JEENI MILLET HEALTH MIX|26 തരം ധാന്യങ്ങൾ ചേർത്ത് ഒരു മിശ്രിതം|street food kerala

Поділитися
Вставка
  • Опубліковано 5 вер 2024
  • #jeenipowder #jeenimillets #streetfoodkerala
    ഒരു സാധാരണ കർഷകനായ ദിലീപ് കുമാർ തന്റെ വീട്ടിൽ മുത്തശ്ശിയും അമ്മയും ഒക്കെ ധാന്യങ്ങളും പയറു വർഗ്ഗങ്ങളും ചേർത്ത് തയ്യാറാക്കുന്ന പൊടി വാണിജ്യാടിസ്ഥാനത്തിൽ
    കുറച്ച് ആളുകളെ വെച്ചു തുടങ്ങിയ സംരഭം ഇന്ന് ഒരു ഗ്രാമത്തിന് തന്നെ ആശ്രയമായി
    400 ലധികം കുടുംബങ്ങൾക്കാണ് ഇന്ന് ഇതിലൂടെ ജോലിയും വരുമാനവും ലഭിക്കുന്നത്
    ഈ പൗഡർ നിങ്ങൾക്ക് വീട്ടു മുറ്റത്ത് ലഭിക്കാൻ
    ഈ നമ്പറിൽ ബന്ധപ്പെടുക
    Contact No. For Jeeni Millet Health Mix. In Kerala.
    +91 6364888431
    +91 6364888432

КОМЕНТАРІ • 185

  • @suhailassanar5676
    @suhailassanar5676 3 роки тому +27

    നിഷ്കളങ്കമായാ പച്ച മനുഷ്യൻ😍❤️ഹകീംക്ക ഉയിര്

  • @gopimohan2847
    @gopimohan2847 3 роки тому +26

    അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകും 🙏🙏🙏

  • @rikaskamar767
    @rikaskamar767 3 роки тому +10

    വളരെ ഉപകാരപ്രഥമായ വിഡിയോ
    അതുപോലെ ഇത്രയും അധികം കുടുംബങ്ങളെ സംരക്കഹിക്കുന്ന

  • @kamalpaasha
    @kamalpaasha 3 роки тому +21

    ബ്രോയിലർ ചിക്കൻ കഴിക്കുന്നത് വല്ലപ്പോഴും ആക്കിയാൽ എല്ലാ അസുഖങ്ങളും കുറഞ്ഞു കിട്ടും

  • @shibilinaha5055
    @shibilinaha5055 2 роки тому +6

    Hats off to all those behind this great initiative
    🙏

  • @chithranjali.s.n6152
    @chithranjali.s.n6152 3 роки тому +7

    എല്ലാ നന്മകളും നേരുന്നു 👍👍💜👍👍

  • @sajad.m.a2390
    @sajad.m.a2390 6 місяців тому

    വീഡിയോ നല്ല ലെഗ്തായിരുന്നു എന്നാലും മൊത്തവും കണ്ടു അടിപൊളി..

  • @sharpdubx2569
    @sharpdubx2569 4 місяці тому

    പ്രിയപ്പെട്ട jeeni mix നു വളരെ അധികം സന്തോഷത്തോടെ ആണ് ഇവിടെ കമന്റ്‌ ഇടുന്നത്. എന്റെ അമ്മക്ക് മുട്ടുവേദന കൈ കാൽ മരവിപ്പ്, മസിൽ പിടുത്തം ഒക്കെ ഉണ്ടാരുന്നു. ഇതു ഒരു പാക്കറ്റ് കഴിച്ചു തീരുo മുൻപ് തന്നെ നല്ല മാറ്റം ഉണ്ടായി. ഇപ്പോൾ യാതൊരു പ്രശ്നം ഇല്ല.മസിൽ പിടിക്കുന്നതിന് ടാബ്ലറ്റ് കഴിച്ചിരുന്നു, but ഇതു കഴിച്ചു തുടങ്ങിയതിനു ശേഷം അത് ഉപയോഗിക്കുന്നില്ല. അമ്മയുടെ മാറ്റം കണ്ടു പലരും ഉപയോഗിക്കാൻ തുടങ്ങി. ക്വാളിറ്റി യുടെ കാര്യത്തിൽ ഈ product ഒരു വിട്ടുവീഴ്ചയും കാണിക്കല്ലേ എന്നു അപേക്ഷിക്കുന്നു 🙏🙏🙏 ഈശ്വരൻ താങ്കളുടെ കുടുംബത്തെ നിർലോഭമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤

  • @jeenavinodalleppey1059
    @jeenavinodalleppey1059 8 місяців тому

    ഇത് നല്ലൊരു പ്രവർത്തനം മാണ്. ഇത് ഒരു പാട് വളരട്ടെ

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 3 роки тому +1

    നല്ല വീഡിയോ 🥰🥰🥰 പരിചയപെടുതുന്ന. ആൾ 👍👍👍 ഇക്ക 👍👍

  • @rosepaul7749
    @rosepaul7749 Рік тому

    god bless u. competion വരാതിരിക്കട്ടെ . ദൈവം നന്മയാകുന്നു ഈ നന്മ കത്തിപ്പടരട്ടെ.

  • @sarath.1999
    @sarath.1999 2 роки тому +2

    ചേട്ടൻ ഉള്ളതുകൊണ്ടാണ് നമുക്ക് ഈ വീഡിയോ കാണാൻ പറ്റുന്നത് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പക്കാ സത്യമാണ് ചേട്ടൻ പറയുന്ന വീഡിയോ കേൾക്കാൻ പ്രത്യേകത ഒരു ശൈലിയുണ്ട് ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണുന്നുണ്ട് ചേട്ടന്റെ സൗണ്ട് കേൾക്കാൻ പൊളിയാണ്
    Age
    Name
    Place
    ചേട്ടൻ യൂട്യൂബിൽ വരാനുള്ള കാരണം
    ചേട്ടൻ ഈ വീഡിയോ എഡിറ്റ് ചെയ്യുന്നത് ഫോണിൽ ആണോ അതോ കമ്പ്യൂട്ടറിൽ ഉപയോഗിച്ചാണ് എഡിറ്റ് ചെയ്യുന്നത് ചേട്ടൻ വീഡിയോ എടുക്കുമ്പോൾ ഒറ്റയ്ക്കാണോ അതോ വേറെ ഉണ്ടോ എനിക്ക് കുറച്ച് കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു അത് മംഗളകരമായി നടന്നു💚💚💚💚💚🚶

  • @rosepaul7749
    @rosepaul7749 Рік тому

    Thanks. You are doing a great Service to the society.

  • @mohammedyousuf3146
    @mohammedyousuf3146 3 роки тому +1

    super duper god bless you and your family and all workers Hakeem gulfilotum market pidikan parayuga edhoke Kenichu kodukunna hakeeminum kudumbathinum nalladhu varatte

  • @flamingo2325
    @flamingo2325 Рік тому

    കേരളത്തിൽ തുടങ്ങാത്തത് ചേട്ടന്റെ ഭാഗ്യം... നന്നായി വരട്ടെ

  • @yathrikan4270
    @yathrikan4270 3 роки тому +1

    രുചി തേടി ഉള്ള യാത്ര pwolikkuvaanllo

  • @mubeenaajish8319
    @mubeenaajish8319 10 місяців тому +1

    ഇത് കഴിച്ചൊണ്ട് കാണുന്ന ഞാൻ

  • @madhupaniker8468
    @madhupaniker8468 3 роки тому +6

    എല്ലാ വിജയാശംസാകളും നേരുന്നു....

  • @angelsofmispa2621
    @angelsofmispa2621 3 роки тому +3

    Super👌👌കേരളത്തിൽ എത്തുമ്പോൾ ഞങ്ങൾക്കും ഈ സംരഭത്തിൽ ഒരുജോബ് കിട്ടട്ടെ 😄👍

  • @philipjoseph6035
    @philipjoseph6035 3 роки тому +1

    All the best wishes, thanks for sharing good and healthy videos.

  • @rajup1134
    @rajup1134 3 роки тому +3

    എന്റെ അണ്ണാ സൂപ്പർ ❤❤❤

  • @ss-jt5vu
    @ss-jt5vu 2 роки тому +1

    80 year old age people drink jeeni 18 young boy. So powerful. 2 wheeler rider delivery boys must try. 2 days u ET result

  • @muhabbath100
    @muhabbath100 2 роки тому +1

    ഇത് വ്യാപകമായി കിട്ടി തുടങ്ങിയാൽ അതിൻ്റെ ഗുണം കുറയാൻ തുടങ്ങും അത് കൊണ്ട് ഇങ്ങനെ പോകട്ടെ

  • @bij144
    @bij144 Рік тому

    Nalla karshakan

  • @168-bshreyasunil.k.6
    @168-bshreyasunil.k.6 9 місяців тому

    Instead of breaking earthern vessel in to two please explore the manufacturers of these to this 1/2 shape, i want to buy this ,is it available on line, since this viideo was shot 3 years back during Covid , I hope Kerala facility is now functional.

  • @amithasudheer8752
    @amithasudheer8752 2 роки тому +1

    I heard abt this heath drink,when I attended a food processing course. But I didn't get it to taste.

  • @rajasekharankartha1855
    @rajasekharankartha1855 Рік тому

    May the Almighty bless the family with health and prosperity to serve the Nation, the people of India. Jai hind.

  • @jamesabraham3206
    @jamesabraham3206 11 місяців тому

    I heard about this product , but where it is available in kerala

  • @BaseerKrishnapura-zv1kq
    @BaseerKrishnapura-zv1kq 8 місяців тому

    Super 👍

  • @timetotime4959
    @timetotime4959 3 роки тому +10

    പൊടിക്കുന്നത് മെഷിൻ ഉപയോഗിച്ചല്ലേ.....

  • @lakshmidasn1934
    @lakshmidasn1934 Рік тому +1

    Pregnancy time kudikkamo?

  • @kannanvs3255
    @kannanvs3255 2 роки тому

    All the best bro happy journey

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому

    സൂപ്പർ 🌹👍

  • @ysjackyt1924
    @ysjackyt1924 3 роки тому +2

    Neee poli ane

  • @NareshKumar-ij4ik
    @NareshKumar-ij4ik 2 роки тому

    With all wishes

  • @muhammedshamilkpshamilkp8992
    @muhammedshamilkpshamilkp8992 2 роки тому

    Ed kaichit aarkenkilum sugar koranjittundo?

  • @busharaashraf3177
    @busharaashraf3177 Рік тому

    Super

  • @usha9468
    @usha9468 Рік тому

    1kiloAyachutharumo ethrya
    Thuka

  • @sarammac9487
    @sarammac9487 Рік тому

    Where it is available. What is the price?Is it available in Kerala

  • @anilkasaragod2540
    @anilkasaragod2540 3 роки тому

    Adipoli ikka

  • @mahesh8873
    @mahesh8873 3 роки тому

    Very good videos

  • @Sebastian-te4wh
    @Sebastian-te4wh Рік тому

    ഞാനും കഴിക്കാൻ തുടങ്ങി... ഈ ബ്ലോഗ് കണ്ടിട്ട്..

    • @sudhababu6149
      @sudhababu6149 11 місяців тому

      കഴിച്ചിട്ട് റിപ്ലൈ അറിയിക്കണേ 😊

  • @user-bd9ow5fu6t
    @user-bd9ow5fu6t Рік тому

    Super ikka🥰🥰🥰🥰🥰

  • @sidhharthpm3042
    @sidhharthpm3042 2 роки тому

    Good Concept 👏🏻

    • @sideeqldfn3625
      @sideeqldfn3625 2 роки тому

      വറുക്കുന്നത് മൺചട്ടിയിൽ പൊടിക്കുന്നത് എങ്ങനയാണ്

  • @BabyBaby-is1qq
    @BabyBaby-is1qq 10 місяців тому

    👍

  • @user-oe6ny1jh8t
    @user-oe6ny1jh8t 9 місяців тому

    Podikkunnath കണ്ടില്ല അത് എവിടെ

  • @shabaridas1981
    @shabaridas1981 Рік тому

    Ithu keralarhil kittumo?

  • @minnumaloosrockingchannel185
    @minnumaloosrockingchannel185 2 роки тому

    ഇത് ഇടുക്കിജില്ലയിൽ ഏതൊക്കെ സ്ഥലങ്ങളിൽ കിട്ടും Please replay

  • @Mallu_Geek
    @Mallu_Geek 3 роки тому +1

    Price?

  • @abdullafayiz.k8990
    @abdullafayiz.k8990 2 роки тому

    Colastror uricasidum normel akumo

  • @stranger4996
    @stranger4996 3 роки тому

    💥Karnataka💖

  • @benoyaugustine2885
    @benoyaugustine2885 3 роки тому +5

    ഇതിന്റെ വില കൂടി പറയാമായിരുന്നു

  • @prajithk.p8369
    @prajithk.p8369 3 роки тому

    Ikka uyir💕💕💕

  • @shashivnair5223
    @shashivnair5223 2 роки тому +1

    Is it availa;ble in Delhi ?

  • @jeenimillethealthmixkottay3762
    @jeenimillethealthmixkottay3762 3 роки тому

    Adult rate 396,junior 216

  • @sachinmahy1182
    @sachinmahy1182 Рік тому

    Appo podikkunnath engineya kandillallo........athalle main process

  • @shabaridas1981
    @shabaridas1981 Рік тому

    How much rupees?

  • @dolyk6835
    @dolyk6835 2 роки тому

    👌👌👍

  • @manikandandammam3178
    @manikandandammam3178 2 роки тому

    ഗ്രേറ്റ്‌ 💕💕💕💕

  • @lavanyashaji858
    @lavanyashaji858 2 роки тому

    Sugar kurayumo??

  • @gopanvkumar6644
    @gopanvkumar6644 2 роки тому

    # GUYS! GO FOR A TRY.
    PROTEIN AND FIBER RICH .

  • @shammi-6006
    @shammi-6006 3 роки тому

    Poliiii

  • @dilshadm9165
    @dilshadm9165 3 роки тому +1

    പൊടിക്കുന്നത് എങ്ങനെ എന്നുള്ളത് പറഞ്ഞില്ല

  • @usmanshafi1181
    @usmanshafi1181 2 роки тому

    i want one pack

  • @gangadharan8441
    @gangadharan8441 2 роки тому

    🙏🙏🙏

  • @riswanacs5598
    @riswanacs5598 2 роки тому

    Thady kurayumo

  • @minahaj6151
    @minahaj6151 2 роки тому

    12 agulla kuttikkum onnara teaspoonano kodukkendath

  • @aabaaaba5539
    @aabaaaba5539 2 роки тому

    ചിലവ് കൂടുതൽ ആകും, ഇത്രയും ആളുകളെ ഉപയോഗിച്ച് ഈ വിലയ്ക്ക് കൊടുത്താൽ മുതലാകുമോ.

  • @joyjerald3394
    @joyjerald3394 2 роки тому

    Keralathil availabilano

  • @jijijoseph7431
    @jijijoseph7431 2 роки тому

    Rate

  • @malathiudayakumar7052
    @malathiudayakumar7052 2 роки тому +1

    പിന്നെ,, ഇത്, കഴിക്കാൻ പറ്റാത്തവർ ഉണ്ട്,,, പയർവർഗ്ഗങ്ങൾ ഉപയോഗിക്കാൻ പറ്റാത്തവർ ഉണ്ട്, സൂക്ഷിക്കുക ,,

  • @myonlinemedia9666
    @myonlinemedia9666 3 роки тому

    Podikunnath engane . Ath kanichittilla

  • @sudhan.k.v4414
    @sudhan.k.v4414 3 роки тому

    I need 1 pkt ... Can u send courier ?

  • @sociologymalayalamdesk6524
    @sociologymalayalamdesk6524 Рік тому

    ഇത് pcod ഉള്ളവർക്ക് കഴിക്കാമോ..

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому

    🙏💕

  • @fidaahh954
    @fidaahh954 4 місяці тому

    Vellapandumarumo

  • @jessybaby1903
    @jessybaby1903 2 роки тому

    👌👌🙏♥️

  • @praveenpn4103
    @praveenpn4103 3 роки тому

    ❤️

  • @ajiltpaul846
    @ajiltpaul846 Рік тому

    Oranna venam endhu cheium

  • @user-ek7gl6kt3f
    @user-ek7gl6kt3f 2 роки тому

    😍😍

  • @muhammadsajeerk.t2601
    @muhammadsajeerk.t2601 2 роки тому

    Kozhikode evidane shope

  • @flamingo2325
    @flamingo2325 Рік тому

    🥰🥰🥰🥰👍

  • @alluarjunbrothers50
    @alluarjunbrothers50 3 роки тому +1

    വില എന്താണ് super

  • @kalippannichu
    @kalippannichu 2 роки тому +1

    MRP 369
    കേരളത്തിൽ വന്ന കമ്പനി പൂട്ടിക്കും 😂

  • @muhabbath100
    @muhabbath100 2 роки тому

    ദാമ്പത്യ ജീവിതത്തിന് ഉപാകര പ്രതമാണോ😜

  • @vishnuv8826
    @vishnuv8826 3 роки тому

    hakkim ikka ❤️

  • @nadeerahamsa369
    @nadeerahamsa369 Рік тому

    ഇതിന്റെ വിവരണം എല്ലാം മനസ്സിലായി ഇനി ഇതിന്റെ വിലഅറിയാൻ ആഗ്രഹം ഉണ്ട് ഒന്ന് പറയാമോ പ്ലീസ്

  • @sazz6363
    @sazz6363 3 роки тому

    3rd😍😍😍

  • @rajanpanchami4458
    @rajanpanchami4458 Рік тому +1

    ഇതിന് 1 കിലോ എത്രയാണ് വില

  • @sahalkannur7966
    @sahalkannur7966 3 роки тому

    Distribution kitto

  • @tommats
    @tommats 3 роки тому

    if you show the manufacturing process there will be guys to pirate it...

  • @prasanthm7952
    @prasanthm7952 2 роки тому +1

    പൊടിക്കുന്നത് കാണിച്ച് ഇല്ല

  • @rejusali2126
    @rejusali2126 3 роки тому +2

    ഇതിന്റെ വില എത്രയാ

    • @inshadmala
      @inshadmala 3 роки тому

      Rs.369 Amazon available

  • @rajeshg9120
    @rajeshg9120 2 роки тому +1

    ചേട്ടാ സ്വന്തം വിട്ടിൽ നിന്ന് കഴിക്കാറുണ്ടോ ?

    • @aneeshabrahamabraham3352
      @aneeshabrahamabraham3352 2 роки тому

      ഇക്കാ നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ

    • @aneeshabrahamabraham3352
      @aneeshabrahamabraham3352 2 роки тому

      ഇക്കാ നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ

    • @aneeshabrahamabraham3352
      @aneeshabrahamabraham3352 2 роки тому

      ഇക്കാ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ഒന്നുകിൽ ബിസി അല്ലെങ്കിൽ ഇല്ല എന്ന് പറയുന്നത് ഞാൻ ഇടുക്കി ജില്ലയിൽ നിന്നാണ് ഇടുക്കി ജില്ലയിൽ നിങ്ങൾ വീഡിയോ ചെയ്യാത്ത എന്താണ്

  • @rajasekharankartha1855
    @rajasekharankartha1855 Рік тому

    ❤️❤️❤️🌹🌹🌹🙏🙏🙏

  • @haseenakoya9309
    @haseenakoya9309 Рік тому

    ഇത് എവിടെ നിന്നാണ് ലഭിക്കുക

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @premanmakkada7104
      @premanmakkada7104 2 роки тому

      എല്ലാ നന്മകളും നേരുന്നു🙏🙏🙏🙏🙏

  • @jamshirashjahfil1574
    @jamshirashjahfil1574 3 роки тому

    റേറ്റ്

  • @shajishahid4968
    @shajishahid4968 3 роки тому

    Vila ethraya

    • @inshadmala
      @inshadmala 3 роки тому

      Rs.369 Amazon available

  • @ss-jt5vu
    @ss-jt5vu 2 роки тому

    1 Jeeni =1 core Rupyedicin