Christian testimony malayalam Sarala Shetty

Поділитися
Вставка
  • Опубліковано 21 тра 2019
  • VIMOCHITHAR EPI- 43 Sarala Shetty
    Subscribe Now ( it's Free) : 👉 bit.ly/2rIrAX1 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➡️Live Tv ⬅️ wordtoworldtelevision.net/ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ android App 👉 bit.ly/2EBOyXZ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Follow Me on Personal 😎 👉 Facebook: bit.ly/2UR9r6w 👉Facebook : bit.ly/2PMcrx8 👉twitter :bit.ly/2LpVc49 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Contact Me📞 👉 +91 472 2834495 👉 Email : contact@w2w.tv / w2wtvdev@gmail.com 👉Web : wordtoworldtelevision.net/ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Founded by Bro. Dr. Mathews Vergis, Word To World Television channel aims to touch the various aspects of everyday life imparting knowledge, providing entertainment and giving food for thought to contemplate on the different topics surrounding each one of us as well as our society. Word To World Television is built on the latest technological platforms and can be viewed on any device and is available online as well as through cable television, ACV Channel No: 659. Kerala vision 511
    #word_to_world_television #malayalam_motivational #malayalam_motivation #malayalam_motivational_movies #motivational_images #malayalam_motivational_short films #motivational_status #malayalam_motivational_whatsapp #malayalam_christian_song #short_film
    #malayalam_worship_song #malayalam_worship_songs_2018 #malayalam_christian_Song #malayalam_christian_old_song #malayalam_christian_messages 2018 #devotional” #pentecostal” #christianity
    #malayalam_worship #malayalam_christian_songs #hear_touching_malayalam_christian_songs, #malayalam_christian_devotional_songs

КОМЕНТАРІ • 357

  • @Sparkvinod
    @Sparkvinod 3 роки тому +95

    ലോകത്തു അനേക പുസ്തകങ്ങൾ ഉണ്ടെങ്കിലും മനുഷ്യന് ആശ്വാസവും രൂപാന്തരവും വരുത്തുവാൻ കഴിയുന്ന ഏക പുസ്‌തകം വിശുദ്ധ ബൈബിൾ മാത്രം ... ദൈവ നാമത്തിന് മഹത്വം ഉണ്ടാവട്ടെ

    • @veepee1557
      @veepee1557 3 роки тому

      ചത്ത ഒന്നും ചത്ത body ഇൽ പിന്നെ ഇല്ല.!!ചത്തത് ചത്തു!!!

    • @jerinjacob6394
      @jerinjacob6394 3 роки тому +1

      Amen.... Right before...... God bless u

    • @pyarip.l1042
      @pyarip.l1042 2 роки тому

      Qqqqqqqqqqqqqqqqqqqqq QQ qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @aljinwithchirst3135
      @aljinwithchirst3135 2 роки тому

      യേശുവേ ആരാധന.....

    • @mvmv2413
      @mvmv2413 2 роки тому

      അതു വച്ചാണ് കുമ്പനാട്ടു കൂട്ട അടിയും ഇലക്ഷനും. അതു വച്ചാണ് ipc നുള്ളിക്കീറി sharon സഭ ഉണ്ടാക്കിയതും. 😂😂 നിങ്ങളുടെ സഹോദരങ്ങൾ pentecost കാർ ആയിരുന്നു വെങ്കിൽ തിരിഞ്ഞുനോക്കില്ലായിരുന്നു. 😂😂
      m വര്ഗീസ്.

  • @Trumpet_of_End
    @Trumpet_of_End 3 роки тому +48

    ഈ ലോകത്തിലെ യാതെരു പുസ്തകൾക്കും മനുഷ്യനെ മാറ്റുവാൻ കഴിയില്ല, എന്നാൽ ദൈവത്തിന്റെ വചനത്തിനു കഴിയും ആമേൻ....

  • @subinpraju2253
    @subinpraju2253 4 роки тому +93

    അമ്മേ അമ്മക്ക് സ്വന്തം ഭർത്താവിനെയും, നൊന്തു പെറ്റ മകനെയും നഷ്ടപെട്ടിട്ടുണ്ടാവാം.. എന്നാൽ ചങ്കു പറിച്ചു തരുന്ന കർത്താവിനെ നേടിയില്ലേ അവന്റെ കരുതൽ, സ്നേഹം രുചിച്ചില്ലേ അത് മതി.. അവൻ കൂടെ ഉണ്ടാകും 😍😍

    • @gireeshkumargireesh3839
      @gireeshkumargireesh3839 3 роки тому +1

      ഭയങ്കരം!

    • @Trumpet_of_End
      @Trumpet_of_End 3 роки тому +1

      ആമേൻ

    • @manjeshmonpbpb9531
      @manjeshmonpbpb9531 3 роки тому +1

      Sthothram

    • @amritharadhakrishnan9669
      @amritharadhakrishnan9669 2 роки тому

      തീർച്ചയായും,ദൈവം കൂടെയുണ്ടാകും."ജീവിതാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോടു കൂടെയുണ്ടാകും"ദൈവം തന്ന വാക്ക മാറില്ല..

    • @athirasanthosh646
      @athirasanthosh646 2 роки тому +1

      Praise the Lord
      God bless you

  • @mashhoodkc7488
    @mashhoodkc7488 3 роки тому +44

    Praise the lord 🙏

  • @Hanna-xs9fm
    @Hanna-xs9fm 4 роки тому +48

    യേശുവേ പ്രാണപ്രിയാ അപ്പാ... നന്ദി ദൈവമേ അങ്ങേ യുടെ പൈതൽ ആക്കിയതിനായി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @mmmsr3032
    @mmmsr3032 4 роки тому +37

    തൂക്കു കയറിൽ നിന്നും രക്ഷപെട്ടു..... ഇനി മരണം വരെ ജീവിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. God Bless you !!!!

  • @bindubindu8539
    @bindubindu8539 3 роки тому +9

    എന്റെ jesusine സ്നേഹിച്ചാൽ ഇരട്ടിയായി അവൻ തിരിച്ചു തരും.. ഞാനൊരു ഹിന്ദുവാണ്.. എന്റെ jesusine അറിഞ്ഞത് മുതൽ വേറെ ലെവൽ ആണ് ഞാൻ.. അനുഭവിക്കാത്തത് ഒന്നുമുണ്ടായിരുന്നില്ല.. ആത്മഹത്യയുടെ തീരത്തു നിൽകുമ്പോൾ ഒരു നിധിയായി എനിക്ക് കിട്ടിയതാണ് എന്റെ jesusine.. ഇന്നെന്റെ ജീവിതം മാറി..

    • @symbolforgood5266
      @symbolforgood5266 2 роки тому

      ഹിന്ദു എന്താണ് ഫസ്റ്റ് അറിഞ്ഞിട്ട് വാ സഹോദരി, നിങ്ങൾ എന്ത് വേണേലും ആയിക്കോ ഹിന്ദുവിന കൂട്ട് പിടിക്കല്ലേ plss

  • @jessymartin6286
    @jessymartin6286 5 років тому +61

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ആമേൻ 🙏🙏🙏🙏

  • @mollythomas4772
    @mollythomas4772 4 роки тому +21

    ദൈവം അനുഗ്രഹിക്കട്ടെ അമ്മേ

  • @jayajohn6150
    @jayajohn6150 4 роки тому +28

    What is impossible with man is possible with God. Let God shower all blessings on you and your work

  • @dollyschwall8537
    @dollyschwall8537 4 роки тому +19

    WOW from Germany. .God's mighty Hand was with you sister. ...May God bless you and use you mightily ..to bring many of pagon worshippers to the true God..Lord Jesus Christ

  • @antonycleetus9117
    @antonycleetus9117 4 роки тому +30

    Praise the Lord. God bless you

  • @claramma8940
    @claramma8940 4 роки тому +45

    എന്റെ യേശു😓😢യേശുവേ....നന്ദി..ഹാലേലുയ്യ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദിയേശുവേ..... നന്ദി🙏🙇🙇🙏🙏

  • @aneeshkmathew9536
    @aneeshkmathew9536 5 років тому +157

    ലോകത്തു അനേക പുസ്തകങ്ങൾ ഉണ്ടെങ്കിലും മനുഷ്യന് ആശ്വാസവും രൂപാന്തരവും വരുത്തുവാൻ കഴിയുന്നത് എന്റെ വിശുദ്ധ ബൈബിൾ മാത്രം ...

    • @mabilrablraphe983
      @mabilrablraphe983 4 роки тому +4

      Correct

    • @shobhac458
      @shobhac458 4 роки тому +2

      Correct

    • @snehas2323
      @snehas2323 4 роки тому +1

      Amen

    • @shijothomas3946
      @shijothomas3946 4 роки тому +2

      Correct

    • @user-mo2fv2rt3w
      @user-mo2fv2rt3w 4 роки тому +3

      കേട്ടാൽ തോന്നും ഇയാൾ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഭഗവദ്ഗീതയുമൊക്കെ പഠിച്ചുവെച്ചിട്ടുള്ള ആളാണെന്ന്..... മരമണ്ടൻ..... പൊട്ടക്കിണറ്റിലെ തവള.

  • @godspurposesforcreatingus4882
    @godspurposesforcreatingus4882 2 роки тому +3

    കർത്താവിൻറെ കരുണയും ദയയും സമാധാനവും ഇന്നുമുതൽ എപ്പോഴും കൂടെയുണ്ടാകും ആമേൻ

  • @abhilashs.r8118
    @abhilashs.r8118 5 років тому +35

    God is great

  • @jessymartin6286
    @jessymartin6286 5 років тому +74

    എന്റെ യേശുവേ നീയെത്ര മഹോന്നതൻ 🙏🙏🙏🙏🙏🙏🙏

    • @lionofking853
      @lionofking853 5 років тому +5

      jessy martin ആമീൻ...............

    • @veepee1557
      @veepee1557 4 роки тому

      സ്വാമിയേ ശരണം അയ്യപ്പാ. നാട്ടുകാരുടെ തല്ല് കിട്ടി ചാകാൻ ഉള്ള യോഗം അങ്ങേക്ക് ഉണ്ടായില്ല. നാട്ടുകാർ തല്ലി ഓടിച്ചവനെ ഒക്കെ ദൈവം ആയി കാണുന്ന ഈ ലോകത്ത് അങ്ങേക്ക് കോടി പ്രണാമം.

    • @vijayagopal5425
      @vijayagopal5425 3 роки тому +4

      @@veepee1557 യേശുക്രിസ്തു ക്രൂശില്‍ മരിക്കുമ്പോള്‍; മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.
      ഭൂമി കുലുങ്ങി, പാറകള്‍ പിള൪ന്നു, കല്ലറകള്‍
      തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധൻമാരുടെ ശരീരങ്ങള്‍ പലതും ഉയി൪ത്തെഴുന്നേറ്റു അവന്റ
      പുനരുത്ഥാനത്തിനു(ഉയ൪ത്തെഴുന്നേല്‍പ്പിനു)
      ശേഷം കല്ലറകളെ വിട്ടു, വിശുദ്ധ നഗരത്തില്‍
      ചെന്നു പല൪ക്കും പ്രത്യക്ഷമായി.
      ശതാധിപനും(100 പട്ടാളക്കാരുടെ അധിപതി)
      അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും
      ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു; അവന്‍
      ദെെവപുത്രന്‍ ആയിരുന്നു സത്യം എന്നുപറഞ്ഞു
      ഏറ്റവും ഭയപ്പെട്ടു.(മത്തായി 27:50-54)
      ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് 4000 വ൪ഷങ്ങള്‍ യേശുക്രിസ്തുവിന്റ ശരീരയാഗത്തെ
      ക്കുറിച്ചു പ്രവചിച്ചുകൊണ്ടിരുന്നു. നമ്മുടെ പാപത്തിനു പരിഹാരമായി പാപമില്ലാത്ത ക്രിസ്തു മരിക്കും എന്നു അവ൪ ലോകത്തില്‍
      സാക്ഷ്യം പറഞ്ഞു. ക്രിസ്തു മരിച്ചതിനുശേഷമോ, 2000 വ൪ഷങ്ങളായി ആ മരണത്തെ ലോകത്തില്‍ പ്രസംഗിക്കുന്നു!
      ....യേശുക്രിസ്തു എനിക്കുവേണ്ടി മരിച്ചു എന്ന
      വചനം നശിച്ചു പോകുന്നവ൪ക്കു ഭോഷത്വവും
      വിശ്വസിക്കുന്നവ൪ക്കു ദെെവ ശക്തിയും ആകുന്നു.
      സ്വ൪ലോകത്തിലുള്ളവരും ഭൂലോകത്തിലുള്ളവരും അധോലോകത്തിലുള്ള
      വരും യേശുക്രിസ്തുവിന്റ മുമ്പില്‍ മുഴങ്കാല്‍ മടക്കി , യേശു തന്നെ ക൪ത്താവ് എന്നു പറയു ന്ന നാള്‍ വരുന്നു. അന്നു താങ്കള്‍ എന്തു ചെയ്യും?

    • @madhusudhanan2357
      @madhusudhanan2357 3 роки тому

      🙏സ്തോത്രം 🙏

    • @gabrealabrahmarupaa8216
      @gabrealabrahmarupaa8216 2 роки тому

      @@veepee1557 ningalkku ningalude daivathinte naamathil jailil thadavukaarodu samsaarichu avare avarude paapangalil ninnu viduvikkaamo???

  • @blessygeorge9501
    @blessygeorge9501 5 років тому +27

    God bless you sister. I will pray for you.

  • @elizabethjacob6820
    @elizabethjacob6820 3 роки тому +8

    Ente yeshu appa നിൻ സ്നേഹം അവർണ്ണനീയം 🙏🔥🔥❤️❤️❤️

  • @babulouisbabulouis
    @babulouisbabulouis 4 роки тому +4

    യേശുവിനെ കൊടുക്കുവാൻ കഴിയുന്ന അവസ്ഥയിലേക്ക് വളരാൻ സാദ്ധിക്കുക, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. സരള മേഡംപ്രാത്ഥനയിൽ ഓർക്കണെ! ഈശോയെ ഹാല്ലേലൂയ ആമ്മേൻ.

  • @mariajoseph340
    @mariajoseph340 5 років тому +26

    Holy spirit will lead you..as he done until now..Don't worry...you are protected under the wings of God

  • @deepaksebastian8688
    @deepaksebastian8688 3 роки тому +7

    I am from Mangalore... I saw first Tulu Hindu convert Christian in my life... Great testimony

  • @bindhuterin1304
    @bindhuterin1304 4 роки тому +39

    യേശു മഹോന്നതൻ

  • @edisonjohncheruvathoor5420
    @edisonjohncheruvathoor5420 5 років тому +23

    God bless you

  • @rudrakumarir3246
    @rudrakumarir3246 3 роки тому +7

    Love jesus 💞🙏

  • @blessingjanjotead9849
    @blessingjanjotead9849 Рік тому +2

    Sarla mummy I found this video when you left this world and went to God I can never forget what you have done for me Whatever I am today is your hard work, today looking at you in the video, it seems that you are alive How many people did you support and you yourself became helpless
    I miss you mummy please come back I want to hug you and tell you that you are not alone, I am always with you Love you ❤️❤️

  • @artictern1437
    @artictern1437 5 років тому +18

    What a God we serve!

  • @sunireji5363
    @sunireji5363 4 роки тому +11

    THANK YOU JESUS.... God bless her....

  • @michaelthobiyas8129
    @michaelthobiyas8129 Рік тому +2

    എന്റെ കർത്താവേ എന്റെ ദൈവമേ❤❤❤

  • @sajimonabraham9538
    @sajimonabraham9538 3 роки тому +25

    നസ്രയാ 33 കാര നീ അല്ലാതെ ആരാണ് എനിക്കുള്ളത് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ എനിക്ക് കർത്താവെ നീ മാത്രം

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +2

    Praise the Lord ...ആന്‍റിയേ ദൈവം അവിടുത്തെ വേലയ്ക്കായി മുന്നമേ കണ്ടിരുന്നു......അതിനാല്‍ ഈ കഷ്ടതയിലൂടെ ആന്‍റിയേ കര്‍ത്താവ് വിളിച്ചുവേര്‍തിരിച്ചു. അവിടുന്ന് ശോധനകളിലൂടെ ആന്‍റിയേ പൊന്നാക്കി പുറത്തുകൊണ്ടുവന്നു. ശ്രീലങ്കന്‍ യാത്ര ദൈവത്തിന്‍റെ ഒരു പ്രവര്‍ത്തിയായിരുന്നു. ...Isaiah 38;17,സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു., എങ്കിലും നീ എന്‍റെ സകല പാപങ്ങളേയും ,നിന്‍റെ പിറകില്‍ എറിഞ്ഞു കളഞ്ഞതുകൊണ്ട് എന്‍റെ പ്രാണനെ നാശക്കുഴിയില്‍നിന്ന് സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു....സുവിശേഷത്തിനു വേണ്ടി നല്ല പോര്‍പൊരുതുവാന്‍,നല്ല ഒാട്ടം ഒടുവാന്‍,ആന്‍റീയേ സര്‍വ്വശക്തനായ ദൈവം ഇനിയും ധാരാളമായി ഉപയോഗിക്കട്ടെ. God bless you aunty

  • @markcherian8557
    @markcherian8557 5 років тому +20

    God bless you.

  • @amaanadonai7184
    @amaanadonai7184 4 роки тому +12

    Lord Jesus, You are truly WONDERFUL!!!! We praise Your holy name. Lord bless Sister Sarala and her ministry.

  • @merlinpunnoose8462
    @merlinpunnoose8462 4 роки тому +6

    love you aunty...May Almighty bless you more and more ...

  • @daisynelson9081
    @daisynelson9081 5 років тому +15

    God bless Sr.

  • @shiylathamarakshi4427
    @shiylathamarakshi4427 4 роки тому +43

    ദൈവ നാമത്തിന് മഹത്വം ഉണ്ടാവട്ടെ

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 4 роки тому +11

    amen praise the lord

  • @divyacraju335
    @divyacraju335 4 роки тому +13

    God bless u sister

  • @rosammasarangi488
    @rosammasarangi488 2 роки тому +2

    Now you are doing a wonderful work with Adivasi community in monigoda odisha. My nephew was also working there. Unfortunately we lost him due covid.His name is late Debjit sarangi. I am his aunty

  • @manjukgmanju9649
    @manjukgmanju9649 4 роки тому +3

    എന്റെ യേശുവേ നന്ദി നന്ദി നന്ദി കോടാനുകോടി നന്ദി

  • @sajuvarghese9560
    @sajuvarghese9560 4 роки тому +6

    Praise the Lord... very blessing testimony. God bless you abudantly.

  • @MARTINVV-mu9ye
    @MARTINVV-mu9ye 5 років тому +14

    Jesus Loves you .

  • @neethupramod6998
    @neethupramod6998 3 роки тому +1

    Muppathimuthkodi daivangalum ee ammaykk sammanichath maranasiksha...Ennal Nammummude karthaavaaya esho nalgiyath nithyajeevan...,. praise the Lord.......yeshumathramaanu Yadhartha daivam.mattellamm verum mannum kallum maathramaanu

  • @sujathomas6711
    @sujathomas6711 5 років тому +16

    God bless u

  • @lionofking853
    @lionofking853 5 років тому +67

    യേശു നൻമ മാത്രം ചെയ്യുന്ന കർത്താവ് ആമീൻ..............

    • @jessymartin6286
      @jessymartin6286 5 років тому +5

      ആമേൻ 🙏🙏🙏

    • @veepee1557
      @veepee1557 4 роки тому

      സ്വാമിയേ ശരണം അയ്യപ്പാ എന്ന് ഇനിയെങ്കിലും ജപിക്കുക. നരകത്തിൽ പതിക്കേണ്ട എന്ന് ഉണ്ടെങ്കിൽ.

    • @sajimonabraham9538
      @sajimonabraham9538 3 роки тому +2

      അമ്മാ നിത്യജീവൻ സ്വന്തമാക്കിയല്ലോ Act 4:11,12

    • @sanighvlogs6314
      @sanighvlogs6314 3 роки тому

      @@veepee1557 eda maga madaya swami saranam enu ee keralathile kurach pottamare mathram jepikkum...............lokathe etavum kooduthal arathakare ulla ota divam mathrame ullu jesus mathram ......agane ellarum karthavine mathram aradhikkanam egil uru karyavum illathe allallo etavum valiya cammunity koodiyane christian cammunity......ithrem precharam nediya oru koottaymayum vere illa......appozha ee keralathile kurach pottammarude swami😂😂saranam onu pode.....pennugale anugale verthirich kanuna ijathi vanagal .....

    • @veepee1557
      @veepee1557 3 роки тому

      @@sanighvlogs6314 അടുത്ത് തന്നെ ഒരു ഭീകര സംഭവത്തെ താങ്കൾ അഭിമുഖികരിക്കും. അത് ഒഴിവാക്കാൻ ശരണ മന്ത്രം ജപിക്കുക. കുരിശിൽ ചത്ത ദിവ്യ ഗർഭൻ താങ്കളെ സഹായിക്കില്ല.

  • @dinadina6572
    @dinadina6572 4 роки тому +8

    Praise God very blessing tes God bless you sister

  • @minim2185
    @minim2185 4 роки тому +6

    യേശുവേ നന്ദി ദൈവമേ നന്ദി

  • @imeldaarmiya9066
    @imeldaarmiya9066 4 роки тому +11

    Thank you JESUS...

  • @alanthomasplacidrodriguez9712
    @alanthomasplacidrodriguez9712 4 роки тому +5

    Praise God. May the grace of mighty god be with you. Amen

  • @sandeepakumari4709
    @sandeepakumari4709 3 роки тому +1

    She was my dearst aunty, she was changed my life. Praise the lord, halleluahh. Prabhu enhe apne charno m sthan de, amen 🙏.

    • @jamesennasseril
      @jamesennasseril Рік тому

      Hi sister this is James
      I want to know whether Sister Sarala is alive or not.🙏

  • @rajankunjappy9696
    @rajankunjappy9696 4 роки тому +4

    Wonderful! PRAISE GOD! THANK YOU JESUS! THANKS SISTER FOR SHARING!

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому +1

    യേശു.... യേശു.... യേശു.... യേശു.... യേശു.....

  • @jijicv1665
    @jijicv1665 5 років тому +24

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ✋️✋️✋️✋️✋️

  • @aleenaraj0953
    @aleenaraj0953 3 роки тому +4

    God had an intention about you.so he moulded u to through ways of hurdles
    God bless u soo much👍❤️

  • @Aneesh.parameswaran
    @Aneesh.parameswaran 2 місяці тому

    യേശുവേ നന്ദി, ഈ അമ്മയെ അവിടുന്ന്, ഇനിയും അനുഗ്രഹിക്കേണമേ 🙏🏻🩷

  • @MM-te5iq
    @MM-te5iq 3 роки тому +2

    Great testimony . Jesus is the truth once you know the truth you will set free

  • @aneeshkmathew9536
    @aneeshkmathew9536 5 років тому +47

    Hebrew 6:10. ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.

    • @jessywilson9884
      @jessywilson9884 3 роки тому

      ദൈവം വലിയവനാണ് ദൈവത്തിന്റെ നാമം മഹത്വപ്പെടുത്തി ഇരിക്കുവാൻ കൃപ തരണമേ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ യേശുവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ പീഡിതരെ യും ദുഃഖിതരെ യും രക്ഷിക്കണമേ

  • @sugukuruvilla708
    @sugukuruvilla708 3 роки тому +3

    Wonderful Testimony. God bless you

  • @sarahnambiar311
    @sarahnambiar311 4 роки тому +5

    Praise the Lord God bless you sis

  • @bijijohn3613
    @bijijohn3613 10 місяців тому

    Praise the Lord... Our living God, Jesus be with you... You are blessed by him, don't worry... Amen

  • @angelsworld8563
    @angelsworld8563 2 роки тому +2

    God is love ഓ ente eshoye 🥺🥺🥺🥺🥺🥺 love you ഈശോയെ🥺🥺🥺🥺🥺😭😭😭😭😭😭😭😭😭

  • @kannadasanc9946
    @kannadasanc9946 3 роки тому +2

    Great inspiration to christianity

  • @harishkumarv7278
    @harishkumarv7278 4 роки тому +8

    GOD Bless

  • @susupappa9777
    @susupappa9777 3 роки тому +5

    ഇങ്ങനെ ഒരനുഭവം ഇല്ലായിരുന്നെങ്കിൽ കർത്താവിനെ അറിയുമായിരുന്നോ അതാണ് കർത്താവിന്റെ karuthàൽ

  • @sujajoseph5057
    @sujajoseph5057 4 роки тому +29

    Bible is the
    Real
    God's words
    Ammen

    • @ak18101
      @ak18101 4 роки тому

      There is not a single gospel by jesus . In the bible.
      Then how can you bible is book of God.

  • @emmanueltitus4920
    @emmanueltitus4920 3 роки тому +4

    യേശു പറഞ്ഞു നിങ്ങൾ എന്നെ തിരഞ്ഞെടുത്തതല്ല ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.

  • @sreelathanishadam4984
    @sreelathanishadam4984 4 роки тому +4

    Praise the Load...Hallelujah

  • @sheelasabu1780
    @sheelasabu1780 3 роки тому +2

    Sthothram yeshuve sthothram appa nte daivathal asadyamayonnumilla amen🙏🏻

  • @sinivarghese2328
    @sinivarghese2328 2 роки тому +1

    Yesuappa thanku wonderful message 🙏🙏 praise the lord 🙏

  • @bennyjohn9322
    @bennyjohn9322 4 роки тому +4

    Praise the Lord
    Thank you JESUS

  • @lizybiju182
    @lizybiju182 Рік тому

    Amen hallelujah hallelujah hallelujah 🙏👍💖 Amen നന്ദി യേശുവേ നന്ദി യേശുവേ🙏🙏🙏⭐

  • @sarammamathew3463
    @sarammamathew3463 3 роки тому +2

    Really I am touched with your testimony

  • @haylinpopsy6655
    @haylinpopsy6655 3 роки тому +1

    Praise the Lord..God bless you Sarala aunty...

  • @davidratnam1142
    @davidratnam1142 3 роки тому +3

    God Jesus Yesu bless you amma and all your families

  • @victorjosephvictorjoseph9812
    @victorjosephvictorjoseph9812 4 роки тому +7

    എന്റെ യേശു എത്ര വലിയവൻ

  • @ponnuzz35
    @ponnuzz35 3 роки тому +3

    God Bless you 🙏🙏🙏

  • @TJOJOS80
    @TJOJOS80 4 роки тому +3

    Eesho innum jeevikunnu love you eeshoppa😍😍😍

  • @jojijoseph2072
    @jojijoseph2072 3 роки тому +1

    Jesus Christ The Light of The World.
    Hallelujah Hallelujah Hallelujah

  • @monsonmathew2065
    @monsonmathew2065 4 роки тому +6

    Amen..

  • @mssanju2378
    @mssanju2378 5 років тому +32

    Njanum oru hindukudumbatil janichu valiya oru Nair kudumbam pinnidde kastavum durithvum matram arrunnu ente vittille pande njan vicharichate ittellam paisa koduthe parayipikkukayanenu ente matatte kuriche njan vicharicha ellam tettannu kandu njanum Jesus ne arinju vilichal vilikelkkunna dyvam onne ullu jesus ate njan anuphaviche arinju

    • @jessymartin6286
      @jessymartin6286 5 років тому +6

      ആമേൻ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sreejithmohan8032
      @sreejithmohan8032 5 років тому +5

      God bless you Sanju

    • @varkeykk7747
      @varkeykk7747 4 роки тому +2

      MS SANJU aaaaaaaa

    • @beenarajesh4947
      @beenarajesh4947 4 роки тому +2

      Amen dhyvathinu sthothrm

    • @sreekumarr1464
      @sreekumarr1464 4 роки тому +2

      Eni ellam shariyakum ente sahodhara dyvathe viswsikku ee parayulla pastor mare viswsikkaruthu anubhavam guru

  • @haikerachan1426
    @haikerachan1426 4 роки тому +3

    Praise the lord Jesus. Amen

  • @MM-on2le
    @MM-on2le 4 роки тому +3

    Chodikkunnathenthum Tharunna ente appaaa nanni appachaa. Hallelujah amen

  • @bernardfitness595
    @bernardfitness595 4 роки тому +4

    Really gesus is great amen

  • @sathinimmis289
    @sathinimmis289 4 роки тому +2

    Amen Praise the Lord...Hallelujah

  • @mercyjoseph132
    @mercyjoseph132 3 роки тому +2

    may.ur life be a blessing to many 🙏🙏🙏🙏

  • @bennymathew8932
    @bennymathew8932 4 роки тому +9

    ആമീൻ ഹാലേലുയ്യ

  • @anilajoy7530
    @anilajoy7530 4 роки тому +4

    Thankyou sister for this beautiful testimony. God has made the impossible possible. How wonderful He is.Just like Abraham hoped against hope to have a son you too hoped in God . He has honoured your faith. Praise God

  • @jeevanraj1075
    @jeevanraj1075 4 роки тому +4

    Praise the Lord

  • @monsonmathew2065
    @monsonmathew2065 4 роки тому +9

    God bless you mother.. praise lord

  • @valsammami9166
    @valsammami9166 3 роки тому +1

    Praise the lord.

  • @georgemathew8455
    @georgemathew8455 2 роки тому +1

    God bless you amen 🙏🙏🙏

  • @editzz500
    @editzz500 3 роки тому +1

    Njan oru hindhu anu but Jesus is great

  • @vijunk1124
    @vijunk1124 4 роки тому +3

    Praise. the. Lord. God. Bless. You

  • @maryjagan3656
    @maryjagan3656 4 роки тому +9

    വല്ലാത്ത ഒരു ഫീൽ ആയി

  • @elizabethjacob3797
    @elizabethjacob3797 3 роки тому +1

    Very blessed testimony

  • @Vedhus766
    @Vedhus766 4 роки тому +4

    God bless u amma

  • @bijuu164
    @bijuu164 4 роки тому +3

    Praise the lord

  • @sajithaalbin2451
    @sajithaalbin2451 2 роки тому

    Hi amma ..... God bless you... Ente yeshu appanu sthothram sthuthi

  • @annakuttyjohn8409
    @annakuttyjohn8409 3 роки тому +2

    GOD BLESS U🙏

  • @jayagopi362
    @jayagopi362 3 роки тому +2

    Jesus is great ,