രണ്ടു പേരും double Super, വലിയ അളിയന് വേണമെങ്കിൽ ഒരു Celebraty ആകാമായിരുന്നു ,അതിനുള്ള സൗന്ദര്യവും കഴിവും Smartness ഉണ്ട്. എന്നിട്ടും സാമൂഹ്യ വിമർശനം ഏറ്റെടുത്തതിന് Good Salute !!
പെണ്മക്കൾസ്.. നമസ്കാരം! ഇത്തവണ സത്യമായിട്ടും ആ ചെറുതിനെ ചിന്നമ്മുവിനെ ഭിത്തിയിൽ ചേർത്തൊട്ടിക്കാൻ തോന്നിപ്പോയി. യഥാർത്ഥ ന്യായീകരണത്തൊഴിലാളി തന്നെ. തോൽവി, ചമ്മൽ, കിടന്നിടത്തുരുളൽ ചിന്നമ്മു എന്റെ മക്കളുടെ തലയിലെഴുത്തു ഇങ്ങിനെയായിപ്പോയല്ലോ. മൂത്ത സന്തതി തകർത്തു വാരുന്നുണ്ട് കേട്ടോ. ഇന്നത്തെ സ്പെഷ്യൽ "അനിർഗ്ഗള നിർഗ്ഗളം "തന്നെയാവട്ടെ. ആശംസകൾ. 🙏
പാലക്കാട് ഷാജികിരണിൽ നിന്നു സമ്മർദ്ദം കോടികൾ വാഗ്ദാനം കേസിൽ നിന്നു മാറാൻ.. കേരളത്തിൽ ജോലി ചെയ്യാൻ സ്ത്രീകളെ കിട്ടാത്തതിനാൽ കർണാകയിൽ പോയി കോടികൾ വാഗ്ദാനം നൽകി സ്വപ്നക്ക്..
📣📣📣മുട്ട് മാറ്റിവെക്കണമെന്ന് ചങ്കരൻ അപേക്ഷ എഴുതി ഹോസ്പിറ്റൽ സൂപ്രണ്ടിന് കൊടുത്തു. അത് ലോകത്ത് ഒരു ഹോസ്പിറ്റലിലും നടത്തി തുടങ്ങിയിട്ടില്ല എന്ന് സൂപ്രണ്ട് മറുപടിയും കൊടുത്തു. അപേക്ഷ തിരിച്ചു വാങ്ങി ഒന്നുകൂടെ വായിച്ച ചങ്കരൻ ഞെട്ടിപ്പോയി. മുട്ട് എന്നതിന്റെ ചന്ദ്രക്കല ഇടാൻ അദ്ദേഹം വെപ്രാളത്തിനിടയ്ക്ക് മറന്നുപോയി.😜😜😜
കുഞ്ഞളിയാ തോറ്റുകൊടുക്കരുത്, പിടിച്ചു നിന്നോളണ൦. വീണിടത്തു കിടന്നു ഉരണ്ടു കളിക്കുന്ന നമ്മളെ തോൽപ്പിക്കാൻ കൊടുക്കരുത്,പെയിന്റ് കമ്പനിക്ക് വെളള ക്ക് ഓ൪ഡ൪ ഒരുപാടുകൊടുത്തിട്ടുണ്ട്. വാക്കാണ് ബലം, വാക്കിലെ വളവും, തിരിവു൦,ഒടിക്കലും, ഉണ്ടെന്നു പറയുകയു൦ ഒന്നും ഉണ്ടാവില്ല എന്ന നമുക്കറിയാവുന്ന സതൃവു൦ മുറുകെ പിടിക്കണ൦.എന്നാ ശരി കാണാം.
എന്നാലും കൂളിംഗ് ഗ്ലാസ്സ് വെച്ച് വന്നിട്ടും നിങ്ങള്ക്ക് ഒരു സഹാനബുദ്ധിയും ഇല്ലടെ..... നിങ്ങള് എല്ലാവരും ബൂർഷ്വാസി കൾ ആണ്... കുഞ്ഞളിയൻ പേടിക്കേണ്ട. നമുക്ക് ഉടനെ തന്നെ നട്ടെല്ലിനെ പറ്റി ഒരു സിദ്ധന്ത ക്ലാസ്സ് നടത്തി ഇവരെ തോൽപിക്കാ... പരിപ്പ് വട കഴിക്കാൻ മറക്കരുത്..
രണ്ടു അളിയന്മാർക്കും full സപ്പോർട്ട്👍🔥😎👍
കൊള്ളാം തകർത്തു.. രണ്ടു പേരും കൊള്ളാം.
വീണ്ടും വീണ്ടും തോൽക്കാൻ കുഞ്ഞളിയന്റെ ജന്മം പിന്നെയും ബാക്കി
സൂപ്പർ അവതരണം അഭിനന്ദനങ്ങൾ 🌹🌹🚩🙏🙏🙏
കണ്ണാടി വെച്ച സാരി കാരി ഇന്ന് വളരെ നന്നായിരിക്കുന്നു. എന്നും ഈ പരിപാടി കാണാൻ താൽപ്പര്യം
തകർത്തു മക്കളേ
നാനും ( ട ട ) രവീന്ദ്രനും . മുഖ്യനും ഭാര്യയും മോളും ഒരു ബെൽറ്റ് . സ്വപ്ന ഏതാ അറിയില്ല കണ്ടിട്ടേയില്ല ലേ... മുഖ്യൻ😂 അടിപൊളി അളിയൻമാരെ💥✌️
സത്യം പറയാല്ലോ, കുഞ്ഞളിയൻ പൊളിച്ചു.
Thanks aliya
കൊച്ചളിയന്റെ സമനില തെറ്റി 😂😂
Program തകർക്കുന്നു. എല്ലാവർക്കും മനസ്സിൽ ആകും. എന്നും തുടരട്ടെ. Betterdan chanal ചർച്ച.
അവതരണം സൂപ്പറാ അളിയാ
👌👌👌അളിയന്മാർ പൊളിയാ 👌
കുഞ്ഞളിയൻ, സെറ്റപ്പ് മാറി - നന്നായി, വല്യളിയനും വേണമല്ലോ ഒരു ലൈക്ക്
എന്നാലും എന്റെ കുഞ്ഞളിയ ഇങ്ങനെ വെളുപ്പിക്കാൻ നിക്കാൻ നാണം മാനം ഇല്ലേ 🤭🤔🤣🤣🤣👌
രണ്ടു പേരും double Super,
വലിയ അളിയന് വേണമെങ്കിൽ ഒരു Celebraty ആകാമായിരുന്നു ,അതിനുള്ള സൗന്ദര്യവും കഴിവും Smartness ഉണ്ട്. എന്നിട്ടും സാമൂഹ്യ വിമർശനം ഏറ്റെടുത്തതിന് Good Salute !!
You both combination very good, also presentation super❤❤
ഈ രണ്ട് അളിയന്മാരും കൂടി ചിരിപ്പിച്ചു കൊല്ലും 😃😃😃😃🤪
കലക്കി സൂപ്പർ അളിയന്മാർ 👍👍👍👍👍
രണ്ടാളും പൊളി 😂... ഇവർ എന്നെക്കൊണ്ടിതു ഊരിക്കും 😂😂
ഉത്തരം മുട്ടുന്ന കൊച്ചളിയൻ, പിടിച്ചു നിൽക്കാൻ പാടുപെടുന്നത് ഉഗ്രനാകുന്നുണ്ട് .......
Good performance 👏👏
All the previous script and the പ്രസന്റേഷൻ were good. Waiting for today's content
നഷ്ടം ആര് കൊടുക്കും അളിയാ 🤣😂🤣😂🤣
ഒരു പഴയ വിജയനെ ഉണ്ടാക്കാൻ മാർഗ്ഗം വല്ലതും ഉണ്ടോ
കുഞ്ഞ് അളിയാ അളിയൻറെ പാർട്ടി പന്ത്രണ്ടാം സ്ഥാനത്താണ് ഓം അർമാദിക്കാൻ നോക്കണ്ടേ
കുഞ്ഞു ഗള്ളി..... ഒരു ദിനേശ് ബീടി കൂടി പിടി ... ബീടിയുണ്ടോ ചഖാവേ... ഒരു തീപ്പെട്ടി.....എടുക്കാൻ...
കണ്ണട അടിപൊളി .... കുഞ്ഞളിയാ.
കുഞ്ഞളിയന് ഒരു 'ബുദ്ധി ' മുട്ടും വരാതെ നോക്കാൻ പത്ത് നട്ടെല്ല് വീതം പാർട്ടി ഏർപ്പാട് ചെയ്തു.
ലോകത്തില് മന്ത്രി സ്ഥാനം സ്ത്രീധനമായി കിട്ടിയ ആദ്യവെക്തി മീശപോലും കിളിക്കാത്ത മരുമോ൯ 😂
Athinum venam oru bhagyam ille 😢
@@haridasan5269യയ്😢😢
😮😮😮ഋഥഘ🎉🎉🎉🎉😢😅😅😅😅😅😊
റളനഞങങഞെഎഅഅഅഅഅഅ🎉🎉🎉 17:20
വല്ല്യളിയന്റെ കൂടെ കട്ടക്ക് ഞങ്ങളുണ്ട്💪💪💪.. എന്നാലും കുഞ്ഞളിയൻ പാവമല്ലേ ❤❤🥰🥰
കുഞ്ഞളിയ നമുക്ക് നമ്മുടെ ജ്യോതിഷ്യരത്നം ശ്രീ ഷംസി ർ സാറിനോട് പറഞ്ഞ് ഒരു ഏലസ് ജപിച്ചു കെട്ടിയാലോ
Hats off to both of you for your wonderful performances and subject selection. . This is real entertainment. 😂😂😂
Randu perum Super Ayi Abinayichittundu.Congrulatio
അളിയോ ഞാൻ അല്പം താമസിച്ചു ഞാൻ ചേരുന്നു 😂🤣😂👌👍❤️😊
Valiyaliyan nalla effort eduthittundu ..cool cool and looking good..points cool aayi parayunnu..super programme...
Adipoli speech
അളിയന്മാർ നല്ല സ്റ്റൈലിൽ ആണല്ലോ?
ഈ നാട്ടുക്കരക്കാണ്.തലവേദന.. ഈ ഭരണം കാരണം
Randu perudeyum avatharannam kollam. 😅😅😅😊😊😊
പെണ്മക്കൾസ്.. നമസ്കാരം!
ഇത്തവണ സത്യമായിട്ടും ആ ചെറുതിനെ ചിന്നമ്മുവിനെ ഭിത്തിയിൽ ചേർത്തൊട്ടിക്കാൻ തോന്നിപ്പോയി. യഥാർത്ഥ ന്യായീകരണത്തൊഴിലാളി തന്നെ. തോൽവി, ചമ്മൽ, കിടന്നിടത്തുരുളൽ ചിന്നമ്മു എന്റെ മക്കളുടെ തലയിലെഴുത്തു ഇങ്ങിനെയായിപ്പോയല്ലോ.
മൂത്ത സന്തതി തകർത്തു വാരുന്നുണ്ട് കേട്ടോ. ഇന്നത്തെ സ്പെഷ്യൽ "അനിർഗ്ഗള നിർഗ്ഗളം "തന്നെയാവട്ടെ.
ആശംസകൾ. 🙏
വലൃളിയന്റെ സ്ടൈൽ ഗംഭീരം.
കൊച്ചളിയനും മോശമല്ല.
End കലക്കി (conclusion))
Kannadi Aliyan in Saree....Uff....😍🥰😍
തൊട്ടപ്പുറത്തു ഷർട്ടും ഇട്ട് കണ്ണടയും വെച്ച് ഒരു freak വാഴ നിൽക്കുന്നത് കണ്ടില്ലേടെ🙄
365 ദിവസവും നേരം വെളുക്കുന്നതു മുതൽ ..രാത്രി വരെ സെക്രട്ടറിയേറ്റിൽ ജോലിചെയ്യുന്നവർക്ക് വെറുതെ ഇരിക്കുമ്പോൾ കഴപ്പ് വരാം
ഗുഡ് ന്യൂസ്
പാവം കുഞ്ഞളിയൻ പാവത്തിനെ ഇങ്ങനെ കരയിക്കരുത് വല്ല്യളിയാ 😄😄
കുഞ്ഞളിയാ തോറ്റുകൊടുക്കരുത്, കട്ടെയ്ക്ക് നിന്നോളണം! ലാൽ സലാം!😜😂
ലാൽ സലാം അളിയാ
ആഷിക് അബു ന്റെ പുതിയ movie വരുന്നുണ്ട്.. The Smoke
ചമൽ കാണാതിരിക്കാൻ വേണ്ടിയാ
🙏♥️👍 thanks
പാലക്കാട് ഷാജികിരണിൽ നിന്നു സമ്മർദ്ദം കോടികൾ വാഗ്ദാനം കേസിൽ നിന്നു മാറാൻ.. കേരളത്തിൽ ജോലി ചെയ്യാൻ സ്ത്രീകളെ കിട്ടാത്തതിനാൽ കർണാകയിൽ പോയി കോടികൾ വാഗ്ദാനം നൽകി സ്വപ്നക്ക്..
അടിപൊളി
Kunjaliyan👍പ്രോഗ്രാം ❤🌹
👍👍👍👍👌👌👌👌👌🙏🙏🙏🙏🙏
very good.
Aliyan ennu chethu style 👍😀
Small aliyan in new style..
Have a nice day, 👌👌🙏🙏😂😂
വേദന വേറെയെ
Kalakki. Polychu
കുഞ്ളിയൻ വയലന്റാകുന്നത് കാണാൻ കൊള്ളാം.
വലിയളിയന്റെ മൂപ്പിക്കലും കൊള്ളാം
ഐ ലവ് യു മമ്മൂക്ക ❤❤❤
📣📣📣മുട്ട് മാറ്റിവെക്കണമെന്ന് ചങ്കരൻ അപേക്ഷ എഴുതി ഹോസ്പിറ്റൽ സൂപ്രണ്ടിന് കൊടുത്തു. അത് ലോകത്ത് ഒരു ഹോസ്പിറ്റലിലും നടത്തി തുടങ്ങിയിട്ടില്ല എന്ന് സൂപ്രണ്ട് മറുപടിയും കൊടുത്തു. അപേക്ഷ തിരിച്ചു വാങ്ങി ഒന്നുകൂടെ വായിച്ച ചങ്കരൻ ഞെട്ടിപ്പോയി. മുട്ട് എന്നതിന്റെ ചന്ദ്രക്കല ഇടാൻ അദ്ദേഹം വെപ്രാളത്തിനിടയ്ക്ക് മറന്നുപോയി.😜😜😜
കുഞ്ഞാലിയന്റെ MGR സ്റ്റൈൽ
തള്ളിയ സംഭവത്തിൽ ഉൾപ്പെട്ട കൊടി ഉയർത്തി നിൽക്കുന്ന കാഴ്ച കണ്ട് അന്തം വിട്ട
രാജാവിന് പ്രാണ വേദന
മമ്മുട്ടിക്ക് കൊച്ചിയിൽ നല്ല ഒക്സിജൻ ആണ് കിട്ടുന്നധ്
Nnalum nte mammutty cinemayil cheyyunna paripaadi porayirunno ee 😅anthem kammikalude koode koodi Ulla anthem koodi kalanjo...
😂😂👍💪😍
No. 14 Ayittu janichal enthellam kelkkanam. Iyyo kashtam thannede.
👌
Not.only. but also..But. also. Not. Only. Bla.blavu..emu.emu
But...but..Ingane.vachu. keeru
Kunjaliya....
Good
പരിപ്പുവടവിട്ട് പിടിച്ചു 🤪ഇപ്പോൾ fooling ഗ്ലാസ് പിടിച്ചു ഓ
You look very beautiful in saree than churidhar or tops..
Mattu vishayangalkoodiyedukku daily swapnayum sivashankarumakumbol borayithudangi
അളിയാ അംള മഴ കണ്ണിൽ വീണോ 🤔🤔i😊
Valiyalian vs👌 cheariyaliyan super 👍
⭐⭐⭐⭐
Aaraare thachu thimarthum... Aaraare pidichu kodukkukkum...... Ariyillallo.... 😢😅😊ariyillallo😅
കടക്ക്പുറത്ത്.
👍👌💖💖
Ente kujaliya jeevan pokumallo ammathiri thattalle. Valyantethu
Swapna jayichu. Oduvil pukachu cpm ine purathu chadichu thudangy. Thudakkam kannoorinuu. Thirichu malathil kerananu sadhiyatha. Kunjaliyan niyamasabha classil ninnanu vannathennu thonnunnu. Kunjaliyanu kovindanu 10 nattellullathukondu orennam innathekku koduthenna thonnunne. 👍 2perkum❤❤
Puyaapilakk. വീണ വേദന 😂😂😂😂😂😘😘😘🥰🥰🥰🥰🤩🤩🤩🤣
Hai Good evening both entertainers
Sari mathi
Vallianian in sari look pretty.kunjalian in sunglass look handsome.
Sari mathi.
ചെലപ്പം നന്നാവും ചെലപ്പോ ഒന്നിനും കൊള്ളൂല
മരുമകൻ അധികാരം ഉള്ളവരക്കും മാത്രമേ കാണൂ പിന്നെ കണ്ടറിയണം
Kemayittund tto nirtharuthu eeparipaadi 😂❤ thudaranam
Samskarikanmar Antam kammikal alla kuttye...
They are Aanantham kammikal....
കൂളിംഗ് ഗ്ലാസ് വച്ച കുഞ്ഞളിയനെ കണ്ടപ്പോൾ
കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ കുഞ്ചനെയാണ് ഓർമ്മ വന്നത്..
നിങ്ങൾ ഇരട്ട പെറ്റതാണോ 🤔
പച്ച പരിഷ്കാരി😎
വയസു കാലത്ത് മമ്മുട്ടി വേണ്ടാത്ത പണിക്ക് പോയി വല്ല
അസുഖം വരുത്തി വയ്ക്കും താൻ ഉണ്ട് തൻ്റെ ജോലിയുണ്ട് എന്ന് നോക്കിയാൽ ഇനിയും കുറച്ചു നാൾ ജീവിച്ചു പോകാം
Yellam. Sheidhadhu. Aarkku. Vendi. Aliya. Thalaivarkk. Vendi. Alle
Kungu alian
മമ്മുട്ടി കിളവൻ ആയില്ലേ അപ്പോൾ അറിയാതെ പ്രതികരിച്ച് പോകും..
HALO SAHODARI, ENTE ACHAN ALLA ENTE BHARYA UDE VAAPPA.
KURACH AMMINHAPAL KODUTHAL MATHI. SAGALA ASUGANGALUM MAARUM.🙂🙂🙃🤤🤪
😀
കുഞ്ഞളിയാ തോറ്റുകൊടുക്കരുത്, പിടിച്ചു നിന്നോളണ൦. വീണിടത്തു കിടന്നു ഉരണ്ടു കളിക്കുന്ന നമ്മളെ തോൽപ്പിക്കാൻ കൊടുക്കരുത്,പെയിന്റ് കമ്പനിക്ക് വെളള ക്ക് ഓ൪ഡ൪ ഒരുപാടുകൊടുത്തിട്ടുണ്ട്. വാക്കാണ് ബലം, വാക്കിലെ വളവും, തിരിവു൦,ഒടിക്കലും, ഉണ്ടെന്നു പറയുകയു൦ ഒന്നും ഉണ്ടാവില്ല എന്ന നമുക്കറിയാവുന്ന സതൃവു൦ മുറുകെ പിടിക്കണ൦.എന്നാ ശരി കാണാം.
Kunjaliya try police dismissal may be you can win
രാഷ്ട്രീയം പറയുമ്പോൾ സിനിമാതാരത്തിനെ കുറിച്ച് പറയരുത് അത് ഒരിക്കലും നന്നല്ല
😂😂😂😂😂😂
എന്നാലും കൂളിംഗ് ഗ്ലാസ്സ് വെച്ച് വന്നിട്ടും നിങ്ങള്ക്ക് ഒരു സഹാനബുദ്ധിയും ഇല്ലടെ..... നിങ്ങള് എല്ലാവരും ബൂർഷ്വാസി കൾ ആണ്... കുഞ്ഞളിയൻ പേടിക്കേണ്ട. നമുക്ക് ഉടനെ തന്നെ നട്ടെല്ലിനെ പറ്റി ഒരു സിദ്ധന്ത ക്ലാസ്സ് നടത്തി ഇവരെ തോൽപിക്കാ... പരിപ്പ് വട കഴിക്കാൻ മറക്കരുത്..
Ok aliya