മെട്രോ വന്നതോടെ ഹാപ്പിയായെന്ന് കൊച്ചിക്കാർ | Metro | Kochi

Поділитися
Вставка
  • Опубліковано 22 сер 2024
  • മെട്രോ വന്നതോടെ ഹാപ്പിയായെന്ന് കൊച്ചിക്കാർ, പക്ഷേ എന്നിട്ടും ട്രാഫിക് ബ്ലോക്ക് കുറയാത്തതിൽ നിരാശയും
    #metro #kochimetro #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • AMMA Live | Hema Commi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • AMMA Live | Hema Commi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 51

  • @Ashishvt974
    @Ashishvt974 Місяць тому +36

    കൊച്ചി ഒന്ന് വൃത്തി ആക്കി എടുത്താൽ 🔥🔥🔥

  • @SureshKumar-yx1mv
    @SureshKumar-yx1mv Місяць тому +41

    Metro tourist spot, high court, marin drive ഒക്കെ ഉള്ള വഴി പോകുമായിരുന്നെങ്കിൽ എത്ര നല്ലത് ആയിരുന്നു

    • @indiaone6957
      @indiaone6957 Місяць тому +5

      THANKS TO OMMEN CHANDY & CONGRESS

    • @ajayshan9685
      @ajayshan9685 26 днів тому

      ​@@indiaone6957തൃപ്പൂണിത്തുറയിലേക്ക് മെട്രോ നീട്ടിയ LDF സർക്കാരിന് അഭിനന്ദനങ്ങൾ ♥️ കാക്കനാടിലേക്കും മെട്രോ യാഥാർഥ്യമാകും 🔥

    • @mpaul8794
      @mpaul8794 14 днів тому +1

      Njan eppazhum orkkum...Metro passing through Marine drive❤

  • @jewelsworld6455
    @jewelsworld6455 Місяць тому +51

    ഉമ്മൻ ചാണ്ടി ....❤

    • @sreekumar1013
      @sreekumar1013 Місяць тому +3

      Loknath Behra...

    • @ashhad59
      @ashhad59 Місяць тому +2

      Chandi sir itta kallu❤️

    • @jewelsworld6455
      @jewelsworld6455 Місяць тому +3

      @@ashhad59 ചാണ്ടി സാർ ട്രയൽ റൺ നടത്തിയിട്ടാണ് പോയത്.. പിണറായി വിജയൻ പച്ച പെയിൻറ് മാത്രമാണ് അടിച്ചത് എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ഉദ്ഘാടനം ചെയ്തു ..ഉമ്മൻ ചാണ്ടിയെ വിളികാതെ

    • @aaadhnnya1206
      @aaadhnnya1206 Місяць тому

      ഏത് മണ്ണിൽ പ്ലെയിൻ ഇറക്കി കണ്ണൂര് airport trail ചെയ്തപോലെ അല്ലേ?​@@jewelsworld6455

  • @abhilashmathew732
    @abhilashmathew732 Місяць тому +11

    വേറൊന്നു കൂടിയുണ്ട്,, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെട്രോയും കൊച്ചി തന്നെയാണ്

  • @nikhilhpai1407
    @nikhilhpai1407 Місяць тому +6

    വൈറ്റില ജംഗ്ഷൻ ബ്ലോക്ക്‌ സൂപ്പറാ ഡെയിലി 😂😂😂😂

  • @achuvanand
    @achuvanand Місяць тому +4

    വണ്ടി എണ്ണം അല്ല മെട്രോ സ്റ്റേഷനോട് ചേർന്ന് പാർക്കിംഗ് ഏരിയകളാണ് ഉണ്ടാക്കേണ്ടത്

  • @jishnuvasudev5655
    @jishnuvasudev5655 Місяць тому +7

    വളരട്ടെ കൊച്ചി മറ്റൊരു സിംഗപ്പൂർ പോലെ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      @@jishnuvasudev5655 100 കൊല്ലം കഴിഞ്ഞാലും ആകില്ല കമ്മികളും കൊങ്ങികളും ആണ് ഭരിക്കുന്നത് എങ്കിൽ

  • @forjesusonlyforjesus.fight8695
    @forjesusonlyforjesus.fight8695 Місяць тому +9

    Metro is good ❤

  • @samjohn5109
    @samjohn5109 Місяць тому +2

    big city angane thanneyaa.Appa mumbai,bangalore,chennai okk poyalo

  • @athuldominic
    @athuldominic Місяць тому +9

    ₹10 feeder share auto വേണം

    • @sidharthes
      @sidharthes 29 днів тому

      Ath undayirunnath alle? Ippo niruthiyo?

    • @athuldominic
      @athuldominic 28 днів тому

      @@sidharthes ഇവിടെ എങ്ങും ഇല്ല.. യൂണിയൻകാർ നിർത്തിച്ചു കാണും

    • @sidharthes
      @sidharthes 28 днів тому

      @@athuldominic Thats a shame. Njan 2 years ella divasavum Maharajas metro station ninnu 10rs koduth poyirunnatha.

  • @georgeml1966
    @georgeml1966 Місяць тому +14

    ശരിയായ പ്ലാനിങ്ങുണ്ടെങ്കിൽ കൊച്ചിയെ ഒരു ഇൻറർനാഷണൽ സിറ്റിയാക്കി മാറ്റാം. വളർന്നുവരുന്ന ഒരു ആധുനിക പട്ടണത്തിന് മെട്രോ അനിവാര്യമാണ്. അടുത്ത 2 വർഷത്തിനകം അടിയന്തിരമായി ചെയ്യേണ്ട കാര്യം മെട്രോ വിമാനത്താവളം വഴി അങ്കമാലിക്കും മറൈൻഡ്രൈവ് കവർ ചെയ്ത് ഫോർട്ട് കൊച്ചിക്കും തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാടിനും നീട്ടേണ്ടതാണ്. അടുത്തഘട്ടമായി അങ്കമാലി ചാലക്കുടി തൃശ്ശൂര് കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുട വഴി ഇടപ്പള്ളിയ്ക്കും പെരുമ്പാവൂർ വഴി കോതമംഗലത്തിനും മൂവാറ്റുപുഴ വഴി തൊടുപുഴയ്ക്കും പിറവം വഴി പാലായ്ക്കും വൈക്കം വഴി കോട്ടയത്തിനും ചേർത്തല വഴി ആലപ്പുഴയ്ക്കും മെട്രോ ലൈൻ വികസിപ്പിക്കണം. ഓരോ സ്റ്റേഷനിലും മൾട്ടി സ്റ്റോറി ബിൽഡിങ് നിർമ്മിച്ച് വ്യവസായ ബിസിനസ് പാർപ്പിട ഹോസ്പിറ്റൽ വിദ്യാഭ്യാസ സർക്കാർ ഓഫീസ് ഐടി സമുച്ചയങ്ങൾ ഉണ്ടാക്കിയാൽ സാധാരണക്കാരന് ബിസൈഡ് മെട്രോയിൽ എല്ലാം ലഭ്യമാകും. അപ്പോൾ ഭൂരിപക്ഷം ആളുകളും മെട്രോയിലൂടെ യാത്ര ചെയ്യുകയും റോഡ് ട്രാഫിക് കുറയുകയും ചെയ്യും. കൂടാതെ വിമാനത്താവളത്തിൽ തടസ്സം കൂടാതെ പോകാനും കഴിയും. ഒരു നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന ഘടകം മൊബിലിറ്റിയാണ്. മെട്രോലൈന്‍ കൊണ്ട് മാത്രമേ അത് സാധ്യമാകൂ. നല്ല അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ കൺജസ്റ്റഡായിട്ടുള്ള മറ്റ് നഗരങ്ങൾ വിട്ട് പ്രത്യേകിച്ചും ഐടി മേഖലയിലുള്ള ബിസിനസ് സംരംഭങ്ങൾ ധാരാളം കൊച്ചിയിലേക്ക് വരികയും കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്കെല്ലാം തൊഴിൽ ലഭ്യമാക്കുവാൻ സാധിക്കുന്ന ഒരു ഇൻറർനാഷണൽ സിറ്റിയായി കൊച്ചി മാറുകയും ചെയ്യും. ബാംഗ്ലൂരിലും ഹൈദരാബാദിലും ചെന്നൈയിലും ഇത്തരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ കേരളം വളരെ വളരെ പിന്നിലായി പ്പോകും.

    • @balumon5851
      @balumon5851 Місяць тому +5

      എന്നാൽ പിന്നെ metro എന്ന പേര് മാറ്റി local train എന്നാക്കിയാൽ പോരെ...

    • @neo3823
      @neo3823 Місяць тому +2

      tvm lobby blocking development of other big districts

    • @indiaone6957
      @indiaone6957 Місяць тому +6

      KOCHI METRO ....THANKS TO OOMEN CHANDY & CONGRESS

    • @sidharthcs2110
      @sidharthcs2110 Місяць тому

      You need a proper railway network to cover such a large area.
      What we need is K-Rail

    • @ajithsasidharan5478
      @ajithsasidharan5478 Місяць тому

      ​@@balumon5851പിന്നെ ഇത് കൊച്ചിയിൽ തന്നെ തീരണം എന്ന് ആണോ ചേട്ടാ .. ഈ പ്രോജക്ട് ഉണ്ടാക്കിയത് ജനങ്ങളുടെ യാത്ര എളുപ്പം ആക്കാൻ ആണ് അല്ലാതെ കൊച്ചിയുടെ പ്രാദേശിക വാദം ഉയർത്തി പിടിക്കാൻ ആല്ല , കേരളത്തിൻ്റെ എവിടെ ഒക്കെ കണക്ട് ചെയ്യാൻ പറ്റുമോ അവിടെ എല്ലാം കണക്ട് അക്കണം .. കൊച്ചി എന്ന സിറ്റി ഉണ്ടായത് ഇവിടെ ഉളള ആൾക്കാര് മാത്രം ശ്രമിച്ചിട്ട് ആല്ല അതിനു അങ്ങ് ബ്രിട്ടിഷ് ആളുകൾക്ക് വരെ നന്ദി പറയണം . പിന്നെ ഈ ഡൽഹി മെട്രോ ഡൽഹിക്ക് അകത്ത് മാത്രം ആണല്ലോ ഓടുന്നത് ?

  • @jacobjacob7055
    @jacobjacob7055 15 днів тому

    Thirak kurayunila agree
    .. But metro ilairunel thirak Onu chithiche....
    Maximum gap between trains 5min aaknm, more parking space at stops... Pine efficient aakum

  • @ThirdEyeInd
    @ThirdEyeInd Місяць тому +2

    Kochi metro❤

  • @ragilr1
    @ragilr1 Місяць тому +1

    Metro stations needs parking spaces.

  • @aravindrajkr108
    @aravindrajkr108 Місяць тому +8

    Tvm, കോഴിക്കോടും മെട്രോ പണ്ടേ വരേണ്ട ടൈം ആയി

    • @neo3823
      @neo3823 Місяць тому

      😂

    • @makenomistake33
      @makenomistake33 Місяць тому

      അവിടെ ഒക്കെ വിജയിക്കില്ല. ഇത് urban transport ആണ്. അല്ലാതെ ലോക്കൽ bus അല്ല. കാശുള്ളവരുടെ നാട്ടിൽ വന്നില്ലേൽ നഷ്ടം ആകുമെന്ന് കരുതി തന്നെയാ tvm വരാത്തത്

  • @Hmm-gj9fl
    @Hmm-gj9fl Місяць тому +3

    ❤❤❤

  • @Shajl
    @Shajl Місяць тому +7

    T v M കാലിക്കറ്റിലും വേണം മെട്രോ എന്ന് വരും

    • @augustinecj1590
      @augustinecj1590 Місяць тому

      നോക്കിയിരുന്നോ

  • @MrDeepakvasudev
    @MrDeepakvasudev Місяць тому +3

    Rate of metro is beyond common man, people who have car's won't use metro. It is still not connecting airport.

    • @ajayshan9685
      @ajayshan9685 26 днів тому

      അതൊക്കെ വരും.. വികസനം എന്നാൽ ഒറ്റയടിക്ക് വരുന്ന ഒന്നല്ല.. അതിന്റെതായ സമയമുണ്ട്..

  • @user-sn5pn2ot8w
    @user-sn5pn2ot8w Місяць тому +1

    ക്യാപ്റ്റൻ 🔥🔥🔥

    • @augustinecj1590
      @augustinecj1590 Місяць тому +3

      ഉമ്മൻ ചാണ്ടി സർ ♥️

  • @JitheshKrishnan-s7v
    @JitheshKrishnan-s7v Місяць тому +1

    😁😁😁മെട്രോയിൽ പോയാൽ ഓട്ടോ പിടിക്കണം അതിനേക്കാൾ ഭേദം ബസ് ആണ്.... മെട്രോ കൊണ്ട് ഇപ്പോൾ സത്യത്തിൽ ഒരു ഗുണവും ഇല്ല....

    • @techmate723
      @techmate723 Місяць тому +8

      തന്റെ വീടിന്റ മുമ്പിലൂടെ തന്നെ പോണെങ്കിൽ താൻ തന്നെ ഒരു മെട്രോ ഉണ്ടാക്കി ഓടിക്കേണ്ടി വരും bro😢.. അല്ലാതെ നോക്കിയാൽ ബാക്കിയുള്ളവർക് നല്ല ഉപകാരം ആണ് മെട്രോ..

  • @CJ-si4bm
    @CJ-si4bm Місяць тому +7

    Tvm ലും മെട്രോ വേണം

    • @vysakhgeethagopi7887
      @vysakhgeethagopi7887 Місяць тому +5

      അതിന് ഇവിടെ പ്രസക്തി ഇല്ല

    • @CJ-si4bm
      @CJ-si4bm Місяць тому +2

      @@vysakhgeethagopi7887 എവിടെ tvm ഇൽ വന്നിരിക്കും 👍👍

    • @vysakhgeethagopi7887
      @vysakhgeethagopi7887 Місяць тому +3

      @@CJ-si4bm എന്ന് 2040ൽ ഓ 🤣🤣

    • @neo3823
      @neo3823 Місяць тому +1

      @@CJ-si4bmItra varsham kazhinju oombiye stalam mashyar tvm 🤢

    • @umeshtu1286
      @umeshtu1286 Місяць тому +3

      Most modern smart citykalilane indiayile metro project ellam ullathe... Cochi industrial and it and cinima hub ane.. Ettavum kooduthal facilities ulla cochke mathrame metro projectine arhathayullu cochi anudhinam valarunnu ennu kanunna cochi alla nale kanunnath.... Trivandrum epposhum cochiyekkal oru 18 year enkilum purakil ane trivandrath nalla developments onnum thanne ella kashinjs 10 kollathinidakk vanna ore oru developments trivandrath lulu mall mathram t v m ulla techno parkil polum valiya updation illa cochi infopark nokke enthu facilities anu avide ullath... Cochiyide nishalayi enkilum nilkuvan arhathayulla keralathile oru city calicut mathram ane