ബിരിയാണിച്ചെമ്പിൽ തുപ്പുന്ന മതപുരോഹിതൻ: സുരേന്ദ്രന്റെ എഫ്ബി പോസ്റ്റിന് പിന്നിൽ... | Nerum Nunayum |

Поділитися
Вставка
  • Опубліковано 5 жов 2024
  • ബിരിയാണിച്ചെമ്പിൽ തുപ്പുന്ന മതപുരോഹിതൻ: സുരേന്ദ്രന്റെ എഫ്ബി പോസ്റ്റിന് പിന്നിൽ... | Nerum Nunayum |
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,3 тис.

  • @BavaSuhailVlog
    @BavaSuhailVlog 2 роки тому +749

    ഒരു വിഷയം ചർച്ചയായപ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിച്ച്. സത്യം പുറത്ത് കൊണ്ട് വരാൻ മനസ്സ് കാണിച്ച Media One ന് അഭിനന്ദനങ്ങൾ 🌹🌹🌹

    • @محمدجنيد-ش3ل
      @محمدجنيد-ش3ل 2 роки тому +2

      👍🏻👍🏻🤝🏻

    • @babuitdo
      @babuitdo 2 роки тому +16

      @മാത്തൻ , തുപ്പലിന് പകരം ചാണകം കലക്കാൻ നിയമം ഉണ്ടാക്കാൻ മോഡിയോട് പറയണം മാത്തച്ചാ ....

    • @Chef_-_Ajith92
      @Chef_-_Ajith92 2 роки тому +44

      ഈ വീഡിയോ ഞായികരിക്കരുത് ആരും......
      ബിരിയാണി ചെമ്പിൽ തുപ്പി എന്ന് വാക് തെറ്റ്‌ സമ്മതിക്കുന്നു...
      എന്തിന്റെ പേരിൽ ആണേലും ഉണ്ടകിൽ വെച്ച ഫുഡിൽ ഉത്തൻ പാടില്ല....
      നമ്മുടെ തുപ്പൽ അതിൽ തെറിക്കും
      ഞാൻ ഒരു chef ആണ് ഞാൻ ഫുഡ് ഉണ്ടാക്കി.... വെച്ചിട്ട് ഊതി തരാം നിങ്ങൾ കഴിക്കുമോ?
      ഇല്ല നിങ്ങൾ എന്ന് അല്ല ആരും കഴിക്കില്ല... കാരണം അത്
      ആ ഫുഡ് ഹൈജീൻ അല്ല
      അത് തന്നെ അല്ലെ ഇവിടെ നടന്നത്
      ആചാരത്തിന്റെ പേരിൽ ആയാലും ആനച്ചാരത്തിന്റെ പേരിൽ ആയാലും
      ഉണ്ടാക്കി വെച്ച ഫുഡിൽ ഉതുന്നത്
      Un ഹൈജീൻ ആണ്....
      Chef ajith

    • @ajmallkk
      @ajmallkk 2 роки тому +16

      @@Chef_-_Ajith92 💯
      എന്ത് ചെയ്യാം 🥴🥴 ഇമ്മാതിരി വാണങ്ങളെ ന്യായീകരിക്കാനും ആളുകളുണ്ട് 🤦‍♂️🤦‍♂️

    • @Dissenterr
      @Dissenterr 2 роки тому +4

      @@Chef_-_Ajith92 ningalude oothpoleyalla avarde avr muslim samudaayathile uyarnna padaviyulla vyakthikal aan ath kond avarde barakathin vendi oothippikkunathumokke ath thangalod avdthe aalukal paranjitt cheyyunatha allathe pulli ang nere poyi oothunathalla ath avrk kozhappam illatha karyam Ann(aa naattile aalukalkk). ningale polullavar athine nyayeekarikkenda oru avishyavum illa .

  • @lifeisbeautiful4598
    @lifeisbeautiful4598 2 роки тому +14

    ഊതുകയോ തുപ്പുകയോ തൂറുകയോ എന്തോ ആയിക്കോ , പക്ഷെ അത് മറ്റാർക്കും വിളമ്പരുത് ഒറ്റക്ക് തിന്നോളണം...

  • @wick7810
    @wick7810 2 роки тому +769

    Icu വിൽ കിടക്കുന്ന അമ്മക്ക് ഗോമൂത്രം കൊടുത്ത ടീമാണ് ഭക്ഷണത്തിൽ ഓതുന്നധ് പറയുന്നധ് 🤣

    • @Jon_Snow212
      @Jon_Snow212 2 роки тому +47

      സം സം വെള്ളം കുടിച്ചാലോ

    • @underworld7496
      @underworld7496 2 роки тому +86

      @@Jon_Snow212 അത് ശുദ്ധമായ ജലമാണ്... ആരും പാത്തീതല്ല....

    • @Jon_Snow212
      @Jon_Snow212 2 роки тому +16

      @@underworld7496 ആര് പറഞ്ഞു അത് സൗദി ഫിൽറ്റർ ചെയ്തു ആണ് വില്കുന്നെ

    • @wick7810
      @wick7810 2 роки тому +48

      @@thealchemist9504 അയിന് അവിടെ സങ്കികൾ ഇല്ല 🤣

    • @zOuL_FF
      @zOuL_FF 2 роки тому +35

      *ഒട്ടക മൂത്രം വേണോ koya 🤣🤣🤭*

  • @akhilpvm
    @akhilpvm 2 роки тому +273

    *ആചാരം ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ ഊതുന്നത് നല്ലതല്ല,, അത് മഹാമാരി കാലത്തോ അല്ലാതെയോ ആണെങ്കിലും*

    • @axxoaxx288
      @axxoaxx288 2 роки тому +19

      Yes.. islam is against it. It's good... This will rectify muslim community from this practice that is prohibited in islam .
      So in a way allah is cleansing the community.

    • @raajirasheed
      @raajirasheed 2 роки тому +13

      Ath thanneyan most of the muslimsinteyum opinion... but athynekkal ethrayooo vallya issue aaan, athu paranj communal riot undakkan nokkunna ulli surayudeyum sanghikaldeyum agenda...

    • @ameename1783
      @ameename1783 2 роки тому +1

      @@raajirasheed yes

    • @hameedvelliyath2140
      @hameedvelliyath2140 2 роки тому +5

      ഒരേ പാത്രത്തിൽ നിന്നും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവരും ഒരേ പാത്രത്തിൽ നിന്നും വെള്ളം കുടിക്കുന്നവരും ഇന്നും ലോകത്ത് എത്രയോ ഉണ്ട്.. ഈ ആളുകളും അല്ലാത്തവരും തമ്മിൽ ആരോഗ്യത്തിലും ആയുസിലും ഒരു വ്യത്യാസവുമില്ല. ഭക്ഷണം കഴിക്കുന്നവരും അല്ലാത്തവരും തമ്മിൽ ആരോഗ്യത്തിലും ആയുസിലും വ്യത്യാസം ഉണ്ട്.. ജാതി വെറിയുള്ളവന് അകലം പാലിച്ചു ജീവിക്കുവാനേ സാധിക്കൂ..

    • @AbdulRaoofM
      @AbdulRaoofM 2 роки тому +21

      @@hameedvelliyath2140
      അതെന്നു കരുതി തുപ്പിയ ഭക്ഷണം നാട്ടുകാർക്ക് നൽകണോ

  • @rohanjose2934
    @rohanjose2934 2 роки тому +489

    എന്ന് പശു ഇന്റെ അപ്പി tasty ആണെന്ന് പറയുന്ന.. സുരു 😂😂😂

    • @hr_47
      @hr_47 2 роки тому +6

      😹

    • @hameedkattil3403
      @hameedkattil3403 2 роки тому +2

      😂😂😂

    • @alanab3123
      @alanab3123 2 роки тому +4

      🤣🤣🤣

    • @malayalikerala6738
      @malayalikerala6738 2 роки тому +20

      സത്യം , ഹോസ്പിറ്റലിൽ കിടക്കുന്ന അമ്മൂമ്മക്ക്‌ ഗോ മൂത്രം കൊടുത്ത ടീം ആണ്.

    • @malayalikerala6738
      @malayalikerala6738 2 роки тому +14

      @Hello world ഉള്ളി സുര തമ്പാക്ക് വെച്ചു വീഡിയോ കാണുമ്പോൾ ഊതൽ തുപ്പലായി തോന്നും.

  • @muneerrawther2565
    @muneerrawther2565 2 роки тому +44

    എന്തായാലും ഭക്ഷണത്തിൽ ഊതുന്നത് അത്ര നല്ലതല്ല
    എന്തായാലും കുറച്ച് തുപ്പൽ അതിൽ വീഴും

  • @im12342
    @im12342 2 роки тому +16

    ഈ ഞമ്മന്റെ ആളുകൾ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നെ...

  • @_sam333
    @_sam333 2 роки тому +26

    റാവുത്തറെ വെളുപ്പിച്ചോ ട്ടോ 😄😁😁😁😁..........

    • @idlove5703
      @idlove5703 2 роки тому +1

      Ningale polulla chilar karuppikkan undakumbo velupichalle pattu.

  • @athiyathanseer3828
    @athiyathanseer3828 2 роки тому +210

    ഭക്ഷണത്തിലേക്ക് ഊതരുത്, അത് ചൂട്ള്ളതിനെ തണുപ്പിക്കാൻ ആണെങ്കിലും. അനാരോഗ്യകരമാണ്

    • @barcelona519
      @barcelona519 2 роки тому +14

      ഫാനിന്റെ കാറ്റ് കൊണ്ടാലും പ്രോബ്ലം ഉണ്ടോ

    • @basabd9590
      @basabd9590 2 роки тому +36

      @@barcelona519 Edo mandaa Thante vaazhil aanenkillum ee parayunna musliaara vaazhil aanenkillum pala tharathilulla anukkalu ndaavum . Oodhumbol ath puram thalla pedum . It can cause diseases.

    • @athiyathanseer3828
      @athiyathanseer3828 2 роки тому +27

      @@barcelona519 ഫാനിന്റെ കാറ്റിൽ മാലിന്യം ഭക്ഷണത്തിൽ വരുന്നുണ്ടെങ്കിൽ അതും അനാരോഗ്യം തന്നെ ആണ്. നല്ല പൊടി പടലങ്ങൾ ഉള്ള ഒരു സ്ഥലത്തു തുറന്ന് വച്ചിരിക്കുന്നു ഒരു ഭക്ഷണം കഴിച്ചാൽ ഒരുപാട് രോഗ സാധ്യത ഉണ്ടാകും.
      ഇനി വായ കൊണ്ട് ഊതുന്നത് നല്ലതാണെങ്കിൽ, എന്തിനാണ് മിസ്വാക്/ പല്ലുതേക്കുന്നത്???
      അങ്ങനെയെങ്കിൽ ജീവിതത്തിൽ ഒരിക്കലും പകുല്ലുതേക്കേണ്ടല്ലോ, എത്ര രൂപയുടെ പേസ്റ്റ് ന്റെ ചിലവ് ലാഭം കിട്ടും!!
      സഹീഹ് ആയ ഹദീസുകളിൽ ഭക്ഷണത്തിലേക്ക് ഊതുന്നത് തെറ്റാണെന്നു പറയുന്നുമുണ്ട് **

    • @barcelona519
      @barcelona519 2 роки тому +10

      @@athiyathanseer3828 ഖുർആൻ ഓതി മന്ദ്രിക്കുന്നതിലൂടെയും ല്ലേ..
      കണ്ണിൽ കരട് പോയാൽ നാളുകളായി നാട്ടാര് ആദ്യം ഊതലാണ് പതിവ്.
      ഇനിയിപ്പോൾ അതങ്ങ് നിർത്തലായിരിക്കും നല്ലത്..

    • @ArunAnchalassery
      @ArunAnchalassery 2 роки тому +21

      @@barcelona519 വായും ഉമിനീരും ഉള്ള ഫാൻ ആണെങ്കിൽ പ്രശ്നം ആണ്. :D

  • @rajeevkannur9716
    @rajeevkannur9716 2 роки тому +72

    ഊതിയതയാലും തുപ്പിയതായാലും ഭക്ഷണത്തിനു മുന്നിൽ ചെയ്യുന്നത് തെറ്റു തന്നെയാണ്

    • @peace8326
      @peace8326 2 роки тому +2

      Ys ...majority of Muslims are against it ...

    • @rajeevkannur9716
      @rajeevkannur9716 2 роки тому +2

      @@peace8326 അത് ചെയ്‌യുബോൾ അവിടെവച്ചു എതിർക്കണം.. ഫെയിസ് ബുക്കിൽ പറഞ്ഞാൽപോരാ 🙏

    • @peace8326
      @peace8326 2 роки тому

      @@rajeevkannur9716 avide ullavar ath nallathanenn vishuasikkunnavara...but enth thanne aayalum oororutharkk avarude vishuasam follw cheyyan ivide avakashamille...cheyyunnavar cheyyatte...ethayalum thuppiyathonnumalla...manthrich oodhiyatha

    • @aleedtech7685
      @aleedtech7685 2 роки тому +2

      നീ കഴിക്കണ്ട മുത്തേ ഞങ്ങൾ കഴിച്ചോളാം നേർച്ച ഭക്ഷണം ആണ് അതുകൊണ്ട് വേണം എന്ന് പറഞ്ഞാലും മറ്റു സമുദായക്കാർക്ക് അത് കൊടുക്കാറില്ല ok സർ

    • @1pfaseel
      @1pfaseel 2 роки тому +1

      @@rajeevkannur9716 Athu public kodukarilla,avide kudiyullavar tgenneyanu kayikunnath,pakshe vidhvesham paranga videos vanna commentsil ella muslims ingananu,itganu halal food,hotelil,muslims functions inganeyokeyanu cheyunnath ennu vargeeyavadikal charcha cheythirunnath

  • @farasworld9633
    @farasworld9633 2 роки тому +17

    ഫുഡിൽ
    ഊതുന്നതിനു
    ഇസ്ലാമിക മര്യാദ
    ഇല്ല
    ഫുഡിൽ ഊതരുത്
    എന്നാണ് പ്രവാചകൻ
    പറഞ്ഞത്
    ഇതൊക്കെ പിൽകാലത്തു വന്ന
    അനാചാരങ്ങൾ ആണ്

  • @jayanbk4206
    @jayanbk4206 2 роки тому +15

    എന്തൊരു ന്യായികരണം ..അവനവൻ കഴിക്കുന്നതിൽ തുപ്പുകയോ ഊതുകയും ചെയ്താൽ ഒരു കുഴപ്പവും ഇല്ല മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ ഇങ്ങനെ ചെയ്താൽ അത് എങ്ങനെ ന്യായികരിക്കും ..കഷ്ട്ടം.eg:എല്ലാ മതത്തിലും ഉണ്ട് ഇങ്ങനെ ഉള്ളവരെ പൂവിട്ട് പൂജികുന്നവർ..ശാസ്ത്രം തോറ്റുപോയി😂

  • @baijupeter1327
    @baijupeter1327 2 роки тому +66

    മറ്റ് എന്തൊക്കെയായാലും, തുപ്പുന്നത് ന്യായീകരണമല്ല, തെറ്റാണ്... ഇതിനെയൊക്കെ ന്യായീകരിക്കൻ നിങ്ങൾക്ക് നാണമില്ലേ.

    • @truthalonetriumph3126
      @truthalonetriumph3126 2 роки тому +3

      @@sanjuvyshnav1330 മന്ത്രം ജപിച്ച് ഊതുന്നത് അവരുടെ മതചടങ്ങിനല്ലെ..
      അങ്ങനെ ഓരോ മതത്തിന്റെയും യുക്തി ആരെങ്കിലും നോക്കുമോ...

    • @truthalonetriumph3126
      @truthalonetriumph3126 2 роки тому

      @@sanjuvyshnav1330 മന്ത്രം ജപിക്കലൊക്കെ എല്ലാ മതത്തിലുമുണ്ട്. Just go to priests of other religions, u can see it keenly.. So nothing to say to you more..
      Good bye

    • @akhilnandan5087
      @akhilnandan5087 2 роки тому

      @@truthalonetriumph3126 Appo yukthi illennariyam

    • @NoOne-no9te
      @NoOne-no9te 2 роки тому

      ശരിയാണ്.

    • @razithazhathayil
      @razithazhathayil 2 роки тому

      @@akhilnandan5087 eathuku mathathil aanu yukthi ullathu yukthi vaadham thanne mathathinu ethiru allee

  • @sajuaj1
    @sajuaj1 2 роки тому +49

    എന്തായാലും ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ ഒന്ന് സ്രദ്ധിക്കണം😆😆

    • @drthaslimaarif3163
      @drthaslimaarif3163 2 роки тому +3

      Nee poi go muta kudikkada chrisanghi

    • @imacatmeow3574
      @imacatmeow3574 2 роки тому +3

      @@drthaslimaarif3163 AYAL KARYAM ALLE PARANJE...ITHRA PETTANNU KURU POTTIYOO

    • @jhonybones6501
      @jhonybones6501 2 роки тому +3

      Pullu ithoke aaruno namml kazhichath🤮

    • @viswajithp1431
      @viswajithp1431 2 роки тому

      @@drthaslimaarif3163 athanne pidikkanila

    • @junayy2867
      @junayy2867 2 роки тому

      @@imacatmeow3574 ath kaaryam aano😅😅😅

  • @myindia3729
    @myindia3729 2 роки тому +24

    സംഗതിയൊക്കെശെരിയാണ്, ഞാനുംഒരു മുസ്ലിമാണ്പക്ഷെ എന്തിനാണ് ഭക്ഷണത്തിൽ ഇങ്ങിനെ ഊതുന്നത് അയാൾ തുപ്പുന്നപോലെ തന്നെയാണ്
    ഊതുന്നത് അതും ഈകോവിഡ്
    കാലത്ത്, മുസ്ലിങ്ങളുടെ മാതൃകയായ മക്കയിൽ പോലും ഇങ്ങിനത്തെ അജാരങ്ങൾ ഇല്ല, മാത്രമല്ല അങ്ങിനെ ചെയ്താൽ
    അവിടെ ജയിലിൽ ഇടും. ഇത്തരം അനാചാരങ്ങൾക്കെതിരെ
    സുരേന്ദ്രനല്ല മുസ്ലിങ്ങൾതന്നെ
    ശക്തമായി രംഗത്ത് വരണം.
    ഇങ്ങിനെ ചെയ്താൽ കേസെടുത്ത് അറെസ്റ്റ്‌ ചെയ്യാനുള്ള വകുപ്പുണ്ടാക്കണം.

    • @happysweetmedia8715
      @happysweetmedia8715 2 роки тому +1

      എന്തുവാടെ ഒന്ന് നന്നായിക്കൂടെ.....

    • @rajilanbm4164
      @rajilanbm4164 2 роки тому +1

      വളരെ വലിയ സത്യം നബിയേയും ഇസ്ലാമിനേയും നാറ്റിക്കാൻ കുറെ തങ്ങന്മാരും

    • @അന്നഅലീന
      @അന്നഅലീന 2 роки тому

      Crrct

  • @Cenpercent
    @Cenpercent 2 роки тому +48

    Got this video, send it to a muslim frnd, he explained to me that Islam is against such practices and this is followed by very few sects who gives too much importance to the role of priest's. He also said this happens only during Religious festivals or for fud prepared by the mosque and it's not served to the public.
    So when u get a video ask someone who knows about it...

    • @dadug4fun
      @dadug4fun 2 роки тому +1

      Hadees never lies bro

    • @GAMERAX_Ae
      @GAMERAX_Ae 2 роки тому +5

      Ha someone with sense you earned my respect bro

    • @manchu1172
      @manchu1172 2 роки тому +2

      ചില പൊട്ടമ്മാർക് എല്ലാം വീഡിയോ പിടിക്കണം.

    • @krisharis1963
      @krisharis1963 2 роки тому

      തൂറിയിട്ടു വാരിതിന്നണം എന്ന് ബൈബിളിൽ പറയുന്നുണ്ടല്ലോടാ കുരിശു് തെണ്ടി ...

  • @shibilibnbasheer6181
    @shibilibnbasheer6181 2 роки тому +272

    സ്വന്തം ദേഹത്തെ ചൊറി മറച്ചു കൊണ്ട് ആരാന്റെ ദേഹത്തെ ചൊറിച്ചിൽ നോക്കുന്ന ടീമാ എല്ലാരും 😂😂😂

    • @josephalex4488
      @josephalex4488 2 роки тому +25

      @മാത്തൻ , ചാണകത്തേക്കാളും ഗോമൂത്രത്തെകാളും വൃത്തിഹീനം അല്ല എന്തായാലും ഊതൽ 🤩

    • @josephalex4488
      @josephalex4488 2 роки тому +8

      @മാത്തൻ , മാലാല ആശയം മാറ്റാഞ്ഞിട്ട് സഹിക്കണില്ല ഉണ്ണി....... 🤣

    • @JS-pu2ky
      @JS-pu2ky 2 роки тому +5

      @മാത്തൻ , thuppal sunnath aanenno..... Enthinaan ingane kalav parayunnath?

    • @Abdussalam19196
      @Abdussalam19196 2 роки тому +11

      @മാത്തൻ , ......എല്ലാവരും ഭക്ഷണത്തിൽ ഗോമൂത്രം ഉപയോഗിക്കുക.......ആരോഗ്യമുള്ള ശരീരം ഉണ്ടാവട്ടെ....എന്ന് സ്വന്തം നിങ്ങളുടെ ഉള്ളി സുര.......

    • @thealchemist9504
      @thealchemist9504 2 роки тому +1

      @@josephalex4488, ഒട്ടകമൂത്രത്തിനേക്കാളും മോശമല്ല ഗോമൂത്രം. കാട്ടറബികളുടെ ഇഷ്ട മരുന്നാണ് ഒട്ടകമൂത്രം😏.

  • @nimshashamnad9255
    @nimshashamnad9255 2 роки тому +223

    ഞാൻ എന്റെ കുട്ടികൾക്ക് പോലും
    ചൂടുള്ള ദക്ഷണം ഊതി കൊടുക്കാറില്ല അത് തെറ്റാണ്
    പക്ഷെ ബോധമുള്ള ആരും തുപ്പിയ ഭക്ഷണം കൊടുക്കെമില്ല കഴിക്കേമില്ല

    • @shefeekollam
      @shefeekollam 2 роки тому +30

      ഇതൊക്കെ ഞങ്ങളോട് എന്തിനാണ് ഉവ്വേ പറയുന്നത്? ഓരോത്തർക്കും ഓരോ വിശ്വാസം ഉണ്ട്. വഹാബിസം മൂത്തവർ തുപ്പുന്നു എന്ന് പറയും.. പക്ഷെ ആ വഹാബികൾ പാണക്കാട് തങ്ങന്മാർ ഊതുന്ന വെള്ളവും ഭക്ഷണവും കഴിക്കും

    • @musthakeemkunnumpurammusth5369
      @musthakeemkunnumpurammusth5369 2 роки тому +10

      ഇത് നിങ്ങളെ വിശ്വാസം ഊതി കൊടുക്കുന്നത് അവരുടെ വിശ്വാസം തെറ്റും ശരിയും റബ്ബ് തീരുമാനിക്കട്ടെ

    • @phoenixblue1340
      @phoenixblue1340 2 роки тому +2

      നന്നായി അതിന് ഇപ്പൊ ഞങ്ങൾ എന്ട് വേണം

    • @shefeekollam
      @shefeekollam 2 роки тому +13

      @@zOuL_FF നിന്റെ തന്തയെക്കൊണ്ട് ആദ്യം തീറ്റിക്ക്

    • @shefeekollam
      @shefeekollam 2 роки тому +5

      @UCDN1fMhvPXkZd7V-cYnvlzQ വഹാബിക്ക് കുരുപൊട്ടി 🤣🌹

  • @മലയാളി-ഫ6ഢ
    @മലയാളി-ഫ6ഢ 2 роки тому +220

    ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤

    • @മലയാളി-ഫ6ഢ
      @മലയാളി-ഫ6ഢ 2 роки тому +11

      @Hello world
      പോടാ മൈരേ.... ആദ്യം തുപ്പുന്നതാണോ അതോ ഊതു ന്നതാണോ എന്ന് നോക്കു.... ഗോമൂത്രം കുടിച്ചിട്ടാണ് മറ്റുള്ളവരെ ഉപദേശിക്കാൻ നടക്കുന്നതു...

    • @vasuvasu6943
      @vasuvasu6943 2 роки тому +3

      വീണത് വിദ്യയാക്കുന്ന മീഡിയാ ചാനലെ എല്ലാം ജനങ്ങൾ മനസിലാക്കിയിരിക്കുന്നു.

    • @travelfamily2398
      @travelfamily2398 2 роки тому +4

      @@മലയാളി-ഫ6ഢ എടാ നായെ..കഴിക്കുന്ന ഭക്ഷണത്തിൽ തുപ്പി തൂറി ഹലാലാക്കി നീക്കീട്ടു ന്യായീകരിച്ചു നടക്കാൻ നാണമുണ്ടോ...കഫം തീനി മലരെ

    • @മലയാളി-ഫ6ഢ
      @മലയാളി-ഫ6ഢ 2 роки тому +3

      @@travelfamily2398
      നീ കണ്ടെടാ മൈരേ അതിൽ തുപ്പുന്നത്... അവരുടെ വിശ്വാസം അനുസരിച്ചു ചില വചനങ്ങൾ നടത്തി അതിൽ ഊതുന്നതാണ് നിന്നെ പോലെയുള്ള മലരുകൾ തുപ്പുന്നതാക്കിയായത്.... ആദ്യം ആ വീഡിയോ കണ്ടു കാര്യം മനസ്സിലാക്കു...

    • @travelfamily2398
      @travelfamily2398 2 роки тому +2

      നീ പോടാ നാറി.നിനക്ക് ഏതെങ്കിലും ജിഹാദിക്ക് എടുത്ത ് വച്ചു കൊടപ്പാണോ പണി. എങ്കിൽ നീ പോയി കഫം തിന്നോ..വേണേൽ മുക്കാലണ്ടി നക്കീം കൊട്.... കള്ള...

  • @abdulnazir6339
    @abdulnazir6339 2 роки тому +73

    K.സുരേന്ദ്രൻ വോട്ടഭ്യർഥിച്ച് ഉള്ളാൾ ദർഗയിൽ, തലമറച്ച് സന്ദർശിച്ച ഫോട്ടോ, ഒന്ന് ഷെയർ ചെയ്യാമോ?

  • @bicchi4292
    @bicchi4292 2 роки тому +60

    ബര്ത്ഡേ കഴിക്കുമ്പോൾ കേക്കിന് മുകളിൽ മെഴുകുതിരി കത്തിച്ച് വെച്ച് അത് എങ്ങിനെയാണ് കെടുത്തുന്നത് തു ഹു..ത് ഫു ...

    • @rasheedtrithala6151
      @rasheedtrithala6151 2 роки тому +4

      അതും തെറ്റ്
      ഇതും തെറ്റ്

    • @butterflies9187
      @butterflies9187 2 роки тому +3

      😄ഞങ്ങൾ കേക്ക്‌ മുറിക്കുമ്പോൾ മെഴുകുതിരി കത്തിക്കാറില്ലട്ടോ നിലവിളക്കു കത്തിക്കും അത് ഊതി കെടുക്കാറുമില്ല 😊

    • @NoOne-no9te
      @NoOne-no9te 2 роки тому +1

      മെഴുകുതിരി ആരും തിന്നാറും ഇല്ല 😂😂😂🙏

  • @binutkvava1690
    @binutkvava1690 2 роки тому +4

    ന്യായീകരിക്കാൻ നോക്കുന്നതാണെന്ന് തോന്നുകയേ ഇല്ല

  • @agniveshsb
    @agniveshsb 2 роки тому +10

    ഈ വീഡിയോ മാത്രം അല്ല വേറെയും വീഡിയോ കണ്ടിരുന്നു. എന്തായാലും കൊള്ളാം 🙏

  • @imthi009
    @imthi009 2 роки тому +112

    ഇതൊക്കെ ഈ കാലത്തും നടക്കുന്നു എന്നുള്ളത് വളരെ വേദന ഉണ്ടാകുന്നു.

    • @razalnilavu5164
      @razalnilavu5164 2 роки тому +5

      ആർക്ക്? വഹാബികൾക്കോ സലഫികൾക്കോ

    • @imthi009
      @imthi009 2 роки тому +15

      @@razalnilavu5164ഒരു മുസ്ലിമിന്

    • @ahammedsaalam1203
      @ahammedsaalam1203 2 роки тому +2

      @@imthi009 nabi (sw)yude kalath aayirunnenkil ninakk vedhana undavumayirunno…Puthan vadhikalkk nasham

    • @mathew5128
      @mathew5128 2 роки тому +7

      @@ahammedsaalam1203
      Nabium തുപ്പുമായിരുന്നു.
      ഹദീസിൽ ഒണ്ട്

    • @ahammedsaalam1203
      @ahammedsaalam1203 2 роки тому

      @@life-love5644 athonnum choikkarth

  • @human-uf7jw
    @human-uf7jw 2 роки тому +28

    ഇജ്ജാതി വെളുപ്പിക്കൽ 🙆‍♂️😂

  • @anashitech
    @anashitech 2 роки тому +80

    ഭക്ഷണത്തിൽ തുപ്പിയതല്ല എന്ന് വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി പക്ഷേ ഊതുന്നതും തെറ്റല്ലേ

    • @ismailismail4316
      @ismailismail4316 2 роки тому +19

      തെറ്റായ ഊതൽ ചൂടാറാനുള്ള ഊതലാണ്. ഇത് ബറക്കത്തിനുള്ള ഊതലാണ്.

    • @shaheershahimon7281
      @shaheershahimon7281 2 роки тому +2

      @@ismailismail4316 👍😍

    • @TheSreealgeco
      @TheSreealgeco 2 роки тому +8

      ഈ covid time ഇൽ ഊതലും തുപ്പലും തെറ്റ് ആണ്

    • @ioi3019
      @ioi3019 2 роки тому

      @@ismailismail4316 oothuka enn vechaa oothiyudalalla

    • @happysoul287
      @happysoul287 2 роки тому +11

      @@ismailismail4316 വായിൽ കൂടെ തന്നെ അല്ലെ ചൂടാറാൻ ഊതുന്നത് അതു തെറ്റാണ് എന്നോ...... ഈ ഊത് ശരിയും 😂😆😂😆😆

  • @vneedchange9502
    @vneedchange9502 2 роки тому +266

    മറുനാടൻ സാജൻ സാർ സുരേന്ദ്രൻ പോസ്റ്റ് വെച്ച് നല്ലത് പോലെ എരിതീയിൽ എണ്ണയൊഴിച്ച് വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

    • @nimshashamnad9255
      @nimshashamnad9255 2 роки тому +10

      അതെ

    • @sabithaaazimfah4671
      @sabithaaazimfah4671 2 роки тому +6

      Athe

    • @malayalikerala6738
      @malayalikerala6738 2 роки тому +47

      സാജൻ സങ്കി ആണ് കേരളത്തിൽ ഉണ്ടാകുന്ന വർഗീയതയുടെ 85% ഉല്പാദിപ്പിക്കുന്നത്

    • @sharafudeensharaf6091
      @sharafudeensharaf6091 2 роки тому +13

      അവനു എതിരിൽ കേസ് കൊടുക്കണം

    • @rockcitypara3680
      @rockcitypara3680 2 роки тому +14

      സാജൻ പൂറൻ എന്ന് വിളിക്കൂ

  • @prajithviswambharan2170
    @prajithviswambharan2170 2 роки тому +20

    മലയാളിയുടെ ഓരോ കുല്സിത പ്രവർത്തികൾ അത്രേയുള്ളൂ അല്ലാതെ ഇതിൽ വർഗീയതയൊന്നും ഇല്ല ഇപ്പോൾ കൊറോണ വന്നപ്പോഴാണ് ഇതൊക്കെ ഓരോ കുല്സിത പ്രവർത്തികൾ ആയി തോന്നിത്തുടങ്ങിയത്

  • @musicraaja669
    @musicraaja669 2 роки тому +12

    ഇതൊക്കെ ആയിട്ടും മറ്റുള്ളവർക്ക് കഴിക്കാനുള്ള ഭക്ഷണത്തിൽ ഊതുന്നതും തുപ്പുന്നതും നല്ലതല്ല എന്ന് പറയാൻ താങ്കളുടെ നാവു പൊങ്ങിയില്ലല്ലോ സുഹൃത്തേ . കഷ്ടം . മനുഷ്യന് വേണ്ട ഒരു ഗുണം എന്നത് നല്ലതും ചിത്തയും തിരിച്ചറിയാനുള്ള കഴിവാണ്. അതില്ലാതെ വന്നാൽ അവരുടെ ജീവിതം ദുസ്സഹമായിരിക്കും. ഏതായാലും " ഹലാൽ " എന്നു പറഞ്ഞാൽ എന്താണ് എന്ന് എല്ലാ മലയാളിക്കും മനസ്സിലായി. സോഷ്യൽ മീഡിയാക് നന്ദി.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +87

    കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിൽ ഇപ്പോഴും നടക്കുന്ന ഒരേർപാടാണ് ഇതൊക്കെ! ഇത്തരം ഏർപാടൊക്കെ മുസ്ലിംങ്ങൾ തന്നെ മുൻകൈയ്യെടുത്തു നിർത്തേണ്ട കാലം കഴിഞ്ഞു!

    • @raishadraihan3805
      @raishadraihan3805 2 роки тому

      എന്തിന് അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല

    • @AbuShareefaMedia
      @AbuShareefaMedia 2 роки тому

      ശരി ഏമാനെ

  • @sanalom717
    @sanalom717 2 роки тому +9

    ഏത് മതമാണെങ്കിലും പുരോഹിതനാണെങ്കിലും ലോകത്തെവിടെയാണെങ്കിലും ഇത്തരം പ്രവൃത്തികൾ പിന്തിരിപ്പിക്കപ്പെടേണ്ടതാണ്,
    മതത്തിന്റെ കണ്ണിലൂടെ കാണുന്നതിന് പകരം ഇത്തരം പ്രവണതകളെ മനുഷ്യന്റെ ഭക്ഷണ ശുചിത്വവുമായിട്ടാണ് ചർച്ച ചെയ്യേണ്ടത്. അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ 'സംസാരിക്കുന്ന' പ്രവണതയും ഒഴിവാക്കേണ്ടതാണ്....

  • @rajendrakumarc7280
    @rajendrakumarc7280 2 роки тому +2

    എന്തായാലും നല്ല വെളിപ്പിക്കൽ, ഊതിയാലും തുപ്പിയാലും ശരിയല്ല. ഊതിയാലും തുപ്പൽ തെറിക്കും.

  • @LADYAAKIFAH18
    @LADYAAKIFAH18 2 роки тому +21

    ഇനി ഉള്ളാൽ ദർഗ്ഗ യിൽ വരുമ്പോൾ ഊതിയ വെള്ളം കുടിക്കാൻ കൊടുക്കണം

  • @sanalsoman9915
    @sanalsoman9915 2 роки тому +5

    Asian paints Apex 👏👍

  • @hussainmohammed1960
    @hussainmohammed1960 2 роки тому +13

    ഇത് ഉള്ളാളിൽ നടന്നത് അല്ല പയ്യന്നൂർ എട്ടിക്കുളം എന്ന സ്ഥലത്ത് നടന്നതാണ്

  • @tiktok1449
    @tiktok1449 2 роки тому +44

    ഹായ് എത്ര മനോഹരമായ ആചാരങ്ങൾ 🤣🤣🤣

  • @braj8713
    @braj8713 2 роки тому +95

    സുരേന്ദ്രൻ പറയുന്നതും ഷെയർ ചെയുന്നതും കണക്കാക്കണ്ട പക്ഷെ ഇങ്ങനെ ഏതു മതസ്ഥർ ചെയ്താലും അത് തെറ്റാണു. ഇത് ന്യായീകരിക്കാൻ ഒരു വീഡിയോ ഇട്ടതു അതിലും വലിയ തെറ്റ്. ഇതിൽ മതം കുത്തികെട്ടരുത്

  • @noufalc575
    @noufalc575 2 роки тому +49

    ഉള്ളാൾ ദർഗ അല്ല. ഉള്ളാൾ തങ്ങളുടെ ദർഗ. അത് കണ്ണൂര്‍ എട്ടിക്കുളം ആണ്.

    • @hadim5374
      @hadim5374 2 роки тому +3

      Alla mangloril naan avide poyt und

  • @sujithkylm
    @sujithkylm 2 роки тому +85

    അന്ധവിശ്വാസം എല്ലാ മതത്തിലും ഉണ്ട്

    • @abdulkhader7663
      @abdulkhader7663 2 роки тому +3

      ഇസ്ലാം മതത്തിൽ ഇല്ല വേറെ മതത്തിൽ ഉണ്ടോ എന്ന് എനിക്ക് അറിയില്ല

    • @sujithkylm
      @sujithkylm 2 роки тому +7

      @@abdulkhader7663 😂😂😂ഇച് കേമൻ ആണല്ലോ

    • @sananadsal4469
      @sananadsal4469 2 роки тому

      @@abdulkhader7663 😹തമാശ

    • @ameen7538
      @ameen7538 2 роки тому +2

      @@abdulkhader7663 ithu antha vishwaasam thanne aanu. Prophet himself has told dont blow on food. Kerala sunni groups follow unnecessary practices. Like dowry copied from hindus

    • @rajuleenavp1602
      @rajuleenavp1602 10 місяців тому

      ​@@abdulkhader7663aYsheri njn muslimaan, eth quranilo hadeesilo aanada thuppan (allel mandrich udhan )parayne, ith andha viswasam thanne

  • @demboy12
    @demboy12 2 роки тому +15

    Njan oru muslim vishvasiyaanj,, pakshe othi ingana oothunnathinod yojippilla 👍

    • @mushthaqvallakkadavuofficial
      @mushthaqvallakkadavuofficial 10 місяців тому

      Nee oru muslim aano...
      Neraaya muslim aayirunnenkil nee ingane parayillayirunnu... Iyalkk muth nabi (s) thangale ariyo... Ariyayirunnenkil ingane oru parachil oru muslim aya nilayil varilla tto... Muslim ann enn paranjitt kaaryam illa... Aadhyam Islam enthaanennum Muslingal aaranennum poyi manassilaakk.... Enitt ethirr kaanikkan vannoli... Tto...
      Ingale kuttam paranjathallatto... Kaaryam manassilaakki thannatha 🤝

  • @agniveshsb
    @agniveshsb 2 роки тому +15

    നിങ്ങൾ ആൾക്കാരെ തെറ്റി ധരിപ്പിക്കാതെ ഉള്ള കാര്യം പറയ്‌. സുരേന്ദ്രൻ പോകട്ടെ. ഒരു മര്യാദ വേണ്ടേ എന്തിനും. 🙏

  • @ahammedshank
    @ahammedshank 2 роки тому +5

    തുപ്പുന്നതാണെങ്കിലും ഊതുന്നതാണെങ്കിലും അത് കഴിക്കുന്നവരെ മാത്രം ബാധിക്കുന്നതാണ്. പക്ഷെ കോവിഡ് സമയത്ത് ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. അതിനെ വർഗീയമായി ചിത്രീകരിക്കുകയോ ഒരു മതത്തെ മോശമാക്കുകയോ ചെയ്യേണ്ടതില്ല.
    കോവിഡ് സമയത്ത് ഇങ്ങനെ ചെയ്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കുക.

  • @kl5299
    @kl5299 2 роки тому +48

    പജ്ജിന്റെ കുണ്ടീൽന്ന് വെർണത് തിന്നുന്ന ഉള്ളി സുര ആണോ മനുഷ്യന്റെ തൊള്ളേലെ കാര്യം പറഞ് വന്ന്ക്ക്ണത് 🙄

  • @malikarenjith3164
    @malikarenjith3164 2 роки тому +2

    കൊറോണ കാലത്ത് ഇങ്ങനെ ഓതുന്നത് തെറ്റല്ലേ

  • @sajadmalik9262
    @sajadmalik9262 2 роки тому +29

    പത്രം കൊട്ടിയാൽ കൊറോണ പോകുന്നു പറയണ ടീംസ് ആണ് 🤣🤣🤣

    • @shajithomas3267
      @shajithomas3267 2 роки тому +1

      😂

    • @midhunnair8242
      @midhunnair8242 2 роки тому +1

      Pathram kottunnathum thuppiyidunnathum engana orupolavunnath sudappiye

    • @sajadmalik9262
      @sajadmalik9262 2 роки тому

      @@midhunnair8242 സുടാപ്പി നീ ആണ് ക്രിസ്ങ്കി..... അല്ലേലും സങ്കി പറഞ്ഞാൽ നോവുന്നത് കൃസങ്കി ആണ് 😂😂😂

    • @travelfamily2398
      @travelfamily2398 2 роки тому +3

      എന്ന് തുപ്പലോളി കഫം

    • @killer-pc1kl
      @killer-pc1kl 2 роки тому

      Corona povum enn onnumala country yude orumayan kannikunath

  • @informationtruth9042
    @informationtruth9042 2 роки тому +36

    ഈ വ്യക്തി തുപ്പിയാലും, ഓതി ആലും 😂0😂. ചെറ്റത്തരം ആയിപ്പോയി 🎉🎉

  • @positivemedia5809
    @positivemedia5809 2 роки тому +10

    മാസ്ക് ഇടാതെ ആണോ ഓതുന്നത് 💚💚💚

  • @sandeepkp598
    @sandeepkp598 2 роки тому +4

    ആചാരം എന്തായാലും ഊതിയതാണെങ്കിലും കോവിഡ് കാലത്ത് ഇത് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നൊന്ന് ആലോചിക്കുന്നത് നന്ന്. നല്ലൊരു ശതമാനം കേസുകൾ ഇങ്ങനെ കൂടീട്ടുണ്ടാവും.. തീർച്ച...

  • @AjinRaj7777
    @AjinRaj7777 2 роки тому +5

    ഉസ്താദ്മാര് തുറിയിട്ടാൽ പോലും ഒരുത്തനും ചോദിക്കില്ല പിന്നെയാ തുപ്പൽ ഇങ്ങള് വെളുപ്പിക്ക് കോയാ ❤❤👍👍

  • @Vyshnavpuramedam
    @Vyshnavpuramedam 2 роки тому +9

    യൂറോപ്പിലെ സായിപ്പ് മാത്രമാണ് പുരോഗമനക്കാരൻ എന്ന് ഉളുപ്പില്ലാതെ പറഞ്ഞുവെക്കുന്ന വെള്ളക്കാരന്റെ അടിമകളാണ് ഇന്ധ്യക്കാർക്ക് പുരോഗമനം പഠിപ്പിച്ചുകൊടുക്കുന്നത്. കഷ്ട്ടം..

  • @manukuttippuram1498
    @manukuttippuram1498 2 роки тому +14

    തെറ്റായഒരു പ്രവർത്തിയെ ന്യായീകരിക്കരുത്
    എവിടെ നടന്നാലും തെറ്റ് തെറ്റ് തന്നെയാണ് നിങ്ങളിൽ നിന്നും കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നു

  • @JesonSunny
    @JesonSunny 2 роки тому +13

    Sahih Bukhari Vol. 5, Book 59, No. 428
    Sahih Bukhari Vol. 1, Book 12, No. 801
    Sahih Bukhari Vol. 3, Book 50, No. 891
    Sahih Bukhari Vol. 1, Book 8, No. 373
    ഈ 4 സഹീഹായ ഹദീസുകളിലും മുഹമ്മദ് തുപ്പിയത്തിന്റെ വിവിധ പശ്ചാത്തലങ്ങൾ കൃത്യമായി പറയുന്നുണ്ട്. ആഹാരത്തിൽ തുപ്പുന്നതിനെ balance ചെയ്യാൻ വേണ്ടി മറ്റുള്ളിടത്ത് ചെയുന്നുണ്ടല്ലോ എന്ന് പറഞ്ഞ് കഷ്ടപെടാതെ ചെയ്തത് തെറ്റാണോ ശരിയാണോ ധാർമീകമാണോ എന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി. അല്ല, മുഹമ്മദിന് ഇനി നമ്മൾ ഒരു ആനുകൂല്യം കൊടുത്താലും ഈ ഉസ്താദിന് ഏത് ആനുകൂല്യമാണ് കൊടുക്കുക??

    • @minnuminnoos3382
      @minnuminnoos3382 2 роки тому

      Ee pallilachanmaar enthina oralude kay muthi pinne pinne kure perude kay muthunath

  • @Babaki
    @Babaki 2 роки тому +3

    Sebastian Punnakal ഇതിനെ പൊളിച്ചടിക്കിയിട്ടുണ്ട്

  • @vigneshraghavan7295
    @vigneshraghavan7295 2 роки тому +1

    അങ്ങ് വെളുത്തില്ല, ഒന്നൂടി നോക്കിയാട്ടെ

  • @gngqming2371
    @gngqming2371 2 роки тому +40

    എന്ത് ആചാരമായാലും. തുപ്പലും ഊതലും ഭക്ഷണത്തിൽ ആക്കരുത്..റോട്ടിൽ പോലും തുപ്പാൻ പറ്റാത്ത കാലത്ത്..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +1

      ചെമ്പ് മൂടീട്ട് പുറത്ത് ഊതിക്കോ.തങ്ങളേ

  • @g3gaming12
    @g3gaming12 2 роки тому +4

    ഇത് പറയുന്ന് mediaone ആയത് കൊണ്ട് വിശ്വസിച്ചൂ😂😂

  • @niyas3696
    @niyas3696 2 роки тому +14

    വർഗീയത തുലയട്ടെ......

    • @itsdude9866
      @itsdude9866 2 роки тому

      Sathyam! Adu kondu food il vargeeyatha vilambaruthu! Namukku halal venda

  • @andresdefoliosa515
    @andresdefoliosa515 2 роки тому +11

    സായി ബാബയുടെ കൾ കഴുകി വെള്ളം കുടിക്കാം 👍😂

  • @charandev13
    @charandev13 2 роки тому +4

    എന്തായാലും മീഡിയ one ഒക്കെ കുറെ പാട് പെടുന്നു ഒന്ന് ന്യായീകരിച്ചെടുക്കാൻ 😂😂😂😂😂😂😂😂😂

  • @madiaries9026
    @madiaries9026 2 роки тому +16

    രണ്ട് കാലിലും മന്ത് ഉള്ളവൻ ഒറ്റ കാലിൽ മന്ത് ഉള്ളവനെ കുറ്റം പറയുന്ന പോലെ ഉണ്ട്

  • @NoOne-no9te
    @NoOne-no9te 2 роки тому +9

    ആഹാരത്തിൽ തുപ്പിയിട്ടും ന്യായീകരിയ്ക്കാൻ വന്നേക്കുന്നു!!!! 🥺🥺🥺

  • @sivasivankerala6249
    @sivasivankerala6249 2 роки тому +21

    തെറ്റിനെ ന്യായീകരിക്കരുത്,,,,, ഫുഡിൽ തുപ്പുന്ന ഒരുപാട് വീഡിയോസ് ഉണ്ട്... വളരെ വ്യക്തമായി കാണാവുന്നത്,,, ചാണകം തിന്നുന്നതും ഫുഡിൽ തുപ്പുന്നതും തെറ്റാണ്

    • @raajirasheed
      @raajirasheed 2 роки тому +1

      Thettine evde nyayeekarichu??? Ath vech communal riot undakkan nokkunna ulli surayeyum sanghikaleyum aaan first oppose cheyyendath

    • @abuhannaarimanal3128
      @abuhannaarimanal3128 2 роки тому +1

      ഖുർആൻ സൂക്തങ്ങൾ ഓതികൊണ്ട്...... ഇശ്റഫി....(അല്ലാഹുവേ നീ സുഖപ്പെടുത്തൂ )എന്ന വാക്യമാണ് പറയുക... ഇശ്റഫി എന്ന് പറയുമ്പോൾ തുപ്പുന്നതായി തോന്നാം..... രോഗം വരുമ്പോൾ മിക്ക മുസ്ലിങ്ങളും അവർ നല്ലവരെന്നു വിശ്വസിക്കുന്ന ആളുകളെ കൊണ്ട് ഇങ്ങിനെ ചെയ്യിപ്പിക്കാറുണ്ട്

    • @aleedtech7685
      @aleedtech7685 2 роки тому

      അത് തുപ്പുന്നതല്ല സഹോദരാ അപ്പോൾ കേക്ക് കട്ട്‌ ചെയ്യുമ്പോൾ എല്ലാവരും തുപ്പിയിട്ടാണോ മുറിക്കുന്നത് 🤔🤔ഞാൻ കേക്കിൽ ഉതാറില്ല അതുകൊണ്ട് ഒരു സംശയം 🤔അതിനി അതിപ്പോൾ എല്ലാവരും തുപ്പുന്നതാണോ 🤔🤔🤔🤔

  • @riyasdeenk114
    @riyasdeenk114 2 роки тому +13

    ശബരിമല വിഷയത്തിൽ ഉള്ളി വിഷത്തിന് വെള്ളം കൊടുത്ത ആളെ ഓർത്തു പോയി...

  • @Lonc1233
    @Lonc1233 2 роки тому +41

    അഭിനന്ദനങ്ങൾ media one ❤️

    • @travelfamily2398
      @travelfamily2398 2 роки тому +2

      അഭിനന്ദനങ്ങൾ പാക്കണ്ടി

    • @travelfamily2398
      @travelfamily2398 2 роки тому

      അഭിനന്ദനങ്ങൾ പാക്കണ്ടി

  • @ഹാഷിം.കാസറഗോഡ്ഹാഷിം-വ2ഛ

    ഉടുതുണിയില്ലാതെ നിൽക്കുന്ന സന്യാസിമാരുടെ സാമാനത്തിൽ സ്ത്രീകൾ തൊട്ടു തലോടി പൂജ ചെയുന്ന കാര്യം ഈ സുരേന്ദ്രൻ മഹാൻ കണ്ടില്ലേ... കൂടാതെ യോനി പൂജയും 😄

    • @nsnsns5786
      @nsnsns5786 2 роки тому +25

      അത് തളർന്നു പോയ സന്യാസിമാരുടെ സാമാനം പൊങ്ങുമോന്ന് അറിയാനുള്ള പൂജയാണ്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 роки тому

      🤭🤭

    • @Milarepaseva
      @Milarepaseva 2 роки тому +11

      അപ്പഴും ആ സാമാനം എഴുന്നേല്‍ക്കുന്നില്ല എന്നും കാണാതെ പോവരുത്.

    • @aswindev3152
      @aswindev3152 2 роки тому +6

      🐽🐽🐖🐷thumpila

    • @unnyaarcha
      @unnyaarcha 2 роки тому +8

      It is not about finding fault with others, dude. If you and your like love to consume food seasoned with someone's phlegm it's your problem. No one with their right mind , regardless of their faith, wouldn't use a barge poll to touch others' pvt parts or or eat food covered in someone's spit. Both are absolutely disgusting practices and should stop

  • @iqbal2202
    @iqbal2202 Місяць тому

    ഭക്ഷണത്തിൽ ഊതുകയോ തുപ്പുകയോ ചെയ്യരുത് മൊയ്‌ല്യർ ആയാലോ മറ്റു ആരായാലും ഭക്ഷത്തിന് ഒരു പ്രാർത്ഥന ആവിശ്യം ഇല്ല 😂

  • @spacechaser2843
    @spacechaser2843 2 роки тому +6

    തുപ്പുന്നത് തെറ്റ്

  • @kidilantraveler
    @kidilantraveler 2 роки тому +2

    Well said

    • @babuchanayil4388
      @babuchanayil4388 2 роки тому

      കള്ളം മാത്രം പറയുന്ന മീഡിയ മുക്കാൽ ആവതാരമെ തുപ്പൽ വീഡിയോ എത്ര എണ്ണം വേണമെങ്കിലും കിട്ടും അത് ഒന്നും കാണാതെ സുരേന്ദ്രൻ്റെ മേക്കട്ട് കയറണ്ട തൂപ്പി ഹാലാലക്കുന്ന പരിപാടി നിർത്തിക്കാൻ പറ്റാവുന്നത് ചെയ്തു കൂടെ തണുപ്പൻ അവതാരമെ

    • @travelfamily2398
      @travelfamily2398 2 роки тому

      പാകിസ്താൻ ഒൺദ സ്റ്റേജ്😂

  • @hashimhussain7773
    @hashimhussain7773 2 роки тому +70

    ഇത്പോലെ വൃത്തികെട്ട നാറിയ അനാചാരങ്ങൾ ആരു നടത്തിയാലും തെറ്റാണ്... എല്ലാ മതത്തിലും ഇത് പോലെ മതത്തെ ചുഷണം ചെയ്തു ക്യാഷ് ഉണ്ടാകുകയും മറ്റും ചെയുന്ന ഏർപ്പാട് ഉണ്ട്.. ഇത് സമൂഹവും സമുതായത്തിലെയും ഉള്ള നല്ല മനുഷ്യർ എതിർക്കേണ്ടത് ആണ്..👍

  • @abdussamadvallanchira7798
    @abdussamadvallanchira7798 2 роки тому +7

    എല്ലാ നേർച്ച ഭക്ഷണത്തിലും ഇതുപോലുള്ള തങ്ങൻമാരും മുസ്ല്യാക്കൻമാരും ഉമിനീർ കലർത്തി മന്തിച്ചൂതുക(തുപ്പുക) എന്നത് സത്യമാണ്. ഈ തെമ്മാടികൾ മനുഷ്യന് കഴിക്കാന്‍ വെച്ചിട്ടുള്ള ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോകൾ വ്യാപകമാണ്. ഇത്തരം ബറക്കത്തെടുക്കുന്നവർ മനസ്സിലാക്കേണ്ടത്, സ്വന്തമായി ഉപയോകിക്കുന്നതോ, മറ്റൊരാൾക്കു കൊടുക്കുന്നതോ, ആയ ഭക്ഷ്യവസ്തുക്കളിലേക്ക് ഊതുകയും തുപ്പുകയും ചെയ്യുന്നത് റസൂൽ(സ്വ) വിരോധിച്ചിരിക്കുന്നതാണ്. ഇവരുടെ അറപ്പുണ്ടാക്കുന്ന ഈ പ്രവർത്തി അനിസ്ലാമികമാണ്. ഈ കൊറോണക്കാലത്തേക്കെങ്കിലും ഇവന്മാർക്ക് തുപ്പലും ഊതലുമൊക്കെ ഒന്ന്‌ ഒഴിവാക്കിക്കൂടെ.

  • @asgaralool
    @asgaralool 2 роки тому +18

    തുപ്പൽ ആയാലും ഊതൽ ആയാലും മതത്തിന്റെ പേരില്‍ നടക്കുന്ന ഈ അനാചാരം പുറത്ത് കൊണ്ടുവന്ന K സുരേന്ദ്രന് അഭിനന്ദനം.

  • @SuperManjeri
    @SuperManjeri 2 роки тому +32

    Media one എന്നും നേരിനൊപ്പം ആശംസകൾ❤️❤️🌷🌷💪👍

  • @pachu2862
    @pachu2862 2 роки тому +8

    Blowing in a plate is haram according to koran.
    Spitting is halal, because it is written in Koran. News one do not twist the truth

  • @happysoul8147
    @happysoul8147 2 роки тому +2

    ചെയ്തത് കൊണ്ടല്ലേ ഈ വീഡിയോ ഉണ്ടായത്?

  • @ukshareef7615
    @ukshareef7615 2 роки тому +25

    ഇത് ഉള്ളാളിൽ നടന്നതല്ല.
    കണ്ണൂർ പയ്യന്നൂർഎട്ടിക്കുളത്തിൽ ഉള്ളാൾ തങ്ങളുടെ ഉറൂസിൽ നടന്നതാണ്. എന്താണ് നിങ്ങൾക്ക് പറ്റിയത് പഠിക്കാതെ പ്രതിക്കരുത്.
    സുനിൽ ഐസക്കിനോട് ചോദിക്കാമായിരുന്നു.

    • @shajathvellathoor3001
      @shajathvellathoor3001 2 роки тому

      ഒലക്ക

    • @sulaimanva1630
      @sulaimanva1630 2 роки тому +1

      വിവരക്കേട് എത്ര മാത്രം നിറഞ്ഞിരിക്കുന്നു എന്ന് ആരോടും ചോദിക്കണ്ട.

    • @SuperManjeri
      @SuperManjeri 2 роки тому +1

      എവിടെ നടന്നു എന്നതല്ല ഇവിടെ പ്രശ്നം എന്തു നടന്നു എന്നാണ് അത് ഹൈലൈറ്റ് ചെയ്താൽ പോരെ സഹോ..

    • @ukshareef7615
      @ukshareef7615 2 роки тому

      @@SuperManjeri എല്ലാത്തിലും സത്യസന്തത ഉണ്ടായിരിക്കണം

  • @sidheeque9187
    @sidheeque9187 2 роки тому +1

    മീഡിയ one അഭിനന്ദങ്ങൾ

  • @riazkottal4833
    @riazkottal4833 2 роки тому +19

    These archaic practices seem to re-emerge of late, promoted by a few segments of the muslim clergy in north Kerala mainly.

  • @witnessofeverything16
    @witnessofeverything16 2 роки тому +2

    നിങ്ങൾ ഇത് കാന്തപുരത്തെകൊണ്ടോ കൂറ തങ്ങളെക്കൊണ്ടോ ഒന്ന് ന്യായീകരിപ്പിക്കാമോ ?
    നിങ്ങളുടെ പൊത്തകം പ്രകാരം ഊതൽ ഹറാമാണ്, തുപ്പൽ മുഹമ്മദിന്റെ ചര്യയുമാണ്..
    അല്ലെങ്കിൽ പറയൂ, നിങ്ങളുടെ പൊത്തകം പ്രകാരം അത് തെളിയിച്ചുതരാം..
    ഇനി ഹലാൽ ഹോട്ടൽ മാത്രമല്ല, ഈ ആചാരപ്രകാരം ജീവിക്കുന്ന ആളുകൾ പാചകം ചെയ്യുന്ന ഹോട്ടലുകളിലും ഇനി കയറില്ല..

  • @sudhanas
    @sudhanas 2 роки тому +8

    മീഡിയ one നന്നായിട്ടു വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ, ഇസ്ലാം എന്താണെന്ന് എല്ലാർക്കും മനസിലാകുന്നുണ്ട്. വെളുപ്പിച്ചിട്ടൊന്നും കാര്യമില്ല.

  • @octamagus1095
    @octamagus1095 2 роки тому +1

    Nercha bakshanam upekshikukka ennale paranj varunnath..
    Oothunnathum thuppunnathum same thanne... Molecules bakshanathil ethum so roganghal perukum....

  • @saheeranoufal5208
    @saheeranoufal5208 2 роки тому +22

    മല്ലു ട്രാവല്ലർ പറഞ്ഞത് ശരിയാ... മീഡിയ വൺ നല്ല ചാനൽ ആണ്...... 👍.... ഉള്ളത് ഉള്ള പോലെ പറയുന്നു...

    • @saidmuhammedcherpulassery3569
      @saidmuhammedcherpulassery3569 2 роки тому

      മല്ലു ട്രാവലർ പറയുന്നതിന് മുന്നേ ഞൻ ഇഷ്ടപ്പെട്ടിരുന്ന രണ്ട് ചാനൽ ആണ് മീഡിയ വൺ 24 എന്നിവ..
      😍😍😍

    • @skylin737
      @skylin737 2 роки тому

      @@saidmuhammedcherpulassery3569 only you people whereas we don't

  • @dimtr3329
    @dimtr3329 2 роки тому

    ഇത് കണ്ടാൽ ആർക്കും മനസ്സിലാവും മന്ത്രിച്ച് ഊതൽ അതാണെന്ന് 😄😄😄😄😄😄🤣🤣🤣🤣🤣🤣🤣🤣

  • @kamaloman1775
    @kamaloman1775 2 роки тому +3

    ഇപ്പോൾ എവിടുന്നും ഭക്ഷണം കഴിക്കാൻ തോന്നാറില്ല. ഓരോ ദിവസവും ഓരോരൊ വീഡിയോകളാണ് പുറത്ത് വരുന്നത്

  • @salamy4577
    @salamy4577 2 роки тому +17

    ഇത്തരം ആചാരങ്ങൾ കാന്തഭക്തന്മാർ അവസാനിപ്പിക്കുക. ക്കാലം മാറി....

    • @razalnilavu5164
      @razalnilavu5164 2 роки тому

      കുരു പൊട്ടുന്നുണ്ടല്ലേ.... നല്ല ചൂടുള്ള ബീഫും നെയ്ചോറും കിട്ടിയാൽ ഈ തത്വം കുറച്ച് നേരം മാറി നിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്

    • @abidbinumar6863
      @abidbinumar6863 2 роки тому +3

      @@razalnilavu5164 കുരുവോ വിത്തോ ഒന്നും അല്ല. നിങ്ങൾ കാരണം നാണം കെടുന്നത് മുസ്ലിം community മൊത്തത്തിലാ. ചൂട് ആന്റാൻ പോലും foodil ഊതരുത് എന്ന് നബി പറഞ്ഞിട്ട് നിങ്ങൾ എന്താ ഈ കാണിച്ച് കൂട്ടുന്നെ. നബിയേക്കാൾ വിലയാണോ തങ്ങളുടെ വാക്കിനു.

  • @dhaneshvkdhana4413
    @dhaneshvkdhana4413 2 роки тому +3

    എത്ര വെള്ള പൂശാൻ നോക്കി യാലും ഇത് ഒരു മറ്റേ പരിപാടി ആണ്

    • @idlove5703
      @idlove5703 2 роки тому +1

      തുപ്പുന്നത് നിങ്ങൾ കണ്ടോ ചാത്തന് കള്ളും കഞ്ചാവും കൊടുകുന്നത് നല്ല പരിപാടി ആണല്ലോ അല്ലേ.

    • @dhaneshvkdhana4413
      @dhaneshvkdhana4413 2 роки тому +1

      @@idlove5703 കള്ള് ആയാലും കഞ്ചാവ് ആയാലും കഞ്ഞി ആയാലും തുപ്പി കൊടുക്കുന്നത് നല്ല പരിപാടി അല്ല. ഒന്നല്ല 100വീഡിയോ വരുന്നുണ്ട്. ഉസ്താദ് അല്ല നമ്പൂതിരി ചെയ്യതാലും മെത്രൻ ചെയ്യതാലും. ഇതു ഒരു മറ്റേ പരിപാടി ആണ്... എനിക്ക് ഇത് ആര് ചെയ്താലും അംഗീകരിക്കാൻ പറ്റില്ല. ഈ പരിപാടി ചെയ്യുന്നില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ നിങ്ങൾക് ഇതു പറയാം. അതിന് മറ്റുള്ളവർ ചെയ്യുന്നില്ലേ എന്ന് അല്ല ചോദിക്കണ്ടത്

    • @idlove5703
      @idlove5703 2 роки тому

      @@dhaneshvkdhana4413 നീ കണ്ടോ തുപ്പുന്നത്.

    • @dhaneshvkdhana4413
      @dhaneshvkdhana4413 2 роки тому +1

      @@idlove5703 ഉ തിയത് ആണ് എന്ന് പറയുന്നത് ആണ് നല്ലത് അല്ലെങ്കിൽ പണി പാളും കേസ് ആവും. ഞാൻ മുകളിൽ പറഞ്ഞ കാര്യം എത്ര വെള്ള പൂശാൻ നോക്കിയാലും ആധുനിക സമൂഹത്തിൽ ഒരാൾ ക് കഴിക്കാൻ കൊടുക്കുന്ന ഫുഡിൽ മുഖം ഇട്ടാലും കൈ ഇട്ടാലും എനിക്ക് അതിനെ അറപ്പൊടെ മാത്രമേ കാണാൻ പറ്റും. നാട്ടിൽ കോഴി ടെ വില എങ്ങനെ കുറഞ്ഞു എന്ന് ഒന്ന് ചിന്തിച്ചു നോക്കു. അർപ് ഉള്ളവർ ഒരുപാട് ഉണ്ട്. ഞാൻ അതിൽ ഒരാൾ ആണ്.

    • @idlove5703
      @idlove5703 2 роки тому

      @@dhaneshvkdhana4413 ആടിനെ പട്ടിയാക്കുന്ന കാര്യം ആണല്ലോ പണ്ട് മുതലേ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.

  • @abdulgafoor4653
    @abdulgafoor4653 2 роки тому +7

    രോഗം പാർത്തുന്ന ഇരു കാലികൾ

  • @majeedpanoor8727
    @majeedpanoor8727 2 роки тому +13

    Media one should condemn this foolish act of priest

  • @prabhysekharathil9400
    @prabhysekharathil9400 2 роки тому +1

    ഇത് പച്ച നുണ ഇങനെ പറയാൻ എത്ര കിടടി

  • @siddiquesidd7003
    @siddiquesidd7003 2 роки тому +22

    മത പുരോഹിതന്മാരെ അല്ല....ഖുർആനി നേയും സുന്നത്തിനെയും ആണ് പിന്തുടരേണ്ടത്.... ഭക്ഷണ പാനീയങ ളിൽ ഊതരുത് എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്

    • @Fun_facts4_you
      @Fun_facts4_you 2 роки тому

      Ara vaidyan ale kollum. Ariv kuranja karyam valiya vayil parayan nikkaruth

    • @സിൽക്റൂട്ട്
      @സിൽക്റൂട്ട് 2 роки тому

      ഡോക്ടർ CPR വായയിലൂടെ നൽകുന്നത് കണ്ടിട്ടുണ്ടോ ?😀
      അനിസ്ലാമികം😂

    • @siddiquesidd7003
      @siddiquesidd7003 2 роки тому +3

      @@Fun_facts4_you ചേട്ടായി ഒന്ന് വിവരിചാട്ടെ ....അറിവ് ഉണ്ടെങ്കിൽ🙂

    • @siddiquesidd7003
      @siddiquesidd7003 2 роки тому +4

      @@സിൽക്റൂട്ട് ഭക്ഷത്തിൽ ഊതരുത്‌ എന്നാണ് പറഞ്ഞത്...അല്ലാതെ CPR കൊടുക്കണ്ട എന്ന് പറഞ്ഞിട്ടില്ല...

    • @AbdulRaoofM
      @AbdulRaoofM 2 роки тому

      100% ശെരി ആണ് ബ്രോ

  • @josephantony6182
    @josephantony6182 2 роки тому

    ഗംഭീര ന്യായികരണം. ഭക്ഷണത്തിൽ തുപ്പുന്നതിനെ ഒരു തരത്തിലും ന്യായികരിക്കാൻ പറ്റില്ല. ഇതിനെ ന്യായികരിച്ച് വീഡിയോ ഇട്ട മീഡിയ വണ്ണിനെ സമ്മതിക്കണം.

  • @rafikp6137
    @rafikp6137 2 роки тому +4

    എന്ധോരുകഷ്ട്ടം ഫുഡിൽ എന്തിനു തുപ്പണം വിവരം ഇല്ലേ???

  • @aboothalhathaboothalhath8952
    @aboothalhathaboothalhath8952 2 роки тому

    Media one adipoli reporting

  • @amtsh2755
    @amtsh2755 2 роки тому +6

    All these activities are not taught by Islam.
    Islam is against all these things.

    • @ameen7538
      @ameen7538 2 роки тому

      True. Kerala sunni groups r doing alot of unnecessary practices

  • @benmonai8199
    @benmonai8199 2 роки тому +14

    സാധാരണക്കാർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ തുപ്പി കൊടുക്കുന്നതും പോരാ ന്യായീകരിക്കാൻ വന്നിരിക്കുന്നു, മതത്തിൻറെ പേരിൽ ഇങ്ങനെയൊക്കെ കാണിക്കാമോ...?? കഷ്ടം

    • @MSKHAN-qv1ky
      @MSKHAN-qv1ky 2 роки тому +6

      ഊതുന്നതെങ്ങനാടാ തുപ്പുന്നതാവുന്നേ ?

    • @muneermunderi579
      @muneermunderi579 2 роки тому +2

      Niyayikarikunnilla
      Pakshy parayunnavar manyanmarayirikanam

    • @Adhamnazin
      @Adhamnazin 2 роки тому

      @@MSKHAN-qv1ky എന്തിനാ ഊതുന്നത്?!..

    • @jobinjoseph4305
      @jobinjoseph4305 2 роки тому +1

      @@MSKHAN-qv1ky ഊതുമ്പോൾ ഒരു tissue പേപ്പർ എടുത്തു മുന്നിൽ വെക്കു.... അതിൽ മുഴുവൻ തുപ്പൽ ആയിരിക്കും

    • @MSKHAN-qv1ky
      @MSKHAN-qv1ky 2 роки тому

      @@jobinjoseph4305 ഇത് ബോധമുള്ള മനുഷ്യർക്കറിയാം വിളമ്പും മുൻപ് പുരോഹിതൻ ഭക്ഷണത്തിലേക്ക് മന്ത്രിച്ച് ഊതുന്നതാണെന്ന് ,അത് എല്ലാ മതത്തിലും ഉണ്ട് ,, മന്ത്രിച്ച് ദേഹത്ത് ഊതൂക ,തുപ്പൽ ആവാറുണ്ടോ ??? ചായ ഊതിക്കുടിക്കാറുണ്ട് ,തുപ്പൽ വരാറുണ്ടോ?? അടുക്കളയിൽ പാചകം ചെയ്യുന്ന സ്ത്രീകൾ കരണ്ടിയിൽ അൽപം എടുത്ത് ഊതി തണുപ്പിച്ച് ഉപ്പും മറ്റും നോക്കാറുണ്ട് ,തുപ്പൽ വരാറുണ്ടോ ???? ഒരു പക്ഷേ വന്നു എന്ന് തന്നെയിരിക്കട്ടെ ,, ആ ഭക്ഷണം കഴിക്കേണ്ടവർ അത്ര ബഹുമാനത്തോടെ അങ്ങനെ അടുത്തു നിൽക്കുമോ ??? ഇനി തുപ്പി എന്ന് തന്നെ വെക്കാം ,അത് കഴിക്കേണ്ടവരായ അടുത്തു നിൽക്കുന്നവർക്കില്ലാത്ത ചൊറിച്ചിൽ ഇത് കാണുന്നവർക്കെന്തിനാ ??? ഇതതൊന്നുമല്ല ,ഇസ്ലാമിനെ ഒന്ന് ചൊറിയാൻ അവഹേളിക്കാൻ നോക്കിയിരിക്കുന്ന ചില "ഊളകൾക്ക് " എന്തോ ഒന്ന് വീണു കിട്ടിയ പോലെ പൊക്കിക്കൊണ്ട് വന്ന് നോക്കി ,പതിവ് പോലെ ഇളിഭ്യരായി ,,,, നാണവും മാനവും ഇല്ലാത്ത കൊണ്ട് ഇനിയും ഇമ്മാതിരി മണ്ടത്തരവും കൊണ്ട് വരും ,, കാത്തിരിക്കാം ,,,

  • @geethakp2329
    @geethakp2329 2 роки тому +9

    എല്ലാവർക്കും വേണമെങ്കിൽ തുപ്പൽ ഭക്ഷണം ഉണ്ടാക്കാം, കഴിക്കാം എന്നാൽ വിൽക്കാൻ പാടില്ല. എന്നാൽ ചിലർ തുപ്പൽ കഴിക്കുന്നതിൽ വിദഗ്ദ്ധരാണ് കാരണം അവർ മദ്രസകളിൽ അത് പഠിച്ചു. മീഡിയ one ഒരു ഹലാൽ വാർത്താ മാധ്യമമാണ്. ഉസ്താദ് എവിടെ തുപ്പി എന്നു മാത്രം അറിയുക .

    • @jabirja803
      @jabirja803 2 роки тому +1

      Thupunath ningal kando😡

  • @roopeshnambiar4u81
    @roopeshnambiar4u81 2 роки тому +2

    എന്തായാലും ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ ഒന്ന് സ്രദ്ധിക്കണം

    • @autovlog9626
      @autovlog9626 2 роки тому

      ശ്രദ്ധിക്കണം. മൂത്രം ഒഴിച്ചാൽ വൃത്തിയാകാത്ത ടീമും ഉണ്ട്. കുടഞ്ഞിട് കയ്യിൽ ആക്കി ചായ ഗ്ലാസിൽ വിരൽ മുക്കി ഇങ്ങു കൊണ്ട് വരും.

  • @appuponnu6495
    @appuponnu6495 2 роки тому +17

    ഇതൊക്കെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ അല്ലേ ഇതൊക്കെ

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie upakarapradhamaya video thanks for sharing 👍👌

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому +27

    വിശ്വസിക്കാവുന്ന രണ്ടു ചാനല്,മീഡിയവൺ,24 ന്യൂസ്

    • @muhammedijaz8855
      @muhammedijaz8855 2 роки тому +2

      Ith mallu travalinte video kand paranjathalle

    • @Abcdefgh11111ha
      @Abcdefgh11111ha 2 роки тому +2

      @@muhammedijaz8855 മീഡിയവൺ എന്റെ ഇഷ്ടപ്രകാരവും 24 മല്ലു വിന്റെ ഇഷ്ടപ്രകാരവും //🤔🤔🤔🌹

    • @PABLO-n5l
      @PABLO-n5l 2 роки тому +2

      🥵

    • @sunilkumar-pu1mj
      @sunilkumar-pu1mj 2 роки тому

      🤮🤮🤮

    • @hannibal-y4h
      @hannibal-y4h Рік тому +1

      Thuppal one

  • @VEENASUNILSUVIDHAM
    @VEENASUNILSUVIDHAM 2 роки тому +1

    കേരളത്തിൽ മുൻപ് ഉണ്ടായിരുന്ന veg, nonveg board മാത്രം പോരെ, എന്തിനാ കേരളത്തിൽ ഞങ്ങൾക്ക് ഇടയിൽ ഒരു വേർതിരിവ്

    • @autovlog9626
      @autovlog9626 2 роки тому

      അതിൽ നിന്ന് pure veg ഒഴിവാക്കണം. അതുമൊരു വേർതിരിവാൻ. പക്ഷെ മാംസഹാരത്തിൽ തല്ലിക്കൊന്നതിനെ ഒന്നും ഞങ്ങൾ തിന്നില്ല.