ഇതുപോലെ Interesting & Socially Relevant ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ Dark Mode കൂടുതൽ പ്രേക്ഷകപ്രിയമാകുന്നു.മുൻപൊരു വീഡിയോയിൽ Req ചെയ്തിരുന്ന 'നാഡീ ജ്യോതിഷ'ത്തെക്കുറിച്ചും ഒരു VIog പ്രതീക്ഷിക്കുന്നു...🖤🖤🖤
ഇത് പോലെ ഉള്ള ജാതകദോഷം കാരണം ഒരുപാട് ബുദ്ധിമുട്ടിയ ഒരു കുടുംബം എനിക്കറിയാം. ഒടുവില്‍ അവിടത്തെ ഇളമുറ പയ്യന്‍ കാരണം ആണ് ആ ദോഷം മാറിയത്. തെക്കേടത്ത് വീട് എന്നതായിരുന്നു അവരുടെ കുടുംബപേര് Nb: കൂടുതല്‍ വിവരങ്ങള്‍ക്ക് കല്യാണരാമൻ കാണുക...
🤣ഒരു നിമിഷം റിയൽ ആണെന്ന് കരുതി. ഇതേപോലെ ആണ് ഒരുപാട് പേർ എന്തേലും നെഗറ്റീവ് ഉണ്ടായാൽ അപ്പോ അന്ധവിശ്വാസവുമായി കണക്ട് ചെയ്യും 🤦♂️പോസിറ്റീവ് ഉണ്ടായാൽ ജസ്റ്റ് ഇഗ്നോർ ചെയ്യും.
ഭൂമി ദോഷം ഉണ്ട് ചങ്ങാതി ചില കാരണവന്മാർ നൽകുന്ന സ്ഥലങ്ങളിൽ താമസിച്ചപ്പോ ഈ സ്ഥലത്തു വന്നപ്പോ തോട്ട് സമാധാനം ഇല്ല എന്ന് പറയാറുണ്ട് കാരണം ആ സ്ഥലത്ത് ഭൂമി ദോഷം ഉണ്ടായിട്ടാണ്
നമസ്ക്കാരം സുൽത്താൻ .... നല്ലൊരു വിഷയം ,തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു ... അഭിനന്ദനങ്ങൾ .... എൻ്റെ ജാതകം നോക്കിയ ജോത്സ്യനും ,ചീട്ട് എടുത്ത തത്തമ്മയും ,കൈ നോക്കിയ കാക്കാത്തി അമ്മൂമയും പറയുന്നത് ഞാൻ രണ്ട് കല്യാണം കഴിയ്ക്കും എന്നാണ് .... വിവാഹ ശേഷം എൻ്റെ ഇടതുപാതിയോട് അക്കാര്യം പറഞ്ഞപ്പോൾ അവൾ കുറേ നേരം ചിരിച്ചു .... പക്ഷേ ,അതിനു ശേഷം ഞാൻ ഏതൊരു പെണ്ണിനോട് സംസാരിയ്ക്കുമ്പോഴും ഓടി വന്ന് എൻ്റെ കൈ വിരലുകളിൽ അവളുടെ കൈവിരലുകൾ കോർത്ത് പിടിയ്ക്കും .... ആ ഒരു കൈ പിടുത്തം ,അതൊരു അനുഭവമാണ് .....! ജോത്സ്യനും ,തത്തയ്ക്കും ,കാക്കാത്തി അമ്മൂമയ്ക്കും ഹൃദയം നിറഞ്ഞ നന്ദി .... രമേശ് ഗുരുവായൂർ ** **
അസ്ട്രോളജി തെറ്റല്ല പക്ഷെ ചൊവ്വദോഷം ഇല്ലാ എന്ന് തന്നെയാണ് എന്റെ ഗുരുനാഥൻ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത് അന്തവിശ്വാസങ്ങൾക്ക് അദ്ദേഹം എതിര് തന്നെ ആണ് 🌹🌹😊😊
That’s correct. Astrology is a divine science for awareness but in Kerala it using for manipulation of our ancestral gift. Astrology is not created or gifted for prediction but for awareness about character. Astronomy and astrology are very correlated. The difference is heliocentric and geocentric. Astronomy Through Geocentric level of analysis is astrology especially evaluating karma creates genesis of astrology for the next generation.
Mars increase anger & aggression according to degree wise as well as the conjunction and aspects on Mars. But also doing lots of benefits to human being. Human metabolism, action etc……
Hats off To you Sir !!!! Really proud to know there exists some logic beings in India.Salute to you for unfolding those fears or some kind of restrictions surrounding an individual the moment he/she is born.
Ente oru neighbour chechik chovadosham undarnnu aaa chechi kalyanam aavathe kurenaal veetil ninnu🥺🥺. Last oru Christian chetan ketikondupoyi eppo 2 kuttikal avar super aayi jeevikunnu ....😘😘😘😘😘😘
എന്റെ ഒരു കൂട്ടുകാരൻ കുറേ നാളായി ജാതകം കാരണം പെണ്ണ് കിട്ടാതെ ഇരിക്കുന്നു.... അവനു ജാതകം കുഴപ്പമല്ലെങ്കിലും പെൺ വീട്ടുകാർ സമ്മതിക്കുന്നില്ല.... ജാതകം നോക്കി കെട്ടിയിട്ടും പിരിയുന്ന കഷ്ടപ്പെടുന്ന എത്ര ആൾക്കാർ ഉണ്ട് അതൊന്നും ആരും ആലോചിക്കുന്നില്ല
Was katta waiting for your voice nd kadichal pottatha english umm, today's topic was quite interested nd came to know few things...Chowwadhosham sultanified 🎈❤️
കാലം മാറിയിട്ടും മനുഷ്യന്റെ അന്തവിശ്വാസങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ. എന്നാണാവോ മനുഷ്യൻ നേരെയാവുക😂😂 ഇതൊന്നും അറിയാതെ നിക്കുന്ന പാവം ചൊവ്വ 🙄😂😂😂😂 സുൽത്താൻ ഉയിർ ❤️
ഇതൊന്നും വേണ്ടന്ന് വച്ചാൽ തന്നെയും, അപ്പോളും മനുഷ്യന്റെ പ്രശ്നങ്ങളും, ദോഷങ്ങളും പിന്തുടരുകയല്ലേ? അതെന്തുകൊണ്ടാണെന്നുള്ള ചോദ്യം? അപ്പോളും അപ്പോളോ സ്പേസ് ജെറ്റ് പോലെ നിലനിൽക്കുകയല്ലേ??
ആരാണ് നമ്മൾ എന്ന് പോലും അറിയാത്ത ഒരു ജീവി വർഗ്ഗത്തിന്റെ അന്തമായ ചിന്തകൾ മാത്രം... മനസിലാവാത്തതൊന്നും യാഥാർഥ്യം അല്ലെന്നു പറയുന്നതിനേക്കാൾ. മനസിലാവുന്നത് വരെ അതു അതു നമുക്കറിയാത്തത് എന്ന് പറയുക🎭🎭
വിവാഹ കാര്യത്തിൽ ജാതകത്തിനു അധിക പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. പൂജകളും കർമങ്ങൾക്കും വരുന്നവരുടെ അനുഭവങൾ ഉണ്ട് ( ഞാൻ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മിയാണ് )
Ottum cherkkan pattathe so-called stars aayirinnu ende parents... They were in love and they managed to get married... Nothing happened... They're now married for 19 yrs and they're one of the most romantic couples I have ever seen..... Oru fam aakumbol kurachokke pinakkam and all kaanum other than that nthg happened... Once they got married my grandma went to an astrologer and he was like they shouldn't have gotten married... Either they will end up divorcing or either one of them won't survive the 1st 5 yrs 😌
Enekam penkam oke jeevithathile baaga ... And that will be only happens between good and romantic couples due to their immense love... You must be proud of such loving parents 👍👍👍👍
സുൽത്താനെ പ്രകാശാവർഷത്തിന്റെ കണക്ക് പറഞ്ഞപ്പോ ചെറുതായിട്ട് തെറ്റി പോയെന്നു തോന്നുന്നു . അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു .... But rest of the content was awesome ✨️✨️
Ee video perith ishtayiii Sultane...😂❤️ A much needed one...oru chovva doshavum kore nakshathrom.. aarkum oru upadravum indakand evideyooo doore kedakinna kore starsinem planetsinem aanu nammalde thalayil ketti vekkan nokkin oravishhyom illand...😂😂
ഒരാളുടെ ആയുസ്സ് പ്രവചിക്കാൻ മനുഷ്യന് കഴിയില്ല, എന്നാൽ ജ്യോതിഷം മുഴുവൻ തെറ്റാണ് എന്ന് പറയുന്ന നിരീശ്വരവാദത്തെ ഒരു മണ്ടത്തരം ആയി മാത്രമേ എനിക്ക് അനുഭവം കൊണ്ട് കാണാൻ കഴിയൂ, വ്യക്തമായി അറിയാത്ത പല കാര്യങ്ങളെയും വലിയ അറിവ് പോലെ സുൽത്താൻ ഇവിടെ പലപ്പോഴും ചെയ്തതായ് എനിക്ക് തോന്നിയിട്ടുണ്ട് എന്നതാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം
ജ്യോതിഷം ഒരിക്കലും ഇത് ഇന്നത് പോലെ നടക്കും എന്ന പ്രവചനം അല്ല എന്ന് ആദ്യം ഈ കാര്യം ഇങ്ങനെ അവതരിപ്പിച്ച സുൽത്താൻ ഒന്ന് മനസ്സിലാക്കുക, അത് സാധ്യതകളാണ് മുന്നറിയിപ്പുകളാണ് പലപ്പോഴും ലൈഫിൽ നൽകുന്നത് അത് പലരുടെയും കാര്യത്തിൽ അതുപോലെ നടക്കാറുമുണ്ട്, ലോകത്ത് ഹിന്ദു മതസ്ഥർ മാത്രമാണ് ഇത് നോക്കുന്നത് എന്നൊക്കെ പണ്ടത്തെ പഴയ കഥയല്ലേ സുൽത്താനെ, എല്ലാ മതവിശ്വാസികളും അത്യാവശ്യം ഇത് അനുഭവം കൊണ്ട് നോക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം, ജോത്സ്യന്മാർ തന്നെ പറയുന്ന മറ്റൊരു കാര്യമാണ് ഇത് ഒരാളുടെ ജാതകം അയാൾക്ക് ഇത്ര വർഷം കൂടുമ്പോൾ മാറുന്ന ഒരു സംഭവമുണ്ട് എന്ന്, നിങ്ങൾ മുന്നോട്ട് പോകുന്ന വഴിയിൽ ഒരു കുഴി ഉണ്ടെങ്കിൽ ആ കുഴിയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന എങ്ങനെയാണോ അതുപോലെയാണ് ജ്യോത്സ്യത്തിൽ പറയുന്ന സാധ്യതകളും, അതിൽ നിന്നുള്ള രക്ഷപെടാനുള്ള മുന്നറിയിപ്പുകളാണ് പലപ്പോഴും ഈ പറയുന്നതും, അന്ധവിശ്വാസം ഈ രീതിയിൽ ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നവരോട് ഒന്ന് പോടാപ്പാ എന്ന രീതിയിലുള്ള മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത് എന്നാൽ അതിലെ സത്യമായ അനുഭവങ്ങൾ കൊണ്ട് അത് നിരീശ്വരവാദത്തിന്റെ രീതിയിൽ പറയുക ആണെങ്കിൽ അവരോടും ഇതേ മറുപടി തന്നെയാണ് പറയാനുള്ളത്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗക്കാർ മാത്രമല്ല ഇതുകൊണ്ടുള്ള പ്രശ്നം അനുഭവിക്കുന്നത് എന്നത് മറ്റൊരു സത്യം, മറ്റു മതസ്ഥരും ഇതൊന്നും നോക്കാതെ ജീവിക്കുന്നുണ്ട് എങ്കിൽ അവരുടെ നോക്കി കഴിഞ്ഞാൽ പലപ്പോഴും പലതും ചില പ്രത്യേക കാരണങ്ങളാൽ യോജിച്ചു പോകുന്നത് ആകാം, ചേരാത്തതും ആകാം, എന്നാൽ സുൽത്താൻ പറഞ്ഞത് പോലെ ഇതിൽ കുറിച്ച് കൂടുതൽ കാര്യങ്ങൾ എക്സ്ട്രാ ഉൾപ്പെടുത്തി ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്, അവരെയാണ് തിരിച്ചറിയേണ്ടതും മനസ്സിലാക്കേണ്ടതും , അവർ ഈ ഒരു കാര്യത്തേ അന്ധവിശ്വാസം അനാചാരം എന്ന് പറഞ്ഞത് തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല 🙂🙂🙂🙂
സുൽത്താനോട് ഞാൻ പലപ്പോഴായി പറയുന്നു എന്നെ നമ്പറുകൾ വേട്ടയാടുന്നു എന്നു ( 111,222,333,444,555,66 etc ) ഇങ്ങനെ . ഇപ്പോൾ ഞാൻ ഈ വീഡിയോക്ക് ലൈക്ക് ചെയ്യുന്ന 333 വ്യക്തിയായി .... എന്താണ് ഇതിന് പിന്നിൽ
ഞാൻ വെറുതെ ഇടയ്ക്ക് ചിന്തിച്ചിരുന്നു,,, ഒരുപക്ഷെ ഐശ്വര്യ റായ് ക്കു ചൊവ്വ ദോഷം ഉണ്ടായിരുന്നെങ്കിൽ, എന്ത് ചെയ്യുമായിരുന്നു,,,, എന്നു പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് വീഡിയോ യുടെ അവസാനം സുൽത്താൻ അതിനുള്ള മറുപടി പറഞ്ഞു,,, എനിക്ക് അതെപ്പറ്റി അറിയില്ലാരുന്നു,,,,
ഇതുപോലെ Interesting & Socially Relevant ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ
Dark Mode കൂടുതൽ പ്രേക്ഷകപ്രിയമാകുന്നു.മുൻപൊരു വീഡിയോയിൽ Req ചെയ്തിരുന്ന 'നാഡീ ജ്യോതിഷ'ത്തെക്കുറിച്ചും ഒരു VIog പ്രതീക്ഷിക്കുന്നു...🖤🖤🖤
🎈🎈🎈🎈
@@BeyporeSultanOnline 🎈🎈🎈🎈 ethane suthante main😁😅
@@BeyporeSultanOnline 🎈🖤🎈
🤣🤣🤣
100% perfect question
ആർക്കൊക്കെ ഈ ചൊവ്വ ദോഷഉള്ളവർ ഉണ്ട്.. 😂😂🤣ഞാൻ first 🤚🤚
Insta id
Enik ind 🙂
Enikk😊
me too
Enikm nd 🫠
ഇത് പോലെ ഉള്ള ജാതകദോഷം കാരണം ഒരുപാട് ബുദ്ധിമുട്ടിയ ഒരു കുടുംബം എനിക്കറിയാം. ഒടുവില്‍ അവിടത്തെ ഇളമുറ പയ്യന്‍ കാരണം ആണ് ആ ദോഷം മാറിയത്. തെക്കേടത്ത് വീട് എന്നതായിരുന്നു അവരുടെ കുടുംബപേര്
Nb: കൂടുതല്‍ വിവരങ്ങള്‍ക്ക് കല്യാണരാമൻ കാണുക...
രാമൻകുട്ടി എന്നല്ലേ എനിക്കറിയാം ....
🤣🤣🤣🤣
എന്നിട് അവൾ അമ്മയായി, അമൂമയായി മുത്തശ്ശി ആയിലെ 😂😂
🤣ഒരു നിമിഷം റിയൽ ആണെന്ന് കരുതി. ഇതേപോലെ ആണ് ഒരുപാട് പേർ എന്തേലും നെഗറ്റീവ് ഉണ്ടായാൽ അപ്പോ അന്ധവിശ്വാസവുമായി കണക്ട് ചെയ്യും 🤦♂️പോസിറ്റീവ് ഉണ്ടായാൽ ജസ്റ്റ് ഇഗ്നോർ ചെയ്യും.
@@rameshkmgvr6911 അതേ അച്ചുവേട്ടൻ്റെ രാമന്‍കുട്ടി എന്ന് പറയും അറിയോ ആവോ... 😌
മനുഷ്യന്‍ ചൊവ്വയിൽ താമസം തുടങ്ങുമ്പോള്‍ ഭൂമിദോഷവും വരുമായിരിക്കും അല്ലേ 🤔
🎈🎈🎈🎈
Pinnalathe
😂😂😂😂
ഭൂമി ദോഷം ഉണ്ട് ചങ്ങാതി ചില കാരണവന്മാർ നൽകുന്ന സ്ഥലങ്ങളിൽ താമസിച്ചപ്പോ ഈ സ്ഥലത്തു വന്നപ്പോ തോട്ട് സമാധാനം ഇല്ല എന്ന് പറയാറുണ്ട് കാരണം ആ സ്ഥലത്ത് ഭൂമി ദോഷം ഉണ്ടായിട്ടാണ്
Pinnalah🤭
മണിച്ചിത്രത്താഴ് സിനിമയിലെ ലാലേട്ടൻ്റെ ക്ലൈമാക്സ് dailogue ആണ് ഓർമ വരുന്നത് 😂🎈😘
അതേ ബ്രോ..
U mean ഓജാസും തേജസും ഉള്ള ഗംഗ
@@grandprime7397 alla bro oru dailogue ille "njangalee christianikalkk chovva dosham onnum illa" 😂🙂
Dr sunny 😌
@@sidharths1679 oh അത്
🎈🎈🎈🎈
അവിവാഹിതരായ പെൺകുട്ടികളെ മാത്രം നോട്ടമിടുന്ന ചൊവ്വ 🤭 വിളച്ചിൽ എടുക്കരുത് കേട്ടോ😌
🎈🎈🎈🎈
ഈ ചൊവ്വാക്ക് പണ്ട് ഒരു Romantic frustration സംഭവിച്ചിരുന്നു; അതിന്റെ വിരോധമാണ്😁
@@Kingabdulmanaf 😂
😂😂🤣🤭👍😅😁
😂kalayanam kazhicha thanne tragedy ann pinee enthinu kalayanam
ഞാൻ ഓർക്കുക ആയിരുന്നു, നമ്മൾ ഇന്ത്യ കാർ ഒഴിച്ച്, വേറെ ആർക്കും ചൊവ്വ ദോഷം ഇല്ലല്ലോ 😝
India ക്കാരെ മാത്രം ചൊവ്വ തേടി പിടിച്ചു ഉപദ്രവിക്കുകയാവും 🤣🤣🤣
🎈🎈🎈🎈
@@hridhyaks2374 😂
@@BeyporeSultanOnline 🎈🎈🎈🎈
Bro chuvvak indiakarod baynkara istta
നമസ്ക്കാരം സുൽത്താൻ ....
നല്ലൊരു വിഷയം ,തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു ...
അഭിനന്ദനങ്ങൾ ....
എൻ്റെ ജാതകം നോക്കിയ ജോത്സ്യനും ,ചീട്ട് എടുത്ത തത്തമ്മയും ,കൈ നോക്കിയ കാക്കാത്തി അമ്മൂമയും പറയുന്നത് ഞാൻ രണ്ട് കല്യാണം കഴിയ്ക്കും എന്നാണ് ....
വിവാഹ ശേഷം എൻ്റെ ഇടതുപാതിയോട് അക്കാര്യം പറഞ്ഞപ്പോൾ അവൾ കുറേ നേരം ചിരിച്ചു ....
പക്ഷേ ,അതിനു ശേഷം ഞാൻ ഏതൊരു പെണ്ണിനോട് സംസാരിയ്ക്കുമ്പോഴും ഓടി വന്ന് എൻ്റെ കൈ വിരലുകളിൽ അവളുടെ കൈവിരലുകൾ കോർത്ത് പിടിയ്ക്കും ....
ആ ഒരു കൈ പിടുത്തം ,അതൊരു അനുഭവമാണ് .....!
ജോത്സ്യനും ,തത്തയ്ക്കും ,കാക്കാത്തി അമ്മൂമയ്ക്കും ഹൃദയം നിറഞ്ഞ നന്ദി ....
രമേശ് ഗുരുവായൂർ ** **
😂👍👌🤣
*Sultan is the kind of guy who reads the whole terms & conditions & then click 'I Disagree'.*
🎈🎈🎈🎈
I swear😂😂😂😂
🤣🤣
Exactly 😂
😂😂👏👏
അസ്ട്രോളജി തെറ്റല്ല പക്ഷെ ചൊവ്വദോഷം ഇല്ലാ എന്ന് തന്നെയാണ് എന്റെ ഗുരുനാഥൻ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത് അന്തവിശ്വാസങ്ങൾക്ക് അദ്ദേഹം എതിര് തന്നെ ആണ് 🌹🌹😊😊
Full of തെറ്റ്
ചൊവ്വ ജോലിക്ക് പോവാത്തത് കൊണ്ടാണ് അവന് വരുമാനം കിട്ടാത്തത്
ഇജ്ജാതി 🤣🤣🤣
🎈🎈🎈🎈
🤣🤣🤣
That’s correct. Astrology is a divine science for awareness but in Kerala it using for manipulation of our ancestral gift. Astrology is not created or gifted for prediction but for awareness about character. Astronomy and astrology are very correlated. The difference is heliocentric and geocentric. Astronomy Through Geocentric level of analysis is astrology especially evaluating karma creates genesis of astrology for the next generation.
Mars increase anger & aggression according to degree wise as well as the conjunction and aspects on Mars. But also doing lots of benefits to human being. Human metabolism, action etc……
Hats off To you Sir !!!! Really proud to know there exists some logic beings in India.Salute to you for unfolding those fears or some kind of restrictions surrounding an individual the moment he/she is born.
രാത്രിയുടെ അന്ത്യയാമങ്ങളിൽ മാത്രം വീഡിയോ ഇടുന്ന മലയാളത്തിലെ ഒരേ ഒരു യൂട്യൂബർ ❤️❤️
Ayseri
@സൂര്യ ബാല 😄
@@grandprime7397 😄
Correct
Sultan heavy alle.....🔥
Second
Love from kasargod
🎈🎈🎈🎈
Notification vannathum kandondirunna video nirthi engottethi 😻😻😻 sulthanea engalu oru vikaram ayikondirikkanallo
🎈🎈🎈🎈
8 ൽ ചൊവ്വ ഉള്ള പെൺകുട്ടിയെ ഞാൻ കല്യാണ കഴിച്ചിട്ട് 23 വർഷമായി ഞാൻ ശുദ്ധജാതകക്കാരനാണ്
ഉള്ളതാണോ സർ
ഇതൊക്കെ ആരോട് പറയാൻ, ഇതൊക്കെ മാറാൻ ഇനിയും സമയമെടുക്കും 😌😌
നമ്മുടെ ഭയം ആണ് അവരുടെ വരുമാനം.. ആ ഭയം എന്ന് നിൽക്കുന്നോ അന്നേ യാഥാർദ്യം പുറത്തുവരു.. ❤
Athe ath anu sathiyam, namuk life il negative nadannal ath nammal connect chaith visvasikkum, peadi Ath anu visvasathintea adisthanam....
@@vishnu2126 right... നമ്മളുടെ മനസ്സ് പോലും പലപ്പോഴും പാളുമ്പോ നമ്മൾ ഈ കൂട്ടരുടെ തത്വങ്ങൾ വിശ്വസിച് പോകും
ചുരുളിയിൽ ഉൾപെടുത്തിയിട്ടുള്ള spiral conceptine പറ്റി ഒരു video ചെയ്യാമോ...
🎈🎈🎈🎈
@@BeyporeSultanOnline yes plz
@Beypore sultan katta waiting
Ente oru neighbour chechik chovadosham undarnnu aaa chechi kalyanam aavathe kurenaal veetil ninnu🥺🥺. Last oru Christian chetan ketikondupoyi eppo 2 kuttikal avar super aayi jeevikunnu ....😘😘😘😘😘😘
എന്റെ ഒരു കൂട്ടുകാരൻ കുറേ നാളായി ജാതകം കാരണം പെണ്ണ് കിട്ടാതെ ഇരിക്കുന്നു.... അവനു ജാതകം കുഴപ്പമല്ലെങ്കിലും പെൺ വീട്ടുകാർ സമ്മതിക്കുന്നില്ല.... ജാതകം നോക്കി കെട്ടിയിട്ടും പിരിയുന്ന കഷ്ടപ്പെടുന്ന എത്ര ആൾക്കാർ ഉണ്ട് അതൊന്നും ആരും ആലോചിക്കുന്നില്ല
🎈🎈🎈🎈🎈
Ee jothisham enothoke paran vishwasikale pattikkal aanu ivanmarde main. Nammal athinu adima pettu poyi 🤦♂️
@@xerox-f1p എനിക്ക് വിശ്വാസമില്ല bro.... ദൈവത്തിലും ഇല്ല....
ജാതകം മാറ്റണം മിഷ്ടർ
😂😂 kalayanam kazhicha ellam angu perfect akkumo kalayanam thanne madantharam ann .Annugalu penngalum oru poruthamila really 😂😂😂😂😂 .foregineril ullavarku athu ariyam 1 alle 5 year kudthal saghikan patt ella 😂😂😂😂
ചൊവ്വ ദോഷം അല്ല എനിക്ക് ഇപ്പൊ ജലദോഷം ആണ് 😅😅
🤒🤒
എന്നെപ്പോലെ ജാതകത്തിൽ ചൊവ്വാ ദോഷം ഉള്ളവർ ഇവിടെ വരൂ😊😁😁😁
Njan 😞😞😞
@@arathysarathy6824Marriage kazhinjo
✨❤sultan🎈🎈
🎈🎈🎈🎈
സുൽത്താനെ ഈ ഭൂതഗണത്തിന്റെ വക ഒരു സലാം...🎈🎈🎈
🎈🎈🎈🎈🎈
Was katta waiting for your voice nd kadichal pottatha english umm, today's topic was quite interested nd came to know few things...Chowwadhosham sultanified 🎈❤️
🎈🎈🎈🎈
you are simply amazing man😁😁😁... loved this episode, the way of presentation❤❤❤❣❣❣
കാലം മാറിയിട്ടും മനുഷ്യന്റെ അന്തവിശ്വാസങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ. എന്നാണാവോ മനുഷ്യൻ നേരെയാവുക😂😂 ഇതൊന്നും അറിയാതെ നിക്കുന്ന പാവം ചൊവ്വ 🙄😂😂😂😂
സുൽത്താൻ ഉയിർ ❤️
🎈🎈🎈🎈
ഇതൊന്നും വേണ്ടന്ന് വച്ചാൽ തന്നെയും, അപ്പോളും മനുഷ്യന്റെ പ്രശ്നങ്ങളും, ദോഷങ്ങളും പിന്തുടരുകയല്ലേ? അതെന്തുകൊണ്ടാണെന്നുള്ള ചോദ്യം? അപ്പോളും അപ്പോളോ സ്പേസ് ജെറ്റ് പോലെ നിലനിൽക്കുകയല്ലേ??
Sultan uyireee 🥰🥰🥰🥰🎈🎈🎈🎈🎈
ഇന്ന് ഞാൻ കറക്റ്റ് ടൈമിന് ഹാജർ വച്ചിരിക്കുന്നു 😍
സ്റ്റിൽ സിംഗിൾ ആയ നമുക്ക് ചൊവാ ദോഷം 😄
🎈🎈🎈🎈
ആരാണ് നമ്മൾ എന്ന് പോലും അറിയാത്ത ഒരു ജീവി വർഗ്ഗത്തിന്റെ അന്തമായ ചിന്തകൾ മാത്രം... മനസിലാവാത്തതൊന്നും യാഥാർഥ്യം അല്ലെന്നു പറയുന്നതിനേക്കാൾ. മനസിലാവുന്നത് വരെ അതു അതു നമുക്കറിയാത്തത് എന്ന് പറയുക🎭🎭
Sulthanified❣️🥰
🎈🎈🎈🎈
Super video sulthan
വിവാഹ കാര്യത്തിൽ ജാതകത്തിനു അധിക പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
പൂജകളും കർമങ്ങൾക്കും വരുന്നവരുടെ അനുഭവങൾ ഉണ്ട്
( ഞാൻ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മിയാണ് )
Ottum cherkkan pattathe so-called stars aayirinnu ende parents... They were in love and they managed to get married... Nothing happened... They're now married for 19 yrs and they're one of the most romantic couples I have ever seen.....
Oru fam aakumbol kurachokke pinakkam and all kaanum other than that nthg happened...
Once they got married my grandma went to an astrologer and he was like they shouldn't have gotten married... Either they will end up divorcing or either one of them won't survive the 1st 5 yrs 😌
Enekam penkam oke jeevithathile baaga ... And that will be only happens between good and romantic couples due to their immense love... You must be proud of such loving parents 👍👍👍👍
@@jishavenugopal8319 yes tbh
❤️❤️
സുൽത്താനെ പ്രകാശാവർഷത്തിന്റെ കണക്ക് പറഞ്ഞപ്പോ ചെറുതായിട്ട് തെറ്റി പോയെന്നു തോന്നുന്നു . അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു .... But rest of the content was awesome ✨️✨️
Enikk orupaad ishtapettu video
Excellent video bro super
New subscriber🥰
Great explanation sultan....excellent
സുൽത്താൻ 🎈🎈🎈ഈ വീഡിയോ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു🔥
ശേ എല്ലാത്തിനും കാരണം ഗ്രഹം ആണെന്ന് വിചാരിച് ആശ്വസിച്ചു ഇരിക്കാർന്നു.. ഇനിപ്പോ സ്വയം പഴിക്കണ്ടേ 🥴
🥲😂
Nice decode
Back after a long time 🥰
Sulthan kurach busy aayi poyi atha "pinnem 1st" enne comment idan pattathe 🙂
🎈🎈🎈
Unniyettan 1st
🎈🎈🎈🎈
Thank You
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
🎈🎈🎈🎈
Y r u soo underated 😭❤️❤️
സുൽത്താന്റെ കഥ രാത്രി കേൾക്കാൻ ഒരു പ്രത്യേക ഫീലാ 😍.
സുൽത്താനെ..... next എങ്കിലും തെയ്യത്തെ പറ്റി വീഡിയോ ചെയ്യാമോ...😒
🎈🎈🎈🎈
Sultan edit is super mass nice vedio edit
🎈🎈🎈🎈
Alla pinne🔥🔥
Hai.. sulthan say about the mystery of churali....and time loop..
Rocked it Sulthan! 🎈🎈
Oru gost story idu broo kore ayi waiting 🙂🙂🙂🙂🙂
ഏറ്റവും വലിയ ചൊവ്വാദോഷം മനുഷ്യന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസമാണ്
Sultanified 🎈🎈🎈
Athu കലക്കി
Ee video perith ishtayiii Sultane...😂❤️ A much needed one...oru chovva doshavum kore nakshathrom.. aarkum oru upadravum indakand evideyooo doore kedakinna kore starsinem planetsinem aanu nammalde thalayil ketti vekkan nokkin oravishhyom illand...😂😂
Hi sultan 🎈🎈🎈🎈🎈
🎈🎈🎈🎈
ഒരാളുടെ ആയുസ്സ് പ്രവചിക്കാൻ മനുഷ്യന് കഴിയില്ല, എന്നാൽ ജ്യോതിഷം മുഴുവൻ തെറ്റാണ് എന്ന് പറയുന്ന നിരീശ്വരവാദത്തെ ഒരു മണ്ടത്തരം ആയി മാത്രമേ എനിക്ക് അനുഭവം കൊണ്ട് കാണാൻ കഴിയൂ, വ്യക്തമായി അറിയാത്ത പല കാര്യങ്ങളെയും വലിയ അറിവ് പോലെ സുൽത്താൻ ഇവിടെ പലപ്പോഴും ചെയ്തതായ് എനിക്ക് തോന്നിയിട്ടുണ്ട് എന്നതാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം
ജ്യോതിഷം ഒരിക്കലും ഇത് ഇന്നത് പോലെ നടക്കും എന്ന പ്രവചനം അല്ല എന്ന് ആദ്യം ഈ കാര്യം ഇങ്ങനെ അവതരിപ്പിച്ച സുൽത്താൻ ഒന്ന് മനസ്സിലാക്കുക, അത് സാധ്യതകളാണ് മുന്നറിയിപ്പുകളാണ് പലപ്പോഴും ലൈഫിൽ നൽകുന്നത് അത് പലരുടെയും കാര്യത്തിൽ അതുപോലെ നടക്കാറുമുണ്ട്, ലോകത്ത് ഹിന്ദു മതസ്ഥർ മാത്രമാണ് ഇത് നോക്കുന്നത് എന്നൊക്കെ പണ്ടത്തെ പഴയ കഥയല്ലേ സുൽത്താനെ, എല്ലാ മതവിശ്വാസികളും അത്യാവശ്യം ഇത് അനുഭവം കൊണ്ട് നോക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം, ജോത്സ്യന്മാർ തന്നെ പറയുന്ന മറ്റൊരു കാര്യമാണ് ഇത് ഒരാളുടെ ജാതകം അയാൾക്ക് ഇത്ര വർഷം കൂടുമ്പോൾ മാറുന്ന ഒരു സംഭവമുണ്ട് എന്ന്, നിങ്ങൾ മുന്നോട്ട് പോകുന്ന വഴിയിൽ ഒരു കുഴി ഉണ്ടെങ്കിൽ ആ കുഴിയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന എങ്ങനെയാണോ അതുപോലെയാണ് ജ്യോത്സ്യത്തിൽ പറയുന്ന സാധ്യതകളും, അതിൽ നിന്നുള്ള രക്ഷപെടാനുള്ള മുന്നറിയിപ്പുകളാണ് പലപ്പോഴും ഈ പറയുന്നതും, അന്ധവിശ്വാസം ഈ രീതിയിൽ ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നവരോട് ഒന്ന് പോടാപ്പാ എന്ന രീതിയിലുള്ള മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത് എന്നാൽ അതിലെ സത്യമായ അനുഭവങ്ങൾ കൊണ്ട് അത് നിരീശ്വരവാദത്തിന്റെ രീതിയിൽ പറയുക ആണെങ്കിൽ അവരോടും ഇതേ മറുപടി തന്നെയാണ് പറയാനുള്ളത്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗക്കാർ മാത്രമല്ല ഇതുകൊണ്ടുള്ള പ്രശ്നം അനുഭവിക്കുന്നത് എന്നത് മറ്റൊരു സത്യം, മറ്റു മതസ്ഥരും ഇതൊന്നും നോക്കാതെ ജീവിക്കുന്നുണ്ട് എങ്കിൽ അവരുടെ നോക്കി കഴിഞ്ഞാൽ പലപ്പോഴും പലതും ചില പ്രത്യേക കാരണങ്ങളാൽ യോജിച്ചു പോകുന്നത് ആകാം, ചേരാത്തതും ആകാം, എന്നാൽ സുൽത്താൻ പറഞ്ഞത് പോലെ ഇതിൽ കുറിച്ച് കൂടുതൽ കാര്യങ്ങൾ എക്സ്ട്രാ ഉൾപ്പെടുത്തി ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്, അവരെയാണ് തിരിച്ചറിയേണ്ടതും മനസ്സിലാക്കേണ്ടതും , അവർ ഈ ഒരു കാര്യത്തേ അന്ധവിശ്വാസം അനാചാരം എന്ന് പറഞ്ഞത് തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല 🙂🙂🙂🙂
😊 ഇന്നും എന്റെ ഉറക്കം പോയി 😂
🎈🎈🎈🎈
Yantha da fear ayyo
@@rrr8161 🙄
KADAMATTATHU KATHANAR vedio cheyyumo Sultan
അടുത്ത എപ്പിസോഡ്,
ചുരുളി movie യുടെ , explanation ചെയ്യുമോ 👍
ലോകാവസത്തെ പറ്റി പറയാമോ സുൽത്താനെ 🌍 ഇപ്പോഴത്തെ കാലാവസ്ഥ അങ്ങനല്ലേ എല്ലായിടത്തും 🔥💧🌫️🌪️
Ittarunnallo kurachu days munpu
Aaa chova thosham title song evidayo kattapola 🤔
Interseting subject
🎈 sultannee🎈
Sulthane ennathe subject polichu🎈🎈🎈🎈
🎈🎈🎈🎈
Irutinteee sulthannnnn namude jinnn🎈🎈🎈🎈🎈
🎈🎈🎈🎈
Super 🎈
chile mine rescue oru video cheyumo.......
🎈🎈🎈🎈
പ്രേത കഥകളെക്കാളും ഇതുപോലുള്ള relevant topikulal പ്രതീഷിക്കുന്നു
ഇങ്ങനെ ഉള്ള കൊറേ തട്ടിപ്പുകൾ ആണ് നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങളിൽ നിന്ന് പിന്നോട്ട് ആക്കുന്നത്
First view😁
🎈🎈🎈🎈
Sultan ishttam 🎈🎈🎈
Very nice video
EnikYu mathram aano new update notication varathe
Thanks 👍👍👍👍
Intresting
ശരിയാ
🎈🎈🎈🎈
നോക്കിയിരുന്നു മടുത്തു 🤩
🎈🎈🎈🎈
Disclaimer: sulthante videos ellam shariyumalla thettumalla. Randum koodikkalarnna reethiyilanu sulthante video. Sulthan parayunnathellam nammale chinthippikkaanullathanu... Orikkalum sheriyanu enno thettanu enno alla sulthan parayunnathu.
Pakshe sulthan oro video cheyyumpozhum athinte sheriyum thettum kandethi namukku samarppikkum.
Thank you sulthan.. 🎈🎈🎈
🎈🎈🎈🎈
നമ്മളെ കൊണ്ട് ചിന്തിപ്പിക്കിക എന്നത് ആണ് സുൽത്താന്റെ ലക്ഷ്യം അതിൽ തെറ്റേത് ശെരി ഏത് എന്ന് നമുക്ക് തന്നെ ചിന്തിച്ചു തിരഞ്ഞെടുക്കാം ❣️
First
🎈🎈🎈🎈
സുൽത്താനോട് ഞാൻ പലപ്പോഴായി പറയുന്നു എന്നെ നമ്പറുകൾ വേട്ടയാടുന്നു എന്നു ( 111,222,333,444,555,66 etc ) ഇങ്ങനെ . ഇപ്പോൾ ഞാൻ ഈ വീഡിയോക്ക് ലൈക്ക് ചെയ്യുന്ന 333 വ്യക്തിയായി .... എന്താണ് ഇതിന് പിന്നിൽ
🎈🎈🎈🎈
കണക്ക് മാഷിന്റെ ശാപം ആയിരിക്കും...
😌
Ningalkku veruthe thonnununatha angane onnumilla
vedioeala background bgm and music pady akunu
🎈🎈🎈🎈🎈
Pwoli 🔥🔥🔥
Sigma rule: never trust anyone 🌝
Appol ee kala jothishare vishvasikamo😂
🎈🎈🎈🎈
🎈🎈🎈🎈
E kala jodishara viswasikan pattila Paksha jodisham viswasikam
@@anana7937 enth adisthaanathil vishwasikanam ennu koodi onn parayavo??
@@akhildev4788 good question...
Ee topic ine kurich njn epozhum orkarund.. Akashathile stars ine vechu bhumiyile marushyarude bhavi nishchayikuka ena virodhabhasam..
Bt ithil keralathil pothuve nilkuna vishayam.. Penkutikalude jathakathil 21 vayasinu munpe vivaham kazhikanam enezhuthunathanu.ethukaranam ethra perude bhavi anu pokunath..
Athine andhamai vishwasikuna korch perum.. Ethine kurichum oru video cheyane sulthane
Sultan 😀❤️
🎈🎈🎈🎈
ISL കണ്ടുകൊണ്ടിരുന്നവർ ആരൊക്കെ 🤣🤣🤣
🎈🎈🎈🎈
ബ്ലാസ്റ്റേഴ്‌സിന് ഇനി വല്ല ചൊവ്വാ ദോഷവും...🤔
@@minshadsalim5218 അങ്ങനെ എല്ലാം seasonilum വരാൻ സാദ്യത ഇല്ല 🤣🤣🤣
@@R0ooOP 🤣😂😂😂 അത് ഏഴര ശനിയാകും 🤣
ഫാമിലി ഗ്രൂപ്പിൽ ഇതു ഷെയർ ചെയ്യണമെന്നുണ്ട്, ഇനി ഇത് കണ്ടിട്ട് ആരേലും ഒരു ചൊവ്വാ ദോഷമുള്ള ഒരാളെ കെട്ടാൻ പറയുമോ എന്നുള്ള പേടി... 😂😂😂
Sulthan's gift to all the chovvadosham valakunna people 😂❤️
🎈🎈🎈🎈
@@BeyporeSultanOnline 🎈🎈
Sulthan uyir ❤️❤️❤️
🎈🎈🎈🎈🎈
Sultan bro can you make a conspiracy video of Disappearance of D.b.Cooper
ഞാൻ വെറുതെ ഇടയ്ക്ക് ചിന്തിച്ചിരുന്നു,,, ഒരുപക്ഷെ ഐശ്വര്യ റായ് ക്കു ചൊവ്വ ദോഷം ഉണ്ടായിരുന്നെങ്കിൽ, എന്ത് ചെയ്യുമായിരുന്നു,,,, എന്നു
പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് വീഡിയോ യുടെ അവസാനം സുൽത്താൻ അതിനുള്ള മറുപടി പറഞ്ഞു,,,
എനിക്ക് അതെപ്പറ്റി അറിയില്ലാരുന്നു,,,,
Kuruppinte vedio cheeyamo😊
🎈🎈🎈🎈
Nannayi sulthan bro...samoohathile itharam anthavishwasangalil oru maatam sambavikkan sulthande ee oru videokku kurchenkilum saadhikkatte ennu aagrahikkunnu🙌
🎈🎈🎈🎈
Who randomly see these channel and can't stop watching ☺️
🎈🎈🎈🎈