ആശാനെ ആ പുല്ല് ഒന്ന് വെട്ടിയതിനു ശേഷം . ടില്ലർ ഓടിച്ചാൽ എന്ത് ക്ലീനായിരിക്കും . മാത്രമല്ല ബ്ലോയ്ഡിൽ ചുറ്റി പിടിക്കുകയുമില്ല പുല്ല്. 2റൗണ്ട് കൊണ്ട് കാര്യം ഭംഗിയാക്കുകയും ചെയ്യും.
ഇന്ന് ഞാൻ ഒരു പുതിയ 8hp കിർലോസ്ക്കർ മിഷ്യൻ വാങ്ങി. ഡെമോ കാണിച്ചു. മണ്ണിന്റെ പുറത്തുകൂടി മിഷൻ പെട്ടന് ഓടി പോകുന്നു. മണ്ണിലോട്ടു താഴാ ൻഎന്തുചെയ്യണം? സ്പീഡ് കുറക്കണോ, അതോ ഹാൻഡിൽ ത്താഴ് ത്തി പിടിക്കണോ?

ശ്രദ്ധിക്കാം❤️❤️
തെങ്ങ് തുറക്കുന്നില്ല, മണ്ണ് ഇളക്കുകയല്ലേ ചെയ്തത്
@@1238180 മണ്ണ് ഇളക്കി വളംമ്ക്സ് ചെയ്യുന്നു
പൊന്നു ചേട്ടാ അതിന്ടെ ഹാൻഡിൽ കുറച്ചൂടെ ഉയർത്തി സ്ലോ ഗിയെറിൽ ഇട്ട് ആദ്യം പുല്ലു ക്ലീൻ ആകുക എന്നിട്ട് വേണം ഫാസ്റ്റ് ഇട്ടു ഓടിക്കാൻ...
ഇങ്ങനെ യാണെങ്കിൽ ജോലി കഴിഞ്ഞു ചൗവ്വനപ്രാസം കഴിക്കേണ്ടി വരുമല്ലോ?
😂😂
ഇന്ന് ഞാൻ ഒരു പുതിയ 8hp കിർലോസ്ക്കർ മിഷ്യൻ വാങ്ങി. ഡെമോ കാണിച്ചു. മണ്ണിന്റെ പുറത്തുകൂടി മിഷൻ പെട്ടന് ഓടി പോകുന്നു. മണ്ണിലോട്ടു താഴാ ൻഎന്തുചെയ്യണം? സ്പീഡ് കുറക്കണോ, അതോ ഹാൻഡിൽ ത്താഴ് ത്തി പിടിക്കണോ?
@@sollyjose4796 8156910929 വിളിക്കു പറഞ്ഞു തരാം
വളരെ പ്രയാസപെട്ട് കിളക്കുന്നത് ഇങ്ങനെ പോയാൽ നടു ഒടിയും
ക്രിഷിപ്പണിയല്ലെ എന്തു ചെയ്യാനാ മാക്സിമം ചിലവു കുറക്കുക
😂