RajuThannickal
RajuThannickal
  • 44
  • 12 923

Відео

ചെറിയ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകചെറിയ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുക
ചെറിയ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുക
Переглядів 10817 годин тому
ചെറുകിട കച്ചവടക്കാരെ സപ്പോർട്ട് ചെയ്യണം. നമ്മുടെ സമൂഹത്തോടുള്ള കടപ്പാടാണ്.
അമിഷ് ജനങ്ങളുടെ ജീവിത രീതിഅമിഷ് ജനങ്ങളുടെ ജീവിത രീതി
അമിഷ് ജനങ്ങളുടെ ജീവിത രീതി
Переглядів 532 дні тому
Amish People and their life styleua-cam.com/video/xfYKWTHdmpM/v-deo.htmlfeature=shared
പൊതുനിരത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ. ആംബുലൻസ് ഓടിക്കുന്നവർ ശ്രദ്ധിക്കണംപൊതുനിരത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ. ആംബുലൻസ് ഓടിക്കുന്നവർ ശ്രദ്ധിക്കണം
പൊതുനിരത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ. ആംബുലൻസ് ഓടിക്കുന്നവർ ശ്രദ്ധിക്കണം
Переглядів 1092 дні тому
ഇടതു വശത്തു കൂടിയുള്ള overtaking അപകടം ക്ഷണിച്ചു വരുത്തും
ഫൈൻ അടച്ചു ജീവിതം തീർക്കുന്നവർഫൈൻ അടച്ചു ജീവിതം തീർക്കുന്നവർ
ഫൈൻ അടച്ചു ജീവിതം തീർക്കുന്നവർ
Переглядів 795 днів тому
പാർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ പണം ചോരും
KSRTC കംഫർട് സ്റ്റേഷൻ സൗജന്യമാക്കണംKSRTC കംഫർട് സ്റ്റേഷൻ സൗജന്യമാക്കണം
KSRTC കംഫർട് സ്റ്റേഷൻ സൗജന്യമാക്കണം
Переглядів 978 днів тому
ക്ഷേമ പെൻഷൻ ബസ് സ്റ്റാൻഡിൽ മൂത്രമൊഴിക്കാനേ തികയു
അപേക്ഷ അനുവദിക്കാൻ ഉദ്യോഗസ്ഥർ താമസം വരുത്തിയാൽ വഴിയുണ്ട്അപേക്ഷ അനുവദിക്കാൻ ഉദ്യോഗസ്ഥർ താമസം വരുത്തിയാൽ വഴിയുണ്ട്
അപേക്ഷ അനുവദിക്കാൻ ഉദ്യോഗസ്ഥർ താമസം വരുത്തിയാൽ വഴിയുണ്ട്
Переглядів 7210 днів тому
സർക്കാരിന് പരാതി കൊടുക്കാനും നിജസ്ഥിതി അറിയാനും പോർട്ടൽ. ഉദ്യോഗസ്ഥർ വട്ടം കറക്കാൻ അനുവദിക്കരുത്
SARFAESI ACT - വായ്‌പ്പ എടുക്കുന്നവർ മനസ്സിൽ കരുതുകSARFAESI ACT - വായ്‌പ്പ എടുക്കുന്നവർ മനസ്സിൽ കരുതുക
SARFAESI ACT - വായ്‌പ്പ എടുക്കുന്നവർ മനസ്സിൽ കരുതുക
Переглядів 61511 днів тому
വസ്തു ഈട് വയ്ക്കുന്നവർ ഇത് മനസ്സിലാക്കണം
സ്വർണപ്പണയം വയ്ക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണംസ്വർണപ്പണയം വയ്ക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
സ്വർണപ്പണയം വയ്ക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
Переглядів 8012 днів тому
സ്വർണപ്പണയം പലിശ എത്രയെന്ന് ആദ്യം ചോദിച്ചറിയണം
ഇങ്ങനെയും ചില ആളുകൾ ഉണ്ട്ഇങ്ങനെയും ചില ആളുകൾ ഉണ്ട്
ഇങ്ങനെയും ചില ആളുകൾ ഉണ്ട്
Переглядів 20713 днів тому
കഷ്ടതകൾ പുറത്തു പറയാത്ത ആളുകൾ
സഹായം നൽകി സന്തോഷം നേടുന്ന ആളുകൾസഹായം നൽകി സന്തോഷം നേടുന്ന ആളുകൾ
സഹായം നൽകി സന്തോഷം നേടുന്ന ആളുകൾ
Переглядів 50515 днів тому
ദാനധർമ്മം ചെയ്തു ജീവിതം ആസ്വദിക്കുന്നവർ
ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വന്ന മനുഷ്യന്റെ കഥദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വന്ന മനുഷ്യന്റെ കഥ
ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വന്ന മനുഷ്യന്റെ കഥ
Переглядів 17516 днів тому
കഠിനധ്വാനം കൊണ്ട് എങ്ങനെ ഉയർന്നു വരാം
പനിയും ചുമയും വരാതെ ജീവിക്കുന്ന മനുഷ്യർപനിയും ചുമയും വരാതെ ജീവിക്കുന്ന മനുഷ്യർ
പനിയും ചുമയും വരാതെ ജീവിക്കുന്ന മനുഷ്യർ
Переглядів 46316 днів тому
പനിയും ചുമയും ജലദോഷവും വരാതെ ജീവിക്കാം
കേരളത്തിലെ ബസ് സ്റ്റാൻഡ് സുരക്ഷിതമാണോകേരളത്തിലെ ബസ് സ്റ്റാൻഡ് സുരക്ഷിതമാണോ
കേരളത്തിലെ ബസ് സ്റ്റാൻഡ് സുരക്ഷിതമാണോ
Переглядів 25517 днів тому
സുരക്ഷിതമായ ബസ് സ്റ്റാൻഡ് ജനങ്ങളുടെ അവകാശം ആണ്
സമ്പാദ്യ ശീലം വളർത്തിയില്ലെങ്കിൽ ജീവിതം കട്ടപ്പുക ആകുംസമ്പാദ്യ ശീലം വളർത്തിയില്ലെങ്കിൽ ജീവിതം കട്ടപ്പുക ആകും
സമ്പാദ്യ ശീലം വളർത്തിയില്ലെങ്കിൽ ജീവിതം കട്ടപ്പുക ആകും
Переглядів 2,8 тис.18 днів тому
ചെറുപ്പം തൊട്ടു സമ്പാദ്യം ഉണ്ടാക്കണം.

КОМЕНТАРІ

  • @kurianjoseph5247
    @kurianjoseph5247 4 години тому

    നന്ദി സാർ. ഈ വിഡിയോ ആവശ്യമായിരുന്നു.❤

  • @jamesmathew4
    @jamesmathew4 11 годин тому

    Useful and informative vedio Thank u.

  • @jaisonputhussery6134
    @jaisonputhussery6134 День тому

    🖐🏻

  • @Safeya67
    @Safeya67 День тому

    👍👍👍

  • @sajidmmsaji
    @sajidmmsaji 2 дні тому

    Good

  • @jamesmathew4
    @jamesmathew4 2 дні тому

    Ambulance driver രാത്രി siren മുഴക്കി പോകുന്നത് വളരെ ശല്യം ഉണ്ടാക്കുന്നു. എന്തെങ്കിലും നിയമം ഉണ്ടാക്കണം.

  • @jamesmathew4
    @jamesmathew4 2 дні тому

    As usual informative vedio. Thank u.

  • @johnyjosephelavanal5938
    @johnyjosephelavanal5938 2 дні тому

    സാറെ നിയമം പാലിച്ച് പോകാമെന്ന് വെച്ചാൽ നല്ല അസഭ്യം പിന്നിൽ നിന്ന് കേൾക്കും

    • @rajutm1733
      @rajutm1733 2 дні тому

      ഇന്നലെ കല്ലടികൊട് ഉണ്ടായ കാർ അപകടത്തിൽ 5 യാത്രക്കാരും മരിച്ചു. ശ്രദ്ധിച്ചു പോയാൽ കൊള്ളാം

  • @nasarkottappuram7560
    @nasarkottappuram7560 2 дні тому

    നല്ല സന്ദേശം🎉

  • @ShelgyDeepu
    @ShelgyDeepu 3 дні тому

    👍

  • @jacobaugusthy4978
    @jacobaugusthy4978 3 дні тому

    👌👍

  • @asharavi7454
    @asharavi7454 3 дні тому

    സൂപ്പർ വീഡിയോ

  • @thomasantony1778
    @thomasantony1778 4 дні тому

    സർക്കാരിൻ്റെ കഞ്ഞി കുടി മുട്ടിക്കാനുള്ള പരിപാടിയാണ് അല്ലേ

  • @abhilashmadhavan5766
    @abhilashmadhavan5766 4 дні тому

    Thank you sir🥰

  • @abhilashmadhavan5766
    @abhilashmadhavan5766 4 дні тому

    😊

  • @sujadhvarghese1062
    @sujadhvarghese1062 4 дні тому

    🎉🎉🎉.....😊

  • @sujadhvarghese1062
    @sujadhvarghese1062 4 дні тому

    വളരെ നല്ല Msg 🎉

  • @sujadhvarghese1062
    @sujadhvarghese1062 4 дні тому

    Good 🎉🎉🎉🎉

  • @YTZ_xylophonez
    @YTZ_xylophonez 5 днів тому

    😊

  • @jamesmathew4
    @jamesmathew4 5 днів тому

    Gooooood vedios Thank u.

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 днів тому

    സാർ പറഞ്ഞത് സത്യമാണ് ഞങ്ങളുടെ നാട്ടിൽ ഒരു ചേച്ചി ഏകദേശം 20 വർഷത്തോളമായി ദിവസക്കൂലിക്ക് പോകുന്നുണ്ട് അവർ നല്ലൊരു തൊഴിലാളിയാണ് sunday ഉൾപ്പെടെ പണിയുണ്ട് പക്ഷേ ഇപ്പോഴും ദരിദ്രരാണ് ഉത്സവങ്ങളൊക്കെ പോയി പൈസ പൊടിച്ചു കളയും കോറെ ലോട്ടറി എടുക്കും വീട് proper അല്ല പക്ഷേ മകന് കെടിഎം ബൈക്ക്undu😅 മനസ് വെച്ച് savings ചെയ്തിരുന്നെങ്കിൽ

  • @vinilks6219
    @vinilks6219 6 днів тому

    Slow talking aanu sir...❤

    • @rajutm1733
      @rajutm1733 6 днів тому

      @@vinilks6219 പ്രായം ആകുമ്പോൾ talk വേഗം കുറയും

  • @RejiMathew-u7b
    @RejiMathew-u7b 6 днів тому

    നമ്മുടെ രാജ്യത്തെ ഗവൺമെന്റിന്റെ അപരിഷ്കൃത ചിട്ടകളിൽപെട്ട ഒന്നാണ് ഈ കംഫർട്ട് സ്റ്റേഷനിലെ പണം വാങ്ങൽ

  • @johnyjosephelavanal5938
    @johnyjosephelavanal5938 8 днів тому

    ഗണേഷ് മന്ത്രി എങ്ങനെ പ്രതികരിക്കുമോ ആവോ?

  • @rajutm1733
    @rajutm1733 8 днів тому

    SUBWAY, Tim Hortons, മുതലായ ലഹു ഭക്ഷണ ശാലയിൽ (കാനഡ) സൗജന്യമായി വാഷ് റൂം ഉപയോഗിക്കാം

  • @thomasantony1778
    @thomasantony1778 9 днів тому

    ലോണിന് ഇൻഷുറൻസ് കൊടുക്കുന്ന ഏജൻസികൾ ഉണ്ട്. ലോണെടുത്ത ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി ലോൺ ക്ലോസ് ചെയ്യും.

    • @AmysCookery
      @AmysCookery 9 днів тому

      ലോൺ എടുത്ത് കുടിച്ച് ആത്‍മഹത്തിയ ചെയ്യുക

  • @thomasantony1778
    @thomasantony1778 9 днів тому

    Very good information 👏 Keep it up

  • @johnyjosephelavanal5938
    @johnyjosephelavanal5938 10 днів тому

    Good information.But how many has the perseverance to go for a complaint. Most believe in getting things done through back door by bribing

  • @jamesmathew4
    @jamesmathew4 10 днів тому

    Good and informative vedio Thanku.

  • @SajinCthilakan
    @SajinCthilakan 11 днів тому

    Subscribe Please continue sir

  • @sebastianms8992
    @sebastianms8992 11 днів тому

    Simple presentation to a very important matter .very informative ❤❤❤

  • @thomasmathew7640
    @thomasmathew7640 11 днів тому

    May God bless him❤

  • @rajankailaspoet6088
    @rajankailaspoet6088 11 днів тому

    താങ്കൾ ഏതു ബാങ്കിൽ ആയിരുന്നു? ✌🏻🥰

    • @rajutm1733
      @rajutm1733 11 днів тому

      ഞാൻ താങ്കളുടെ ബ്രാഞ്ചിൽ വന്നിട്ടുണ്ട്. 1995

  • @rajankailaspoet6088
    @rajankailaspoet6088 11 днів тому

    നന്നായി 👌🏻

  • @nidheeshg6737
    @nidheeshg6737 11 днів тому

    Great

  • @jacobjose8298
    @jacobjose8298 12 днів тому

    ചുരുക്കത്തിൽ ബാങ്കിന് ഒരു 8ലക്ഷം രൂപ പലിശ കിട്ടി

  • @hellogaming8328
    @hellogaming8328 12 днів тому

    👍👍

  • @jamesmathew4
    @jamesmathew4 13 днів тому

    Gooooood message. Thank u.

  • @plantcart75
    @plantcart75 13 днів тому

    Inspiring

  • @johnyjosephelavanal5938
    @johnyjosephelavanal5938 13 днів тому

    വി. ബൈബിളിൽ ഹെബ്രായർക്കുള്ള ലേഖനം 10 = 19-25 വരെയും വി മത്തായിയുടെ സുവിശേഷം 25 = 31-46 വരെയും ഉള്ള ഭാഗം വായിക്കുക ഇതിൻ്റെ എല്ലാം സംഗ്രഹമാണ് സാറിൻ്റെ ആശയം.

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 13 днів тому

    Sir nan valare manasika samrathathil irikumbolanu e video kandathu ente manasilulla niraye chothiyathinulla answer kitti thanks 🙏

  • @sajidmmsaji
    @sajidmmsaji 14 днів тому

    Good

  • @jamesmathew4
    @jamesmathew4 14 днів тому

    Really useful vedio.

  • @johnyjosephelavanal5938
    @johnyjosephelavanal5938 14 днів тому

    ചാരിറ്റി അകൗണ്ട് എന്ന പേരിൽ അകൗണ്ട് ബാങ്കിൽ തുടങ്ങാനാവുമോ?

    • @rajutm1733
      @rajutm1733 14 днів тому

      @@johnyjosephelavanal5938 Charitable society എന്ന് തുടങ്ങാം

  • @YTZ_xylophonez
    @YTZ_xylophonez 14 днів тому

    Nice

  • @jamesmathew4
    @jamesmathew4 14 днів тому

    Gooooood advice. Thank u.

  • @nelsonjohn3628
    @nelsonjohn3628 14 днів тому

    Good message

  • @thomasantony1778
    @thomasantony1778 15 днів тому

    കേരളത്തിൽ ആയിരുന്നങ്കിൽ ഇതൊക്കെ നടക്കാൻ എളുപ്പമല്ല. ഇദ്ദേഹം കൽക്കട്ടക്ക് പോകാനും സ്വയം ഒരു സംരംഭത്തിലേക്ക് എടുത്തു ചാടാനും കാണിച്ച ധൈര്യവും കഠിനാദ്ധ്വാനവുമാണ് ഈ നിലയിൽ എത്തിച്ചത്😊

  • @jojijosephk4871
    @jojijosephk4871 15 днів тому

    Salute Sir❤

  • @josephmj6147
    @josephmj6147 15 днів тому

    Super.