Malayalam tarot/Current energies of your person

Поділитися
Вставка
  • Опубліковано 9 лис 2021
  • Current energies of your person

КОМЕНТАРІ • 357

  • @Dream-cc9qh
    @Dream-cc9qh 2 роки тому +20

    Reading idakk ulla aa chiri kandal thanne oru success feel aanu 😍😍

  • @flawersflawers1348
    @flawersflawers1348 2 роки тому +44

    ഇതിന് മുൻപ് ഉള്ള വിഡിയോ പലതും ഞാൻ കണ്ടു. അതിൽ ഒക്കെ ഞാൻ select ചെയ്ത card ൽ പറഞ്ഞിരുന്നു, ഒരു ജോലി ശെരി ആകും ഇനി അങ്ങോട്ട് നല്ല time ആണ് എന്ന് ഒക്കെ. എനിയ്ക്ക് ഒരു സ്‌കൂളിൽ നല്ലൊരു ജോലി ശെരി ആയി. നല്ല സാലറി ഉണ്ട്. ഞാൻ ഒരാഴ്ചയായി ജോയിങ് ചെയ്തു. പോസറ്റീവ് ആയി എനിക്ക് എല്ലാം പറഞ്ഞു തന്ന ചേച്ചിയ്ക്ക് ഒരു big thanks. ഞാൻ ആകെ തകർന്നു നിൽക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വീഡിയോ ആദ്യം ഞാൻ കാണുന്നത്. Thank you ചേച്ചി❤️❤️❤️

  • @thanks3639
    @thanks3639 2 роки тому +12

    ചേച്ചൂസ്......ശരിക്കും ഞാൻ Universe ന്റെ മുന്നിൽ... വല്ലാത്ത ഒരു അവസ്ഥയിൽ ആണ്...... അറിയില്ല യെങ്കിലും ഞാൻ വിശ്വസിക്കുന്നു...... എല്ലാ വേദനക്കും അപ്പുറത്ത് ഒരു സന്തോഷം വരും യെന്ന വിശ്വാസം

  • @greeshmasprakash4473
    @greeshmasprakash4473 2 роки тому +17

    ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടമാണ്. സ്ഥിരമായി കാണാറുണ്ട്💕💕💕

  • @arashapn686
    @arashapn686 2 роки тому +15

    എനിക്ക് 2'3ഉം കൺഫ്യൂഷൻ ആയിരുന്നു അവസാനം 2um select ചെയ്തു
    Chechi പറഞ്ഞപ്പോ അത്ഭുദ്ധമായി തോന്നി 😄😄😍😍
    Thank you chechi
    Thank you universe

  • @user-yh4qn1cf9w
    @user-yh4qn1cf9w 2 роки тому +13

    2, 3 രണ്ടും കണ്ടു വളരെ നല്ലത് but ഇനി തിരിച്ചു വരണ്ടപ്പ 🙏🙏🙏 മതി തൃപ്തിയായി. റീഡിങ് കൊള്ളാം റിൻസി ♥️

  • @vdeepak37
    @vdeepak37 2 роки тому +2

    അഞ്ചാറു കൊല്ലം ഞാൻ കാത്തിരുന്നപ്പോ ഞാൻ ഏതാണ്ട് വലിയ തെറ്റ് ആണെന്ന പോലെ ആയിരുന്നു എന്നേ അവര് ട്രീറ്റ്‌ ചെയ്തത് റിൻസി ചേച്ചി. പിന്നെ ഞാൻ വെയ്റ്റ് ചെയ്തു ചെയ്തു എന്റെ കൊറേ കാര്യങ്ങൾ ഒഴിവാക്കി.ഇപ്പോൾ ഞാൻ എന്റെ കാര്യങ്ങൾ ആയിട്ട് മുന്നോട്ട് പോകുന്നു ഇനി എങ്കിലും ഞാൻ എനിക്ക് വേണ്ടി ജിവിച്ചില്ലെങ്കിൽ എന്നേക്കും ആയിട്ട് എനിക്ക് ഞാൻ നഷ്‌ടപ്പെട്ടു പോകും. ഇനി തിരികെ പോയിട്ട് എന്റെ സ്വപ്നത്തിൽ പോലും വരുകയേ ചെയ്യരുത്.എനിക്ക് വേണ്ടാ.
    Thanks dear ❤

  • @deepadeepa2415
    @deepadeepa2415 2 роки тому +6

    ഇന്ന് ഞാൻ താമസിച്ചുപോയി ചേച്ചിടെ തൃശൂർ ഭാഷ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @abdukabeer9621
    @abdukabeer9621 Місяць тому

    ഈ ചാനലിൽ വരുന്ന റീഡിങ് മിക്കവാറും റിയാലിറ്റിയുമായി മാച്ച് ആവുന്നു! അഭിനന്ദനങ്ങൾ 🎉🎉

  • @Aneeshktm5198
    @Aneeshktm5198 2 роки тому +1

    വളരെ യാദൃച്ഛികമായിട്ടാണ് e ചാനൽ കണ്ടത് കുറെ വീഡിയോ കണ്ടു, കല്യാണം കഴിച്ചു ഭാര്യയെ ഒരുപാടു സ്നേഹ്ച്ച ഒരാളാണ് ഞാൻ എന്നെ ഒന്നുമല്ലാതാക്കി പാർട്ണർ അവർക്കിഷ്ടമുള്ള പോലെ ജീവിക്കാൻ പോയി നേരെയായുമെന്നു നോക്കി പരാജയപ്പെട്ടപ്പോൾ ആണ് ഇത് കാണുന്നത് കണ്ടപ്പോൾ കുറെ കാര്യം ബോധ്യമായി, വളരെ സന്തോഷം ചേച്ചി ഒരുപാടു ഇൻഫർമേഷൻ തന്നതിന്

  • @aadhiaadhi4089
    @aadhiaadhi4089 2 роки тому +18

    പണ്ട് ഒരാള് ഉണ്ടാരുന്നു എപ്പോഴും കുറ്റം മാത്രം അവഗണിച്ചു ഒരു പാട് കരഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു ഒരിക്കൽ നീ അറിയും second pile 👍👍👍

  • @bindus9671
    @bindus9671 2 роки тому +4

    എന്റെ കാര്യത്തിൽ വലിയ correct ആയി ഞാൻ അത്ഭുതപെട്ടുപോയി
    Very good all the best

  • @sherlydevassy692
    @sherlydevassy692 2 роки тому +7

    Your reading is very perfect. Rincyude aa kazhivine thamburan ennum anugrahikkatte. Rincyil ninnum kittunna aa positive vibe really something is good energy for me. God bless you always Rincy🙏🙏

  • @thanks3639
    @thanks3639 2 роки тому +8

    2,3attraction തോന്നി... പക്ഷെ 2 എടുത്തു.... ശരി ആണ്.... എത്ര വേദനിപ്പിക്കുന്ന വാക്കുകൾ ചെയ്തികൾ.....യെങ്കിലും ഇപ്പോളും ഞാൻ Universe ഇൽ വിശ്വസിക്കുന്നു.... ന്റെ സത്യം... ന്റെ സ്നേഹം അത് 100% pure so I trust in Universe 🤗🙏.... Thank uuu chechuze 🤗🤗🤗❣️❣️❣️❣️thank uuuuuuuuuu so much universe ❣️❣️❣️❣️❣️

  • @jay-bf7rv
    @jay-bf7rv 2 роки тому +5

    ചേച്ചി pile 2 പറഞ്ഞത് മുഴുവനും വാസ്തവസ്ഥിതിയാണ് 😍thank you so much, ഓരോ വീഡിയോ വരുന്നതിനും കാത്തിരിക്കുന്നു, പിന്നെ കാർഡ് shuffle ചെയ്തിട്ട് എടുക്കുമ്പോ ഉള്ള comends 😊ചിരി എല്ലാം വളരെ relaxetion ആണ് ,അപ്പൊ അടിപൊളി 👍🏻stay happy and safe 😍thank you dear sister 🙏🏼

  • @hazeenasudheer4957
    @hazeenasudheer4957 2 роки тому +4

    Thanks chechi eppol fulltime പോസിറ്റീവ് ചിന്തകൾ മത്രേം 😍

  • @maryambika3880
    @maryambika3880 2 роки тому +7

    വീഡിയോ കാത്തിരുക്കുവായിരുന്നു ❤❤❤

  • @Asha-le2ix
    @Asha-le2ix 2 роки тому +2

    Njaan firsteey😍😍😍😍

  • @steep_deep2549
    @steep_deep2549 2 роки тому +4

    17:47 Pile no:2-Red pendant. ആദ്യം Select ചെയ്ത ശേഷം പിന്നെ skip ചെയ്തു 17:47 ൽ വന്നു. കാരണം reading കണ്ടിട്ട് ഇതെടുത്താൽ മതിയാരുന്നു അതെടുത്താൽ മതിയാരുന്നു എന്നു അനാവശ്യ worry എന്തിനാ!! Pile 1&3 ഒന്നും കാണാൻ നിന്നില്ല. Reading കേട്ടതിൽ വളരെ സന്തോഷം ചേച്ചീ ❤️❤️ ചേച്ചി പറഞ്ഞ പോലെ എല്ലാം positive ആയി കാണുന്നു❤️❤️

  • @anjalyb1238
    @anjalyb1238 2 роки тому +3

    ചേച്ചി പറയുന്നതെല്ലാം 100% കറക്റ്റ് ആണ്...അതുകൊണ്ട് തന്നെ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.... 😍😍😍

    • @seemavs3727
      @seemavs3727 2 роки тому

      Pile 3 correct reading 🙏👍♥️♥️

  • @avittam
    @avittam 2 роки тому

    ❤❤❤ചേച്ചി.... 🙏🏻🙏🏻ഒരുപാട് സന്തോഷം.. അപ്രതീക്ഷിതമായി ഞാൻ ഈ വീഡിയോ കണ്ടു.. ഹൃദയം നിറഞ്ഞ നന്ദി... ❤❤❤🌈🙏🏻

  • @aswathygopi1829
    @aswathygopi1829 2 роки тому +3

    2nd card resonate... ❤️ Lv U Chechi 🥰

  • @chippymolar41
    @chippymolar41 2 роки тому +5

    പോയവര് പോയി അവരെപ്പറ്റി അറിഞ്ഞിട്ടെന്തിനാ ചേച്ചി... 😊

  • @juliee7771
    @juliee7771 2 роки тому +2

    2 and 3 pile thanku waiting for the right time 🙏❤

  • @sidoshtp3534
    @sidoshtp3534 Рік тому

    പഴയതു എല്ലാം കേട്ടപ്പോൾ മൈ.. ഹാർട് നിച്ഛലം ആയിപോയി.. ചേച്ചി... താങ്ക്സ്

  • @dhyanikadiya6131
    @dhyanikadiya6131 2 роки тому +2

    Karama 🔥 second pile....

  • @user-cm4pi3eq6m
    @user-cm4pi3eq6m 2 роки тому

    ഹ new intro superb..... അടിപൊളി. ഇനി വീഡിയോ കാണട്ടെ ട്ടോ...

  • @sherlydevassy692
    @sherlydevassy692 2 роки тому +2

    Ippozhulla new entry video othiri nannayittundu. Photo ulla aa video kurachukoode oru professional perfection ulladhupole enikku thonni. It's looking good 👌👌

  • @unnimayaks9445
    @unnimayaks9445 2 роки тому

    I was waiting for Chechi's videos And fast card is absolutely right to me

  • @jisipv6861
    @jisipv6861 2 роки тому +1

    Pile no:2 💯. Thank u Rincychechi

  • @chinnuprathan1432
    @chinnuprathan1432 2 роки тому +1

    Pile 1👍👍👍വളരെ സന്തോഷം ❤❤❤thankyou univers 🙏🙏🙏thankyou ചേച്ചി 🙏🙏🙏 ചേച്ചിയുടെ അവതരണം ആണ് കുടുതലും പോസിറ്റീവ് തരുന്നത് അതിന് പ്രേതെകിച്ചു നന്ദി പറയുന്നു 🙏🙏🙏❤❤❤❤❤

  • @anupamaanu369
    @anupamaanu369 2 роки тому +2

    Pile 2,3 select chythu....,... Chechiii ath kandu pidichuu😅🙌🙌🙌🙌🙌🙌

  • @user-cj3mc7mz5b
    @user-cj3mc7mz5b 2 роки тому +4

    Super. God bless you

  • @kalaanilkumar2358
    @kalaanilkumar2358 2 роки тому

    Rincy valare nanniyundu.ipol ithu kelkumbol manadamadanam undu.God bless you

  • @amruthaanil8657
    @amruthaanil8657 2 роки тому

    Chechide videokk vendi waiting ayirunnu..3 pile resonate anuttoo..I am very happy 😊🤗🥰

  • @praveenagovind
    @praveenagovind 2 роки тому +1

    😘❣️Thank you chechii....😘❣️
    എല്ലാം ശരിയാണ്... 😍😍😍 ❣️Positive Feelings❣️

  • @zuharazuhara5901
    @zuharazuhara5901 Рік тому

    First time ചേച്ചിയുടെ e റീഡിങ് ഞാൻ കാണുന്നത് വളരെ ഇഷ്ടമായി thank you so much

  • @bijukottiyam1897
    @bijukottiyam1897 5 місяців тому

    Sis...pile 2
    Njetti poyi 100% correct Reading.🙏🙏🙏

  • @indianindian4180
    @indianindian4180 2 роки тому +1

    Pile3
    Thanks chechy
    തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു ❤

  • @sreemolkg6772
    @sreemolkg6772 2 роки тому

    Chechi evdarunu waiting ayirunu🥰universe message chechi parayum pole thonnum😊thanks unde🙏

  • @reshmis8549
    @reshmis8549 2 роки тому +1

    Pile number 2 💯 correct thank you chechi😊

  • @ammalu6163
    @ammalu6163 2 роки тому

    Iam happy പറഞ്ഞു തു ശരി ആണ്... 🙂🌹🌹🌹

  • @bettymathew2722
    @bettymathew2722 2 роки тому

    Especilly your todays reading of style is soooper.👍👍👍

  • @aishwaryas7623
    @aishwaryas7623 2 роки тому

    Pile 2 is so reasonate to me chechiiii 😍😍 thankyouuu

  • @bettymathew2722
    @bettymathew2722 2 роки тому

    Ennu valare jolly asyittanu read cheythath.100% good reading.Thank U.

  • @beenas9356
    @beenas9356 2 роки тому +1

    I like your reading,.. 🙏

  • @mridulajayaram3029
    @mridulajayaram3029 2 роки тому +1

    All 3 piles 100% resonating my past life...... Thank you universe 🙏🙏🙏....... Thank you chechi🙏🙏🙏.......

  • @shylajashyla1419
    @shylajashyla1419 2 роки тому +1

    1st
    Pile reading correct ആണ്

  • @mayamoushmi6087
    @mayamoushmi6087 2 роки тому +1

    Hiii chechi..... Paranjath correct aanu. Thank you

  • @bilnabalakrishnan414
    @bilnabalakrishnan414 2 роки тому

    Pile no.3❤thank you so much chechi 🥰

  • @amruthaprakash8683
    @amruthaprakash8683 2 роки тому

    Chechii.. Paranjathellam resonate ayi.. 1&2 pile🥰

  • @Bunny_kuttan
    @Bunny_kuttan 2 роки тому

    Pile no. 1 🤘😌 സന്തോഷം

  • @user-tl7eq4tl1s
    @user-tl7eq4tl1s 2 роки тому +1

    Chechi paranjath crt anu 🤗 2 nd pile kandit veendum njan 3 rd pile kanunnundarunnu... 😁❣️

  • @jinsipk7602
    @jinsipk7602 2 роки тому

    Thank u chechy 🥰sathyathil nj mentally valare veek aayi irikkukayayirunnu.ee video kandappo I am so happy 🥰🥰🥰🥰

  • @ss-xe4jn
    @ss-xe4jn 2 роки тому

    This is astonishing...🙏

  • @athuhillswalker8408
    @athuhillswalker8408 2 роки тому +1

    2 perfect ayi paranju chechi thank you..... pine chechide samram oru padu eshtamanu

  • @sreebadhra7983
    @sreebadhra7983 2 роки тому

    No:2 സത്യം ആണ് ചേച്ചി എന്റെ ഞങ്ങളുടെ കാര്യം.... തെറ്റ് മനസ്സിൽ അയാൽ തിരികെ വരാം... ഐ ആം വെയ്റ്റിംഗ് ട്ടൂ യൂ. Thanks chechi.....Thanks universe

  • @jainyshajan9624
    @jainyshajan9624 2 роки тому +1

    Thank you ❤️ Rincy വളരെയധികം ശരിയാണട്ടോ pile no2 red colour എന്ത് Correct ആയിട്ടാണ് read ചെയ്യുന്നത് God bless you dear ❣️❣️❣️ Thank you
    Thank you Universe ❤️❤️❤️❤️
    Thank god 🙏🙏🙏

  • @kidding8750
    @kidding8750 2 роки тому

    First card.Thank you chechi😀

  • @sherlythomas5438
    @sherlythomas5438 2 роки тому +2

    ഞാനും സ്ഥിരമായി കാണാറുണ്ട്. Vedios valare nannavunnunde

  • @tutorsmirror3169
    @tutorsmirror3169 2 роки тому

    ഇന്നൊരുപാട് സന്തോഷം ❣️

  • @anisharameesh1315
    @anisharameesh1315 2 роки тому

    Orupad ashwasamanu chechiyude videos. Ente life thirichu kittumennu pratheekshikunnu

  • @nithinkootala5294
    @nithinkootala5294 2 роки тому +2

    ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ അതുകൊണ്ട് മൂന്നും നോക്കി തിരികെ മെസ്സേജ് അയക്കും എന്ന് മനസ്സിൽ ആയി വെയ്റ്റിംഗ് ഫോർ ദ മെസ്സേജ്... 👍👍👍👍 👍

  • @ranjithranju6169
    @ranjithranju6169 2 роки тому

    Thankyou chachi for no3

  • @rekhanair9726
    @rekhanair9726 2 роки тому +1

    Pile 2 എന്റെ ലൈഫ് ആണ് 💙💙💙🙏🙏🙏

  • @preena855
    @preena855 2 роки тому +1

    👌🏻👌🏻 Reading... ❤️
    👍🏻👍🏻

  • @Anjanacreations
    @Anjanacreations 2 роки тому +3

    Chechi ...oru rakshayum illatha accurate reading aanu keto...Thanks alot

  • @reshmaravindran3152
    @reshmaravindran3152 2 роки тому +1

    Thank you❤🙏

  • @riya.m.r2983
    @riya.m.r2983 2 роки тому

    U are my favorite reader❤️

  • @sharadhav2265
    @sharadhav2265 Рік тому

    സൂപ്പർ Redinig

  • @shijisworld2202
    @shijisworld2202 2 роки тому +1

    Selected pile no 2nd 3 . മനസ് പറഞ്ഞു രണ്ടും select ചെയ്യാൻ.. റിൻസി അത് പറഞ്ഞപ്പോൾ ഞാൻ സത്യത്തിൽ ചിരിച്ചു പോയി.. U r great dear❤.. Thank u universe 👍

    • @sandrasajeevan3152
      @sandrasajeevan3152 2 роки тому +1

      Njanum athe chechi etha choose cheyyandenn confusion aayi

  • @vyshnavit2886
    @vyshnavit2886 2 роки тому

    Chechi ,njan stiramayi kanarund. Orupad positive energy labikkunnu.thanku chechi

  • @bhadrabhadra6633
    @bhadrabhadra6633 Рік тому

    Pile 2 very correct reading 💐😘😘😘 bt...... 1,3 ellam kanan thonni karanju poyiiii very correct 😍😍👍🏼👍🏼happy aayiii........ Mam serikkum inspiration & motivater anu eniku....... Thank u so much 😍😊😊😊😊 thanksssssssss

  • @chandradeepu360
    @chandradeepu360 2 роки тому

    No:2....Thanks universe Thanks chechi

  • @fathimarasheed8409
    @fathimarasheed8409 2 роки тому +2

    ഫസ്റ്റ് 💚💚💚💚💚

  • @jincysusan38
    @jincysusan38 2 роки тому

    Hi Chechi,As Chechi said Correct Chechi ,2um 3um kandu

  • @neethuratheesh5109
    @neethuratheesh5109 2 роки тому

    Chechi videos okke kaanan epozhum waiting aanu❤pile 2 aarunnu njan ellam correct aanu

  • @aryas6234
    @aryas6234 2 роки тому

    Thakyou chechi... enik ഇതുവരെ കണ്ടത് എല്ലാം currect ആണ്...thankyouuuuu

  • @arashapn686
    @arashapn686 2 роки тому +2

    എന്റെ chechi correct ആട്ടോ 2ഉം 3ഉം

  • @snehakp6104
    @snehakp6104 2 роки тому

    Amazing reading

  • @chandradeepu5893
    @chandradeepu5893 2 роки тому

    No:3❤എന്റെ ചേച്ചിക്ക് ആദ്യം തന്നെ ബിഗ് താങ്ക്സ്....... സത്യസന്ധതക്ക്‌ അംഗീകാരം ലഭ്യമാകണം അത്രയേ ആഗ്രഹം ഉള്ളൂ..... ആരെയും ഒരു വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ, പ്രവർത്തി കൊണ്ടോ... വേദനിപ്പിക്കാൻ കഴിയാത്ത വ്യക്തി യാണ്..... എല്ലാം ഈശ്വരാനുഗ്രഹം...... നന്ദി.... നന്ദി... നന്ദി യൂണിവേഴ്സ്.... ബിഗ്... നന്ദി..... എന്റെ ക്യൂട്ട് ചേച്ചി

  • @shiluunnikrishnan3416
    @shiluunnikrishnan3416 2 роки тому

    Thanks
    Card 2

  • @praveenpravi760
    @praveenpravi760 2 роки тому

    Wow.. Chechine samadichu🥰

  • @meganamk4383
    @meganamk4383 2 роки тому

    Video orupad isttamayi thank you chechi

  • @annkool1
    @annkool1 2 роки тому

    2nd pile.. i wil wait for the cup of tea.. ❤️

  • @neenaneena7614
    @neenaneena7614 2 роки тому

    Chechiye oraad ishtamane ellaam kelkarunde🥰❤️

  • @commonman2163
    @commonman2163 2 роки тому

    Thank you, thank you, thank you

  • @rayanriyas44
    @rayanriyas44 2 роки тому +1

    Gratitude 🙏

  • @rithoos6251
    @rithoos6251 2 роки тому

    Thanks you universe 🙏🙏❤pile no. 2🥰

  • @lajakrishnan5117
    @lajakrishnan5117 2 роки тому +2

    ചേച്ചി 1കാർഡ് പറഞ്ഞത് സെരിയാണ് 🙏🏻 താങ്ക്സ് ചേച്ചി

  • @ramlak7464
    @ramlak7464 2 роки тому +4

    Card 3 correct thonddundu. His energy nammalk ariyellaloy. Dirct contact ella. But my energy reading very very .correct avar und.l am .seaprated
    Thamks chachi

  • @sabanu8379
    @sabanu8379 2 роки тому

    3 Thanks dr ❤

  • @divyapr2060
    @divyapr2060 2 роки тому

    Pile no 2 Thank you chechiiiii 🙏🥰

  • @thankamgmohan9819
    @thankamgmohan9819 2 роки тому

    Chiri adipoli ane. Enikum apol chiri varum. Sathyam. Ente card enike 90 percent um correct ane. Thanku ji

  • @anoljoseph2050
    @anoljoseph2050 2 роки тому

    Thank you so much

  • @rinishachandran8454
    @rinishachandran8454 2 роки тому

    🙏🙏🙏pile2 thanku chechi... Ellam shariyaanu

  • @shyluk2960
    @shyluk2960 2 роки тому

    Thank you🙏

  • @shanthinair9900
    @shanthinair9900 2 роки тому

    You are Amazing 👌🏻

  • @kinginikutti9272
    @kinginikutti9272 2 роки тому

    No 2 വളരെ വളരെ ശരിയാണ് ചേച്ചി

  • @ponnu9270
    @ponnu9270 2 роки тому

    Thank you chechi❤