Q18 | "Pinarayi അറിയാതെ ആ കൊലപാതകം നടക്കില്ല" : KK Rema Exclusive Interview |TP Chandrasekharan

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 17

  • @dbkrishna1
    @dbkrishna1 9 місяців тому +4

    തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കെ കെ രമയുടെ interview വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ 😄

  • @sudarsanangurukripa7370
    @sudarsanangurukripa7370 9 місяців тому

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @arentertainments9382
    @arentertainments9382 8 місяців тому

    എങ്ങിനെ ഇങ്ങനെ ഇടതുപക്ഷ കാഴ്ച പാടുകൾ ന്യായികരിക്കാൻ തോന്നുന്നു രമേ നിങ്ങൾക്കു, സ്വന്തം ഭർത്താവിനെ വീട്ടികൊന്ന പാർട്ടിയിൽ എന്ത് ന്യായം ആണ് കാണുന്നത്

  • @x-factor.x
    @x-factor.x 9 місяців тому

    B . J . P ഒരിക്കൽ കൂടി 2/3 ഭൂരിപക്ഷത്തോടു കൂടി അധികാരത്തിലെത്തിയാൽ ഇന്നത്തെ ഇന്ത്യ ; ജനാധിപത്യ ബഹുസ്വര ഇന്ത്യ ചരിത്രത്തിൽപ്പോലും ഉണ്ടാവില്ല ???!!!.
    അതിനാൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും നാളെയ്ക്കായ് ഒന്നിക്കേണ്ടിയിരിക്കുന്നു !!!???.

  • @basheerkv7587
    @basheerkv7587 9 місяців тому +1

    രമേച്ചീ.... BJP യെ അകറ്റി നിര്‍ത്താന്‍ 19 വാഴകളെ അയച്ച ആ പഴയ പിശക് ഇത്തവണ ഉണ്ടാകില്ല....

  • @vinodKumar-rf7yn
    @vinodKumar-rf7yn 9 місяців тому +1

    ചന്ദ്രശേഖരൻ ഉണ്ടായിരുന്നെങ്കിൽ
    R m p ഇപ്പോൾ ബിജെപിയിൽ തീരുമായിരുന്നു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും( ജാതി മതം രാഷ്ട്രീയം ഭേദമില്ലാതെ ) സുരക്ഷിതവും സമാധാന പരവുമായ ജീവിതമാണ് ബിജെപിയുടെ ലക്ഷ്യം അതെല്ലാവരും തിരിച്ചറിഞ്ഞു ഇനിയും ബിജെപിയെ എതിർക്കുന്നവരെ സൂക്ഷിക്കുക അവരുടെ ലക്ഷ്യം അവരുടെ സ്വന്തം കാര്യമാണ് അതിനുവേണ്ടി അവർ രാജ്യദ്രോഹികളുടെ കൂടെ നിൽക്കും എന്തെങ്കിലും ലാഭം കിട്ടിയാൽ സ്വന്തം കൂടെ നിൽക്കുന്നവരെയും തള്ളിപ്പറയും

  • @dinua6864
    @dinua6864 9 місяців тому +2

    ലക്ഷങ്ങൾ സമ്പാദിച്ച് സുഖജീവിതം നയിക്കുകയാണ് കെ.കെ.രമ..എം.എൽ.എ ആയതിന് ശേഷം സ്വന്തം ഭർത്താവിനെ മറന്നു.
    ഇപ്പോൾ പോലീസും കോടതിയും ഇല്ല..

    • @x-factor.x
      @x-factor.x 9 місяців тому

      K . K രമയുടെ ഒപ്പം ജീവിക്കുന്നയാളായിരിക്കും താങ്കൾ അല്ലേ ???.

    • @dinua6864
      @dinua6864 9 місяців тому

      @@x-factor.x yes 💯

  • @chandhrababu6611
    @chandhrababu6611 8 місяців тому

    Remaku engene parayan thonnunnu
    Kashtam k k reme

  • @varghesejoseph3007
    @varghesejoseph3007 9 місяців тому +2

    TP yude kolapathakathinte mukya asoothrakan pinarayi thanney

  • @lazarjackson5972
    @lazarjackson5972 9 місяців тому

    Yo I feel sorry for you lady