ദാരിദ്ര്യം എങ്ങനെ ഉണ്ടാകുന്നു

Поділитися
Вставка

КОМЕНТАРІ • 20

  • @shanavashindi2590
    @shanavashindi2590 18 днів тому +6

    ശരിയാണ്... മനോഭാവം മാറ്റുക.... ഞാൻ പാവപ്പെട്ട ആളാ... ഞങ്ങൾക്ക് ഒരു നിവൃത്തി യും ഇല്ല... എന്നൊന്നും എപ്പോഴും പറയാതെ ഇരിക്കുക..... ചിലതെല്ലാം എനിക്കും സാധിക്കും... എന്ന് കരുതി പ്രവർത്തനം നടത്തുക....

  • @jaisonputhussery6134
    @jaisonputhussery6134 День тому +1

    🖐🏻

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 днів тому +2

    സാർ പറഞ്ഞത് സത്യമാണ്
    ഞങ്ങളുടെ നാട്ടിൽ ഒരു ചേച്ചി ഏകദേശം 20 വർഷത്തോളമായി ദിവസക്കൂലിക്ക് പോകുന്നുണ്ട് അവർ നല്ലൊരു തൊഴിലാളിയാണ് sunday ഉൾപ്പെടെ പണിയുണ്ട് പക്ഷേ ഇപ്പോഴും ദരിദ്രരാണ്
    ഉത്സവങ്ങളൊക്കെ പോയി പൈസ പൊടിച്ചു കളയും കോറെ ലോട്ടറി എടുക്കും വീട് proper അല്ല പക്ഷേ മകന് കെടിഎം ബൈക്ക്undu😅
    മനസ് വെച്ച് savings ചെയ്തിരുന്നെങ്കിൽ

  • @nasarkottappuram7560
    @nasarkottappuram7560 2 дні тому +1

    നല്ല സന്ദേശം🎉

  • @johnyjosephelavanal5938
    @johnyjosephelavanal5938 21 день тому +9

    ഭാര്യമാർ ഉദ്യമിച്ചാൽ പല വീടുകളിലെയും ദാരിദ്യം മാറും എന്നത് ഒരു സത്യമാണ്

    • @rangoli2907
      @rangoli2907 17 днів тому

      കുടിയൻ മാരായ ഭർത്താക്കൻമാരില്ലാത്ത വീട്ടിൽ ഒരു ദാരിദ്ര്യവും ഉണ്ടാകില്ല

    • @hellogaming8328
      @hellogaming8328 12 днів тому

      👍👍

  • @josephmj6147
    @josephmj6147 15 днів тому +1

    Super sir super. Give more. Thanks.

  • @nelsonjohn3628
    @nelsonjohn3628 14 днів тому +1

    Good message

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 13 днів тому +1

    Sir nan valare manasika samrathathil irikumbolanu e video kandathu ente manasilulla niraye chothiyathinulla answer kitti thanks 🙏

  • @rajukothamangalam2420
    @rajukothamangalam2420 20 днів тому +1

    Good talk, simple, but thought provoking talk. Continue, All the best ❤❤❤❤❤

  • @nidheeshg6737
    @nidheeshg6737 11 днів тому

    Great

  • @jojijosephk4871
    @jojijosephk4871 15 днів тому

    Salute Sir❤

  • @SunilTK-k4m
    @SunilTK-k4m 17 днів тому

    ❤❤

  • @sreekumarv5115
    @sreekumarv5115 18 днів тому +3

    ചുരുക്കത്തിൽ ദൈവമാണ് ഇവരെ ദരിദ്രരാക്കുന്നത്

    • @marykuttykv3235
      @marykuttykv3235 18 днів тому +1

      Orikkalum sariyalla

    • @hellogaming8328
      @hellogaming8328 12 днів тому

      ദൈവത്തിന് സമയം arigyam ഇതൊക്കെ തരും joli നമ്മൾ kandupidich നമ്മൾ daivam തന്ന ബുദ്ധിയും ആരോഗ്യവും okke വെച്ച kadinamayi പരിശ്രമം ഉണ്ടെങ്കിൽ ellam undavum 👍👍

  • @SajinCthilakan
    @SajinCthilakan 11 днів тому

    Subscribe
    Please continue sir