Bada chotta | Comedy | Karikku

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 14 тис.

  • @Arjun-j1k
    @Arjun-j1k 5 років тому +3624

    ഏത് role കൊടുത്താലും ജോർജ് അത് perfect ആക്കി പൊളിച്ചു കൈയ്യിൽ തരും😍😍😍

  • @afzuuu__mk
    @afzuuu__mk 5 років тому +8721

    ഏതു റോളും ജോർജിന്റെ കൈകളിൽ ഭദ്രമാണ്...❤ അത് തന്നെ ആണ് മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നതും.. 😘

    • @shamveelkmk6845
      @shamveelkmk6845 5 років тому +16

      ua-cam.com/video/RqBl-XFyBm0/v-deo.html
      വന്നു മക്കളേ,
      കരിക്ക് വീണ്ടും!
      😍😍😍😍😍😍
      കരിക്ക് ബഡാ ചോട്ടാ ട്രോൾ വി ഡിയോ
      🔥🔥🔥🔥🔥🔥🔥

    • @subairmk3544
      @subairmk3544 5 років тому +9

      Shasheee

    • @hanshanda8696
      @hanshanda8696 5 років тому +3

      క్క
      #€*?.
      0

    • @malabariclapsongs9331
      @malabariclapsongs9331 5 років тому +1

      Must Watch this episode😍👇
      ua-cam.com/video/6GeD8MQIuYc/v-deo.html
      ua-cam.com/video/6GeD8MQIuYc/v-deo.html

    • @nahnasworld1313
      @nahnasworld1313 5 років тому +6

      Dears..ente channel onn kanamo😍

  • @riyasmp6477
    @riyasmp6477 5 років тому +8908

    ജോർജ് എജ്ജാതി പൊളി.......
    ജോർജ് ഫാൻസ്‌ ഈ പരിസരത്ത് ഉണ്ടേൽ ലൈക്ക് ബട്ടൺ ഞെക്കി പൊട്ടിക്കേണ്ടതാണ്....

    • @XOXO7484
      @XOXO7484 5 років тому +44

      വൊക്കെ. ഫോൺ നിന്റച്ഛൻ നന്നാക്കി തരോ ?

    • @jayakrishnans9104
      @jayakrishnans9104 5 років тому +7

      @@XOXO7484 😝correct

    • @mathewi9973
      @mathewi9973 5 років тому +2

      Pottiche athente

    • @ajmalks6298
      @ajmalks6298 5 років тому +5

      Eda mone like thendi chaavu nee

    • @varunmaurya1108
      @varunmaurya1108 5 років тому +7

      Jagathi mannerisms varunnundu... Katta acting

  • @afal007
    @afal007 3 роки тому +5055

    *അതിനി എത്ര കാലം കഴിഞ്ഞാലും നമ്മുടെ ബാബുവിന്റെ ഫാൻസിന് ഒരു കോട്ടവും തട്ടില്ല ❣️😘*

    • @rixcutz4412
      @rixcutz4412 3 роки тому +5

      🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼

    • @lucifermorningstar6291
      @lucifermorningstar6291 3 роки тому +2

      @@rixcutz4412 ☹️☹️

    • @muhammedkutty1402
      @muhammedkutty1402 3 роки тому +2

      Yes

    • @afal007
      @afal007 3 роки тому +4

      @@rixcutz4412 Slank You..m

    • @febinanishad3024
      @febinanishad3024 3 роки тому +1

      @@rixcutz4412super

  • @rafim1236
    @rafim1236 5 років тому +2322

    *കരിക്ക് , ജോർജ് , കിട്ടുന്ന റോൾ.. ഹാ... അന്തസ്സ്* 😍
    *ഏത് റോൾ കൊടുത്താലും ഇവിടെ പോകും*

    • @nibinthomas9499
      @nibinthomas9499 5 років тому +1

      ua-cam.com/video/rqelCtxdVQc/v-deo.html

    • @amaljames5360
      @amaljames5360 5 років тому +2

      Hello friends!!
      I just earned Rs 200 from RozDhan. Install RozDhan,Enter my Invite Code and earn Rs 50 Immediately
      Amal
      069R5Q

  • @rinshadk3219
    @rinshadk3219 5 років тому +3974

    ലോലന്റെ ബൈക്കിൽ നിന്നുള്ള വിളി ഇഷ്ടമായവരുണ്ടോ
    ജോർജ് ഒരു രക്ഷയുമില്ല
    ജഗതിചേട്ടനെ ഓർമ വരുന്നു...
    Karik istam😍🔥✌

    • @junujunaidjunu9219
      @junujunaidjunu9219 5 років тому +12

      Illa ishtamayavar illa

    • @abdurahmanpk3308
      @abdurahmanpk3308 5 років тому +12

      @@junujunaidjunu9219 ഉണ്ട്.താൻ പോടോ സുരേന്ദ്രാ

    • @nibinthomas9499
      @nibinthomas9499 5 років тому +1

      ua-cam.com/video/rqelCtxdVQc/v-deo.html

    • @sidhuap2490
      @sidhuap2490 5 років тому +6

      Pwolichu😂😂😂😂😂😂😂 shahi shashi 😂😂😂😂

    • @rinshadk3219
      @rinshadk3219 5 років тому +1

      ua-cam.com/video/qN6PFdPhGBQ/v-deo.html
      guys nammaude lolante video aanu
      ishtapettal support cheyyu🤗

  • @rahulkk8701
    @rahulkk8701 5 років тому +478

    എന്റെ പൊന്നോ ഇജ്ജാതി 😂🙏
    ജോർജ് & ലോലൻ ഒരു രക്ഷ ഇല്ല 👌

  • @adil1752
    @adil1752 3 роки тому +531

    Horn അടിച്ചു വിളിച്ചത് ഉഷാർ ആയി 😂😂😄😄😍😍

  • @AmigoFamily
    @AmigoFamily 5 років тому +807

    ഇതിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് ജോർജ് ആണ്😎ബംഗാളി ആയി മച്ചാൻ ജീവിക്കുവായിരുന്നു😍

    • @shamveelkmk6845
      @shamveelkmk6845 5 років тому +2

      ua-cam.com/video/RqBl-XFyBm0/v-deo.html
      വന്നു മക്കളേ,
      കരിക്ക് വീണ്ടും!
      😍😍😍😍😍😍
      കരിക്ക് ബഡാ ചോട്ടാ ട്രോൾ വി ഡിയോ
      🔥🔥🔥🔥🔥🔥🔥

    • @topscenes3508
      @topscenes3508 5 років тому +2

      😂😂😂😂😂😂

  • @francisxavier1617
    @francisxavier1617 5 років тому +1719

    അച്ഛൻ ശശിയുടെ EXPRESSSIONSഉം ടൈമിങ്ങും നന്നായിട്ടുണ്ട്👌.... ജോർജിന്റെ കാര്യം പിന്നെ പ്രേത്യേകിച്ചു പറയേണ്ടതില്ലല്ലോ 👏

  • @73sudheer
    @73sudheer 5 років тому +1965

    ജോർജ്ജ് തകർത്തു 🤩 ബംഗാളി 😉😉 വേഷത്തിൽ ജോർജിനെ വെല്ലാൻ ആരുമില്ല

  • @DarkBoyGaming
    @DarkBoyGaming 4 роки тому +2457

    കരിക്ക് എന്നും ഒരു വികാരം തന്നെയാണ്.!!😂
    ശശി 🔥

  • @sunithabaiju3005
    @sunithabaiju3005 5 років тому +1190

    The complete actor george.സ്കൂൾ സ്റ്റുഡന്റ് മുതൽ ബംഗാളി വരെ. ഇനിയും പ്രേതിഷിക്കുന്നു

    • @naweed2894
      @naweed2894 5 років тому +5

      George vere level

    • @muhammedubai6280
      @muhammedubai6280 5 років тому +3

      അങ്ങന പറഞ്ഞകൊടുക്ക് മുത്തേ

    • @statuscaptain4623
      @statuscaptain4623 5 років тому +2

      Complete actor lalettan Alle?

    • @kiranr.v1400
      @kiranr.v1400 5 років тому +1

      George verae level thanne no doubt

    • @newtonFPP
      @newtonFPP 5 років тому

      എന്റെ channel ഒന്ന് sub

  • @jz4064
    @jz4064 5 років тому +2602

    ജോർജേ മോനേ മലയാള സിനിമയുടെ ഹാസ്യ ലോകം ഒരിക്കൽ നീ ഭരിക്കും.. ജഗതി ചേട്ടനെ പോലെ 👌👌👍😊

    • @mariyan.r9109
      @mariyan.r9109 5 років тому +75

      മലയാള സിനിമ ഇവരെ പോലുള്ള അതുല്യ നടന്മാരെ അർഹിക്കുന്നില്ല. കരിക്ക് വേറെ ലെവൽ ❤️❤️❤️❤️

    • @renjithvelloor692
      @renjithvelloor692 5 років тому +45

      100% Sathyam...George Fans ivide come on...

    • @anandashankerrunnithan9261
      @anandashankerrunnithan9261 5 років тому +51

      എനിക്കും ജോർജിനെ ഇഷ്ടമാണ് പക്ഷേ മലയാളസിനിമയിൽ ജഗതി ചേട്ടൻറെ സിംഹാസനം അദ്ദേഹത്തിനുമാത്രം ഉള്ളതാണ്

    • @akhilsudarsan1473
      @akhilsudarsan1473 5 років тому +7

      Atre ullu....jeorge hasyathinte rajavayi ne orikkal vazhum

    • @fathimafathima8460
      @fathimafathima8460 5 років тому +11

      നമ്മുടെ ജോർജ് ഇതാ അർജന്റീന ഫാൻസ്‌ എന്ന സിനിമയിൽ ndallo

  • @-akcta8854
    @-akcta8854 5 років тому +722

    *ഒരു സിനിമക്ക് പോലും ഇങ്ങനെ കാത്തിരുന്നിട്ടുണ്ടാവില്ല* ....
    *കരിക്ക് ഇസ്‌തം*

    • @badawiapproval9083
      @badawiapproval9083 5 років тому +2

      innale yemendan prema kadha kandu ...athinekal ethrayoo anthassu karikkinind

    • @shamnad_sherief
      @shamnad_sherief 5 років тому

      IU

    • @Anurajkm17
      @Anurajkm17 5 років тому +1

      Sathyam😍

    • @ijas07
      @ijas07 5 років тому

      ഇഷ്ടം - അടുത്ത തവണ കമൻ്റ് അടിക്കുമ്പോൾ കോപ്പി ചെയ്തോ ഇവിടെന്ന്.

    • @RoopaRevathiMusic
      @RoopaRevathiMusic 5 років тому

      Sathyam

  • @sijijameskunnassery9874
    @sijijameskunnassery9874 4 роки тому +1824

    ജോർജ് പൊളിച്ചു. തനി ബംഗാളിയെ പോലെ തന്നെ..

  • @suryajithsurya5260
    @suryajithsurya5260 5 років тому +2098

    ഉഫ്ഫ്..ജോർജ് ബംഗാളി ആയിട്ട് അങ്ങു ജീവിച്ചു..ആക്ടിങ് പൊളിയെ പൊളിയെ 😍😘😘
    ജോർജ് ഇസ്തം

  • @bobyjojo9444
    @bobyjojo9444 5 років тому +2313

    ഒരു ബംഗാളിയായിട്ടും ജോർജ്ജേ നിനക്കു എന്തൊരു ഉച്ചാരണ ശുദ്ധിയാടോ
    (ബംഗാളികൾ മലയാളം സംസാരിക്കും പോലെതന്നെ)
    ജോർജ്ജ് ടാ💪💪💪

  • @tsblazegaming2510
    @tsblazegaming2510 5 років тому +475

    "അമ്മേ ഇവിടെ ഒന്നും ഇല്ലേ"
    ആ കഞ്ഞി അവിടെ ഇരിപ്പുണ്ടെല്ലോ** 👌👌👌👌👌👌

  • @Evan-hh9rn
    @Evan-hh9rn 9 місяців тому +240

    2024 attendance😌😂

  • @mahshook6498
    @mahshook6498 5 років тому +443

    *ട്രിപ്പിന് പോകുമ്പോൾ റേഷൻ കടയിൽ പോണ പോലെ സിംപിളായി ഒരു സഞ്ചിയുമിടുത്തിറങ്ങിയ ലോലനാണ് എന്റെ Hero.. 😂❤*

    • @ambaan.123
      @ambaan.123 5 років тому +2

      Stranger Invisible അതിൽ വേറൊന്ന് ഒളിഞ്ഞിരിപ്പുണ്ട് kitex ന്റെ പരസ്യം

    • @laneeshkm8520
      @laneeshkm8520 5 років тому +5

      എന്റെ ഹീറോ ഞമ്മളമുത്താ ബംഗാളി ജോർജ്ജ്....

  • @wawa22976
    @wawa22976 5 років тому +276

    Pyscho ആയാലും, വെറുപ്പിക്കൽ അപ്പാപ്പൻ ആയാലും. OSS friend ആയാലും അറു പിശുക്കൻ ആയാലും ബംഗാളി ആയാലും school student ആയാലും ഏത് റോളും George ന്റെ കയ്യിൽ ഭദ്രം ആണ്
    George ഇഷ്ടം 😍

    • @peterpoal4757
      @peterpoal4757 5 років тому

      ജോർജ് മുത്തല്ലേ

    • @shorin7041
      @shorin7041 5 років тому

      😍😍😍😍

  • @akasht.m9485
    @akasht.m9485 5 років тому +235

    ഏത് വേഷവും ജോർജിന് ചേരും എന്നു വീണ്ടും തെളിയിച്ചു.......... മൊത്തം പൊളി😂😂😂ശശി പൊളി😍😍😍

  • @aseebaasi3508
    @aseebaasi3508 4 роки тому +1057

    2:51 "താ൯ പോടോ സുരേന്ദ്ര"😂😂😂

  • @malayalimallu4423
    @malayalimallu4423 5 років тому +369

    ആ അമ്മയെയും Original ശശിയെയും ആരും കാണാതെ പോകരുത്...സ്വന്തം Age ലെ ഒരു Character ചെയ്യുന്നതിനേക്കാളും... അതിൽ Humor സൃഷ്ടിക്കുന്നതിനെക്കാൾ Mass ആണ് ഇത്തരം Role ഇത്രയും പൂർണതയിൽ എത്തിക്കാൻ...MASS 'അമ്മ & മരണ MASS അച്ഛൻ ശശി..'.😍♥😘...

    • @King-mv6yd
      @King-mv6yd 5 років тому +1

      Dinkante support und

  • @aswanth_ashu
    @aswanth_ashu 5 років тому +679

    ജോർജിന് ഏത് വേഷവും ചേരും
    ജോർജ് കരിക്കിൻ്റെ ഐശ്വര്യം😎😍😘🤩

  • @hi-tech5815
    @hi-tech5815 5 років тому +459

    കരികിനോട് ഒരു അഭ്യർത്ഥന ഒരു ഇലക്ഷൻ പ്രമാണിച്ച് ഒരു എപിസോട് ഉണ്ടാക്കണം ഇത് കേരളത്തിന്റെ കരിക് ഫാൻസിന്റെ ചെറിയൊരു അപേക്ഷയാണ് plzzz

  • @nikhilsadanandan393
    @nikhilsadanandan393 4 роки тому +448

    Britto nte acting 😂😂😂😂😂
    Da mangandimora 😂😂😂😂😂

  • @AFWORLD
    @AFWORLD 5 років тому +5122

    *തേരാ പാരാ സീസൺ 2 വേണം എന്നുള്ളവർ ലൈക്ക് അടി* 😂😂✌️

  • @hareesht4627
    @hareesht4627 5 років тому +1047

    ജോർജ്‌ ആള് പുലിയാണ്. ഏതു റോളും അവിടെ പോകും 👌👌😍😍😍

    • @anaghaanooza8010
      @anaghaanooza8010 5 років тому +4

      Pinnallah😎

    • @midhlaj.p.s8125
      @midhlaj.p.s8125 5 років тому +2

      Sathyam

    • @timetraveller245
      @timetraveller245 5 років тому +4

      ഒറിജിനൽ ബംഗാളി പോലും ഇത്രേം Perfect ആക്കൂല്ല. ജോർജ്ജേട്ടൻ മാസ്സ്💪💪

    • @shakirsulu1017
      @shakirsulu1017 5 років тому +1

      Kidu❤

  • @RoopaRevathiMusic
    @RoopaRevathiMusic 5 років тому +3381

    How are you guys maintaining this unlimited funny acts .. hats off to the entire team . Lolan and George 😍😍🤣

  • @gowri9883
    @gowri9883 3 роки тому +727

    ലോലന്റെ 'ശശി' വിളി കേൾക്കാൻ വീണ്ടും വീണ്ടും വരുന്നവർ ഉണ്ടോ 😁

  • @vaishakhkookie378
    @vaishakhkookie378 4 роки тому +1811

    Sneha babu acted really well i don't know why nobody is talking about her

  • @shibin.shajan
    @shibin.shajan 5 років тому +402

    *പവൻ ബാബു. പക്ഷെ ആരും പവനെന്ന് വിളിക്കുന്നില്ല സേട്ടാ...*
    *_ബാബുവേ... ബാബുവേ..._*
    *എന്നു മാത്രം വിളിക്കുന്നു...*
    *ജോർജ്ജ് ഇസ്തം* 😍

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 5 років тому +150

    Notification വന്നു
    video കണ്ടു (high resolution &full sound )
    കുത്തിയിരുന്ന് ചിരിച്ചു_____

  • @L-e-o-M10
    @L-e-o-M10 Рік тому +55

    കിരൺ: അമ്മയെ കഴിക്കാൻ ഒന്നും ഇല്ലേ
    അമ്മ : ആ കഞ്ഞി അവിടെ ഇരിപ്പില്ലേ😂😂
    അച്ഛന്റെ മുഖത്തെ റിയാക്ഷൻ 🤣🤣🤣🤣

  • @sarathkrishnan856
    @sarathkrishnan856 5 років тому +393

    ഏത് role ഉം ഇവിടെ safe ആണ് ...
    ജോർജ് ഫാൻസ്‌ ഹിറ്റ് ലൈക്.!!

  • @avk8073
    @avk8073 5 років тому +520

    സ്നേഹ ബാബു ന്റെ അഭിനയവും സൂപ്പർ ആണ്..

  • @aksharakrishna3444
    @aksharakrishna3444 5 років тому +1068

    കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉണ്ടായ ആ ഫീൽ ........എന്റെ സാറെ ...ഒരു മാസം പട്ടിണികിടന്നവന് ബിരിയാണി കിട്ടിയ അവസ്ഥ ആയിരുന്നു ....

  • @sajitdaniel
    @sajitdaniel 3 роки тому +241

    The dialogue writer deserves an award!!!

  • @roopaksathyanarayan5743
    @roopaksathyanarayan5743 5 років тому +506

    ഇതിൽ എത്രെ കോമഡി ഉണ്ടെങ്കിലും ജോർജ് ന്റെ ബംഗാളി റോൾ തന്നെയാ highlight❤💪

  • @annuk4052
    @annuk4052 5 років тому +211

    എത്ര low ലെവെലിലേക് താഴാനും അതുപോലെ ഉയരാനും നമ്മുടെ ചങ്ക് ജോർജ് ഏട്ടൻ മാത്രേ കഴിയു. ജോർജ് ഏട്ടൻ പൂരം 😊

  • @dfghfcgfdg
    @dfghfcgfdg 5 років тому +400

    1:22 ജഗതി ചേട്ടൻ തന്നെ!!! #george 😍😘😘😘

  • @crazygirl-id7xu
    @crazygirl-id7xu 3 роки тому +105

    ബംഗാളി ബാബു expressions ഒരു രക്ഷയില്ല😂😂( അനു കെ അനിയൻ🔥🔥)

  • @sajju1989
    @sajju1989 5 років тому +385

    നിങ്ങളാരും സിൽമേലേക്ക് കയറരുത്, കേറിയാ പോയി !! പ്രഹസനത്തിനു വേണ്ടി കോടികളുടെ കണക്കും കൂട്ടി നിൽക്കുന്നവരുടെ ലോകമാണത്.. മലയാളി മനസ്സ് നിങ്ങടെ കൂടെയാണ്...

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +4

      സത്യം

    • @adithsasidharan5654
      @adithsasidharan5654 5 років тому +2

      😍👏👏👏

    • @raihanathajudheen7863
      @raihanathajudheen7863 5 років тому +1

      Sheriyaa... film kerallee

    • @jinu0247
      @jinu0247 5 років тому +1

      Podey myre

    • @XOXO7484
      @XOXO7484 5 років тому +1

      athokke shari thanne. nee onn avarude bhaagath ninn chinthich nokkiye. ithinn athikam paisa onnum kittula. youtubinn kittana paisa ivark ellarkum koodi mathiyavo?

  • @thewealthstories
    @thewealthstories 5 років тому +545

    ബെഡിലേക്ക് ഉറങ്ങാൻ പോവുകയായിരുന്നു.. ഇനീപ്പോ ഇത് കണ്ടിട്ട് മതി ബാക്കി 😍😍

    • @stephystephen3081
      @stephystephen3081 5 років тому +4

      Njnm 😂😁 karikk istham ✌️✌️

    • @asifalipk9580
      @asifalipk9580 5 років тому +5

      Malayalam Funny videos ചിരിച്ചു ഉള്ള ഉറക്കം പോയി 😂

    • @adhilnizam8773
      @adhilnizam8773 5 років тому

      Njanum karikk 💖

    • @maashm
      @maashm 5 років тому

      ഞാനും മച്ചാ ..

    • @aswinibalakrishnan9065
      @aswinibalakrishnan9065 5 років тому

      Njyaanum...

  • @sajadmohamed3199
    @sajadmohamed3199 5 років тому +203

    *സൂപ്പർ സ്റ്റാർസിന്റെ സിനിമ ഇറങ്ങുമ്പോ പോലുമില്ല ഇത്രക്ക് ആവേശവും സന്തോഷവും*

    • @amvimalviswam
      @amvimalviswam 5 років тому +1

      Yes yes correct

    • @newtonFPP
      @newtonFPP 5 років тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ മക്കളെ പ്ലീസ്

    • @saranyapala3287
      @saranyapala3287 5 років тому

      Obviously

    • @rehuzrahim6430
      @rehuzrahim6430 5 років тому

      Satyam ....

  • @sreelekshmisree4440
    @sreelekshmisree4440 3 роки тому +142

    5:18 പോട്ടെ സിന്ധു കുട്ടികളല്ലേ.... 😂..

  • @vishnukanthv.s161
    @vishnukanthv.s161 5 років тому +623

    അമ്മേ, ഇവിടൊന്നും ഇല്ലേ?
    ആ കഞ്ഞി അവിടെ ഇരിപ്പുണ്ടല്ലോ 😆😆
    വല്ലാത്ത ഡയലോഗ് ആയിപോയി

    • @ashikashy1570
      @ashikashy1570 5 років тому

      Yes powlichuuuu

    • @exinoz810
      @exinoz810 5 років тому +3

      Ithe pole oru dialoge kodathi samaksham balan vakeelil undu kandavarkku ariyam

  • @sinjusteephan3885
    @sinjusteephan3885 5 років тому +1522

    ഏത് വേഷം കൊടുത്താലും ജോർജിന്റെ കയ്യിൽ അത് ഭദ്രം 😂😂

    • @sanalkeyez3815
      @sanalkeyez3815 5 років тому +4

      Chunkanu George ✌️🧐

    • @vysakhsm2304
      @vysakhsm2304 5 років тому +2

      ഇൗ പറഞ്ഞത് സത്യം

    • @Aneeshk_kl29
      @Aneeshk_kl29 5 років тому +2

      ഓൻ നുമ്മ മുത്താണ്......

    • @sinjusteephan3885
      @sinjusteephan3885 5 років тому +1

      Georg uyir😘

    • @ravirr3120
      @ravirr3120 3 роки тому +1

      1000 മത്തെ like

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 років тому +572

    *ഇവർ പറയുന്ന ഓരോ ഡയലോഗും മനസ്സിൽ നിൽക്കുന്നു...*
    *വീണ്ടും വീണ്ടും കാണുമ്പോഴും ഒരേ freshness തോന്നുന്നത് എനിക്ക് മാത്രമാണോ...*
    #KarikkTeamഇഷ്ടം ❤✌

  • @shifasshif563
    @shifasshif563 3 роки тому +67

    ചിരി ചത്തു ഓരോ ഡയലോഗ് കേട്ടിട്ട് 😂😂😂🤣🤣🤣🤣🤣

  • @CoolMan-iu7yt
    @CoolMan-iu7yt 5 років тому +164

    George bangaali hae😂. Best performance 👏👏👏👍

  • @basid8643
    @basid8643 5 років тому +121

    എന്റെ പൊന്നോ..നമിച്ചു. .❤️
    *പിന്നെ എല്ലാ ട്രിപ്പിനും ഉണ്ടാകും ഒരു കവർ മാത്രം എടുത്തു വരുന്ന ചങ്ക്....*

  • @ashathomas5128
    @ashathomas5128 5 років тому +203

    ഏത് വേഷവും ചെയ്യാൻ ജോർജിന് പറ്റും. അതാണ് അദ്ദേഹത്തിനെ വെത്യസ്തനാക്കുന്നതും...നിങ്ങൾ ഒരു നല്ല നടനാണ്..... 😍😍

  • @chinnanthangam9453
    @chinnanthangam9453 3 роки тому +123

    ജോർജ് ന്റമ്മോ ഒരു രക്ഷേ ഇല്ല 😍😍😍

  • @cucumbercity-vellarikkapat7105
    @cucumbercity-vellarikkapat7105 5 років тому +488

    1:19 ശെരിക്കും അവിടെ ജഗതി ചേട്ടന്റെ ഒരു ടച്ച് വന്നു. കിടു
    ജോർജ് മാസ്സ് ആയി വരുന്നു 🔥🔥
    ❤️❤️🔥🔥🔥🔥❤️❤️👍

  • @thejaspaul7243
    @thejaspaul7243 5 років тому +498

    ഒന്നും പറയാൻ ഇല്ല.....❤😍👌
    ഈ സീരിയലിനും കോമഡിസ്റ്റാറിനും പകരം ഇത് daily ഇറക്കാൻ പറ്റോ...... plz.... 😘😘😘😘😘😘

    • @naveenvinod3761
      @naveenvinod3761 5 років тому +13

      Avare pole daily irakki veruppikkaathathanu ivarude vijayam... Unexpected aayi karikku video upload cheythu kanumbo kittunna sukham daily ittaal kittuo

    • @thejaspaul7243
      @thejaspaul7243 5 років тому +2

      @@naveenvinod3761 ശരിയാണ്.... 😍😍

  • @actiyaracemosa6288
    @actiyaracemosa6288 5 років тому +221

    നിഖിൽ ചേട്ടാ!! വീണ്ടും കിടിലൻ making! എവിടുന്നു ഒപ്പിക്കുന്നു ഇങ്ങനത്തെ തീം ഒകെ!!! എല്ലാരും സൂപ്പർ ആയി ജീവിച്ചു! ജോർജ് ഒരു രക്ഷയുമില്ല!!

    • @heeraharikumar1128
      @heeraharikumar1128 5 років тому +8

      Ithu direct cheythathu francis anu...

    • @dhanesht6479
      @dhanesht6479 5 років тому +1

      ആ കഞ്ഞി

    • @actiyaracemosa6288
      @actiyaracemosa6288 5 років тому +1

      എന്റെ പിഴ ! എന്റെ വലിയ പിഴ!! Francis (Jeevan Stephen) you are great!! Sooper making!! Thank you Heera Harikumar for the information!!

  • @She_is_unknown
    @She_is_unknown 4 роки тому +107

    George polichu
    Hindi slang and acting 🤯👌👌👌👌

  • @ameer_suhail_e
    @ameer_suhail_e 5 років тому +125

    ഇപ്പൊ നിധി കിട്ടുന്നത് പോലെയാ കരിക്ക് വീഡിയോസ്....

  • @shijinrejiabraham6806
    @shijinrejiabraham6806 5 років тому +114

    Sunny ചേച്ചിയുടെ വീഡിയോ trending ഇൽ നിന്ന് മാറ്റാൻ ഒരു അടാർ ഐറ്റം വന്നിട്ടുണ്ട്
    #Karikku ഇഷ്ടം😍

  • @anandhunairvvip4647
    @anandhunairvvip4647 5 років тому +81

    എന്റെ സാറെ എത്ര ദിവസത്തെ കാത്തിരിപ്പാ എന്ന് അറിയുവോ.... ജോർജ് പൊളിച്ചു 😍😍

  • @hibavadakkan7016
    @hibavadakkan7016 3 роки тому +313

    മലയാളത്തിൽ തെറി വിളിക്കുന്ന ബംഗാളി😄

  • @whatsappstatuscollections4905
    @whatsappstatuscollections4905 5 років тому +186

    Thera para season 2ന് ആയി waiting
    ചെയുന്നവർ like here...
    👇👇👇

  • @KrishnaPrasad-sy9fh
    @KrishnaPrasad-sy9fh 5 років тому +123

    ജോർജ്ജ്
    ഇവിടെ എല്ലാം ഓക്കെ ആണ്😉😉😘😘😍

  • @anjanasthampi
    @anjanasthampi 5 років тому +301

    എല്ലാ കൂട്ടത്തിലും കാണും അച്ഛന്റെ പേരിൽ അറിയപ്പെടുന്നൊരാൾ അതൊരു പ്രകൃതി സത്യമാണെന്ന് മനസ്സിലായി.... 😁😁😁😂😂😂

  • @rashidpanakkadrashid4867
    @rashidpanakkadrashid4867 4 роки тому +184

    4:55 ആ കഞ്ഞി അവിടെ ഇരിപ്പുണ്ട് 🤣🤣🤣👌

  • @vivekgopi6739
    @vivekgopi6739 5 років тому +391

    “ആ കഞ്ഞി അവിടെ ഇരിപ്പുണ്ടല്ലോ ? “😂😂😂savage

  • @starksathish6797
    @starksathish6797 5 років тому +301

    I'm from Tamilnadu I didn't understand Malayalam but karikku team vera level... masssss😉

  • @ishasworld9675
    @ishasworld9675 5 років тому +143

    Hus ന്റെ വീട്ടിൽ ആയോണ്ട് notification വന്ന ഉടനെ കാണാൻ പറ്റീലാ😍😍 As usual എല്ലാരും pwoli
    ഷിബുനെ മിസ്സ്‌ ചെയ്യുന്നു

  • @annmariabenny2004
    @annmariabenny2004 3 роки тому +74

    4:56 cracked me up so much 🤣

    • @jaseelafaisal3520
      @jaseelafaisal3520 3 роки тому

      ❄️🌤️☃️🤯

    • @jaseelafaisal3520
      @jaseelafaisal3520 3 роки тому

      YMNBVYUIUUYFZXCVBNMPOEWQYUIOPXZCVVBNNMLP

    • @jaseelafaisal3520
      @jaseelafaisal3520 3 роки тому

      VGTYUIIVOPVCXZBNVBBVBBNJNHHDHSHHRHDUHTUUDUDYHDHDHDHDHDHDHDHDHDHDHHRHHHhshsbhdhUiopffVBNMMOYUIOPQEWERtIYFFFFBGGCVBNLBBBBVVVGGGHUIOPIHGBNKMJBHGGTYYJIOHGFBHHYUTFFFVVVVVVVVVVVVBSBBSBBZZBZBSBBSZXCXVMNBVCXZADSDFHGJKLPOUOPPQWERTYGHHUIOPSDDFGZCVBNMMNN

  • @malayalimallu4423
    @malayalimallu4423 5 років тому +352

    എല്ലാരും George നേയും Lola നെയും പറ്റി പറയുമ്പോൾ....ശമ്പു വിനെ മറക്കരുത്...That WAY ഓഫ് TALKING...PWOLI ആണ്...♥ശമ്പു അണ്ണൻ മുത്താണ്...😘

    • @nishadnizar736
      @nishadnizar736 5 років тому +1

      ❤️

    • @annachacko114
      @annachacko114 5 років тому +2

      സത്യം... My fvrt💕💕💕💕

    • @King-mv6yd
      @King-mv6yd 5 років тому +2

      Iyaalalle nerathe....achnem ammem marakkallannu prnje...😂😂

    • @malayalimallu4423
      @malayalimallu4423 5 років тому

      @@King-mv6yd athelooo....broo...ellaaaarum george lolan paranj pokumbo ivarkkum avarde kazhivinum attention kittunnilllaaa😅

    • @aydinvlog1055
      @aydinvlog1055 5 років тому

      My favourite.....Shambu......,♥♥

  • @shibidal5284
    @shibidal5284 5 років тому +438

    Dustha pathhi thendi chettha nyari...😆😆😆...georginte ee dialogue eshtapettavr evda like....😆😆😆

  • @MusharrafKp
    @MusharrafKp 5 років тому +430

    ജോർജ്ജേ നിന്നെ പോലെ ബംഗാളി ആവാൻ വേറെ ആർക്കും കഴില്ലാ !! 😂😂

  • @bigmzcreationz2572
    @bigmzcreationz2572 Рік тому +28

    2024ലും ഇത് കാണുന്നവർ ഉണ്ടോ.?

  • @neethukrishnan9372
    @neethukrishnan9372 5 років тому +300

    നമ്മുടെ കരിക്ക് ടീമിനു മഴവിൽ എന്റർടൈൻമെന്റ് അവാർഡ്.... അഭിനന്ദനങ്ങൾ 👏👏

  • @ananthapadmanabhan4164
    @ananthapadmanabhan4164 5 років тому +369

    വീഡിയോ കാണുന്നതിന് മുന്നേ like അടിച്ചത് ഞാൻ മാത്രം ആകില്ല, ഉറപ്പ് 💓 കരിക്ക് ഇഷ്ടം

    • @nammalekozhikode
      @nammalekozhikode 5 років тому

      instagram.com/nammale_kozhikode?igshid=j0hl65eye79h

  • @zaeemsiraj6362
    @zaeemsiraj6362 5 років тому +287

    George നമ്മുടെ മുത്താണ്
    ജഗതി ചേട്ടൻ തിരിച്ചു വന്നത് പോലെ....

    • @aswinambaady4404
      @aswinambaady4404 5 років тому +1

      😍

    • @oblivion_007
      @oblivion_007 5 років тому

      എനിക്കും അത് പോലെ തോന്നി

    • @binoy.bimbisaran
      @binoy.bimbisaran 5 років тому

      ജോർജ് ഇഷ്ടം...പക്ഷെ ഓവറാക്കല്ലേഡെയ്!!

    • @afzuuu__mk
      @afzuuu__mk 5 років тому

      @@binoy.bimbisaran 😂

    • @aswinambaady4404
      @aswinambaady4404 5 років тому

      @@binoy.bimbisaran 🤣

  • @asj4251
    @asj4251 3 роки тому +49

    ജോർജ് ഒരു കില്ലാടി തന്നെ ❤️😘😘

  • @geethu99
    @geethu99 5 років тому +2107

    ബംഗാളി ജോർജിന്റെ കയ്യിൽ സുരക്ഷിതം
    കട്ട സീൻ ബ്രിട്ടോ ഫാൻ 💯❣️❣️❣️

  • @gamingpsycho6132
    @gamingpsycho6132 5 років тому +455

    അവനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. ലോലൻ വേറെ ലെവൽ, 😅😅😅😅

  • @kiranantony205
    @kiranantony205 5 років тому +1509

    1:20 - George acting l Jagathi chettane feel cheythavarundo 😃👌

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +269

    7 Million അടിച്ചശേഷവും കാണുന്നവരുണ്ടോ?

  • @allinmatr1251
    @allinmatr1251 5 років тому +307

    Sanam re പാട്ട് ഇനി കേൾക്കുമ്പോൾ ഒക്കെ ചിരി ആയിരിക്കും വരിക 😂😂kidukki 😍

  • @maneeshmanoharan4334
    @maneeshmanoharan4334 5 років тому +694

    ശണമരെ... ശണമരെ തു മേരാ ശണം ഹുആ രെ ഹെ ഹെ ഹെ ഹേ....😂😂😂😂🙏👌 ജോർജ്‌❤

    • @blazinsmokes3164
      @blazinsmokes3164 5 років тому +3

      ട ബാബു ഇതുവരെ കഴിജില്ല

  • @broxy3394
    @broxy3394 5 років тому +118

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒന്ന് karikku😍🤩❤️

  • @Zsyam_s
    @Zsyam_s 3 роки тому +150

    2021 ൽ ശശിയെ കാണാൻ വന്നവർ 👇

  • @aravinds123
    @aravinds123 5 років тому +510

    Bengali George is just toooo gud!!
    "Saala kawwa"!! 😆😆

  • @n.n5289
    @n.n5289 5 років тому +86

    ഇത്രേം ചിരിച്ച രാത്രി വേറെയില്ല, അതും 6 മിനിട്ടിൽ..
    നിങ്ങൾ കൊള്ളാടാ പിള്ളേരെ

  • @reseenabeegam2045
    @reseenabeegam2045 5 років тому +231

    Bengali George chettan polichu....
    Your a blessed actor!!!!Stay blessed.

  • @Sharshavlogs
    @Sharshavlogs 3 роки тому +16

    എത്ര കണ്ടാലും മതിവരുന്നില്ല 😭 ചിരിച്ചു ജോർജ്

  • @shahinarasi3741
    @shahinarasi3741 5 років тому +136

    ദുസ്റ്റ പഠി തെന്തി സേറ്റ നാരി
    ജോർജ് ഇഷ്ട്ടം😘😘😘

  • @vishnunarayanan7989
    @vishnunarayanan7989 5 років тому +222

    George oree powli...enna abhinayam
    George fans like here❤️

  • @anjana1829
    @anjana1829 5 років тому +195

    4:39 chota sasi or badaa sasi george 😂 ayyooo pwolich ... repeat adikkaaa 😇😍😍🤗😘😘

  • @NATIONS900
    @NATIONS900 4 роки тому +61

    എത്ര കണ്ടാലും മതിവരാത്ത
    ഒരേയൊരു എപ്പിസോഡ്

  • @jasira7533
    @jasira7533 5 років тому +1027

    ജോർജജിന്റെ ബംഗാളി വേഷം ഇഷ്ടപ്പെട്ടവർ ഒരു ലൈക്ക്👍

  • @silgisilgi5853
    @silgisilgi5853 5 років тому +597

    At work site
    Me: boss i need a 7 min leave.
    Boss: what is the matter ?
    Me:karikk has uploaded a new video
    Boss: ohk let me connect the projector. We can watch it together.....
    😎😎😎😎😎😎

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 років тому +133

    4:54 ആ കഞ്ഞിയവിടെ ഇരിപ്പുണ്ടല്ലോ.... 😅😅😅😅😅😆😆😆😆😆👍👍👍👍👌👌

  • @Unofficialy_Lynn
    @Unofficialy_Lynn 3 роки тому +34

    00:06 sanam re song was lit