvmpgnair4311
    @pgnairtvmpgnair4311 3 роки тому

    സൂപ്പർ മോളെ നല്ല പെൺകുട്ടികളെല്ലാം ഇതുപോലെ ആയിരിക്കണം, keeptup 👍👍😍

  • @ummeru5670
    @ummeru5670 3 роки тому +10

    എല്ലാ പെണ്‍കുട്ടികളും കരാട്ടെ നിര്‍ബന്ധം ആയി പരിശീലനം തുടങ്ങിക്കോളൂ ഇത് പോലെ ഭാവിയില്‍ ഉപകാരപ്പെടും

  • @sudhakrishnan1072
    @sudhakrishnan1072 3 роки тому +29

    നന്നായി മോളെ ഇങ്ങനെ തന്നെ ആവണം ഓരോ പെൺ കുട്ടിയും ആൺ കുട്ടിയും ഒക്കെ.പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം.

  • @SiluNaaz1626
    @SiluNaaz1626 3 роки тому +2

    പെൺപുലി 🔥 ഇങ്ങനെ വേണം ഓരോ പെൺകുട്ടികളും

  • @muhammadanappara284
    @muhammadanappara284 3 роки тому +1

    ഏതായാലും നന്നായി അഭിനന്ദനങ്ങൾ,ചില ഞരമ്പുരോഗികളങ്ങനെയാണ്,🙏🙏🙏🌹🌹🌹🌹🌹👍🏻

  • @prajithkarakkunnel935
    @prajithkarakkunnel935 3 роки тому

    പാവം ചേട്ടൻ പിടിച്ച ആൾ മാറിപ്പോയി, പെൺകുട്ടികൾ ഇങ്ങനെ വേണം, എങ്കിലേ ഇവനെ പോലുള്ളവൻമാർ അടങ്ങൂ.👌മോളെ

  • @munhammedkunji9488
    @munhammedkunji9488 3 роки тому +5

    അഭിനന്ദനങ്ങൾ ദിരത ക്കുള്ള 👌

  • @samishami9979
    @samishami9979 3 роки тому +44

    വയറിനു അല്ല ഇത്തിരി കൂടി താഴേക്കു അങ്ങ് കിടുങ്ങാമണിക്ക് ആയിരുന്നു ഇടി കൊടുക്കേണ്ടത് 😂

  • @shaanmeadia5298
    @shaanmeadia5298 3 роки тому +2

    നല്ല പെങ്ങളുട്ടി💪💪💪💪💪

  • @thajisajir
    @thajisajir 3 роки тому +7

    Shanavas... Biju.. Adaanu highlight 😄

  • @nuhmanshibili7009
    @nuhmanshibili7009 3 роки тому +11

    അഭിനന്ദനങ്ങൾ... ഒരുപാട് ഇഷ്ടപ്പെട്ടു ഈ ചെയ്തത് 😍🔥👍

  • @ashrafolongal148
    @ashrafolongal148 3 роки тому +2

    ഇതാണ് പുലിക്കുട്ടി 👍👍👍👍👍

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 3 роки тому +1

    പെങ്ങൾക് big salute.👍

  • @abdulgafoorkp7813
    @abdulgafoorkp7813 3 роки тому +36

    പേര് മാറ്റി പറഞ്ഞ ട്രിക്ക് വല്ലാത്തതായി പ്പോയി. - മുസ്‌ലിംകൾക്കെതിരെ എന്താക്കെയാണ് നടക്കുന്നത്?

  • @50upasana77
    @50upasana77 3 роки тому +4

    അഭിനന്ദനങ്ങൾ മോളു

  • @shilpaashokan9010
    @shilpaashokan9010 3 роки тому +2

    Big salute to smart girl 😍👍✌️

  • @adarshekm
    @adarshekm 3 роки тому +8

    കോഴിക്കോട് കുണ്ടന്മാരെ മിക്കപ്പോഴും എതിരിടുന്ന ലെ ഞാൻ😎😎😎😎

    • @saleemkps3080
      @saleemkps3080 3 роки тому

      കുണ്ടൻ എന്ന വാക്ക് കോഴിക്കോട്ട് പറയാം കുഴപ്പമില്ല ; പക്ഷെ മലപ്പുറത്ത് പറയരുത് കേട്ടോ.

  • @LondonSavaariWorld
    @LondonSavaariWorld 3 роки тому +8

    അഭിനന്ദനങ്ങൾ.... നമ്മുടെ നീതി ന്യായ വ്യവസ്ഥകൾ ശക്തമാകാത്തിടത്തോളം നമ്മൾ തന്നെ ഇറങ്ങേണ്ടി വന്നിരിക്കുന്നു....

  • @dillepkumars3242
    @dillepkumars3242 3 роки тому

    മിടുക്കി. ധൈര്യം കൈവിടരുത്.good luck.

  • @haneefanekal
    @haneefanekal 3 роки тому +1

    Molutti polich 👍👍👍👍👍👍👍 be bold

  • @Raj007-
    @Raj007- 3 роки тому +11

    ഇതാവണം പെണ്ണ്🔥 അനാവശ്യമായി ഫെമിനിസം പ്രസംഗിച്ചു നടക്കാതെ, തുണി യുരിഞ്ഞ് ആണുങ്ങളെ 'വിളിച്ചുവരുത്താതെ', മേല് കേറുന്ന ആഭാസന്മാരെ കഴുത്തിന് കുത്തിപ്പിടിച്ചു പോലീസിൽ ഏല്പിച്ച ഈ മോളൂസിന്🌹 ഇരിക്കട്ടെ ഒരു kuthirappavan🏅👍👍

    • @buddysep689
      @buddysep689 3 роки тому +1

      തുണി ഉറിയാത്ത പെണ്ണുങ്ങളെ ആനെടോ കേറി പിടിക്കുന്നത് മുഴുവനും.

    • @ajimanchamcode6849
      @ajimanchamcode6849 3 роки тому

      എന്താടാ പറയുന്നത്

  • @raheesizza359
    @raheesizza359 3 роки тому +9

    നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കിട്ടുമ്പോൾ കൊടുത്തോളണം 👌👌👌

  • @haneefap3845
    @haneefap3845 3 роки тому +14

    ഇങ്ങനെ വേണം പ്രതികരിക്കാൻ നല്ല തിരുമാനം. ആയിരം അഭിനന്ദനങ്ങൾ

  • @vvskuttanzzz
    @vvskuttanzzz 3 роки тому +4

    സിങ്കപ്പെണ്ണേ......♥️🔥

  • @aquamahn15
    @aquamahn15 3 роки тому

    She is the best girl, who said about men have been suffering from these kinda Pervesions. She said, boys and girls should learn self defense 🙌🙌🙌🙌🙌

  • @reenaramesh5427
    @reenaramesh5427 3 роки тому +2

    അഭിനന്ദനങ്ങൾ

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 роки тому

    പെട്ടെന്ന് പേരൊന്നും മാറ്റി പറയാൻ നമുക്ക് കഴിയില്ല. ഇത് നല്ല എസ്‌പീറിൻസ് ഉള്ള ആളാണ്‌....

  • @sulfikkarali2454
    @sulfikkarali2454 3 роки тому +3

    Ningle slang adipowli aaayin
    Nalla rasam ind kelkaan 😊🔥

  • @muhammedshamalmahamood8459
    @muhammedshamalmahamood8459 3 роки тому +3

    അഭിനന്ദനങ്ങൾ.. 🙌🏻

  • @rahulappuzz9157
    @rahulappuzz9157 3 роки тому +6

    അഭിനന്ദനങ്ങൾ 👏👏

  • @Ayisha6639
    @Ayisha6639 3 роки тому +1

    ഇതാണ് പെണ്ണ്... ഇതാവണം പെണ്ണ്... 😎

  • @mohamedshafi1902
    @mohamedshafi1902 3 роки тому +3

    👍🏻👍🏻സൂപ്പർ മോളു 🥰

  • @cr7fans513
    @cr7fans513 3 роки тому

    Super 👌🌹

  • @msvlog6036
    @msvlog6036 3 роки тому +2

    മോശമായി ആര് ആക്രമിച്ചാലും പ്രതികരിക്കാൻ കയ്യുന്ന രൂപത്തിൽ പ്രതികരിക്കണം 👍🏻but മറ്റുള്ളവരുടെ മോശമായ ആക്രമണം നമ്മുടെ പ്രവർത്തി കാരണമാവരുത്

  • @haidrusak7544
    @haidrusak7544 3 роки тому +1

    നിനക്ക് ആയിരം അഭിനന്ദനങ്ങൾ മകളേ

  • @sole4455
    @sole4455 3 роки тому +2

    മിടുക്കി 👍🏻👍🏻👍🏻👍🏻✌🏻

  • @neelz009
    @neelz009 3 роки тому

    പെൺപുലിക്ക് അഭിനന്ദനങ്ങൾ

  • @Ml-lg2ne
    @Ml-lg2ne 3 роки тому

    Congart ഏലാ സ്ത്രീകളും ഇതു പോലെ തന്നെ പ്രദികരികണം

  • @ramithv4658
    @ramithv4658 3 роки тому

    കണ്ണൂർകാരി അല്ലെ നമ്മുടെ സ്ലാങ്ഗ് ആണല്ലോ അഭിനന്ദനങ്ങൾ 👍👍👍

    • @faizu5615
      @faizu5615 3 роки тому +2

      മലബാർ മുഴുവൻ ഈ ഭാഷ ആടോ 😆😂
      (Except Wayanad)

    • @ramithv4658
      @ramithv4658 3 роки тому

      @@faizu5615 അതിയോ പുതിയ അറിവാണല്ലോ 🤣🤣🤣

  • @onlinedecor5054
    @onlinedecor5054 3 роки тому +4

    A BIG SALUTE.......KEEP IT UP.......👍👍

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 роки тому +1

    👍

  • @radeeshrichu3796
    @radeeshrichu3796 3 роки тому +2

    അഭിനന്ദനങ്ങൾ
    ഇങ്ങനെ വേണം

  • @RizwanAli-4888
    @RizwanAli-4888 3 роки тому

    മോളെ നീ സൂപ്പർ ആണ്...

  • @manojk.scasanova4385
    @manojk.scasanova4385 3 роки тому

    ❤👍👍 കലക്കി മോളെ

  • @SKK-ih2gx
    @SKK-ih2gx 3 роки тому +1

    മിടുക്കി കുട്ടി👍👍👏🏼👏🏼👏🏼

  • @salaudeenph9699
    @salaudeenph9699 3 роки тому +2

    അഭിനന്ദനങ്ങൾ😍

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 роки тому +2

    Superb👌👌👌👌👌

  • @nafinafi121
    @nafinafi121 3 роки тому

    ഹാ ചേട്ടന്‍ ഉഷാര്‍ ആക്കി

  • @ratheeshdxb5104
    @ratheeshdxb5104 3 роки тому

    See .. nobody dislike this .. good attitude malayalies 👍🤝😍

  • @Middle6721
    @Middle6721 3 роки тому

    Proud of you🌹👍👍

  • @sole4455
    @sole4455 3 роки тому +4

    ഷാനവാസ്‌ എന്ന ബിജു 😂..... രണ്ടെണ്ണം കിട്ടാത്തതിന്റെ സൂക്കേട് ആണ്

  • @m4muthutalks
    @m4muthutalks 3 роки тому +1

    തോണ്ടിയവൻ ഇനി ഒരാളെ തൊടാൻ നിൽക്കില്ല😂😂😂
    പെൺകുട്ടി കരാട്ടെ ആണെന്ന് അറിയാതെ തോണ്ടിയവൻന്റെ അവസ്ഥ

  • @mohammedc2677
    @mohammedc2677 3 роки тому

    Exelant 💐👍👍👍

  • @chackochikc7951
    @chackochikc7951 3 роки тому

    അവൻ പോയി മരത്തിൽ കയറി കൈവിടട്ടെ , മോൾക്ക് ബിഗ് സല്യൂട്ട്

  • @kamalmohammed9349
    @kamalmohammed9349 3 роки тому

    Super... Very good...big salute...

  • @latheefkonath7153
    @latheefkonath7153 3 роки тому

    Molu supper avana idichathinu big thanks