ശരിയാണ് എത്ര രുചിയില്ലാത്തപ്പോഴും ഇതു കൂട്ടിയാൽ രുചി തന്നെ വരും എൻ്റെ അമ്മ ഉണ്ടാക്കി കണ്ട് ഞാനും ഇത് ഉണ്ടാക്കും എൻ്റെ മക്കൾ ഇഡ്ഡലി ദോശ ഇതിന്റെ ഒക്കെ കൂടെ കൂട്ടാം❤👌👍👍👏👏 ലൈക്ക് ഷെയർ ചെയ്യ്തിട്ടുണ്ട്
നമസ്കാരം ചേച്ചി... ചേച്ചിയുടെ വഴുതനങ്ങ പുളി ഉണ്ടാക്കി.. ഒന്നും പറയാനില്ല.. എന്റെ മോന് നല്ല ഇഷ്ടമായി..😍 എനിക്ക് പിന്നെ പണ്ടേ ഇതുപോലുള്ള കൂട്ടുകൾ ഒരു ഹരമാണ് ❤ ഒരുപാട് സ്നേഹം, ഒപ്പം നന്ദിയും ഇതുപോലെ നാടൻ കൂട്ടുകൾ ഷെയർ ചെയ്യുന്നതിന് 😍❤
നല്ല വ്യക്തമായ നിർദ്ദേശങ്ങൾ ✌️✌️ സൂപ്പർ രുചി ആയിരിക്കും സംശയം ഇല്ല....
Santhosham...
കാണാൻ നല്ല ഭംഗി ഉണ്ട് ചെയ്തു നോക്കാം
ശരിയാണ് എത്ര രുചിയില്ലാത്തപ്പോഴും ഇതു കൂട്ടിയാൽ രുചി തന്നെ വരും എൻ്റെ അമ്മ ഉണ്ടാക്കി കണ്ട് ഞാനും ഇത് ഉണ്ടാക്കും എൻ്റെ മക്കൾ ഇഡ്ഡലി ദോശ ഇതിന്റെ ഒക്കെ കൂടെ കൂട്ടാം❤👌👍👍👏👏 ലൈക്ക് ഷെയർ ചെയ്യ്തിട്ടുണ്ട്
Santhosham dear..
ശരിക്കും വായിൽ
കപ്പലോടിക്കാം എന്നായി.
ഒരു രക്ഷയുമില്ല.
Thanks a lot for this superb and delicious recipe.
Thks a lot dear
Mouth watering puli milam...👍👍❤❤
Thanks for Nice video ❤❤❤
നമസ്കാരം ചേച്ചി... ചേച്ചിയുടെ വഴുതനങ്ങ പുളി ഉണ്ടാക്കി.. ഒന്നും പറയാനില്ല.. എന്റെ മോന് നല്ല ഇഷ്ടമായി..😍 എനിക്ക് പിന്നെ പണ്ടേ ഇതുപോലുള്ള കൂട്ടുകൾ ഒരു ഹരമാണ് ❤ ഒരുപാട് സ്നേഹം, ഒപ്പം നന്ദിയും ഇതുപോലെ നാടൻ കൂട്ടുകൾ ഷെയർ ചെയ്യുന്നതിന് 😍❤
Santhosham dear...
Super....
ഞാൻ ഉള്ളി ഇല്ലാതെ ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ട്...
Aaaa.thks
Ithilum betham pulienchi undakkiyal pore
അടിപൊളി.എന്തായാലും ഉണ്ടാക്കിനോക്കും.
പിന്നേ ചേച്ചീ. ഞാൻ മുതിര പുളി ഉണ്ടാക്കിനോക്കി. ഒരുപാട് ഈഷ്ടായി സൂപ്പർ❤❤❤❤
Santhoshamdear...
Supper❤
Super
Thank you
Kandal thanne ariyam tasty aanennu
Nannayittundu lathikaaa.njn undakkumbol ithiri sarkkara koodi cherkkum.
Njanum cherthallo...video skip cheytho dear?
She also added sarkkara
സൂപ്പർ
😍😍👌👌😋 ശെരിക്കും വായേല് വെള്ളം വന്നു എന്തായാലും ഉണ്ടാക്കി നോക്കും 👍❤
എനിക്കും വന്നു വെള്ളം
എനിക്കു വായിൽ കപ്പലോടിക്കാനായി . ഉണ്ടാക്കണം. ❤
Thks dear
Super 😋😋😋😋
ഇത്രയും മുളക് ഉപയോഗിച്ചാൽ വെളിച്ചെണ്ണ കൂടെ കൊണ്ടു നടക്കേണ്ടി വരില്ലേന്ന് ഒരു സംശം.. ല്ലാതില്ല. '
Njan adyame paranjallo...erivilliatha mulaku kittunna samayath ennu....pnne ഒന്നോരണ്ടോ, mulakeduthal oru prasnavum varillia...sure...
Nanaitundsuper
Oru para choru orikkalum undukalayalle.diabetes vilichu varuthano?
സാധാരണ prayogangal ആണ് ഇതൊക്കെ...manassilakooo
i vll avoid jaggery and make it
Thks...
❤❤❤❤❤
Mulake athra quantity aduthu anne parajilla please give me reply
150 g
Sooooper
So 😋 😋 😋
Oru rakshayum illa 😋
കൊതി വന്ന്
Ndakoooo
Madam great work.ur presentation very nice😂
Thks dear
ഉള്ളി ഇല്ലാണ്ട് വയ്ക്കുന്നതല്ലേ മുളകാ പച്ചടി
Ithumulakapachadiyallato...mulakapachadi recipe ഇട്ടിട്ടുണ്ട്...
സാമ്പാ൪ ഒഴിച്ചു കഴിക്ക്ണപോലെ...😂😂
ശെരിക്കും വായിൽ വേള്ളം വരും ഞാൻ ഉണ്ടാക്കും
Thks a lot dear
മോതിരംകൊള്ളുന്നില്ലെച്ചേച്ചി
Ssss
പുള്ളി പുലി മുളകോ😂
Sssss
Super