എനിക്കും full detached ആയിപോയി ഒരു time... പിന്നീട് തനിയെ പഴയപോലെ ആയി.... But നല്ല ഒരു അവസ്ഥയാരുന്നു അത്... അങ്ങനെ വീണ്ടും വേണമെന്ന് idakku തോന്നും....
DM nodu attraction thonnathe vaumo? DM aanennu urappundenkilum? Ippol separation aanu.DM nu vision kitti..njan DF aanennu. Njan orikkalum athu paranjittilla.Spritual person aanu. On and off relationship aayirunnu. Enikku union aavanum agrahamilla.Ingane varumo? He is from another state.....was my teacher...age gap 8 yrs....intelligent and multitalented...very egoistic...pls reply
Ma'am swapnathil njan mattoru aalumati marriage aavukayo, pranaythil aavukayo cheythal njan ariyathy thanny nte manassil ente DM te name orma vann iyale marriage cheyaruth or prayanathil aavaruth enn paraj oru ormapeduthal varunnu. DM ny dream kandillenkilum dream il DM ny orma varunnu. Ith enthukondanigany?
ചേച്ചീ, ഞാൻ കുറച്ചു മാസം ആയി detatched ആണ്. Tf നെ വേണം എന്നുപോലും ഇല്ല.പക്ഷെ കുറച്ചു ദിവസം ആയി ഒന്നിനോടും interest ഇല്ല. പഠിക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും മടി പോലെ. കോളേജിൽ പോവാനും ക്ലാസ്സിൽ ഇരിക്കാനും ഇഷ്ടമേ ഇല്ല. എല്ലാം ഒഴിവാക്കി എവിടെയെങ്കിലും പോണം എന്നുണ്ട്. എന്നാൽ ഞാൻ over detatched ആയതാണോ എന്നറിയില്ല. Tf healing തുടങ്ങി എന്റെ അടുത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. But ഞൻ resisting mode ആണ്. എന്റെ ego മുഴുവൻ പോയി എന്ന് പറയാൻ വയ്യ. ഇപ്പോളും ego ഉണ്ട്. അതുകൊണ്ടാണ് tf നെ resist ചെയ്യുന്നേ. അധികം detatchment വന്നതാണോ എന്ന് തോന്നുന്നില്ല ഞൻ കാര്യമായ inner വർക്ക് ഒന്നും ചെയ്തിട്ടില്ല. ഇപ്പോ എന്ത് ചെയ്യണം. പഴയ പോലെ പഠിക്കാൻ പറ്റിയാൽ മതി ആയിരുന്നു 😥
ചേച്ചി ഒന്നും വിചാരിക്കല്ലേ ഒരു ചോദ്യം ആണ്... ഞാൻ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ഒരു പെണ്ണുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതായി ഞാൻ കണ്ടു ... അതിന്റെ അർത്ഥം എന്താണ്???

For guidance/ reading +91 8921117252
Thank you universe ❤❤
Itrem clear ayitu tf journey explain cheyyunna oru channel um njn kanditilla. Bhudhikkum, atmiyatakkum onnu pole importance koduttulla vishakalanam, viswasayogyam. Saadaranakaarku manasilaakkan pattatha valya metaphysical concept oke paranju aalukale pattikkunnilla enna urappundu. Well done, doing a good job. God bless❤
@@Fellowobserver ❤️❤️❤️
Thank you Universe 🙏🙏🙏. Thank you all The Pure Souls 🙏🙏🙏
Very good information, thank you ❤❤❤
Thank you ♥️jazakaAllah♥️
Thank you dear soul🤲🏻🙏🏻👍🏻❤️
Thank You Universe 🙏💕 Thank You Angel🙏💕 Thank You Divine🙏💕 🙏🙏🙏😍💖🧚😇
Thank you so much🙏🏻♥ Thank you Universe🙏🏻🥰♥
Thank you resmi❤
Good....motivation
Thank you 🙏
Thanks for your motivation words mam.
Very thank you ma'am ❤️
Thank you Ma'am ❤ Thank you Universe 🙏
Thanks 🙏🙏🙏 reshmi chechi... Sherikum valuable information ❤❤❤❤
Thank you❤️❤️❤️❤️🥰🥰🥰🥰🥰💕
thank you ❤❤❤
Thank you universe
Thank you Reshmi ma'am
Very informative and helpful to understanding twin flame journey.
Thankyou mam 🙏❤️ thankyou universe 🙏❤️✨🦋✨thankyou divine 🙏❤️
✨🦋✨
Thank you universe,Thank you Reshmi❤❤❤
Thank you mam 🙏❤️ thank you divine 🙏❤️
Thank you universe ❤❤❤❤❤thank you reshmi ❤❤❤❤❤
Thank youmadam
Thank you divine
Very much needed content❤️🙏🏻
❤️❤️
Thanks universe
Thanx mam❤️
💐💐💐💐💐💐
❤❤❤
❤️❤️❤️❤️❤️
Thankyouuu chechiiiiiiiiii...ente manasil indaya velya oru jothyathinte utharam thannathinuu...thankyou urniverse thankyou god...
❤️🙏
❤
❤❤❤😊
Chechi parajathu 💯 correct annu... mentally physically spiritual ellam nammal jeevikanam
❤️❤️🙏🏻
Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌
❤❤❤❤❤❤❤
❤️🙏
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
❤🙏
🙏❤️❤️❤️🙏🙏🙏
Ithrayum Nala 1vdo...nd content.. kazinja nte one year TF journey l njan kanditilla chechi😊❤ thank you so much 🫂 always grateful to you 💕
🙏🙏🩷🩷
Hallo hai.... നമസ്തേ.......🌹
ജയ് രാധേ കൃഷ്ണാ.
Nte madam nte manasil eppo anubhavikkunna ooro karyavum ooro samsayavum theernnu mam anikke dayvam aane thku mam thku universe tkuu so much
❤️❤️🙏
എനിക്കും full detached ആയിപോയി ഒരു time... പിന്നീട് തനിയെ പഴയപോലെ ആയി.... But നല്ല ഒരു അവസ്ഥയാരുന്നു അത്... അങ്ങനെ വീണ്ടും വേണമെന്ന് idakku തോന്നും....
Dm oru Celebrity/famous person aanengil entha cheyya??? Oru video cheyyamoo🙏
same process, same inner work
Enganaya chechiii detached aavunnath
Njn mind nte trapil anu ente soul parayunnath enik cheyan patunnilla plz rply
Madam 7 chakra meditation ennum cheythal complete innerwork nadakkumo atho bakki Ella healing um athayathu inner child ellam heal akano
7 chakra kondu mathram athellam orumichu heal akumo
Ella healing um cheyyanam
Soul fragment integration engane aanu cheyyunnatu?
I am taking back my power..
Video cheyyam
DM nodu attraction thonnathe vaumo? DM aanennu urappundenkilum? Ippol separation aanu.DM nu vision kitti..njan DF aanennu. Njan orikkalum athu paranjittilla.Spritual person aanu. On and off relationship aayirunnu. Enikku union aavanum agrahamilla.Ingane varumo? He is from another state.....was my teacher...age gap 8 yrs....intelligent and multitalented...very egoistic...pls reply
Yes . Attraction kurayum.
twin flamil randu perkkum same feeling alle undavuva Chechi
alla
Ma'am swapnathil njan mattoru aalumati marriage aavukayo, pranaythil aavukayo cheythal njan ariyathy thanny nte manassil ente DM te name orma vann iyale marriage cheyaruth or prayanathil aavaruth enn paraj oru ormapeduthal varunnu. DM ny dream kandillenkilum dream il DM ny orma varunnu. Ith enthukondanigany?
TF journey l angane vararund
കുണ്ഡലിനി awaikaning ഒരു വീഡിയോ ചെയ്യാമോ 🙏
nokkate
@@reshmikamalan3873 thank you 🙏
Journey il snakes ne kanan tudNgiyal ntha meaning. Athupole 2 snakes ne orumichu kandalo??
Spiritual progress/ fear/ sexual desires/ kundalini awakening
2 snakes - twin journey
5d union ആയ എല്ലാ tf നും 3d union തീർച്ചയായും ഉണ്ടാവുമോ ?
Yes
Chechi njan orale meet cheyythathinu sheshamanu tf journey, angel numbers, tarot card reading thudangiyavaye kurich kananum ariyanum thudagiyath... Ente tf journey aano? Angel numbers othiri kanarud edhukonda angane please reply me
TF journey anu
@@reshmikamalan3873 painful journey aanu toxic relationship pole thonnum orupad vedhanikunnu ... Nammude tf nammale vedhanipikunna karyagal cheyyo? Ellarum ee relationship vendannu parayunnu edha cheyyannu ariyilla vittit pokan thonnanilla
@@reshmikamalan3873 angel numbers kanunnathite meaning edha? 69 eppozhum kanarud
ചേച്ചീ, ഞാൻ കുറച്ചു മാസം ആയി detatched ആണ്. Tf നെ വേണം എന്നുപോലും ഇല്ല.പക്ഷെ കുറച്ചു ദിവസം ആയി ഒന്നിനോടും interest ഇല്ല. പഠിക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും മടി പോലെ. കോളേജിൽ പോവാനും ക്ലാസ്സിൽ ഇരിക്കാനും ഇഷ്ടമേ ഇല്ല. എല്ലാം ഒഴിവാക്കി എവിടെയെങ്കിലും പോണം എന്നുണ്ട്. എന്നാൽ ഞാൻ over detatched ആയതാണോ എന്നറിയില്ല. Tf healing തുടങ്ങി എന്റെ അടുത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. But ഞൻ resisting mode ആണ്. എന്റെ ego മുഴുവൻ പോയി എന്ന് പറയാൻ വയ്യ. ഇപ്പോളും ego ഉണ്ട്. അതുകൊണ്ടാണ് tf നെ resist ചെയ്യുന്നേ. അധികം detatchment വന്നതാണോ എന്ന് തോന്നുന്നില്ല ഞൻ കാര്യമായ inner വർക്ക് ഒന്നും ചെയ്തിട്ടില്ല. ഇപ്പോ എന്ത് ചെയ്യണം. പഴയ പോലെ പഠിക്കാൻ പറ്റിയാൽ മതി ആയിരുന്നു 😥
ചിലപ്പോൾ എനർജി attack ആയിരിക്കും.
ലളിത സഹസ്ര നാമം / ദേവി കവചം കേൾക്കു.
Playlist l ഇടാം
@@reshmikamalan3873 thank you🥹🥹
@@reshmikamalan3873 thank you so much🥹.
Dm married anengil dm nte soulmate patner ayi varmo? Patner soulmate anengil df nodu sneham kanikkumo
Yes
Chechi twin flame anenn urappikkan pattiya kariyangal nthokkeya
Video l parayam
Ho opopnopono ചെയ്യാൻ സാധിക്കുമോ twinflame ആണെങ്കിൽ
yes
21 വയസ് ഇളയവനാണ് അവനും ഞാനും തമ്മിലുള്ള പ്രായ വിത്യാസം അങ്ങനെ വരുമോ
@@bindub9571 yes അങ്ങനെ വരാം
Mam ഒരു guidence വേണം ന്നുണ്ട്. Not personal issue. Only jrney base.
Ok . June 9 nu contact cheyyu
@@reshmikamalan3873 ok mam ❤️🥰
നല്ലൊരു ഗൾഫ് ജോലി 10 വര്ഷം മുമ്പ് കളഞ്ഞ്, ഇപ്പോൾ നല്ലോരു ബിസിനസ്സ് നിര്ത്തി.
😮
ഞാൻ എന്റെ df ന്റെ നെയിം ഇടയ്ക്കിടെ കാണാറുണ്ട്... എന്റെ name ഇടയ്ക്കിടെ df കാണുമോ ഒരു ചോദ്യം???
Awakened anenkil kanum
@@reshmikamalan3873 എന്റെ df എന്നെ കാൾ 9 വയസ്സ് മൂപ്പുണ്ട് എന്തോ sexs അച്ചാസ്മെന്റ് ഓക്കേ തോന്നി പോകും.... മറുക് എല്ലാം ഒരേ പോലെ 👍👍👍
Df നു ഇതാണ് എന്റെ dm എന്നു മനസ്സിലാകുമോ???
Yes
ഇത് ഇല്ലുമിനാറ്റി ആണോ
Alla
ചേച്ചി ഒന്നും വിചാരിക്കല്ലേ ഒരു ചോദ്യം ആണ്... ഞാൻ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ഒരു പെണ്ണുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതായി ഞാൻ കണ്ടു ... അതിന്റെ അർത്ഥം എന്താണ്???
Sexual desires suppress cheyyunnath kondanu. Release cheyyu
@@reshmikamalan3873 ശരീരത്തിൽ സെക്സ് ഫീലിംഗ് വേണ്ടുവോളം ഉണ്ട്
❤️❤️❤️