ന്യൂയോർക്കിലെ കൊച്ചു കേരളം പറമ്പ് നിറച്ചും ഓണത്തിനുള്ള പൂവുകൾ നിറഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ചാVLOG

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 149

  • @sonofnanu.6244
    @sonofnanu.6244 6 днів тому +11

    ചിമ്പുവിനെ ഏറെനേരം കാട്ടിയതിൽ വളരെസന്തോഷം..... പൂക്കളിറുത്തെടുക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതും നല്ലകാര്യംതന്നെ........
    Beautiful video 👍
    Congratulations.

  • @jaithasunilkumar375
    @jaithasunilkumar375 6 днів тому +6

    ചിമ്പുവിന്റെ വാല് കാണാൻ നല്ല ഭംഗിയുണ്ട്... 😍😍. എന്തു ഭംഗിയുള്ള പൂക്കൾ

  • @mercyjacobc6982
    @mercyjacobc6982 6 днів тому +9

    ചിമ്പുട്ടനേയും , ആ ചുവന്ന പൂ ഉണ്ടാകുന്ന ചെടിയെയും വെച്ച് പരമാവധി കണ്ടന്റ് ഉണ്ടാക്കുന്നുണ്ട് 🥰

    • @rajeenasalim8644
      @rajeenasalim8644 5 днів тому +1

      അതും കാണാൻ നല്ലതല്ലേ

  • @elcymoses5440
    @elcymoses5440 5 днів тому +1

    പൂക്കളുടെ ഭംഗി, കിളികൾ എല്ലാം സന്തോഷം ആണ്. ചിമ്പുവിന്റെ വാൽ കാണാൻ നല്ല ഭംഗി ആണ്. 😍😍😍

  • @TinkuTisha
    @TinkuTisha 6 днів тому +2

    Dear Joyce
    Next time you plant muscadine grapes , biggest variety which is available at US.

  • @sathyavathicg8713
    @sathyavathicg8713 5 днів тому +2

    Miya എന്തൊരു ഭംഗി പൂക്കൾ കാണുമ്പോൾ ഭയങ്കര സന്തോഷം എന്ത് പൂക്കളാണ് കൊതിയാവുന്നു മിയ വീഡിയോ ഇടുന്നത് എന്നും kaannum കാണും ഭംഗി ആസ്വദിക്കാൻ ചിമ്ബ്യൂട്ടനും പൂക്കള് മിയ എല്ലാം നല്ല ഭംഗി ❤️

  • @Milcah_vlog
    @Milcah_vlog 6 днів тому +4

    Chimbukuttente കളികാണാൻ എന്തൊരു ഭംഗിയാണ് ❤❤❤❤

  • @daisythomas1430
    @daisythomas1430 6 днів тому +5

    എല്ലാം കളർഫുൾ.വീടും പരിസരവും പൂവും കിളികളും👍❤️👌.സീനിയയുടെ വിത്തെ ഞങ്ങൾക്ക് കൂടി തരണേ 🥰😍

  • @KannanS-ik2hp
    @KannanS-ik2hp 3 дні тому

    ❤❤❤❤❤ orupad isttam... കാഴ്ചകൾ orupad ഒരുപാട് ishttam ❤️🌼🌼🌼🌼🌼🌼

  • @sindhusraj855
    @sindhusraj855 6 днів тому +7

    മിയയുടെ video കാണുമ്പോൾ chimbuttan അവിടെ എവിടെ എങ്കിലും ഉണ്ടൊന്നു ആദ്യം നോക്കും. എന്ത് cute ആണ് അവൻ.

  • @jayasreevs
    @jayasreevs 6 днів тому +2

    സൂപ്പർ മിയ പൂക്കൾ കാണാൻ അടുത്ത വർഷം ഒരു വശം ഫുൾ അടുക്ക് സീനിയ നടന്നം മറുവശത്ത് മുഴുവൻ ലയർ കുറഞ്ഞ സീനിയനടണം❤❤❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 4 дні тому

    അടിപൊളി 👍🥰🥰🥰

  • @nirmalasreekumar3232
    @nirmalasreekumar3232 4 дні тому

    Chimbune kaanan enthoru bhangi aanu...

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 4 дні тому

    ഒന്നും പറയാൻ ഇല്ല പൂക്കളുടെ മായാലോകം ❤❤❤🤲🤲🤲👌👌

  • @sruthiviswanath7433
    @sruthiviswanath7433 6 днів тому +13

    എന്റെ 3 വയസുള്ള മോൻ ചിമ്പുന്റെ വയ്ക്കാൻ പറഞ്ഞപ്പോ.. പെട്ടന്ന് എനിക്ക് പിടി കിട്ടിയില്ല.. UA-cam open ചെയ്തതും അവൻ correct ആയി video വച്ചു...😊

  • @animohandas4678
    @animohandas4678 6 днів тому +7

    ചിമ്പു ഫാനായ ഞാൻ ഇപ്പോൾ സത്യത്തിൽ അവനെ കാണാൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thomasmathew2614
    @thomasmathew2614 4 дні тому

    ചിമ്പു സൂപ്പർ ഹാപ്പി ഓണം 🥰👍👍🥰

  • @lifeoflovely3004
    @lifeoflovely3004 6 днів тому +3

    Seed evide ninna vagikkunnathe

  • @bindudinilkumar2708
    @bindudinilkumar2708 6 днів тому +3

    Chimbu super .buy him one collar belt. He will look like tiger.

  • @jeenathomas3935
    @jeenathomas3935 3 дні тому

    What a beautiful visuals
    😍😍😍😍♥️♥️♥️♥️👌pookkal chimbuttan,yellam athimanoharam
    🙏🙏🙏Thank you mia

  • @kochurani7012
    @kochurani7012 6 днів тому +1

    സീനിയ വിത്ത് കൊണ്ടുവരുമോ. സൂപ്പർ, ചിമ്പുന്റെ കളികൾ കാണാൻ സൂപ്പർ.

  • @shineyjohn7951
    @shineyjohn7951 4 дні тому

    Hello Mia, Do you sell your flower seeds? My mom is asking for it. Thank you

  • @miracleuk
    @miracleuk 5 днів тому

    💙💙💙

  • @minijothi6813
    @minijothi6813 6 днів тому +2

    Happy onam in advance

  • @RJbanglakitchen
    @RJbanglakitchen 2 дні тому

    ❤❤

  • @nashanarmin5972
    @nashanarmin5972 5 днів тому

    Cheachi ningallde videos enikothiri ishtamaanu. Natural sound aanu musicineakaallum enikishtaayath. Aa killikallude sound keallkumbooll ulloru feeling vere thanneyaanu

  • @ednachester2037
    @ednachester2037 6 днів тому

    Super flowers .can I get seeds.❤

  • @beenas9753
    @beenas9753 6 днів тому

    ചിമ്പു ആസ്പിൻ രണ്ടുപേരും super❤😍

  • @vibesoflifecreativeshorts
    @vibesoflifecreativeshorts 6 днів тому +1

    Suprb. Natil varumpo anikum kurach flower nte seeds tharuvo 😊

  • @RaginKV
    @RaginKV 6 днів тому +1

    .chimbu thadiyan akunnu asmin melinnu pokunnu❤

  • @sreelekshmims9981
    @sreelekshmims9981 5 днів тому

    മിയ എനിക്കും വേണം ഇതിന്റെ വിത്തുകൾ ❤❤❤

  • @MumthasTp-w5b
    @MumthasTp-w5b 6 днів тому

    അസ്പിൻ. പാവം ചിമ്പുട്ട ൻ ഭയങ്കര വികൃതി ആണെല്ലോ

  • @1jmhilton
    @1jmhilton 5 днів тому

    Beautiful garden. ❤

  • @rameshgopi7453
    @rameshgopi7453 5 днів тому

    മിയാ പുക്കൾ കണ്ട് കൊതിച്ചു ❤ആസ്പിനും ചിമ്പുവും കൂട്ടു ആണല്ലോ ❤🎉🎉

  • @nalinisudhakaran375
    @nalinisudhakaran375 5 днів тому

    Super

  • @laicknadukkandy5483
    @laicknadukkandy5483 5 днів тому

    ദുബായിലെ കടുത്ത ചൂടിൽ ജോലി കഴിഞ്ഞു റൂമിൽ എത്തിയാൽ മനസ്സിൽ കുളിരു തരുന്നതാണ് ""മിയാജി ""നിങ്ങളുടെ വീഡിയോസ് 🌹

    • @Miakitchen
      @Miakitchen  5 днів тому

      Orupaadu Orupaadu santhosham ❤

  • @shamnaharis1575
    @shamnaharis1575 5 днів тому

    ഡാലിയ യും സീനിയ യും separate ആക്കി നട്ടുപിടിപ്പിച്ചാൽ 2 ന്റെയും ഭംഗി ആസ്വദിക്കാമായിരുന്നു..❤😍

  • @christeenavarghese5959
    @christeenavarghese5959 6 днів тому +1

    Super🥰🥰🥰🥰😍😍😍😍😍

  • @fazilahameed8723
    @fazilahameed8723 5 днів тому

    അടുക്കു സീനിയ( നാട്ടിലെ തരം 3-4 അടി പൊക്കമുള്ള ചെടി )യുടെ വിത്ത് മേരിലാൻഡ് ലേക്ക് ഒന്ന് അയക്കാൻ പറ്റുമോ ?

  • @beenajacob6947
    @beenajacob6947 5 днів тому

    Athinde seed evude kitti long beans

  • @beenaunni5348
    @beenaunni5348 4 дні тому

    Vith from Kerala or America

  • @sne6553
    @sne6553 6 днів тому

    Njangalum USA l aanu.. Onathinu njangalum parambilum traililum okk karangi nadannu pookal collect cheytaanu athapookalam ittath. Last time natil aarnu, ottum poovillernnu😢. Aa sankadam ee time theerthu

  • @amminiphilip8593
    @amminiphilip8593 5 днів тому

    Happy. Onam

  • @vineshkumarvijayan
    @vineshkumarvijayan 6 днів тому +1

    Happy onam in advance chechiyeee

  • @nuhmanmalappuram8077
    @nuhmanmalappuram8077 6 днів тому +1

    ചേച്ചി സീഡ് തരുമോ

  • @jayavallip5888
    @jayavallip5888 6 днів тому

    സീനിയുടെ വിത്ത് കിട്ടുമോ 😂എങ്ങിനെ കിട്ടും അല്ലേ? സാരമില്ല ❤️മിയയുടെ തോട്ടത്തിൽ പൂക്കൾ കാണാമല്ലോ 👍മുന്തിരി പഴുത്തിരിക്കുന്നു ❤️ഹ എന്തൊരു ഭംഗി 🥰

  • @geenapeter3187
    @geenapeter3187 6 днів тому

    Dairy tale കഥ യില് കാണുന്ന പോലെ മനോഹരം.

  • @anitababuraj9427
    @anitababuraj9427 5 днів тому

    Chimbu വിനെ ഒരു പാട് ഇഷ്ടം

  • @LovelyCamera-gi1nq
    @LovelyCamera-gi1nq 6 днів тому +3

    ചെടിയുടെ വിത്ത് വേണം മിയ ചേച്ചി

  • @sherlyjacob8903
    @sherlyjacob8903 5 днів тому

    Purathu ninnum vanna valiya tharavu evide

  • @SindhuCs-bu6je
    @SindhuCs-bu6je 6 днів тому

    Dalia kizhang seenia seed venamayirunnu .

  • @premanarayan.8653
    @premanarayan.8653 6 днів тому

    Vikruthy kalichondirikkanam lley.
    Pazhaya poocha kurachu serious type. 😂
    Puthya aalu kurumban.
    Niraye kaanikkaney kalikal. Cute. ❤❤❤❤❤

  • @mariatjose4593
    @mariatjose4593 6 днів тому

    Super collection 🎉🎉❤

  • @sheelasivadas2760
    @sheelasivadas2760 6 днів тому

    Garden super joisy

  • @MoosaPazhamkulam
    @MoosaPazhamkulam 6 днів тому +3

    മിയചേച്ചി 🥰🥰സുഗമന്നോ

  • @ambikaasokan4625
    @ambikaasokan4625 6 днів тому

    Happy onam miakkutty

  • @SreejaY-w2b
    @SreejaY-w2b 6 днів тому

    Happy onam in advance ❤

  • @binuraj4442
    @binuraj4442 6 днів тому

    Puthiya veedinte friendilulla chuvanna poov undakunna chediyude chuttum daliyathottam undaku Kanan nalla bhangi undakum

  • @beenajacob6947
    @beenajacob6947 5 днів тому

    Hi Mia do u put miracle grow to ur long beans

    • @Miakitchen
      @Miakitchen  5 днів тому +1

      ILLA..ATHU ITTAL CHELLAPOL KARINJU POOVUM...LONG BEANS NATTIRIKUNNATHU ATHILL FULL DRY LEAF AANU

  • @sreekalas1682
    @sreekalas1682 5 днів тому

    Naughty baby Chimbuttan.

  • @rajalekshmik687
    @rajalekshmik687 6 днів тому

    Endu bhangiya Ellam ❤❤❤❤

  • @ramshidaramshi8874
    @ramshidaramshi8874 6 днів тому

    എന്തൊരു ഭംഗി

  • @sophiarobert5192
    @sophiarobert5192 6 днів тому

    Chimbu cat തന്നെ ആണല്ലോ അല്ലെ 😊കണ്ടിട്ട് tiger നെ പോലുണ്ട്... നല്ല cute ❤️

  • @jollysunny2123
    @jollysunny2123 6 днів тому

    അടുത്ത വർഷം ചെണ്ടുമല്ലി നട്ടാൽ പൂവ് വിക്കാല്ലോ മിയാ..ഓണത്തിന്😂..കാണാൻ നല്ല resayirickum

  • @RiyaJames-m5c
    @RiyaJames-m5c 6 днів тому

    Hai mia....chimbutten kidakkunnathu kanan sarikkum pulikutty pole thonni.onam special videos idane

  • @bindhuharilal4151
    @bindhuharilal4151 6 днів тому

    ചിമ്പുട്ടൻ ❤️❤️❤️❤️❤️❤️🥰🥰🥰😘😘😘😘😘

  • @syamalapillai763
    @syamalapillai763 6 днів тому

    Hi dear Happy Onam❤❤❤

  • @Babu--Nair
    @Babu--Nair 3 дні тому

    Your vlogs are not interesting now a days . Only flowers and cats , nothing else . Before you were putting cooking vlogs

  • @mercyjacobc6982
    @mercyjacobc6982 6 днів тому

    ഓറഞ്ച് കളർ സീനിയർ ഞാൻ അത്ര കണ്ടിട്ടില്ല 🥰

  • @sujadevi.p8016
    @sujadevi.p8016 6 днів тому

    ❤❤❤ ചിമ്പൂട്ടൻ

  • @jagadammanair8448
    @jagadammanair8448 6 днів тому

    Aspin enthiye

  • @sabithasaid1372
    @sabithasaid1372 6 днів тому

    Daliya...cieniya vithu veanam Mia chechi

  • @nisham1517
    @nisham1517 6 днів тому

    Chimbuttan🥰

  • @bindusoman6199
    @bindusoman6199 6 днів тому

    Super mia

  • @sudhac5507
    @sudhac5507 6 днів тому

    Super video

  • @achuandammu3923
    @achuandammu3923 5 днів тому

    വിത്തുകൾ തരാമോ

  • @ranjithmenon8625
    @ranjithmenon8625 6 днів тому

    ❤❤👍👍

  • @akhilpr751
    @akhilpr751 6 днів тому

    ♥️♥️♥️

  • @noorjahannk1255
    @noorjahannk1255 6 днів тому

    Vith. Angine. Tharum. Miya. Plz

  • @poeticmom100
    @poeticmom100 6 днів тому

    I want some seeds mia

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 6 днів тому

    Mia are you in US or Kerala ❤️

  • @kochu489
    @kochu489 5 днів тому

    എന്താ bhangi

  • @sujathapv3818
    @sujathapv3818 6 днів тому

    Poovu kurachanegilum athonnu bhagilidayirunnu kuttam parajathallatto ❤

  • @visakhpt2196
    @visakhpt2196 6 днів тому

    Hello 🎉 miyachmpu😅😊
    Happy onam❤

  • @HK_MUSIC_RAINBOW
    @HK_MUSIC_RAINBOW 6 днів тому

    വീഡിയോ കലക്കീട്ടോ 🥰
    മിയ ചേച്ചിയെയും ഉൾപ്പെടുത്തി ഒരു പാട്ട് ചെയ്തിട്ടുണ്ട് പറ്റുവാണേൽ കണ്ടു നോക്കണേ 🥰

    • @Miakitchen
      @Miakitchen  6 днів тому

      Evide?

    • @HK_MUSIC_RAINBOW
      @HK_MUSIC_RAINBOW 5 днів тому

      @@Miakitchen ഇതെന്റെ ചാനൽ ആണ് ഇതിൽ ഇണ്ട് ☺️

  • @jeeshamohan7609
    @jeeshamohan7609 6 днів тому

    Hai dear good evening ❤️

  • @anjuyohannan6943
    @anjuyohannan6943 5 днів тому

    Hi mia super

  • @yamunadevikp4951
    @yamunadevikp4951 6 днів тому

    Hai മിയ നാട്ടിൽ വരുമ്പോൾ കുറച്ച് സീനിയ വിത്ത് കൊണ്ട് വരുമോ. സ്ഥലം മൂഴിക്കുളം.

  • @evahometips625
    @evahometips625 6 днів тому

    എനിക്കും വേണം സിനികടെ വിത്ത്

  • @user-sg3td4br7o
    @user-sg3td4br7o 6 днів тому

    Hai chimbootta ❤

  • @valsalarp2555
    @valsalarp2555 6 днів тому +1

    Chimboottan football kalikkukayano?😂

  • @rathijanardhanan7256
    @rathijanardhanan7256 6 днів тому

    ,,,,,enik. Vithukal. Venamayirunnu....

  • @minijothi6813
    @minijothi6813 6 днів тому

    Vithuvenam mia koche

  • @evahometips625
    @evahometips625 6 днів тому

    ബിസി ആയിരിക്കും അല്ലെ 💙🩷💙🩷

  • @leelammathomas9864
    @leelammathomas9864 6 днів тому

    ഹായ് മിയ ❤

  • @nirmalanair5019
    @nirmalanair5019 6 днів тому

    Chedide bothered venam

  • @JayaChippi-ft3dt
    @JayaChippi-ft3dt 6 днів тому

    സീനിക പൂവിന്റെ എല്ലാവിത്തും വച്ചിട്ട് അടുത്ത പ്രാവിശ്യം ഡാലിക വേറെ നടണം സീനിക വേറെയും നടണം അസ്പിൻ ചേട്ടനും ചിമ്പുവും കലക്കുന്നത് കാണാൻ നല്ല ഭംഗിണ്ടേ 😂😂😂😂😂❤❤❤❤കുഞ്ഞുങ്ങളെ ആരെയും kandilla😊

  • @ArifkhanArifkhan-sq5iv
    @ArifkhanArifkhan-sq5iv 6 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ashmee..
    @Ashmee.. 6 днів тому

    എനിക്ക് നാട്ടിൽ വരുമ്പോൾ കുറച്ച് വിത്ത് തരുമോ

  • @suhasinisomam7685
    @suhasinisomam7685 6 днів тому

    ഹായ് മിയ